💯ഈയൊരു സീക്രട്ട് ചേരുവ ചേർത്ത്😋 ബിരിയാണി വെച്ചാൽ ബിരിയാണിയുടെ രുചി തന്നെ വേറെ ലെവൽ ആകും 👌

Поділитися
Вставка
  • Опубліковано 27 чер 2024
  • 💯ഈയൊരു സീക്രട്ട് ചേരുവ ചേർത്ത്😋 ബിരിയാണി വെച്ചാൽ ബിരിയാണിയുടെ രുചി തന്നെ വേറെ ലെവൽ ആകും 👌
    #biriyani
    #chicken
    #food
    #vairalvideo
    #cooking
    #recipe
    #shortsvideo
    #chickenbiryani
  • Навчання та стиль

КОМЕНТАРІ • 87

  • @malluabrvlogs
    @malluabrvlogs Місяць тому +22

    Wow amezing wonder full ബിരിയാണി വീഡിയോ ആണെല്ലോ നല്ല കിടുക്കാച്ചി കുക്കിംഗ്‌ നല്ല അവതരണം പൊളി സംസാരം 👌🏻എല്ലാം കൊണ്ടും ബിരിയാണി സൂപ്പർ ആയിന് 👌🏻😋😋🥰

  • @shamlanajum4060
    @shamlanajum4060 Місяць тому

    സൂപ്പർ 💞ഇതുപോലെ ഉടനെ വെച്ചുനോക്കണം 👍👍

    • @Nooratirur
      @Nooratirur  Місяць тому

      ഉണ്ടാക്കി നോക്കിയിട്ട് പറയണേ 🥰❤️

  • @jithandrani
    @jithandrani 23 дні тому +1

    Thank you dear , Super Biriyani 👌

  • @bindusanthoshmumbai519
    @bindusanthoshmumbai519 25 днів тому

    അടിപൊളി 💕💕💕💕💕

  • @latharajeev8694
    @latharajeev8694 25 днів тому +1

    Thank you so much...wonderful biriyani and well explained❤

  • @sheelasrecipes..
    @sheelasrecipes.. 20 днів тому

    Yummy❤️

  • @muhammedshuhaib8590
    @muhammedshuhaib8590 Місяць тому +3

    👍👍👍

  • @musicbitza4646
    @musicbitza4646 7 днів тому

    njanundaki adipoliyenu😋

  • @Shijina-tg5js
    @Shijina-tg5js 28 днів тому

    Supper. 🎉🎉 it❤

  • @pachu4572
    @pachu4572 28 днів тому +1

    Idoke biriyani vekkunna ellaarkkum ariyavunna tipp kalaanu tta

    • @Nooratirur
      @Nooratirur  28 днів тому +4

      എല്ലാവർക്കും ഇതൊക്കെ അറിയണം എന്നില്ലല്ലോ ബിഗിനേഴ്സ് ആയ ആളുകളും ഉണ്ടാവും 🥰

  • @shafneedako245
    @shafneedako245 29 днів тому

    Home made biriyani masala kaanikkoo?shoppil ninn vanghikkunna biriyani masala nallathalla.so plss post biriyani masala soon...

    • @Nooratirur
      @Nooratirur  29 днів тому

      ഓക്കേ 🥰❤️

  • @nishamanoj4268
    @nishamanoj4268 Місяць тому

    ❤❤❤

  • @Haashiiiii
    @Haashiiiii 29 днів тому

    ❤❤❤❤❤

  • @user-yr2su4wu5t
    @user-yr2su4wu5t 23 дні тому

  • @Hajara-qw2gi
    @Hajara-qw2gi 29 днів тому

    Masalayil manjal podi idathe vech nokku kooduthal tasty ayirikkum

    • @Nooratirur
      @Nooratirur  29 днів тому

      പുതിയൊരു ടിപ്സ് ആണല്ലോ താങ്ക്സ് ഡിയർ 🥰❤️

  • @footballlover2721
    @footballlover2721 Місяць тому

    Perumjeerakam varuthpodikkano

    • @Nooratirur
      @Nooratirur  Місяць тому

      വേണ്ട വറുക്കാതെ പൊടിച്ചാൽ മതി🥰

  • @firostp
    @firostp 29 днів тому +1

    ഫയങ്കര ടിപ്സ്

  • @shanidshani5262
    @shanidshani5262 29 днів тому +3

    ഇത് ഒരു ബിരിയാണി tip തന്നെയാ...😅

  • @ezzasainu7412
    @ezzasainu7412 20 днів тому

    എന്താ tip

  • @abdusamad8980
    @abdusamad8980 27 днів тому

    🌈adipoli Super 👍👍🥰🥰😘😘😘❤️‍🩹❤️‍🩹💝💝🌈

  • @abdusamad8980
    @abdusamad8980 27 днів тому

    🌈waalaikummusalam🤲👍noora 👍👌🥰🥰😘😘🌈

  • @shaheemaimthiaz4008
    @shaheemaimthiaz4008 29 днів тому +2

    ജോക്കർ അരി അത്ര പോരാ ഞാൻ use ചെയ്തിന് അഗർവാൾ അടിപൊളിയാണ് പിന്നെ വറുത്തു വെക്കുന്ന taste ഒരിക്കലും ഊറ്റി വെച്ചു വെള്ളത്തിലിട്ടാൽ കിട്ടില്ല. മസാല സൂപ്പറായിട്ടുണ്ട്.

  • @foumirakt5144
    @foumirakt5144 29 днів тому +1

    ഈ ടിപ്സ് ഒക്കെ തന്നെ യാ ഞാനും ചെയുന്നത് ഒരു മാറ്റവും ഇല്ലല്ലോ

    • @Nooratirur
      @Nooratirur  29 днів тому +1

      അറിയാത്തവരും ഉണ്ടാവുമല്ലോ 🥰❤️

    • @SabiraNasar-dr6gj
      @SabiraNasar-dr6gj 29 днів тому

      😂😂😂

    • @Nooratirur
      @Nooratirur  29 днів тому

      @@SabiraNasar-dr6gj 🥰

  • @salmanulfarismp9775
    @salmanulfarismp9775 29 днів тому

    ബിരിയാണി സൂപ്പർ
    ഗരം മസാലയുട റസിപി കാണിക്കുമോ

    • @Nooratirur
      @Nooratirur  29 днів тому +1

      കാണിക്കാം 🥰❤️

  • @palacedibba4926
    @palacedibba4926 22 дні тому

    Neety valikkathe churikkipparayan nokku

  • @sejunechuworld1427
    @sejunechuworld1427 Місяць тому

    Ningale ചിക്കൻ മന്തി അടിപൊളി ആയിരുന്നു.. ഞാൻ kuree തവണ indaki 👍🏼thns sisy🫂😍

    • @Nooratirur
      @Nooratirur  Місяць тому

      ഒരുപാട് സന്തോഷം സ്നേഹം മാത്രം🥰❤️

    • @sunithanoushad7485
      @sunithanoushad7485 28 днів тому

      ഞാനും ഉണ്ടാക്കി നന്നായിരുന്നു

  • @Shijina-tg5js
    @Shijina-tg5js 28 днів тому

    Supper🎉❤❤🎉

  • @AyishathRaseena-sn8bp
    @AyishathRaseena-sn8bp 22 дні тому

    Chor adigam bend poyallo😮

    • @Nooratirur
      @Nooratirur  22 дні тому

      അധികം വെന്തു പോയിട്ടില്ല അരിക്ക് എന്തോ ഒരു ചെറിയ പ്രശ്നം. അരി വിരിഞ്ഞു പോയ പോലെ 🥰

  • @shahidamk2928
    @shahidamk2928 29 днів тому +1

    ബിരിയാണി മസാല കടയിൽ നിന്ന് വാങ്ങിയതല്ലേ ഇട്ടത്

  • @nadeeramali8972
    @nadeeramali8972 Місяць тому

    ഈ ബിരിയാണി മസാല എന്ന് വെച്ചാൽ ഗരം മസാല ആണോ. ആ പാക്കറ്റ് ശെരിക്കൊന്ന് കാണിക്കാമായിരുന്നു

    • @Nooratirur
      @Nooratirur  Місяць тому

      ബിരിയാണി മസാലയും ഗരം മസാലയും വേറെ വേറെയാണ് ആ പാക്കറ്റിന് തന്നെ ബിരിയാണി മസാല പൗഡർ എന്ന് എഴുതിയിട്ടുണ്ട് ഇതിനു മുൻപ് ഞാൻ ഇട്ടിട്ടുള്ള ബിരിയാണിയുടെ വീഡിയോ കറക്റ്റ് ആയി കാണിച്ചിട്ടുണ്ട് 🥰❤️

  • @kamoaxew9847
    @kamoaxew9847 29 днів тому

    Choru vendhupoyadhupole thonnunnu

    • @Nooratirur
      @Nooratirur  29 днів тому

      അരി ഇപ്രാവശ്യം കിട്ടിയത് കുറച്ചു മോശം ആയിപോയി 😭വെന്തു പോയതല്ല വിരിഞ്ഞു പോയി 🥰

  • @Aslam-qr4ye
    @Aslam-qr4ye 22 дні тому

    കട്ടിങ് പാട് steelwool കൊണ്ട് നന്നായി ഉറച്ചു കഴുകണം

    • @Nooratirur
      @Nooratirur  22 дні тому

      അതിന്മേലുള്ള കളർ അത് മരത്തിന്റെ കളറാണ് ഉര ച്ചു കഴുകാത്തത് കൊണ്ടല്ല അത് മരം മുറിച്ചു ഉണ്ടാക്കിയതാണ് അത് കൊടുന്ന പ്പോൾ തന്നെ ആ കളർ ആണ്🥰

  • @dkTruthBuster
    @dkTruthBuster 18 днів тому

    അല്ല ഇങ്ങളു ഞമ്മടെ നട്ടു കാരി ആണ് എന്ന് തോനുന്നു.

  • @AyshaAshiq-ul7hw
    @AyshaAshiq-ul7hw 28 днів тому

    രാവിലെ ചായ കടിയിൽ ക്ക് കൂട്ടുന്ന കറി റെസിപ്പി ഇടാമോ

  • @user-xl5tn1ig8s
    @user-xl5tn1ig8s 25 днів тому

    This not original Biriyani

  • @jasnashafi3335
    @jasnashafi3335 Місяць тому +2

    റൈസ് പോരാ

    • @Nooratirur
      @Nooratirur  Місяць тому

      ഇഷ്ടമുള്ള അരി എടുക്കാം🥰❤️

    • @seenas4057
      @seenas4057 29 днів тому

      ചോറിൽ ഓവർ ആയി ഓയിൽ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഹോട്ടൽ ബിരിയാണിടെ structure ഉണ്ടാവില്ല.. Tasty ആയിരിക്കും

    • @Nooratirur
      @Nooratirur  29 днів тому

      അതെ 🥰

  • @dhiyas123
    @dhiyas123 26 днів тому

    ❤❤👌🎉 Sport ചെയ്തിട്ടുണ്ട് തിരിച്ചും വരണേ

  • @thahiramv137
    @thahiramv137 29 днів тому +2

    ബിരിയാണി മസാല വീട്ടിൽ തന്നേ തയ്യാറാക്കി ചേർത്തു നോക്കൂ taste ക്കൂടു൦.packet masala നിങ്ങൾ ഉപയോഗിച്ചത് കണ്ടു.
    ചെറുനാരങ്ങ തൈര് ചേർത്താലു൦ use ചെയ്യു൦

    • @Nooratirur
      @Nooratirur  29 днів тому

      ഉണ്ടാക്കാറുണ്ട് ചിലപ്പോൾ വാങ്ങും 🥰❤️tnxdear

  • @nishamanoj4268
    @nishamanoj4268 Місяць тому +3

    G̤a̤r̤a̤m̤ m̤a̤s̤a̤l̤a̤ r̤e̤c̤e̤i̤p̤e̤ i̤d̤ṳm̤o̤?̤

  • @Shazin-jr9jv
    @Shazin-jr9jv 29 днів тому

    👍👍👍