എനിക്ക് വളരെ useful ആയിറ്റുണ്ട് Jishayude vedeos ഞാൻ ഈ ചെടി നട്ടാൽ പിടിക്കാറില്ലായിരുന്നു നടുന്ന വിധം ഉൾകൊള്ളിച്ച വീഡിയോ കണ്ടു അത് പോലെ നട്ടു എല്ലാം പിടിച്ചു orupad thanks 🥰🥰
Hai Jisha beautiful ❤️ flowers 👌 Ithu mathram mathiyallo oru garden undakkan. Jamanthi Chris tamum und alle Sale start cheyyumbol parayanam. I want some plants. All the best ..
@@j4utips ടീച്ചറെ ഞാനേ കുന്നമംഗലത്ത് ഉള്ള ആളാണ് എനിക്ക് ഈ ചെടി പച്ചക്കറി എന്നൊക്കെ പറയുന്ന ഭയങ്കര കാര്യം ഞാൻ ഇങ്ങനെ കുറെ ചെടി ഉണ്ടാകും അതൊക്കെ എങ്ങനെ വേഗം നിർത്തും പോകും എന്താ കാരണം
Chechi enta kail olla chedikalil poov kore ondakunnund ,but athinte elakalk ntho ked varunnund ath maran entha cheyyande,njn kore noki pashe maarunnilla
ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ ഒരു ടീച്ചർ ആണെന്ന് ഒരു feel
🤩🤩❤
എനിക്ക് ഇഷ്ടം ഉള്ള ഒരു ചെടിയാ ഇവിടെ ഒന്നും കിട്ടാനില്ല അതാ.... ചേച്ചിയുടെ വീട് എവിടെയാ...
Wayanad
വയനാട്ടിൽ എവിടെയായിട്ടാണ് ചേച്ചിയുടെ വീട്
എൻറെ വീട് പുൽപ്പള്ളി പ്ലീസ് ഒന്ന് പറഞ്ഞ് താ
Hi Chechi. Beautiful. Enikku Valare Isttamai. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Chechi parancha valam ubayogichappol chedikal ellam nalla reethiyil usharayi👍👍❤❤. Thank you chechi
അതെ ചേച്ചി..... ചെടികളിൽ പൂവിട്ടു കാണുബോൾ ഒരു പോസിറ്റിവ് എനർജി തന്നെയാ 🙂🙂... എന്തായാലും സൂപ്പർ garden 👌👌👌
എനിക്ക് വളരെ useful ആയിറ്റുണ്ട് Jishayude vedeos ഞാൻ ഈ ചെടി നട്ടാൽ പിടിക്കാറില്ലായിരുന്നു നടുന്ന വിധം ഉൾകൊള്ളിച്ച വീഡിയോ കണ്ടു അത് പോലെ നട്ടു എല്ലാം പിടിച്ചു orupad thanks 🥰🥰
Chechii adipwoli... enike othiri ishttamayii pookal ... devamme chechiyude pookale anugrahikatte ... enike kude kurache rooted plants theroo natte pidikpikan .. ntethe mothathila nashiche poyii ...
👍👍👍👍👍👍 ചേച്ചീ എല്ലാ സംശയങ്ങൾ തീർത്തു
കുറച്ച് ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട്. നല്ല അവതരണം. ഒരു സംശയവുമില്ലാത്ത തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്. May God Bless you...
🥰
എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഈ വിഡിയോ .പൂക്കളെ ഒരു പാട് സ്നേഹിക്കുന്ന എനിക്ക് ഇതു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. താങ്ക്സ്ചേച്ചി.
😂😂😂😂😂😂
Valare nannayirikunnu. Pookal kanunnathu thanne santhosham Thank you for your tips👍🏻👍🏻
Chechi videos, garden ellam super ayitund
♥️
ചേച്ചി സൂപ്പർ വീഡിയോ
Hi. Chechi. Enikkum. Venam Bolsam Chediyoude. Cotins
Super vedeo എനിക്ക് വളരെ useful
Spr chechiii adipoli ഇത്രക്കും ഭാഗിയയി നിറഞ്ഞ പൂവിട്ടു frist time full different കളർസ് ❤❤❤❤
Orupad pukkal undello chechi ellam manoharam 👍❤😍❤❤😍
Thanks chechi for your advise. Njanum athupole nattu... ippam chediyil nallonam poov viriyndd...
Atheyo.... Verupidichsthinu sesham aano chakiri vachano nattath.pinne compost use cheytho.
@@STITCHINGLOOKS aah athey
🤩
Verrybeautiful
എനിക്ക് ഇഷ്ടം ആണ് ചേച്ചി യെ
Thanks dear 🥰❤
ഈ ചെടി വെയിലത്തും തണലിലും വെച്ചാൽ ഉണ്ടാകുന്ന മാറ്റം നല്ല രീതിയിൽ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു👍👌
എനിക്ക് കുറച്ച് കമ്പ് തരണം
Gishaa balsam plant seed pagi elupam mulachu varum.but kattings varananu prayasam
Seeds മുളക്കും ഞാൻ try ചെയ്തിട്ടുണ്ട്
Video നന്നായിട്ടുണ്ട് ട്ടോ
Super ആയിട്ടുണ്ട് ട്ടോ ചെടികൾ👌
Ethintae mandamuradippu enganae mattum
Very beautiful...well maintained plants...god bless your plants
Supr and cheachi
chachi anekku tharumo adepoli 👌👌
Buds full kozhju povunu...cut chiythu edunapole....insectano
Chechii super video nalla avatharanam🥰❤️
🥰
Thank u chechi douts Allam clear ayi♥️
Chachi idite camb tarumo
Wow different ayirikkunnu , Thanks
സൂപ്പർ ആണ് ചേച്ചി
ചേച്ചി ഈ ബാൾസം ചെടി വിൽകാറുണ്ടോ ?
എത്ര രൂപയാണ് ?
Chediude kambu tharumo. Nalla pookkal.👌👌
Hai ചേച്ചി
👍👍👍👍
Anik naduna kavar kittumo
✌️✌️✌️✌️pookkal ishtam😍
Okkkk..ചേച്ചി tnku..
😊
Ee balsam thin valam idumbol onnich aano cheyyar atho oronninum vere aano
Vere vere
Chedi suparayi chechi vedio pinnim pinnim kanan thonnnu chedi athrakk bangiyund kanan
Chedi sale cheyynnundo chechi ink venam
Thanks ഇപ്പൊ sale illato🥰
With kittumo
Super chechi
Chechiye eshtamullvr like adiii.. Ammaa feelibg. No makeup. No vanity..
Thanks ❤❤🤩
By
Sooper😍😍😍😍😍😍😍
ഞാൻ വീട്ടിൽ വന്നാൽ ചെടി തരുമോ ചേച്ചീ. ഞാൻ ചെടി ഭ്രാന്തി യാണ്.......😍😍😍😍
Ee pookal kanumbol thanne posetive energy
Vilkunnudo.chechi
സൂപ്പർ വിഡീയോ ആണ് ചേച്ചീ
🥰
Chechyude Chanel superanutto..,....
mananthavady evida
Thank you
Nice presentation chechi🧡
ചെടികൾ വിൽക്കുന്നുണ്ടോ?എത്രയാണ് വില
Chedikal niraya poovittu kaanumbol mind totally happy aaa
Yes🥰
Hai Jisha beautiful ❤️ flowers 👌
Ithu mathram mathiyallo oru garden undakkan.
Jamanthi Chris tamum und alle
Sale start cheyyumbol parayanam.
I want some plants.
All the best ..
🥰🥰
Beautiful. I also like these flowers I also tried. But not growing. I think it is due to excess water. Thank you for the tips
Chechi enik balsathinte ellathinte oru kamb thruvo
What is the thing to grow Chinese balsam
👌👌👌
Video superb ❤️❤️❤️
Sale undo chechi
Balsam Vallaran climate change ne importance undo ... thanupe ulla sthalangalilanoo kuduthale vallarune plss onne paranje theroo
നല്ലതുപോലെ വെള്ളം വേണം പിന്നെ തണുപ് നല്ലതാണ്
Awesome chechi....sale undo Kozhikode anu place
Green netinte keezhe vachalo?
👍👍
super ....
My favourite plant anu eth
Wow kanan Nalla bhangiyund
Nice and useful video, thanks
കാണാൻ നല്ല ഭംഗിയുണ്ട്ട്ടോ
പൂക്കൾ ഒരുമിച്ച് നിൽക്കുന്നതാണ് ഇത്രയും മനോഹരം..
നല്ല അവതരണം /.
Vere colour eghaneya aakkunath chechi 😊
Halo aunty , very useful video
🥰
@@j4utips ടീച്ചറെ ഞാനേ കുന്നമംഗലത്ത് ഉള്ള ആളാണ് എനിക്ക് ഈ ചെടി പച്ചക്കറി എന്നൊക്കെ പറയുന്ന ഭയങ്കര കാര്യം ഞാൻ ഇങ്ങനെ കുറെ ചെടി ഉണ്ടാകും അതൊക്കെ എങ്ങനെ വേഗം നിർത്തും പോകും എന്താ കാരണം
chechi onlin seyil undo ee chedi enik ella celers ninnum oro kamb kittumo
Enth bangiyaaaa 😍😍😍👍
Chadi sale start ayoo parayane
👍🏻
Yellow Chinese balsam undo
Cuttings murichu manalil nattal mathi or velathil ittu vekkuka 🥰
Enik orupad ishtamulla plant aanu ith
pure white color undo
Yes
Ithinte kke thandu kittumo chechi
Suuuuper❤❤❤❤👍👍👍👍
Samsaram kettirikkan nalla resamund
🥰
Njan Thrissur aane evidathe climate ne ee chedi adhikam life kittunnilla
Waynad thanuppe aayadhukondaavumo
🥰
Very nice...ningalude veed evdaan...eth district aanu...nalla tanupp ulla plceil okkeyalle ingane pookkl undakoo...njn kannur aan...ningl paranjpole okke care cheythal ith pole pookkl nmmkkum undakkn patuuooo...nammude natil
Wayanad 🥰
Very beautiful superb.
Chechi enthe kayyil oru kunj tai und ath appo nalloru chattiyil vekkano ith bushi akumo valuthakumo ith?
Yes🥰
Could u please let me know from where u bought this red/orange cover. I need some to buy.
Chechi ente balsathinte leef fully churugi povunnu athenthaa
Ethengilum fangisaide cheithukodukkuka
സീഡ്‌സ് മുളപ്പിച്ചെടുത്താൽ ചിലപ്പോൾ കളർ ചേഞ്ച് കിട്ടും എനിക്ക് അങ്ങനെ കിട്ടിയിട്ടുണ്ട് നന്നായി വളരും 👌
Anno
ഹൈബ്രീഡ് ചെമ്പരത്തി മഴയത്ത് വെക്കാൻ പറ്റുമോ
👍🏻
Online delivery undo
Chechi enta kail olla chedikalil poov kore ondakunnund ,but athinte elakalk ntho ked varunnund ath maran entha cheyyande,njn kore noki pashe maarunnilla
സഞ്ചാർ എന്നാ ഒരു കിടന്നാഷണി ഉണ്ട് അതിന്റെ വീഡിയോ ഇട്ടടോണ്ട് കണ്ടാൽ മനസിലാകും 👍
@@j4utips thanku😊
Ii Oru chedi etra month kond pookkal tharum?
1
Cuttings sale cheyyundo
Illato
Eniku online il seeds kitti. Ithu vare propagate chaithitilla. Propagation nu garden soil, cowdung powder and coco peat mixture mathiyallo. Pls reply
Yes
Where did you get
ചെടികളും,പൂക്കൾ എല്ലാം അടിപൊളി, 👌👌👌ഇത് എവിടെ യാ സ്ഥലം 🤔നല്ല ഭംഗി 😍നല്ല അവതരണം 👍👍👍👍👍😇😇🌹🌹🌹
Wayanad 🥰
വെറുതെ അല്ല ചേച്ചിയെ കണ്ടു പരിജയം ഉണ്ട് 😂 വയനാട്ടിൽ എവിടെയാ
@@jishapk2608 നിങ്ങളുടെ വീട് എവിടെയാ
Manathavady
@@j4utips മാനന്തവാടിയിൽ എവിടാ ഞങ്ങൾ മാനന്തവാടിയാണ്
Super.....
ചേച്ചി എനിക്ക് ഒരുപാടിഷ്ടാ പൂക്കൾ എനിക്ക് മക്കളില്ല അതുകൊണ്ടു തന്നെ ചെടികളെ മക്കളെ പോലെ സ്നേഹിക്കുന്നുണ്ട്.
❤
ഈ ടൈപ്പ് grow bag എവിടെന്ന മേടിച്ചത് ചേച്ചി
Mazhakkalath ntheyyanam plz reply
ഷെയ്ഡിൽ വെക്കുക
Beautiful... Evida garden ...I.mean veedu
Yes
@@j4utips Ente kayyilulla chaynees balsam chadiyude ila manja kalarakunnu ath enthu konddan
Super garden 👌👌
🥰
Mottukalviriyadekoziyukayankaranamandukon dan
chechienikkkanbsendcheyyoo