എന്റെ പ്രിയപ്പെട്ട ഇക്ക ഒരു വലിയ കലാകാരനും മനുഷ്യസ്നേഹിയുമായിരുന്നു. മലയാള സിനിമയിലെ പലരും ആ സ്നേഹം അനുഭവിച്ചവരാണ്. എനിക്ക് അദ്ദേഹത്തിന്റെ ഊ ഷ്മളമായ സ്നേഹവും വാത്സല്യവും വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ആ മഹാ മനുഷ്യസ്നേഹിക്കു മുൻപിൽ സ്നേഹാദരങ്ങളോടെ 🙏❤🙂
എന്റെ ഇക്കാ അങ്ങ് സിനിമയിൽ തിളങ്ങി നിന്ന ആ കാലം ഓർക്കുന്നു. അന്നത്തെ സിനിമാ നോട്ടീസിൽ , അഭിനേതാക്കൾ സത്യൻ, നസീർ , ബഹദൂർ , അടൂർ ഭാസി ,ഷീല എന്നൊക്കെ കാണുമ്പോൾ ഒരു സന്തോഷമായിരുന്നു. എങ്ങോ മറഞ്ഞുപോയ ആ വസന്തകാലം താങ്കളെക്കണ്ടപ്പോൾ ഓർത്തു പോയി. മൺമറഞ്ഞുപോയെങ്കിലും പ്രേക്ഷക മനസ്സുകളിൽ താങ്കൾ എന്നും കുടിയിരിക്കും.
നിഷ്ക്കളങ്ക നിർമ്മല ഹൃദയമുള്ള ബഹദൂർക്ക അങ്ങയെ ഒരിക്കലും മറക്കില്ല. അങ്ങ് സിനിമയിൽ കൂടി ഞങ്ങളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങേയ്ക്ക് നിത്യശാന്തി നേരുന്നു.🙏👌👏👏🌺🌺🌹
മാമുക്കയെപ്പോലെ വളരെ ഒർജിനൽ ആയി നാടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാ നടൻ. ചിരിപ്പിച്ചു ചിരിപ്പിച്ചു മാമുക്കനെപ്പോലെ കരയിപ്പിച്ചി പോയി. ഒരു കാലത്തു ബഹദൂറിന്റെ കോമഡി കാണാൻ മാത്രം ടാക്കീസിൽ പോകുന്നവർ ഉണ്ടായിരുന്നു. പ്രണാമം
ആദ്യമായി ആണ് ബഹതന്നില്ല ദൂർ എന്ന മനുഷ്യന്റെ നേരിട്ടുള്ള പ്രസങ്ഗം കേൾക്കുന്നത് കണ്ണുനിറഞ്ഞു പോയി. സിനിമ കൂടുതൽ ഒന്നും തന്നില്ല പക്ഷെ 7. സഹോദരി മാരെ കെട്ടിച്ചു വിട്ടു. രോഗി യായ സഹോദരനെ നോക്കാൻ പറ്റി.. കാണുന്നനയിച്ച പ്രസംഗം ....... ❤️❤️❤️❤️❤️❤️
@@DEMONSLAYER-ss1hi സ്പടികം 1995 ൽ റിലീസ് ആയി. ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ്. ചാക്കോ മാഷും ( തിലകൻ ).മകനായ ആട് തോമയും (മോഹൻ ലാൽ ) തമ്മിലുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ വളരെ ശ്രദ്ധേയമാണ്. ഇതിൽ അഭിനയിച്ച പല താരങ്ങളും മണ്മറഞ്ഞു പോയി തിലകൻ 🥲🥲സിൽക്ക് സ്മിത 🥲🥲 കെ. പി. എസ്. സി. ലളിത 🥲🥲 നെടുമുടി വേണു 🥲🥲ബഹടൂർ 🥲🥲 ശങ്കരാടി 🥲🥲കരമന ജനാർദനൻ നായർ 🥲🥲 എൻ. ഫ്. വർഗീസ് 🥲🥲 പറവൂർ ഭരതൻ 🥲🥲
മഹാനായ മനുഷ്യൻ! ഏതാനും തവണയേ നേരിൽ കണ്ടിട്ടുള്ളൂ, അദ്ദേഹത്തിന്‍റെ ദരിദ്രരോടും, കഷ്ടപ്പെടുന്നവരോടുമുള്ള കരുതൽ നേരിട്ട് കണ്ടു, അനുഭവിച്ചു. കോടിക്കോടി പ്രണാമങ്ങൾ!
@@AbhilashRoy-ey7tu സത്യമാണോ അഭിലാഷ് roy...... Prem nazeer അറിഞ്ഞിരുന്നെങ്കിൽ അതു നടക്കില്ലായിരുന്നു.. KPAC ഭാഗ്യലക്ഷ്മി എന്നിവരെ സഹായിച്ചത് നസീർ ആയിരുന്നു.
അദ്ദേഹം വിട പറയും മുൻപ് ഒരു ദിവസം ചികിത്സയിൽ കഴിയുന്ന ഒരു ബന്ധുവിനെ കാണാൻ തിരുവനന്തപുരം ചിത്ര മെഡിക്കൽ സെന്ററിൽ വന്നപ്പോൾ ഞങ്ങൾ രണ്ടുമണിക്കൂർ നേരം സംസാരിച്ചു. എന്താ അറിവ്. വിനയം. മനസ്സുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ തൊട്ടു നമസ്കാരിച്ചു. ആദരാജ്ഞലികൾ 🙏👍
ബഹദൂർ ഏറ്റവും ഹൃദയവിശാലത ഉള്ള ഒരു വ്യക്തിയാണെന്ന് അക്കാലത്തെ അദ്ദേഹത്തിന്റെ കൂട്ടുകാർ പറയാറുണ്ട്. ആരുടെയും സങ്കടം കാണുവാനുള്ള മനക്കരുത്തു അദ്ദേഹത്തിനില്ല. കയ്യിലുള്ള എന്തും ഒരു മടിയും കൂടാതെ എടുത്തു കൊടുക്കാമായിരുന്നു. അടൂർ ഭാസിയുടെ നേരെ വിപരീത സ്വഭാവം. ആ നല്ല വ്യക്തിത്വത്തിനു മുൻപിൽ പ്രണമിക്കുന്നു 🙏
എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഹാസ്യതാരം - അവസാന ചിത്രം - ജോക്കർ - സർക്കസിലെ അവശനായ കോമാളിയുടെ വേഷം അനശ്വരനാക്കി കടന്നുപോയ ഹതഭാഗ്യൻ - സുരഭീ യാമങ്ങൾ എന്ന ചിത്രത്തിലെ ട്രയിനിൽ പാട്ടു പാടി നടക്കുന്ന വേഷം എനിക്ക് ഏറെ ഇഷ്ടം : മദനന്റെ കൊട്ടാരം തേടി പോകുന്ന മണിപ്പിറാവുകളെ - എന്ന ഗാനം. യൂട്യൂബിൽ ലഭ്യമാണ്.
ശ്രീ. ബഹദൂർ ❤️എനിക്കും സ്നേഹം, ബഹുമാനം ❤. ഞാൻ മിക്കപ്പോഴും ഓർക്കും , ഉർവശിയുട അച്ഛനായി ഒരു കുഞ്ഞിനേയും കൊണ്ട് ആവലാതിയോടെ. മുറി മാറി കുഞ്ഞിനെ വയ്ക്കുന്നത്. ഉള്ള് നീറുന്ന ഒരച്ഛന്റെ മുഖം ❤But ആ സിനിമയുടെ പേര് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. ജോക്കർ ❤️ കണ്ടിരുന്നു. കണ്ണീർ മഴയത്തു ഒരു ചിരിയുടെ കുട ചൂടി.... ❤️
ഏറെ വേദനാ ജനകമായതും മരണമടയുന്നതിന് ഏതാനും ആഴ്ചകൾ മുൻപുള്ള യശ: ബഹദൂറിൻ്റെ പ്രസംഗം. മലയാള സിനിമയിലെ കറ കളഞ്ഞ ഹാസ്യനടൻമാർ എസ്.പി. പിള്ള, ബഹദൂർ, കുതിരവട്ടം പപ്പു, മാമുക്കോയ എന്നിവരാണ്. 🙏
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പ്രസംഗം നല്ല ഒരു മനുഷ്യൻ പഴയ കാല സിനിമയിൽ ഒരു പാട് ചിരിപ്പിച്ച കലാകാരൻ ആദ്യ മായിട്ട് ആണ് ഇങ്ങിനെ കാണുന്നതും ഒരു പാട് നല്ലവർ നമ്മെ വിട്ട് പോയി...
അദ്ദേഹത്തെ എനിക്ക് നേരിട്ട് കാണാൻ കാണാൻ ഒരു ഭാഗ്യമുണ്ടായി 1987ൽ കൊയിലാണ്ടി ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ ഇദ്ദേഹം വന്നപ്പോഴാണ് എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞത് വളരെ സൗമ്യനായ ഒരു പാവം മനുഷ്യൻ അല്ലാഹു കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ!
ഇതുപോലെ ജയേട്ടന്റെ ഒരു ഇന്റർവ്യൂ അല്ലെങ്കിൽ ഒരു speech അതുമല്ലെങ്കിൽ അദ്ദേഹം പങ്കെടുത്ത ഒരു function video അങ്ങനെ എന്തെങ്കിലുമുണ്ടോ... തീർച്ചയായും ഉണ്ടാകും... എപ്പോഴെങ്കിലും അത് നിങ്ങളുടെ കൈയ്യിൽ കിട്ടും... Real ലൈഫിലെ അദ്ദേഹത്തിന്റെ ഫോട്ടോ മാത്രമേ കണ്ടിട്ടൊള്ളൂ ഒരു വീഡിയോ കാണാൻ ആ സംസാരം ഒന്ന് കേൾക്കാൻ അത്രമേൽ കൊതി ആകുവാ...🙏
മലയാള സിനിമയിൽ കോമഡിയും , വില്ലൻ വേഷങ്ങളും കാണിച്ചിരുന്ന പലരും ജീവിതത്തിൽ വളരെ ധാർമികമായും , കാഴ്ചപ്പാടുകൊണ്ടും , ഏറ്റവും സ്രേഷ്ട മായ വ്യക്തിത്തം ഉണ്ടായിരുന്നവരാണ് , മാമുക്കോയ , ബഹദൂർ , കെപി ഉമ്മർ , പ്രകാശ് രാജ് , പോലുള്ളവർ അതിന് ഉത്തമ ഉദാഹരങ്ങളാണ് . നിഭാഗ്യവശാൽ ഹീറോ കളായി സ്‌ക്രീനിൽ പുലികളും ,സിങ്കവുമായൊക്കെ വരുന്നവർ പലരും , ജീവിതത്തിൽ zero കളായി , ഭീരുക്കളായി , ജീവിക്കുന്നതാണ് കാണുന്നത് . 12:37
മലയാളത്തിലെ എക്കാലത്തെയും ഹാസ്യ രാജാവിന് പ്രണാമം 🙏കുട്ടിക്കാലത്ത് ഒരുപാട് ചിരിപ്പിച്ച പിന്നീട് ഒരുപാട് ചിന്തിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മഹാനാടൻ എന്നെപ്പോലെയുള്ളവരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും...
ബഹദൂർ എന്ന മഹാ നടന്റെ ഈ പ്രസംഗം കേൾക്കുമ്പോൾ അറിയാം നമ്മുടെ മുൻകാല നടന്മാർ എത്ര മാന്യമായിട്ടാണ് സമൂഹത്തിൽ പ്രസംഗിച്ചത്.... ഈ പ്രസംഗത്തിൽ തന്നെ സമൂഹത്തിനോടുള്ള സന്ദേശം അടങ്ങിയിരിക്കുന്നു.... കലാകാരന്മാർ എപ്പോഴും സമൂഹത്തിനോട് പ്രതിബദ്ധത ഉള്ളവരായിരിക്കണം.... ഇപ്പോഴത്തെ യുവ നടൻമാർക്ക് ഇന്റർവ്യൂ കിട്ടിക്കഴിഞ്ഞാൽ തെറിയുടെ അഭിഷേകമാണ് കോപ്രാഞ്ചം കാട്ടലുകളും ആണ് ..... ബഹുദൂരെന്ന മഹാനടനെ അവർ കണ്ടു പഠിക്കട്ടെ.....
ബഹദൂർ ഇക്കയുടെ നല്ല സ്ഫുടമായ മലയാളം ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് സിനിമയിൽ അദ്ദേഹത്തിന്റെ ഭാഷയിൽ വേറെയായിരുന്നു എനിക്ക് 73 വയസ്സുണ്ട് എനിക്ക് വളരെ പ്രിയപ്പെട്ടവർ നടനായിരുന്നു ഏതോ ഒരു പടത്തിൽ ഷീല ചേച്ചിയുടെ എടീ മാളു നീ കൊച്ചി കണ്ടിട്ടുണ്ടോ ഇല്ലിക്ക എടീ അവിടെ ബസ് ഉണ്ട് കാറുണ്ട് വലിയ വലിയ കെട്ടിടങ്ങൾ ഉണ്ട് കാണാൻ നല്ല ചന്തമാണ് അപ്പോൾ ഷീല ചോദിക്കുകയാണ് ഇക്ക കണ്ടിട്ടുണ്ടോ ഇല്ല ഞാൻ കേട്ടിട്ടേയുള്ളൂ ഞാനിന്നു തമാശ ഓർക്കുന്നു അദ്ദേഹത്തിന്റെ നല്ല ആത്മവിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
ബഹദൂറിൻടെ ഒരു updated
പതിപ്പായിരുന്നു മാമുക്കോയ
അദ്ദേഹവും നമ്മളെ ഒരുപാട്
ചിരിപ്പിച്ചു കടന്നു പോയി 😢
അടിപൊളി,,,,,,,ബഹദൂർക്കാ കണ്ണുനിറഞ്ഞു പോകുന്ന പ്രസംഗം,,,, ബിഗ് സല്യൂട്ട് ❤❤❤❤
എന്റെ പ്രിയപ്പെട്ട ഇക്ക ഒരു വലിയ കലാകാരനും മനുഷ്യസ്നേഹിയുമായിരുന്നു. മലയാള സിനിമയിലെ പലരും ആ സ്നേഹം അനുഭവിച്ചവരാണ്. എനിക്ക് അദ്ദേഹത്തിന്റെ ഊ ഷ്മളമായ സ്നേഹവും വാത്സല്യവും വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. ആ മഹാ മനുഷ്യസ്നേഹിക്കു മുൻപിൽ സ്നേഹാദരങ്ങളോടെ 🙏❤🙂
എന്റെ ഇക്കാ അങ്ങ് സിനിമയിൽ തിളങ്ങി നിന്ന ആ കാലം ഓർക്കുന്നു. അന്നത്തെ സിനിമാ നോട്ടീസിൽ , അഭിനേതാക്കൾ സത്യൻ, നസീർ , ബഹദൂർ , അടൂർ ഭാസി ,ഷീല എന്നൊക്കെ കാണുമ്പോൾ ഒരു സന്തോഷമായിരുന്നു. എങ്ങോ മറഞ്ഞുപോയ ആ വസന്തകാലം താങ്കളെക്കണ്ടപ്പോൾ ഓർത്തു പോയി. മൺമറഞ്ഞുപോയെങ്കിലും പ്രേക്ഷക മനസ്സുകളിൽ താങ്കൾ എന്നും കുടിയിരിക്കും.
പ്രതീഷേ സത്യം, ഇവരെല്ലാം കുടുംബഅംഗങ്ങൾ ആയിരുന്നു അങ്ങനെയാ തോണിയിരുന്നത്
നിഷ്ക്കളങ്ക നിർമ്മല ഹൃദയമുള്ള ബഹദൂർക്ക അങ്ങയെ ഒരിക്കലും മറക്കില്ല. അങ്ങ് സിനിമയിൽ കൂടി ഞങ്ങളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങേയ്ക്ക് നിത്യശാന്തി നേരുന്നു.🙏👌👏👏🌺🌺🌹
ബഹദൂർക്കയെ ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🤗🤗🤗💕💕💕💕
😊😊
R,4,,4,,,r😊😊
മഹാ നടൻ, ഒരു യഥാർത്ഥ മനുഷ്യൻ, ഈ പ്രഭാഷണം തന്നെ ഈ വലിയ മനുഷ്യന്റെ മഹത്വം വിളിച്ചറിയിക്കുന്നു. അങ്ങയെ പ്രണമിക്കുന്നു. 🙏
കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച മഹാ മനുഷ്യന് പ്രണാമം 😢🌹🌹🌹
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരൊറ്റ സിനിമ ... ❤
അവസാന സിനിമ..
ജോക്കർ ...
കരയിച്ചു കൊണ്ട് വിട വാങ്ങിയ ഹാസ്യനടൻ
മഹാനടൻ 😢
മാമുക്കയെപ്പോലെ വളരെ ഒർജിനൽ ആയി നാടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാ നടൻ. ചിരിപ്പിച്ചു ചിരിപ്പിച്ചു മാമുക്കനെപ്പോലെ കരയിപ്പിച്ചി പോയി. ഒരു കാലത്തു ബഹദൂറിന്റെ കോമഡി കാണാൻ മാത്രം ടാക്കീസിൽ പോകുന്നവർ ഉണ്ടായിരുന്നു.
പ്രണാമം
ഇവർ രണ്ടുപേരുമേയുള്ളോ ,നിങ്ങളുടെ മനസ്സിൽ വലിയ കലാകാരന്മാർ
മാമുക്കോയയുടെ കുൽസിദങ്ങൾ ഹേമാ കമ്മിറ്റി വന്നതോടെ പുറത്ത് വന്നിട്ടുണ്ട് 🤣🤣
ഒത്തിരി സന്തോഷം, നമ്മുടെ ബഹദൂർ ഇക്കയുടെ ഒരു പൊതു പരിപാടി ആദ്യമായിട്ടാണ് കാണുന്നത് 'ഇത് ചെയ്ത വ്യക്തിക്ക് നന്മ നേരുന്നു. നല്ലൊരു നടൻ ആയിരുന്നു ബഹദൂർ.
മലയാളത്തിൽ നമ്മളെ ചിരിപ്പിച്ച പല മഹാ രഥന്മാരും അറിവിന്റെ നുറാകുടവും ജീവിതത്തിന്റെ മഹാ പാഠ പുസ്തകങ്ങളും ആണ് ❤
അത് കൊണ്ട് തന്നെയാണ് നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവർക്ക് കഴിഞ്ഞതും 😊
നുറാകുടമോ
@@thestubbornbull അതാണ് 👍
@@abbasparappana115 മുപ്പത്തിരണ്ട് നാവിന്നിടയിൽ ഒരു പല്ലല്ലേ ഉള്ളത്.പറയുമ്പോൾ ചില പിശകുകളൊക്കെ 🙂
@@abbasparappana1152:51
മലയാളത്തിലെ എല്ലാ കോമേഡിയൻമാരും വളരെ ഗൗരവ പ്രകൃതിയുള്ളവരും വളരെ മികച്ച രീതിയിൽ സംസാരിക്കാൻ കഴിവുള്ളവരും തന്നെയായിരുന്നു..
👌🏻👌🏻👌🏻🔥
👍 എന്നല്ല, അവരാണ് ഗൗരവപൂർണ്ണമായ കാര്യങ്ങൾ സംസാരിച്ചത് എന്ന് പറയലാകും ഉചിതമെന്ന് തോന്നുന്നു.
@@saleemkps3080211
@@saleemkps3080 q,vqq,
@@saleemkps3080 ,,q
ആദ്യമായി ആണ് ബഹതന്നില്ല ദൂർ എന്ന മനുഷ്യന്റെ നേരിട്ടുള്ള പ്രസങ്ഗം കേൾക്കുന്നത് കണ്ണുനിറഞ്ഞു പോയി. സിനിമ കൂടുതൽ ഒന്നും തന്നില്ല പക്ഷെ 7. സഹോദരി മാരെ കെട്ടിച്ചു വിട്ടു. രോഗി യായ സഹോദരനെ നോക്കാൻ പറ്റി.. കാണുന്നനയിച്ച പ്രസംഗം ....... ❤️❤️❤️❤️❤️❤️
ഇതാണ് നടൻ ഞാനേറ്റവും കൂടുതൽ ആരാധിക്കുന്ന നടന്മാരിൽ ഒരാൾ അദ്ദേഹത്തിൻറെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
🙏 മുൻപൊരിക്കൽ കണ്ടിട്ടുണ്ട് എന്നാലും ഒന്നു കൂടി കണ്ടതിൽ വളരെ സന്തോഷിക്കുന്നു... ബഹദൂർ ഇക്കയ്ക്ക് 🙏🙏🙏
'ഉല്ലാസയാത്ര' യിലെ കോളേജുകുമാരന്റെ വേഷം ഇപ്പോഴും മനസ്സിൽ ചിരി പടർത്തുന്നു.
ഈ പ്രസംഗം നടത്തി രണ്ടു മാസത്തിനുള്ളിൽ ബഹദൂർ ഈ ലോകത്തോട് യാത്ര പറഞ്ഞു.
മരിച്ചു കഴിഞ്ഞാണ് ബഹദൂറിന്റെ അവസാന ചിത്രമായ 🌺ജോക്കർ 🌺 റിലീസ് ആയത്.
അദ്ദേഹത്തിൻറെ അവസാന സിനിമ സ്പടികം അല്ലേ
Jocker dileepinte 2000 spadikam 1995 Alle??
@@DEMONSLAYER-ss1hi സ്പടികം 1995 ൽ റിലീസ് ആയി. ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ്.
ചാക്കോ മാഷും ( തിലകൻ ).മകനായ ആട് തോമയും (മോഹൻ ലാൽ ) തമ്മിലുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ വളരെ ശ്രദ്ധേയമാണ്.
ഇതിൽ അഭിനയിച്ച പല താരങ്ങളും മണ്മറഞ്ഞു പോയി
തിലകൻ 🥲🥲സിൽക്ക് സ്മിത 🥲🥲
കെ. പി. എസ്. സി. ലളിത 🥲🥲
നെടുമുടി വേണു 🥲🥲ബഹടൂർ 🥲🥲
ശങ്കരാടി 🥲🥲കരമന ജനാർദനൻ നായർ 🥲🥲 എൻ. ഫ്. വർഗീസ് 🥲🥲
പറവൂർ ഭരതൻ 🥲🥲
@@majeedabu9098രാജൻ പി. ദേവ്
എത്ര നിഷ്കളങ്കൻ ആയിരുന്നു ഇവരൊക്കെ.❤
ഒരു മിനിറ്റ് കേട്ടു ഒരുപാട് നാൾ ചിന്തിപ്പിക്കാൻ കാരണമായ വാക്കുകൾ
ബഹദൂർ... എത്രയോ നല്ല മനുഷ്യൻ..❤
എളിമയും വിനയവും ക്ഷമയും സഹനവും,,,മാത്രം,സ്വന്തമായി,, സ്വത്തായി കൊണ്ടുനടന്ന,അതുല്യനായ, മഹാനായ വല്യ മനുഷ്യൻ.... അങ്ങയുടെ പാദാ രവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം അർപ്പിച്ചു കൊണ്ട്..........❤❤❤❤❤
നേരിട്ട് കാണാൻ ആഗ്രഹിച്ച നടൻ. എന്റെ നാട്ടുകാരനായ മഹാനാടൻ.
മഹാനായ മനുഷ്യൻ! ഏതാനും തവണയേ നേരിൽ കണ്ടിട്ടുള്ളൂ, അദ്ദേഹത്തിന്‍റെ ദരിദ്രരോടും, കഷ്ടപ്പെടുന്നവരോടുമുള്ള കരുതൽ നേരിട്ട് കണ്ടു, അനുഭവിച്ചു. കോടിക്കോടി പ്രണാമങ്ങൾ!
@Abhilash Roy ninte Amma aano
@@AbhilashRoy-ey7tu സത്യമാണോ അഭിലാഷ് roy...... Prem nazeer അറിഞ്ഞിരുന്നെങ്കിൽ അതു നടക്കില്ലായിരുന്നു.. KPAC ഭാഗ്യലക്ഷ്മി എന്നിവരെ സഹായിച്ചത് നസീർ ആയിരുന്നു.
@Abhilash Roy എവിടുന്ന് കിട്ടുന്നു ഈ വിവരം
@@AbhilashRoy-ey7tuമരിച്ചു പോയ ഒരാളെയും കുടുംബത്തെയും കുറിച്ച് ഇങ്ങനെ പറയാൻ എങ്ങിനെ സാധിക്കുന്നു.., ആ പാവത്തിനെ വെറുതെ വിട്ടൂടെ.. 🌹🌹🙏🙏
@Abhilash Royഎടാ, നിനക്ക് പോയി തൂങ്ങി ചാവാൻ പാടില്ലേടാ പുലയാടി മോനേ??
ഇതാ ഒരു തീരം എന്ന സിനിമ ഇദേഹത്തിന്റെ അഭിനയം ഒരിക്കലും മറക്കാൻ കഴിയില്ല
അദ്ദേഹം വിട പറയും മുൻപ് ഒരു ദിവസം ചികിത്സയിൽ കഴിയുന്ന ഒരു ബന്ധുവിനെ കാണാൻ തിരുവനന്തപുരം ചിത്ര മെഡിക്കൽ സെന്ററിൽ വന്നപ്പോൾ ഞങ്ങൾ രണ്ടുമണിക്കൂർ നേരം സംസാരിച്ചു. എന്താ അറിവ്. വിനയം. മനസ്സുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ തൊട്ടു നമസ്കാരിച്ചു. ആദരാജ്ഞലികൾ 🙏👍
Adeham akkalathu SSLC yku First class nediya vyakthiyanu.Strict valuationte kalam!
ഒരുപാടൊരുപാടിഷ്ടം, എന്താണെന്നറിയില്ല കാണാൻ ആഗ്രഹിച്ച നടൻ, ഒരു പിതാവിനോടുള്ള സ്നേഹവും ഇഷ്ടവും ❤
എനിക്ക് ഇഷ്ടപ്പെട്ട നടൻ🙏🏻🙏🏻🙏🏻🌹🌹
😢 ഇവരെയൊക്കെ കണ്ണീരിൽക്കൂടെയല്ലാതെ ഓാർക്കാൻ കഴിയില്ല ... പ്രണാമം ബഹദൂറിക്കാ❤
പ്രണാമം ദേവരാജൻ മാഷ്🎉❤
ബഹദൂർ ഏറ്റവും ഹൃദയവിശാലത ഉള്ള ഒരു വ്യക്തിയാണെന്ന് അക്കാലത്തെ അദ്ദേഹത്തിന്റെ കൂട്ടുകാർ പറയാറുണ്ട്. ആരുടെയും സങ്കടം കാണുവാനുള്ള മനക്കരുത്തു അദ്ദേഹത്തിനില്ല. കയ്യിലുള്ള എന്തും ഒരു മടിയും കൂടാതെ എടുത്തു കൊടുക്കാമായിരുന്നു. അടൂർ ഭാസിയുടെ നേരെ വിപരീത സ്വഭാവം. ആ നല്ല വ്യക്തിത്വത്തിനു മുൻപിൽ പ്രണമിക്കുന്നു 🙏
ബഹദൂർ ഇക്ക നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ ❤🌹🙏
മറ്റുള്ളവർക്കു വേണ്ടി ജീവിച്ച മനുഷ്യൻ.
ചിരിക്കാതെ ചിരിപ്പിച്ച
മഹാനായ കലാകാരൻ
ബഹ ദൂർ എന്ന മഹാനടൻ അഭിനയത്തിൽ മാത്രമല്ല മാനസിക മായി ഇരുത്തം വന്ന പക്വതയുള്ള മഹാവ്യ ക്തി ത്വവും കൂടി ബഹ ദൂർ സാറിനു ഉണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
ബഹദൂർ ഇക്കയെ സിനിമയിൽ അല്ലാതെ ലൈവ് ആയി കാണുന്നത് ഇത് ആദ്യമ 🙏
അടൂർ ഭാസി പ്രേം നസീർ എന്നിവർ മരിച്ചപ്പോൾ Tv യിൽ ഇദ്ദേഹം അനുശോചനം രേഖപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്
@@unnikrishnan-pw4li k
ഞാനും...
@@unnikrishnan-pw4lini.l BH BH
Thanks for your sweetest and hearted lecture 🌹🙏🙏
എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഹാസ്യതാരം - അവസാന ചിത്രം - ജോക്കർ - സർക്കസിലെ അവശനായ കോമാളിയുടെ വേഷം അനശ്വരനാക്കി കടന്നുപോയ ഹതഭാഗ്യൻ - സുരഭീ യാമങ്ങൾ എന്ന ചിത്രത്തിലെ ട്രയിനിൽ പാട്ടു പാടി നടക്കുന്ന വേഷം എനിക്ക് ഏറെ ഇഷ്ടം : മദനന്റെ കൊട്ടാരം തേടി പോകുന്ന മണിപ്പിറാവുകളെ - എന്ന ഗാനം. യൂട്യൂബിൽ ലഭ്യമാണ്.
ഇത്തരത്തിലുള്ള എത്ര നന്മ നിറഞ്ഞ നടന്മാർ കടന്നു പോയി..
ഞങ്ങൾ കൊടുങ്ങല്ലൂരുടെ സ്വന്തം ബഹദൂർ
വലിയ manussianu പരലോക ജീവിതം സന്തോഷം നിറഞ്ഞ താക്കട്ടെ ദൈവം പ്രണാമം 🌹🌹🌹
Aameen🤲
ഹൃദയത്തിൽ സ്പർശ്ശിയ്ക്കുന്നവാക്കുകൾ, നമ്മെ വിട്ടു പിരിഞ്ഞ് പോയ കലാകാരന് മാർക്ക്, ആദരാജ്ഞലികൾ🏵️💐
പഴയ ആളുകളുടെ ഒരു തലയെടുപ്പും അന്തസ്സും വളരെ വ്യക്തമാണ് ❤ പ്രണാമം ബഹ്ദൂർ മാഷേ
Apoorvam. Ee. Video.. 🎉❤. Thanks a vm.
ശ്രീ. ബഹദൂർ ❤️എനിക്കും സ്നേഹം, ബഹുമാനം ❤. ഞാൻ മിക്കപ്പോഴും ഓർക്കും , ഉർവശിയുട അച്ഛനായി ഒരു കുഞ്ഞിനേയും കൊണ്ട് ആവലാതിയോടെ. മുറി മാറി കുഞ്ഞിനെ വയ്ക്കുന്നത്. ഉള്ള് നീറുന്ന ഒരച്ഛന്റെ മുഖം ❤But ആ സിനിമയുടെ പേര് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. ജോക്കർ ❤️ കണ്ടിരുന്നു. കണ്ണീർ മഴയത്തു ഒരു ചിരിയുടെ കുട ചൂടി.... ❤️
ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷിക്കുന്നു ❤
ഇന്നും മനസ്സിൽ നിന്ന് മായാതെ മഹാ നടൻ 😔
ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ കണ്ണ് നനയുന്നു🙏
ഏറെ വേദനാ ജനകമായതും മരണമടയുന്നതിന് ഏതാനും ആഴ്ചകൾ മുൻപുള്ള യശ: ബഹദൂറിൻ്റെ പ്രസംഗം. മലയാള സിനിമയിലെ കറ കളഞ്ഞ ഹാസ്യനടൻമാർ എസ്.പി. പിള്ള, ബഹദൂർ, കുതിരവട്ടം പപ്പു, മാമുക്കോയ എന്നിവരാണ്. 🙏
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പ്രസംഗം നല്ല ഒരു മനുഷ്യൻ പഴയ കാല സിനിമയിൽ ഒരു പാട് ചിരിപ്പിച്ച കലാകാരൻ ആദ്യ മായിട്ട് ആണ് ഇങ്ങിനെ കാണുന്നതും ഒരു പാട് നല്ലവർ നമ്മെ വിട്ട് പോയി...
Great actor and a wonderful human being
അദ്ദേഹത്തെ എനിക്ക് നേരിട്ട് കാണാൻ കാണാൻ ഒരു ഭാഗ്യമുണ്ടായി
1987ൽ കൊയിലാണ്ടി ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ
ഇദ്ദേഹം വന്നപ്പോഴാണ് എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞത്
വളരെ സൗമ്യനായ ഒരു പാവം മനുഷ്യൻ അല്ലാഹു കബർ ജീവിതം സന്തോഷത്തിൽ ആകട്ടെ!
ബഹദൂർക്ക നന്മയുടെ പര്യായമാണ്
ആദ്യമായാണ് ഈ പ്രസംഗം കാണുന്നത്.
സത്യമായും കണ്ണു നിറഞ്ഞു .
അദ്ദേഹം ഇപ്പോൾ ഇല്ലല്ലോ എന്നോർത്തപ്പോൾ.😢😢
എളിമയുടെ പര്യായം 💜💐
നല്ല മനുഷ്യൻ, നല്ല നടൻ, നിഷ്കളങ്കനായ മനുഷ്യൻ. ഇവരൊക്കെ എത്ര പ്രഗൽഭ രായിരുന്നു എന്ന് ഇപ്പോൾ അവരില്ലാത്തപ്പോൾ ഒന്നു കൂടി വ്യക്തമാകുന്നുണ്ട്.
എത്ര പക്ക്വ മായ ലാളിത്യം കലർന്ന പ്രസംഗം ❤🙏
അതിമനോഹരം ❤❤
കൊടുങ്ങല്ലൂർ കാരുടെ അഭിമാനം.... 🙏🙏
ഇതുപോലെ ജയേട്ടന്റെ ഒരു ഇന്റർവ്യൂ അല്ലെങ്കിൽ ഒരു speech അതുമല്ലെങ്കിൽ അദ്ദേഹം പങ്കെടുത്ത ഒരു function video അങ്ങനെ എന്തെങ്കിലുമുണ്ടോ... തീർച്ചയായും ഉണ്ടാകും... എപ്പോഴെങ്കിലും അത് നിങ്ങളുടെ കൈയ്യിൽ കിട്ടും... Real ലൈഫിലെ അദ്ദേഹത്തിന്റെ ഫോട്ടോ മാത്രമേ കണ്ടിട്ടൊള്ളൂ ഒരു വീഡിയോ കാണാൻ ആ സംസാരം ഒന്ന് കേൾക്കാൻ അത്രമേൽ കൊതി ആകുവാ...🙏
Illa jayan 1980.il marichu. Onnum. Record illa.
എവിടെ എഗിലും കണും
Super
ബഹദൂർകയെ പോലെയുള്ളവരെ ഇന്ന് സിനിമയിൽ കാണാനേ പറ്റില്ല
Good human being. Missing you Bhahadur sir❤❤❤❤❤
Pranam Bahadoorkka... great artist you are.
❤നമ്മൾ അറിഞ്ഞതിലും എത്രയോ. ഇനിയും അറിയാൻ ബാക്കി വച്ചാണ് ബഹദൂർ ക്ക കടന്നു പോയത്.
മലയാള സിനിമയിൽ കോമഡിയും , വില്ലൻ വേഷങ്ങളും കാണിച്ചിരുന്ന പലരും ജീവിതത്തിൽ വളരെ ധാർമികമായും , കാഴ്ചപ്പാടുകൊണ്ടും , ഏറ്റവും സ്രേഷ്ട മായ വ്യക്തിത്തം ഉണ്ടായിരുന്നവരാണ് , മാമുക്കോയ , ബഹദൂർ , കെപി ഉമ്മർ , പ്രകാശ് രാജ് , പോലുള്ളവർ അതിന് ഉത്തമ ഉദാഹരങ്ങളാണ് . നിഭാഗ്യവശാൽ ഹീറോ കളായി സ്‌ക്രീനിൽ പുലികളും ,സിങ്കവുമായൊക്കെ വരുന്നവർ പലരും , ജീവിതത്തിൽ zero കളായി , ഭീരുക്കളായി , ജീവിക്കുന്നതാണ് കാണുന്നത് . 12:37
മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു
Thank u for uploading this video. My all time favorite actor. Bahadurikkayude ormakalkku munpil pranamam.
ബഹദൂർ സാറിനു ആത്മപ്രണാമം.
Behathursa. Big salute. Where are you Sir? I am very happy to see in this Chanel. 100salute.
So simple and humble.down to earth
സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവം മനുഷ്യൻ, അദേഹത്തിന്റെ ഖബറിടം വിശാലമാക്കട്ടെ 🤲
ഒട്ടും തമാശയില്ലാത്ത മനോഹരമായ. പ്രസംഗം . ബഹദൂർ ഇക്കാക്ക് പ്രണാമം
എനിക്ക്, ഏറ്റവും ഇഷ്ടമുള്ള വ്യക്തിത്വം,,I love you bahadur sir,,,,
Simple person Bahadur. An excellent speech.
വലിയ മനുഷ്യൻ. നിഷ്കളങ്ക മനുഷ്യൻ 🙏
മലയാളത്തിലെ എക്കാലത്തെയും ഹാസ്യ രാജാവിന് പ്രണാമം 🙏കുട്ടിക്കാലത്ത് ഒരുപാട് ചിരിപ്പിച്ച പിന്നീട് ഒരുപാട് ചിന്തിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മഹാനാടൻ എന്നെപ്പോലെയുള്ളവരുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും...
മാഷല്ലാഹ് 🥰🥰🥰🥰💕💕💕🎉🎉🎉🎉
വളരെ നല്ല പ്രഭാഷണം.
നന്മയുള്ള മനുഷ്യൻ.
Thanks for the video....
ശക്തി എന്ന സിനിമയിൽ
ബഹുദൂർ ഇക്കയുടെ
സംങ്കടമുള്ള ഭാഗം
ഇപ്പോൾ ഓർമ്മ വരുന്നു
ജയൻ സാറിൻ്റെ അമ്മാവൻ
റോൾ❤
charecter paramupilla
Great speech from the legend that he was. RIP Bahadoor Sir. You were one of the best in the industry. Thanks to the author for uploading this video
ബഹദൂർ എന്ന മഹാ നടന്റെ ഈ പ്രസംഗം കേൾക്കുമ്പോൾ അറിയാം നമ്മുടെ മുൻകാല നടന്മാർ എത്ര മാന്യമായിട്ടാണ് സമൂഹത്തിൽ പ്രസംഗിച്ചത്.... ഈ പ്രസംഗത്തിൽ തന്നെ സമൂഹത്തിനോടുള്ള സന്ദേശം അടങ്ങിയിരിക്കുന്നു.... കലാകാരന്മാർ എപ്പോഴും സമൂഹത്തിനോട് പ്രതിബദ്ധത ഉള്ളവരായിരിക്കണം.... ഇപ്പോഴത്തെ യുവ നടൻമാർക്ക് ഇന്റർവ്യൂ കിട്ടിക്കഴിഞ്ഞാൽ തെറിയുടെ അഭിഷേകമാണ് കോപ്രാഞ്ചം കാട്ടലുകളും ആണ് ..... ബഹുദൂരെന്ന മഹാനടനെ അവർ കണ്ടു പഠിക്കട്ടെ.....
🙏🏻പ്രണാമം
Really a Great Actor, a Genuine man and after all he was a Great Philanthropist.
കാലം മറക്കാത്ത കലാകാരൻ
Bahadur ikka Big salute.Angayude aathmavu samadanamarikkatte
Enik kuttikalam ormavarunnu.valare ishtamayirunnu Bahadur sarinte abhinayam.🎉🎉🎉🎉
ചിരി കൊണ്ട് പൊതിയും . മൗന ദുഖങ്ങൾ! ചിലരുടെ സമ്പാധ്യം.
മഹാനായ കലാകാരൻ... ബഹദൂർ സാർ ❤🙏
ബഹദൂറിൻ്റെ പ്രസംഗം ബഹു ജോർ !കുട്ടി കുപ്പായം മുതൽ 100 കണക്കിന് സിനിമ ഇപ്പോഴും ഓർമ്മയിൽ❤:
നിഷ്കളങ്കനായ വലിയ മനുഷ്യൻ
ഒരു വലിയ മനുഷ്യ സ്‌നേഹി. അങ്ങേക്ക് എന്റെ പ്രണാമം 🙏🌹
Thank u very good video ❤️🙏🇮🇳
എന്റെ അയൽവാസി 🌹
ബഹദൂർ ഇക്കയുടെ നല്ല സ്ഫുടമായ മലയാളം ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് സിനിമയിൽ അദ്ദേഹത്തിന്റെ ഭാഷയിൽ വേറെയായിരുന്നു എനിക്ക് 73 വയസ്സുണ്ട് എനിക്ക് വളരെ പ്രിയപ്പെട്ടവർ നടനായിരുന്നു ഏതോ ഒരു പടത്തിൽ ഷീല ചേച്ചിയുടെ എടീ മാളു നീ കൊച്ചി കണ്ടിട്ടുണ്ടോ ഇല്ലിക്ക എടീ അവിടെ ബസ് ഉണ്ട് കാറുണ്ട് വലിയ വലിയ കെട്ടിടങ്ങൾ ഉണ്ട് കാണാൻ നല്ല ചന്തമാണ് അപ്പോൾ ഷീല ചോദിക്കുകയാണ് ഇക്ക കണ്ടിട്ടുണ്ടോ ഇല്ല ഞാൻ കേട്ടിട്ടേയുള്ളൂ ഞാനിന്നു തമാശ ഓർക്കുന്നു അദ്ദേഹത്തിന്റെ നല്ല ആത്മവിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
ഒട്ടേറെ നിരാലംബാർക്ക് അദ്ദേഹം തുണയായിരുന്നു, മുഖംമൂടി ഇല്ലാത്ത കലാകാരൻ🙏
ഇപ്പോൾ ഉള്ള നടന്മാർ (എല്ലാവരും ഇല്ല) ഇതൊന്നു മാതൃകയാക്കണം
തികഞ്ഞ മനുഷ്യ സ്നേഹി... 🙏
മഹാനടൻ ❤❤
പ്രതിഭ ❤️❤️
തൃശ്ശൂർക്കാരൻ ❤
ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം, പ്രണാമം
My favourite old actor bahadoor ❤❤❤
Thanks for the video
ഇതാ ഒരു മനുഷ്യൽ