Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
വളരെ നല്ല വീഡിയോ, ഒരുപാട് ഉപകാരം 👍
Thanks
Nalla upaayogapradamaya video
👍👍👍സ്കൗട്ട് ആണ് അല്ലെ. നല്ല അവതരണം 🙏🥰
@@parvathyd5829 അല്ല
സൂപ്പർ വീഡിയോ ❤❤❤
എല്ലാ വീഡിയോസും സൂപ്പർ. 👍👍👌
ഉഷാറായി എല്ലാം ഉപകാരം maines ആയി ആരും കാണാതെ നോക്കാൻ ശ്രമിക്കുക
👍👍
Actually I am not viewed the hanging knot as it makes a strong negatives impact.Now I got the the knowledge as a positive sense.Thank you.
അത് കലക്കി
സൂപ്പർ പഠിക്കുന്നുണ്ട് 👍
Knote kaanikkumbol Camera man Roap nte end part koodi show cheyyanam. Appozhaanu video complete aakukayulu
❤❤❤❤❤❤ വിലയേറിയ നിർദ്ദേശത്തിന് നന്ദി അറിയിക്കുന്നു❤️❤️❤️❤️
ഒരുപാട് നന്ദി..
വീട് അടിപൊളി.. 👌👌
Thanks വീടിൻ്റെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്
Thali kettu. Pratheeshikkunnu 😆
വീഡിയോ ചെയ്തിട്ടുണ്ട്ua-cam.com/video/eVXgAK3ADB0/v-deo.html
Friction Free on branch of tree
Marathil kettunad branchil without friction kond pottatjha kettu kanikan patumo
ഈ വീഡിയോയിൽ തന്നെ കാണിച്ച് clove hitch കെട്ടിയാ മതി friction ഉണ്ടാകില്ല
So useful...
👍👍❤❤
Good thinking.
Very useful
❤❤❤
സൂപ്പറാ 👍🙏
നിങ്ങളുടെ കെട്ടുകൾ എല്ലാം അടിപൊളി.. എങ്ങനെ കെട്ടുന്നു എന്നു മനസ്സിലാവാത്തതിനു കാരണം നിങ്ങൾ കെട്ടുന്നത് ക്ലോസ്അപ് എടുക്കുന്നത് പിന്നിൽ നിന്ന് എടുക്കണം... നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചെയ്യുന്നതുപോലെ കാണണമെങ്കിൽ പിന്നിൽ നിന്ന് എടുത്തുനോക്കുക.
Thanks ഇനി മുതൽ ശ്രദ്ധിക്കാം
Easy to follow the video.thanks.I noticed your video last week onwards and continuing daily.
@@govindankandam8155 👍👍
ഇപ്പോൾ ആണ് മനസ്സിലായത്. മറ്റ് മുൻ വീഡിയോവിൽ കൈയുടെ മറ camera യിൽ വരുന്നതും Speed കൂടുതലായതും കാരണം മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. 💅
Cheta kinarile sadha motar kettunnadh kanikkumo please
തീർച്ചയായും
Beautiful ❤️
Super❤️
Thank you 🤗
Super sir
❤️❤️❤️❤️❤️❤️പൊളി 👌👌👌👌👌
Paint workinu nilla idumboll kettuna kettu padipikkamo
ഉറപ്പുള്ള ഏണി കെട്ടാൻ എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ കെട്ടുന്ന കെട്ടായ സ്ക്വയർ ലാഷിംഗ് നിലകെട്ടാൻ ഏറ്റവും നല്ലതാണ്
👌👌
മരിക്കാൻ എങ്ങനത്തെ രീതിയിലാണ് കിട്ടേണ്ടത് ഒന്ന് പറഞ്ഞു തരുമോ 🤔
ഡോണ്ട് do എന്നാലും വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്
Hi jeevanode undo
കിണറിൽ motor കെട്ടിയിറക്കുന്നതിന്ന് കെട്ട് പറഞ്ഞ് തന്നാൽ ഉപകാരമകും.
@@varungopi3in1 Kinaril motor കെട്ടിയിറക്കുന്നതിന്ന് hanging knot mathiyo
👍
ചേട്ടാ അടിപൊളി. ഈ കയറൊക്കെ എത്ര വില വരും. ?.കടകളിൽ തൂക്കത്തിനാണ്. ഒരു കിലോ എത്ര മീറ്റർ കാണും. ??
ചെറിയ വിലയേ ഉള്ളൂ തൂക്കത്തിനാണ് rate: ... പല കയറും പല തൂക്കമാണ്
120. 1.kg
തോട്ടിയുടെ ആഗ്ഗ്രഭാഗത് അരിവാൾ കെട്ടുന്നത് ഒന്നു കാണിക്കാമോ plis
വീഡിയോ ചെയ്തിട്ടുണ്ട്ua-cam.com/video/76VTWPz2pu4/v-deo.html
In the former video the rope was folded in Z shape
no problem Both are almost same
💯
ഇത് സദാം ഹുസൈൻ ഹാങ്ങിങ് റോപ്പുമായി ഓർമ വരുന്നു 😭😭😭😭
Yes ആ കെട്ടാണ് ഇത്
കൊള്ളാം
Hanging rope
👍👏👏
SirParcel allengil packing kettu parnjutharumo
Poli
കിണറിലെ വെള്ളം കോരുന്ന ബക്കറ്റ് കെട്ടുന്നത് ഒന്ന് കാണിക്കുമോ ഇനി അത് ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ ലിങ്ക് ഒന്ന് എനിക്ക് പറഞ്ഞുതരുമോ
Und
weightഉള്ള വസ്തുക്കൾ കപ്പി കുടാതെ വലിച്ചെടുക്കുന്ന ഒരു കെട്ടുണ്ട്. അത് കാണിക്കാമോ?
മരം വലിച്ചു കെട്ടുവാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കെട്ടാണോ ഉദ്ദേശിച്ചത്
എനിക്ക് ariyam
മാങ്ങ പറിക്കുന്ന മാൽ ഉണ്ടാകുന്നത് കാണിക്കാമോ
Video cheyyam
Ship kettunnath..kaanichirunno😳
കപ്പല് വലുതാണെങ്കിലും കപ്പല് പോർട്ടിൽ കെട്ടുന്ന കെട്ടുകൾ വളരെ ലളിതമാണ്
🙋♂️👍🌹
🤔🤔🤔🤔🤔
Ithu s അകൃതി allallo 2 അകൃതി anallo
എത്രയും കെട്ട് കാണിച്ചതല്ലേ, ഇനി താലികെട്ടും കുടി കാണിക്കണം, അത് അല്ലെ ഏറ്റവും വലിയ കെട്ട്
താലി കെട്ടുന്ന വീഡിയോ ചെയ്തിട്ടുണ്ട്... കെട്ടുകൾ പഠിക്കാം എന്ന play list ഇൽ ഉണ്ട്
താങ്കൾ കെട്ടുന്നത് വീഡിയേ എടുക്കുംമ്പോൾ കൃത്യമായുംവേഗതകുറച്ചും കാണിക്കൂ........പ്ലീസ്
തീർച്ചയായും ഇനി ശ്രദ്ധിക്കാം .. കാണുന്നവരുടെ സമയം കളയണ്ടാ എന്ന് കരുതി വേഗം പറഞ്ഞു പോയതാ sorry
ഈ കെട്ടിന് ഞാനൊരു പേര് നിർദ്ദേശിക്കട്ടെ. സദ്ദാം കെട്ട് എന്ന് വിളിച്ചാലൊ?-saddam Knot -
right
നിന്റെ ഉമ്മാന്റെ കെട്ട്
നെഗറ്റീവ് കെട്ട് ഇഷ്ടമായി
പോസിറ്റീവ് ആയി ഉപയോഗിക്കുക
ഞാൻ തുങ്ങിച്ചാവുന്നെക്കിൽ ഇ കെട്ട് ക്കെട്ടും
Don't do
😅
സ്പീഡ് കുറച്ചാൽ നന്നായിരുന്നു....
Theerchayayum
ഉപയോഗിക്കുന്നവരുടെ കുഴപ്പമാ.
പൂച്ചട്ടി കെട്ടുന്ന Link കണ്ടില്ല.?
Link undallo
ഇത് ചൂണ്ട കെട്ടുന്ന പോലെ
ചൂണ്ട കെട്ടുന്ന മൂന്ന് രീതികൾ വീഡിയോ ചെയ്തിട്ടുണ്ട്ua-cam.com/video/hqp4LJWWa3g/v-deo.html
ഈ കെട്ട് ഒക്കെ ഒന്ന് അഴിക്കുന്നതും കൂടി കാണിക്കാമായിരുന്നു.
ok അടുത്തത് മുതൽ ശരിയാക്കാം
കെട്ടിയാൽ അത് അഴിക്കാതിരിക്കുന്നതാണ്നല്ലത്.
അഴിഞുവരില്ലേ,,
ഇല്ല
ജോലിയില്ലാത്തവർ എങ്ങനെയാണ് പെണ്ണുകെട്ടേണ്ടത് 😜 ആ കെട്ട് ഒന്ന് കാണിക്കാമോ 😂😂
താലികെട്ടുന്ന കെട്ട് വീഡിയോ ചെയ്തിട്ടുണ്ട്
@@varungopi3in1 😂😂😂😍😍😍😊
@@om.nama.sivaya സത്യായിട്ടും ചെയ്തിട്ടുണ്ട് കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
28കെട്ടു കാണിച്ചില്ല
150 കെട്ട് കാണിച്ചിട്ടുണ്ട്
Excellent
Thanks bro
❤❤
👍👍👍❤
👍🤩
വളരെ നല്ല വീഡിയോ, ഒരുപാട് ഉപകാരം 👍
Thanks
Nalla upaayogapradamaya video
👍👍👍സ്കൗട്ട് ആണ് അല്ലെ. നല്ല അവതരണം 🙏🥰
@@parvathyd5829 അല്ല
സൂപ്പർ വീഡിയോ ❤❤❤
എല്ലാ വീഡിയോസും സൂപ്പർ. 👍👍👌
Thanks
ഉഷാറായി എല്ലാം ഉപകാരം maines ആയി ആരും കാണാതെ നോക്കാൻ ശ്രമിക്കുക
👍👍
Actually I am not viewed the hanging knot as it makes a strong negatives impact.
Now I got the the knowledge as a positive sense.
Thank you.
അത് കലക്കി
സൂപ്പർ പഠിക്കുന്നുണ്ട് 👍
Thanks
Knote kaanikkumbol Camera man Roap nte end part koodi show cheyyanam. Appozhaanu video complete aakukayulu
❤❤❤❤❤❤ വിലയേറിയ നിർദ്ദേശത്തിന് നന്ദി അറിയിക്കുന്നു❤️❤️❤️❤️
ഒരുപാട് നന്ദി..
Thanks
വീട് അടിപൊളി.. 👌👌
Thanks വീടിൻ്റെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്
Thali kettu. Pratheeshikkunnu 😆
വീഡിയോ ചെയ്തിട്ടുണ്ട്
ua-cam.com/video/eVXgAK3ADB0/v-deo.html
Friction Free on branch of tree
Marathil kettunad branchil without friction kond pottatjha kettu kanikan patumo
ഈ വീഡിയോയിൽ തന്നെ കാണിച്ച് clove hitch കെട്ടിയാ മതി friction ഉണ്ടാകില്ല
So useful...
👍👍❤❤
Good thinking.
Thanks
Very useful
❤❤❤
സൂപ്പറാ 👍🙏
Thanks
നിങ്ങളുടെ കെട്ടുകൾ എല്ലാം അടിപൊളി.. എങ്ങനെ കെട്ടുന്നു എന്നു മനസ്സിലാവാത്തതിനു കാരണം നിങ്ങൾ കെട്ടുന്നത് ക്ലോസ്അപ് എടുക്കുന്നത് പിന്നിൽ നിന്ന് എടുക്കണം... നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചെയ്യുന്നതുപോലെ കാണണമെങ്കിൽ പിന്നിൽ നിന്ന് എടുത്തുനോക്കുക.
Thanks ഇനി മുതൽ ശ്രദ്ധിക്കാം
Easy to follow the video.thanks.I noticed your video last week onwards and continuing daily.
@@govindankandam8155 👍👍
ഇപ്പോൾ ആണ് മനസ്സിലായത്. മറ്റ് മുൻ വീഡിയോവിൽ കൈയുടെ മറ camera യിൽ വരുന്നതും Speed കൂടുതലായതും കാരണം മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. 💅
Thanks
Cheta kinarile sadha motar kettunnadh kanikkumo please
തീർച്ചയായും
Beautiful ❤️
Thanks
Super❤️
Thank you 🤗
Super sir
Thanks
❤️❤️❤️❤️❤️❤️പൊളി 👌👌👌👌👌
Thanks
Paint workinu nilla idumboll kettuna kettu padipikkamo
ഉറപ്പുള്ള ഏണി കെട്ടാൻ എന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ കെട്ടുന്ന കെട്ടായ സ്ക്വയർ ലാഷിംഗ് നിലകെട്ടാൻ ഏറ്റവും നല്ലതാണ്
👌👌
മരിക്കാൻ എങ്ങനത്തെ രീതിയിലാണ് കിട്ടേണ്ടത് ഒന്ന് പറഞ്ഞു തരുമോ 🤔
ഡോണ്ട് do എന്നാലും വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്
Hi jeevanode undo
കിണറിൽ motor കെട്ടിയിറക്കുന്നതിന്ന് കെട്ട് പറഞ്ഞ് തന്നാൽ ഉപകാരമകും.
Thanks
@@varungopi3in1
Kinaril motor കെട്ടിയിറക്കുന്നതിന്ന് hanging knot mathiyo
👍
ചേട്ടാ അടിപൊളി. ഈ കയറൊക്കെ എത്ര വില വരും. ?.കടകളിൽ തൂക്കത്തിനാണ്. ഒരു കിലോ എത്ര മീറ്റർ കാണും. ??
ചെറിയ വിലയേ ഉള്ളൂ തൂക്കത്തിനാണ് rate: ... പല കയറും പല തൂക്കമാണ്
120. 1.kg
തോട്ടിയുടെ ആഗ്ഗ്രഭാഗത് അരിവാൾ കെട്ടുന്നത് ഒന്നു കാണിക്കാമോ plis
വീഡിയോ ചെയ്തിട്ടുണ്ട്
ua-cam.com/video/76VTWPz2pu4/v-deo.html
In the former video the rope was folded in Z shape
no problem Both are almost same
💯
ഇത് സദാം ഹുസൈൻ ഹാങ്ങിങ് റോപ്പുമായി ഓർമ വരുന്നു 😭😭😭😭
Yes ആ കെട്ടാണ് ഇത്
കൊള്ളാം
Hanging rope
👍👏👏
Sir
Parcel allengil packing kettu parnjutharumo
തീർച്ചയായും
Poli
കിണറിലെ വെള്ളം കോരുന്ന ബക്കറ്റ് കെട്ടുന്നത് ഒന്ന് കാണിക്കുമോ ഇനി അത് ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ ലിങ്ക് ഒന്ന് എനിക്ക് പറഞ്ഞുതരുമോ
Und
weightഉള്ള വസ്തുക്കൾ കപ്പി കുടാതെ വലിച്ചെടുക്കുന്ന ഒരു കെട്ടുണ്ട്. അത് കാണിക്കാമോ?
മരം വലിച്ചു കെട്ടുവാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കെട്ടാണോ ഉദ്ദേശിച്ചത്
എനിക്ക് ariyam
മാങ്ങ പറിക്കുന്ന മാൽ ഉണ്ടാകുന്നത് കാണിക്കാമോ
Video cheyyam
Ship kettunnath..kaanichirunno😳
കപ്പല് വലുതാണെങ്കിലും കപ്പല് പോർട്ടിൽ കെട്ടുന്ന കെട്ടുകൾ വളരെ ലളിതമാണ്
🙋♂️👍🌹
🤔🤔🤔🤔🤔
Ithu s അകൃതി allallo 2 അകൃതി anallo
എത്രയും കെട്ട് കാണിച്ചതല്ലേ, ഇനി താലികെട്ടും കുടി കാണിക്കണം, അത് അല്ലെ ഏറ്റവും വലിയ കെട്ട്
താലി കെട്ടുന്ന വീഡിയോ ചെയ്തിട്ടുണ്ട്... കെട്ടുകൾ പഠിക്കാം എന്ന play list ഇൽ ഉണ്ട്
താങ്കൾ കെട്ടുന്നത് വീഡിയേ എടുക്കുംമ്പോൾ കൃത്യമായും
വേഗത
കുറച്ചും കാണിക്കൂ........
പ്ലീസ്
തീർച്ചയായും ഇനി ശ്രദ്ധിക്കാം .. കാണുന്നവരുടെ സമയം കളയണ്ടാ എന്ന് കരുതി വേഗം പറഞ്ഞു പോയതാ sorry
ഈ കെട്ടിന് ഞാനൊരു പേര് നിർദ്ദേശിക്കട്ടെ. സദ്ദാം കെട്ട് എന്ന് വിളിച്ചാലൊ?
-saddam Knot -
right
നിന്റെ ഉമ്മാന്റെ കെട്ട്
നെഗറ്റീവ് കെട്ട് ഇഷ്ടമായി
പോസിറ്റീവ് ആയി ഉപയോഗിക്കുക
ഞാൻ തുങ്ങിച്ചാവുന്നെക്കിൽ ഇ കെട്ട് ക്കെട്ടും
Don't do
😅
സ്പീഡ് കുറച്ചാൽ നന്നായിരുന്നു....
Theerchayayum
ഉപയോഗിക്കുന്നവരുടെ കുഴപ്പമാ.
👍
പൂച്ചട്ടി കെട്ടുന്ന Link കണ്ടില്ല.?
Link undallo
ഇത് ചൂണ്ട കെട്ടുന്ന പോലെ
ചൂണ്ട കെട്ടുന്ന മൂന്ന് രീതികൾ വീഡിയോ ചെയ്തിട്ടുണ്ട്
ua-cam.com/video/hqp4LJWWa3g/v-deo.html
ഈ കെട്ട് ഒക്കെ ഒന്ന് അഴിക്കുന്നതും കൂടി കാണിക്കാമായിരുന്നു.
ok അടുത്തത് മുതൽ ശരിയാക്കാം
കെട്ടിയാൽ അത് അഴിക്കാതിരിക്കുന്നതാണ്
നല്ലത്.