മാന്യരേ, അശ എന്ന പ്രയോഗം തെറ്റാകുന്നു. അയ ആണു ശെരി. അയഞ്ഞു കിടക്കുന്നത് അയ. പിന്നെ ലൂപ് കെട്ടു. നാട്ടിലെ ഷാമിയാന പണിക്കാർ കെട്ടാറുണ്ട്. മൊത്തത്തിൽ കൊള്ളാം. Informative aanu. Thanks. RaveendranPillai, Varkala.
ഭാഷ വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് നമ്മുടേത് അത് കൊണ്ട് പല നാട്ടിൽ പലവിധ സംസാര ശൈലി. അത് കൊണ്ടാണ് നാനാത്വത്തിലെ ഏകത്വം എന്ന പ്രയോഗം. വസ്തു ഒന്ന് തന്നെ പല പേരിൽ അറിയും. എല്ലാം പറയുന്നവർക് ശരി. അത് കൊണ്ട് കേൾക്കുന്നവർ പഠിച്ചു വെക്കുക.
പന്തൽ കെട്ടാൻ ഉപയോഗിക്കുന്ന കെട്ടുകൾ പല വീഡിയോകളിലായി പറഞ്ഞിട്ടുണ്ട് പ്രധാനമായി ഉപയോഗിക്കുന്ന സ്ക്വയർ ലാഷിംഗ് ചാനലിൽ ഉണ്ട്... ഉറപ്പുള്ള ഏണിക്കെട്ടാം എന്ന വീഡിയോ കാണുക.... ചാനലിൽ കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
Hi I am George Mathew, എല്ലാ gulf മലയാളികളും ഉപയോഗിക്കുന്ന കേട്ടാണ് പെട്ടി കെട്ടുന്നത്. Vacation കഴിഞ്ഞു പോകുമ്പോൾ ആവശ്യമാണ് പെട്ടി കേട്ടാൽ. ഒന്ന് പറഞ്ഞു തരാമോ.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി , എയർപോർട്ടിനടുത്ത് കരിപ്പൂർ, പുളിക്കൽ പ്രദേശങ്ങളിൽ 'അയൽ' എന്നാണ് പറയുന്നത്. മലപ്പുറം ജില്ലയിലെ എല്ലായിടത്തും ഇങ്ങനെയാണോ പറയുന്നത് എന്നെനിക്കറിയില്ല
താർ പോളിൽ പന്തൽ കെട്ടുന്ന ആളുകൾ നീളമുള്ള കയർ ഉപയോഗിച്ച് ഈ കെട്ടുകൾ എങ്ങനെയാണ് കെട്ടുന്നത് എന്നു കാണിക്കാമോ? അതായത് ബാക്കി വന്ന കയർ ഉപയോഗിച്ച് തിരിച്ച് അങ്ങോട്ടും കെട്ടുന്നത് എങ്ങനെയാണ് എന്നാണ് വിശദ്ധമാക്കേണ്ടത്. കയർ തീരുന്നത് വരെ അവർ അങ്ങോട്ടും ഇങ്ങോട്ടും കെട്ടി കൊണ്ടിരിക്കും
ചേട്ടന് വളരെ നന്ദിയുണ്ട് ഞാൻ ഒരു പാട് ആവശ്യപെട്ട കാര്യമാണ് ചേട്ടൻ സാധിച്ച് തന്നത് വളരെ വളരെ നന്ദി thanks
❤❤❤
Kelkumbol valare nissaramaya karym ennu thoniyalum ethellam padichirikkendathu nithya jeevithathil valare athyavasyamanu. Pandu thalamurakalayi pakarnu kittiya arivukal aayirunnu. eppozhathe thalamurakku ethellam kandu manassilaki vekkunnathu valare prayojanam cheyyum. You have done well.
❤️❤️❤️❤️👍👍👍
മാന്യരേ, അശ എന്ന പ്രയോഗം തെറ്റാകുന്നു. അയ ആണു ശെരി. അയഞ്ഞു കിടക്കുന്നത് അയ. പിന്നെ ലൂപ് കെട്ടു. നാട്ടിലെ ഷാമിയാന പണിക്കാർ കെട്ടാറുണ്ട്. മൊത്തത്തിൽ കൊള്ളാം. Informative aanu. Thanks. RaveendranPillai, Varkala.
❤❤
അയഞ്ഞു കിടക്കുന്നത് അയ അപ്പൊ ടൈറ്റ് ആയതാണെങ്കിലോ? 🤔
എത്ര tight ആണെങ്കിലും നനഞ്ഞ തുണി ഇടുമ്പോൾ അയഞ്ഞു പോകും :)
കിഴക്കിൻ്റെ വെനീസ് കുട്ടനാട്ടിൽ ഞങ്ങളുടെ നാട്ടിൽ അഴ കെട്ടുക എന്നാണ് പറയാറുള്ളത് - നന്ദി - വീണ്ടും വരിക
👍👍👍
❤ please suggest about rope purchase-
ഭാഷ വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് നമ്മുടേത് അത് കൊണ്ട് പല നാട്ടിൽ പലവിധ സംസാര ശൈലി. അത് കൊണ്ടാണ് നാനാത്വത്തിലെ ഏകത്വം എന്ന പ്രയോഗം. വസ്തു ഒന്ന് തന്നെ പല പേരിൽ അറിയും. എല്ലാം പറയുന്നവർക് ശരി. അത് കൊണ്ട് കേൾക്കുന്നവർ പഠിച്ചു വെക്കുക.
❤❤👍
നമ്മുടെ നാട്ടിൽ അഴിലാണ് ......
കോഴിക്കോട് ........
👍👍
Valare useful. Palakkad il Aya ennanu parayuka. Ithil upayogichirikkunna kayarinu endu peranu kadayil parayendathu? Nalla veyyilulla bhagathu ithu upayogichal podinju povumo?
പേര് കർണ്ണമെന്റൽ റോപ്പ് എന്നണ് BOB റോപ്പും ഉണ്ട് വില കൂടുതൽ ആണ്
Ok. Thank u. Meter nu ethrayanu ithinte vila? Evide kittum?
ചങ്ങാടം കെട്ട് വീഡിയോ ചെയ്
@@aljojohnson7575 വീഡിയോ ചെയ്തിട്ടുണ്ട്
കോഴിക്കോട് - പെരുവയൽ ഭാഗത്ത് - അയൽ
❤❤
Kasaragod അയൽ എന്നാണ് പറയുന്നത്♥️
അയൽ പാലക്കാട് ചെറുപ്പളശ്ശേരി
❤️❤❤❤
Super super 👌👌👌👌
❤❤
അയല് - വടകര മലബാർ ഏരിയ
👍👍👍
സൂപ്പർ കെട്ട് ,,
❤️
അയൽ എന്നാണ് നമ്മുടെ നാട്ടിൽ പറയാറ് എന്റെ നാട് കണ്ണൂർ
Was waiting for this video, thanks
Hope you enjoyed it!
Ayal Annan. Kozhikod. Parayarullath
👍👍👍👍
Start at @2:06
അയൽ - കോഴിക്കോട്
❤❤❤
അയല് (കാസർഗോഡ്, ചീമേനി)
👍👍👍
അഴകെട്ടുക തൃശൂർ ജില്ലയിൽ കലകളുടെ നാടായ വല്ലച്ചിറ
😂 ഞാൻ കോട്ടയം ജില്ലയിലെ പാമ്പാടി - വീഡിയോസ് എല്ലാം സൂപ്പർ
❤️❤️❤️❤️👍👍
ചെങ്ങന്നൂർ.... അയ
അയൽ (കോഴിക്കോട് ബാലുശ്ശേരി )
❤️❤️👍👍👍
നല്ല അറിവ് sir,HG 196gopalakrishnan k.ktkl fire
👍👍👍👍❤❤❤
👍👍👍👍❤❤❤
Bro tarpaulin kettunnath cheyyumo?
വീഡിയോ ചെയ്യാം
Chettan karyam njn kinnarinte thotti ketti 8 masam kazhinu eethuvaree aazhinnilla..thank u.. eengane anu thoomba kondu pullu chethunne enna video chaiyamo..veraku keerunne enno okke..
❤❤❤❤
അയല് , ആയല് തലശ്ശേരി
❤❤❤❤
കോഴിക്കോട് ജില്ലയിൽ പലസ്ഥലങ്ങളിലും 'അയല്' , ' അയിൽ' എന്നൊക്കെ പറയാറുണ്ട്. ഞാൻ മടവൂർ ആണ്. ഞങ്ങൾ 'അയിൽ' എന്ന് പറയും.
❤❤❤👍👍
ചില സ്ഥലങ്ങളിൽ, തുണി ഉണക്കനിട്ടുന്നതിനു അയല് എന്ന് പറയും?
❤️❤️
കുറച്ചുകാലം മരത്തിൽ കെട്ടിവെക്കുമ്പോൾ ഇടയ്ക്കു തൊണ്ട് വെക്കാറുണ്ട്, മരം വളരുമ്പോൾ കയർ ഉള്ളഭാഗം ഉള്ളിലേക്ക് പോകാതിരിക്കാൻ
❤❤❤
ഒരു പുതിയ വീഡിയോ ചെയ്തിട്ടുണ്ട്
കോഴിക്കോട് നാദാപുരം സൈഡിൽ അയൽ എന്ന് പറയും
❤❤
കോഴിക്കോട് ജില്ലക്കാരായ ഞങ്ങൾ അയൽ എന്നാണ് പറയുക
❤❤❤❤
സർ......... ടൂവീലറിൽ ഗ്യാസ്കുറ്റി വച്ച് കെട്ടുന്ന രീതി കാണിക്കാമോ
കഴിഞ്ഞ വീഡിയോയിൽ ചെയ്ത ബട്ടർഫ്ലൈ നോട്ട് അതിനു ഉപയോഗിക്കാം
തിരുവനന്തപുരം
❤❤❤
Palakkad DIST. Ayal keattuka. Otp tk
👍👍👍👍👍
Ayilu kettal Kozhikode
❤❤
Pettikal tght aayi kettan para ju tharumo
തീർച്ചയായും
കോഴിക്കോട്. അയല് കെട്ടുക എന്നാണ് പറയുക
❤❤👍👍
❤❤❤❤ 6:48 ❤❤❤❤
❤❤👍
ചേലക്കര,തൃശൂർ അയകെട്ടുക എന്ന് പറയും
❤❤❤❤
അയിൽ കോഴിക്കോട് നരിക്കുനി
Hi, sir, kalyaanathinu panthal kettan padipikkamo?
പന്തൽ കെട്ടാൻ ഉപയോഗിക്കുന്ന കെട്ടുകൾ പല വീഡിയോകളിലായി പറഞ്ഞിട്ടുണ്ട് പ്രധാനമായി ഉപയോഗിക്കുന്ന സ്ക്വയർ ലാഷിംഗ് ചാനലിൽ ഉണ്ട്... ഉറപ്പുള്ള ഏണിക്കെട്ടാം എന്ന വീഡിയോ കാണുക.... ചാനലിൽ കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
പാലക്കാട് ആഴക്ക 👍
❤❤
Hi
I am George Mathew, എല്ലാ gulf മലയാളികളും ഉപയോഗിക്കുന്ന കേട്ടാണ് പെട്ടി കെട്ടുന്നത്. Vacation കഴിഞ്ഞു പോകുമ്പോൾ ആവശ്യമാണ് പെട്ടി കേട്ടാൽ.
ഒന്ന് പറഞ്ഞു തരാമോ.
തീർച്ചയായും വീഡിയോ ചെയ്യുന്നതാണ്
Asha (attingal)
❤❤👍👍👍
അഴ, പത്തനം തിട്ട
അയൽ കോഴിക്കോട്
❤️❤️
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി , എയർപോർട്ടിനടുത്ത് കരിപ്പൂർ, പുളിക്കൽ പ്രദേശങ്ങളിൽ 'അയൽ' എന്നാണ് പറയുന്നത്.
മലപ്പുറം ജില്ലയിലെ എല്ലായിടത്തും ഇങ്ങനെയാണോ പറയുന്നത് എന്നെനിക്കറിയില്ല
👍👍👍👍👍
അയല്‍ Kasaragod
❤❤
ഇത് tarpaulin kettan use cheyyamo?
ഈ കെട്ട് ഉപയോഗിക്കാം വലിച്ചു ടൈറ്റാക്കാൻ പറ്റും
@@varungopi3in1could you please do a video about setting up tarpaulin?
കോട്ടയം പ്രദേശത്ത് അയ എന്നാണ് പറയുന്നത്.
👍👍👍👍❤️❤️❤️
Ningal kanur aano
ഞാൻ കണ്ണൂർ കാസർഗോഡ് ബോർഡർ ആയ തൃക്കരിപ്പൂരിനടുത്താണ്
@@varungopi3in1njan kannur anu anikku thoonghimarikkan pattiya nalla kettu parannu tharo please
കെട്ടിന്റെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്.... നിങ്ങൾക്ക് ഞാൻ പറഞ്ഞു തരുന്നില്ല😃
Ayal kozhikkode
❤❤❤
Ayil koyilandy
അയൽ കാസറഗോഡ് ചീമേനി
❤❤
അയൽ കണ്ണൂർ....
👍👍❤️❤️
Aya from punalur
👍👍👍👍❤❤❤
നിങ്ങൾ ഉപയോഗിച്ച കയർ കൊണ്ട് ആർക്കും ഇങ്ങനെ കെട്ടാൻ പറ്റും.. പക്ഷെ പ്ലാസ്റ്റിക് കയർ കൊണ്ട് കെട്ടി കാണിക്കു.. അതാണ് കാണേണ്ടത്..
ഈ കെട്ട് പ്ലാസ്റ്റിക് കയറുകൊണ്ടും ഈസി ആയിട്ട് കെട്ടാൻ പറ്റും.... ഞാൻ വീഡിയോ സ്റ്റൈൽ ആക്കാൻ അത്തരത്തിലുള്ള റോപ്പ് ഉപയോഗിച്ചതല്ലേ
അയൽക്കെട്ട എന്താണ് നമ്മുടെ നാട്ടിൽ പറയുന്നത് കോഴിക്കോട്
❤❤❤👍👍
അഴകെട്ടാൻ ഫിഗർ 8 അല്ലേ കുറച്ചു കൂടി നല്ലത്? അതാണെങ്കിൽ കോർത്ത് വലിച്ചാൽ തിരിച്ച് പോവില്ലല്ലോ? പക്ഷേ പല കെട്ടുകളും ഞാൻ ഈ ചാനലിൽ നിന്നും ആണ് പഠിച്ചത്.
അതും മതിയാകും
സൂപ്പർ
❤❤❤
Pwoli machane👍🏻
Thanks 🔥
Verygood
👍👍👍
തിരുവനന്തപുരം ഭാഗത്ത്* അശ* എന്നാ പറയുക
👍👍❤❤❤❤
Ayal . Kozhikode,
❤❤❤❤
I am from kottayam
❤❤❤
Are you from Defence force.very useful information.
😜😜😜
Ini kettan vayya orennam murukipoyi
😀😀❤❤
Ayal .Malappuram
❤❤
അഴ
മുവാറ്റുപുഴ
എറണാകുളം
👍👍👍❤❤
അഴ ഈസ് correct
❤❤
അയല്‍ കാസര്‍കോട്
👍👍👍
Azha kettunnu annannu. Thrissur
❤❤❤
Asai - kanyakumari
❤❤❤
കൊല്ലം, അശ
👍👍👍👍
ഈ മെറ്റീരിയൽ എവിടെ കിട്ടും. കടകളിൽ കിട്ടുന്നില്ലല്ലോ.
ഇത് കുറച്ച് വില കൂടിയ റോപ്പാണ്... mountaineering ഒക്കെ ഉപയോഗിക്കുന്നതാണ്
അയില് 'കോഴിക്കോട് പയ്യോളി
❤❤❤❤
ആശ, തിരുവനന്തപുരം
👍👍❤❤
അയൽ കോഴിക്കോട് ഫറോക്
👍👍👍👍👍
താർ പോളിൽ പന്തൽ കെട്ടുന്ന ആളുകൾ നീളമുള്ള കയർ ഉപയോഗിച്ച് ഈ കെട്ടുകൾ എങ്ങനെയാണ് കെട്ടുന്നത് എന്നു കാണിക്കാമോ? അതായത് ബാക്കി വന്ന കയർ ഉപയോഗിച്ച് തിരിച്ച് അങ്ങോട്ടും കെട്ടുന്നത് എങ്ങനെയാണ് എന്നാണ് വിശദ്ധമാക്കേണ്ടത്. കയർ തീരുന്നത് വരെ അവർ അങ്ങോട്ടും ഇങ്ങോട്ടും കെട്ടി കൊണ്ടിരിക്കും
അവർ കൂടുതലായി ലാഷിംഗ് ആണ് കെട്ടുന്നത്... ബാക്കിവരുന്ന റോപ്പ് മുറിക്കാതെ തന്നെ ഉപയോഗിക്കാൻ പറ്റും.. ഞാൻ അഞ്ച് തരം ലാഷിങ്ങുകൾ വീഡിയോ ചെയ്തിട്ടുണ്ട്
Good job bro
അയൽ Malappuram,kondotty😊
അയല് കാസറഗോഡ്
👍👍❤❤❤❤❤
അയല് കോഴിക്കോട്
അയൽ . പാലക്കാട്
❤❤
അയൽ കാസർഗോഡ്
Ayakka tholanur
❤❤👍
Nan tvm അശ എന്നാണ് പറയുന്ന ഇന്നലെയും എന്ടെ തുണികൾ എല്ലാം തായേ വീണുപോയി asa പൊട്ടി veenu🥲
❤❤❤❤👍😃😃
അശ ( കൊല്ലം )
❤❤❤
അയല്. ........ വടകര
അയൽ malappuram
👍👍👍❤❤❤
ee rope aevide kittum?, evde ellam nylon rope maatram aanu. online bhayangara vilayum.
ഇത് വളരെ വിലപിടിച്ച റോപ്പ് ആണ്.... mountaineering ഒക്കെ ഉപയോഗിക്കുന്ന റോപ്പാണ്
എന്റെ നാട്ടിൽ കഴ എന്ന് പറയും,,,,, പാറശാല
കഴ എന്നോ
അയല് - മലപ്പുറം
❤❤❤
അശ. ആലപ്പുഴ
❤❤👍👍
Nandi
👍👍👍
Tamilnadu, kulasekaram, 👌
❤❤❤👍👍👍
അഴ കോട്ടയം
👍❤❤❤
👍👍
Pandalam
👍👍
Ayal lakshadweep
👍👍👍