എം.എസ്. ബാബുരാജിന്‍റെ ഓര്‍മ്മകള്‍ക്ക് 42 വയസ്; ഒരുകൊട്ട പാട്ടിൻ പൊന്ന്​|​ M.S. Baburaj

Поділитися
Вставка
  • Опубліковано 4 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 39

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +24

    എത്ര ഓർത്താലും. എത്ര തലമുറ വന്നാലും. ഇന്നും മുന്നിൽ നമ്മുടെ ബാബുക്കയുടെ പാട്ടുകൾ മാത്രം.

  • @swaminathan1372
    @swaminathan1372 4 роки тому +32

    ഹൃദയത്തിൽ നിന്ന് ഉണ്ടാകുന്ന ഈണത്തെ സംഗീതമാക്കുന്ന അതുല്യപ്രതിഭ....🙏🙏🙏

  • @royalstage33
    @royalstage33 4 роки тому +22

    ഇന്ന് ഒരു കാമുകനും പാടില്ല.. താമസമെന്തേ വരുവാൻ... കാരണം കൂടേ തന്നെ ആയിരിക്കും താമസം.. !!!
    ഒരു കൊട്ട പൊന്നുണ്ടല്ലോ എന്ന പാട്ട് ഇപ്പോൾ ആണെങ്കിൽ എഴുതാൻ ഒന്ന് കൈ വിറക്കും.. !!!🤓

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 2 роки тому +8

    Babukka😭😭😭❤️

  • @sanjeevwankan5371
    @sanjeevwankan5371 5 місяців тому +1

    ബാബുക്ക അത് വല്ലാത്തൊരു ഫീലാണ്....

  • @SingleManLonly
    @SingleManLonly Рік тому +1

    എത്ര കേട്ടാലും മതിയാവാത്ത വിധം മനസ്സിൽ നിൽക്കുന്ന ഈണങ്ങൾ , ഹോ അദ്ദേഹം അകാലത്തിൽ മരണ പെട്ടല്ലോ ! മലയാള ഗാനങ്ങൾക്ക് ഒരു തീരാ നഷ്‌ടം - ചെറുപ്പത്തിലേ കഷ്ടപ്പെട്ട് വളർന്ന ഒരു കലാകാരൻ , പക്ഷെ മലയാളം സിനിമ വ്യവസായം അദ്ദേഹത്തിന് ഒന്നും നൽകിയില്ല !!

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 6 місяців тому

      അങ്ങനെ മുഴുവനും മലയാള സിനിമയെ കുറ്റം പറയാൻ പറ്റില്ല. സാമ്പത്തിക അച്ചടക്കം ഇല്ലാത്ത കലാകാരന്മാർക് സംഭവിക്കുന്നതാണ്. ഉദാഹരണം : വയലാർ, ബാബുരാജ് തുടങ്ങിയവർ.

  • @vaishnavatheertham4171
    @vaishnavatheertham4171 4 місяці тому +1

    ബാബുക്ക 🙏🙏🙏🙏❤️❤️❤️❤️

  • @fireblade4569
    @fireblade4569 3 роки тому +5

    ബാബുക്ക 🌹🌹🌹⚽️

  • @sameerbabu4419
    @sameerbabu4419 4 роки тому +17

    1929 ൽ ആണ് ബാബുക്കയുടെ ജനനം. 1921 അല്ല.

  • @RedGreenBoys
    @RedGreenBoys 3 роки тому +5

    ഓർമ്മകൾ 🥰😢🙏🙏

  • @kasimkp1379
    @kasimkp1379 Рік тому +1

    ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @itsmarvar
    @itsmarvar 4 роки тому +5

    Pranamam...

  • @ajvasongs4098
    @ajvasongs4098 4 роки тому +5

    Great babukka...

  • @shibum5378
    @shibum5378 3 роки тому +2

    അനുരാഗ ഗാനം പോലെ.....

  • @industrialautomationkotttu8841
    @industrialautomationkotttu8841 3 роки тому +2

    Great person

  • @FAHADMEYON
    @FAHADMEYON 3 роки тому +3

    Babukka❤️

  • @azifck3189
    @azifck3189 2 роки тому +2

    kozhikode karude swagarya ahankaram baabukkka

  • @shihabhussain77
    @shihabhussain77 24 дні тому

    P Baskaran - MS baburaj - S. Janaki - Yeshudas . Best ever combination in Malayalam film industry ❤❤❤

  • @SivaPrakash-wq9gu
    @SivaPrakash-wq9gu Рік тому

    കണ്ണിന്റെ കടവിലടുതൽ song 🥰🥰🥰🥰👌👌👌👌👌👌👌

  • @cprateeshninan4583
    @cprateeshninan4583 Рік тому

    ബാബുക്ക ! അങ്ങയുടെ വേർപാട് ആലോചിക്കാനേ വയ്യ. കണ്ണ് നിറയുന്നു.

  • @manjeshthulasi2755
    @manjeshthulasi2755 4 роки тому +2

    🌹🌹🌹

  • @traveltourmedia4599
    @traveltourmedia4599 3 роки тому +3

    പാട്ട് പഠിച്ചിട്ടില്ല എന്ന് ആരാ പറഞ്ഞത്.15 വയസിൽ നാട് വിട്ടു ബോംബെ പോയ്‌ അവിടുന്നാണ് ഒരു നർത്തകിയെ പരിജയപ്പെടുന്നത് അവരുടെ കൂടെ സിലോൺ ഇന്നത്തെ ശ്രീ ലങ്കയിൽ പോയി 10 വർഷത്തോളം സംഗീതവും മറ്റും പഠിച്ചു പിന്നെയാണ് തിരിച്ചു വന്നത്. ബോംബെ ശ്രീലങ്ക വാസങ്ങളിൽ സംഗീതം നന്നായി പഠിച്ചിട്ടുണ്ട്. അതാണ് മലയാളികൾ എക്കാലവും ഓർക്കുന്ന മധുര സംഗീതം പിറക്കാൻ കാരണമായതും.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому

    മിന്നാമിനുങ്ങ് എന്ന സിനിമയാണ് ബാബുരാജിന്റെ ആദ്യത്തെ സിനിമ എന്ന് പറഞ്ഞതിന് ശേഷം താമസമെന്തേ വരുവാൻ എന്ന പാട്ടാണ് കാണിച്ചത്. ഇന്നത്തെ തലമുറക്ക് തെറ്റിദ്ധാരണ ഉണ്ടാക്കും ഇത്.

  • @ഉമ്മുകൊലുസ്-ഭ2ഛ

    🌹🌹🌹🌹♥️♥️♥️♥️

  • @hari1973
    @hari1973 3 роки тому +1

    അദ്ദേഹം നേരത്തെ വിടപറഞ്ഞത് തീരാ നഷ്ടം

  • @SathiRaghavan-v6l
    @SathiRaghavan-v6l 9 місяців тому

    Babukkathegreat

  • @asharafasharaf9563
    @asharafasharaf9563 Рік тому

    ❤❤

  • @RajuG-d3b
    @RajuG-d3b 10 місяців тому

    ✌👏👌

  • @ikkaiikkai1233
    @ikkaiikkai1233 2 роки тому

    Baabukka you are missing

  • @vishnudas2603
    @vishnudas2603 3 роки тому

    Ikka❤️

  • @Dhanyeshps
    @Dhanyeshps 3 роки тому

    😍

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 11 місяців тому

    ബാബുക്കയെ. മറി കടക്കാൻ. ഇത് വരെയും. ആരും. ഉണ്ടായിട്ടില്ല.

  • @sunnytk8934
    @sunnytk8934 3 роки тому +1

    1987.....?????

  • @raghavanchaithanya9542
    @raghavanchaithanya9542 Рік тому

    Babukkakkuaadaram

  • @binujose7977
    @binujose7977 Рік тому

    നിങ്ങൾ കേഴ്ക്കും - പാടില്ല

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 2 роки тому

    ജീവിതേശ്വരി...

  • @edv8159
    @edv8159 Рік тому

    Babukka