Chakirichor venda. Athu mazhakkalath vellam kooduthal absorb cheyyum. Only manal or charal with compost. Veru pottiyalum kuzhappamilla. Saf il dip cheythu vachitt nadam.
Recently my husband orderd many thinking it was multi layer flower. But all were single layer except one which someone presented. I am having adenium for many years
ഈ സാഫ് പച്ചക്കറി കൾക്കും അതിന്റെ ചുവട്ടിൽ ഒഴിക്കാമോ ഇന്ന് കാണിച്ച വീഡിയോയിൽ പച്ചക്കറി യെ കുറിച്ചു കാണിച്ചില്ല വിളവും എടുക്കുന്നതും കാണിച്ചില്ല അതുകൊണ്ട് ഒരു വിഷമം എന്നാലും വീഡിയോ സൂപ്പർ
ഞാനും അഡിനിയം കളക്ഷൻ തുടങ്ങി. എന്റെ കൈയിൽ 4-കളക്ഷനുള്ളു. ഞാനും വിത്ത് ഇട്ട് തൈകൾ മുളപ്പിച്ചു. തൈകൾ വിൽപ്പനക്ക് കൊടുക്കാൻ പോകുകയാണ്. ഇങ്ങനെ വീഡിയോ എടുക്കാൻ ഒന്നും അറിയില്ല. അറിയാമായിരുന്നങ്കിൽ കാണിക്കാമായിരുന്നു.
ചേച്ചി നിങ്ങൾ കോകൊ pit യൂസ് ചെയ്യു ന്നതിനു മുൻപ് കഴുകാർ ഉണ്ടോ പെട്ടെന്ന് ഒരു മറുപടി തരണം ഞാൻ അതു കഴുകാതെ ആണ് ഉപയോഗിച്ചിരുന്നത് ഇപ്പോൾ ചിലർ പറയുന്നു അതു കഴുകി ഉപയോഗിക്കണം എന്നു പറയുന്നു ഞാൻ അതു വെള്ളത്തിൽ ഇട്ടിരിക്കുകയാണ് plz❤
നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമാ. പറയുന്നപോലെ ചെയ്തുനോക്കാൻ തോന്നും. അത്രയും ആത്മാർത്ഥതയോടെയാണ് പറയുന്നത് ❤❤
👍
@@ChilliJasmine😢😢😢😢😢😢😢😢😮😢😢😢😢😮😮😢😢😮😢😢😢😢😢😢😢😢😢😢😢😮😢😢😮😢😮😮😊😅😊😊😅😅😅😅😅😅ഇ 3:22 🎉😂🎉😮😮😮😮😮😮😮😮😢😢😢😢😢😢😢😢😮😢😢😢😢😢
Adeeniyum നടണ്ട വിധം അതിന്റെ വളം എല്ലാം പറഞ്ഞതിന് ഒത്തിരി thanks ❤️❤️
വളരെ ഇഷ്ടപ്പെട്ടു . ലൈക്കും തന്നു.
🙏
അടിനിയം ചെടികളെ 🎉കുറിച്ഛ് പറഞ്ഞു ഒത്തിരി thanks
Chakirichor venda. Athu mazhakkalath vellam kooduthal absorb cheyyum. Only manal or charal with compost. Veru pottiyalum kuzhappamilla. Saf il dip cheythu vachitt nadam.
Saaf എല്ലാ ചെടികൾക്കും കൊടുക്കാമോ
Very good explanation
Cambu kitto oru combo edamo plants supper ❤
Chechi yudae presentation kandappol yantae oru teacher nae ormma vannu.🙏
🙏
Simple and sincere..
13:41 13:41 13:41 നല്ല അവതരണം ചേച്ചി.... നല്ല ഉപകാരപ്രദമായ വിഡിയോ
Useful vedieo thanks
I am using bone meal and neem cake. Bone meal stays for an year
Saffe pakaramsudomons mathiyo
No
Recently my husband orderd many thinking it was multi layer flower. But all were single layer except one which someone presented. I am having adenium for many years
നല്ല വിവരണം, stem കട്ട്‌ചെയ്യുമ്പോൾ അയച്ചുതരുമോ. Pay ചെയ്യാം.
അങ്ങനെയെങ്കിൽ അഡ്രെസ്സ് തരാം 👍
മഴക്കാലം വീടിന്റെ sunside ഇൽ വയ്ക്കുക.
Is Growing adenium from seeds effective?
Yes
Very useful video...I have lots of variety adenium collections.
Chechi, ഈ സാഫ് എല്ലാ ചെടികൾക്കും കൊടുക്കാൻ പററുമോ...
പറ്റും
Nannayi paranju thannu Thanku so much❤❤❤
Very good explanation and useful video, Thanks 👍♥️♥️
ആ മതിലിനു മുകളിൽ നിൽക്കുന്ന അഡീനിയും എല്ലാം പ്രൂൺ ചെയ്യാൻ ആയി.
ഈ സാഫ് പച്ചക്കറി കൾക്കും അതിന്റെ ചുവട്ടിൽ ഒഴിക്കാമോ ഇന്ന് കാണിച്ച വീഡിയോയിൽ പച്ചക്കറി യെ കുറിച്ചു കാണിച്ചില്ല വിളവും എടുക്കുന്നതും കാണിച്ചില്ല അതുകൊണ്ട് ഒരു വിഷമം എന്നാലും വീഡിയോ സൂപ്പർ
very nice video
Chechi 👌👌👌🌹🌹🌹
Adenium chediyil puzhukkal vannal enthu cheyanam.pookkal yellam nasichu pokunnu
Keedanasini dilute cheyth spray cheytholoo
ഞാനും പ്രൂൺ ചെയ്തു ❤️❤️❤️
Ente adenium flower varunilla.jan DAP and Organic potash koduthu.maazathil .poovinu enthu fertilizer kodukanum
Mazhakkalathu pookkal undayalum pozhinjupokum
Chechi, അന്ന് പറമ്പിൽ നട്ട chow chow എന്തായ്?
അതൊക്കെ പണി കാരൻ കളഞ്ഞു' ഇനി പൊട്ടി കിളിർക്കുമോ എന്നു നോക്കാം
Thanks
നല്ല സൂര്യപ്രകാശവും വേണം മഴ കൊള്ളാനും പാടില്ല എങ്കിൽ നമ്മള് മഴക്കാലത്ത് ഇത് എവിടെയാണ് വയ്ക്കേണ്ടത്..
Mazha all days undakillallo...mazha ullappol shade te thazhe vechal mathi
Thankyou
Madam veyilil nillalum kushappam ella
Super
നമ്മുടെ അടുത്തു കിട്ടുന്ന സ്ഥലം അറിയാൻ അടുത്തുള്ള നഴ്സറിയിൽ അന്വേഷിക്കൂ
Bindhu aunty cauliflower inte thai ikk gomuthram ozhikkavo nalla pole dilute cheythittu please reply😊😊
Ozhikkam
@@ChilliJasmine enthra ratio il aann gomuthram um water um edukkandath
Chechi corn Nala villuvu labikan anda cheya pls reply ...and cucumber urumbu shelyam soda podi and sugar noki ponnilla
Reply pls chechi
ഏതെങ്കിലും ജൈവ വളം കൊടുത്ത് മണ്ണ് കൂട്ടുക
🎉
Cheegabhagammurichukalangiti
Safpurattivekkuka
Hi chechy❤❤
Background plants in your garden not flowering why??
Atmospheric conditions are not suitable for them to give flowers
അഡിനീയം വിത്ത് ഉണ്ടോ
Super vedio
അയ്മനത്ത് എവിടെയാണ്.
Kottayam aano veedu, evideyanu
Aymanam
Manel Allengil m sand👌
ഇതിൻ്റെ തണ്ടുകൾ മുറിക്കുമ്പോൾ തരുമോ
തരാം
Eth masathil anu proon cheyyandath
മഴയില്ലാത്ത സീസണിൽ
തൃശ്ശൂർ ചെടിച്ചട്ടി കിട്ടുന്ന സ്ഥല൦ എവിടെയാണ് മേഡ൦
മണ്ണുത്തി
Shamam seed avail place address please
Enik Kure plants undu bt poo ithuvare aayila😢
👍
പൂ മൊട്ടുകൾ കൊഴിഞ്ഞു പോകുന്നു അതും വിരിയാറാകുമ്പോൾ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
വെള്ളം കൂടിയാലും കീടങ്ങളുണ്ടെങ്കിലും അങ്ങനെ വരാം
❤🔥
Njan online ninnum vagivachitt 1varshayi eduvare poov ettilla
Super mam
Vithu undo
കമ്പുകൾ കൊടുക്കുന്നുണ്ടോ
സാഫിൻ്റെ വിലഒന്ന് പറഞ്ഞ് തരുമോ ചേച്ചീ
20-40 രൂപക്ക് പാക്കറ്റ് ആയി കിട്ടും
cuttings kittumo enikke adenium orupaadishtam but cash prashnam cuttings aakumbo rate adhikam varillallo ata😢😢
👍
Nan tharam
@@bijisebastian8783 evideya sthalam
@@bijisebastian8783 taruvo evideya place
പച്ചക്കറി വിത്തുകൾ തരുമോ
👍🥰
Pseudomonas പറ്റില്ലേ
ചേച്ചി ചേച്ചിയെ കോൺടാക്ട് ചെയുന്നത് എങ്ങനെയാ??
contactchillijasmine@gmail.com
👍👍👍
ഇപ്പോൾ പ്രൂൺ ചെയ്യാമോ
ഇപ്പോൾ proon ചെയ്യാമോ
മഴയില്ലാത്തപ്പോൾ മതി.
@@ChilliJasmineThanks
P0ttash k0dukkunath enthanu opinion
ഹായ് ചേച്ചീ സാഫിന് പകരം വേറെ എന്തേങ്കിലും ഉണ്ടോ ചേച്ചീ
കോപ്പർ ഓക്സിക്ലോറൈഡ്
ok ചേച്ചീ
Bordeaux paste
ok താങ്ക്യു ചേച്ചീ
ഉമി വാങ്ങാൻ എവിടെ കിട്ടും
നെല്ല് കുത്തുന്ന മില്ലുകളിൽ
Compost എത്ര അളവിലാണ് ഒരു ചെടിച്ചട്ടി ക്ക് (മീഡിയം size) ചേർക്കേണ്ടത്
2 പിടി
@@ChilliJasmine thanks
വിത്ത് മുളച്ചിട്ട് വളരുന്നില്ല ചെടി ഇപ്പോഴും അതേപോലെ ചെറുതായി നിൽക്കുകയാണ്
❤
ചേച്ചി യുടെ കയ്യിൽ ഉള്ള അടിനിയത്തിൽ ഒന്നും പൂവ് കാണാനില്ലല്ലോ
മഴ ചെയ്താൽ അഡീനിയത്തിൽ പൂക്കൾ നിൽക്കില്ല
@@ChilliJasmine ok, മഴകാലത്തു ഇങ്ങനെ വച്ചാൽ ചീഞ്ഞു പോകില്ലേ
അടിനിയത്തിന്റെ ഇല മഞ്ഞ കളർ ആവുന്നത് എന്തുകൊണ്ടാണ്
🙏🏿❤👍🏿
തയൊണ്ടോ ചേച്ചി തരാൻ
ചേച്ചി എന്റെ വെള്ളരി ഇലകൾ എല്ലാം പഴുത്ത് പോവുന്നു അത് എന്താ എനിയ്ക്കും അഡീനിയം ചെടികൾ ഉണ്ട് പക്ഷെ പുവ് വളരെ കുറവ് ആണ് അതിന് എന്താ ചെയ്യേണ്ടത്
വീഡിയോ മുഴുവൻ കണ്ടിട്ട് ഇതുപോലെ ചെയ്യൂ
എൻ്റെ ചെടിയിൽ എപ്പോഴും പൂവ് ഉള്ളതുകൊണ്ട് പ്രൂൺ ചെയ്യാൻ തോന്നാറില്ല.
👍
Endeth,kodex,vannam,vekunnilla,athinu,enthanu,cheyyendath,
ഞാനും അഡിനിയം കളക്ഷൻ തുടങ്ങി. എന്റെ കൈയിൽ 4-കളക്ഷനുള്ളു. ഞാനും വിത്ത് ഇട്ട് തൈകൾ മുളപ്പിച്ചു. തൈകൾ വിൽപ്പനക്ക് കൊടുക്കാൻ പോകുകയാണ്. ഇങ്ങനെ വീഡിയോ എടുക്കാൻ ഒന്നും അറിയില്ല. അറിയാമായിരുന്നങ്കിൽ കാണിക്കാമായിരുന്നു.
എന്റെ അടിനിയത്തിന് കണ്ടമാനം ഇലകൾ ആണല്ലോ
സൂര്യപ്രകാശം കുറവാണോ
Othiri eshttapettu.ithupole okke cheyamm
ചേച്ചി നിങ്ങൾ കോകൊ pit യൂസ് ചെയ്യു ന്നതിനു മുൻപ് കഴുകാർ ഉണ്ടോ പെട്ടെന്ന് ഒരു മറുപടി തരണം ഞാൻ അതു കഴുകാതെ ആണ് ഉപയോഗിച്ചിരുന്നത് ഇപ്പോൾ ചിലർ പറയുന്നു അതു കഴുകി ഉപയോഗിക്കണം എന്നു പറയുന്നു ഞാൻ അതു വെള്ളത്തിൽ ഇട്ടിരിക്കുകയാണ് plz❤
ഇല്ല
It 😢 itth
ഇലകൾ മഞ്ഞനിറത്തിൽ ആയി കൊഴിയുന്നു എന്ത് ചെയ്യും
വെള്ളം കൂടിയിട്ടാണ് മഴനനയാതെ മാറ്റിവയ്ക്കുക
ഈ മഴക്കാലത്ത് എൻറെ 4 ചെടി നശിച്ചു😢