വളരെ helpfull ആയിട്ടുള്ള വീഡിയോ ആയിരുന്നു.ഗാർഡൻ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്തോടോ കണ്ടെത്തി അവതരിപ്പിക്കുന്ന വാസി വ്ലോഗ്സിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐👏
ഞാനെന്ടെ മക്കളെ പോലെയാണ് എന്റെ ചെടികളെയും നോക്കുന്നത്. എന്നെപോലെ ജൈവവളം മാത്രം യൂസ് ചെയ്യുന്നവർക് ഇതു പോലുള്ള വിഡിയോസ് വളരെ ഉപകാരപ്പെടും. Tnk you vasi.
Innathe kalath aankutikal igane oru field ilek eraghiyathil abhimanam thonnunu. Mobile noki time kalayunna time kond prakrithiye snehikkunu. Hats off vasi vlogs. All the very best.
Hi ഞാന് ആദ്യം സംശയിച്ചു valamonnumillathe ഇത്രേം pookaloo enn ഇത് sooooper vallamallee but ഇത് chuvattiloyikkaree ഉണ്ടായിരുന്നുള്ളു pookaaan വേണ്ടി സ്പ്രേ ചെയ്യാം എന്ന് പുതിയ അറിവാണ് thanks I will try And Vasi വീണ്ടും പുതിയ വഴികള്‍ കണ്ടെത്തുന്നു ഒട്ടും പഴമ ചോരാതെ maduppikkathe all the best
ഞാനും എന്റെ ചെടികൾക്ക് പഴത്തൊലി യും മുട്ടത്തോടും തേയില ചണ്ടിയും മിക്സ് ചെയ്തു വളമായി കൊടുക്കാറുണ്ട്. ചെടി പ്രേമികൾക് വളരെ പ്രയോജനം ചെയ്യും ഈ വീഡിയോ. Begonia എന്ന ഒരു മനോഹരമായ foliage plant ഉണ്ട് അതിന്റെ വീഡിയോ ഒന്നു ചെയ്യാമോ vasi?
എന്റെ result വന്നു nalla vidarna pookkal vannu thank you😍😍😍😍😍😍😍😍😍😍😍😍😍
Thankyou 😍❤
Good
Thanks
1 Million views 😍
@@rinshidtp278 എങ്ങനെ 🤔
ചെടികളെ സ്നേഹിക്കുന്ന യുവതലമുറക്ക് 👍👍👍👍👍👍
Thankyou 😍❤
@@vasivlogs5766 kttkrumlh
@@nurasworld421 by
ഈ ഒരൊറ്റ കറി മതി ഒരു പ്ലേറ്റ് ചോറുതിന്നാം... പപ്പടം മുളകിട്ടത്
ua-cam.com/video/6faE9nKA3e0/v-deo.html
ചെടി ഇഷ്ടം ഉള്ളവർ
Me✋✋
I am
@@darkangelangel9434 Hi
@@rinsiyamisriyamolu8190 Hi
Njanum
വളരെ helpfull ആയിട്ടുള്ള വീഡിയോ ആയിരുന്നു.ഗാർഡൻ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ഉത്തരവാദിത്തോടോ കണ്ടെത്തി അവതരിപ്പിക്കുന്ന വാസി വ്ലോഗ്സിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐👏
Thankyou ❤😍
Q ni
ഒന്ന് try ചെയ്ത് നോക്കട്ടെ, കുറെ ചെടി എന്നെ പറ്റിച്ചു നിക്കുന്നുണ്ട്
😃😃
😂😂😂
നല്ല മോൻ എല്ലാം കൃത്യ മായി പറഞ്ഞു തന്നു താങ്ക്സ്
Thanks
Wyhbmk
.
Eni thettich paranjal matte monenn vilikallum..😁
നിഷ്കളങ്കമായ സംസാരം... God bless u mone.... 🥰🌹!!!!! വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി....
Thanks
ഞാൻ subscribe ചെയ്തു..... ഞാൻ ചെടിയെ കുട്ടികളെ നോക്കുന്ന പോലെയാണ് നോക്കാറ് 😍😍😍😍😍😍😍😍thanks bro..... 👍👍👍👍👍👍
Nghanum
Kunjugale nokkunnathu pole nokkiyale chedikal valaru
ഞാനെന്ടെ മക്കളെ പോലെയാണ് എന്റെ ചെടികളെയും നോക്കുന്നത്. എന്നെപോലെ ജൈവവളം മാത്രം യൂസ് ചെയ്യുന്നവർക് ഇതു പോലുള്ള വിഡിയോസ് വളരെ ഉപകാരപ്പെടും. Tnk you vasi.
😍❤
@@vasivlogs5766 👍👌🌹🌹
💙
Yes
ഞാൻ ഇത് പരീക്ഷിച്ചു നോക്കി. നല്ലതാണ്. ചെടികൾക്ക് നല്ല മെച്ചം ഉണ്ട്. 😍💞🤩
😍❤👍
ഞാനും ഇത് ചെയ്യാറുണ്ടായിന്നു . പക്ഷേ , ഒരാഴ്ച വെച്ചിട്ടു ചെയ്യാറില്ലായിരുന്നു പുതിയ അറിവ് തന്നതിന് നന്ദി.
എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം....
ഇതിനു പ്രത്യേക ചിലവൊന്നും ഇല്ലല്ലോ..👍👍👍
നന്നായി വിവരിച്ച് പറഞ്ഞു തന്നു Thank you
Detailed ആയി പറഞ്ഞു തന്ന വാസി Vlogz ന് ഒത്തിരി നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Sure Thankyou 😍❤
Hai ridhan ethra nannayi tips paranju thannanthin orupad thanks oppam mone namuk parijayapeduthiya ee brotherinayirikkatey big salute
ഇത് ഞാൻ ചെയ്തു ചെടികൾ 👌👌😱 വളർന്നു 👌👌
ende vaadi kidanna chedikal full unarnnu thank you so much😍😍😍😍
മലപ്പുറം ഫ്രണ്ട്‌സ് ഉണ്ട്.. എല്ലാരും പക്കയാണ് ചെടി ഇഷ്ടപ്പെടുന്നവർ
Ill
എന്റെ വീട്ടിൽ ണ്ട് ഞാൻ മലപ്പുറം
👍🏻
Aiwa .. Masha Allah ❣️ flower's adipwoli ആദ്യം ആയിട്ട് AA vedio kaanunne 👍
Where is this vazi blog.
Spr garden..... all the best and God bless you... nalla oru arivanu e video il... easy method 👍👍
Thankyou dears
സൂപ്പർ വീഡിയോ
Use full ഇന്ന് തന്നെ ഞാൻ നോക്കും 👍☺️
മാഷാഅള്ളാ ഉപകാരള്ളവീഡിയ Thanks for sharing👍🏻
ഞാൻ പഴത്തൊലി... ചെടികൾക്ക്ഇതുപോലെ.. ഉപയോഗിക്കുന്നുണ്ട് എല്ലാത്തിനും വളമായി ഇടും... ആദ്യമായിട്ടാണ്.. ഈ വീഡിയോ കാണുന്നത്..👌
Nallapole paranju thannu
......Thanks bro......🤗🥰
Pinna nambiyarvattam Alla
Nantiyaarvattam aa ,😁
Njan cheith noki very usefull annetto
Super enikku chedi vakkanulla prajodhanam thannu tnx
Njn pariyunne kond onu vijarikarudd
It's only my opnnh
Iyall sprey cheyda plants yallo nalla flowering plants annh athinh villiya vallam onu venda ath oke yante aduth und
Turtle vine ath okee.
Athinh kurach vallam venam
👍
Ee abhiprayathod yojikunnu
Very very heartfelt thanks for this useful vedeo. Superb.👌👌👌👌🙏
Thankyou 😍
Orupadu ishttapettu mone ...monte ee prayathil ithrayum responsodu koodi ithra bhangiyaayi cheyyunnathil abhimanikkunnu ... Allah Bless you....
Thanks
Innathe kalath aankutikal igane oru field ilek eraghiyathil abhimanam thonnunu. Mobile noki time kalayunna time kond prakrithiye snehikkunu. Hats off vasi vlogs. All the very best.
നല്ല result ആണ് ഞാനും ചെയ്യാറുണ്ട് 👍👍
Soooperb results adipoli aane ,njanum cheyyarund👌👌
നല്ല കുട്ടി ഇപ്പോൾ ഇതുപോലെയുള്ള ആൺകുട്ടികൾ കുറവാണ് ഇതൊക്കെ കാണുന്നതും സന്തോഷം ആണ് 👍
Njanum pazhatholi vellathilit spray cheyarund 👌
Njan cheyarudu
ഇങ്ങനെ ഒരു. അറിവ്. തന്നതിൽ. താങ്ക്സ്
സുപ്പർ ആയിട്ട് എല്ലാം പറഞ്ഞു Thanks
Slurry,puzhingiyath edukkaruth,puzhingiyal athinte protein poi,pazhthol niyanthra pazhm thanne best
15divasam idavitt adikkuka
T vine kadalapinnakk pulippich iital nalla greenish undavum
Turtle wine onnum koduthillekkilum nannayee valarum
Plant caring വീഡിയോ ഇനിയും അപ്‌ലോഡ് ചെയ്യണം. സൂപ്പർ ആയിട്ടുണ്ട്
അവിടുത്തെ ചെടിസൂപ്പറായിട്ടുണ്ട്
Thanks vasi nalla video. Inganeyulla video iniyum pratheekshikkunnu. 👍
Thankyou 😍❤
@@vasivlogs5766 bad smell undako bcz njan balconyilanu plants vechirikunnath
ഇതുപോലുള്ള വീഡിയോ ഇനിയും പ്ര തീക്ഷിക്കുന്നു.
Thankyou 😍❤
Video kaanunel munne comment vayikkunnavar
നല്ല വീഡിയോ എന്താ ഭംഗി പൂക്കൾ 🌹🌹🌹🌹🌹
😍👍
Thank you Ridhan..Your plants are awesome. You maintain so beautifully. Thanks for all advice. God bless..
Thanks ❤
Kooduthal adipoli vedeos pratheekshikkunnu.😍😍👍👍. Enganeyakanam vedeos, janangalkku upakarapradhamaayi. Ok
Thankyou 😍❤
Ithu polulla vedio yellarkum upakarappedum.Tnx ikka
Thnx for this video... kure nalaay chedikalill poovaytt
😍❤
Super
Thaks my bro എനിക്ക് പൂക്കൾ നല്ല ഇഷ്ടമാണ്
ആദ്യം പറഞ്ഞ വളം സൂപ്പർ ആണ്👍
ഞാനും ഈ വളമാണ് ചെടികൾക്ക് ചെയ്യാറുള്ളത്
😍❤
❤
Smell undoo
@@rajeshevershine806 cheruthayitt
@@rajeshevershine806 ചെറുതായിട്ട് ഉള്ളൂ. ഇങ്ങനെയുള്ള വളം കൊടുക്കുമ്പോൾ വൈകുന്നേരം കൊടുക്കുന്നതാണ് ചെടികൾക്ക് നല്ലത്
വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് vasi vlog.
Thankyou 😍❤
ഞാൻ ഇത് വെള്ളത്തിൽ ഇടാതെ ചെടിയുടെ സൈഡിൽ മണ്ണ് മാന്തി അടിയിൽ പച്ചക്കറി വേസ്റ്റ് ഇട്ടു നല്ല റിസൽറ്റ് ആണ് ഇത്
Daily use cheyano?
പൊളിച്ചു. നല്ല സംസാരം
ഞാനും ചെയ്തു നോക്കട്ടെ ട്ടോ
😂
Vedio aadyamaaayittaaa kaaanunnedh👍🏻👍🏻👍🏻
Thank you so much for this valuable tip🙏🌺🌺🌺
❤
Orupad ishtayi... Valare healthy aayitulla plant presentation
Vry nice sir
Dekhne me bahuth khoob💚lagtha hai❤️
V r from Karnataka.
❤
Nalla mon ellaparanju thannu thanks❤️
ബ്രോ cat sclow വിന്റെ പരിചരണം അറിയുമോ ഒന്ന് പറഞ്ഞു താ
Anta mowne anta result vane supr😘😘😘😘😘😘🥰🥰🥰🥰
Good മോനെ നല്ലോണം mansilaakitharunnund വാസി blog സൂപ്പര്‍ 👍👍
Hi ഞാന് ആദ്യം സംശയിച്ചു valamonnumillathe ഇത്രേം pookaloo enn ഇത് sooooper vallamallee but ഇത് chuvattiloyikkaree ഉണ്ടായിരുന്നുള്ളു pookaaan വേണ്ടി സ്പ്രേ ചെയ്യാം എന്ന് പുതിയ അറിവാണ് thanks I will try
And
Vasi വീണ്ടും പുതിയ വഴികള്‍ കണ്ടെത്തുന്നു ഒട്ടും പഴമ ചോരാതെ maduppikkathe all the best
Thankyou 😍❤👍
Smart boy. Proud ഓഫ് you,,
❤
Payam alla pazham , 7 eazhu , puyungi alla puzhungi ,randu perum 👌👌
malapuram slag aanu. avare padipichittu karyamilla. avarude nadan bashaya .
Thank you. Very good presentation ❤😍👌
Ethu sheriyavumo atho ullathu koodi poovu njan cheyyum all the best
ente veetilum thik ayi valarnittunt
Ethin vallya chelavonnumillallo.tnk u👍👍👍
ഞങ്ങൾ ഇതു use ചെയ്യാറുണ്ട് ചെടികൾക് 👍👍
Sulper
നമ്മൾ നാട്ടു നനച്ചു, ആ ചെടിയിൽ പൂക്ക ളുണ്ടാവുമ്പോൾ ഉള്ള ഒരു സന്ദോഷം..... അതൊരു ഗുഡ് ഫീലിംഗ് ആണ്..... ഞൻ ഇടക്കിടക് പോയി നോക്കും.... 🥰🥰🥰
ഫ്ലവറിങ് 😁 പയതൊലി...😁ഏയ്(7)...പുയുങ്ങിയത്☺️..വായ(വാഴ)..,🤗🤗🤗
ഞമ്മള് മലപ്പുറം 😍👍
Malappuram daaa
"ഴ " നിങ്ങളുടെ നിഘണ്ടുവിൽ ഇല്ലേ
അടിപൊളി. ആരും പറയില്ല. എന്താ ചെയ്യുന്നത് എന്ന്.
Use fertilizer 19:19:19
Arum parayilla
അടിപൊളി വാക്കുകൾ
👍👍🤲🤲
Eth nhan cheyyarund nalla result anu
Ante commant anikk 20like tharane 🥰
Valare nishkalankamaya avatharanam thanks monu avatharakanum super
❤
Othiri ishttayi .. thanks bro ..😍😍😍😍👍
Kanjivellathil banana tholi mixiyil adichu eduthu kurachu sarkkara koodi cherthu one week vechittu kodukka
Thanks Vasi chettaayi😁
എന്ത് രസമുണ്ട് ചെടികൾ
Valare helpfulayitulla vedio.turtle vine nadunna vedio cheyyane.ethra vechitum hangaayit varunnilla.
കറക്റ്റ്
supper
അടിപൊളി ബ്രോ സ്.... നല്ല വിവരണം..... 🌹🌹
Daily ചെയ്താൽ കൊയപ്പുണ്ടോ
Njanum cheythu sett ayi 😁
ഇനിയും ridwantae വീട്ടിൽ പോകണം😊. നമ്പ്യാർ വട്ടം prune ചെയ്യുന്നതും നടീൽ രീതിയും എങ്ങനെ എന്ന് കാണിക്കണം പ്ലീസ് പ്ലീസ് പ്ലീസ്
👌👌👌
❤
നന്ത്യാർ വട്ടം
@@saheedasei5273 😂
@@shihabedakkara1991 ഞങ്ങളുടെ നാട്ടിൽ നന്ത്യാർ വട്ടം ന്നാണ് പറയുന്നത്
Useful video. Iniyum ithupolulla nalla vedeos cheyyan kazhiyette👍
Thankyou 😍❤
Masha Allah 😄
Thanks for this useful video 😍😜
Supper 👌✌
Pachakkari waist nte koode vellathinu pakaram Ari kazhukiya kadi, kanjivellam iva mathram ozhichu vaikuka cheetha manam varilla. Nannayittu dilute chethu chedikke ozhikkuka niraye pookkal varum
Smart boy.Proud of you❤️
Thanks
നല്ല മനോഹരമായ പൂന്തോട്ടം
Thanks
Njn e valam use cheyarund ...nalla result und ..hanging plantsnum ee valam use cheythal mathiyo
Daily aano atho twice aano spray cheya
Daily payatholy kalyunna njan.... Manassil laddupottyy😂😂
ഞാനും എന്റെ ചെടികൾക്ക് പഴത്തൊലി യും മുട്ടത്തോടും തേയില ചണ്ടിയും മിക്സ് ചെയ്തു വളമായി കൊടുക്കാറുണ്ട്. ചെടി പ്രേമികൾക് വളരെ പ്രയോജനം ചെയ്യും ഈ വീഡിയോ. Begonia എന്ന ഒരു മനോഹരമായ foliage plant ഉണ്ട് അതിന്റെ വീഡിയോ ഒന്നു ചെയ്യാമോ vasi?
Sure 😍👍
Thanks mone.ippoya clear ayath.
New subscriber. Super vedeio... orupad chedi ind enik.. eth enik useful..
Can this be tried in fruit plants?
I am try very very super thanks 😍😍😍😍😍
Chedi valarnn varmba vtl varana aalkar kamb choikn...ivroke nta chyaa😭
Rose inokke pattumo bud rosaa nurserynn vaangeethaa, poov indaaval kuravaa, apoo atginum... 😕