കാറ്ററിംഗ് ബിസ്സിനസിലൂടെ ജനലക്ഷങ്ങളുടെ ശ്രദ്ധ ആകർഷിച്ച സാധാരണ വീട്ടമ്മയുടെ വിജയം | Chicken Biriyani

Поділитися
Вставка
  • Опубліковано 14 чер 2023
  • #chickenbiriyani #biriyani #anithastastycorner
    Chicken Biriyani
    Biriyani
    Anithas tastycorner
    Dum Biriyani
    Dum Chicken Biriyani
    Chicken Biryani is an aromatic preparation of basmati rice and chicken with the tempered whole spices. It is one of the awesome biryani recipe contains lots of flavors and spices. Learn how to make step by step Chicken Biryani Recipe.
    #Biryani
    #biryanirecipe
    #Biryanirecipeinmalayalam
    #dumbiryani
    #dumbiriyanirecipeinmalayalam
    #greenchickenbiriyani
    #HyderabadiChickenBiryani
    #Hyderabadidumbiriyanirecipe
    #anithastastycorner
    #malabarspecialdumbiriyani
    #thalasserydumbiriyani
    #hyderabadibiriyani
    #hyderabadidumbiriyani
    #howtomakehyderabadigreenchickendumbiriyani
    #howtomakechickendumbiriyani
    #dumbiriyanirecipe
    #easyandtastybiriyanirecipe
    #thalasserybiriyani
    #perunnalspecialbiriyani
    #GreenChickenDumBiriyani
    #chickendumbiriyani
    #hyderabadistyle
    #hyderabadspecial
    #ramzanspecial
    #ramdanspecial
    #chickenbiriyani
    #greenchickenrecipe
    #muslimstylechickenbiryani
    #1millioncelebrations
    #Biriyani
    #chickenrecipe
    #chickenbiryani
    #friedchickenbiryani #keraspecialdumbiriyani
    #dumbiriyani #howtomakedumbiriyani #specialbiryani
    #biriyanirecipe
    #porichakozhibiriyani
    #kozhibiriyani
    #thalasserydumbiriyani #chickendumbiryani
    #cateringspecialchickenbiriyani
    #cookingrecipes
    #kaimaricespecialdumbiriyani
    #biriyanirecipeinmalayalam
    #largequantitybiriyani
    #partybiriyani
    കാറ്ററിംഗ് ബിസിനസിലൂടെ ജനലക്ഷങ്ങളുടെ ശ്രദ്ധ ആകർഷിച്ച സാധാരണ വീട്ടമ്മയുടെ വിജയം | Chicken Biriyani
    50 പേർക്ക് ബിരിയാണി ഉണ്ടാക്കാൻ ഉള്ള ഇതാ ചേരുവകൾ എഴുതി എടുത്തോളൂ കൂട്ടുകാരെ 🥰🙏
    1 കല്ലുപ്പ്. അര കിലോ
    2 പൊടിയുപ്പ്. അര കിലോ
    3 ബിരിയാണി റൈസ് 7/ 8 നിങ്ങൾക്കിഷ്ടമുള്ളത് അരി
    4 ഡാൽഡ.അര kg
    5Rkg.200 ജിഎം
    6 സൺഫ്ലവർ ഓയിൽ കാൽ kg
    7 കിസ്മിസ് 200 ജിഎം
    8 കശുവണ്ടി 150 ജിഎം
    9 റോസ് എസൻസ് 1
    10 സോയ സോസ് 1
    11 ടുമാറ്റൊ സോസ് 1
    12 കാശ്മീരി മുളക് പോടി കാൽ കിലോ
    13 മുളക് പൊടി 150 ജിഎം
    14 ബാദം 50 ജിഎം
    15 ചിക്കൻ മസാല 3 പാക്കറ്റ്
    16കുരുമുളക് പൊടി 50 gm
    17 കരയാമ്പൂ 15 gm
    18 കുരുമുളക് 50 ഗ്രാം
    19 കറുവപ്പട്ട 15 ഗ്രാം
    20 തക്കോലം 15gm
    21 ഏലക്ക 15 ഗ്രാം
    22 പെരുംജീരകം 50 ഗ്രാം
    23 സജീരകം 25 ഗ്രാം
    24 ജാതിപത്രി 15 ഗ്രാം
    25 ജാതിക്ക 1
    26 മഞ്ഞൾപൊടി 100 ഗ്രാം
    27 ചില്ലി സോസ് ഒരു ബോട്ടിൽ
    28 ഗ്രീൻപീസ് കാ കിലോ
    29 മല്ലിപ്പൊടി അരക്കിലോ
    30 വെളുത്തുള്ളി 150 ഗ്രാം
    31 സവാള 5 കിലോ
    32 ഉള്ളി അരക്കിലോ
    33 പൈനാപ്പിൾ ഒരെണ്ണം
    34 തക്കാളി ഒരു കിലോ
    35 ഇഞ്ചി 150 ഗ്രാം
    36 പച്ചമുളക് കാ കിലോ
    37 വേപ്പില 100 ഗ്രാം
    38 മല്ലിച്ചിറ 150 ഗ്രാം
    39 പുതിന നൂറ് ഗ്രാം
    40 ക്യാരറ്റ് അരക്കിലോ
    41 ക്യാപ്സിക്കം കാക്കിലോ
    42 സെലറി ഒരെണ്ണം
    43 സെലറി ലീവ്സ് ഒരെണ്ണം
    44 സ്പ്രിങ് ഒണിയൻ 150 ഗ്രാം
    45 ഊറ്റുകൊട്ട ഒന്ന്
    46 തേങ്ങ രണ്ടെണ്ണം
    47 തോർത്ത് ഒരെണ്ണം
    48 തൈര് ഒന്നര ലിറ്റർ
    49 നാരങ്ങാ അച്ചാർ ഒരു കിലോ
    50 പ്ലേറ്റ് നൂറെണ്ണം
    51 ഗ്ലാസ് നൂറെണ്ണം
    52 ടിഷ്യു പേപ്പർ 100 എണ്ണം
    53 വെയ്സ്റ്റ് കിറ്റ് ഒരു കിലോ
    54 ചിക്കൻ 18 കിലോ
    നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് മീറ്റും ഉപയോഗിക്കാവുന്നതാണ് അപ്പൊ അളവുകൾ കുറച്ച് കുറച്ച് ആയാലും കുഴപ്പമൊന്നുമില്ല
    ചേച്ചി എല്ലാ ലിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്
    Ok
    50 പേരുടെ ബിരിയാണി വീഡിയോ വരുന്നുണ്ട്
    വീഡിയോ വരുമ്പോ കണ്ട് സപ്പോർട്ട് ചെയ്യണേ 🥰🙏
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

КОМЕНТАРІ • 700

  • @Anithastastycorner
    @Anithastastycorner  Рік тому +64

    50 പേർക്ക് ബിരിയാണി ഉണ്ടാക്കാൻ ഉള്ള ഇതാ ചേരുവകൾ എഴുതി എടുത്തോളൂ കൂട്ടുകാരെ 🥰🙏
    1 കല്ലുപ്പ്. അര കിലോ
    2 പൊടിയുപ്പ്. അര കിലോ
    3 ബിരിയാണി റൈസ് 7/ 8 നിങ്ങൾക്കിഷ്ടമുള്ളത് അരി
    4 ഡാൽഡ.അര kg
    5Rkg.200 ജിഎം
    6 സൺഫ്ലവർ ഓയിൽ കാൽ kg
    7 കിസ്മിസ് 200 ജിഎം
    8 കശുവണ്ടി 150 ജിഎം
    9 റോസ് എസൻസ് 1
    10 സോയ സോസ് 1
    11 ടുമാറ്റൊ സോസ് 1
    12 കാശ്മീരി മുളക് പോടി കാൽ കിലോ
    13 മുളക് പൊടി 150 ജിഎം
    14 ബാദം 50 ജിഎം
    15 ചിക്കൻ മസാല 3 പാക്കറ്റ്
    16കുരുമുളക് പൊടി 50 gm
    17 കരയാമ്പൂ 15 gm
    18 കുരുമുളക് 50 ഗ്രാം
    19 കറുവപ്പട്ട 15 ഗ്രാം
    20 തക്കോലം 15gm
    21 ഏലക്ക 15 ഗ്രാം
    22 പെരുംജീരകം 50 ഗ്രാം
    23 സജീരകം 25 ഗ്രാം
    24 ജാതിപത്രി 15 ഗ്രാം
    25 ജാതിക്ക 1
    26 മഞ്ഞൾപൊടി 100 ഗ്രാം
    27 ചില്ലി സോസ് ഒരു ബോട്ടിൽ
    28 ഗ്രീൻപീസ് കാ കിലോ
    29 മല്ലിപ്പൊടി അരക്കിലോ
    30 വെളുത്തുള്ളി 150 ഗ്രാം
    31 സവാള 5 കിലോ
    32 ഉള്ളി അരക്കിലോ
    33 പൈനാപ്പിൾ ഒരെണ്ണം
    34 തക്കാളി ഒരു കിലോ
    35 ഇഞ്ചി 150 ഗ്രാം
    36 പച്ചമുളക് കാ കിലോ
    37 വേപ്പില 100 ഗ്രാം
    38 മല്ലിച്ചിറ 150 ഗ്രാം
    39 പുതിന നൂറ് ഗ്രാം
    40 ക്യാരറ്റ് അരക്കിലോ
    41 ക്യാപ്സിക്കം കാക്കിലോ
    42 സെലറി ഒരെണ്ണം
    43 സെലറി ലീവ്സ് ഒരെണ്ണം
    44 സ്പ്രിങ് ഒണിയൻ 150 ഗ്രാം
    45 ഊറ്റുകൊട്ട ഒന്ന്
    46 തേങ്ങ രണ്ടെണ്ണം
    47 തോർത്ത് ഒരെണ്ണം
    48 തൈര് ഒന്നര ലിറ്റർ
    49 നാരങ്ങാ അച്ചാർ ഒരു കിലോ
    50 പ്ലേറ്റ് നൂറെണ്ണം
    51 ഗ്ലാസ് നൂറെണ്ണം
    52 ടിഷ്യു പേപ്പർ 100 എണ്ണം
    53 വെയ്സ്റ്റ് കിറ്റ് ഒരു കിലോ
    54 ചിക്കൻ 18 കിലോ
    നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് മീറ്റും ഉപയോഗിക്കാവുന്നതാണ് അപ്പൊ അളവുകൾ കുറച്ച് കുറച്ച് ആയാലും കുഴപ്പമൊന്നുമില്ല
    ചേച്ചി എല്ലാ ലിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്
    Ok
    50 പേരുടെ ബിരിയാണി വീഡിയോ വരുന്നുണ്ട്
    വീഡിയോ വരുമ്പോ കണ്ട് സപ്പോർട്ട് ചെയ്യണേ 🥰🙏

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому +5

    അടിപൊളി സൂപ്പർ എല്ലാവർക്കും മനസ്സിലാവുന്ന മാതിരി കാണിച്ചുകൊടുത്തു പറഞ്ഞുകൊടുത്തിട്ടുണ്ട് 👍👌

  • @Favasmanjamala
    @Favasmanjamala 8 місяців тому +1

    Njaan orupaad anweshicha aa oru perfect recipe💯🥰thankyouuu....

  • @treesamohan4093
    @treesamohan4093 Рік тому +2

    Super.1.kgbiriyanikulla.alavukal.paranju.thannal..sandoshamayirunnu❤❤❤

    • @Anithastastycorner
      @Anithastastycorner  Рік тому

      ഓക്കേ dear അടുത്തു ഒരു വീഡിയോ varunnund

  • @ambadyilvineeshvs3438
    @ambadyilvineeshvs3438 Рік тому +7

    അമ്മ എല്ലാവരെയും കണ്ടതിൽ സന്തോഷം ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤ അടിപൊളി വെറൈറ്റി ബിരിയാണി👌👌👌👌🥰🥰🥰🥰🥰

  • @omanathomas3030
    @omanathomas3030 Рік тому +3

    Anitha sooper dear Congratulations inyum othri, othri uyarangalil ethate all the best ❤

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    എന്തൊക്കെ പറഞ്ഞാലും ബിരിയാണി ഒരു രക്ഷയും ഇല്ല വീഡിയോ ഒത്തിരി ഇഷ്ടമായി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤️

  • @aneeshkumar5506
    @aneeshkumar5506 Рік тому +10

    ബിരിയാണി സൂപ്പർ 👌❤️😋😋 ചേച്ചിയുടെ വീടും ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാവരേയും കാണാൻ സാധിച്ചത്തിൽ വളരെ അധികം സന്ദോഷം.🙏🙌

  • @pengunss7953
    @pengunss7953 Рік тому +4

    super biriyani & big salute to your hardwork. Mouthwatering recipe.

  • @geethamp4359
    @geethamp4359 Рік тому +2

    ഞാൻ pure vegitarian ആണ്. എങ്കിലും അനിതയുടെ recipe മുഴുവനും കണ്ടു.. വളരെ നല്ല അവതരണം.

  • @geethamenon2597
    @geethamenon2597 Рік тому +1

    ഹായ് ഡിയർ അനിതാ..🌹
    ആദ്യം തന്നെ ഒരു വലിയ നമസ്കാരം പറയുന്നു ,!!.😀🙏 ഇത്രയും മനോഹരമായ ഒരു വീഡിയോ ഞാൻ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ട്ടോ!❤️👍 വളരെ വളരെ ഹൃദയസ്പർശിയായ ഒരു വീഡിയോ..!! 🌹അനിതയുടെ വീട്ടുകാരേയും, കൂട്ടുകാരേയും, നാട്ടുകാരേയും എല്ലാം ഇതിലൂടെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞു..👍 മാത്രമല്ല, അവർ ഓരോരുത്തരേയും പേരെടുത്തു പറഞ്ഞ് ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരാനും അനിത പ്രത്യേകം ശ്രദ്ധിച്ചു..!🙏
    എല്ലാവരുടേയും മുഖങ്ങളിൽ, ഒരു നിറഞ്ഞ സ്നേഹവും സന്തോഷവും തുളുമ്പി നിൽക്കുന്നത് ശരിക്കും കാണാമായിരുന്നു. ❤️പിന്നെ, വയറു നിറയെ സ്വാദിഷ്ടമായ "അനിതാ സ്പെഷൽ ചിക്കൻ ബിരിയാണി" കഴിച്ചതിന്റെ ഒരു സംതൃപ്തിയും...!!!😀👍👍👍
    ഹോ..!! കാക്കയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്ന ആ രീതി എന്നെ വല്ലാതെ ആകർഷിച്ചു, ഡിയർ..🙏🙏 പറയാൻ വാക്കുകൾ ഇല്ല..🙏🙏 അനിതയ്ക്കും, അനിതാസ് ടേസ്റ്റി കോർണറിനും, കുടുംബാംഗങ്ങൾക്കും, പിന്നെ, നല്ലവരായ എല്ലാ നാട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു...!!🙏❤️🙏❤️🙏

    • @Anithastastycorner
      @Anithastastycorner  Рік тому

      ഇത്രയും നല്ല വാക്ക് പറയാൻ കാണിച്ച മനസിന്‌ നന്ദി. Thank you🥰🙏❤

  • @vijayvenugopal2119
    @vijayvenugopal2119 Рік тому +2

    അനിതയുടെ ബിരിയാണി സൂപ്പർ.പുതിയ റെസിപ്പീസിനായി കാത്തിരിക്കുന്നു.

    • @Anithastastycorner
      @Anithastastycorner  Рік тому

      കാറ്ററിംഗ് റെസിപ്പി ഇടാം ഡിയർ
      താങ്ക്സ് ഒത്തിരി സന്തോഷം

  • @rajashekarannair9501
    @rajashekarannair9501 Рік тому +2

    ഇതു വരെ കണ്ടതിലും മെച്ചമായ ഒരു ബിരിയാണി. ഞാനും ഇതുപോലെ യാണുണ്ടാക്കുന്നത്. അനിത keepitup. Best of luck.

  • @majliskitchen8195
    @majliskitchen8195 Рік тому +1

    Ithoru veriety biriyani anallo adipoli taste ayirikum Anithas iniyum orupad orupad uyarangalil ethum
    Enik urappanu masha Allah
    Allahu anugrahikatte

  • @asoosmix3382
    @asoosmix3382 Рік тому +2

    ചേച്ചി ഒരുപാട് ഇഷ്ട്ടായി വീഡിയോ നന്നായിട്ടുണ്ട് എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ആയി 🥰🥰👍

  • @user-vf5cu9im1v
    @user-vf5cu9im1v 7 місяців тому +1

    Biriyani super ayi athilere
    Anithayude vivaranavum nallapole isttam ayi eallavareyum kanan sadhichathil sandhosham anitha god bless you
    Love you anitha
    Anitha iniyum uyarangalil eathatte ❤️❤️❤️🥰🥰🥰🥰😍😍😍😍💞💞💞💞💞

  • @navanivashow6941
    @navanivashow6941 Рік тому +3

    Adipoli chechi. Iniyum uyarangalil yethatte 🥰

  • @AnuLivingVids
    @AnuLivingVids Рік тому +2

    അടിപൊളി ബിരിയാണി ചേച്ചി 😋👌വീഡിയോ വളരെ ഇഷ്‌ടമായി ❤❤

  • @sheejajagathi6914
    @sheejajagathi6914 Рік тому +1

    അനിത ചേച്ചി super video ബിരിയാണികണ്ടിട്ട് കൊതി സഹിക്കാൻ വയ്യേ 😋😋

  • @kalapp6124
    @kalapp6124 Рік тому +2

    നല്ല അവതരണം. മനസ്സ് നിറഞ്ഞു. All the best Anitha 🎉❤

  • @LindiyasKitchen
    @LindiyasKitchen Рік тому +1

    വളരെ നല്ലൊരു ബിരിയാണി റെസിപ്പി 🥰🥰

  • @talesofnaju
    @talesofnaju Рік тому +5

    Wooow... ചേച്ചി supper ചിക്കൻ ബിരിയാണി മസാലകൂട്ട് polichu🥰🥰👍🏼👍🏼 ചേട്ടനെയും family ഫ്രണ്ട്സിനെയും ellam കണ്ടു.. ചേച്ചി food ഒക്കേ kazhich njghale കൊതിപ്പിച്ചു allee🥰🥰 നല്ല happy aayi🥰🥰ലാസ്റ്റ് പോയ place polichu🥰🥰🥰🥰

  • @viswanathanvk160
    @viswanathanvk160 Рік тому +1

    നമസ്കാരം ചേച്ചി വളരെ നന്നായിട്ടുണ്ട് ഞാൻ ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ അടിപൊളി

  • @marysoumya638
    @marysoumya638 5 місяців тому +1

    എന്റെ വീട്ടിൽ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി 🎉 സൂപ്പർ🥰 thank you chechiii ❤️❤️❤️

  • @savithrimayoosh1180
    @savithrimayoosh1180 Рік тому +1

    ellavarum koodi nalla coclor aayi paripadi food pinne pande super anallo 😍😍😍😍 super video chechi

  • @lailasworld5148
    @lailasworld5148 Рік тому +2

    വീഡിയോ മുഴുവനായും കണ്ടു അടിപൊളി ബിരിയാണി സൂപ്പർ വോയിസ്👍🏻

  • @user-uz8ed7eb6x
    @user-uz8ed7eb6x Рік тому +1

    Chechi....agane nalla oru biriyani undakkan padichu...
    Kude chechiude frds ineyum veettukareyum oke onnichu kanan azhinjathil orupadu santhosham 🥰🥰
    Ithupole oru chicken muthalaliye kittiyirunel nannayirunnu ..enthu helpful anu alu..
    Ithupole orupadu uyaragal kezhadakjan sadikatte...👍🙏
    Stay blessed always Anithechi 🥰🙏

  • @AzeezJourneyHunt
    @AzeezJourneyHunt Рік тому +1

    കൊള്ളാം നല്ല ഫുഡും അതുപോലെ എല്ലാവരുടെയും ഒത്തുകൂടലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @minisadukkala9150
    @minisadukkala9150 Рік тому +3

    അനിത biriyani പൊളിച്ചു തകർത്തു കൊതിപ്പിച്ചു ഇതു പോലെയുള്ള ബിരിയാണി ഫസ്റ്റ് time ആണ് കാണുന്നത് ഈ. ബിരിരിയാണി കഴിക്കാൻ ഫസ്റ്റ് തന്നെ കാരണവർക്ക് anuഭാഗ്യം കിട്ടിയത് രമേശനും ഭാര്യ എല്ലാവരെയും കണ്ടു അനിത നാട്ടുകാരെ എല്ലാവരെയും കണ്ടു

  • @mufeesworld
    @mufeesworld Рік тому +4

    ചേച്ചി 🥰 അടിപൊളി ബിരിയാണി 😋😋 ചേച്ചിയുടെ വീട്ടുകാരി നാട്ടുകാരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍😍

  • @harithamediavision
    @harithamediavision Рік тому +2

    വീഡിയോ സൂപ്പർ കണ്ടിട്ടുണ്ട്🎉🎉🎉

  • @rajappanm.k4132
    @rajappanm.k4132 Рік тому +1

    Anitha this is one of🍲 great tasty👨‍🍳 fried chicken rost, tasty bereiany, more ingredients, taste takes time⌚ every one be patient while cooking..

  • @philipmathew3016
    @philipmathew3016 Рік тому +3

    വളരെ രുചികരമായ ബിരിയാണി ആയിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോകുന്നതേയുള്ളൂ. ഇങ്ങനെ നല്ലൊരു ബിരിയാണി ഉണ്ടാക്കുന്നത് കാണിച്ചു തന്നതിനു വളരെ നന്ദി.

    • @Anithastastycorner
      @Anithastastycorner  Рік тому +1

      സങ്കൽപ്പം അല്ല dear ഇതു എൻ്റെ ജീവിത മാർഗം ആണ്
      ഇതു ഓർഡർ ചെയ്തു കഴിക്കുന്ന ഒരുപാട് പേര് ഉണ്ട് dear 🥰🙏

  • @josephthomas3527
    @josephthomas3527 Рік тому +2

    wish you all the very best. good to see the happy family...

  • @arifakamal804
    @arifakamal804 Рік тому +1

    🎉ചേച്ചി ഈ പുതിയ ബിരിയാണി ഞാൻ പരീക്ഷിക്കും, thank you

  • @ameeraffaa
    @ameeraffaa Рік тому +1

    Aadhyamayittanu inganoru biriyani kanunnad super ♥️♥️♥️

  • @sindhusfoodstyle
    @sindhusfoodstyle Рік тому +2

    അനിത ചേച്ചി ബിരിയാണി അടിപൊളി ആദ്യമായി ബിരിയാണി ഉണ്ടാകുന്നവർക്കുപോലും ഈ ഒരു വീഡിയോ കണ്ടാൽ നല്ല അസ്സൽ ബിരിയാണി ഉണ്ടാക്കാൻ സാദിക്കും അത്രയ്ക്ക് മനോഹരമായിട്ടാണ് ചേച്ചി ഓരോ കാര്യം പറഞ്ഞു തന്നത് എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം 💖🥰🥰

  • @entekitchen
    @entekitchen Рік тому +1

    biriyani super.god bless Anitha ...

  • @Complete_cuisine_by_Sangeetha
    @Complete_cuisine_by_Sangeetha Рік тому +1

    Chechi.. Congratulations 🎉 poli Biriyani aanallo.. Njan angot oru varavu varununduto.. 😄 ithokke ready aakki vecholu😍😍😊

  • @sijishaji7367
    @sijishaji7367 Рік тому +1

    Chechi biriyaniyude ingradientsinte measurement parayunna video ethanu
    Biryani ricil coconut oil aano last gheede koode cherkkunnath

  • @deepajayan5151
    @deepajayan5151 Рік тому +1

    Special biriyani recipe super kandite kothyavnu.itreyum perkula alavu prjuthannathinu thanks chechi ❤🎉

  • @shariskitchens1987
    @shariskitchens1987 Рік тому +3

    ചേച്ചികുട്ടി ചിക്കൻ ബിരിയാണി സൂപ്പർ സൂപ്പർ 👌👌👌. ഒരുപാട് ഇഷ്ട്ടം ആയി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤❤.

    • @Anithastastycorner
      @Anithastastycorner  Рік тому +1

      താങ്ക്സ് മോളെ 🥰🥰🥰🥰🙏🏼

  • @jessykurien
    @jessykurien Рік тому +2

    God bless you madam, happy times with family and friends, stay blessed. Beautiful presentation mam 🙏

  • @leelammaphilippose8204
    @leelammaphilippose8204 Рік тому +1

    Wonerfulthanks

  • @VarakalumVarnangalum
    @VarakalumVarnangalum 7 днів тому +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു video കാണുന്നത് , അടിപൊളി ,❤❤❤

  • @SHANUSWAYANAD
    @SHANUSWAYANAD Рік тому +6

    സൂപ്പർ ചേച്ചി 🥰ഒരുപാട് സന്തോഷം തോന്നുന്നു ഈ സംരംഭം ഒരുപാട് ഉയർച്ചയിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Binduajayvlog
    @Binduajayvlog Рік тому +1

    Super ഒരുപാട് സന്തോഷം 🙏🏻

  • @chandrantchandranthuruthyi5375

    നമസ്കാരം ചേച്ചി അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഉയരങ്ങളിൽ athan sadikatt ഹരേ കൃഷ്ണ

  • @FNM774
    @FNM774 Рік тому +4

    Anithechi 🥰 ചേച്ചിയുടെ ബിരിയാണി അടിപൊളി. എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം അച്ചുനെ മിസ്സ്‌ ചെയ്തു. . അടുത്ത സെലിബ്രേഷൻ നമ്മുക്ക് അടിച്ച് പൊളിക്കാം

  • @rekhaazmine2238
    @rekhaazmine2238 Рік тому +1

    ചേച്ചി നമസ്കാരം... വീഡിയോ കണ്ടു ഒരുപാട് സന്തോഷം, ബഹുമാനം 🙏
    സ്നേഹത്തിന്റെയും, അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഫലം ചേച്ചിയ്ക്ക് ഈശ്വരൻ നൽകി ഇനിയും ഉയരങ്ങളിൽ തന്നെ എത്തട്ടെ... എല്ലാ ഭാവുകങ്ങളും.. ❣️
    ഒരു വ്യത്യസ്ത തരം ബിരിയാണി ആണു ട്ടോ.. ഈയൊരു രീതി ഇതുവരെ അറിഞ്ഞിട്ടില്ല. എല്ലാത്തിന്റെയും മിക്സിങ് സംഭവം കിടു. ഉണ്ടാക്കി നോക്കണം. Function ൽ ഉണ്ടാക്കി എനിക്കും star ആവാലോ 😜.. God bless dear 🙏

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് മോളെ ഒത്തിരി താങ്ക്സ് 😍😍😍😍

  • @kochikaripennu
    @kochikaripennu Рік тому +1

    ചേച്ചി വീഡിയോ നന്നായിട്ടുണ്ട് എല്ലാവരേയും കാണാൻ പറ്റി

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 Рік тому +4

    Dear Chechi 🥰🥰🥰🥰 Ella recipes um amazing.😋😋😋😋😋You are always wonderful😇😇

  • @manojt.r88
    @manojt.r88 Рік тому +1

    ബിരിയാണി സൂപ്പർ ... ആദ്യമായാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് ... ഒറ്റ വീഡിയോയിലൂടെ ഞാൻ നിങ്ങളുടെ ഫാനായി ... നല്ല അവതരണം ... All the best

  • @user-pq2kt8gn2h
    @user-pq2kt8gn2h Рік тому +1

    Njan innu indakki Nalla super taste 🥰🥰

  • @mgsuresh6181
    @mgsuresh6181 Рік тому +2

    ഗംഭീരമായ ബിരിയാണി മേക്കിംഗ് .ഒന്നാന്നായി കാണിച്ചു തന്നു. കഴിച്ചില്ലങ്കിലും കഴിച്ച ഫീലിംഗ്സ് .അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

    • @Anithastastycorner
      @Anithastastycorner  Рік тому

      താങ്ക്സ് dear തരുന്ന supporttinu🥰🥰

  • @rainbowchannel6198
    @rainbowchannel6198 11 місяців тому +1

    Thank you chechi🙏

  • @KADUKUMANIONE
    @KADUKUMANIONE Рік тому +5

    ഉയരങ്ങളിൽ എത്തിയപ്പോൾ എല്ലാവരും കൂടെ ഉണ്ടല്ലോ... ബിരിയാണി അടിപൊളി....

  • @shirinthomas5762
    @shirinthomas5762 Рік тому +1

    Appreciate your hardwork chicken muthalaliyeyum parichayappettu

  • @majeededavana9016
    @majeededavana9016 Рік тому +1

    അവതരണം സൂപ്പർ ആയിറ്റുണ്ട്‌
    ചേരുവകൾ കൂടുതലാണ്

  • @rakeshr4896
    @rakeshr4896 Рік тому +1

    Adipoli video❤❤

  • @fousiyaummer6908
    @fousiyaummer6908 Рік тому +3

    ബിരിയാണി സൂപ്പർ 👌ചേച്ചി ❤️❤️❤️

  • @suryasuryasurya5831
    @suryasuryasurya5831 Рік тому +1

    അനിത ചേച്ചി അടിപൊളി വീഡിയോ 👌🏻👌🏻👌🏻👌🏻

  • @leelajacob6125
    @leelajacob6125 Рік тому

    Poli, super. Anitha. Godblessyou

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 Рік тому +1

    Masha allah super

  • @achusammusworld6794
    @achusammusworld6794 Рік тому

    Thanks

  • @roshiniskitchenworld9531
    @roshiniskitchenworld9531 Рік тому +3

    കാറ്ററിങ്ങിലും യുട്യൂബിലും എല്ലാം അനിത നല്ല നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു അനിത... God bless your family❤

  • @najuworld5893
    @najuworld5893 Рік тому +1

    Waiting chechi🥰

  • @aswinbk2201
    @aswinbk2201 Рік тому +2

    ചേച്ചി🥰 അടിപൊളി ബിരിയാണി 😘😘

  • @manjulanishanth1462
    @manjulanishanth1462 Рік тому +1

    Chechi oru doubt chodichote chiken masalayil curd lemon juice onnum cherkunnile.

    • @Anithastastycorner
      @Anithastastycorner  Рік тому

      Cherthilla mole

    • @Anithastastycorner
      @Anithastastycorner  Рік тому

      മോള് ചെയ്തപ്പോൾ ഞാൻ നാരങ്ങാനീര് ചേർത്തിട്ടുണ്ടായിരുന്നു അത് കഴിഞ്ഞിട്ട് ഞാൻ പിന്നെ ഒന്നും തന്നെ ചേർത്തില്ലാ നമ്മൾ ചേർത്തിട്ടില്ല സാലഡ് മാത്രം തൈര് ഉപയോഗിച്ചിട്ടുള്ളൂ

  • @anuragjoel
    @anuragjoel Рік тому +1

    അടിപൊളി, സൂപ്പർ 👌❤️

  • @user-xc7kz6ie9f
    @user-xc7kz6ie9f 7 місяців тому +1

    കൊള്ളാം അഭിനന്ദനങ്ങൾ

  • @nishabijubiju1245
    @nishabijubiju1245 Рік тому +1

    ചേച്ചി..... അടിപൊളി ആയിരുന്നു...... കണ്ടിട്ട് കൊതിയായി

  • @chinnappivlog
    @chinnappivlog Рік тому +1

    അനിത ചേച്ചി അടിപൊളി വീഡിയോ 🥰

  • @DAN-uw3ut
    @DAN-uw3ut Місяць тому +1

    ഹലോ ചേച്ചി.... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കീട്ടോ സൂപ്പർ.... സൂപ്പർ എന്ന് പറഞ്ഞാൽ പോരാ അത്രയ്ക്ക് സൂപ്പർ ആയിരുന്നു.. ഞാൻ ഇതുവരെ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണി യായിരുന്നു... വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി 😘😘😘thanks ചേച്ചി 🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  Місяць тому

      താങ്ക്സ് മോളെ ഒത്തിരി സന്തോഷം 💞💞💞💞💞💞

  • @rajeshchaithram5003
    @rajeshchaithram5003 10 місяців тому +1

    അടിപൊളി.. സൂപ്പർ

  • @ambilysasi8549
    @ambilysasi8549 Рік тому +1

    Adipoli anitha

  • @lehkaprabhakar2210
    @lehkaprabhakar2210 Рік тому +1

    നല്ല അവതരണം 👌

  • @jazeelanoushad3270
    @jazeelanoushad3270 Рік тому +7

    ബിരിയാണി അടിപൊളി ആവശ്യമായ സാധനത്തിന്റെ list കിട്ടിയാൽ കൊള്ളമായിരുന്നു

  • @ranibabu4989
    @ranibabu4989 Рік тому +2

    അടിപൊളി 🥰🥰❤️

  • @Ramyasvlog263
    @Ramyasvlog263 6 місяців тому +1

    വിഡിയോ മുഴുവൻ കണ്ടു അടിപൊളി 👍

  • @shalus5080
    @shalus5080 Рік тому +3

    ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ ചേച്ചി 👍🏻ചിക്കൻ ഗ്രേവി ആക്കി അതിന്റ മുകളിൽ കറിവേപ്പില ഒക്കെ ഇടുന്നത് കാണാൻ തന്നെ എന്ത് രസം 👍🏻ബദാം പരിപ്പ് ചേർത്താൽ നല്ല ടെസ്റ്റായിരിക്കും 👍🏻🎉അടിപൊളി ആയിരുന്നു 👍🏻സാലടും നാരങ്ങ അച്ചാറും ഒക്കെ കണ്ടിട്ട് ചേച്ചി എടുത്ത് കഴിക്കാൻ തോനുന്നു 🥰എല്ലാവരെയും കണ്ടതിൽ സന്തോഷം 👍🏻ചേച്ചി

  • @navaneethma6236
    @navaneethma6236 Рік тому +1

    ചേച്ചീ യുടെ chicken ബിരിയാണി ക്കായി കാത്തിരിക്കുന്നു

  • @teenasrasoimasala
    @teenasrasoimasala Рік тому +1

    കൊള്ളാം അടിപൊളി ബിരിയാണി

  • @AryaDhanesh
    @AryaDhanesh 6 місяців тому

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ഇത്ര പറയാൻ പറ്റുന്നോള്ളൂ അവസാനം ചേച്ചിയെ കണ്ടു വളരെ സന്തോഷം 🙏❤️🥰🥰💞💞💞🥰

  • @sinisalil2843
    @sinisalil2843 Рік тому +1

    Anitha super

  • @chandrikathondikkattil1857
    @chandrikathondikkattil1857 Рік тому +1

    Adipoli super

  • @rajumaroly2777
    @rajumaroly2777 Рік тому +28

    അനിതയ്ക് നമസ്കാരം പറയാതെ വയ്യ ഇത് പോലുള്ള ബിരിയാണി ഉണ്ടാക്കുന്ന വിധം കാണുന്ന ആദ്യ മായി ആണ്.വളരെ ഉപകാരം.

  • @mumthazsmumthaz9969
    @mumthazsmumthaz9969 Рік тому +1

    Orupad സന്തോഷം❤❤❤❤

  • @veenaantony4953
    @veenaantony4953 Рік тому

    Variety recepe..... Looks yummy...

  • @vasanthasasi3956
    @vasanthasasi3956 Рік тому +1

    Super super adipoli

  • @applefabkochi
    @applefabkochi 2 дні тому +1

    Sooper chechi❤❤

  • @jyothicj1731
    @jyothicj1731 Рік тому +1

    Super chechii❤

  • @harithamediavision
    @harithamediavision Рік тому +3

    ഒക്കെ ങ്ങാൻ കാത്തിരിക്കുന്നു 😍😍😍

  • @rajanibaskaran5661
    @rajanibaskaran5661 Рік тому +4

    Thanks a lot for your super tasty biriyani 👍

  • @kunjukunju7625
    @kunjukunju7625 Рік тому +2

    ബിരിയാണി സൂപ്പർ ആയല്ലോ ചേച്ചീ ❤

    • @Anithastastycorner
      @Anithastastycorner  Рік тому +1

      എന്താ കണ്ടന്റ്

    • @kunjukunju7625
      @kunjukunju7625 Рік тому +1

      @@Anithastastycorner എനിക്ക് വിഡി യോ ഒന്നും പോസ്റ്റ് ചെയ്യാനറിയില്ലായിരുന്നു ആദ്യമായിട്ടാണ് അതുകൊണ്ട് ചേച്ചീ ഒന്നു കേറി നോക്കിയിട്ട് കുറവുകൾ ഒക്കെ ഒന്നു പറഞ്ഞു തരണം പ്ലീസ്

    • @Anithastastycorner
      @Anithastastycorner  Рік тому +1

      എൻ്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്‌ ഹായ് അയക്ക്
      എന്താ പേര്

    • @kunjukunju7625
      @kunjukunju7625 Рік тому

      @@Anithastastycorner ഒത്തിരി സന്ദോഷം ചേച്ചി താങ്ക്സ് ഹാായ് അയക്കാട്ടോ

  • @funtym3015
    @funtym3015 Рік тому +1

    Aunty oru chicken vach cheyan pattuna measurements paraju tharumo ...?

  • @jessykurien
    @jessykurien Рік тому +1

    Just subscribed madam.iedu stalamanu madam (wich place?)

  • @advaith8362
    @advaith8362 Рік тому +2

    ചേച്ചി വെയ്റ്റിംഗ് ആണ് 🥰🥰പെട്ടന്ന് വരൂ 👌👌👌👌❤️❤️❤️

  • @minisureshkumar2503
    @minisureshkumar2503 Рік тому +1

    Adipoliya 👌👌🥰

  • @sunithabeevirasool3310
    @sunithabeevirasool3310 Рік тому +1

    Catering course evidennanu padichathu. Details onnu paranju tharumo. Age limit undo

    • @Anithastastycorner
      @Anithastastycorner  Рік тому

      ഇല്ല മോളെ പഞ്ചായത്ത്
      അല്ലങ്കിൽ കോർപറേഷൻ വഴി ക്ലാസ്സ്‌ കിട്ടും