ചൈനീസ് ബാൾസാം ചെടി നടേണ്ട ശെരിയായ രീതി|The correct method of planting Chinese balsam|J4u TIPS

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 848

  • @liyajohn1493
    @liyajohn1493 3 роки тому +299

    ചേച്ചിയുടെ Garden സൂപ്പർer 👌👌👌👌 എന്ന് പറയുന്നവർ like adi

    • @j4utips
      @j4utips  3 роки тому +4

      🤩🤩

    • @nadeernadeer917
      @nadeernadeer917 3 роки тому +3

      @@j4utips ചേച്ചീ ന്റെ വീട് മാനന്തവാടി എവിടയാ ചേച്ചീനല്ല വെറൈറ്റിക്കളർപൂവിന്റെ ചെടി എവിടുന്ന മേടിച്ചത് ഞാൻ മാനന്തവാടി യാണ് പേര് സെമിറനമ്പർ ഒന്ന് തരുമോ

    • @craftcorio9615
      @craftcorio9615 3 роки тому +1

      ഹിയ chiche 💖

    • @saumyathanush6513
      @saumyathanush6513 3 роки тому +2

      ചേച്ചി ചെടികൾ sale ഉണ്ടോ അയച്ചു tharumo

    • @sidhusidhu6652
      @sidhusidhu6652 3 роки тому +1

      ഈ ചെടി 👌👌👌

  • @noorjahankk1717
    @noorjahankk1717 3 роки тому +32

    കറക്ക്റ്റായി വീഡിയോ കാണാൻ പറ്റിയില്ല ☺️🥰ശ്രദ്ധ മുഴുവനും വിരിഞ്ഞ പൂക്കളിലേക്ക് പോയി❤️❤️ super 🥰🥰

  • @ranjinia.v9529
    @ranjinia.v9529 Рік тому

    ചെടിയും പച്ചക്കറിയുമൊക്കെ നടാൻ ഒരുപാട് ഇഷ്ടമാണ്. വയനാട് ചെടിക്ക് പറ്റിയ നല്ല തണുത്ത കാലാവസ്ഥയാണ്. നല്ല Super garden❤

  • @jessythomas1676
    @jessythomas1676 3 роки тому

    Pookkal Kandu Kandu mathiyavunilla soopper chechyyy

  • @umaibansavad1200
    @umaibansavad1200 3 роки тому +11

    Suuuper ആയിട്ടുണ്ട്
    അടിപൊളി. എന്ത് ഭംഗിയാ പൂക്കൾ കാണുവാൻ

  • @ramluasraf5799
    @ramluasraf5799 3 роки тому +49

    ഞാൻ കാത്തിരുന്ന വീഡിയോ 👍👌❤️😍

  • @jijivm7901
    @jijivm7901 3 роки тому +9

    ബാൽസ്സംചെടികൾ ഗ്രോബാഗിൽ നടുന്ന വിധവും ആ ചെടിയെ പരിപാലിക്കുന്ന വിധം വളരെ കൃത്യമായി പ്രേക്ഷകർക്കു മനസ്സിലാക്കി കൊടുത്തു നല്ല വീഡിയോസ് ആണ്🌱🌱🥀🌷🌺🌺🌺👍👌

    • @kadeejaparveen1035
      @kadeejaparveen1035 3 роки тому +1

      ജിജി ആ ഹോസ് ചെയ്തത് ഒരു വീഡിയോയിൽ ഉൾപ്പെടുത്തൂ ..... താങ്കൾ ആണല്ലോ അതിന്റെ പിന്നിൽ

    • @jijivm7901
      @jijivm7901 3 роки тому +2

      @@kadeejaparveen1035 തീർച്ചയായും ചെയ്യാം കേട്ടോ

    • @vijayalakshmywarrier2196
      @vijayalakshmywarrier2196 3 роки тому +1

      Nalla vivaranam... Valachu kettillathe Simple... Thank you

    • @fousiyafazal8535
      @fousiyafazal8535 3 роки тому

      ചേച്ചി വയനാട്ടിലെ കളർ കോഴിക്കോട് കിട്ടുന്നില്ല അവിടത്തെ കാലവസ്ഥ പ്രധാനമാണ്

    • @jijivm7901
      @jijivm7901 3 роки тому

      സമയത്തിൻറെ ഒരു പരിമിതിയുണ്ട് ചേച്ചി അതിനുവേണ്ടി ഒരു ദിവസം പ്രീപെയ്ഡ് ആവണം അതൊരു കണ്ടെറ്റാണ് തീർച്ചയായും ചെയ്യാം

  • @cjnazeema3085
    @cjnazeema3085 3 роки тому +1

    എന്താ ഭംഗി. വളരെ മനോഹരം. തൈ വാങ്ങിയതാണോ അതോ നമ്മൾ തന്നെ വളർത്തിയെടുത്തതാണോ. ഞാൻ നടുന്ന തണ്ടിന്റെ അടിവശം ചീഞ്ഞുപോകുന്നു. അതെന്താ- വീഡിയോയിൽ കണ്ട Grow Bag എങ്ങനെ കിട്ടും.എനിയ്ക്കു കുറച്ചു വേണമായിരുന്നു.

  • @rajeenarajeenat8692
    @rajeenarajeenat8692 3 роки тому +1

    വൈകി ആണ് ചേച്ചിയുടെ videos കണ്ടത്...ഒത്തിരിയിഷ്ടായി ടോ😍😍😍😍

  • @Empoweryou441
    @Empoweryou441 3 роки тому

    Enthoram pravishyam kandunnariyo ee vedio enthu nalla rasamaan chechede vdeo kandondirikkan especially chinese balsome flowers

  • @syamasyama.s9755
    @syamasyama.s9755 2 роки тому

    Chechi enikkum chechiye pole chedi kalum pookkalum okke valya ishttama. Enne frnd chedipranthi enna vilikkunne njan chechiyude ella vediosum kanarund. Chechi super annu

    • @j4utips
      @j4utips  2 роки тому

      Thankyou so much🥰

  • @worldofkarthu9539
    @worldofkarthu9539 3 роки тому +1

    So super.enik und .eppol chila chedy vadi kedayipokunnu athinu any tips undo

  • @rejimolreji8523
    @rejimolreji8523 3 роки тому +8

    Super, എന്ത് ഭംഗിയാണ് ചെടികൾ കാണാൻ☺️☺️☺️👍👍👌

  • @15malini
    @15malini 2 роки тому

    Chechiyem chechide pookalem kaanumbol manassinu santhosham ❤️❤️ ❤️❤️🥰🥰🥰

  • @sisterhoodrethuandrenu7662
    @sisterhoodrethuandrenu7662 3 роки тому +4

    ഞാനും വയനാടിൽ ആണ്
    തറവാട് കാട്ടികുളത് ആണ്. ചേച്ചിയുട വീട് മാന്തവാടിയിൽ അവിടെ ആണ്...?
    ഈ മനോഹര കഴിച്ച കാണാൻ ഞാൻ വന്നോട്ടെ

  • @snehabasil978
    @snehabasil978 3 роки тому +1

    ചേച്ചിയുടെ gerden super

  • @jasminharees5129
    @jasminharees5129 Рік тому

    Balsam chedi veilath vekkan padumo please reply.

  • @anuharsha3902
    @anuharsha3902 Рік тому

    Chechii ith thanalil nattal poov undavuo?? Pls rplyy

  • @ramnafaisal537
    @ramnafaisal537 3 роки тому +1

    Wayanattil varumbol vettilek vannal chedikal tharumo.salundo.athra vaangivechittum anik podichu kittunnilla.allam nashichupokukaya.

  • @aparnaarul6911
    @aparnaarul6911 3 роки тому +3

    Ende chedi okke kedayi pokunnu aadyayitt thand nattu nokki appo thanne engane nokkiyitum cheenju pokunnu thand endha cheyua chechi ath endh kondan

  • @ignatiousjesus3685
    @ignatiousjesus3685 3 роки тому +1

    Anty suy valamedunatuom kannikannom sun shadeil vanchit kurachi poojak edunud 😀😀 thanks anty

  • @samgeorge5849
    @samgeorge5849 2 роки тому

    Nice video chechee ....Batheri aduth anoo chechide veedu

  • @vinodkumarkv7315
    @vinodkumarkv7315 2 роки тому

    Enthaaaaaaa.... Bangi. Excellent to
    Aa hanging plants soooper

  • @nirmalavenugopal5011
    @nirmalavenugopal5011 3 роки тому

    Super video.oru nalla fungicide parayaamo.
    S A F engane. Athu chediyude chuvattil ano adikkendath.

    • @j4utips
      @j4utips  3 роки тому

      Video cheithattund 2 rithiyil upayogikkam😊

  • @parvathyparvathysivadas3693

    Super my favorite chanal

  • @suchitramanu3019
    @suchitramanu3019 3 роки тому +15

    Chechi simple aayt samsarikunu oppam nalla gardenum sthalavum ellam superb ayt und.. 👌👌👏👏❤️❤️❤️😍

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому +7

    ഈ കൺകുളിർക്കുന്ന കാഴ്ച തന്നതിനു് നന്ദി.🌻🙏👍🌷🌷🌷🌷

  • @sreekumar9568
    @sreekumar9568 3 роки тому +2

    Bud മുല്ലയുടെ ഒരു വീഡിയോ ചെയ്യുമോ? Please❤️
    ചേച്ചി നമുക്ക് ബഡ് മുല്ല ഉണ്ടാക്കാൻ പറ്റുമോ?❤️❤️❤️❤️❤️❤️❤️

  • @aswathyrajkumar4419
    @aswathyrajkumar4419 3 роки тому +5

    Haii chechiii... Njaan Aswathy.. plant sale cheyyunnudo....? Chechide ellaa vediosum njaan kaanunnund... Ettavum ishttam bolsam plants aanu.. enthu bhangiyaanu bolsam poothu nilkkunnathu kaanaan...

  • @mursilabinsy5848
    @mursilabinsy5848 3 роки тому +2

    Super video❤️plant sale cheyyunnundooo chechiiii.....plsss reply

    • @j4utips
      @j4utips  3 роки тому +1

      ആകുബോൾ parayam

  • @chindujayan3219
    @chindujayan3219 3 роки тому +8

    ചേച്ചിയുടെ presentation ഒരുപാട് ഇഷ്ട്ടമാണ് 💕💕💕

  • @MpM600
    @MpM600 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ.''

  • @Sweet_lin123__
    @Sweet_lin123__ 3 роки тому +2

    Chechi aa grow bag eath kadayil ninnanu medichathu shopppintea peru onnu parayamo

  • @sekharannair1859
    @sekharannair1859 2 роки тому

    Balsathinte thandu kittumo.quariysray kodukkunnudo.

  • @sheebaek1338
    @sheebaek1338 3 роки тому

    Pine molude Chinese balsam super Anutto

  • @magicfoodplate3141
    @magicfoodplate3141 3 роки тому

    Hi chechi njan video kanarund, valare useful anutto.enikk oru channel und one year ayi thudangiyittu but subscribe rs, views koodunnilla endhenkilum idea paranju tharammo please..

  • @vismayad7121
    @vismayad7121 Рік тому

    Chechi mananthavady evideya njan mananthavady aanu.

  • @shaijukuttappan7205
    @shaijukuttappan7205 3 роки тому +1

    super super chechi.....ente chedik ethupole valarcha illallo chechi..

    • @j4utips
      @j4utips  3 роки тому

      നല്ലതുപോലെ ചാണകപ്പൊടി ഇട്ടു കൊടുക്കുക

  • @jisnujoseph7662
    @jisnujoseph7662 3 роки тому +1

    Chechi Kadal Manal use cheiyamo

  • @sekharannair1859
    @sekharannair1859 2 роки тому

    Njan chinesebalsam nattittu thand elayum kariju pokunnu fungal infection aano ennariyilla .pidichu kittunnilla.checchi paranjamathiri nattu nokkam.mannum chakirichoorum chanakapodiyum mix cheytha potying mixlanu nattath. 2divasam kudubol vellam spray cheyyum.

    • @j4utips
      @j4utips  2 роки тому

      Rooted plant ano

  • @SunilKumar-hg1hl
    @SunilKumar-hg1hl 2 роки тому

    സൂപ്പർ.. 👌👌👌👌
    ഇനിയും മറ്റു ചെടികളുടെ വീഡിയോസ് പ്രതീഷിക്കുന്നു

  • @ambikammenonmenon591
    @ambikammenonmenon591 3 роки тому +1

    നല്ല video. ചൈനീസ് balsm എല്ലാ season ലും വളരുമോ? മഴക്കാലത്ത് മഴ കൊള്ളുന്ന ഭാഗത്ത് വെക്കാമോ? എനിക്ക് കുറച്ച് colours ഈ ചെടികൾ അയച്ചു തരാമോ..? pl. ഞാൻ pay ചെയ്യാം. പ്രായായതുകൊണ്ട് ഈ കൊറോണ സമയത്ത് പുറത്തിറങ്ങാറില്ല. pl.. do reply. Needs a+ve reply. Regards.

    • @j4utips
      @j4utips  3 роки тому

      നാളെ സെയിൽ ഉണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യും 😊

  • @Anamikaravi9807
    @Anamikaravi9807 3 роки тому

    super .....chediye othiri ishtamaanu

  • @bindusujith4769
    @bindusujith4769 3 роки тому +1

    Ningalude garden kandathinu shesham ente veettilum orupad collection aayi. But ee chedi vegan cheennupokathirikkan enthengilum vazhiyundo

    • @j4utips
      @j4utips  3 роки тому

      Poting mix കറക്റ്റ് ആയാൽ മതി വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക

  • @shyamalav7172
    @shyamalav7172 3 роки тому +1

    Verygood garden.l like it verymuch.ente kayyilullath kure unangippoyi

  • @vykshnavinavaneethvykshnav9459
    @vykshnavinavaneethvykshnav9459 3 роки тому +6

    Super video chechi 👌👌

  • @hix_zam__
    @hix_zam__ 2 роки тому +2

    Super chechi

  • @aaryanikhi8451
    @aaryanikhi8451 Рік тому

    Chechi njn 1st tym anu video kanunath..oru doubt ethinu direct sunlight kittunidathu vakyan pattile...njn angane vachitu chedikl vadipokunu...nthayirikyum ath?????

    • @j4utips
      @j4utips  Рік тому

      Over sunlight padilla

  • @dilluskitchen3460
    @dilluskitchen3460 3 роки тому

    വളരേ ലളിതമായിട്ടാണ് പറഞ്ഞു തെരുന്നത്,

  • @scarydadff3336
    @scarydadff3336 Рік тому

    vayilinu vachittum shadil vachittum pookkalilla chedi nalla helthiyumilla thand cheennu pookunnu valam chanakam podi ittu koduthu in andanu cheyyandath

    • @j4utips
      @j4utips  Рік тому

      Npk 19 spray cheyuka

  • @krishnapriyabalakrishnan1536
    @krishnapriyabalakrishnan1536 2 роки тому

    Garden super❤️ chechi balsam chedi sale indoo

    • @j4utips
      @j4utips  2 роки тому +1

      Ippol illato akumbol ariyikkam

  • @vijesh1722
    @vijesh1722 3 роки тому +1

    my favourite plant Chinese balsam Chechi super garden

  • @fasishefifasishefi4569
    @fasishefifasishefi4569 2 роки тому

    Chechi mananthavady evideyaa

  • @santhoshrs916
    @santhoshrs916 2 роки тому

    ചേച്ചി ഈ വീഡിയോ അടുക്കുന്നത് ആരാ, വെരി ഗുഡ് എല്ലാം 👍🌹🌹❤🌹

    • @j4utips
      @j4utips  2 роки тому +1

      മകൻ ആണ് 😊

    • @santhoshrs916
      @santhoshrs916 2 роки тому

      @@j4utips അടിപൊളി 🥰🍊👍👍👍

  • @adeeb6554
    @adeeb6554 3 роки тому +2

    ഉപകാര പ്രദമായ വീഡിയോ

  • @dharmikkrishna4071
    @dharmikkrishna4071 3 роки тому +6

    Leaf churulunnadhinu endhengilum solution undo

  • @sabithaasiya801
    @sabithaasiya801 3 роки тому

    Hi thankyou dear j4

  • @vimalan977
    @vimalan977 3 роки тому

    ഗുഡ് ഇൻഫർമേഷൻ താങ്ക്‌സ്

  • @radhakrishnanvv9974
    @radhakrishnanvv9974 5 місяців тому

    മനഃണ്ടാവാടിയിൽ എവിടെയാണ് കട്ടിങ്സ് തരുമോ

  • @snehabasil978
    @snehabasil978 3 роки тому

    ചേച്ചിയുടെ ചെടികൾ സൂപ്പർ

  • @shainichandy9743
    @shainichandy9743 3 роки тому +2

    Chechi sale thudangiyo, enikku kurachu cuttings tharumo . Pinne oru karyam, ette manninu valakkoorullathu kondanennu thonnunnu ethupole valam cheithal chedikal kedakunnu. Garden soil mathrame upayogikkan pattukayullu.

  • @asvishnu9058
    @asvishnu9058 2 роки тому

    Chechi enikku balsam plants venam rate eganeyanu. Sale undo.urappayittum reply tharanam

    • @j4utips
      @j4utips  2 роки тому

      Ippol sale ayittilla akumbol ariyikkam

  • @Happycooking-16
    @Happycooking-16 2 роки тому

    Oru doubt clear cheyyamo? Rose stem kuppiyil vellathilitt root varunnath pole boganvilla, kudamulla okk cheyyamo?

    • @Happycooking-16
      @Happycooking-16 2 роки тому

      Pattumo chechy

    • @j4utips
      @j4utips  2 роки тому

      പരീക്ഷണം നടത്തിയിട്ടില്ല

    • @Happycooking-16
      @Happycooking-16 2 роки тому

      Ok. Njn rose cheithath successayi

  • @sreelathababurajan4558
    @sreelathababurajan4558 Рік тому

    Chechi aniku bolsam chediyude thaikal venamayirunnu

  • @rejireji4958
    @rejireji4958 3 роки тому

    Vailath vekkunnath kond kuzhapam undo chechi

    • @j4utips
      @j4utips  3 роки тому

      Direct sunlightil vekenda

  • @sreekmr3433
    @sreekmr3433 3 роки тому

    Hi chechi... super garden... kurachu thai courier ayachu tharumo

  • @neenuvm626
    @neenuvm626 3 роки тому

    Chechi super.hang cheythirikunna violet colour flower ulla plant name entha

  • @bijinashaji2486
    @bijinashaji2486 3 роки тому

    Chechi wayanad allee... Athukondavum ithrayum pookkal varunnath

  • @muhammadhidash4010
    @muhammadhidash4010 2 роки тому +1

    ചേച്ചിയുടെ ചെടി കട്ട്‌ ചെയ്യുന്ന കത്രിക എവിടെന്ന് വാങ്ങിയതാ

  • @_UNIC__
    @_UNIC__ 2 роки тому

    Othiti estayi presentation thakuu

  • @jasminmanoj6689
    @jasminmanoj6689 3 роки тому

    ചേച്ചീ കുറച്ച് തൈകൾ കൊറിയർ ചെയ്യാമോ

  • @shaffeekkaimam4579
    @shaffeekkaimam4579 Рік тому +2

    Lovely garden..useful tips ❤️

  • @anjalikrishna561
    @anjalikrishna561 3 роки тому +1

    Chechiyuda Vidu evida pls replay

  • @sajanyaratheesh7600
    @sajanyaratheesh7600 3 роки тому

    Sale undo.. cutting ayakkan patuo?..

  • @sharafunnisamk4275
    @sharafunnisamk4275 3 роки тому

    Mananthavadi yil thanupp kaaranam aano eppzhm flowers undakunnath

  • @shahna....creation125
    @shahna....creation125 3 роки тому +1

    Chattiyil uddakathad nthaa chechi balsam chedi..pls rply

  • @joelthomas9092
    @joelthomas9092 2 роки тому

    Balsm vaadipoyaal enthu cheyyanam. Oru nursery ninnu vanngiyethaa

    • @j4utips
      @j4utips  2 роки тому

      Velam nallathupole kodukkanam ravile vadiyanu irikkukayollu chedi

  • @anuniyaniyaanu3619
    @anuniyaniyaanu3619 3 роки тому

    Manalin pakaram Msand upayokikan pattumo please reply

  • @mrs.v7967
    @mrs.v7967 3 роки тому +2

    Intro background👌👌👌

  • @vipinravi4665
    @vipinravi4665 2 роки тому

    Ethokke balsom chedikal vtl valartham.orupad variety illa plant analo

  • @muhammedsufiyan4781
    @muhammedsufiyan4781 Рік тому

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
    ചേച്ചിയുടെ സ്ഥലം എവിടെയാണ് ...ഞങ്ങടെ ഇവിടെ ഇത് കളിക്കില്ല കുറെ ശ്രമിച്ചു നോക്കി പരാജയം ..😭😭

  • @vijilaav9259
    @vijilaav9259 3 роки тому

    Chechi useful video.im a new subscriber.mananthavadiyil evdeya Chechi veed njanum mndy aahne

  • @asusu2091
    @asusu2091 3 роки тому +1

    Chaanakappody ingane mukalittaal leaf thinnunna puzhukkal varunnallo

  • @shanchinnu9916
    @shanchinnu9916 3 роки тому +1

    Thanks Chechi

  • @reenajanaki9356
    @reenajanaki9356 Рік тому

    ആദ്യം കൈയ്യിൽ കാണിച്ച ചെടിയുടെ തൈ വിൽപ്പനക്ക് ഉണ്ടോ . എന്താണു വില

  • @jessinjohn2397
    @jessinjohn2397 3 роки тому

    Chechi ethu Shadil aano
    Atho sunlight kittunidath aano vekendath
    Water atra divasam koodumbol ozhikanam

  • @Hayamubarak
    @Hayamubarak 2 роки тому

    Njanum wayanattukariya,avide vannal enikk chedi tharo😜

  • @amrithasunil1217
    @amrithasunil1217 3 роки тому

    Nursery yil ninnu vaangi chattiyil nattu 2aazhchakkullil cheenju pokunnu.vellam mannu dry aayathinu seshame ozhikkarullu..can u help???

  • @shaletstephan9229
    @shaletstephan9229 3 роки тому

    ചേച്ചി ചൈനീസ് balsam cutting kodukumo. Nice collection 👌

  • @ponnukutu2019
    @ponnukutu2019 3 роки тому

    Petunia allam uddallo chedy sale cheyunnuddo chechi vedikanamennudd reply tharumo

  • @pathuu427
    @pathuu427 3 роки тому

    Pacha chaanakam aano pulipich oyikunnath

  • @Faslafaaz
    @Faslafaaz 3 роки тому +1

    Balsom rainey seasonil pookkal ndavo

  • @ndn2406
    @ndn2406 3 роки тому +11

    Beautiful garden 👌👌👍❤️❤️

  • @juhainashameem8587
    @juhainashameem8587 3 роки тому

    Chinese balsam thand ayach tharumo

  • @sudarshanasushil4961
    @sudarshanasushil4961 2 роки тому

    Hi chechi njan 5 colour bolsom chedi vangi bt ithuvare flower undakunille orota thande aayi Neelam vechu varane entha cheyuka

  • @sajnan728
    @sajnan728 3 роки тому

    Chechi ah hang cheyunna chedikalide perentha??athinte vitho thi oh kito

    • @j4utips
      @j4utips  3 роки тому

      Petunia 👍

    • @sajnan728
      @sajnan728 3 роки тому

      @@j4utips thanks chechi.ellam nalla rasand..

    • @sajnan728
      @sajnan728 3 роки тому

      Ok enikum venoyrunu...ngana contact cheya??comment vazhi itta mathiyo

  • @lekhatv8729
    @lekhatv8729 2 роки тому

    എൻ്റെ ചൈനീസ് bolse mother പ്ലാൻ്റിൽ നിന്ന് കൊമ്പ് കുത്തി. കാട് പോലെ വളർന്നു. പക്ഷേ മൊട്ടുകൾ വാടി കൊഴിയുന്നു. ഒരു solution തരുമോ.

  • @devnam9094
    @devnam9094 3 роки тому +1

    Grow bag ethreya size

  • @athirasajeev9188
    @athirasajeev9188 3 роки тому

    Chakirikku pakaram enthelum use cheyyan pattumo?

  • @leenababu626
    @leenababu626 3 роки тому

    Maya koodul kollamo?