മുക്കാലി കെട്ടുന്നതെങ്ങനെ | How to make Tripod | കെട്ടുകൾപഠിക്കാം| figure of 8 lashing | Episode 137
Вставка
- Опубліковано 27 сер 2024
- #varungopi3in1 #kayarkettukal #knotes #lashing
എൻ്റെ vlog ചാനൽ link താഴെ കൊടുക്കുന്നു താൽപ്പര്യമുള്ളവർ സന്ദർശിക്കുക
/ @varungopisvlog6375
Dear friends: .....
varun gopi3in1 എന്ന ഈ ചാനലിൽ Rescue work ,Soft Skills, safety tips എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു . playlist സന്ദർശിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോകൾ കാണാം.......
കയർ ഉപയോഗിച്ച് പല കെട്ടുകളും കെട്ടാം .... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കുപയോഗിക്കാം അതുപോലെ തന്നെ ഒരു ആവശ്യത്തിന് തനെ പല കെട്ടുകളും ഉപയോഗിക്കാം .......
കെട്ടുകൾ പഠിക്കാം
കയർ കെട്ടുകൾ
kettukal
Kayar kettukal
കയർ
കെട്ടുകൾ
coir kettal
ropes and knotes
കെട്ടുകൾ മലയാളം
Kettukal Malayalam
varungopi
Softskill
കയർ
coir
kettukal
kettukal padikkam
kayar kettukal
മുക്കാലി കെട്ടുന്നതെങ്ങനെ
എങ്ങനെ മുക്കാലി കെട്ടാം
ട്രൈപ്പോട് കെട്ടുന്നങ്ങനെ
കിണറ്റിലിറങ്ങുമ്പോൾ ഉപയോഗിക്കാവുന്ന കെട്ട്
നല്ല ഉറപ്പുള്ള കെട്ട്
ഫിഗർ ഓഫ് എയ്റ്റ് ലാഷിംഗ്
ലിഷിംഗ്
8 ലാഷിംഗ്
How to make Tripod
figure of eight lashing
figure of 8 lashing
How to make figure of eight lashing
എൻ്റെ vlog ചാനൽ കാണാൻ താൽപ്പര്യമുള്ളവർ താഴെ ലിങ്കിൽ വരിക
ua-cam.com/channels/Qh3weNR2VGy_Qof3aMzJjg.html
വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ്... ഈ ചാനൽ തികച്ചും കൂടുതൽ പബ്ലിസിറ്റി അർഹിക്കുന്നു... എന്തായാലും ഈ ചാനൽ പെട്ടെന്ന് തന്നെ 1M ആകട്ടെ....
Thanks
നിങ്ങളുടെ കെട്ടുകൾ എല്ലാം വളരെ ഉപകാരപ്രദമാണ് .Thank you
താങ്ക്സ്..... എല്ലാ വീഡിയോയും കാണു....
സഹോദര ഈ കേട്ട് എങ്ങനെ പഠിച്ചു വളരെ ഉപകാരം മായി
കെട്ടുകളും ലാഷിങ്ങുകളുമായി ബന്ധപ്പെട്ട് ഒരു പാട് ട്രയിനിങ്ങുകൾ attend ചെയ്തിട്ടുണ്ട് ...... ഇപ്പോൾ ട്രയിനിങ്ങുകൾ നൽകി വരുന്നു .......
വളരെ ഉപകാരപ്രദമായ വീഡിയോയാണ്... ❤❤❤
വളരെ ഉപകാരപെടുന്ന വീഡിയോ ' ലളിതമായ ആവിഷ്കാരം .ലോകോപകാര പ്രദമായ ഉദ്യമം .ആയിരം അഭിനന്ദനങ്ങൾ
Thanks
Very useful knots, nice presentation.
വളരെ ഉപകാരപ്രദമായ വീഡിയോ :👍
Thanks
Adypoly poly berry and very yousful thanks best wishes for your family baay
Thank you
Good chetta. You are very sincerely doing for others to get benefit . Salute
Uranthuda kett video cheyyumo please
വളരെ ഉപകാരം.. 👍
നമ്മുടെ നാട്ടില്‍ കപ്പ, വിറക്, കൊപ്ര എന്നിവ തൂക്കാൻ ഉപയോഗിക്കും
അതെ
excellent..thankyou sir
Thanks
Super. Bhai
Kuzhal kinarile moter pokkan usefull aane
ശരിയാ
Good video 👍
സൂപ്പർ 💞
സത്യം,,,,
Super
Very good.
സൂപ്പർ
യൂസ് ഫുൾ വീഡിയൊ 👍
Thanks
അടിപൊളി ❤❤❤
Thanks
Super video
Thanks
നൈസ് വീഡിയോ ❤
Thanks
👌👌
❤❤
വാഴക്കു മുട്ട് കൊടുക്കാൻ വാഴയെ മുക്കാലിയുടെ മൂന്നാം കാൽ ആക്കി കൊടുത്താൽ best ആണ്. അതിനു രണ്ടു കാൽ വച്ചു എങ്ങനെ നന്നായി കെട്ടാം എന്ന് ഒന്ന് കാണിച്ചു തരാമോ??
തീർച്ചയായും
തീർച്ചയായും ഉപകാരപ്പെടും...
വാഴക്ക് ചിലവ് കുറച്ച് കഴുത്തിൽ കെട്ടി മൂന്ന് ഭാഗത്തേയ്ക്കും കെട്ടുക എന്ന രീതിയും ഉപയോയോഗിക്കാം.അതും ഉൾപ്പെടുത്തിയാൽ ഉപകാരപ്രഥമവും
👍👍👍............
ചേട്ടാ. മുളക്കമ്പു. മരക്കമ്പ് കൊണ്ട് കയർ കെട്ടി. കട്ടിൽ കസേര ഉണ്ടാക്കുന്നത് ഒന്ന് പഠിപ്പിക്കാമോ. ?
ചെയ്യാം ... ഇതിൽ ചെയ്തിരിക്കുന്ന പല കെട്ടുകൾ തന്നെയാണ് ഉപയോഗിക്കുന്നത്
👌🏻👍🏾
widge അല്ല - wedge ആണ് ശരി. Wedge എന്നാൽ ആപ്പ്.
❤❤❤
🌹🌹🌹
Aya kattu kkanikkuvo
തീർച്ചയായും കാണിക്കാം
Kattilel kayar kettunna reethi onn kanikkamo
വീഡിയോ ചെയ്യാം
Nice
Appear as simple but same time complex and very useful in daily life. Wonderful.
സർ... പശുവിന്റെ മോറാ കെട്ടുന്നതും.. പിന്നെ പശുവിന്റെ കഴുത്തിൽ കയർ കെട്ടുന്നതും എങ്ങനെ എന്ന് പറഞ്ഞ് തരാമോ
മോറോ കെട്ടുന്നത് എന്ന് പറഞ്ഞാൽ എന്താണ് മൂക്കുകയറാണോ?
@@varungopi3in1മൂക്ക് കയർ എന്ന് പറയുന്നത്.. മൂക് തുളച്ചല്ലേ... സാർ മുഖം കവർചയ്തു... വരുന്നകെട്ട് ഉണ്ടല്ലോ അത് കഴുത്തില്ലേ കെട്ടുമായി വരുന്ന ജോയിന്റ്. പിന്നെ ആ കഴുത്തിൽ കെട്ടുന്ന കെട്ട്... ഞാൻ അതെത്ര കെട്ടിയിട്ടും.. ഓവറായി മുഴച്ചു നിൽകുവാണ്.. കാണാൻ ഒരു അഭംഗി...
@@user-ky7en3wp3n yes Antony's UA-cam channel
എല്ലാ കെട്ടും പഠിക്കണമെന്നുണ്ട് പക്ഷെ ഒന്നും പറയാനില്ല സർ
❤❤❤❤❤❤❤
Ippol video onnum kanunnilla
Varunnund
🥰🥰👍👍👍👍👍
Thanks
ആശാനേ
കന്നുകാലികളുടെ മോറോ കെട്ടുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ
തീർച്ചയായും വീഡിയോ ചെയ്യാം
ഏണി
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
ഒന്നും പറയാനില്ല ശ്വാസം പിടിച്ചു കണ്ടിരുന്നു
ചെയിൽ പുള്ളി
Super