അനസ് എടത്തൊടികയുടെ വീട്ടിലെ കൂട്ടുകാർ | Mathrubhumi News

Поділитися
Вставка
  • Опубліковано 12 жов 2024
  • മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    Mathrubhumi News is now available on WhatsApp. Click mbi.page.link/... to subscribe.
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    Malayalam News, Malayalam News Live, live news malayalam ,kerala headlines , latest news, mathrubhumi ,mathrubhumi news live, mathrubhumi live, mathrubhumi news

КОМЕНТАРІ • 255

  • @splatharackal1337
    @splatharackal1337 3 роки тому +126

    യാതൊരു ലാഭവും പ്രതീക്ഷിക്കാതെ ലക്ഷങ്ങൾ ചിലവിട്ട് കിളിക്കൂട്,... നല്ലൊരു മനസ്സുള്ളവർക്കേ ഇതൊക്കെ ചെയ്യാനാവൂ,.. Great Footballer അനസ്..

    • @jasiljasu2861
      @jasiljasu2861 3 роки тому +2

      സത്യമാ 🙂

    • @ismailsha6667
      @ismailsha6667 3 роки тому +3

      മനസ്സ് മാത്രം പോരാ കയ്യിൽ കാശും വേണം

  • @sayeedk1886
    @sayeedk1886 3 роки тому +568

    ഇതു കണ്ടപ്പോൾ fishing freeks ഓർമ്മ വന്നവരുണ്ടോ😍

  • @vinuholycross5776
    @vinuholycross5776 3 роки тому +12

    നിങ്ങളുടെ മുഖത്തുള്ള ചിരിയിൽ ഉണ്ട് കിളികളോട് നിങ്ങൾക്ക് ഉള്ള സ്നേഹം സൂപ്പർ

  • @Shaheeltkm
    @Shaheeltkm 3 роки тому +70

    ഹല്ല പിന്നെ
    KL10🔥🔥

    • @amsai7525
      @amsai7525 3 роки тому +2

      Malappuram poli alle 💓💓💓😘😘

  • @abufarhath4105
    @abufarhath4105 3 роки тому +26

    ഇത് കണ്ടപ്പോൾ എനിക്കും ഒരു ആഗ്രഹം ഇതുപോലെ ഒരെണ്ണം എനിക്കും വേണം

  • @ezioaudotoredafirenze4471
    @ezioaudotoredafirenze4471 3 роки тому +111

    ഹ എനിക്കൊണ്ട് ഒരു pet പട്ടി 🙄🙄
    എപ്പോൾ നോക്കിയാലും ഒറക്കവ 😂😂

  • @viewpoint9953
    @viewpoint9953 3 роки тому +67

    എല്ലാവരും...അനസ് കൊടുക്കുന്ന കിറ്റിൽ
    നിന്നും ഭക്ഷണം കഴിക്കുന്നു...കൈ ഇട്ടു വാരൽ ഇല്ല
    .poozthy വെപ്പില്ല...👍

  • @shijuraman7012
    @shijuraman7012 3 роки тому +158

    ഈ കൂട് കാണുമ്പോ fishing freek ഒന്നുമല്ല..
    വലിയ കൂട് ഉണ്ടാക്കാൻ പറഞ്ഞ ഉമ്മയ്ക്ക് സല്യൂട്ട്

    • @shinuvadakkan1405
      @shinuvadakkan1405 3 роки тому +2

      Fishing freak eppozhum super aanae ..... Manacilayo..

    • @shinuvadakkan1405
      @shinuvadakkan1405 3 роки тому +1

      Onnum alla ennathae thangalkkae keattalllo.. njangalkkae alla

    • @shijuraman7012
      @shijuraman7012 3 роки тому +10

      @@shinuvadakkan1405 പ്രിയ സുഹൃത്തേ താങ്കൾ എഴുതിയിരിക്കുന്നത് വായിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ്...
      പിന്നെ ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം മാത്രം എന്റെ ഫോണിൽ
      സ്വന്തം പൈസ കൊണ്ട് നെറ്റ് ചാർജ് ചെയ്തു യൂട്യൂബിൽ മെസ്സേജ് ഇട്ടത്..
      അല്ലാതെ താങ്കളുടെ അഭിപ്രായതിനെ ഞാൻ താങ്കളുടെ അഭിപ്രായമായി തന്നെ കരുതുന്നു
      അതുപോലെ എനിക്ക് എന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട് അതിൽ തെറ്റുണ്ടെങ്കിൽ അത് അനുഭവിക്കാനും..
      പിന്നെ ഫിഷിങ് ഫ്രീക്ക് സെബിൻ എനിക്ക് ഇഷ്ട്ടപെട്ട വ്യക്തി തന്നെ
      അദ്ദേഹം അതൊരു തൊഴിലായി എടുത്തു മാന്യമായി ജീവിക്കുന്നു
      ....
      ഇവിടെ ഒരു യൂട്യൂബിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാതെ പക്ഷികളെ ഇഷ്ട്ടപെടുന്ന ഒരു മകനും അവർക്ക് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ഉമ്മയും... അതുകൊണ്ട് എനിക്ക് ഇതാണ് വലുത്.. മറ്റു ആരോടും ഇത് ഇഷ്ടപ്പെടാൻ ഞാൻ പറഞ്ഞില്ല അംഗീകരിക്കാനും....

    • @shinuvadakkan1405
      @shinuvadakkan1405 3 роки тому +1

      Entae abhiprayam njanum paranju that's all ...

    • @shinuvadakkan1405
      @shinuvadakkan1405 3 роки тому +1

      Ee video kandae fishing freak onnumalla ennu parayan thangalkkae avagasham undae .
      Athupolae thirichu comments idan enikkum avagasham undae ..

  • @ajovarughese6511
    @ajovarughese6511 3 роки тому +50

    ആദ്യമേ സല്യൂട്ട് ഈ വീഡിയോ കണ്ടു നമ്മുടെ മനുഷ്യരും അവർക്ക് വേണ്ടപ്പെട്ടവരെ എല്ലാം ഒന്നിച്ചു നിർത്തിയിരുന്നെങ്കിൽ

  • @absalammktirur9869
    @absalammktirur9869 3 роки тому +22

    ഉമ്മാന്റെ മോൻ...... 🥰🥰🥰

  • @ambilyks9547
    @ambilyks9547 3 роки тому +16

    നന്മ നിറഞ്ഞ മനുഷ്യൻ🙏🙏🙏🙏

  • @noufalkl1020
    @noufalkl1020 3 роки тому +49

    Big സല്യൂട്ട് അനസ് ഇക്ക ❤😍👍
    ഇതു കാണാൻ ഉമ്മ കൂടെയില്ല എന്ന ദുഃഖം 😔😔

  • @salmanpm7715
    @salmanpm7715 3 роки тому +21

    മത്സരങ്ങളിൽ പ്രതിരോധം തീർക്കുന്ന അനസിനു, ജീവിതത്തിലെ പ്രതിരോധം ഇങ്ങനെ 🤟

  • @shanoobmindfullness1013
    @shanoobmindfullness1013 3 роки тому +4

    ഞങ്ങൾ കൊടുത്ത birds... Counure, java, cocktail etc... Thanks anaskkaa❤️❤️

  • @shihabshihab2533
    @shihabshihab2533 3 роки тому +4

    Wow super ഇതു മതിയോ മച്ചാ പൊളിക്ക് അളിയാ

  • @aruns1403
    @aruns1403 7 місяців тому +1

    എന്തായാലും ഉമ്മയ്ക്ക് ഇഷ്ടമല്ലാത്ത കാര്യം ചെയ്തില്ലല്ലോ ❤️ പകരം വലിയ കൂട്ടിൽ വളർത്താൻ തുടങ്ങിയില്ലേ❤️🥰

  • @jasfoodgallery
    @jasfoodgallery 3 роки тому +14

    അനസ് എടത്തോടിക ഒരു channel തുടങ്ങണം 👍

  • @ziyazamrooda2039
    @ziyazamrooda2039 3 роки тому +10

    അടിപൊളി അനസ്ക്കാ
    എന്റെയും ഒരു സ്വപ്നം

  • @ambilisubhash7826
    @ambilisubhash7826 3 роки тому +5

    Njangalude EMEA College nte abhimanam Anas😍🥰😍🥰

  • @labeeb2903
    @labeeb2903 3 роки тому +5

    Anas edithodika just simpe person annu
    🥰🔥

  • @jasiljasu2861
    @jasiljasu2861 3 роки тому +2

    നിങ്ങൾ ഒരു സംഭവമല്ല ഒരു പ്രസ്ഥാനമ....👍👍👍👍👍
    💞💞💞💞💞💞💞💞💞

  • @gamingwithsathan3292
    @gamingwithsathan3292 3 роки тому +3

    പ്രകൃതി സ്‌നേഹി യായ അനസ് ന് 🦋ഞങ്ങളുടെ എല്ലാ വിധഭാവങ്ങളും 👌

  • @nizarvs7321
    @nizarvs7321 2 роки тому

    വളരെ സന്തോഷം. അഭിനന്ദനങ്ങൾ 🌹🌹

  • @achayan234
    @achayan234 3 роки тому +6

    ഇനി vloggers അങ്ങോട്ട് പോട്ടെ 😜

  • @petvloggermalayalam36
    @petvloggermalayalam36 3 роки тому +3

    എന്നെലും ഇതുപോലെ ഒരണ്ണം ഉണ്ടാകണം ❤🤗😍

  • @ahiqkappa
    @ahiqkappa 3 роки тому +5

    ഇറ്റുങ്ങള് ,ഹഹഹ നമ്മളെ കൊണ്ടോട്ടി സ്ലാങ് 😂

  • @anasvk2050
    @anasvk2050 3 роки тому +3

    Anas ika ishtam❤

  • @subairpm7896
    @subairpm7896 3 роки тому

    Ummachi isttam ♥️😘♥️😘💯💯💯

  • @shihabvp1599
    @shihabvp1599 3 роки тому +3

    Hiwa Nammude swntham kondoti mundapalathukaran anas edathodika..😘🤩🤩🤩💕💕💕

  • @baijutly4235
    @baijutly4235 3 роки тому +3

    Nalloru manasinudama... 👍😍

  • @hashimkhabib2502
    @hashimkhabib2502 3 роки тому +4

    Humble guy, 😍👌

  • @jeffythomas377
    @jeffythomas377 3 роки тому +2

    Good effort.

  • @adhinan7652
    @adhinan7652 3 роки тому

    ഇത് കാണുമ്പോൾ fishing freaks ഓർമ്മവരുന്നു

  • @pkkp4055
    @pkkp4055 3 роки тому +2

    വലിയ കൂട് goodnews

  • @sinuazzu4423
    @sinuazzu4423 3 роки тому +3

    My senior at EMEA school😍

  • @ashqt8928
    @ashqt8928 3 роки тому +13

    1:28 നാടൻ തത്ത
    വനം വകുപ്പ് ഉടനെ വരും🤣🤣😁

    • @arunkozhiloth6865
      @arunkozhiloth6865 3 роки тому +1

      Ila bhai freedom undo no prblm yente vtl Krishna parunth indairunu ath aro parajukoduthitt forest vanu nokiyapo fooding matram yente kude backi full ath athinte familyait.athinn oru wife 3 kunjungal ind ipo..athum happy njngalum happy forestkarum happy

    • @ashqt8928
      @ashqt8928 3 роки тому +2

      @@arunkozhiloth6865 but nadan thathaye kootil itt valartharuthennalle....valiya kood anenkilum kood thanne alle😇😇

    • @arunkozhiloth6865
      @arunkozhiloth6865 3 роки тому +1

      @@ashqt8928 ath sheriyann

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +3

      എത്രയോ പേർ വളർത്തുന്നു,അതിലൊന്നും no കാര്യം😝😝

    • @mohammedarshadt4858
      @mohammedarshadt4858 3 роки тому +2

      Athonnoru vishayaakallla bro oyvakk,enth thett kandipidikkanam ennullath nammal malayalees inte oru thorayaan😁 be cool vitt kala varkkicha

  • @binumakkar6894
    @binumakkar6894 3 роки тому +1

    ഇഷ്ട്ടം

  • @mubarackk652
    @mubarackk652 3 роки тому +2

    So happy ആവട്ടേ

  • @muhasinkader7594
    @muhasinkader7594 2 роки тому

    Masha allah🥰🥰

  • @FLTP-hf3sx
    @FLTP-hf3sx 3 роки тому +6

    അനസ് 👍

  • @sanooshbabu1040
    @sanooshbabu1040 3 роки тому +4

    Malapuram karude ahangaram anas ikka ath inni kalliyayalum enthayalum oru malapuram karan

  • @murshidketza2728
    @murshidketza2728 3 роки тому +1

    Anas muthaaane🧡

  • @niyasmanu9017
    @niyasmanu9017 3 роки тому +15

    എന്റെ നാട്ടുകാരൻ

  • @user-wc6tu5hc4b
    @user-wc6tu5hc4b 3 роки тому +3

    Pollychu Anna Pollychu 👍👍👍👍

  • @vaisakhvishnu4338
    @vaisakhvishnu4338 3 роки тому +3

    Bandhura Kanchana Koottilanenkilum Bandhanam Bandhanam Thanne Paaril"

  • @mahsoompallikkal8885
    @mahsoompallikkal8885 3 роки тому +1

    Fishing freak ന്റെ കൂട് കാണണം.എന്നാ മൊഞ്ചാണ്

  • @fasilparammal6232
    @fasilparammal6232 3 роки тому

    Manassinu nalla santhoshamayi

  • @shahanaskhan2621
    @shahanaskhan2621 3 роки тому

    Kiduve 👌 👌 👌 👌 👌 👌 👌 👌

  • @fishing146
    @fishing146 3 роки тому +1

    Supper

  • @fishing146
    @fishing146 3 роки тому +1

    Anekkum

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому +2

    Super 👍🏻👍🏻👍🏻👍🏻😃

  • @razakkarivellur6756
    @razakkarivellur6756 3 роки тому

    Very nice....

  • @amjad__015
    @amjad__015 3 роки тому +1

    Anas ikka uiyr 😘😘😘😘😘😘

  • @firosemk7734
    @firosemk7734 3 роки тому

    Anaska uyir 😍😍

  • @mathachanouseph2726
    @mathachanouseph2726 3 роки тому

    Great venture. Botanical garden polayeund. Super

  • @shamseer1063
    @shamseer1063 3 роки тому +1

    Anaskka 🤩

  • @മണവാളൻ-ഡ4ഘ
    @മണവാളൻ-ഡ4ഘ 3 роки тому +1

    Adipoli

  • @saleemkondotty8720
    @saleemkondotty8720 3 роки тому +1

    നമ്മുടെ മുത്ത്

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    അനസ് കുട്ടൻ സുഖല്ലേ 🌹♥️

  • @robinm1038
    @robinm1038 3 роки тому +2

    പാവം ഉമ്മ

  • @mohammedarshadt4858
    @mohammedarshadt4858 3 роки тому

    Anas= one of the best deffender of india

  • @shahanaskhan2621
    @shahanaskhan2621 3 роки тому +1

    👍 👍 👍 👍 👍 👍 👍 anas ikka

  • @vishnuks1410
    @vishnuks1410 3 роки тому +1

    Anas bhai 👍👍👍

  • @darkphoneix7790
    @darkphoneix7790 3 роки тому +6

    Fishing freeks... Fans, oooii.....

  • @muhammedfaizan7582
    @muhammedfaizan7582 3 роки тому

    ആഹാ..കേൾക്കാൻ തന്നെ കള കളാ ശബ്‌ദം...✨️

  • @m_k_tracker8316
    @m_k_tracker8316 3 роки тому +1

    പൊളി ♥️♥️♥️😍😍

  • @m_k_tracker8316
    @m_k_tracker8316 3 роки тому +1

    തനി fishing freeks ♥️

  • @shahanaskhan2621
    @shahanaskhan2621 3 роки тому

    Anas ikka 👍 👍 👍 👍 👍 👍

  • @smartvisions4u316
    @smartvisions4u316 3 роки тому

    സൂപ്പർ...

  • @ncmphotography
    @ncmphotography 3 роки тому +1

    Ayivery ❤️👍

  • @shahlanishad2339
    @shahlanishad2339 3 роки тому

    Ithu Kannapol nature crafts youtub channelile alde veetilumund ithellam.sonthamayi flyincage,waterfalls fountain , ellam undakki.super

  • @majeedseenath9191
    @majeedseenath9191 3 роки тому

    anasinte manass poli KL 10

  • @xenologist1
    @xenologist1 3 роки тому +3

    Kiligalk oke athyavshyam swathanthryam kodkunna modern family an njangadeth...avastha 😄
    Golden cage is still a cage bruh, deal with it.

  • @seyid890
    @seyid890 3 роки тому +1

    Fishing freaks ഒന്ന് side ആയോന്ന് doubt

  • @maniyansmaniyans8785
    @maniyansmaniyans8785 3 роки тому

    Arenkilum ethupole set cheyyunnavarundankil Plies banthappeduka

  • @Asz689
    @Asz689 3 роки тому

    Same പിച്ച് ♥️😍

  • @SHALOMPETSSTORY
    @SHALOMPETSSTORY 3 роки тому +1

    ❤❤❤❤❤❤❤❤❤

  • @amalluizz9731
    @amalluizz9731 3 роки тому

    Anaskaaa😍😍😍

  • @sifusifu4285
    @sifusifu4285 3 роки тому

    Big salute anasu

  • @sakeerali2253
    @sakeerali2253 3 роки тому

    നന്നായിട്ടുണ്ട്

  • @rishuvlog5500
    @rishuvlog5500 3 роки тому +7

    ഞമ്മളെ ചങ്ക്...

  • @aswaniachu6596
    @aswaniachu6596 3 роки тому

    Great bro

  • @azharnazeer4532
    @azharnazeer4532 3 роки тому +2

    Fishing freaks 🥰

  • @sketchout1595
    @sketchout1595 3 роки тому +1

    fishing freeks uyir

  • @rifantt1715
    @rifantt1715 3 роки тому

    ഇത് first E3 park il ആണ് ചെയ്തത്

  • @seyid890
    @seyid890 3 роки тому

    This is happiness

  • @mhdmashhoodh4607
    @mhdmashhoodh4607 3 роки тому

    മലപ്പുറത്തിന് സ്വന്തം മുത്ത് anasika

  • @mansurmanjeri
    @mansurmanjeri 3 роки тому

    Cooool 🥰🥰🥰🤩👌👌👌👌👌

  • @hakeemakhakeem4922
    @hakeemakhakeem4922 3 роки тому +8

    ആ ഉമ്മ മരിച്ചല്ലേ?
    😔

  • @ramlaramla126
    @ramlaramla126 3 роки тому

    Malesiayil bird park undu..oru kaadu muzhuvan valayitumoodeetu..adipollyaannu

  • @shahanaskhan2621
    @shahanaskhan2621 3 роки тому

    Superb

  • @nascreationmanhappetty6598
    @nascreationmanhappetty6598 3 роки тому

    മാഷാ allah

  • @azeemanu2629
    @azeemanu2629 3 роки тому +3

    💛💛💛💛💛💛💛yellew
    Fans

  • @shaheencholakkal1250
    @shaheencholakkal1250 3 роки тому +3

    AE 15

  • @shahanaskhan2621
    @shahanaskhan2621 3 роки тому

    Kiduve

  • @srihari8281
    @srihari8281 3 роки тому +2

    Lovely lovely 😊

  • @hafsathrasheed7673
    @hafsathrasheed7673 3 роки тому +6

    കിളിക്കൂട്ടിൽ നമ്മുടെ ഗവൺമെൻറ് ബാൻ ചെയ്ത ഒരു
    തത്ത ഉണ്ട് ❤️❤️❤️
    അതിനെ പുറത്തു വിട്ടൂടെ brooo

    • @jaisal4276
      @jaisal4276 3 роки тому +2

      Athine vittalum ath pokoola...poyalum jeevikkoola ottakk😟

    • @vrinda5006
      @vrinda5006 3 роки тому +1

      Eth bird anu ath?

    • @rahmancm3993
      @rahmancm3993 3 роки тому +1

      @@vrinda5006green parrot (indian ringet) its illigel

    • @TM_Muhsin
      @TM_Muhsin 3 роки тому +1

      AathyAm njammale govt. Ine ban cheyyanam

    • @hafsathrasheed7673
      @hafsathrasheed7673 3 роки тому

      @@jaisal4276 അതിൽ ഉള്ള റിങ്ങ് നെക്ക് പാര കീറ്റ് നെ ആണ് brooo
      ഞാൻ പാഞ്ഞത്
      നമ്മുടെ നാട്ടിൽ സാദാരണ കണ്ടുവരുന്ന പച്ച തത്ത
      അത് ബാൻ ചെയ്ത തത്തയാണ് അതിനെ വളർത്തിയാൽ തടവ് ശിക്ഷ വരെ ലഭിക്കാം

  • @sathyanvv134
    @sathyanvv134 3 роки тому

    super

  • @malluprank7853
    @malluprank7853 3 роки тому +2

    Fishing freaks 😍

  • @sampath.7773
    @sampath.7773 3 роки тому +8

    Ee Aviary trend keralathil konde vanna FishingFreaks Sebin bro😍😍

    • @Thisaslam
      @Thisaslam 3 роки тому

      No bro fishing freaksin munbee ith evide vannittund @fresh one