ചാക്ക്, സഞ്ചി കെട്ടാൻ നല്ല മൂന്ന് കെട്ടുകൾ / കെട്ടുകൾ പഠിക്കാം / Episode 303

Поділитися
Вставка
  • Опубліковано 8 лют 2025
  • #varungopi3in1 #kayarkettukal #കെട്ടുകള്പഠിക്കാം
    search includes
    ചാക്ക് കെട്ടാൻ നല്ല കെട്ട്
    സഞ്ചികെട്ടാൻ നല്ല കെട്ട്
    ചാക്ക് ഉറപ്പിൽ കെട്ടുന്നതെങ്ങനെ
    സഞ്ചി ഉറപ്പിൽ കെട്ടുന്നത് എങ്ങനെ
    ചാക്കിൽ സാധനങ്ങൾ കെട്ടിവയ്ക്കുന്നത് എങ്ങനെ
    സഞ്ചിയിൽ സാധനങ്ങൾ കെട്ടിവെക്കുന്നത് എങ്ങനെ
    ചാക്ക് അഴിയാത്ത കെട്ട് ഏത്
    സഞ്ചിയിൽ കെട്ടിയ അഴിയാത്ത കെട്ട് ഏത്
    chak kettunnath engane
    sanchi kettunnath engane
    chack azhiyatha kett
    sanchi azhiyatha kettu
  • Навчання та стиль

КОМЕНТАРІ • 77

  • @SivaramanNair-yl1tq
    @SivaramanNair-yl1tq Рік тому +1

    നല്ല വീഡിയോ . പരീക്ഷിച്ചു .വിജയം കണ്ടു . വളരെ നന്ദി . ഇതോടൊപ്പം ഊച്ചാളി കമൻറ്റിടുന്നവർക്കും നന്ദി.

  • @abduraheemraheem7619
    @abduraheemraheem7619 Рік тому +9

    വളരെ ഉപകാരപ്രദം...... 🎉❤

  • @shajushaju5882
    @shajushaju5882 Рік тому +1

    Nithya jeevithathil Valare upakara pradam.
    Jeevithathil athavashhiyam arinjirikenda sangathi.very very thanks.

    • @varungopi3in1
      @varungopi3in1  Рік тому

      താങ്ക്യൂ എല്ലാ വീഡിയോയും കാണുക

  • @yoosafpv929
    @yoosafpv929 Рік тому +1

    കെട്ടു കാണിക്കുമ്പോൾ കേമറ ഒന്നു അടിപ്പി ച്ചാൽ നന്നായി രുന്നു

  • @muhammedshafic8855
    @muhammedshafic8855 Рік тому +4

    ഉഷാറാണ് നിങ്ങളുടെ കെട്ടുകൾ 🥰
    പക്ഷെ എനിക്ക് കുറേ കണ്ടാലേ മനസ്സിലാവൂ.. പഠിച്ചാൽ മതിയെനി..

  • @mohammedhaneefa9011
    @mohammedhaneefa9011 Рік тому +1

    ബുദ്ധിമാൻ തന്നെ നന്ദി

  • @rudrasha-uo1fh
    @rudrasha-uo1fh Рік тому +1

    Super super 👍👍👍 sir

  • @learntodriveall3848
    @learntodriveall3848 Рік тому +1

    👌👌.
    Kettu idan ellavarum midukkan maranu. Pakshe azhikjan nammal kathyum eduthondu povanam athree ullu.

  • @sojithomas218
    @sojithomas218 Рік тому +5

    ഇതുപോലെ മെനക്കെട്ടിരുന്നു പഠിച്ച് ഒരു കെട്ടുകെട്ടി. പെണ്ണുകെട്ട് അതില്പിന്നെ കെട്ട് എന്നുകേൾക്കുന്നതേ പേടിയാ 🤣🤣

  • @Beginersworld555
    @Beginersworld555 Рік тому +1

    അടിപൊളി 👌👌👌👌

  • @vasum.c.3059
    @vasum.c.3059 Рік тому +1

    👌.

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 Рік тому +1

    രണ്ട് കയറുകൾ നീളം കൂട്ടാൻ എങ്ങിനെ കെട്ടും

  • @kunhikannanpera9465
    @kunhikannanpera9465 Рік тому +3

    👍🏻👍🏻ഗുഡ്‌

  • @vishnudevs9694
    @vishnudevs9694 Рік тому +2

    ബൈക്കിൽ ഗ്യാസ് സിലണ്ടർ കെട്ടാനുള്ള കെട്ടുകൾ പറഞ്ഞ് തരുമോ

    • @jkj1459
      @jkj1459 Рік тому +1

      NOT ALLOWED NOW BY LAW .

  • @ashrafpalmland8747
    @ashrafpalmland8747 Рік тому +2

    Very useful

  • @GeorgeT.G.
    @GeorgeT.G. Рік тому +3

    good video

  • @gheevarghesevt1247
    @gheevarghesevt1247 Рік тому +1

    ചാക് കെട്ടാൻ ചാക്കു നൂൽ ആണ് സാധാരണ ഉപയോഗിക്കുന്നത് അതുകൊണ്ട് ഇങ്ങിനെ ഉപയോഗിക്കുവാൻ പ്രയാസമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത് ഒരിഞ്ച് വണ്ണ മുള്ള കയറാണ് അത് കെട്ടാനും കഴിക്കാനും എളുപ്പമാണ് ചക്കനൂൽ കൊണ്ട് കെട്ടുന്ന വീഡിയോ കാണിക്കണം

    • @varungopi3in1
      @varungopi3in1  Рік тому

      തീർച്ചയായും അതും കാണിക്കാം

  • @LORRYKKARAN
    @LORRYKKARAN Рік тому +1

    Legend bro ❤

  • @devanandhas9914
    @devanandhas9914 Рік тому +2

    Super

  • @vijayanck2151
    @vijayanck2151 Рік тому +2

    ❤❤❤

  • @antonybastin3432
    @antonybastin3432 Рік тому +1

    👍

  • @chandrikaskp6062
    @chandrikaskp6062 Рік тому

    Good

  • @francisvattakuzhiyil9153
    @francisvattakuzhiyil9153 Рік тому +1

    കയർ ഗോവണി (പെന്റിങ് ആവശ്യത്തിന്)

    • @varungopi3in1
      @varungopi3in1  Рік тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @ysysysus6437
    @ysysysus6437 Рік тому +1

    👍👍👍

  • @chandrikaskp6062
    @chandrikaskp6062 Рік тому +1

    Xgood😊

  • @remiraj2718
    @remiraj2718 Рік тому +1

    👌👌👌👍👍👍👍👏👏👏👏

  • @gopanmangalassery2457
    @gopanmangalassery2457 Рік тому +2

    വിഡിയോ കുറച്ചു സ്പീഡ് കുറച്ച് കാണിക്കണം❤❤❤

    • @varungopi3in1
      @varungopi3in1  Рік тому +1

      തീർച്ചയായും ഇനി ശ്രദ്ധിക്കാം

  • @SamThomasss
    @SamThomasss Рік тому +2

    താങ്കൾ രണ്ടാമത് കാണിച്ച കെട്ട് സാധാരണ ബോട്ട് അടുപ്പിക്കുമ്പോൾ അവർ വേഗത്തിൽ ഇടുന്ന കെട്ടാണ്. ഞാനിത് സാധാരണ ഉപയോഗിക്കാറുണ്ട്. ഞാൻ ചെയ്യുന്നത് വേറൊരു രീതിയിലാണ്. ചെയ്തു കാണിക്കാൻ എളുപ്പമാണ്. എഴുതി ഫലിപ്പിക്കാൻ പറ്റുമോ എന്ന് അറിയില്ല. കയർ രണ്ടു കൈ കൊണ്ടും പിടിച്ച് കഴിഞ്ഞ ഇടയിൽ വരുന്ന ഭാഗം ഒരു വളയം ആക്കി കുറ്റിയിൽ ഇടുക. വലതു കൈയിലെ ഭാഗം അടിയിലും ഇടതു കൈയിലെ ഭാഗം മുകളിലും ആയിരിക്കണം. വീണ്ടും അതുപോലെ ഒരു വളയും കൂടെ ഇടുക. കെട്ട് റെഡി.

  • @MARVAL_STUDIOS
    @MARVAL_STUDIOS Рік тому +1

    First

  • @chennaianish
    @chennaianish Рік тому +1

    നിങ്ങളുടെ വിവരണം വ്യക്തമല്ല. കൂടുതൽ improvement വേണം. ഓരോ കെട്ടിന്റേയും ക്രിട്ടിക്കൽ പാർട്ട് വിവരിക്കുന്നതിൽ അരുൺ പൂർണ പരാജയം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

    • @varungopi3in1
      @varungopi3in1  Рік тому

      സോറി. ❤️❤️❤️ ശരിയാക്കാം ❤❤

  • @jkj1459
    @jkj1459 Рік тому +1

    90 % PEOPLE KNOW ONLY KADUM KETTU

  • @abdusaleemsaleemchuloor4108
    @abdusaleemsaleemchuloor4108 Рік тому +2

    ഇത്ര സ്പീഡിൽ ചെയ്താൽ ഒന്നും മനസ്സിലാവില്ല

    • @varungopi3in1
      @varungopi3in1  Рік тому

      വീഡിയോ ലെങ്ത് ആകുന്നതുകൊണ്ട് സ്പീഡാക്കിയതാണ് സോറി

  • @ASARD2024
    @ASARD2024 Рік тому +1

    ഡിസ്‌ലൈക്ക് ചെയ്യാൻ പറയരുത്.

  • @shameemibnubasheer5390
    @shameemibnubasheer5390 Рік тому +4

    കല്യാണത്തിന് പന്തൽ കെട്ടാനും, അറവ് ശാലയിൽ പോത്തിന്റെ കാലിൽ കെട്ടുന്ന കെട്ടും ക്ലൂഹിച്ച് ആണ് 😇

  • @jkj1459
    @jkj1459 Рік тому +1

    KETTUNNA PROCEDURE ONNUKOODY NANNAYI KAANIKENDATHAANU . ALLANKIL MAGICIAN MAGIC KANIKKUM POLE KANKETTAAGUM

    • @varungopi3in1
      @varungopi3in1  Рік тому

      തീർച്ചയായും അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം

  • @myvlog3776
    @myvlog3776 Рік тому +1

    നിങ്ങൾ രണ്ടാം മാറി കാണിച്ചുതന്ന കെട്ട് അതിൻറെ പേരാണ് അഞ്ച് കെട്ട് പായ്ക്കപ്പൽ ആ പായ പൊന്തിക്കാൻ കെട്ടുന്ന കേട്ടാണ് ഈ അഞ്ച് കെട്ട് എന്നു പറയുന്നത്