Baburaj Padunnu | Original Sound Track | Manorama Music | Jukebox | M S Baburaj Songs

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 444

  • @keralasmile
    @keralasmile 2 дні тому +1

    ബാബുക്കയുടെ മാന്ത്രിക ഗാനങ്ങൾ ഇന്നും കേൾക്കാൻ സാധിക്കുക മഹാഭാഗ്യം ...ഇതിൽ അറിയാതെ ലയിച്ചു പോകും ❤❤❤

  • @viswanmongam1896
    @viswanmongam1896 3 роки тому +60

    ബാബുക്ക നിങ്ങൾ ഞങ്ങളെ കരയിക്കരുത്. സഹിക്കാൻ പറ്റുന്നില്ല. ഓർമ്മകൾ മരിക്കുന്നില്ല ബാബുക്കയും.

  • @jerinjose8768
    @jerinjose8768 Рік тому +55

    2023 ഇൽ കേൾക്കാൻ സാധിക്കുന്നതിൽ സന്തോഷം....... ഇനിയും ഇ സംഗീതം തലമുറകളെ പ്രചോദിപ്പിക്കും
    🌹🌹🌹🌹🌹🌹

  • @anjanamenon5908
    @anjanamenon5908 3 роки тому +76

    ഇതൊക്കെ കേട്ടാൽ തീരുന്ന സങ്കടങ്ങളെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ

    • @Sreelatha555
      @Sreelatha555 2 роки тому

      സത്യം ♥️😊

    • @jalajabhaskar6490
      @jalajabhaskar6490 2 роки тому +1

      🙂🙂

    • @shajahanputharakkavil3664
      @shajahanputharakkavil3664 2 роки тому +3

      What a perfect statement

    • @kunhimoyip4465
      @kunhimoyip4465 2 роки тому

      Well said sister

    • @ash10k9
      @ash10k9 2 роки тому +2

      😍... എനിക്ക് വേറെ ഒരു അനുഭവം ആണ് പറയാനുള്ളത്.. ഇതില്‍ അഞ്ചാമത്തെ "കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍" എന്ന പാട്ട് കേട്ടപ്പോഴേക്കും മതിയാക്കി പോവുകയാണ്‌, ബാക്കി പിന്നെ കേൾക്കാം.. മറ്റൊന്നുമല്ല, ആ പാട്ടിലെ ചില "കൊളുത്തുകള്‍ " അഥവാ "സംഗതികള്‍" താങ്ങാന്‍ പറ്റുന്നില്ല, കരച്ചില്‍ വരുന്നു..

  • @sameerbabu4419
    @sameerbabu4419 3 роки тому +163

    "ഗായകൻ തൊണ്ടയിൽ നിന്നു പാടുന്നു .. സംഗീത സംവിധായകൻ ഹൃദയത്തിൽ നിന്നും ... " ആ വ്യത്യാസം ഇവിടെ അനുഭവിച്ചറിയുന്നു .

    • @abdu569
      @abdu569 2 роки тому

      L

    • @abdu569
      @abdu569 2 роки тому

      ,

    • @georgejacob6184
      @georgejacob6184 Рік тому +3

      ഇങ്ങനത്തെ ഹൃദയം ആർക്കും വേണ്ടാത്തതുകൊണ്ടാണ് ,ഗന്ധർവനെക്കൊണ്ട് തന്നെ എല്ലാ ഗാനങ്ങളും എല്ലാവരും പാടിക്കാൻ മത്സരിച്ചത് .Haha

    • @ravindranathan5295
      @ravindranathan5295 Рік тому +2

      ഗായകന് പരിമിതിയുണ്ട്. അയാൾ സ്ക്രീനിൽ വരുന്ന
      നായകനു വേണ്ടിയാണ് പാടുന്നത്.

    • @raghavankuttykv1343
      @raghavankuttykv1343 2 місяці тому

      Yesudas athulyan thanne!

  • @syamkrishnan4883
    @syamkrishnan4883 4 роки тому +144

    ഹൊ ബാബുക്ക ഇത്രേം ഭാവം കൊടുത്ത് എങ്ങനെ പാടുന്നു.. ❤️❤️❤️ real legend ബാബുക്ക.. താങ്കൾ എത്രയോ ഉയരത്തിലാണ്... ❤️❤️👍👍👍🙏🙏🙏🙏🙏

    • @chandrasenanacn3645
      @chandrasenanacn3645 3 роки тому +6

      ബാബുക്കയുടെ ഗസല്‍ വിസ്മയങ്ങളെ നായക സങ്കല്പത്തിനു വേണ്ടി ''' യേശുദാസ് പാടി കൊളമാക്കി '' ...

    • @pikachu98765
      @pikachu98765 2 роки тому +3

      @@chandrasenanacn3645 enna pinne chettanu poyi padamayirunnille

    • @vinu5559
      @vinu5559 2 роки тому +2

      @@chandrasenanacn3645 സത്യമാണ് പറഞ്ഞത്..

    • @moideensalahudheen1991
      @moideensalahudheen1991 4 місяці тому

      💞💞💞🎉🎉🎉❤

    • @moideensalahudheen1991
      @moideensalahudheen1991 4 місяці тому

      💞💞💞💍💎

  • @Aloshygomber
    @Aloshygomber 3 роки тому +105

    ഇത് കേൾക്കുമ്പോൾ ഉള്ളിൽ കൊളുത്തുന്ന നോവിന്റെ പേരാണ് ബാബുരാജ് ❤

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 3 роки тому +96

    എത്ര മനോഹരം കേൾക്കാൻ ഇങ്ങനെയൊക്കെ വൃത്തിയായി പാടി കൊടുക്കുന്ന ഒരു മ്യൂസിക് ക്യമ്പോസറുടെ പാട്ട് ഏത് ഗായകരാ പാടാനാൻ ആഗ്രഹിക്കാത്തത് മലയാളത്തിന്റ സ്വന്തം ഹിന്ദുസ്ഥാനി സംഗീതകുലപതിക്ക് ഒരായിരം പ്രണാമം 🌹🌹

  • @raseenahameed3817
    @raseenahameed3817 9 місяців тому +13

    ബാബുക്കയുടെ ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ വലിയകലാകാരൻ ഇന്നു ഇല്ല എന്നോർത്ത് മനസ്സിലെവിടേയോ വേദന തോന്നുന്നു 🤲🏻😢🌹

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 роки тому +167

    ബാബുരാജ് മനുഷ്യനല്ല... വഴി തെറ്റി ഭൂമിയിൽ വന്നു പിറന്ന ഒരു ഗന്ധർവ്വൻ... ഒരു ജിന്ന് ❤❤🙏

    • @rahulraghavan2422
      @rahulraghavan2422 2 роки тому +3

      സത്യം

    • @rajan3338
      @rajan3338 2 роки тому +1

      ATHU KONDAAVUM 39 VAYASU VARE JEEVICHAL MATHI ennu DEYVAM NISSCHAYICHATHU!🙏😭😭😭

    • @vinu5559
      @vinu5559 2 роки тому

      സത്യം

    • @archanamanoj399
      @archanamanoj399 Рік тому

      Sathyam

    • @kkrvipanchika668
      @kkrvipanchika668 Рік тому +1

      അദ്ദേഹം എങ്ങിനെയാണ് മരിച്ചത് ഈ ചെറു പ്രായത്തിൽ?? കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ എത്ര നല്ല ഗാനങ്ങൾ ദാസേട്ടൻ വഴി ജനിച്ചേനെ 🤔🤔🤔

  • @satheeshankr7823
    @satheeshankr7823 4 роки тому +101

    ബാബുക്കയുടെ ശ ബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി...

  • @mayalakshmi5848
    @mayalakshmi5848 2 роки тому +53

    ഭാവവും ലയവും അനുഭൂതിയും.. ഇതു പോലെ ഗാനഗന്ധർവ്വനു പോലും ഇല്ലെന്ന സത്യം തിരിച്ചറിയുന്നു
    🙏🙏🙏

  • @ravishankarmrattukal8630
    @ravishankarmrattukal8630 3 роки тому +48

    😭😭ഈ... ശബ്ദം... ഈ... ശബ്ദം...
    അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ ഭാഗ്യമില്ലെങ്കിലും... ഹൃദയം കൊളുത്തിവലിക്കുന്ന നോവുണ്ടാക്കുന്ന... ഈ ഭാവം കേൾക്കാൻ സാധിച്ചത് ജന്മപുണ്യം...
    💞💞💞ഒരുപാട് സ്നേഹം 🙏🙏😭

  • @jithindaniel1933
    @jithindaniel1933 3 роки тому +61

    19k views😔.... ഈ കളക്ഷൻ മൊത്തം ഒരു നാഴികക്കല്ലാണ്. ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് എന്റെയും ഈ തലമുറയുടെയും മഹാഭാഗ്യം❤
    ബാബുക്കക് ഒരായിരം പ്രണാമം🙏

  • @rajanp4688
    @rajanp4688 3 роки тому +78

    ബാബുക്കാ....... മലയാളികൾ ഉള്ളിടത്തോളം കാലം എന്നും ഈ ശബ്ദം നിലനിൽക്കും.. 🙏🙏🙏🙏❤❤❤❤❤❤.

  • @gayathri.raveendrababu
    @gayathri.raveendrababu 2 роки тому +14

    ആത്മാവുകൊണ്ട് എങ്ങനെ ലയിച്ചു പാടാം എന്ന് ലോകത്തെ പഠിപ്പിച്ച സ്വരങ്ങളുടെ ബാദുഷ, ബാബു രാജ്. പാടാൻ സിദ്ധിയുള്ള കുട്ടികൾ ഈ പാഠശാലയിൽ അഭ്യസിച്ച് തുടങ്ങണം. ഇത് കേട്ട് പാടണം. അല്ലെങ്കിലാണ് എല്ലാം അനുകരണമാവുക...ഒന്നുകിൽ യേശുദാസിന്റെ അല്ലെങ്കിൽ ജയചന്ദ്രന്റെ... ഈ ബാബുരാജ് മാധുര്യം ഏറെ കവർന്നത് എന്റെ അഭിപ്രായത്തിൽ എ എം രാജ മാത്രമാണ്...ആര് മറിച്ചു പറഞ്ഞാലും സത്യം അതാണ്.

  • @jiniljayaram7801
    @jiniljayaram7801 2 роки тому +24

    എക്കാലവും മലയാളികൾ അങ്ങയെ സ്നേഹത്തോടെ സ്മരിക്കുന്നു..
    പ്രിയ ബാബുക്ക 🙏

  • @gopalakrishnannair3861
    @gopalakrishnannair3861 Рік тому +13

    ബാബുക്കയുടെ original voice കേൾക്കാൻ ദൈവം എനിക്ക് ഭാഗ്യം തന്നല്ലോ

  • @muhammedinsaf3215
    @muhammedinsaf3215 2 роки тому +33

    കഷ്ടപ്പാടിന്റെ, നൊമ്പരങ്ങളുടെ,
    അനുഭവങ്ങളുടെ, ദാരിദ്ര്യത്തിന്റെ
    സംഗീതം അതെന്നും നില നിൽക്കും

  • @sajeevankt6012
    @sajeevankt6012 2 роки тому +53

    ബാബുക്ക എന്ത് ഈസി ആയി പാടുന്നു ഹോ അക്കാലത്തു അടുത്തുണ്ടായിരുന്ന ആളുകളുടെ ഭാഗ്യം 🙏🏻

    • @ashes3800
      @ashes3800 Рік тому

      Sherikkum. Avarude bhagyam thanne aanu adehathinte oppam samayam chelevidan pattiyavarkum, adehathinte sound nerittu kelkan kazhinjavarkum, adehathinte athulya music pratibha neril veekshikan pattiyavarkum

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 7 місяців тому +1

      ബാബുക്ക സ്ഥിരമായി വന്ന് ഒരു വിട്ട് കോലായ എൻ്റെ വീടിനടുത്തുണ്ടായിരുന്നു കോഴിക്കോട് സെൻട്രൽ മാർക്കറ്റി നടുത്തുള്ള കം ബോണ്ടർ മമ്മത് കോയക്കയുടെ ഇവിടെ ബാബുക്കയും കൂട്ടുകാരും ഒത്ത് കുടി മെഹഫിൽ ഉണ്ടാവും ആ കോലായിരുന്നു ഈ പാട്ടുകളെല്ലാം കേട്ട അന്നത്തെ പയ്യൻ ഞാൻ 'ബാബുക്കൽ എല്ലാവരുരോടു സ്നേഹമായിരുന്നു. സുഹൃത്ത്ക്കൾ അദ്ധേഹത്തിൻ്റെ ബലഹീനതയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്

  • @jamal3799
    @jamal3799 3 роки тому +26

    ലോകത്ത് മനുഷ്യർ ഉള്ളിടത്തോളം കാലം ബാബുക്കയെ ഓർക്കും

  • @HareesKP
    @HareesKP 2 місяці тому +3

    ഇത്ര മനോഹരമായി ഹൃദയിൽ തൊട്ട് പാടാൻ യേശുദാസിന് പോലും കഴിയില്ല.❤❤❤❤❤❤❤❤

  • @jayaprakasanmavila6066
    @jayaprakasanmavila6066 3 роки тому +49

    ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള സംഗീതജ്ഞൻ✨️✨️

  • @madhusoodhanans8934
    @madhusoodhanans8934 4 роки тому +71

    മഹാനായ ബാബുരാജ് സംഗീതം ചെയ്ത പല പാട്ടുകളും അദ്ദേഹം ഉദ്ദേശിച്ചതു പോലെ പലരുടേയും തൊണ്ടയിൽ നിന്ന് വന്നിട്ടില്ല എന്നത് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിലാകും എന്തായാലു അദ്ദേഹം ഇപ്പോൾ ഇല്ലാതെ പോയല്ലോ നിർഭാഗ്യം നമുക്കും അദ്ദേഹത്തിനും

    • @unnimanappadth8207
      @unnimanappadth8207 3 роки тому +7

      അതിന് കാരണം
      അദ്ദേഹം ഒട്ടേറെ
      ഹിന്ദുസ്ഥാനി രാഗങ്ങൾ
      പരിചയപെടുത്തിയിരുന്നു.
      കലാവതി
      പഹാഡി
      മാൽകുജ്ഞി
      ജിൻജ്യോതി
      തുടങ്ങിയവ

    • @PFgaming01-l9e
      @PFgaming01-l9e 3 роки тому

      9

    • @anilanoop9326
      @anilanoop9326 Рік тому +4

      Angane poornamayum parayalle babukka paranju koduthathu thanne aarikkum janaki ammayum dasettanum padiyathu, filimilekku padumbol itrayum sanagathikal pattialllo kurachoodi light aakande atha karanam

    • @bhaskaranvp7195
      @bhaskaranvp7195 Рік тому

      😢❤

    • @SreelayanVidyadharan-id6kl
      @SreelayanVidyadharan-id6kl 7 місяців тому

      അതേ ഇപ്പോൾ ഞാൻ ഈ കാര്യം എന്റെ ഫ്രണ്ട്നോട്‌ പറഞ്ഞതെ ഉള്ളൂ

  • @PrasadPoulose-wo6kx
    @PrasadPoulose-wo6kx 3 роки тому +45

    ബാബുകയുടെ പാട്ടുകൾ പാടിയവർ ആരും തന്നെ ബാബുക്ക പാടിയ ആ ഫീൽ വന്നിട്ടില്ല എന്ന സത്യം ഇപ്പോളാ എനിക്ക് മനസിലായത്.. Great great singer

    • @krishnakumar-nr2hm
      @krishnakumar-nr2hm 2 роки тому

      Sariyanu 100 percentage

    • @unnimanappadth8207
      @unnimanappadth8207 2 роки тому +2

      അതിനു കാരണം അദ്ദേഹം
      ഹിന്ദുസ്ഥാനി സംഗീതത്തിൽ
      trained ആണ്. അന്നത്തെ
      പാട്ടുകർ ആരും തന്നെ ഈ
      ശൈലി അഭ്യസിച്ചിരുന്നവരല്ല.
      ഒരു പക്ഷേ ഇന്നത്തെ ഗായിക
      മാരായ മജ്ഞരി, ഗായത്രി
      സിത്താര തുടങ്ങിയവരും
      രമേശ്നാരായണൻ, ഹരഹരൻ
      തുടങ്ങിയ ഗായകരുള്ള കാലഘട്ട-
      ത്തിൽ ആയിരുന്നു ബാബുക്ക
      ജീവിച്ചിരുന്നുവെങ്കിൽ ചിത്രം
      മാറിയേനെ. ഇന്നും ബാബുക്ക
      യുടെ പ്രശസ്തമായ പല ഗാനങ്ങളും
      കർണാട്ടീക്ക് പാണി കലർത്തി
      ആവശ്യമില്ലാതെ improvise
      ചെയ്യുകയും അദ്ദേഹം അന്നു
      ഉപയോഗിച്ച ഹിന്ദുസ്ഥാനി
      രാഗങ്ങൾക്ക് പകരം കർണാടിക്ക്
      രാഗങ്ങളുടെ പേരുകൾ സൂചിപ്പിച്ച്
      ആശയ കുഴപ്പം സൃഷ്ടിക്കുന്ന
      കുറേ UA-cam പാട്ടുകാരാരോടും
      സംഗീത പഠന സഹായികളോടും
      ഒരു അഭ്യർത്ഥനയാണ്.
      ബാബുക്കയുടെ ആത്മാവ്
      ശാന്തമായി ഉറങ്ങട്ടെ.

  • @ahmedkabeer7510
    @ahmedkabeer7510 2 роки тому +7

    ബാബുക്കായുടെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ ഹൃദയം പൊട്ടിപ്പോകുന്നു..

  • @venugopalb5914
    @venugopalb5914 3 роки тому +10

    പ്രിയപ്പെട്ട ബാബുക്ക അങ്ങ് മടങ്ങിപ്പോയത് ഒരു പാട് നേരത്തെ ആയിപ്പോയി. 🙏🙏🙏🙏

  • @veeceebabu
    @veeceebabu Рік тому +13

    മാസ്മരിക സംഗീതം - ഈ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ. ദൈവത്തിനു നന്ദി

  • @Elizabeth-pc1cm
    @Elizabeth-pc1cm 2 роки тому +10

    ബാബുകകയുടെ പാട്ടു കേള്‍ക്കുൺപോൾ എല്ലാ ദുഃഖ വും മറകകും. സ്വർഗസംഗീതം.

  • @su2745
    @su2745 3 роки тому +6

    ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓമനേ നീ എൻ്റെ അരികിൽ വന്നു.... ഹോ...എന്താ ഫീൽ..

  • @santhoshissac8812
    @santhoshissac8812 2 роки тому +14

    ഈ ഒരു മനുഷ്യൻ ❤️
    ഇത്ര മാം വികാരത്തിൽ ആക്കിയ കാമുകി പോലുമില്ല!🎶🎤

  • @ragilkumar4805
    @ragilkumar4805 2 роки тому +11

    104000 views🥰🥰🥰ട്രെയിൻ യാത്രകളിൽ എത്രയോ തവണ റിപീറ്റ് അടിച്ചു കേട്ടിട്ടുണ്ട്. ഇന്ന് ഇപ്പോളും കേട്ടുകൊണ്ടേയിരിക്കുന്നു 💕ബാബുക്കയുടെ കൂടുതൽ ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നു,നിങ്ങളുടെ ആ ഉദ്യമം ഉടൻ സാധ്യമാവട്ടെ ❤️❤️അനശ്വരമായ അവ എവിടെയൊക്കെയോ മറഞ്ഞു കിടക്കുന്നുണ്ടാവാം, കൂടുതൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 🥰

  • @sadiqueva3460
    @sadiqueva3460 8 місяців тому +5

    ബാബുക്കാ ഒരു സംഭവം തന്നെയാണ് ❤️❤️❤️🙏🏾

  • @mrz544
    @mrz544 3 місяці тому +5

    അനശ്വരനും അതുല്യനുമായ ബാബുക്കക്ക് അശ്രുപൂക്കൾ 🎵🎵🎵💓💓💓. 🙏🙏🙏

  • @joshytlazar
    @joshytlazar 3 роки тому +29

    ഈ പാട്ടുകൾ ഏതോ ഒരു വിദൂര സ്വപ്നം പോലെ അലയടിയ്ക്കുന്നു... ബാബുരാജ് .....🙏🙏

  • @funnyvideos-bt2vv
    @funnyvideos-bt2vv 4 роки тому +15

    ഏഴു നിറങ്ങളും ഇല്ലാതെ എഴുതാൻ തൂലികയില്ലതെ എഴഴകുള്ളൊരു ചിത്രം എനിക്കായ് തരുമോ നീ

  • @ThenNowForeverOnline
    @ThenNowForeverOnline 3 роки тому +10

    ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് എന്റെയും ഈ തലമുറയുടെയും മഹാഭാഗ്യം❤
    ബാബുക്കക് ഒരായിരം പ്രണാമം❤

  • @hameedhameedkb8288
    @hameedhameedkb8288 3 роки тому +24

    ആടാൻ മറന്നുപോയ മൂഡനാം വേഷക്കാര....
    🙏 പ്രണാമം

  • @unnimanappadth8207
    @unnimanappadth8207 3 роки тому +18

    ബാബുക്ക അദ്ദേഹത്തിന്റെ
    സ്വതസിദ്ധമായ ശബ്ദത്തിൽ
    പാടുന്നു. പലപ്പോഴും അദ്ദേഹം
    ചിട്ടപ്പെടുത്തി പാട്ടുകളിൽ
    പലതും രാഗഭാവത്തിന് അതീത
    മായി സംഭവിച്ചിരുന്നു.
    അതുകൊണ്ട് തന്നെ ഒരു
    Trained singer ന് പോലും ആലാപനം
    അത്ര അനായാസമാകമെന്നില്ല.
    രണ്ടു അനുപല്ലവികൾ വരെ
    വ്യത്യസ്തമായിരിക്കും.

    • @v.m.abdulsalam6861
      @v.m.abdulsalam6861 Рік тому

      ബാബുരാജ് ഹിന്ദുസ്ഥാനി സംഗീതത്തിൽ ട്രെയിനിങ് കിട്ടിയ സംഗീതജ്ഞനാണ്.

  • @pradeepp819
    @pradeepp819 3 роки тому +17

    അമൂല്യ രത്നങ്ങൾ, പാട്ടുകളും പാട്ടുകാരനും.

  • @shalu.raj.
    @shalu.raj. 3 роки тому +33

    'Baburaj Paadunnu'.. This album is a historical achievement in Malayalam popular music. And this happened only because of the man M S Naseem. It is the result of his years-long crazy and undying efforts..

    • @jithindaniel1933
      @jithindaniel1933 3 роки тому +3

      So true man. This is a gem of our music industry. Never thought I'd ever be able to hear this great man but thank you technology and efforts of some amazing human beings we can now witness the voice of a musical God🙏❤💯

    • @ravickravi3279
      @ravickravi3279 3 роки тому

      ~>

    • @ajeesh8682
      @ajeesh8682 3 роки тому +2

      True man this collection is priceless 💯❤️

    • @sameerbabu4419
      @sameerbabu4419 2 роки тому +1

      ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ അപ്പൂർവ്വ സമാഹാരം മനോരമ മ്യൂസിക് കാസ്സെറ്റ് രൂപത്തിൽ പുറത്തിറക്കിയത്. ഞങ്ങളുടെ നാട്ടിൽ കുറെ അന്വേഷിച്ചെങ്കിലും കാസ്സറ്റ് കിട്ടിയില്ല. നേരെ വണ്ടി കയറി.. കോഴിക്കോട്ടേക്ക്..

    • @baburaman954
      @baburaman954 2 роки тому +1

      @@jithindaniel1933 what an angelic voice

  • @k.latheeflatheef1882
    @k.latheeflatheef1882 3 роки тому +11

    ബാബുരാജ് സംഗീതലോകത്തെ ചക്റവർത്തി തന്നെ.മലയാളികൾക്ക് അദ്ദേഹം എന്നും അവിസ്മരണീയൻ തന്നെ

  • @radhakrishnannp5599
    @radhakrishnannp5599 3 роки тому +14

    മനോഹരഗാനം - പ്രഗത്ഭനായ അദ്ദേഹത്തിന്ന് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ഒരടി മണ്ണ മാത്രം' ദയനീയം .ആരും പരിഗണിച്ചില്ല -

  • @yamunabvayalar858
    @yamunabvayalar858 3 роки тому +33

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ബാബുരാജിന്റെ ശബ്ദത്തിൽ ❤️

  • @rijoks8655
    @rijoks8655 3 роки тому +73

    പാട്ട് ഉണ്ടാക്കിയവർ പാടുമ്പോൾ മാത്രം കിട്ടുന്ന feel❤️👍

  • @rjpadipist--_2898
    @rjpadipist--_2898 3 роки тому +5

    ഇങ്ങനെ ആത്മാവിന്റെ മൃദുലതന്ത്രിയിൽ കൊളുത്തി വലിക്കുന്ന വൈകാരിക നൊമ്പരമായി എങ്ങിനെ പാടുന്നു !!!

    • @gayathri.raveendrababu
      @gayathri.raveendrababu 2 роки тому

      അതെ കാട്ടുതേനിന്റെ ആ ഒരു വന്യ മാധുര്യം

  • @FasalRahman-li2vt
    @FasalRahman-li2vt 2 місяці тому +1

    എത്ര മനോഹര ഗാനങ്ങൾ നമ്മൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ ജീവിക്കും ഈ മനുഷ്യൻ MS ബാബുരാജ്

  • @ranjithpkd7386
    @ranjithpkd7386 3 роки тому +9

    പ്രണാമം പ്രിയ കലാകാരന് ഈ പാട്ടുകള്‍ നിധികളാണ്

  • @ibrahimkuttychennara5133
    @ibrahimkuttychennara5133 Рік тому +2

    ഒറ്റക്കിരുന്ന് അടച്ചിട്ട മുറിയിൽ ഇരുന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സത്യൻ , നസീർ എന്നിവർ തിരിച്ചു വന്ന പോലെ . ഹോ ! ബാബുക്ക നിങ്ങൾ ഒരു സംഭവമാണ്.

  • @safarullaahammed2937
    @safarullaahammed2937 3 роки тому +254

    ബാബു കായും ഞാനും ഒരുമിച്ചിരുന്നു പാടിയിട്ടുണ്ട്

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 10 місяців тому +1

    ഹൃദയത്തിൽ നിന്നും വരുന്ന ഹൃദസ്പർശിയായ ഈ ഗാനങ്ങൾ ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുന്നു വിരിഞ്ഞ ഈ പൂവുകൾ വാടി കൊഴിയില

  • @ahmedkabeer7510
    @ahmedkabeer7510 Рік тому +11

    ബാബുക്കായുടെ ശഷ്ദത്തിൽ തന്നെ അദ്ദേഹത്തിന്റെപാട്ടുകൾ കേൾക്കുന്നത് ഏറ്റവും ആസ്വാദ്യകരമാണ്.. ഒപ്പം കണ്ണീരും..

    • @jayanattapadi
      @jayanattapadi Рік тому +1

      യേശുദാസ് നായകനു വേണ്ടി പാടി..ബാബുക്ക നമുക്കു വേണ്ടി...

  • @issacthayyil5331
    @issacthayyil5331 2 роки тому +6

    ഐസക് തയ്യിൽ : ബാബുക്ക സ്വർഗ്ഗഗായക പ്രണാമം, അങ്ങ് ജീവിക്കുന്നു എന്റെ മനസിൽ 🙏

  • @georgecherian5224
    @georgecherian5224 3 роки тому +8

    ബങ്കാളി ഗുസ്സലുകൾ നമ്മെ പഠിപ്പിച്ച
    ഭാവഗായകൻ ഹൃദയത്തിൽനിന്നും
    പാടുന്നു

  • @ajithaselvi279
    @ajithaselvi279 3 роки тому +26

    എന്റെ ബാബുക്ക നിങ്ങൾ പരത്തിയ പാട്ടിന്റെ സൗരഭ്യത്തെ പറഞ്ഞറിയിക്കാൻ കഴിയില്ല......

    • @sreenivasanvr7023
      @sreenivasanvr7023 2 роки тому +2

      🙏🙏🙏 so true... കരച്ചിൽ അറിയാതെ വരുന്നു...

    • @kunhimoyip4465
      @kunhimoyip4465 2 роки тому

      Well said sister

  • @syamalapankaj5792
    @syamalapankaj5792 2 роки тому +7

    ബാബുരാജ് എന്ന അനുഗൃഹീത ഗായകൻ്റെ സംഗീതം കേൾക്കുമ്പോൾ,ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന നിർവൃതി പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz Рік тому +1

    ബാബുക്ക കോഴിക്കോടിന്റെ പല ഭാഗങ്ങളിലും ഗാനമേള നടത്താറുണ്ടായിരുന്നു. ബാബുക്ക കോഴിക്കോടിന്റെ അഭിമാനമാണ്.

    • @balachandranc8470
      @balachandranc8470 Рік тому

      ബാബുക്ക മലയാളിയുടെ അഭിമാനമാണ്. ലോകത്തെവിടെയുമുള്ള മലയാളിയുടെ..
      നേരെ ഹൃദയത്തിലേക്കിറങ്ങുന്ന സംഗീതം

  • @TRACKWAY
    @TRACKWAY 10 місяців тому +1

    ഹൃദയത്തോട് ചേർക്കുന്ന ആ മാസ്മാര ശബ്ദം ❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😊

  • @mjmandapathil1681
    @mjmandapathil1681 Рік тому +8

    I still remember the personal meet with Babukka in Chennai opposite to Stella Mary’s college and heard he is singing all these songs live. That was an awesome opportunity.Thank God and MAY HIS SOUL REST IN PEACE.

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 10 місяців тому +1

    ബാബുക്കായുടെ ആലാപനശൈലി എത്ര മനോഹരമാണ്

  • @mohammedmp9056
    @mohammedmp9056 2 роки тому +2

    അതൊരു വല്ലാത്ത കാലം തന്നെ ഭാസ്കരൻ മാഷും ബാബുകയും ദാസേട്ടൻ ഒക്കെ അങ്ങിനെ ഒരുപാട് ഒരുപാട് സംഗീത ഞാരുടെ സ്‌മൃതികളിൽ നിന്ന് ഒരിക്കലും മായാത്ത ഓർമ്മകൾ

  • @mukundank3203
    @mukundank3203 Рік тому +1

    15:20 ശ്രീ. ബാബുരാജ് സംഗീതം നൽകിയ ഗാനങ്ങൾ അദ്ദേഹം തന്നെ പാടിയ ശബ്ദത്തിൽ കേൾക്കുവാൻ കഴിയുന്നത് വലിയ ഭാഗ്യം.
    മനോഹരമായ ശബ്ദവും ഗാനങ്ങളും കേൾക്കാൻ അവസരം ഒരുക്കിയത് വലിയ കാര്യം. അർത്ഥ സമ്പുഷ്ടിയും ഈണവും മനസ്സിന് കുളിർമ ഉണ്ടാക്കുന്നു.. എന്ത് ഭാവ തീവ്രത.
    നന്ദിയോടെ അഭിനന്ദനങൾ

  • @mohanancr9943
    @mohanancr9943 2 роки тому +6

    Babukka.. you are immortal, salute you. But i may not be able to hear your singing. You made me to cry. Please come with us to enjoy your endless music world.

  • @viyyathsugathan
    @viyyathsugathan 4 роки тому +16

    Baburaj is the greatest in malayalam film songs. He will be remembered and worshipping as long as malayalam film songs are there.

  • @niyasam1
    @niyasam1 7 місяців тому +1

    സ്വർഗ്ഗത്തിലെ സംഗീതം ഭൂമിയിലേക്കെത്തിക്കാൻ പറഞ്ഞയച്ച ഗന്ധർവ്വൻ ഇവിടെ സന്ദർശിച്ചു വേഗം മടങ്ങി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ആ സദസ്സിൽ ഉണ്ടായിരുന്നവരോട് അസൂയ…

  • @jijeeshnediyedath3010
    @jijeeshnediyedath3010 3 роки тому +2

    ബാബുക്കയുടെ പാട്ടുകൾ സാധാരണക്കാരൻ്റെ വികാരങ്ങൾ , ഇത്രയും ഹൃദയ സ്പർശയായ ഗാനങ്ങൾ അത്രയും നിസ്വാർത്ഥ മായ ഹൃദയത്തില് മാത്രം,,,,

  • @kanthimathipn8646
    @kanthimathipn8646 3 роки тому +14

    ബാബുക്ക അങ്ങ് അനശ്വരൻ ആണ് ❤

  • @MuhammedAli-tr4jw
    @MuhammedAli-tr4jw 5 місяців тому +1

    ഇങ്ങനെ പാടാൻവേറൊരാൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല
    56 വർഷത്തെ അനുഭവമാണിത്

  • @prathapan-
    @prathapan- Рік тому +1

    എന്റെ, ബാബുക്ക, കണ്ണു നിറയാതെ അങ്ങയുടെ പാട്ട് കേൾക്കാൻ കഴിയില്ല.. ഇന്നും കണ്ണു നിറഞ്ഞൊഴുകി

  • @iviewutubenow
    @iviewutubenow 4 роки тому +20

    All these songs may have been sung by the master on occasions of mehfils with sufficient time and freedom for improvisation and expression. The same cannot be expected from film songs recorded under many constraints. These are true gems and masterly

  • @pvenugopalannair9731
    @pvenugopalannair9731 2 місяці тому

    ബാബുക്ക ,മഹാനായ പാട്ടുകാരന്‍. പകരം വെക്കാനില്ലാത്ത പ്രതിഭ.

  • @KWIDP
    @KWIDP Рік тому +2

    BABU RAJINTE PAATTU KELKKUMBOZHAANU ORU MUSIC DIRECTORUDE PRAADHAANYAM MANASSILAAKUNNATHU.
    GAAYAKARKKU NALLA SHABDAM UNDAAYAAL MATHI...SANGEETHA SAMVIDHAAYAKAN TRACK PAADIYA SHESHAMAANU SINGER PAADUNNATHU...
    BABURAJ IS GREAT

  • @sivajits9267
    @sivajits9267 5 місяців тому +9

    ഞാൻ ശിവജി.. ഞാൻ ഇന്ന്.. 2024..8ആം.. മാസം രാത്രിയും.. എന്റെ പ്രിയ ബാബുക്കയുടെ പാട്ട് കേൾക്കുന്നു.. ഇന്ന് അദ്ദേഹം ഇല്ലല്ലോ എന്നോർക്കുമ്പോൾ..😢😢😢.. എങ്കിലും.. മരണം ഇല്ലാത്ത ഗായകൻ ആണല്ലോ എന്നോർക്കുമ്പോൾ... മാത്രം. ആശ്വാസം.. 💞💞💞🙏🙏🙏👌👌👌👏👏👏

  • @spymediacart3809
    @spymediacart3809 2 місяці тому

    സിനിമക്ക് വേണ്ടി അതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി സാഹചര്യത്തിനു വേണ്ടി ദാസേട്ടൻ പാടിയ ഗാനങ്ങൾ ഇഷ്ടമാണ് പക്ഷെ അതിലുപരി ആ ഈണങ്ങൾ സൃഷ്‌ടിച്ച ബാവുക്കയുടെ സംഗീത ചക്രവർത്തിയുടെ ശബ്ദം എനിക്ക് അത് മരണം വരെ പ്രിയപ്പെട്ടതാണ് ❤️

  • @jacobjoy8352
    @jacobjoy8352 3 роки тому +8

    what a rendering. awesome. magnificent. the eternal musician

  • @babuk5767
    @babuk5767 2 роки тому +5

    ബാബുക്ക ഒരു സമ്പവം തന്നെയാണ് 🙏🙏🙏🌹🙏🙏😄😄

  • @vasudevannair485
    @vasudevannair485 Рік тому +1

    ബാബുക്ക യുടെ ആത്മാവിൽ നിന്നാണ് പാട്ടു വരുന്നത് വേണ്ടത്ര പണം സാമ്പാദി ക്കാനും നല്ല ജീവിതം നയിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല

  • @Sandhyaanil-d4z
    @Sandhyaanil-d4z Рік тому

    ഈ പാട്ടുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ കബറടത്തിൽ പോയി നമസ്കരിക്കണമെന്ന് തോന്നിക്കുന്നു...മനുഷ്യത്വം ഉള്ള ഒരു കാലഘട്ടം ഓർമ്മവരുന്നു...

  • @ajeeshp.k.7617
    @ajeeshp.k.7617 3 роки тому +33

    ഇതൊക്കെ unlike ചെയ്യുന്ന കുഷ്ഠം പിടിച്ച മനസ്സുള്ളവർക്ക് എന്റെ നടുവിരൽ പ്രണാമം

    • @jollychacko6432
      @jollychacko6432 Рік тому

      ഇത് അത്ഭുതമാണ്

    • @MANSOORALI-iq9ww
      @MANSOORALI-iq9ww 3 місяці тому

      പാട്ടിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഡിസ്‌ലൈക്ക് അടിക്കുന്നത് വിട്ടുകള

  • @MrShilinb
    @MrShilinb 8 місяців тому +3

    ഇത് പോലെ ഒരു സംഗീത സംവിധായകൻ ഇനി ഉണ്ടാവുകയില്ല എന്ന് തോന്നും. ആ കാലഘട്ടത്തിൻ്റെ A R Rahman എന്നു പറയണം. പുതിയ പരീക്ഷണങ്ങൾ. പുതിയ ബീറ്റ്സ്സ്. ഇന്ന് യുവ ഗായകർ ദാസേട്ടനെ അനുകരിക്കുന്ന കാലത്ത് A M Raja യെ അനുകരിചിരുന്ന ദാസേട്ടനെ താമസമെന്തെയിലൂടെ (ബിംപ്ലാസിൽ) ഒരു സ്ഥാനം ഉറപ്പിച്ചു കൊടുത്തയാൾ. ചാരുകേശി രാഗത്തിൽ അകലെ അകലെയെന്ന മറക്കാനാകാത്ത പ്രണയ ഗാനം സമ്മാനിച്ച പുലി (പറയാതിരിക്കാനാകില്ല എന്തൊരു composition. അതുപോലൊന്ന് ഇതു വരെ മറ്റാർക്കും പറ്റിയിട്ടില്ല. Evergreen best. ഏതൊരു പുതിയ music composer ക്കും reference അണ് ആ ഗാനം). യമുനാ കല്യാണി, ദേശിൽ ഒക്കെ പുള്ളി പൂണ്ടങ്ങ് വിളയാടിയെന്ന് പറയണം. ബാബുക്കാ നിങ്ങൾ മലയാള സംഗീതത്തിൻ്റെ നഷ്ട വസന്തമാണ്. Miss u. ഒരു പാട് നല്ല പാട്ടുകൾ പാടാതെ ബാക്കി വച്ചു പോയ ഒരു അതുല്യ പ്രതിഭ 🔥🔥🔥

  • @kpmnavas6016
    @kpmnavas6016 2 роки тому +1

    പകരം വയ്ക്കാനില്ലാത്ത ബാബുരാജ്

  • @rajany2949
    @rajany2949 3 місяці тому

    ബാബുക്കയുടെ പാട്ടുകൾ .... ഞാനിന്നും
    പാടുന്നു

  • @sajedhassan1493
    @sajedhassan1493 Рік тому +3

    എനിക്ക് മാത്രമാണോ ഇദ്ദേഹത്തിന്റെ സ്വരത്തിൽ പാട്ട് കേൾക്കുമ്പോൾ മനസ്സ് പിടയുന്നത്

  • @vasu652002
    @vasu652002 3 роки тому +5

    Babuka has sung all the songs with great feeling. Really heartening to hear the songs composed by him through his own voice first time. Manorama Music must be thanked and congratulated for releasing his songs together as an album named Baburaj Padunnu. It will be inspiring to our new gen singers.

  • @vijayankanaath1233
    @vijayankanaath1233 Рік тому +2

    ബാബുക്കയ്ക്കു പകരം ബാബുക്ക മാത്രം.❤❤❤

    • @rajan3338
      @rajan3338 Рік тому

      😭😭😭😭😭😭😭😭😭😭❤❤❤

  • @kunjadcalicut9355
    @kunjadcalicut9355 4 роки тому +14

    Thanks to Manorama from d bottom of Heart, Manorama.♥️

  • @nikhilsinger
    @nikhilsinger 2 роки тому +7

    വിശപ്പ് വളർത്തിയ കലാകാരൻ 😭

  • @ismailiamailmekalathil2692
    @ismailiamailmekalathil2692 6 місяців тому +1

    ബാബുക്ക കോഴിക്കോട് നേ വാനോളം ഉയർത്തിയ സഗീതജ്ഞൻ മലയാളികൾ ജീവന് തുല്യം സ്നേഹിക്കുന്ന ദർദ്രനായി മരിച്ച പാവം കലാകാരൻ ലോകം അവസാനിക്കുന്ന കാലം വരെ നിങ്ങളെ തലമുറകൾ ഓർത്തു കൊണ്ടിരിക്കും

  • @varghesegeorge7168
    @varghesegeorge7168 Рік тому +1

    ബാബുക്കയുടെ ശബ്ദത്തിൽ 2023ലും കേൾക്കാൻ കഴിയുന്നതിൽ ഈതലമുറയുടെ മഹാഭാഗ്യം

  • @venupr5016
    @venupr5016 3 місяці тому

    ബാബൂക്കാ, അങ്ങ് അനശ്വരനാണ്. Music ൽ ലോകത്തിൽ ഏറ്റവും വലിയ അവാർഡ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് അങ്ങ് മാത്രം അർഹിക്കുന്നു.❤❤❤❤❤

  • @comaredscbs
    @comaredscbs Рік тому +1

    കാലം കടന്നു പോകും ബാബുക്കയുടെ പാട്ട് കാലങ്ങളെ കടന്നു പോകും 🙏🙏🙏🙏

  • @abrahamjoseph5973
    @abrahamjoseph5973 Рік тому +10

    ബാബുക്ക എന്റെ ചെറുപ്പം മുതൽ അതായത് എനിക്ക് 77 വയസ് വർഷങ്ങൾ ഏറെ ആയിട്ടും ഗായകൻ ഇന്നും ജീവിക്കുന്നു
    മനോരമ മ്യൂസിക്നു നന്ദി 🙏🙏❤

  • @afnanfa
    @afnanfa 5 місяців тому

    ബാബുക്കാ, അങ്ങയുടെ മാസ്മരിക സംഗീതത്തിന് മുന്നിൽ നമിക്കുന്നു🙏

  • @abhilashpaul2248
    @abhilashpaul2248 5 місяців тому +1

    കർണാട്ടിക് പോലെ ഹിന്ദുസ്ഥാനി കൃത്യമായ സ്വരസ്ഥാനങ്ങളിൽ വന്നു പതിക്കുന്ന ഒന്നല്ല. മെല്ലെ അതിനെ തഴുകി കടന്നുപോകുന്ന ഒന്നാണ്. കർണാട്ടിക് സംഗീതത്തിൽ അടിസ്ഥാനമുള്ളവർക്ക് ഹിന്ദുസ്ഥാനി നോട്ടുകൾക്കിടയിലെ മായിക സ്ഥാനം മിക്കവാറും അജ്ഞാതമാണ്

  • @sureshbabuthirumangalath9764
    @sureshbabuthirumangalath9764 3 роки тому +13

    ഈണം നൽകിയ ആൾ തന്നെ പാടുമ്പോളാണ് പാട്ടിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വാദ്യമാകുന്നത്. ബാബുക്ക നമ്മുടെ മുമ്പിൽ ഇരുന്ന് പാടുന്നതുപോലെ......

    • @sameerbabu4419
      @sameerbabu4419 2 роки тому

      മുൻപിൽ ഇരുന്ന് പാടിയവ തന്നെയാണ് ഇവയൊക്കെ.... കല്യാണ സദസ്സുകളിലും, സുഹൃദ് സംഘങ്ങളിലും.. ! അന്ന് ആരൊക്കെയോ റെക്കോർഡ് ചെയ്തു വെച്ചവയാണ് ഇന്ന് നമ്മളീ കേൾക്കുന്നത് .

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 2 роки тому

      2പുല്പായ വിരിച്ചു.സുഹൃത്തുക്കളുടെ
      വീട്ടിൽ ഇരുന്ന്. പാടിയ. പാട്ടുകൾ
      ഒപ്പമിരുന്ന്. കേൾക്കാൻ. ഈയുള്ളവന്
      ഭാഗ്യം കിട്ടി
      കോഴി ക്കോ ടെ സെൻട്രൽ.മാർക്കറ്റ്.അടുത്തുള്ള.
      മമ്മദേകോയക്കൻ്റെ.വീട്ടിൽ
      ഇടയ്ക്ക്. മെഹ് ഫിൽ.ഉണ്ടാകുമായിരുന്നു.
      സുഹൃത്ത് ബന്ദ്ധത്തിനെ.
      ഇത്ര മഹത്വം. കൊടുത്ത. കലാകാരൻ വേറെ. കാണില്ല. അത് കൊണ്ട്. ഒന്നും
      സമ്പാദിക്കാൻ.കഴിഞ്ഞില്ല.

  • @ramadasm6106
    @ramadasm6106 7 місяців тому

    അദ്ദേഹം,, നടന്ന വീഥികളിലൂടെ,, പാദങ്ങൾ അളന്നു വെച്ചു നടന്നിട്ടുണ്ട്,, സ്നേഹ ന ഗ രി യിലൂടെ,,,,???

  • @Unnikrishnan-in1qr
    @Unnikrishnan-in1qr 2 роки тому +1

    ബാബുക്ക പാട്ടിലൂടെ ജീവിക്കുകയാണ്

  • @ashrafashru8360
    @ashrafashru8360 Рік тому +1

    പ്രണസഖീ :എത്രകേട്ടാലും മദി വരില്ല MS - ... B. സാറേ ഭുമീ എത്ര കാലം ഉണ്ടാകും അത്ര കാലം ഈ ശബ്ദം നീലക്കാതേ ഓർമ്മയിൽ എന്നുo

  • @prasoonprasannan6542
    @prasoonprasannan6542 2 роки тому +4

    യേശുദാസ് പാടുമ്പോൾ പ്രണയത്തിന്റെ പ്രകാശത്തിൽ മങ്ങി നിന്ന പാട്ടുകൾ ബാബുരാജ് പാടുമ്പോൾ നേരിയ വേദനയുടെ നിഴലിൽ തിളങ്ങി നിൽക്കുന്നു

  • @mohananaa
    @mohananaa 4 місяці тому

    ❤സംഗീതത്തിന്റെ അവധൂതൻ അങ്ങേക്ക് എന്നും പ്രണാമം