#BBMS5GrandFinale

Поділитися
Вставка
  • Опубліковано 2 лип 2023
  • #BBMS5GrandFinale "നിങ്ങളുടെ രണ്ടു പേരുടെ സ്പെഷ്യൽസ് കാണിക്കട്ടെ " ഫൈനലിസ്റ്റുകൾക്ക് കാണിച്ച വിഷ്വൽസ്
    Bigg Boss Season 5 || Grand Finale || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 436

  • @purplebutterflybtsart8470

    top 2 ആയവർ roudy എന്നു പറഞ്ഞ അഖിൽ & lady ഗുണ്ട എന്നു പറഞ്ഞ റനിഷാ 🥰🥰

  • @hasanahh___

    BB season 6 ആയതിന് ശേഷം ഇതൊക്കെ കാണുന്നോടുണ്ടോ❤

  • @stefythomas4868

    സത്യം പറഞ്ഞാൽ bb നല്ലൊരു show ആയതെന്ന് എനിക്ക് തോന്നുന്നത് ഇപ്രേവശ്യത്തെ season 5 this is the better season 💯

  • @Jasminejaffer_16

    1St ക്യാപ്ടൻ അഖിൽ മാരാർ... winner of BBS5🏆

  • @zeramuzafir8002

    ഓരപ്പ ഭയങ്കരിയാ😍

  • @nidinkumar1886

    അഖിലിന്റെ ഹെയർ സ്റ്റൈൽ മാറ്റിയപ്പോ തന്നെ അങ്ങേര് നല്ല ലുക്ക്‌ ആയി.. ഇനി ഇങ്ങനെ തന്നെ continue ചെയ്ത മതി❤❤❤❤❤❤

  • @Anwarsadath7165

    🎉 കണ്ണ്എഴുതി പൊട്ട് തൊട്ട

  • @anandunandhu8233

    Deserved 🏆

  • @gamerworld6173

    BBS6 n pakaram BBS5 kanunnorundooo❤👍🏻

  • @vishnuvijay2556

    റെനീഷയെ suport ചെയ്ത എല്ലാർക്കും thanks ♥️

  • @maneeshavarghese8476

    Winner Akhil Marar 🔥

  • @vivek8321
    @vivek8321  +246

    എന്റെ ദയിവമേ ഈ journey കണ്ട മതി mararde ഇജ്ജാതി കോൺടെന്റ്... Full package... Marar 🔥🔥🔥

  • @tonyjojo3733

    അദ്യം വെറുത്തവർ ഇപ്പോൾ ഈ മനുഷ്യനെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട് ❤

  • @Naruto_3199

    Akhil Marar മെലിഞ്ഞു കൂടുതൽ സുന്ദരനായിട്ടുണ്ട് 🥰🔥

  • @_________KING_________________

    ഗെയ്മിന് ഒപ്പം ഒരുപാട് എന്റെർറ്റൈൻ ചെയ്ത് ചിരിപ്പിച്ച ഒരു

  • @aparnapradeep8601

    Bbms5

  • @aswathyallusworld5459

    ഗെയിം ഇത്രയും ഇന്റർസ്റ്റിംഗ് ആക്കി മാരാർ 😍😍

  • @ajithchandran8797

    ഇവരുടെ പെർഫോമൻസ് കാണുമ്പോൾ ആണ് ജാസ്മിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😂😂😂😂

  • @priyanair5557
    @priyanair5557 28 днів тому +5

    My ever favourite contestant. RENEESHA.. LADY GOONDA