ഡയാന്തസ് ചെടിയിൽ വർഷങ്ങളോളം പൂവിരിയൻ |dianthus plant for many യേർസ് |J4u TIPS

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 215

  • @madhavikuttyv9905
    @madhavikuttyv9905 3 роки тому +7

    Beautiful video 👍 perumazhayathum engine ithra manoharamaayi pookkal viriyunnu ? Especially Dianthus ... Nurseries polum naanichu povum ithu kandaal ! Video um nannayittundu mazhayathu ithokke edukkunna monu oru big salute ! Magic entho undu ennu thonnu🤔... Excellent ❤️🥰❤️ 🙏

  • @shibinav.p1574
    @shibinav.p1574 3 роки тому +6

    മനസ്സിലാക്കി തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  • @prageeshprageesh6696
    @prageeshprageesh6696 3 роки тому +2

    Dayanthus chediyekkurichu ella karyangalum vishadamayi paranju thannu nalla bhangi und chechi dayanthus nte pukkal kanan many many tnks chechi

  • @amalhs9338
    @amalhs9338 3 роки тому +10

    Always keep nursery plants without repotting as bought for about a week so that the plant can adapt to our surroundings and then repot it....Always it's better to remove the clay soil from the nursery plant otherwise the root become sticky....This is just my experience dear chechyy.....Ur videos are awesome

  • @tijijosetiji
    @tijijosetiji 3 роки тому +3

    Thank you dear nalla arivanu. Iniyum mazhakalamalle

  • @alipy368
    @alipy368 3 роки тому +1

    Super veediyo, ചേച്ചി നല്ലൊരു അറിവാണ് പകർന്ന് തന്നത്

  • @athira2750
    @athira2750 3 роки тому +1

    First kandapo thane pinem kanan thonuna talking.. Ente dianthus IPO 3 year aayi healthy aayi nilkunu, UA-cam search chythu aanu caring chythath.. Keep it up ..Nannayi Elam paranju thannu....

  • @suseelaaparna8080
    @suseelaaparna8080 3 роки тому +3

    പൂക്കൾ നിൽക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു

  • @adilakambrath7952
    @adilakambrath7952 3 роки тому +2

    Thank you chechi ചേച്ചിയുടെ videos എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ചേച്ചി ഇനിയും ഇതുപോലെ നല്ല video ഇടണം 🤩😍

    • @j4utips
      @j4utips  3 роки тому

      Ok Thanks 🥰

  • @nafeezathnazar93
    @nafeezathnazar93 3 роки тому +1

    Good video and clear information.dianthus plantine kurichu ithrayum detail paranju thannathinu valare adhikam thanks.

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Madan Zayanthus Varshangalayi Ente Kaivadam Undu. Thankyou for your Information.

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 3 роки тому +14

    എന്നും ചേച്ചീടെ വീഡിയോ പ്രതീക്ഷിച്ചിരിക്കുവാ ഡയാന്തസ് എനിക്ക് 6 കളേഴ്സ് ഉണ്ട് നല്ലാമഴയാണ് ഇവിടെ ഞാൻ മാനന്തവാടിയിലാണ് ചേച്ചിൻ്റെ വീട് എവിടെയാണെന്ന് ഞാൻ വീഡിയോ എല്ലാം കണ്ട് മനസ്സിലാക്കി വീഡിയോയിൽ ബാങ്കിൻ്റെ soundഅധികവും കേൾക്കാം റോഡ് സൈഡാണല്ലൊ വീട് കാലി ചന്തയുടെ അടുത്താണ് എനിക്ക് മനസ്സിലായി ഒരു ദിവസം വരുന്നുണ്ട്

  • @sreepriyamidun817
    @sreepriyamidun817 3 роки тому

    ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാം നല്ലതാണ്. മനസിന്‌ വളരെ സന്തോഷം തരുന്നു. സൂപ്പർ ❤️❤️❤️❤️❤️

  • @sheha2131
    @sheha2131 3 роки тому +1

    Ee chedikalokke kanan endu rasama super chechi iniyum chedikal valarthi munnoottu povanam ❤️😘😘

    • @sheha2131
      @sheha2131 3 роки тому

      Chechi 😘

    • @sheelasathyan8462
      @sheelasathyan8462 2 роки тому

      ഞാൻ 5 എണ്ണം വാങ്ങി 4.2ദിവസം കഴിഞ്ഞ് poyi

  • @umaibansavad1200
    @umaibansavad1200 3 роки тому +15

    എന്റെ കയ്യിൽ 3 കളർ ഉണ്ട്. 1 1/2 വർഷമായ ചെടിയാണ്. നശിച്ച് പോകാതെ ചേച്ചി പറഞ്ഞ പോലെ തന്നെ ഞാനും ആ ചെടിയെ സംരക്ഷിച്ച് പോരുന്നുണ്ട്. Seed ഉണ്ടാവാൻ അനുവദിക്കാതിരുന്നാൽ ഈ ചെടി നശിച്ച് പോകില്ല. 100 % ഉറപ്പ്. പിന്നെ ഇതിന്റെ ഇളം തണ്ട് മുറിച്ച് നട്ടാൽ പെട്ടെന്ന് പേര് പിടിക്കുകയും നന്നായി പൂക്കൾ തരികയും ചെയ്യും. തെയില മട്ടിയും മുട്ടത്തോടും പൊടിച്ചത് ആണ് ഞാൻ കൊടുക്കുന്നത് . ഇതും പൂക്കൾ കൂടുതലുണ്ടാകാൻ നല്ലതാണ്.
    വളരെ മൈന്യൂട്ട് ആയ കാര്യങ്ങളും വ്യക്തമായും കൃത്യമായും പറഞ്ഞ് തരുന്ന ആ ശൈലി അതാണ് ചേച്ചിയോടുള്ള ഇഷ്ടത്തെ കൂട്ടുന്നത്.... അവതരണം Super... സർവ്വേശ്വരൻ തുണയ്ക്കട്ടെ

  • @ajoaugustine3842
    @ajoaugustine3842 3 роки тому +1

    Dianthusinte Kollam chechii super

  • @jijivm7901
    @jijivm7901 3 роки тому +8

    ഡയാന്തസ് ചെടി എങ്ങനെ കെയർ ചെയ്യണമെന്ന് കൃത്യമായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു,👍🌷🌷🌷

  • @fathimathankssirkader6944
    @fathimathankssirkader6944 3 роки тому

    താങ്ക്സ് മാഡം
    ഇന ചെടിയെ കുറിച്ച് അറിയാൻ കഴിഞ്ഞു

  • @ambilyshijo773
    @ambilyshijo773 3 роки тому

    Hai frnds ennu Vish cheyyumbol thanne nalla Oru positive energy .....Ella vediosum kanumbol thanne manassinu valiya santhosham thonnunnu

  • @shinciiqbal9534
    @shinciiqbal9534 3 роки тому +1

    Nannayitund

  • @hashipathus6655
    @hashipathus6655 3 роки тому +2

    Thanks full video supr

  • @dilluskitchen3460
    @dilluskitchen3460 3 роки тому

    ഞാനിപ്പോ ഓരോ ചെടി നടുമ്പോ ചേച്ചിയുടെ വീഡിയോ നോക്കിയേ ചെയ്യാറുള്ളൂ 😍👍

  • @sabnapullanikat7655
    @sabnapullanikat7655 3 роки тому +2

    Helpful video 👍👍 chechi thanks tto..

  • @shanchinnu9916
    @shanchinnu9916 3 роки тому +2

    താങ്ക്സ് 😊

  • @salmuhaseena4611
    @salmuhaseena4611 3 роки тому +2

    Hai.ente.kayyil rose.vella.dayanthus und💕💕💕Itrayum karuthode varunnathinte secret cowdung aayirikkum.vayanadil ellaa chediyum ushaarakum

  • @binduc1455
    @binduc1455 3 роки тому +1

    Very attractive colours ......

  • @shivamgivlogs8209
    @shivamgivlogs8209 3 роки тому

    Super aunty ❤❤❤
    എന്റെ കയ്യിൽ 3 വെറൈറ്റി ഉണ്ട് 8 മാസമായി

  • @andrewsolaman6136
    @andrewsolaman6136 Рік тому +1

    chechi roomil vekamo roomil sunlight und

  • @annamariyam.j2279
    @annamariyam.j2279 3 роки тому +2

    Chechi oru videosil chedi set cheyunnathu kanichu thannu athupole njan cheythu chechi

  • @Sabidha_vs
    @Sabidha_vs 3 роки тому +1

    നല്ല വീഡിയോ ♥♥♥എന്റെ ഡയാന്തസ് ചെടികൾ മതിലിൽ മഴയത് ഇരുന്നു കേടായി.😭ഇപ്പൊ മാറ്റി വെച്ചിട്ടുണ്ട്. കട്ടിങ്സ് വെച്ചിട്ടുണ്ട്. പിടിച്ചാൽ ഭാഗ്യം

  • @angeljohn2828
    @angeljohn2828 3 роки тому +2

    Super chechi

  • @anandhuaravind8317
    @anandhuaravind8317 3 роки тому +1

    Good information... Chechi 🙏

  • @rubisiddi
    @rubisiddi Рік тому +1

    Njan nattitt vaadi nilkunnu thai..entha angne?

  • @sabi712
    @sabi712 2 роки тому +1

    Orange peel fertilizer dianthus, wax begonia plantsnu ozhichu kodukaamo chechi?

  • @thomasmathew2614
    @thomasmathew2614 3 роки тому +2

    Super super 🐇👍🐇👍🐇

  • @binduc1455
    @binduc1455 3 роки тому +1

    Ente kayyil 3 colours undu.....

  • @safnasussainmeworld9109
    @safnasussainmeworld9109 3 роки тому +2

    Adi poli

  • @sreethua1493
    @sreethua1493 3 роки тому +2

    Enike balsathinteyum, dianthusinteum thai tharumo chechi, mazha peyith ente chedi ellam nasham aayi😭😭😭😭,

  • @binduc1455
    @binduc1455 3 роки тому +1

    Good collection.....good colours

  • @resildageorge6074
    @resildageorge6074 3 роки тому +2

    Good.....

  • @omanababy8502
    @omanababy8502 3 роки тому +1

    ചേച്ചി red കളർ cover എവിടുന്നു kittum

  • @swapnaantony9485
    @swapnaantony9485 3 роки тому +2

    Adipoli

  • @mayalakshmiponnu4508
    @mayalakshmiponnu4508 3 роки тому +1

    Hello ചേച്ചി ഡയാ ന്തസ്സ് 20 പത് കളർ എന്റെ കൈയ്യിലുണ്ട് നല്ലത് പോലെ പരിപാലിക്കുന്നത് കൊണ്ട് ഉഷാറായി നിക്കുന്നു

    • @j4utips
      @j4utips  3 роки тому

      👍🥰

    • @GOD-fy6su
      @GOD-fy6su 3 роки тому

      എവിടുന്നാണ് വാങ്ങിയത് കോട്ടയ്സ്എം കിട്ടുമോ

  • @Its_me_sxm
    @Its_me_sxm 3 роки тому +1

    Nan orth enta chechi vayangara speedil parayunne enne pinna nokkiyappoyane Nan 1.25 speedil aane itte..entel adyam okke pokumayirunnu..becoz of overwatering... entel 13 colour inde Nan ootyil ninn vaangiyathane..ippo 7 masam aayi...vith paakiyum kore mulappichu...❤️❤️❤️❤️❤️

  • @sunithavk8438
    @sunithavk8438 3 роки тому +1

    Adipoli👍👍👍👍👍👍👍

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara Рік тому

    Very informative.❤

  • @Maidhily_maina
    @Maidhily_maina 3 роки тому +2

    സൂപ്പർ💕💕💕

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому +1

    Hai chehhi njan nishamol valare upakarapradamaya veediyo ayirunnu ketto chehhi njan dayanthas chedi 11 colur vagiyirunnu ippol randennameyullu bakiyoke.nashichhupoyi

  • @marjanaali1103
    @marjanaali1103 3 роки тому +1

    Poov virinju
    But there bangi illathe aan ullath.poovinte sherikum colour vannilla athenthaa.

  • @logan2520
    @logan2520 3 роки тому +1

    Thanku very helpful video

  • @marjanaali1103
    @marjanaali1103 3 роки тому +1

    Ithin nallonam veyil veno chechee

  • @lethishthyagarajlethishthy8337
    @lethishthyagarajlethishthy8337 3 роки тому

    ചേച്ചി super

  • @vijinaam9832
    @vijinaam9832 3 роки тому +2

    Aych tharumooo🤤🥺❤❤

  • @sreethua1493
    @sreethua1493 3 роки тому +1

    First

  • @beautytips-sonu9910
    @beautytips-sonu9910 3 роки тому +1

    എന്റെ എടുത്തും ഉണ്ട് ഈ ചെടി എപ്പോഴും പൂ ഉണ്ടാക്കുന്നുണ്ട്

  • @winners444
    @winners444 3 роки тому +1

    Ente dianthus chedi pakuthiyil adhikavum cheenjupoi😪niraye pookkal undayirunnu..

  • @rijoyjerome7580
    @rijoyjerome7580 3 роки тому +1

    Chechi ground orchid care ne patti video idamo

  • @jincybiyona9774
    @jincybiyona9774 3 роки тому +1

    Adipoly

  • @NikhilAugustine
    @NikhilAugustine 3 роки тому +1

    Thanks for the information 👍🙂

  • @junediarymalayalam4796
    @junediarymalayalam4796 3 роки тому +2

    എന്റെ ഒരെണ്ണം പോകാനായി. അതിനു മുൻപ് വീഡിയോ vannallo. മഴക്കാലത്തു വളം ചെയ്യണ്ടല്ലോ?

  • @jaikishannair3551
    @jaikishannair3551 7 місяців тому

    Chechii njnum vangi dianthus but vtl konduvannu kazhinjapo ath epozhum vaadi thanne erikkuvaa cheenju pokkuna pollee ntha cheyaa

    • @j4utips
      @j4utips  6 місяців тому

      Vellam kuduthal arikkum

  • @rkentertainment65
    @rkentertainment65 3 роки тому +1

    Thanks

  • @sajeevane1967
    @sajeevane1967 3 роки тому +1

    Good

  • @minnumidhu6594
    @minnumidhu6594 2 роки тому

    Chechii vidio super.ee katrika yevidinna kitta yentha athin paraya.rate yetre

    • @j4utips
      @j4utips  2 роки тому

      Plants cuter Onlinil und

  • @asrafpasrafp5548
    @asrafpasrafp5548 3 роки тому

    Thank you mam 👍 good informative vedio

  • @shymaakp3932
    @shymaakp3932 3 роки тому +2

    ചേച്ചി എന്താ കൂടുതൽ ചെടികളും കവറിൽ നടുന്നത്. എങ്ങനെ ആയാലും നന്നായിട്ടുണ്ട്. ഓരോ ദിവസവും ഏതെങ്കിലും വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും

  • @janetstanly3227
    @janetstanly3227 3 роки тому +2

    Nalla information. Sale undo?

  • @lovedrops4294
    @lovedrops4294 3 роки тому +1

    Super ❣️👍👍

  • @beneeshbasil8457
    @beneeshbasil8457 3 роки тому +1

    Super🥰

  • @sinuchannel5733
    @sinuchannel5733 3 роки тому +1

    Super 👍👍

  • @rakhichandran5063
    @rakhichandran5063 3 роки тому

    Njanum cuttings natt pidippichu

  • @MithunMithun-il5rs
    @MithunMithun-il5rs 2 роки тому

    Epolum flower undakumo diyanthas plantl

  • @yesudasthomayesu1505
    @yesudasthomayesu1505 3 роки тому +1

    Hai Super 👍 🙋
    Happy 🌹🌹🌹 🙋

  • @perfectparadise6627
    @perfectparadise6627 3 роки тому +1

    Ente kayyilulla chediyude elayude niram mari veluthu chedi nashichupoy. Enthayirikkum karanam. Orupadu varieties undallo. Kandittu kothiyakunnu😍ningade veettil ellatha chedikal enthelum undo😂🥰👌🙏. Engane manage cheyyunnu.. Good caring aanu.All your videos are very valuable and informative. Super aayittanu ellam vishadheekarichu tharunnathu. Thankyou very much. 🥰😍👌👌🙏

  • @salikpn9243
    @salikpn9243 2 роки тому

    Chechi dayaadhas chedi murichu nattittu pidikunnilla eanthaan cheyyuka

    • @j4utips
      @j4utips  2 роки тому

      Manalil nattu noku

  • @malluvlogger7441
    @malluvlogger7441 3 роки тому

    Yanikku chedi ayachu tharumo

  • @rosnarijith197
    @rosnarijith197 Рік тому

    Chachi plant tharummooo please

  • @meandmymindsets
    @meandmymindsets 3 роки тому +1

    *poli*

  • @bijulasarath8162
    @bijulasarath8162 2 роки тому

    Wow..... Beautiful..... 👌👌👌👌🥰🥰🥰

  • @ithalgarden22
    @ithalgarden22 3 роки тому +1

    എന്റെ കൈയ്യിൽ 7 കളക്ഷൻ ഉണ്ട്

  • @neethunibunibu2946
    @neethunibunibu2946 3 роки тому

    Njanum vangi 3 plants

  • @sabithaanas1494
    @sabithaanas1494 3 роки тому +1

    Sooperrr

  • @adilakambrath7952
    @adilakambrath7952 3 роки тому +1

    മണലിൻ പകരം ചകിരി ചോർ എടുക്കാമോ replay pls

  • @shymaakp3932
    @shymaakp3932 3 роки тому +1

    Hii chechi💞💞💞💞

  • @yadhukrishna9286
    @yadhukrishna9286 3 роки тому +1

    ഹായ് ചേച്ചി

    • @j4utips
      @j4utips  3 роки тому

      Hai🥰

    • @yadhukrishna9286
      @yadhukrishna9286 3 роки тому

      ചേച്ചിയുടെ ചെടിയൊക്ക ഞാൻ കാണാറുണ്ട് ഞാൻ ചേച്ചിയുടെ വല്യ ഫാൻ ആണ് എനിക്കും കുറെ ചെടിയുണ്ട് എനിക്ക് കുറച്ച് ചെടി തരുവോ

  • @rasheedakv5106
    @rasheedakv5106 2 роки тому

    Gd information

  • @narmadhavenkat7181
    @narmadhavenkat7181 2 роки тому

    Root illatha cuttings valarumo

  • @sruthianish182
    @sruthianish182 3 роки тому +1

    Hai chachi

  • @ncrworld8526
    @ncrworld8526 3 роки тому +1

    Chechi full coveril anallo chedi vachath

  • @sayfuneesap7536
    @sayfuneesap7536 2 роки тому

    Chechi ippo chedikal vilkkarundo

  • @vidyasajan5806
    @vidyasajan5806 3 роки тому +1

    Ee grow bagnte size enthaanu

  • @Vinaya92
    @Vinaya92 2 роки тому

    Chechi Dianthus chediyude ilayil otta varunnu...ithinentha pariharam

    • @j4utips
      @j4utips  2 роки тому

      Pukayia kashayam parikshikku

  • @jeejack7107
    @jeejack7107 3 роки тому

    Thank

  • @meerasyam1831
    @meerasyam1831 3 роки тому

    Super flowers

  • @jerinandjewel4116
    @jerinandjewel4116 3 роки тому +3

    ❤️❤️

  • @thasni9909
    @thasni9909 2 роки тому

    Shade il vekkan patuvo? Veyil veno?

    • @j4utips
      @j4utips  2 роки тому +1

      Direct Sunlight venda👍

  • @sreelekhachandrasekharan7203
    @sreelekhachandrasekharan7203 3 роки тому

    Thank you chechi 🥰🥰

  • @Harikrishnan-dn8zw
    @Harikrishnan-dn8zw 3 роки тому

    എന്റെ വീട് ഇതുപോലെ ആകു

  • @nstastykitchen2685
    @nstastykitchen2685 3 роки тому +1

    Chechi cover ellam evidenna vanghunne.online ano

    • @j4utips
      @j4utips  3 роки тому

      ua-cam.com/video/cwQxi_LsZHU/v-deo.html🥰

  • @thaneeshkunnath1516
    @thaneeshkunnath1516 3 роки тому

    Chechi Baalsam Chediyude Aduthuninnum Maari Irikku Athu Epozhum Ingane Kaanan Vayya