#BBMS5FinaleWeek

Поділитися
Вставка
  • Опубліковано 1 лип 2023
  • #BBMS5FinaleWeek "ഇനി ഒരല്പം ചിരിയോ ചിരി " ഹൗസിൽ പ്ലേയ് ചെയ്ത ഫൺ വീഡിയോ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 384

  • @Feel_the_vibe_0.0
    @Feel_the_vibe_0.0 10 місяців тому +2943

    എന്തോ സ്കൂൾ ലൈഫ് തീർന്ന പോലെ ആയിരിക്കും അവരുടെ അവസ്ഥ 😊

    • @RehanaRehanarasik-xp3on
      @RehanaRehanarasik-xp3on 10 місяців тому +42

      School life alla hostel life

    • @bindhudas8999
      @bindhudas8999 10 місяців тому +15

      Sharikkum

    • @imhere5225
      @imhere5225 10 місяців тому +12

      NSS Camp 😢

    • @abhisfx
      @abhisfx 10 місяців тому +8

      @@RehanaRehanarasik-xp3on ഹോസ്റ്റൽ ഇൽ mixed ആണോ. School life പോലെയേ തോന്നു

    • @RehanaRehanarasik-xp3on
      @RehanaRehanarasik-xp3on 10 місяців тому +1

      ​@@abhisfxhostel il ninnavarkke ath manassilavu

  • @Nan.dahh.
    @Nan.dahh. Місяць тому +881

    Bb 6 vach nokumbam ee season okee enth adipoli ayirunnuuu🥺🤍

  • @mambazhamgroup3143
    @mambazhamgroup3143 Місяць тому +490

    Season 6കാണാൻ വന്ന ഞാൻ വീണ്ടും ഇവിടെ എത്തി.. 6കൊള്ളില്ല 5തന്നെ നല്ലത്... കണ്ടു കൊണ്ടിരിക്കാം

  • @shilpachippu7113
    @shilpachippu7113 10 місяців тому +957

    Episode അത്ര രസം ഇല്ലെങ്കിലും editing ലൂടെ കാണുമ്പോൾ അടിപൊളി... Editor മാമന് ഇരിക്കട്ടെ ഇന്നത്തെ like

  • @user-il8qw3yn2q
    @user-il8qw3yn2q 19 днів тому +17

    ഇതുപോലെ ഇത്രേം ആസ്വദിച്ചു ചിരിച്ചു ടെൻഷൻ ഫ്രീയാക്കിയ ഒരു സീസൺ ഇനി ബിഗ് ബോസ് ചരിത്രത്തിലുണ്ടാവില്ല

  • @gourilas1890
    @gourilas1890 10 місяців тому +618

    സത്യംപറയാം Akhil ജയിക്കണം എന്നുണ്ട് പക്ഷെ, Raneesha, junaiz ഇവർ രണ്ടും ജയിക്കണമെന്നും ഉണ്ട്. Sobha യെപ്പറ്റി ആലോചിക്കുമ്പോഴും same. ഇതുപോലെ vote ചെയ്യുമ്പോൾ confused ആയിട്ടുള്ള ഒരു seasonഉം ഇല്ല 😂( ഞാൻ മാത്രമാണോ ഇങ്ങനെ )

    • @voice456vvvvvvs
      @voice456vvvvvvs 10 місяців тому +3

      😂😂

    • @busanlover2066
      @busanlover2066 10 місяців тому +34

      Raneesha ozhike backi ellarem karythl enik same feel cheythitund😅

    • @sabyfrancismoris4958
      @sabyfrancismoris4958 10 місяців тому +27

      ​@@busanlover2066correct.akil junaise and shoba played well in big boss

    • @_maverick_1
      @_maverick_1 10 місяців тому +7

      Njan akhilinum junaiz num split cheyth kodthu ente ella votum

    • @janakiram9169
      @janakiram9169 10 місяців тому +9

      സത്യം. എല്ലാവരോടും സ്നേഹവും ദേഷ്യവും വെറുപ്പും സഹതാപവുമൊക്കെ മാറിമാറി തോന്നിയ, മനുഷ്യരൊക്കെ മുഴുവനായും അത്ര മോശമോ നല്ലതോ അല്ലെന്ന് തോന്നിച്ച, ജെനുവിനായിട്ടുള്ള മനുഷ്യരോട് എങ്ങനായാലും നമുക്കെന്തോ ഒരിഷ്ടം തോന്നുമെന്ന് മനസിലാക്കിച്ച, പരസ്പരമുള്ള സ്നേഹവും ബോണ്ടും എത്ര ഇമ്പോർട്ടന്റ് ആണെന്ന് ഫീൽ ചെയ്യിപ്പിച്ച, എന്തൊക്കെയോ രസങ്ങളുള്ള നല്ലൊരു സീസൺ ❤️❤️❤️ കണ്ട് തീരാത്തത് പോലൊരു imcomplete feel ഉണ്ട് ഈ സീസണിനോട് 😔😔😔

  • @nihalaniihh9916
    @nihalaniihh9916 Місяць тому +39

    ഞാൻ എന്തിനാ season 6 കാണുംബോഴും സീസൺ 5 കാണാൻ varunnee🥲miss those season 5❤️

  • @shalushajan247
    @shalushajan247 Місяць тому +81

    സീസൺ സിക്സ് കണ്ട് വട്ട്അടിച്ചു പണ്ടാരമടങ്ങി വീണ്ടും സീസൺ ഫൈവ് ലേക്ക് വന്നവരുണ്ടോ എന്നെപ്പോലെ ഇതൊരു ഒന്നൊന്നര സീസൺ ആയിരുന്നു സീസൺ ഫൈവ് ഇത്രത്തോളം തിരിച്ചൊരു സീസൺ ഇല്ല😅😅

  • @user-xx1jd3gh8h
    @user-xx1jd3gh8h Місяць тому +156

    BBS 6 thodangiyedinde shesho e vdo kaanunnavarndoo. 🫶🏻🫶🏻🫶🏻🤞🏻😍

  • @anusreeanusha1174
    @anusreeanusha1174 10 місяців тому +472

    Sagar : Madhavan ഒന്ന് പോയി കിടക്കട്ടെ 😂😂😂😂
    Vishnu : പൂമുഖത്തേക്ക് 4 black tea
    Akhil : with out water

    • @muhsinamuthu4655
      @muhsinamuthu4655 29 днів тому

      ജുനു : കരളേ നിൻ കൈ പിടിച്ചാൽ
      അഖിൽ : മുട്ട്കാൽ തല്ലിയൊടിക്കും 😜😜😜

  • @Kuttizz1620
    @Kuttizz1620 Місяць тому +29

    ഈ video എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല. Big boss ൽ ഏറ്റവും നല്ല season ഇത് തന്നെ 🫰🏻🫰🏻

  • @hibasherin1171
    @hibasherin1171 Місяць тому +56

    Ith okke kaanumbozhaaan ippo seasonil illore eduttu eriyaan thonnunnath

  • @glitbae3152
    @glitbae3152 10 місяців тому +479

    Akhil and Junaiz ,entertainers and content creators of bb s5😅❤❤

  • @_________KING_________________
    @_________KING_________________ 10 місяців тому +275

    ഈ സീസൺ തീരുമ്പോൾ ഒരു മനോഹരമായ സിനിമ കണ്ട് മനസ്സ് നിറഞ്ഞ ഒരു ഫീൽ...... ♥️♥️♥️
    മറക്കാനാവാത്ത നിമിഷങ്ങളും , ഇമോഷൻസും എല്ലാം കൂടി കൂട്ടി കലർത്തിയ ഒരു സിനിമ.... ♥️🥰♥️

  • @glitbae3152
    @glitbae3152 10 місяців тому +688

    Akhil and Junaiz deserves top2.They were the show pullers,entertainers and content creators ❤❤
    The originals!!

    • @Deepasreyas
      @Deepasreyas 10 місяців тому +29

      ഏത് ജുനൈസ് 😏
      മാരാരുടെ ഏഴ് അയലത്തു വരാൻ ജൂണുവാവയ്ക്ക് അർഹത ഉണ്ടോ 🫢

    • @voice456vvvvvvs
      @voice456vvvvvvs 10 місяців тому +23

      Athin reneesha fans sammatikuo😂😂

    • @glitbae3152
      @glitbae3152 10 місяців тому +42

      ​@@voice456vvvvvvsRaneeshak "mass PR" fans alle??

    • @glitbae3152
      @glitbae3152 10 місяців тому

      ​@@Deepasreyashlo,even maraar said in episode "without junaiz,there is no maraar or reverse!!
      Cry in the corner useless blind fan with no sense of quality 💩💩😅

    • @minimalist8886
      @minimalist8886 10 місяців тому +19

      @@glitbae3152 No real ഫാൻസ്‌ und

  • @aparnapradeep8601
    @aparnapradeep8601 10 місяців тому +221

    All of them was fabulous but akhil reneesha vishnu junais hits different 🔥🔥🔥

    • @GJ-jh2cr
      @GJ-jh2cr 10 місяців тому +14

      remove reneesha n add nadira

    • @saleelas8340
      @saleelas8340 9 місяців тому +1

      ​@@GJ-jh2crne mathram paranja mathiyo..

  • @riyaaaz...3514
    @riyaaaz...3514 22 дні тому +7

    സീസൺ 6 കാണാൻ പോയിട്ട് 5ൽ വന്നു നിൽക്കുന്ന ഞാൻ

  • @richurichu5144
    @richurichu5144 10 місяців тому +209

    ജുനൈസും അഖിലും സ്വീകരണം മുറിയിൽ നാളെ തൊട്ടു കാണുകയില്ല❤❤

  • @anjunaanju9596
    @anjunaanju9596 10 місяців тому +109

    കണ്ടൻ്റ് & എന്റർടെയ്ൻമെന്റ് മാരാർ, ജുനൈസ് തൂക്കി. എഡിറ്റിംഗ് പോര. ഇതിൽ കാണിച്ചതിനേക്കാൾ കൂടുതൽ നല്ല നല്ല തഗ്ഗ് ഒക്കെ എപ്പിസോഡിൽ ഉണ്ടായിരുന്നു എഡിറ്റർ ചേട്ടാ..😊

  • @priji6957
    @priji6957 10 місяців тому +156

    Akhil❤
    Junaiz❤
    Sobha❤
    Persons who deserves Top 3

  • @aksharaa4932
    @aksharaa4932 10 місяців тому +62

    Sagar and vishnu really deserved top 5 💔

  • @priji6957
    @priji6957 10 місяців тому +74

    Akhil❤and Junaiz❤ were the content creators and entertainers

  • @sajnafiroz5001
    @sajnafiroz5001 10 місяців тому +32

    Adhyamayitta oru season theerumbo ithrakum vishamam thonune.
    BB 5 oru shokam season akum enna njan vichariche but it became one of best season
    Arudaduthum veruppu thonathe nalla emotions and friendship ne value cheytha season.Kayinja season ile alkar grudges vechu kond nadanapo ee season il ullavar ellam nanayitt kaykariyam cheythu.
    Nadi ❤ Vishnu ❤ Sagar❤ Akhil ❤
    Shobha❤
    My fav contestants of this season
    This season contains so many happy moments and amazing memories 💖
    Ella tasks um funny um game spirit ilum eduthu.
    Adipoli season ayirunu ithu 🎉
    Waiting for Grand finale ❤
    Will miss u bb5 ❤

  • @ameersuhail5127
    @ameersuhail5127 10 місяців тому +71

    Akhil , Junais , Nadira these 3 🔥🔥🔥

  • @anwersadath7165
    @anwersadath7165 10 місяців тому +63

    ❤അശുംഭ മങ്കല്ല ക്കാരി.. ശോഭ ❤യിലൂടെ , Ending,,, , അവി ടെയും ❤വെളളം തെളിച്ച്‌,, തീർപ്പ് ❤കൽപ്പിച്ച്........ ശോഭ 2nd ൽ വരണം❤

    • @anwersadath7165
      @anwersadath7165 10 місяців тому +5

      അശുംഭ മങ്കല്ലക്കാരി 😮

  • @annamariya4527
    @annamariya4527 Місяць тому +4

    Mohanlal ettavum kuduthal chiricha season 😂❤️‍🩹

  • @Mr_Logo_Man
    @Mr_Logo_Man 10 місяців тому +56

    Junukka & Marar 💕 the entertainment at the peak

  • @Sonahuzain-pn4wl
    @Sonahuzain-pn4wl 10 місяців тому +53

    Akhil and junaiz❤️

  • @mrsjimin9414
    @mrsjimin9414 21 день тому +3

    ശെരിക്കും miss ചെയ്യുന്നു BB സീസൺ 6 നിർത്തി BB5 ന്റെ second part കൊണ്ടു വരാൻ കഴിയുമോ 😊അല്ലെങ്കിൽ retelicast ചെയ്താലും മതി

    • @akshaytk349
      @akshaytk349 17 днів тому

      Sathyam. Retelicast cheythenkil super aayirunnene

  • @_.al_ee_.___
    @_.al_ee_.___ 10 місяців тому +36

    ഇത്തവണത്തെ biggboss pettennu theernnupoya pole 😢😢😢

  • @MR_CHULIYANVLOGS...307
    @MR_CHULIYANVLOGS...307 Місяць тому +2

    Big boss എന്താണ് യെന്നു പോലും അറിയാത്തവരെ കൊണ്ട് big ബോസ്സിൽ ഇട്ടാൽ എങ്ങനെ ആയിരിക്കും അവസ്ഥ lal ഏട്ടാ നോക്കിക്കോ ആ വിട്ടിൽ വീണ്ടും ഗബ്രിയും ജിന്റോയും അടി നടക്കും 💯❤️

  • @glitbae3152
    @glitbae3152 10 місяців тому +158

    Raneesha have "heavy pr".What nadira said yesturday in live is absolutely right..she haven't done much things in house than shobha or Junaiz,but still comments and polls are filled with her prs .I hope deserved ones ,shobha❤ and Junaiz ❤ will not loose their runner upp position cause of this raneesha's mass PRs!!

    • @manjushamithun3947
      @manjushamithun3947 10 місяців тому +35

      Shobhaku aanu heavy PR... akhilne tholpikan maximum noki .. njan okke fan aanu... allathe pr alla...

    • @taehyungkim-qb1gy
      @taehyungkim-qb1gy 10 місяців тому +19

      Shobhayk aanu pr....ente familyil ninnu thanne 126 vote daily chyyunnund...njngade whole familyk avale aanu ishtam.....😅 njn Ella youtube pollsilum vote chyyunnund..😂Avalk nalla support kittyath pidikunnilla alle

    • @sonauvais1577
      @sonauvais1577 10 місяців тому +3

      ​@@manjushamithun3947well said bro 😂😂😂

    • @taehyungkim-qb1gy
      @taehyungkim-qb1gy 10 місяців тому +8

      Nee shobha pr allannu enthaa proof😅

    • @manjushamithun3947
      @manjushamithun3947 10 місяців тому +7

      Nadhiraku pinne raneeshaye ishtamalla athu kondu aval ingane paranjillengile athishayam ullu .frnd aaya shobhayude PR nte karyam parayillalo....Shobha and junaiz nte content anthuvarunnu Akhilnodu vazhaku undakaiyathum paradhooshanam paranju nadannathum ,foul play okke allarunno

  • @jishababu541
    @jishababu541 10 місяців тому +36

    Juniaz ❤

  • @sumichustories
    @sumichustories Місяць тому +4

    One of the best season. Enth nalla frndship anu ivark idayil udaleduthath. MissU guys ❤️😘😘😘

  • @_________KING_________________
    @_________KING_________________ 10 місяців тому +14

    ഈ സീസണിലെ തീരുമ്പോൾ ഗെയിം, പ്ലയെര്സ് എന്നതിന് മുകളിൽ വ്യക്തികളെ അറിഞ്ഞു അവരോട് വല്ലാത്ത
    കണക്ഷൻ ഫീൽ ആയിട്ടുണ്ട്...!! അതാണ്‌ ഈ സീസണിന്റെ ഇഷ്ടപെട്ട, ഏറ്റവും മുൻപിൽ ഉള്ള പോസിറ്റിവിറ്റി.......♥️♥️♥️

  • @kunj0081
    @kunj0081 Місяць тому +2

    ആഹാ എന്താ രസം bbs 5, ഇവരെല്ലാം ഒന്ന് കൂടി വന്നിരുന്നു എങ്കിൽ ❤️

  • @dijokbiju5797
    @dijokbiju5797 10 місяців тому +29

    മാരാർ & ജൂനൂക്ക ❤❤

  • @fallurifu3250
    @fallurifu3250 10 місяців тому +8

    ലാലേട്ടൻ ഒരു പാട് എൻജോയ് ചെയ്‌ത സീസൺ ആയിരിക്കും ഇതു

  • @paalakkaran.
    @paalakkaran. 10 місяців тому +155

    വല്ലാത്തൊരു സീസണ് ആയിരുന്നു..💯💯❣️❣️ എത്ര വഴക്ക് ഉണ്ടായാലും പരസ്പരം സ്നേഹിക്കാനും അവർക്ക് പൂർണമായും അറിയാമായിരുന്നു❣️❣️💯💯 ഇനിയും അങ്ങനെ ആവട്ടെ... പ്രേക്ഷകർക്ക് വല്ലാത്തൊരു മിസ്സിങ് ആവും ഇവരെ ഇങ്ങനെ ഒരുമിച്ച് കാണാൻ❣️❣️

    • @nanjfamily7048
      @nanjfamily7048 10 місяців тому

      Aaru aare snehichu? Full paaraveppum vazhakkum😮

    • @bismimanikandan4275
      @bismimanikandan4275 10 місяців тому

      True Enikum thoniyit undu❤❤

    • @VettichiraDaimon
      @VettichiraDaimon 10 місяців тому

      ഇങ്ങനെ ഒരു സീസൺ വേണ്ടെ വേണ്ട

  • @nandananandu2155
    @nandananandu2155 10 місяців тому +64

    Akhil 🔥🔥
    Reneesha❤️❤️

  • @sneakyhydra3357
    @sneakyhydra3357 2 місяці тому +20

    One of the best enternaining seasons... Less toxicity.. ❤️

  • @ssp2408
    @ssp2408 10 місяців тому +57

    Who has watched the Akhil Marar tribute song❤❤??

  • @merinjosey5857
    @merinjosey5857 10 місяців тому +32

    അങ്ങനെ ബിഗ്‌ബോസ്സും 100 ദിവസമായി 😌

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 Місяць тому +4

    ഇപ്പോഴത്തെ സിസൺ. എന്റെ അമ്മോ വെറും വൃത്തി കേട്ട സിസൺ. ഇതൊക്കെ എന്ദ് സൂപ്പർ ആയിരുന്നു

  • @muhammedpk1730
    @muhammedpk1730 10 місяців тому +16

    നദിരയുടെ കടല പാട്ട് എല്ലാ വീഡിയോയിലും ഉണ്ട് ❤️

  • @chimbu302
    @chimbu302 10 місяців тому +160

    Grand finale ഷൂട്ടിംഗ് കഴിഞ്ഞു കപ്പ്‌ മാരാർ തൂക്കി എന്നാണ് അറിയുന്നത് 🔥🔥

    • @NishaNisha-ug8vr
      @NishaNisha-ug8vr 10 місяців тому +4

      Confirmed aano?? 🥰🥰

    • @nanjfamily7048
      @nanjfamily7048 10 місяців тому +7

      Aa moshteeechunnaa arinjathu😅

    • @swirathchannel1646
      @swirathchannel1646 10 місяців тому +9

      ​@@NishaNisha-ug8vrys... Runner up reneesha റഹ്മാൻ
      3 ജുനൈസ് vp
      4. shobha viswanath

    • @anandasahasram
      @anandasahasram 10 місяців тому +4

      @@swirathchannel1646 അയാള് പറഞ്ഞപോലെ ബിഗ്‌ബോസ് ചരിത്രത്തിൽ കിട്ടാത്തത്ര vote ഭൂരിപക്ഷം കിട്ടി ജയിച്ചോ 😂

    • @jasnajasu1666
      @jasnajasu1666 10 місяців тому

      ഫേക്ക് ആണ് കഷ്ട്ടം

  • @Achinthyanathmotty
    @Achinthyanathmotty Місяць тому +9

    Ith nalla team aayirunnu.. Orupaad fun

  • @abhinayadanceacademy8499
    @abhinayadanceacademy8499 Місяць тому +11

    Bb6 il guest aaytt marareyum junaisineyum riyasineyum konduvanna polikum😊

  • @shalujose6520
    @shalujose6520 Місяць тому +2

    BB 6 ഇങ്ങിനെ ഒരു അനുഭവം അവർക്കു ella eppozhum അടിയും വഴക്കും മാത്രം

  • @jijeeshjiji2641
    @jijeeshjiji2641 6 місяців тому +5

    പണ്ട് three years degree 😢😢😢life കഴിഞ്ഞപ്പോൾ ഞങൾ എല്ലാവരും അനുഭവിച്ച വേദന..,.. ഇപ്പോള് ഓർമ വരുന്നു..😢😢

  • @majithamaaj7081
    @majithamaaj7081 10 місяців тому +26

    Sobha❤

  • @devanandas.m3570
    @devanandas.m3570 27 днів тому +2

    2024 il veendum kanan vanna njn❤

  • @ruksanachinnuuzzzz21
    @ruksanachinnuuzzzz21 Місяць тому +10

    Lalettan ettvum koodthl chirchaa season aahnn ith❤😂😂😂

  • @roshinirosh8325
    @roshinirosh8325 10 місяців тому +30

    Akhil vishnu❤️❤️🎉

  • @sabyfrancismoris4958
    @sabyfrancismoris4958 10 місяців тому +28

    Though shoba have PR or not she deserves more than reneesha who is having huge PR trying to defame a contestant.akil first junaise second third shoba

  • @lidhiyavalaskan
    @lidhiyavalaskan Місяць тому +3

    ethrayum comedy ayyitu ulla oru season varea aggum kannulla😊

  • @Lech_._.133
    @Lech_._.133 Місяць тому +4

    Season 6 thudagittum ith edak edak Vann kannum ❤

  • @shamnashafishafishamna3401
    @shamnashafishafishamna3401 Місяць тому +5

    Big boss malayalam season 5 സൂപ്പര്‍ ❤❤❤❤

  • @darsanakrishna
    @darsanakrishna 10 місяців тому +12

    1:12 മാധവൻ്റെ മാണിക്യം മാണിക്ക്യൻ പൊട്ടിച്ച് 😂😂

  • @user-cj6sf3pp5q
    @user-cj6sf3pp5q 2 дні тому +1

    Season 5 thanne aayirunnu poli.Akhil mararum okke adipoli

  • @User-dfeghi-fgcbe
    @User-dfeghi-fgcbe Місяць тому +1

    Ntammoooo BB6 kandit vann ith kanumbo sangadam thonunu. Chirikkan oka orupad undayrnu ... nalla adipoli tasks um nalla spirit ulla contestants um ...❤

  • @sreelakshmi8501
    @sreelakshmi8501 Місяць тому +3

    Bb seson 6നോക്കിയാൽ മുഴുവനും adyodadi ആയിരിക്കും..

  • @rifanarifana
    @rifanarifana Місяць тому +2

    Ente biggboss anna ee video ippo adhinakathullavark onn play akki koduk..onn kaanatte avr 🫠

  • @fathimashereef299
    @fathimashereef299 10 місяців тому +24

    Shobha❤

  • @athlXo
    @athlXo 10 місяців тому +6

    Ithuvareyulla bigg boss seasonile
    Adipoli season 5 anu 😘😘😘😘
    Thallayalum chiriyayalum karachilayalum ellam adangiya season

  • @ragglkm4687
    @ragglkm4687 10 місяців тому +14

    Marar ❤️ junukka💥

  • @ShilpaM10
    @ShilpaM10 2 місяці тому +14

    Entertainment enoke paranja season 5🔥❤️💎

  • @Saniya-ot7
    @Saniya-ot7 Місяць тому +7

    BB6 ile adikand ippo ithokke ullu oru entertainment 😂
    Ithokke arnnu.. Biggboss 😢

  • @charu93able
    @charu93able 10 місяців тому +32

    Shobha kalakki 👌😆❤️

  • @nish650
    @nish650 10 місяців тому +4

    Ee season lu itrem videos editcheydhu ittirikunnu ellam poli aanu 🥰 athu ee season5 ne kuduthal super aki. but ithu pole kazhinja season lu kalilum cheyyaarnu.

  • @puzzleman6470
    @puzzleman6470 10 місяців тому +18

    Junaise ❤❤❤😂

  • @rami6898
    @rami6898 10 місяців тому +12

    JUNAIZ ❤ MARAR

  • @stseason5
    @stseason5 10 місяців тому +17

    Sagar ❤❤

  • @BR-vu8wx
    @BR-vu8wx 10 місяців тому +10

    ജൂനുക്കയെ മിസ്സ് ചെയും

  • @user-ss1km3es3u
    @user-ss1km3es3u 10 місяців тому +5

    ജുനൈസ് എന്ത് രസമായിട്ടാണ് കളിക്കുന്നത്

  • @faseelakm4805
    @faseelakm4805 Місяць тому +3

    നമുക്കുണ്ടാക്കാൻ പറ്റും പക്ഷേ കാണാൻ പറ്റില്ല 😂😂😂

  • @Meenuhhh2006
    @Meenuhhh2006 17 днів тому +1

    the best season ever!! 💯❤️💎

  • @sanisabu5454
    @sanisabu5454 10 місяців тому +21

    Reneesha runner up aakunnath manassilavanilla. Chettanum seethakalyanam team ellam koodi nalla pr koduthu ennu thonunnu😅. Vishnu or sagar okke aayirunnu deserving, pinne ippo grand finale vannavar vech nokkumbo junaiz or shobhayk varayirunnu

  • @gokulkrishnan6909
    @gokulkrishnan6909 10 місяців тому +35

    Reneesha undeserving 2 nd position, zero content with heavy pr 😂

    • @user-sx6mg5pn4y
      @user-sx6mg5pn4y 10 місяців тому +2

      Enne shoba pr 🤣 reneesha avide variety contents nalkiyittund athukond thanneya ithrayum huge fan base undayathe..allathe veruthe vote kodukkan aalukal mandanmar onnum alla

    • @gokulkrishnan6909
      @gokulkrishnan6909 10 місяців тому +5

      @@user-sx6mg5pn4y njn marar fan anu, enk oru samayath sobha bhaynkara negativity arnnu. Junais 2nd position deserve cheyyunnu enn njn viswasikunnu. Raneesha adyathe week pollsil njnm vote koduthya, pinned oru contentum kandilla. Aakeyullath friendship preshnangal sort chyunna discussion mathramanu

    • @user-sx6mg5pn4y
      @user-sx6mg5pn4y 10 місяців тому

      @@gokulkrishnan6909 junaiz content koduthittindengilum ath quality content asyirikkanam..chumma oru reason um illathe baakiyullore choriyan poyal kasnunnavark irritated aayirikkum..reneesha junaiznekkal quality contents koduthitund..pinne junaiz taskukalil okke nalla mosham aayirunnu..nthukondum reneesha better than junaiz

    • @sabyfrancismoris4958
      @sabyfrancismoris4958 10 місяців тому +3

      ​@@user-sx6mg5pn4yjunaise give more contents and we will never feel that much negetivity coz he is not aggressive.reneesha oru sorry para sorry para immature lady finally make use of cerena

    • @user-sx6mg5pn4y
      @user-sx6mg5pn4y 10 місяців тому

      @@sabyfrancismoris4958 enjitenthe junaiz ne vote kuravayath?? Mararinte koode vaxakkitengil mararinte Oppam vote undakenda aalane ..still why ? Athine oru utharam eh ullu junaiz van veruppikkal aayirunnu 🙏🏻

  • @memorycreator747
    @memorycreator747 10 місяців тому +11

    Junais illatha scene eaa illa...

  • @user-rp4iy1jf5h
    @user-rp4iy1jf5h 10 місяців тому +4

    The most beautiful video ❤
    Real miss this season 😢

  • @krishnananda8031
    @krishnananda8031 10 місяців тому +12

    THIS SEASON BATTLE OF ORIGINALS 🤍
    SEASON OF FRIENDSHIPS ❤⚡
    AKHIL SHIJU VISHNU TRIO ❤
    AKHIL VISHNU
    AKHIL SHIJU
    AKHIL JUNU
    AKHIL SRUTHI
    AKHIL DEVU
    AKHIL SHOBHA
    AKHIL MIDHUN
    RINO MIDHUN SRUTHI
    RENEE CEREE ANJU
    SAGAR JUNU
    SHIJU MANEESHA
    SHIJU LACHU
    DEVU VISHNU
    VINKU RINKU
    SAGAR CEREE
    JUNU CEREE
    THANK YOU ASIANET AND BB FOR SUCH A BEAUTIFUL PERSONALITIES
    SUCH A PEACEFUL AND BEST SEASON IN THE BB HISTORY🔥

  • @rom-do7wp
    @rom-do7wp 10 місяців тому +8

    Rinosh George ❤❤❤❤

  • @pragunbali5138
    @pragunbali5138 10 місяців тому +8

    Junaiz 💚

  • @anshidha8756
    @anshidha8756 10 місяців тому +5

    Junukka ...miss uuhh🥺💗

  • @Wayanad27
    @Wayanad27 26 днів тому +2

    ഇത് പോലെ ഒരു സീസൺ ഇനി കിട്ടില്ല മക്കളെ

  • @aksharaa4932
    @aksharaa4932 10 місяців тому +4

    My fav ppl this season.. sagar ❤ vishnu❤ akhil❤ nadi❤cerena❤rinosh

  • @meenu9630
    @meenu9630 10 місяців тому +16

    We are really going to miss this season 🥲🥺❤

  • @vishnupattus1806
    @vishnupattus1806 9 місяців тому +3

    Evare ellareyum onnude bigboss kk vilichat 1 day ppdi nadathiyirunengil❤️❤️

  • @nimcyjaleel3362
    @nimcyjaleel3362 10 місяців тому +13

    Rajithinem riyasinem firozinem kanichu orale mathram kanichilla😌

  • @rakeebmansoor4984
    @rakeebmansoor4984 Місяць тому +5

    1:18 😆

  • @Doyoulovemedear
    @Doyoulovemedear 10 місяців тому +13

    Ith pathim junukkim akhilettanum anallo😂

  • @Faisal.monu123
    @Faisal.monu123 Місяць тому +5

    ഇപ്പോഴും നടക്കുന്നുണ്ട് ഒരു സീസൺ 😂

  • @AromalJyothis-bl4om
    @AromalJyothis-bl4om 10 місяців тому +13

    Shoba ♥️

  • @sruthikrishnarp2163
    @sruthikrishnarp2163 Місяць тому +1

    Ithu pole manasil kayariya oru season indayittillaaa❤❤❤

  • @p4prank539
    @p4prank539 25 днів тому +2

    Ithokke veendum veendum kaanuna njn

  • @Gopika-dp5nz
    @Gopika-dp5nz 10 місяців тому +7

    vishnu ൻ്റെ cuts ഇനിയുമുണ്ടല്ലോ..അതെന്താ കാണിക്കാഞ്ഞത്..🤔

  • @saaji275
    @saaji275 10 місяців тому +6

    Ee video l full junaiz m akhilum anallo ❤😂

  • @user-vp3bj4uv8q
    @user-vp3bj4uv8q Місяць тому +1

    അടിപൊളി ആയിരുന്നു ഈ ബിഗ് ബോസ് ❤️mis you😌

  • @sreedevivm4288
    @sreedevivm4288 10 місяців тому +10

    അവരുടെ ഇടയിൽ എവിടെയൊക്കെയോ നമ്മളും അദൃശ്യരായി ഇരിക്കുന്നുണ്ടെന്നു തോന്നുന്നില്ലേ