ഉറപ്പുള്ള ഏണി കെട്ടാൻ പഠിക്കാം | കെട്ടുകൾ പഠിക്കാം | How to make traditional ladder l Episode 144

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 88

  • @vijayancc3667
    @vijayancc3667 2 роки тому +3

    ഈ പ്രാവശ്യം table top
    ൽ കാണിച്ചതുകൊണ്ട് കെട്ട് മനസ്സിലായി
    എനിക്ക് വളരെ interesting ആയ ഒരു Subject ആണ് ഇത്തരം കെട്ടുകൾ

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +6

    കേട്ട് പഠിക്കുന്നത് കണക്ക് പഠിക്കുന്നത് പോലെയാണ് ശ്രദ്ധിച്ചാൽ പഠിക്കാം അതിനോട് ഒരു ഇഷ്ടവും വേണം 👍👍

  • @rudrasha-uo1fh
    @rudrasha-uo1fh 2 роки тому +3

    Thank you very much sir very helpful 👍👍👍❤️❤️❤️🔥🔥🔥

  • @karloserenson5164
    @karloserenson5164 2 роки тому +3

    Very very useful for each and everyone for our day to day life...thanks

  • @sreenath2830
    @sreenath2830 3 роки тому +7

    very useful video sir...'tarpaulin' valichhu kettunnathu engane ennulla video cheyyumo?

    • @varungopi3in1
      @varungopi3in1  3 роки тому +1

      തീർച്ചയായും ചെയ്യും

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +3

    സൂപ്പർ

  • @mettleayn6963
    @mettleayn6963 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ സർ! പ്ലാവിൽ കയറുമ്പോൾ പടി കെട്ടുന്നത് കണ്ടിട്ടുണ്ട്. ഈ പടി മരത്തിൽ കെട്ടുമ്പോൾ എങ്ങനെയാണ് കെട്ടുക എന്ന് ഒരു വീഡിയോ ചെയ്യാമോ!

    • @varungopi3in1
      @varungopi3in1  3 роки тому +2

      ഇതു പോലെ തന്നെയാണ് കെട്ടേണ്ടത് അതിൽ അവർ ഫ്രാപ്പിംഗ് ചെയ്യാറില്ല എന്നത് മാത്രമാണ് വ്യത്യാസം

  • @rudrasha-uo1fh
    @rudrasha-uo1fh 2 роки тому +1

    Thank you so much sir 👍👍👍👍 good work

  • @SRinath-gd2eu
    @SRinath-gd2eu 3 роки тому +2

    Very useful

  • @shajik698
    @shajik698 3 роки тому +1

    വളരെ ഉപകാരപ്രദം ബ്രോ

  • @AnnopRajPR
    @AnnopRajPR Рік тому

    Superb 👏👏👏👏

  • @abhishekp2357
    @abhishekp2357 3 роки тому +2

    ഗോപിയേട്ടാ സൂപ്പർ ❤️

  • @impeesa_stories
    @impeesa_stories 3 роки тому +3

    1907 Sir Baden Powel scout പ്രസ്ഥാനം രൂപതികരിച്ചു അതിൽ നിന്ന് ഉത്ഭവിച്ചതാണ് lashing, knot, slings,frapping etc now ഇത് kerala Fire Force ൽ കാണുമ്പോൾ അഭിമാനം തോന്നുന്നു ഒരു Scout എന്നാ നിലയിൽ 😻

  • @rajawoodcutting5954
    @rajawoodcutting5954 3 роки тому +1

    Good work 👍👍👍

  • @prajeeshv5882
    @prajeeshv5882 3 роки тому +1

    Very useful channel....
    Thank you sir..

  • @never-18
    @never-18 3 роки тому +1

    Very very Good🙏

  • @amarjithgopi8075
    @amarjithgopi8075 3 роки тому +1

    Thank you so much 😊

  • @jitheshji8825
    @jitheshji8825 3 роки тому +1

    Wow wonderful

  • @vasum.c.3059
    @vasum.c.3059 11 місяців тому +1

    Good.

  • @sanoj2sanoj
    @sanoj2sanoj 3 роки тому +1

    Super Sir. 😍

  • @jacksonjoseph1446
    @jacksonjoseph1446 3 роки тому +1

    Sir rop climbing ചെയ്യാന്‍ help full ആയ tips ഉള്‍പ്പെടുത്തി video ചെയ്യാമോ

    • @varungopi3in1
      @varungopi3in1  3 роки тому

      നോക്കാം..റോപ്പ് climb ചെയ്യുമ്പോൾ ഒരു കൈ പിടിച്ച ശേഷം മറ്റേ കൈ ഉയർത്തുമ്പോൾ വളരെ മുകളിലേക്ക് ഉയർത്തി പിടിക്കരുത് .. കുറച്ച് മുകളിൽ പിടിക്കുക ...നമ്മൾ ഉയരത്തിൽ പിടിച്ചാൽ നമുക്ക് Complete ചെയ്യാൻ ബുദ്ധിമുട്ടാകും

  • @skyblue-hg4uu
    @skyblue-hg4uu 3 роки тому +1

    കൊള്ളാം കേട്ടോ

  • @ellam-kanuka-
    @ellam-kanuka- 3 роки тому +1

    Superb

  • @maheshvr2886
    @maheshvr2886 Рік тому +1

    Supper

  • @wehelp-ue7pj
    @wehelp-ue7pj 3 роки тому +2

    Helo plastic paya engine veedinte muttathu eraki ketum. Njan ketumpol hol poti varukayanu. Onu ariyumenkil video cheyanam

    • @varungopi3in1
      @varungopi3in1  3 роки тому

      തീർച്ചയായും ചെയ്യാം

    • @gibsonep3585
      @gibsonep3585 3 роки тому +1

      Super.....👍

  • @Kuttichathan44
    @Kuttichathan44 2 роки тому +2

    സർ, തർപൊളിൻ വലിച്ചു കെട്ടുന്ന ഒരു വീഡിയോ ചെയ്യാമോ പ്ലീസ് സർ

  • @sakeerhussain2840
    @sakeerhussain2840 3 роки тому +1

    Thank you bro

  • @KishorKumar-br5rj
    @KishorKumar-br5rj 3 роки тому +1

    Good

  • @deepakvg6708
    @deepakvg6708 3 роки тому +1

    നമസ്കാരം സർ ഞാൻ മുൻപ് ചോദിച്ച കെട്ട് സർ ഏണി കെട്ടുന്നതിലൂടെ കാണിച്ചു തന്നു ഈ കേട്ടു ഇപ്പോൾ പഠിച്ചു ഒരു പാട് നന്ദി സാർ ഒരു കേട്ടു കൂടി ഒന്നു കാണിക്കാമോ ഒരു കയർ രണ്ടു അറ്റത്തു നിന്നു കെട്ടുന്നത് ഒരു അറ്റം കെട്ടി മറ്റേ അറ്റം വലിച്ചു കെട്ടുന്നത് അതു ഒന്നു കാണിച്ചാൽ ഉപകാരം ആകും സർ മാത്ര മല്ല സാറിന്റെ വീഡിയോ വളരെ intersting aanu

    • @varungopi3in1
      @varungopi3in1  3 роки тому

      താങ്കൾക്ക് വേണ്ടിയാണ് ഞാൻ ഈ കെട്ട് കെട്ടുന്ന വീഡിയോയിൽ ആ ആവശ്യത്തിനും കൂടി ഉപയോഗിക്കാമെന്ന് പറഞ്ഞത് .. തീർച്ചയായും താങ്കൾ പറഞ്ഞ പുതിയ കെട്ടും പരിഗണിക്കും

    • @deepakvg6708
      @deepakvg6708 3 роки тому +1

      നന്ദി സർ നന്ദി
      സാറിന്റെ ഫോൺ നമ്പർ ഒന്നു തരാമോ ബുദ്ധിമുട്ടു ആവില്ലെങ്കിൽ

    • @varungopi3in1
      @varungopi3in1  3 роки тому

      9947134405

  • @vinodmurali7884
    @vinodmurali7884 Рік тому +1

    Petti kettuna video chyyamo chetta

    • @varungopi3in1
      @varungopi3in1  Рік тому

      തീർച്ചയായും ചെയ്യാം

  • @vineshnair4640
    @vineshnair4640 3 роки тому +2

    Carton box / luggage packing kettundo..

    • @varungopi3in1
      @varungopi3in1  3 роки тому +1

      ചെയ്യ്തിട്ടില്ല ചെയ്യാം

    • @amalashok9851
      @amalashok9851 3 роки тому +1

      @@varungopi3in1 ദുബായ്ക് പോവുമ്പോൾ kettnath kandind...ആ കെട്ടും അതുപോലെ തെങ് കീറാൻ ഉള്ള തളപ്പും ഒന്ന് kanichero...adhym muthle ulla subscribera

    • @varungopi3in1
      @varungopi3in1  3 роки тому

      @@amalashok9851 തീർച്ചയായും കാണിക്കാം Shoot ചെയ്യുവാൻ അവസരം കിട്ടുന്നില്ല അതാ sorry

  • @amalashok9851
    @amalashok9851 3 роки тому +1

    തെങ് keyruvan ഉള്ള തലപ്പ് കെട്ടുന്ന കെട്ട് വേണം

  • @ajmalameer7285
    @ajmalameer7285 3 роки тому +2

    Pathuka kattamoo

  • @jinoopta1518
    @jinoopta1518 3 роки тому +1

    💕💕👌👌👌

  • @ajmalameer7285
    @ajmalameer7285 3 роки тому +2

    Katte slovakamoo

  • @bijileshkini6732
    @bijileshkini6732 3 роки тому +1

    ഒറ്റ കയർകൊണ്ട് ഒരു ഏണി മുഴുവൻ കെട്ടുന്നത് കാണിക്കുമോ

  • @ajmalsalam.s3903
    @ajmalsalam.s3903 3 роки тому

    ❤🔥

  • @sreejithk1462
    @sreejithk1462 3 роки тому +2

    ലോറികളിൽ തടികൾ കെട്ടുന്നത് എങ്ങനെ എന്ന് ഒന്ന് പറയാമോ

  • @tj1368
    @tj1368 3 роки тому +3

    അവസാനം കെട്ട് ടൈറ്റ് ചെയ്യുന്നത് ശുഭകരമല്ല എന്നാണ് ഞാൻ പറയുന്നത് അതായത് അത് ലൂസാവും മറ്റൊരു തരത്തിൽ മുറുക്കി കെട്ടിയാൽ ഓക്കെ.

    • @varungopi3in1
      @varungopi3in1  3 роки тому

      frapping ചെയ്യുന്നത് നല്ലതാണ് .. കെട്ടിന് പവറും ദീർഘകാലം ഉപയോഗിക്കാനും അതാണ് നല്ലത്

    • @deepakvg6708
      @deepakvg6708 3 роки тому

      എനിക്കും അതു തോന്നി ലസ്റ് കേട്ടു ലൂസ് ആകുമോ എന്ന്
      എന്തായാലും സർ താങ്ക്സ് ഈ കേട്ടു കുറെ നാളായി ഞാൻ ചോദിക്കുന്നു ഇപ്പൊ ഇതു മനസിലായി

    • @deepakvg6708
      @deepakvg6708 3 роки тому

      ഇനി കയർ രണ്ടു അറ്റത്തു നിന്നു വലിച്ചു കെട്ടുന്നത് എങ്ങിനെ ഒന്നു കാണിക്കാമോ

  • @suprabhandivakaran9814
    @suprabhandivakaran9814 3 роки тому +2

    നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവ് ഇല്ല . അതോ ഇനി മനഃപൂർവം അങ്ങനെ
    അഭിനയിക്കുന്ന താണോ ?

    • @varungopi3in1
      @varungopi3in1  3 роки тому

      sorry ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞു തീർക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ് .. ഇനി ശ്രദ്ധിക്കാം

  • @Farisboss
    @Farisboss 3 роки тому +2

    ഓരോ സാധനവും കേട്ടാനുള്ള കയറുകളുടെ mm കൂടി പറയാവോ

    • @varungopi3in1
      @varungopi3in1  3 роки тому

      തീർച്ചയായും പറയാം

  • @SRinath-gd2eu
    @SRinath-gd2eu 3 роки тому +1

    Very useful

  • @HussainarkNiyaz
    @HussainarkNiyaz Рік тому +1

    👍👌🤝