എടോ... നിങ്ങള് പൊളിയാ... ദൈവം ധാരാളമായിട്ടനുഗ്രഹിക്കട്ടെ... ഞാനും നാട്ടിൽ വരുമ്പോൾ വിളിക്കും.... പത്തനംതിട്ട, അടൂർ.... വർക്ക് കഴിയുന്നവരെ... എന്റെ വീട്ടിൽ താമസം... വീടൊന്നു നന്നാക്കിയെടുക്കണം... 👌🤗😍🙌
ഞാൻ ഒരു വർഷത്തോളം ആയി കാണും വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാം videosum അടിപൊളിയാണ്👏👏 സംസാരവും ജോലിയും ഒരു പോലെ നടക്കും റിസ്‌ക്ക് പിടിച്ച പണിയാണെങ്കിലും കാണാൻ നല്ല രസമാണ് ❤ഈ അടുത്ത് റിപ്പോർട്ടർ ചാനലിൽ ലത്തീഫ് പറയുന്നത് കേട്ടിരുന്നു സ്ത്രീകൾ വീഡിയോ കാണില്ല എന്ന് ഒരിക്കലും അങ്ങനെയല്ല കേട്ടോ ബ്രോ വീടിൻ്റെ വീടിന് അകത്തും പുറത്തും ഉള്ള.അറ്റകുറ്റ പണികൾ സ്ത്രീകൾക്കാണ് കൂടുതൽ അറിയാൻ പറ്റുക കരണം ആണുങ്ങൾ രാവിലെ പണിക്ക് പോയി വൈകുന്നേരം വന്ന് ഇതൊന്നും നോക്കില്ല ചായയും കുടിച്ച് കൂട്ടുകാരുടെ അടുത്ത് പോവും 😂ലത്തീഫിൻ്റെ തെറ്റിദ്ധാരണ മാറ്റണം കേട്ടോ എന്ന് ഒരു സഹോദരി🥰
ഞാൻ സ്റ്റേജ് കെട്ടുന്നത് ആ വീട്ടിൽ എന്താണ് ഉള്ളത് അതാണ് ഞാൻ കെട്ടുന്നത് ഇതുവരെ വാടകയ്ക്ക് ഒന്നും ഞാൻ വാങ്ങിയില്ല ഇങ്ങനെയുള്ള സാധനം കിട്ടാനുണ്ട് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്
ഏത് ജോലിയും ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്ന താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
എടോ... നിങ്ങള് പൊളിയാ... ദൈവം ധാരാളമായിട്ടനുഗ്രഹിക്കട്ടെ... ഞാനും നാട്ടിൽ വരുമ്പോൾ വിളിക്കും.... പത്തനംതിട്ട, അടൂർ.... വർക്ക് കഴിയുന്നവരെ... എന്റെ വീട്ടിൽ താമസം... വീടൊന്നു നന്നാക്കിയെടുക്കണം... 👌🤗😍🙌
അഭിനന്ദനങ്ങൾ 🌹👍ലത്തീഫ്ബായ് സൂപ്പർ 🌹👍🤲
ഞാൻ ഒരു വർഷത്തോളം ആയി കാണും വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാം videosum അടിപൊളിയാണ്👏👏 സംസാരവും ജോലിയും ഒരു പോലെ നടക്കും റിസ്‌ക്ക് പിടിച്ച പണിയാണെങ്കിലും കാണാൻ നല്ല രസമാണ് ❤ഈ അടുത്ത് റിപ്പോർട്ടർ ചാനലിൽ ലത്തീഫ് പറയുന്നത് കേട്ടിരുന്നു സ്ത്രീകൾ വീഡിയോ കാണില്ല എന്ന് ഒരിക്കലും അങ്ങനെയല്ല കേട്ടോ ബ്രോ വീടിൻ്റെ വീടിന് അകത്തും പുറത്തും ഉള്ള.അറ്റകുറ്റ പണികൾ സ്ത്രീകൾക്കാണ് കൂടുതൽ അറിയാൻ പറ്റുക കരണം ആണുങ്ങൾ രാവിലെ പണിക്ക് പോയി വൈകുന്നേരം വന്ന് ഇതൊന്നും നോക്കില്ല ചായയും കുടിച്ച് കൂട്ടുകാരുടെ അടുത്ത് പോവും 😂ലത്തീഫിൻ്റെ തെറ്റിദ്ധാരണ മാറ്റണം കേട്ടോ എന്ന് ഒരു സഹോദരി🥰
എല്ലെങ്കിലും ലത്തീഫ് ഭായ് സൂപ്പർ അല്ലേ... അർഹത പെട്ടവരെ വൈകിയാണെങ്കിലും ലോകം അംഗീകരിക്കും 👏👍
കാലിക്കറ്റ് യൂണിേർസിറ്റി ഇദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുക്കണം
ഭായി എല്ലാം ഓക്കേ പക്ഷേ കിണറിൽ പണിയെടുക്കുമ്പോൾ തലയിൽ ഒരു ഹെൽമെറ്റും കൂടെ വെക്കുക
എവിടെ ചെന്നാലും ന്റെ malapu🎉❤❤❤❤
മണ്ണുമ്മൽ തേക്കുമ്പോൾ soilnailing ചെയ്ത് തേച്ചാൽ നല്ല ഉറപ്പിൽ നിന്നോളും. കമ്പി അടിച്ചിറക്കി നെറ്റ് കെട്ടി തേചാല്മതി
എവിടെ ചെന്നാലും ന്റെ മലപ്പുറം ❤❤❤❤
3:01 തലയ്ക്കു മുകളിലായി ഇങ്ങനെ ഒന്നും ഷീറ്റ് ഇറക്കി കൊടുക്കരുത്. നിങ്ങൾ ഒരു safety helmet എങ്കിലും വെക്കേണ്ടതാണ്
പ്രതിപക്ഷ നേതാവിന്റെ പണി ആണ് ഇദ്ദേഹം ചെയ്യണത് 😊
ഓലെ കൂട്തിൽ ഞാനും ....😂❤❤
Bro നമസ്കാരം 🙏🇮🇳
I'm Ravidas P Nair (Ex-Army), Palakkad
Bro vere level❤
👌
കുഴൽ കിണറിൽ മോട്ടോർ കുടുങ്ങിയിട്ടുണ്ട് എടുക്കാൻ പറ്റുമോ,കോഴിക്കോട് കുന്നമംഗലം
ഞാൻ സ്റ്റേജ് കെട്ടുന്നത് ആ വീട്ടിൽ എന്താണ് ഉള്ളത് അതാണ് ഞാൻ കെട്ടുന്നത് ഇതുവരെ വാടകയ്ക്ക് ഒന്നും ഞാൻ വാങ്ങിയില്ല ഇങ്ങനെയുള്ള സാധനം കിട്ടാനുണ്ട് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്
❤❤❤❤
സേഫ്റ്റി ബെൽറ്റ് കൂടി വാങ്ങിക്കണം ♥️
🎉🎉🎉🎉❤
ഒരു കിണറിന്റെ ആൾ മറ വീണ് പോയതുണ്ട്. ക്ലിയർ ചെയ്ത തരാൻ കഴിയുമെങ്കിൽ പറയുക. കോൺടാക്റ്റ് നമ്പർ വേണം വേങ്ങരയാണ് സ്ഥലം
ലത്തീഫിനെ സിൽമേല് എടുത്തേ.......😅
🎉
No kittumo
❤❤❤❤❤😊😊😊😊😊😊
നമ്പർ ഒന്ന് അറിയിക്കണം Pls
ഞാനൊരു കിണറ് നന്നാക്കാന്‍ രണ്ട് കൊല്ലം പറഞു വരില്ല
Varam
Mlp🎉
ലേറ്റീഫ് ബായ് ആൽ പുലി വെറും പുലി അല്ല ഒരു ഫുള്ളി ഫുളി
ചാനലിൽ എപ്പോഴാ വരിക
Vannittund, few days back
നമ്മൾക്കുമുണ്ട് കിണർ നന്നാക്കാൻ ഭായ്... നമ്പർ തരാമോ ❤
സോസം അല്ല കുഞ്ഞു 😂ശ്വാസം
ഞാൻ വിളികാം എനിക്കും കുറച്ചു വർക്ക് ഉണ്ട് ഇന്ഷാ അല്ലാഹ്
How to get Latheef bhai’s contact details..??
4...21 ലത്തീഫ് എന്താ പറയുന്നത് മണ്ണെണ്ണ.. കാസറ്റ് അടി കിട്ടും ട്ട നാളെ 10 വട്ടം എഴുതി വന്നാൽ മതി😂😂😂😂
ഒരു കാര്യം പറഞ്ഞേക്കാം... ഇജ്ജ് മരണ മാസ്സ് ആണ്
You are not keeping proper safety things
Ningale phone onnu tharu
Karinkall pani edukko
Bro namber taro
Contact no. Tharumo enik oru kinar nannakkanm
Latheef bai phone number onnu tharoo.... Plz
😂😂
❤❤
❤❤❤❤❤👍👍
❤❤❤
❤❤❤