Annorikkal | Memories of M S Baburaj | Manorama News

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 47

  • @rahmathullapavaratty7766
    @rahmathullapavaratty7766 Рік тому +2

    Mahanayirunna M S Babukka ❤️❤️🙏🙏

  • @ponkinakkalFilms
    @ponkinakkalFilms 5 років тому +41

    1968 ൽ ഞാൻ മമ്പാട് കോളേജിൽ പഠിക്കുമ്പോൾ കോളെജ് വാർഷികത്തിന് വന്നിരുന്നു.
    ഗ്രീൻ റൂമിൽ വന്ന് മേക്കപ്പിലായിരുന്ന എന്നെ അനുഗ്രഹിച്ചു.

  • @santhoshkumarp8024
    @santhoshkumarp8024 4 роки тому +10

    നജ്മൽ ബാബു പറഞ്ഞതു കേട്ടു കണ്ണുകൾ നിറഞ്ഞു പോയി. അനശ്വര ഈണങ്ങൾ സൃഷ്ടിച്ചു ആ അതുല്യ സംഗീതജ്ഞൻ അനന്തതയിലേക്കു പോയി.

  • @VenuKkurup
    @VenuKkurup 6 років тому +33

    ആ മഹാന്റെ ഖബറിന് മുന്നിൽ കണ്ണീർ പ്രണാമം..

  • @georgejoseph2656
    @georgejoseph2656 7 років тому +18

    Babukaka is the GREATEST composer in Malayalam music. No two opinions.

    • @unnimanappadth8207
      @unnimanappadth8207 4 роки тому +1

      ബാബുരാജ് സ്വയം
      ദുഃഖത്തിൽ മതിമറന്നു
      പാടി ആ പാട്ടുകളിൽ
      ഏറെയും സംഗീത
      വിസ്മയങ്ങൾ

    • @georgejoseph2656
      @georgejoseph2656 3 роки тому

      തീർച്ചയായും ❤ വളരെ കഷ്ടപ്പെട്ട് വയറ്റത്തടിച്ചു തെരുവുകളിൽ പാടിക്കൊണ്ടിരുന്ന ബാബുക്ക സംഗീത സംവിധാനത്തിന്റെ ചക്രവർത്തിമാരിൽ ഒരാൾ. ദേവരാജൻ മാഷെപ്പോലെ, അർജുനൻ മാഷെപ്പോലെ, ബി. എ. ചിദമ്ബരനാഥ് മാഷെപ്പോലെ, രാഘവൻ മാഷെപ്പോലെ, എൽ. പി. ആർ വർമ്മയെപ്പോലെ (അജ്ഞാത സഖീ ആത്മസഖീ ❤❤❤), നൌഷാദ് സാബിനെപ്പോലെ, എസ്. ഡി. ബർമൻ സാബിനെപ്പോലെ, മദൻമോഹൻ സാബിനെപ്പോലെ, ചിത്രഗുപ്ത് സാബിനെപ്പോലെ (എല്ലാം ഹിന്ദി സംഗീത സംവിധായകർ) സംഗീത സംവിധാനത്തിന്റെ കൊടുമുടി കയറിപ്പറ്റിയ മലയാളത്തിനെ വിസ്മയം.

    • @pranavbinoy4405
      @pranavbinoy4405 Рік тому

      Yes.Malayala Sangeetha Lokathe Sangeetha Chakravarthimaare Eduthaal Aadyathe Sthaanam MS Baburaj Mashinanu,Athu Kazhinju Salil Choudhary Sir, Pinneedu Raghavan Mash Athu Kazhinju Raveendran Mash.

  • @georgejoseph2656
    @georgejoseph2656 4 роки тому +6

    നജ്മൽ ബാബു സർ, ആ ഹാർമോണിയത്തിന്റെ കഥ ദുഖകരം. ചോദിച്ചു മേടിച്ച ആൾ അതിന്റെ വില മനസ്സിലാക്കിയില്ല ! സർ അങ്ങേയും നന്നായി പടുമല്ലോ. കൂപ്പുകൈ 🙏ഒരു ബാബുക്ക ആരാധകൻ.

    • @shabeercheruthodika1388
      @shabeercheruthodika1388 3 роки тому +2

      താങ്കൾക്ക് ചിലപ്പോൾ അറിയുമായിരിക്കും നജ്മൽ ബാബു കോഴിക്കോട് അബ്ദുൽ ഖാദറിൻ്റെ മകനാണ്

    • @georgejoseph2656
      @georgejoseph2656 3 роки тому +1

      !!! എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. വളരെ നന്ദി ഈ വിവരം പങ്കു വെച്ചതിൽ.❤🙏❤

    • @shabeercheruthodika1388
      @shabeercheruthodika1388 3 роки тому

      മനസിൽ സങ്കടമുള്ള സമയത്തൊക്കെ ബാബുക്ക, ഖാദർക്ക ഇവരുടെ ജീവിതത്തിലൂടെ ഒക്കെ ഒന്ന് പോകും ( youtube) ഒരു വല്ലാത്ത ഫീലാണ്

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 роки тому +2

    ബാബുക്ക അല്ലാഹു സ്വർഗീയ പൂങ്കാവനത്തിൽ ഇടം കൊടുകട്ടെ

  • @ent_radio
    @ent_radio 2 роки тому +2

    ബാബുക്ക 🙏🌹

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 6 місяців тому +1

    കോഴിക്കോട് സെൻട്രൽ മാർക്കറ്റിനടുത്തുള്ള കംബോണ്ടർ മമ്മത് കോയക്കയുടെ വീട്ടിൽ ബാബുക്കയും സുഹൃത്ത്ക്കളും 'ചില രാത്രികളിൽ മെനഫിലുകൾ നടത്താറുള്ളപ്പോൾ അടുത്ത വീട്ടിലെ കുട്ടികളായ ഞങ്ങൾ അവരുടെ കോലായിൽ ഇരുന്നു ബാബുക്കയുടെ ഹാർമോണിയത്തിൽ അദ്ധേഹത്തിൻ്റെ വിരൽ പായുന്നത് നേരിട്ട് കണ്ട അന്നത്തെ യുവാവിന് ഇന്ന് 66 വയസ്സ്. തബല ഉസ്മാൻക്ക ഗിറ്റാറിസ്റ്റ് സാമുവൻ മാസ്റ്റ് - തമ്പല രാധാകൃഷ്ണൻ ' അദ്ധേഹത്തിൻ്റെ സിറ്റിയിലെ ഏറ്റവും അടുത്ത സുഹൃത്ത്ക്കൾ എല്ലാവരും ഉണ്ടാവും ഇവർക്ക് 'കുട്ടികളോട് വലിയ അനുകമ്പ കാണിക്കുമായിരുന്നു. സുഹൃത്ത്ക്കൾ അദ്ധേഹത്തിൻ്റെ 'ഒരു ദൗർബല്ല്യ മായിരുന്നു എന്ന പറയാം ജാതി മതം പ്രായം എന്നൊന്നും ഇല്ലാത്ത ഒരു സംഗീത. സാമ്രാട്ട് തന്നെ ബാബുക്ക 'പക്ഷേ ജീവിതത്തിൽ 'യാതൊരു വിധ സാമ്പത്തിക പുരോഗതിയും ഉണ്ടാക്കാൻ പറ്റാത്ത പാവം മനുഷ്യൻ ഒരു മകളെ കല്യാണം കഴിച്ചത് എൻ്റെ ഒരു സുഹൃത്ത് കൂടിയാണ് അദ്ധേഹം ഇപ്പഴും കോഴിക്കോട് സെൻട്രൻമാർക്കറ്റിൽ 'ജോലി ചെയ്യുന്നു. 'സാമ്പത്തികം പുരോഗതി ഇല്ലെങ്കിലും ഇന്ത്യയിലും പുറം നാടുകളിലുമുള്ള അദ്ധേഹത്തിൻ്റെ ആരാധകർ ധാരാളം മലയാളം ഉള്ള കാലത്തോളം ബാബുക്കയുടെ സ്മരണയും. മരണമില്ലാതെയിരിക്കും

  • @vijayankanaath1233
    @vijayankanaath1233 5 місяців тому +1

    🙏🙏🙏❤️❤️❤️

  • @ziavudinp7021
    @ziavudinp7021 3 дні тому

    ജനം അറിഞ്ഞിരുന്നതിനേക്കാൾ എത്രയോ അത്യു😢ന്നതനായ സംഗീതജ്ഞനും ' അതുല്യനുമായ ' കലാകാരനായിരുന്നു ബാബുക്കായെന്ന് ഇപ്പോഴാണ് സംഗീതാസ്വാദകർ മനസ്സിലാക്കുന്നതു' പകരം വെക്കാനില്ലാത്ത അപാരമായ കഴിവുള്ള ഒരു കലാപ്രതിഭ'യായിരുന്നു ബാബുക്ക
    പ്രാർത്ഥനയോടെ (അഡ്വ. സിയാവുദ്ദീൻ)

  • @kasimkp1379
    @kasimkp1379 Рік тому

    ബാബുക്കാ അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @balakrishnankottepat8869
    @balakrishnankottepat8869 7 років тому +11

    GREAT M S BABU

  • @georgejoseph2656
    @georgejoseph2656 7 років тому +13

    Saddened to know about Babuka's precious Harmonium! Priceless pearl in the hands of an ignorant person! What an unfortunate incident!

  • @sajithtc1616
    @sajithtc1616 4 роки тому +6

    Legend

  • @krishnadasc4647
    @krishnadasc4647 4 роки тому +5

    Baabukka sangeetha hrudayangalil ennum jeevikkum.,🙏🌹🌹🌹

  • @faizalsrkmr4u
    @faizalsrkmr4u 3 роки тому +1

    Babukka ❤️❤️

  • @MohammedFayasvacochin
    @MohammedFayasvacochin 4 роки тому +4

    പ്രാണാമം .... അവാർഡുകൽകും പ്രശസ്തിം വില illaaathe aaakya anashvaran

  • @akhilkartha3103
    @akhilkartha3103 4 роки тому +8

    Baburaj+ S Janaki=Madan Mohan+ Latha Mangeshkar

    • @satishkamala6836
      @satishkamala6836 2 роки тому

      And also
      G K Venkatesh + S Janaki

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 місяців тому

      വളരെ ശരിയാണ്. മദൻ മോഹനും, ബാബുരാജ് ഉം തമ്മിൽ പല സാമ്യങ്ങളും ഉണ്ട്. 2 പേരെയും മരിച്ചതിനു ശേഷമാണു ആസ്വാദകർ കൊണ്ടാടിയത്. ജീവിച്ചിരിക്കുമ്പോൾ ഇല്ല എന്നല്ല. കുടുതലും മരിച്ചു കഴിഞ്ഞതിനു ശേഷമായിരുന്നു. മദൻമോഹന് ലത mangheskar എന്ന പോലെയാണ് ബാബുരാജിന് S ജാനകി.

  • @rahularun3015
    @rahularun3015 5 років тому +2

    Great episode with memories of ms baburaj

  • @unnimanappadth8207
    @unnimanappadth8207 5 років тому +3

    Baburaj deserved
    more

  • @kmsaf
    @kmsaf 4 роки тому +2

    Great Babukka

  • @goodchanel4367
    @goodchanel4367 3 роки тому +1

    Great

  • @nijasnazar1858
    @nijasnazar1858 4 роки тому

    Babukkaaa.....❤️

  • @prasannann.nprasannann.n5149

    പ്രണാമം എം എസ്‌ ബാബുരാജ്

  • @rafeenavahid0712
    @rafeenavahid0712 5 років тому +3

    Vishamam thonni😢😢😢

  • @ThirdEye0077
    @ThirdEye0077 7 років тому +8

    Eee snehathinte nagarathil baaburaajinu 25 roopakku kai neettendi vannenkil aaa thalamuraye njaan verukkunnu...

  • @Jayesh-gy6pb
    @Jayesh-gy6pb 4 роки тому +1

    🙏

  • @Pattumchiriyum
    @Pattumchiriyum Рік тому

    തമ്പി സർ സംസാരിക്കുമ്പോൾ ബാലചന്ദ്രമേനോൻ സർ സംസാരിക്കുന്നപോലുണ്ട്.. 😊

  • @MohanKumar-eg9qi
    @MohanKumar-eg9qi 3 роки тому

    ee genius ine kelkkumbol nalla patthal vetti ippozhathe eunechs aaya music directors ne adikkaan thonnunnathu

  • @abdulkadharhazale8336
    @abdulkadharhazale8336 4 роки тому +1

    Sageetha saparya onnum agrakikkatha musician.

  • @Crazy_gamer-o3i
    @Crazy_gamer-o3i 6 років тому +1

    😅😅