മെഹബൂബ് ഭായി ഒരിക്കലും മരിക്കില്ല അത്രക്കും മനസിൽ ഇടം പിടിച്ച ഒരു കലാകാരൻ ആയിരുന്നു ഭായി അർഹിക്കുന്ന അംഗീകരം കിട്ടിയില്ല എന്നത് ഒരു പരമാർത്ഥം ആണ്. Ms ബാബുരാജ് മെഹബൂബ് ഭായി ഇവർ എന്നും മരിക്കാത്ത മനസ്സിൽ ഉണ്ടാകും
വന്ന ആൾ കാഴ്ചയിൽ യാചകൻ. അയാൾ ഹോസ്റ്റലിലെ കുട്ടികൾക്കു മുമ്പിൽ കൈ നീട്ടി പറഞ്ഞു: "ചോറ് തന്നാൽ പാട്ട് പാടാം . " കുട്ടികൾ ചോറ് വിളമ്പിക്കൊടുത്തു . കഴിച്ചു കഴിഞ്ഞപ്പോൾ പാട്ട് പാടാൻ ആവശ്യപ്പെട്ടു പാടിയത് നീലക്കുയിൽ , ജീവിതനൗക , രാരിച്ചൻ എന്നീ സിനിമ കളിലെ ഹിറ്റ് ഗാനങ്ങൾ . എല്ലാം മെഹബൂബ് പാടിയ ഗാനങ്ങൾ . കുട്ടികൾ യേശുദാസിന്റെയും ജയചന്ദ്രന്റെയുമൊക്കെ പാട്ടുകൾ ആവശ്യപ്പെട്ടപ്പോൾ പാട്ടുകാരൻ പറഞ്ഞു: "ദാസിന്റേയും ജയന്റെയും പുരുഷോത്തമന്റെയും പാട്ടുകൾ ഒന്നും ഞാൻ പാടില്ല . കുട്ടികൾ ചോദിച്ചു: "പിന്നെ താൻ മെഹബൂബീന്റെ പാട്ട് പാടുന്നതോ ? " ഉടൻ വന്നു മറുപടി . " അത് ഞാൻ മെഹബൂബ് ആയതുകൊണ്ട് ."
ഫോർട്കൊച്ചിയുടെ സ്വന്തം മെഹബൂബ് ഭായ്. ഒരു ഫോർട്കൊച്ചികാരൻ എന്നതിൽ എനിക്ക് അഭിമാനം ആണ്. സംഗീതലോകത്തു പകരം വെക്കാൻ ഇല്ലാത്ത ഒരു സ്ഥലം ആണ് ഫോർട്കൊച്ചി. ദാസേട്ടനും മെഹബൂബിക്കയും ഉദാഹരണങ്ങൾ.
മെഹബൂബ് ഖാൻ റെ കുറച്ച് ഹിറ്റായ പാട്ടുകൾ മാത്രമേ യൂട്യൂബിൽ ഇടുന്നത് ഉള്ളൂ അത് എല്ലാവരും എപ്പോഴും കേൾക്കുന്നതാണ് പക്ഷേ കേൾക്കാത്ത കുറേ മുസ്‌ലിം പാട്ടുകളും ഇതിലുണ്ട് ഞാൻ മരിക്കുന്നതിനു മുമ്പ് ഇത് കേൾക്കാൻ ആഗ്രഹിക്കുന്നു
വണ്ടി വണ്ടി നിന്നെപ്പോലെ വയറിലെ നിക്കും തീയാണ് കാറേറ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ചിത്ര പാടിയപ്പോൾ അവാർഡ് വാങ്ങി അന്നേരമെങ്കിലും രണ്ടു വാക്ക് ചിത്രക്ക് മെഹബൂബിനെക്കുറിച്ച് പറയാമായിരുന്നു അർഹമായ അംഗീകാരം അദ്ദേഹത്തിന് കൊടുക്കണം
@Vishnu Vardhan തെറ്റാണ് പറഞ്ഞത്. അങ്ങിനെയാണെങ്കിൽ എല്ലാ കലാകാരന്മാരും മദ്യപരാവേണ്ടതാണ്. കലാവാസനയുള്ളവർക്കേ സർഗാത്മകതയുണ്ടാവൂ. മദ്യം ഞാനെന്ന ബോധത്തെ താത്കാലികമായി ഇല്ലായ്മ ചെയ്യാനുള്ള ഒരു കുറുക്കുവഴിയാണ് . ഫലം ആരോഗ്യവും, ജോലിയും, ജീവിതവും നാശം.
Some one should make a large scale period movie about Mehboob along with life and set up of fort kochi and mattanchery from 1930 till the death of Mehboob in 1981. Now I guess fahadh faasil would don the character with perfection
I had an opportunity to meet. Mehaboob bai in person at thuruthy Fort kochi during he, 1960. A very simple person without head weight as a reputed play back singer. And always heard his. Sweet voice in, all marriage functions surrounding sof kochi. Especially the tabalist aysha radio. Gazzels of Gulam Ali was his favourites.
Mehabub bhai... Muhammed Rafi of south India... He was a blend of various extremes. Even in the present scenario no one can touch his range of potential. Because he was a spontaneous non microphone performer.
പണിയും പൈസയും ഇല്ലാത്തപ്പോൾ അച്ഛൻ പാടുന്ന പാട്ട്... കുറെ കാലം കഴിഞ്ഞു അത് മൊബൈൽ caller ട്യൂൺ ആയി വന്നപ്പോൾ ആണ് അറിഞ്ഞത് അത് ശരിക്കും പണ്ടത്തെ പറ്റാണെന്ന്..
നിങ്ങൾ ഫോർട്ട് കൊച്ചിക്കാരല്ല ഞങ്ങൾ പത്തനംതിട്ട ജില്ലക്കാർ വരെ അദ്ദേഹത്തെ ( മെഹബൂബി നെഹൃദയത്തിൻ്റെ ഉള്ളിൽ വെച്ച് ആരാധിയ്കുന്ന വരുണ്ട്. അദ്ദേഹത്തിന് ഓർമ്മ പൂക്കൾ'
Dennis joseph sir പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല....incredible mehboob
ETHA EPISODE
@@asifE66 19
അതെ..വളരെ strange story man
the real Legend.. സഫാരി ചാനൽ കണ്ടിട്ട് വന്ന വരുണ്ടോ., ?
Yes
നേരെ ഇങ്ങു പോണു
C.k.Raviking's.kuttippuram.
ഉണ്ടേ
Safari yil entha?
ആ അനുഗൃഹീത കലാകാരനു അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. എന്നത് വളരെ വേദന ഉണ്ടാക്കുന്നതാണ്.അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർപൂക്കൾ അർപ്പിക്കുന്നു.
ആൾ തന്നെ നശിപ്പിച്ചു അദ്ദേഹത്തിന്റെ ജീവിതം. അല്ലെങ്കിൽ കേരളത്തിലെ ഏറ്റവും നല്ല പാട്ടുകാരനായേനെ. അദ്ദേഹം ലഹരിക്ക് പുറകെ പോയി.
Music directors vilichaal polum povillaayirunnuvathre !!
@@aneeshismail4417 😢😢
Here after dennis joseph🤗
Episode etraya
Episode 20 😝
കാറ്റെ നീ വീശരുതിപോൾ കാറെ നീ പെയ്യരുതിപോൾ എന്ന ഗാനം മെഹബൂബ് സാർ പാടിയ ടൂണാണ് ശരി✊
dennis joseph episode kandu arrengilum vannitundo
Njan
Krishnamoorthy Iyer Yes
Salukade wife aano
Riyas Ma alla...ammayiappan
:)
മെഹബൂബ് എന്ന അനുഗ്രഹം നിറഞ്ഞ കലാകാരൻ
നന്ദി സന്തോഷ് ജോർജ് കുളങ്ങര... നന്ദി സഫാരി tv... ഇങ്ങനെ ഒരാളെ വ്യക്തിജീവിതം ഡെന്നിസ് ജോസഫ് ലുടെ അറിഞ്ഞതിനു....
Thanks Dennis Joseph for talking about him
മെഹബൂബ് ഭായി ഒരിക്കലും മരിക്കില്ല അത്രക്കും മനസിൽ ഇടം പിടിച്ച ഒരു കലാകാരൻ ആയിരുന്നു ഭായി അർഹിക്കുന്ന അംഗീകരം കിട്ടിയില്ല എന്നത് ഒരു പരമാർത്ഥം ആണ്. Ms ബാബുരാജ് മെഹബൂബ് ഭായി ഇവർ എന്നും മരിക്കാത്ത മനസ്സിൽ ഉണ്ടാകും
He is my grandfather
❤@@kandhariipennu8964
ജീവിതനൗക എന്ന സിനിമയിലെ "തോർന്നിടുമോ കണ്ണീർ" എന്ന മെഹബൂബ് ഗാനം അതിമനോഹരമാണ്. കേട്ടിട്ടില്ലെങ്കിൽ അത് കൂടി കേൾക്കുക..
ജീവിതനൗക ഞാൻ മൂന്നു പ്രാവശ്യം കണ്ടു തൃശ്ശൂർ സിതാര യിൽ നിന്നും അന്ന് ഞാൻ എട്ടിൽ പഠിക്കുന്നു
@@shamsudheenaa3508 അപ്പോൾ താങ്കൾക്ക് ഇപ്പോൾ എത്ര വയസ്സായി?
കാലം മറന്ന ജനകീയ കലാകാരൻ...ഇഷ്ഖ്♥️
അണിയറയിലെ ചിന്തകൾക്ക് അഭിനന്ദനങ്ങൾ💐
വന്ന ആൾ കാഴ്ചയിൽ യാചകൻ. അയാൾ ഹോസ്റ്റലിലെ കുട്ടികൾക്കു മുമ്പിൽ
കൈ നീട്ടി പറഞ്ഞു:
"ചോറ് തന്നാൽ പാട്ട് പാടാം . "
കുട്ടികൾ ചോറ് വിളമ്പിക്കൊടുത്തു .
കഴിച്ചു കഴിഞ്ഞപ്പോൾ പാട്ട് പാടാൻ ആവശ്യപ്പെട്ടു
പാടിയത് നീലക്കുയിൽ , ജീവിതനൗക ,
രാരിച്ചൻ എന്നീ സിനിമ കളിലെ ഹിറ്റ് ഗാനങ്ങൾ .
എല്ലാം മെഹബൂബ് പാടിയ ഗാനങ്ങൾ .
കുട്ടികൾ യേശുദാസിന്റെയും
ജയചന്ദ്രന്റെയുമൊക്കെ പാട്ടുകൾ ആവശ്യപ്പെട്ടപ്പോൾ പാട്ടുകാരൻ പറഞ്ഞു:
"ദാസിന്റേയും ജയന്റെയും പുരുഷോത്തമന്റെയും
പാട്ടുകൾ ഒന്നും ഞാൻ പാടില്ല .
കുട്ടികൾ ചോദിച്ചു:
"പിന്നെ താൻ മെഹബൂബീന്റെ
പാട്ട് പാടുന്നതോ ? "
ഉടൻ വന്നു മറുപടി .
" അത് ഞാൻ മെഹബൂബ് ആയതുകൊണ്ട് ."
ഉമ്പായിക mehboob പാട്ടിനു ചോക്ലേറ്റ് പുരട്ടിയപ്പോൾ രസം കുറഞ്ഞുപോയി
നെൽസൺ sir പറഞ്ഞത് മനസ്സിൽ കൊണ്ടു. ജീവിതം കമിഴ്ത്തിപിടിചിട്ട് ജീവിതത്തതിന്റെ അവസാന തുള്ളിയും ഇറ്റിച്ചു കളയുക. 😔
നമ്മൾ ഇവിടെ ഓർക്കേണ്ടത് വേറൊരു മനുഷ്യനെയാണ്..സാലുക്ക എന്ന വ്യക്തിയാണ് മെഹബൂബ് ഭായിയുടെ അവസാനകാലത്തെ ആശ്രയം
പ്രിയപ്പെട്ട മഹബൂബ് അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം തരട്ടെ ആമീൻ
After safari( dennis)
Episode etraya
ഫോർട്കൊച്ചിയുടെ സ്വന്തം മെഹബൂബ് ഭായ്. ഒരു ഫോർട്കൊച്ചികാരൻ എന്നതിൽ എനിക്ക് അഭിമാനം ആണ്. സംഗീതലോകത്തു പകരം വെക്കാൻ ഇല്ലാത്ത ഒരു സ്ഥലം ആണ് ഫോർട്കൊച്ചി. ദാസേട്ടനും മെഹബൂബിക്കയും ഉദാഹരണങ്ങൾ.
പിന്നെ ഉംബായിക്കയും
മെഹബൂബ് ഖാൻ റെ കുറച്ച് ഹിറ്റായ പാട്ടുകൾ മാത്രമേ യൂട്യൂബിൽ ഇടുന്നത് ഉള്ളൂ അത് എല്ലാവരും എപ്പോഴും കേൾക്കുന്നതാണ് പക്ഷേ കേൾക്കാത്ത കുറേ മുസ്‌ലിം പാട്ടുകളും ഇതിലുണ്ട് ഞാൻ മരിക്കുന്നതിനു മുമ്പ് ഇത് കേൾക്കാൻ ആഗ്രഹിക്കുന്നു
Safarinu vannatha.. Mehboob sir ne kananam .. oru pattu kekkanam. Thirichu angotu thanne ponam.
Etha episode?
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഒരു കലാകാരൻ
വണ്ടി വണ്ടി നിന്നെപ്പോലെ വയറിലെ നിക്കും തീയാണ് കാറേറ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ ചിത്ര പാടിയപ്പോൾ അവാർഡ് വാങ്ങി അന്നേരമെങ്കിലും രണ്ടു വാക്ക് ചിത്രക്ക് മെഹബൂബിനെക്കുറിച്ച് പറയാമായിരുന്നു അർഹമായ അംഗീകാരം അദ്ദേഹത്തിന് കൊടുക്കണം
മദ്യപാനം ഒരുപാടു വലിയ കലാകാരന്മാരെ ഇല്ലാതാക്കി
@Vishnu Vardhan തെറ്റാണ് പറഞ്ഞത്. അങ്ങിനെയാണെങ്കിൽ എല്ലാ കലാകാരന്മാരും മദ്യപരാവേണ്ടതാണ്. കലാവാസനയുള്ളവർക്കേ സർഗാത്മകതയുണ്ടാവൂ. മദ്യം ഞാനെന്ന ബോധത്തെ താത്കാലികമായി ഇല്ലായ്മ ചെയ്യാനുള്ള ഒരു കുറുക്കുവഴിയാണ് . ഫലം ആരോഗ്യവും, ജോലിയും, ജീവിതവും നാശം.
Some one should make a large scale period movie about Mehboob along with life and set up of fort kochi and mattanchery from 1930 till the death of Mehboob in 1981.
Now I guess fahadh faasil would don the character with perfection
why cant yu produce the film?
Mehaboob Bhai salam . അള്ളാഹുവിന്റ സമാദാനം നിങ്ങളിൽ വാർഷിക്കുമാറാകട്ടെ.🌹
മെഹഭൂബ് ഇക്ക മറക്കില്ലൊരിക്കലുും മരിക്കുവോളം
❤❤❤❤❤❤❤😢😢😢😢😢😢
Real legend. Love u mohaboob
മെഹബൂബ് സർ നിങ്ങളാണ് യെതാർത്ഥ കലാകാരൻ
സ്വന്തം നിലനിൽപ്പിനു വേണ്ടി യാതൊരു ഉൾ കളിയും കളിക്കാത്ത പച്ചയായ മനുഷ്യൻ
Ikka love you 😍 😍😍
One Great Artist Our Own Mehaboob
Sunny Mammen
Sunny Mammen
I had an opportunity to meet. Mehaboob bai in person at thuruthy Fort kochi during he, 1960. A very simple person without head weight as a reputed play back singer. And always heard his. Sweet voice in, all marriage functions surrounding sof kochi. Especially the tabalist aysha radio. Gazzels of Gulam Ali was his favourites.
Mehabub bhai... Muhammed Rafi of south India... He was a blend of various extremes. Even in the present scenario no one can touch his range of potential. Because he was a spontaneous non microphone performer.
Legenda singer...casting super ayitund
For the first time I’m hearing about this legend
njan puthiya thalamurayil petta alanu pakshe mehboob sahibne njan ente cheruppathile ishtapettathanu. Mehboob bhaide shabdham njan adyamayit sradhichath Radioyil ketta pandu pandu , kathu sookshicha, thudangiya ganagalile shabdham arudethanennu manassilaki thudangiyappozhanu annu muthal mehboob bhai ente ettavum priyapetta gayakaril oralayi.
my childhood Dream
പണിയും പൈസയും ഇല്ലാത്തപ്പോൾ അച്ഛൻ പാടുന്ന പാട്ട്... കുറെ കാലം കഴിഞ്ഞു അത് മൊബൈൽ caller ട്യൂൺ ആയി വന്നപ്പോൾ ആണ് അറിഞ്ഞത് അത് ശരിക്കും പണ്ടത്തെ പറ്റാണെന്ന്..
Legent❤
mehaboob bai 😍😍😘
Real life charlieee... ❤🔥😪
ബല്ലാത്ത മനുഷ്യൻ തന്നെ ചങ്ങാത്തം എന്നത് ഇതൊക്കെയാണ്
The evergreen artist. Jeevanulla pattukal
Drinks,cigarettes um orupad prathibhakale kavarnnittund.
Dennis sir.. Mehboob ne patti paranjathu kettu .. apo etha Manorama yil...
Etha episode?
Thank you Dennis Sir , We didn't knew about such great talents
My Tributes to the forgotten singer bhai .Mehaboob,you are immortal bhai !!!
Outstanding
അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു ...
കാപ്പിരി തുരുത്തു പടം കണ്ടു മെഹബൂബ് നെ അറിയാൻ വന്നവരുണ്ടോ
Mehboob😍😍❤we will love always
Mahboob Bai ❤
Mehaboobka umbaika😍😍😍😍
അന്നൊരിക്കൽ.... 💕
Magician 😍
Kappiry thiruth enna cinema kanuka adil mehaboob bhaiyude story nannayi parayunnund
ഏത്ര അനശ്വര ഗായകൻ!
One Great Artist don't forget
Great man
"Kandu randu kannu"
enna ganam paramarshichilla..
മെഹബൂബ് സാബ് പാടിയ ' കായലിനരികെ കൊടികൾ പറത്തി ' എന്ന ഗാനത്തിൻ്റെ ഒറിജിനൽ വേർഷൻ ഉണ്ടോ???
Amazing bgm and mehaboobka ♥️♥️
Legend
SUPER
innathe kaaltah aarkum ariyathe povunathil valare athirkam sangadam und. nammude swantham ennam paryan patiya oru kalakaran
എനിക്ക് ഒരുപാട് അഭിമാനം ആണ്. കാരണം ഞാൻ ഒരു ഫോർട്കൊച്ചി കാരൻ ആണ്. ഇവിടെ ദാസേട്ടനെക്കാൾ കൂടുതൽ ആരാധകർ മെഹബൂബ് ഇക്കാക്ക് ആണ്.
Mehboobinhe kurichu orkkatha malayali undo .....
മെഹബൂബ് വലിയ ശബ്ദത്തിന്റെ ഉടമയായിരുന്നു = മെഹബൂബിന്റെ അപരൻ മൈക്ക് അടുത്തു പിടിച്ചാണ് പാടുന്നത് അദ്ദേഹം ശരിക്കും മൈക്ക് വിട്ട് പിടിച്ചാണ് പടിയിരുന്നത്
കായലിനരികെ കൊടികൾ കണക്കെ
കുതിച്ചു പൊങ്ങിയ കമ്പനികൾ
കച്ചവടത്തിന് കച്ച മുറുക്കി
കനത്തു നിൽക്കും കമ്പനികൾ
കായലിനരികെ...
ഈ പാട്ട് ഭായ് പാടിയതല്ലേ?
Shahabas aman alle
Yes
❤❤❤❤❤
നിങ്ങൾ ഫോർട്ട് കൊച്ചിക്കാരല്ല ഞങ്ങൾ പത്തനംതിട്ട ജില്ലക്കാർ വരെ അദ്ദേഹത്തെ ( മെഹബൂബി നെഹൃദയത്തിൻ്റെ ഉള്ളിൽ വെച്ച് ആരാധിയ്കുന്ന വരുണ്ട്. അദ്ദേഹത്തിന് ഓർമ്മ പൂക്കൾ'
ഇദ്ദേഹത്തിന്റെ മകന്റെ മകൻ എന്റെ കൂടെ ഇണ്ട് കഷ്ടപ്പാട് ആണ്
Superb
💗
ഡെന്നീസ് ജോസഫ് സാർ പറഞ്ഞത് കേട്ടാണ് ഞാനും ഇദ്ദേഹത്തെ തിരഞ്ഞു വന്നത്
അസാമാന്യ പ്രതിഭാ ശാലി
ആയിരുന്നു ശ്രീ ബായി
Good
❤❤❤❤🌹🌹🙏
Thanks for this....(If you are searching for the background score it's Rachel's Song by Vangelis...
❤
👌🙏🙏🙏
Nice
ഡെന്നിസ് ജോസഫ് സർ പറഞ്ഞു സഫാരിയിൽ 👌
❤️❤️
💜🌟
*ബാവുക്ക & മെഹബൂബ്*
Sherikum eshtayi
Good program , Remembering legends
Mehaboob bhai...❤️
Legend Never dies
Supper songs ann ellaam.. ennu pattukal kattedukkunna aalukalaan
🙏🙏🙏🙏🙏
👍👍
മെഹബൂബിനെ അന്വേഷിച്ച് വന്നവരുണ്ടേ.....
മെഹബൂബിന് ഫോട്ടോ കാണുമ്പോൾ തന്നെ കണ്ണിൽനിന്ന് വെള്ളം വരും അങ്ങേരുടെ ഖബർ വെളിച്ചമാക്കി കൊടുക്കട്ടെ
Jinn🙌
Chitra is a friend of rich Robbers.
C.k.Ravi.king's.kuttippuram.
Pattapakal chootum pidich enna pat padiya mehboobka iyalano
Enk ariyilla
Mehaboob ika jeevichiruna kalate prashamsikapedata oralaayirunu..
പേര് മുസ്ലിം അതുകൊണ്ടാ 🙏ക്ഷമിക്കണം
Patini kalathe pattukaran
P
الشيك الكدى ابن ابدسمد ندكنى