#BBMS5GrandFinale

Поділитися
Вставка
  • Опубліковано 1 жов 2024
  • #BBMS5GrandFinale "ഗുഡ്ബൈ ബിഗ്ഗ്‌ബോസ് " വീടിനോട് വിട പറഞ്ഞ് ലാലേട്ടന്റെ കൈ പിടിച്ച് ഇറങ്ങിയ ഫൈനലിസ്റ്റ്സ്
    Bigg Boss Season 5 || Grand Finale || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 190

  • @moosabava6002
    @moosabava6002 5 місяців тому +191

    2024il kaaannunnavar😂😂😂

    • @abdulvadoodmavval6212
      @abdulvadoodmavval6212 4 місяці тому +3

      Ee സീസൺ അല്ലാണ്ട് വേറെ ഏതാ കാണേണ്ടത്😢

    • @sabirasabira273
      @sabirasabira273 4 місяці тому +4

      Yes😢

    • @jijithomas8984
      @jijithomas8984 3 місяці тому +1

      ഞാനിത് എപ്പോഴും കാണും കാരണം ബിഗ് ബോസ് വിടപറയുമ്പോൾ ഞാൻ കരഞ്ഞു പോയി എനിക്കൊരുപാട് ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണത്

    • @Ashna324
      @Ashna324 3 місяці тому

      Njn😂

    • @Nandhana994
      @Nandhana994 3 місяці тому

      Yes

  • @KLgiril
    @KLgiril Рік тому +648

    Light off ayapo ntho pole 😢 orupad miss cheyunu akhil chetta really Miss you ❤❤

    • @soumyasoman2350
      @soumyasoman2350 Рік тому +12

      Sathiym😢

    • @achuachu6956
      @achuachu6956 Рік тому +19

      Akhil nte face il und ee show ye Ethra respct cheyunnu enn

    • @VIBINVINAYAK
      @VIBINVINAYAK Рік тому +8

      @@achuachu6956ee showil pankedukkunnathilum nallath lulu mallil poi mundu pokki kaanikkunnatha nallath ennu paranja akhilinu ee showyodu respect ennu parayunnathil artham illa angeru winner aanel koodi.

    • @KLgiril
      @KLgiril Рік тому

      @@achuachu6956 sathyam

    • @life-cv2fh
      @life-cv2fh Рік тому +1

      Athe💯

  • @bindu7914
    @bindu7914 4 місяці тому +4

    ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം തവണ ലാലേട്ടന്റെ കൈയ്യിൽ പിടിച്ചു ജിന്റോ.. ജാസ്മിൻ ...
    ലാലേട്ടൻ ട്രോഫി നമ്മുടെ ജിൻ്റപ്പൻ കൈയ്യിൽ കൊടുക്കും ❤❤❤❤

  • @VIBINVINAYAK
    @VIBINVINAYAK Рік тому +31

    *2:42** പിന്നീട് മാറ്റി പറഞ്ഞെങ്കിലും ഈ ഷോയിൽ പങ്കെടുക്കുന്നതിലും നല്ലത് ലുലു മാളിൽ പോയി മുണ്ട് പോകുന്നതാണെന്ന് പറഞ്ഞ അഖിലിനെ ഈ വാക്കുകൾ ശെരിക്കും വിഷമിപ്പിച്ചിട്ടുണ്ട് ആ കണ്ണടച്ചിരിക്കുന്നത് കാണുമ്പോ മനസിലാകും, വെറും ഒന്ന് രണ്ട് യൂട്യൂബ് ക്ലിപ്സ് കണ്ട് ഒരു ഷോയെ മോശമായി ചിത്രീകരിച്ചിട്ടും ഒരു ഈഗോയും ഇല്ലാതെ അഖിലിനെ വിളിച്ചു മത്സരിപ്പിച്ചു ഒരു അട്ടിമറിയും നടത്താതെ വിന്നർ ആക്കിയ ബിഗ്ഗ് ബോസ്സിനും ഏഷ്യാനെറ്റിനും കൈ അടികൾ* 👏👏👏

  • @dhanyamoldhanya6088
    @dhanyamoldhanya6088 5 місяців тому +6

    ഇപ്പോളത്തെ ഷോ കാണുമ്പോൾ ആണ്, ഈ സീസൺ എത്ര മനോഹരം ആണെന്ന് ചിന്തിക്കുന്നത്

  • @sandeepvs3516
    @sandeepvs3516 Рік тому +355

    ഒരു legendary ആക്ടർ ! അത്രെയും ഉയരങ്ങളിൽ നിക്കുമ്പോഴും ഒരു നൂതനമായ TV ഷോയിൽ വന്ന് ഓരോ ഘട്ടങ്ങളും ഇത്ര detail ആയി പെർഫെക്റ്റ് ആക്കുന്ന ലാലേട്ടൻ ❤❤❤

  • @sreekuttysreenivasansreeku985
    @sreekuttysreenivasansreeku985 Рік тому +105

    ആദ്യമായി ബിഗ്ഗ്‌ബോസ് ഹൗസിൽ തിരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റൻ മാർ തന്നെ ഷോ അവസാനിക്കുമ്പോൾ വിജയയകാരമായി മുന്നോട്ട് 😌hants ഓഫ് u 🙌🏼🥰❣️

  • @_________KING_________________
    @_________KING_________________ Рік тому +182

    (0:20)♥️♥️ ഈ സീസണിലെ ബിഗ്‌ബോസ്സിന്റെ
    ലാസ്റ്റ് ശബ്‍ദം..♥️🥰♥️♥️
    സ്നേഹങ്ങളുടെ സീസണിന്റെ സ്വന്തം
    ബിഗ്‌ബോസ്... ♥️♥️♥️♥️

  • @lifeinqatar1634
    @lifeinqatar1634 Рік тому +23

    ലാലേട്ടൻ വലത് കൈ അഖിലിന് കൊടുത്ത് പിടിച്ചപ്പോയെ മനസിലാക്കാവുന്നതുള്ളു...,കൈ ഉയർത്താൻ പോകുന്നത് അഖിലിന്റേതാണ് എന്ന്, നല്ല കാര്യങ്ങൾ വലത് കൈ കൊണ്ടാണല്ലോ നമ്മൾ ചെയ്യാർ. ...🤍

  • @Cartoon-Worl-d
    @Cartoon-Worl-d Рік тому +183

    അഖിലും റെനീശയും ജുനൈസും അവസാനം top 3 ആയി നികുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. 3 പേർക്കും എല്ലാ ഭാവുകങ്ങളും. അഖിൽ മാരാർ ന്റെ വിജയം സീസൺ പകുതി ആയപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു 👌🏻🤩

  • @anandunandhu8233
    @anandunandhu8233 Рік тому +273

    Deserved 🏆
    ഇതുപോലൊരു Brilliant Gamer BB മലയാളം ചരിത്രത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല !!
    ഒരു Tight Competition കൊടുക്കാൻ പോലും ഓപ്പോസിറ്റ് ഒരുത്തനും ഇല്ല !!
    Simple Thookk...Title Winner Akhil Marar !! 🔥

    • @jithinjose5431
      @jithinjose5431 Рік тому +5

      Korachu vote alle kitteellu. Just nearby 80℅😁

    • @KLgiril
      @KLgiril Рік тому +5

      @@jithinjose5431 aru paranju kurach vote ennu thaan kandooo

    • @angeljohrai8613
      @angeljohrai8613 Рік тому +1

      Angane parayaruthu
      Mararae manassilaakiya oraeyoraal Reneesha thannaeya

    • @anandhus4361
      @anandhus4361 Рік тому

      Opponent ilatond easy aayo jayichu..

    • @krishnapriya352
      @krishnapriya352 Рік тому +2

      Reneeshakk akhilinte athram budhiyilla😏😏

  • @kayamkulamkochunni5402
    @kayamkulamkochunni5402 Рік тому +295

    നമ്മുടെ എല്ലാമായ ബോസേട്ടന്റെ അവസാനത്തെ ഈ ശബ്ദം കേട്ടപ്പോൾ ആരുടേലും കണ്ണു നിറഞ്ഞോ. എന്റെ കണ്ണു നിറഞ്ഞു.. ശരിക്കും ഐ ലവ് യൂ ബിഗ് ബോസ്സ് ❤❤❤

  • @vishnuvijay2556
    @vishnuvijay2556 Рік тому +38

    റെനീഷയെ suport ചെയ്ത എല്ലാർക്കും thanks ♥️♥️

  • @aparnachithira
    @aparnachithira Рік тому +68

    Lights off ആക്കിയപ്പോൾ വല്ലാത്ത missing.. തുടക്കം അത്ര super അല്ലായിരുന്നെങ്കിലും season 5 ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️Mis you all

  • @vishnuvijay2556
    @vishnuvijay2556 Рік тому +56

    റെനീഷ all the best for your നെക്സ്റ്റ് projects ♥️♥️

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +150

    ലാലേട്ടന്റെ right ഭാഗത്ത് ആയിരിക്കും വിജയി നിക്കുക 😍👍🏻
    ഇത്തവണ ഞങ്ങൾക്കു powerful ലാലേട്ടനെ കാണാൻ സാധിച്ചു 🔥🥰

  • @anithachandran6713
    @anithachandran6713 Рік тому +28

    ഞാൻ ഒന്നും അതിൽ ആരുമല്ലെങ്കിൽ പോലും ലൈറ്റുകൾ ഓരോന്നായി അണഞ്ഞപ്പോഴും മത്സരാർത്ഥികളുടെ കൈകൾ പിടിച്ച് ലാലേട്ടനും പുറത്തിറങ്ങിയപ്പോൾ B B യുടെ ശബ്ദവും നിലച്ചപ്പോൾ ആ ഫീൽ എനിക്ക് പറയാൻ പറ്റുന്നില്ല. ശരിക്കും ചങ്കുതകർന്നതുപോലെ.😢😢😢

  • @najeemnaji5501
    @najeemnaji5501 Рік тому +66

    Congrats Akhil and Reneesha. Deserving ayavark thanne frst & scnd kitti. So happy 🥰❤️

  • @health_psychologist
    @health_psychologist Рік тому +54

    Raneesha and Akhil... രണ്ടു പേരെയും ഒരുപോലെ ഇഷ്ടം... എന്നാലും വോട്ട് ചെയ്തത് റെനീഷക്ക്... ഇഷ്ടപ്പെട്ട രണ്ടു പേരും top 2 എത്തി.. മനോഹരമായ കാഴ്ച തന്നെ....
    The King and The Queen..
    ❤️❤️

  • @rahman.rahman7516
    @rahman.rahman7516 Рік тому +37

    തുടങ്ങിവച്ച രണ്ടുപേരെ കൊണ്ട് അവസാനിപ്പിച്ച സീസൺ രനീഷ ആൻഡ് അഖിൽമാരാർ ♥️♥️♥️♥️

  • @sd2659
    @sd2659 Рік тому +82

    അഖിൽ മാരാർ ന് ഒരു സിദ്ധാർഥ് shukla vibe എവിടെയൊക്കെയോ game ൽ തോന്നിയിട്ടുണ്ട് 🔥

  • @snehasneha8114
    @snehasneha8114 Рік тому +40

    ഇതൊക്കെ കാണുമ്പോൾ നമുക്ക് ടെൻഷൻ. ഓരോ ലൈറ്റും കെടുത്തുമ്പോൾ ഇനി ഇവരാരും തിരിച്ച് അതുണ്ടാവില്ലല്ലേ: ബോസെട്ടൻ ഓരോ വാക്കായി അടിപൊളി. അഖിലിന്റെ ഇരുത്തം🥰👌👏

  • @sreejithmonmadhu297
    @sreejithmonmadhu297 Рік тому +32

    ലാലേട്ടൻ ഒരുപാട് ചിരിച്ച ബിഗ്ഗ്‌ബോസ് s5ആയിരിക്കും 😂

  • @ramsisaleem8481
    @ramsisaleem8481 Рік тому +42

    എന്തുപറഞ്ഞാലും ഈ സീസൺ തീർന്നപ്പോൾ വല്ലാത്തൊരു വിഷമം 😢miss you all

  • @athira9556
    @athira9556 Рік тому +17

    4:34 missing 💔
    Reneesha
    First lady captain,❤bold and strong lady ❤,areyum favor cheyth ninnit illa, arude mukhath nokkiyum parayn ullath parayum, game spirit und, gamene game ayy kandu kalichu, winner akan enthukond quality und ,,, she deservs top 3
    Akhil, first captain,❤the complete entertainer ❤️, complete package,gamene game ayy kanunnu, arodum grudge vechu perumariyit illa , winner akan enthukondum quality und,,

  • @Sophia-lf9sc
    @Sophia-lf9sc Рік тому +42

    ലാൽ sir അഖിൽ ന്റെ കൈ പിടിക്കുന്നത് കാണുമ്പോ തന്നെ മനസിലാവും ഉയർത്താൻ പോകുന്നത് അഖിൽ ന്റെ കൈ ആണെന്ന്.... 👍👍👍

  • @chithumol
    @chithumol Рік тому +28

    എല്ലാ വർഷവും അവസാന ദിവസം ആ വീട്ടിലെ വെളിച്ചം അണയുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നും.ആ വീടിനെ അന്ധകാരം മൂടിയപ്പോൾ ഒരുപാട് ഓർമ്മകൾ മനസില്ലേയ്ക് കടന്നു വന്നു. ഇനി ആ വീട് ആരും ഇല്ലാതെ ഏകനായി 💔

  • @mymelody3242
    @mymelody3242 Рік тому +123

    Well deserved top2 , Winner Akhil &1st runner up Raneesha 🎉🎉🎉 Congratulations

  • @manjubijuk8352
    @manjubijuk8352 Рік тому +16

    അഖിൽ... നിങ്ങൾ ജനങ്ങളെ ബോധ്യപെടുത്തി തന്ന ഒരു വലിയ മെസ്സേജ് ഉണ്ട്... ഫാൻസ്‌ എന്ന് പറയുന്നത് ഒരു വ്യക്തി യുടെ അല്ല.. അവർ ബിഗ് ബോസ്സ് ന്റെ ഫാൻസ്‌ ആണെന്ന് വലിയ യാഥാർഥ്യം ജനങ്ങളിൽ എത്തിച്ചു..

  • @_________KING_________________
    @_________KING_________________ Рік тому +59

    (3:40)......... ♥️♥️♥️♥️ ഗെയിം കറക്ട്ട് രീതിക്ക് നെഗറ്റീവ് വന്നിട്ടും അതിൽ ബാധിക്കപെടാതെ ഇവിടെ വരെ ശ്രദ്ധാപൂർവം
    ഇവർ എത്തിച്ചു... ♥️♥️♥️
    ലാലേട്ടന്റെ ഇരുകൈകളിലും പിടിച്ചു
    പടിയിറക്കം......(4:08)♥️✨️

  • @2fast668
    @2fast668 Рік тому +39

    Aghil &Reneesha ❤season of Originals 💪❤👑👏💐💯👍

  • @jothibabu221
    @jothibabu221 Рік тому +9

    ലാൽ സാർ ബിഗ് ബോസ് വീടിന്റെ ഇലർക്ടിക് കണക്ഷ്യൻ ഓഫ്‌ ചെയ്യുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ ഇതിനു മുമ്പുള്ള സീസണിൽ ലൈറ്റ് ഓഫ്‌ ചെയ്തപ്പോളും മനസ്സിൽ ഒരു നീറ്റൽ ആയിരുന്നു

  • @safeerasubeer5248
    @safeerasubeer5248 Рік тому +28

    Akhil ❤Reneesha 🎉🎉🎉🎉🎉

  • @SJCreation-nu7mc
    @SJCreation-nu7mc Рік тому +10

    ഈ സീസണിലെ ബിഗ്ഗ് ബോസ്സിന്റെ ലാസ്റ്റ് നന്ദി പറചിലും അഭിനന്ദനങ്ങൾ ഒക്കെ കേട്ടപ്പോൾ സങ്കടം തോന്നി. ലാലേട്ടൻ വീട് പൂട്ടിയപ്പോളും ലൈറ്റ് എല്ലാം അണഞ്ഞപ്പോളും എന്തോ ഒരു വല്ലാത്ത സങ്കടം. നല്ല ഓർമ്മകൾ മാത്രം.

  • @minighosh9212
    @minighosh9212 4 місяці тому +2

    Jintoyum ansibayum ingane vannengil

  • @life-cv2fh
    @life-cv2fh Рік тому +24

    സന്തോഷ സമയം ആണെങ്കിലും ഒരു വല്ലാത്ത സങ്കടം😢

  • @aparnapradeep8601
    @aparnapradeep8601 Рік тому +10

    Miss u bb ❤️❤️❤️ Gems of this seasons - Akhil, Reneesha, vishnu🔥🔥 ivrde oru combo undayirunnel pwolichwne

  • @sd2659
    @sd2659 Рік тому +55

    അഖിൽ മാരാർ = Malayalam Biggbose
    G. O. A. T ( greatest gamer of all time)❤🎉

  • @_________KING_________________
    @_________KING_________________ Рік тому +57

    ശോഭ റെനീഷയ്ക്ക് ഒപ്പം സപ്പോർട്ടിന് അർഹ ആയിരുന്നു പക്ഷെ കാര്യങ്ങൾമനസ്സിക്കുന്നതിൽ ഉള്ള കുറവ് & ഓവർ വാശി കാരണം കുറച്ചു ലോ ആയി സപ്പോർട്ട് കുറഞ്ഞു പക്ഷെ ശോഭ കിടിലൻ പ്ലയെർ ആയിരുന്നു.... 🔥🔥
    അഖിൽ ♥️ & ശോഭ ♥️ നല്ല രസം ആയിരുന്നു......🥰🥰

    • @gratitude838
      @gratitude838 Рік тому +1

      അതേ....പിന്നെ Rinosh ഗ്രൂപ്പിന്റെ വോട്ട് Junaisന് കിട്ടി....അല്ലെങ്കിൽ ശോഭ ടോപ് 3...
      ഉള്ളിൽ കയറിയ ex contestants ഇവരേ കുറെ തെറ്റിദ്ധരിപ്പിച്ചു.... എല്ലാ polls
      Akhil 1
      Renesha 2
      Shobha 3
      Junais....
      Nadira പോയി ശോഭയോട് ടോപ് 2പറഞ്ഞു...😂😂
      Renesha അറിയാമായിരുന്നു top 2/3

  • @sheworld5885
    @sheworld5885 Рік тому +53

    Bigg boss Queen & king ❤️🥰
    ഫസ്റ്റ് അടി ഉണ്ടായ രണ്ട് പേർ ആദ്യത്തെ male captain & ആദ്യത്തെ female captain.... ❤️
    Deserved top 2🏆🏆
    AKHIL MARAR ❤️& RENEESHA RAHIMAN ❤️🥳

  • @rajeswarisasankan2339
    @rajeswarisasankan2339 Рік тому +5

    😢😢😢😢ബിഗ് ബോസിന്റ ശബ്‌ദം 😢😢😢😢😢ഞാൻ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. മരരെ വഴക്ക് പറയുമ്പോ പക്ഷേ ഇപ്പൊ നല്ല വിഷമം

  • @krishnananda8031
    @krishnananda8031 Рік тому +24

    AKHIL MARAR🤍✨
    HE GIVES A SIDHARTH SHUKLA VIBE ⚡♥
    LOOK WISE AND CHARACTER WISE💫🖤

  • @snehasam1166
    @snehasam1166 Рік тому +16

    Congrats both❤especially reneesha😘iam lucky to support her

  • @varunaakhilvarunaakhil3517
    @varunaakhilvarunaakhil3517 Рік тому +4

    ഇനി ഞങ്ങടെ അഖിലേട്ടനെ കാണാൻ കഴിയില്ലല്ലോ 😞 പെട്ടന്ന് അവസാനിച്ചപോലെ 😞😞😞 mis u bb ❤️ and mis u അഖിലേട്ടാ ❤️🔥😍🥰😘😘😘😘😘😘🥰🥰🥰🥰🥰😘🥰😘😘😘😘😘

  • @rufaidappc322
    @rufaidappc322 Рік тому +14

    Reneesha fan❤❤

  • @gincydavis5576
    @gincydavis5576 5 місяців тому +3

    ഭാഗ്യ നിമിഷങ്ങൾ...... മാരാർ, റെനിഷ.....

  • @Aj-pu8sg
    @Aj-pu8sg Рік тому +9

    Damn those are very touchy lines from Bigboss... I got wrecked tbh.

  • @ajibsraj5882
    @ajibsraj5882 3 місяці тому +1

    Jasmin um ❤jintto youmm

  • @jinuvarghese3364
    @jinuvarghese3364 Рік тому +14

    SHOBA❤ Nothing to say.. she deserves a better place..

  • @Ammoooss
    @Ammoooss Рік тому +25

    Congratulations അഖിൽ മാരാർ 👑❤️
    സത്യത്തിൽ അഖിൽ മാരാർക്ക് ഒരു എതിരാളി ഇല്ലായിരുന്നു എന്ന് വേണം പറയാൻ, താങ്കളോട് മത്സരിച്ചു ജയിക്കാൻ യോഗ്യത ഉള്ള ആരും ഇല്ലായിരുന്നു BB season 5ൽ.
    അഖിൽ മാരാരെ പോലെ ഇത്രയും IQ ഉള്ള കോണ്ടെസ്റ്റെന്റ് ബിഗ് ബോസ്സ് ചരിത്രത്തിൽ തന്നെ ആദ്യമാകും. എത്ര പ്രശംസിച്ചാലും മതിവരാത്ത ഗെയിം സ്ട്രാറ്റെജികൾ, എതിരാളികൾക്ക് ചിന്തിച്ചു തുടങ്ങാൻ പോലും പറ്റാത്ത വാക്ചാതുര്യം. മാരാരെ... ഈ സീസൺ ആക്ഷരാർഥത്തിൽ നിങ്ങൾ തൂക്കി.. നിങ്ങളുടെ പേരിലൂടെ BB5 അറിയപ്പെടും.
    THE MOST DESERVING MARAR 👑❤️

  • @thachisadik5148
    @thachisadik5148 Рік тому +16

    Akhil ❤ranee

  • @dreams9682
    @dreams9682 Рік тому +6

    Lalettan akhilettane valathu kayyil pidichappazhe urappichu winner akhilettan thanne aanenn🎉🎉🎉🎉🎉❤❤❤❤

  • @Sa5232
    @Sa5232 3 місяці тому +2

    ജിന്റോ ജാസ്മിൻ വരുന്നത് കാണാൻ വെയ്റ്റിങ്

  • @PrabhaV-z2r
    @PrabhaV-z2r Рік тому +4

    Laletten valathu kayil pidikku nath winner eyanu ,akhi irunnathu idathu sidil .lalettan ezhunettu thirinju ninnu valathu kayil akhiline pidichu

  • @dreamgirlknr4560
    @dreamgirlknr4560 Рік тому +6

    Ithrem miss cheytha season vere illa😰😰😰😰

  • @angeljohrai8613
    @angeljohrai8613 Рік тому +3

    Lal thirinju ninnum Akhil ntae Kai pidichappola samadhanam aayathu

  • @sathishKumar-gh1sd
    @sathishKumar-gh1sd Рік тому +6

    Time....thirichu kittanna onnanu..so enjoy every moments❤

  • @ippuichu786
    @ippuichu786 6 місяців тому +1

    Ente oru abiprayathil top 2 Vanna second Vanna aalkk 10 lakh kodukkuka ..

  • @Chippymk20
    @Chippymk20 Рік тому +6

    Misssuuu uu akhil chetta.... Biggboss ❤❤❤

  • @MELBOURNE_2024
    @MELBOURNE_2024 Рік тому +5

    Miss you Bigboss ❤❤❤#that last words of season 5 ❤❤#maraar the brilliant gamer ❤

  • @bindhudas8999
    @bindhudas8999 Рік тому +3

    രഘു ചേട്ടാ സൗണ്ട് kidu👍👌✌️

  • @goodvibes911
    @goodvibes911 Рік тому +2

    Oru karyam arelum sradhicho epozhum lalettan valathe kai pidikkunnavar thanne aaanu winner aakunne

  • @ibin1697
    @ibin1697 5 місяців тому +1

    Bb യിൽ സാബു ആണ് മാസ്സ് പക്ഷെ അഖിൽ മരണ മാസ്സാണ്

  • @meemifoodcourt2247
    @meemifoodcourt2247 Рік тому +3

    Winner aaaraaanennu aaaaa kaypiduthathil ninnu thanne manasilaaaaayi. What a play.

  • @lifelong8527
    @lifelong8527 Рік тому +2

    Ooooo ivale sir sir kelkkumpo irritation aan...police offcr aakkanam

  • @ganeshravindran3875
    @ganeshravindran3875 Рік тому +8

    Miss you bigg boss season 5 ❤

  • @avamaria2116
    @avamaria2116 Рік тому +1

    ബിഗ്ഗ്‌ബോസിന്റെ sound കേട്ടിട്ട് നല്ല സങ്കടം ഉള്ളതു പോലെ...

  • @krishnapriya352
    @krishnapriya352 Рік тому +2

    Nalla oru vekthiyannu akhil marar❤ nalla pakvathakulla samsaram ahnu adhehathinullathu❤❤❤❤❤❤

  • @sudarsanarajmohan4467
    @sudarsanarajmohan4467 Рік тому +8

    Proud of you akhil nd reneesha
    May god bless u for ur dreams come true
    Thanks laletta

  • @anittamanu5549
    @anittamanu5549 Рік тому +3

    Avaru kudicha chaya glass aru kazhukkum ennu orthu irikuna njn 😢😢😢😢😢😢

  • @syamalakumari9161
    @syamalakumari9161 Рік тому +1

    Thank you Bigg Boss
    Thank you Sree Mohanlal
    Thank you all
    Ee dandam aanallo ellam control cheyyunnathu

  • @pushparajan7927
    @pushparajan7927 Рік тому +2

    Reneesha nalla kutty aanu

  • @merlynbaby3484
    @merlynbaby3484 Рік тому +5

    Will miss this season a lot🙂❤️

  • @aryaraveendran9870
    @aryaraveendran9870 Рік тому +1

    Reneesha yude manasil oru kallatharangalumilla

  • @angeljohrai8613
    @angeljohrai8613 Рік тому +1

    BB ntae last sabdham aentho vishamam thonni
    Aellaathinum upariyaayi porukkaanum snehikkaanum ulla ningaludae manassintae nanma prasamsaneeyam aanu marakkaanum kshemikkaanum kazhivullavar
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Sathyam thannae

  • @shylajasethu8811
    @shylajasethu8811 Рік тому +3

    Season 1 and Season 5 Super aanu ❤❤❤❤

  • @krishnapriya352
    @krishnapriya352 Рік тому +1

    Akhil thanne ahnu deserving reneeshakku budhi ottum illa kuttikale pole ahnu akhil nannayi budhi upayokichu❤❤

  • @joyalaruprayil2741
    @joyalaruprayil2741 Рік тому +2

    എന്റെ റിങ്കു ❤️❤️❤️

  • @bindhudas8999
    @bindhudas8999 Рік тому +1

    ഇത്രയും നല്ല സീസൺ kazhinjallo😢

  • @rahulreghunathan8703
    @rahulreghunathan8703 Рік тому +3

    Reneeshaaa❤❤❤❤

  • @kuttuscreations841
    @kuttuscreations841 3 місяці тому

    Lalettan krithyamaayitt right hand kond winner ne pidikunnath 💓

  • @Editzz_.925
    @Editzz_.925 3 місяці тому

    Bb6 grand finale kazhinj kaanunnavarundo

  • @samuelalex8304
    @samuelalex8304 Рік тому +1

    Mohanlaal right hand il pidikkunna aal winner aavum

  • @anjupv7141
    @anjupv7141 Рік тому +2

    #💞💞💞മാരാരിസം💞💞💞🔥🔥🔥

  • @manjudileep4722
    @manjudileep4722 3 місяці тому

    വലതു കൈയിൽ ആരാണോ ആ ആൾ ആണ് വിന്നർ 😄😄❤❤

  • @fenninfaisal8389
    @fenninfaisal8389 4 місяці тому

    Bbs6 ighane jinto and jasmine avaanam enn agrahukkunu❤❤ ettavum deserving aayitulla rand per

  • @suhailathasneem3045
    @suhailathasneem3045 Рік тому +2

    I miss vishnu here💔

  • @star8212
    @star8212 Рік тому +1

    Adipoli season aayirunne.. Ee season miss cheyyum❤❤

  • @bigbossfans9945
    @bigbossfans9945 Рік тому +2

    Raneesha ❤️

  • @Leshunaryan
    @Leshunaryan Рік тому

    Sherkum ela seasons lum right side l lalettnte kai pidcht verunnal thnyrkum winners.. So winner na announce chyunthn munp thne nmuk urpikn ptum aara winner en

  • @donasajan5518
    @donasajan5518 Рік тому +1

    Missing BB house and Marar 💯🙂

  • @preciouspearl7513
    @preciouspearl7513 Рік тому

    Ee oru seasn orikalum marakkilla athrakum ishtapettoru seasn ayirunnu nalloru seasn. Sn😂hikanum vazhakidanum. Sangadam varumbol onnikanum ulla aalkaranu ithilundayirnath 😍😍😍

  • @nandhamithrazworld4388
    @nandhamithrazworld4388 Рік тому +1

    Ys miss u akhiletta

  • @rejeevsonia
    @rejeevsonia Рік тому +1

    Light anagappol entjopole

  • @kunjus7191
    @kunjus7191 Рік тому +2

    Miss u alll😢

  • @angeljohrai8613
    @angeljohrai8613 Рік тому

    Aethra praavasyam kandu aennu aenikku thannae ariyilla
    Orupaadu eshtam thonniya season

  • @aleenasebastian3372
    @aleenasebastian3372 Рік тому +2

    Biggboss❤

  • @aaaash1354
    @aaaash1354 Рік тому +2

    2:41 😢

  • @anandhus4361
    @anandhus4361 Рік тому

    Shobha..❤️
    Shobhayude kude kaiyum pidichu evide ninnum eragunathinu alojikam polum pattila ennu akhil paranjath kond fans raneeshayku vendi vote maathi kutti Raneesha ye second aaki..kashtam

    • @chandrikap5471
      @chandrikap5471 Рік тому

      Marar fans aano Reneeshak vote cheythath😂,Marar finalsil ullapo Reneeshak votes cheyyan mandanmar alla Marar fans

  • @pushparajan7927
    @pushparajan7927 Рік тому

    Randupereyum othiri ishtam