Mukeshji Superb narration I was just seeing Nilamboor forest ... Thank you for your time... God bless With regards prayers Sunny Sebastian Ghazal singer Kochi. 🙏
Hi Mukesh sir, I enjoy listening to your talks, mostly I hear on the way back from work, it helps to regain my energy back. I hope this show continues for ever! It rarely bothers me if it is genuine or not, I hear you always mention people make comments like that. I love the way of your narration , hear always with a fresh mindset !!! Best wishes!!
സിനിമക്ക് കഥ കൊടുക്കാൻ ആണേൽ കുറെ സിനിമക്ക് ഉള്ള കഥകൾ ഉണ്ടല്ലോ mukesh സർ ന്റെ കൈയിൽ .എനിക്ക് ഏറ്റവും ഇഷ്ടം ധ്യാൻ ന്റെ കഥ പറയൽ ആണ് പിന്നെ മുകേഷ് സർ ന്റെ കഥ പറയൽ ആണ്
Kure per Urvashi chechiye pattikkm ennu parayarundu, but athreyum kathakal onnum kettittilla, Thank you for sharing this story, Eppollum eavarum nadanmarude kathaka aanu parayaru, chechiye kurichu iniyum parayanam, waiting for more urvashi stories
മുകേഷ് ഏട്ടാ, നിങ്ങൾ നമ്മുടെ കൊല്ലത്തിന്റെ മുത്താണ്... നമ്മൾ മറ്റ് ജില്ലക്കാരുടെ കൂടെ ജോലി ചെയ്യുമ്പോൾ ഇതുപോലെ കലിപ്പിക്കാറുണ്ട്... അവർക്ക് ആദ്യ മൊന്നും പിടികിട്ടില്ല.... എല്ലാം കഴിഞ്ഞു ചിരിപൊട്ടുമ്പോൾ ഒരു റഫറൻസിനു മുകേഷ് കഥകൾ കാണാൻ പറയും...
ഇയാളുടെ കഥ കേട്ടിരിക്കാൻ എന്ത് രസമാണ്.... സ്വന്തം ഭാര്യ യെയും മക്കളെയും raസീപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.... സംരക്ഷിക്കാനും കഴിഞ്ഞില്ല. വേണ്ട ഉപദ്റ്റവിക്കാതിരിക്കാമായിരുന്നു..
താങ്കൾ ഒരിക്കൽ innocent ചേട്ടനെ കുറിച്ച് പറഞ്ഞു.. കയ്യിൽ പിടിച്ചു കഥയുടെ ക്ലൈമാക്സ് പറയുന്നത്... നിങ്ങളും അതാവുന്നു... പപ്രായം ആയോ.. ചുരുക്കി വിവരിക്കൂ... പറയുന്നത് തേങ്ങയെ കുറിച്ചല്ലേ.. ആ തെങ്ങിൽ പശുവിനെ കെട്ടുന്ന മുതൽ.. ചേട്ടാ സ്ഥിരം പ്രേക്ഷകൻ ഞാൻ.. കയ്യീന്ന് പോണൂ,... വിമർശനം നല്ല രീതിയിൽ എടുക്കും എന്ന് വിശ്വസിക്കുന്നു 👍
ചേട്ടാ ദയവായി ഇതു നിർത്തരുത്... ചേട്ടൻ വരച്ചിടുന്നതു ഒരു കാലഘട്ടത്തിന്റെ നേർ ചിത്രം ആണ്.. ഇംഗ്ലണ്ട് ൽ നിന്ന് ആണ് ഇത് എഴുതുന്നത്.. സന്തോഷ് കുളങ്ങര യും ചേട്ടനും പറയുന്നത് കേൾക്കാൻ എന്നെപ്പോലെ യുള്ള കുറച്ചധികം പേർ ഉണ്ട്... ദയവായി നിർത്തരുത്..മനോരമയും മംഗളവും ഒരുപാടു പേർ വായിക്കും .. സമകാലിക മലയാളം കുറച്ചു പേർ മാത്രം.. പക്ഷേ അജവും ഗജവും അന്തരം ഇല്ലേ... കലാകാരൻ സമൂഹത്തെ നവീകരിക്കേണ്ടവനാണെന്നു ഉറച്ചു വിശ്വസിക്കുന്നു...please go ahead...
മുകേഷേട്ടാ സിനിമയിലെ അനുഭവങ്ങളെകാൾ ഉപരി താങ്കളുടെ കോളേജ് കാലത്തെ നിങ്ങളുടെ നാട്ടിലെ കഥകളാണ് ഏറെ ഇഷ്ടം😊❤
Ayyyo athu venda
@@mallufreaken2031 😄😄
ഇബ്രി മുകേഷ് മറന്നില്ല അവിടെ വന്നു പരിപാടി അവതരിപ്പിച്ചത് കണ്ടിട്ടുണ്ട് സൂപ്പർ ആയിരുന്നു ♥️♥️♥️
സൂപ്പർ മുകേഷ്
Mukeshji
Superb narration I was just seeing Nilamboor forest ...
Thank you for your time...
God bless
With regards prayers
Sunny Sebastian
Ghazal singer
Kochi. 🙏
Mukesh ettaa ah chair ett erunnaa ahl koottathil oro presshakanum undayrrunnu....enik ah moment neril kandathpole feel cheythu....mukesh ettaa namovaakaam🙏🙏🙏
കഥകൾടെ തമ്പുരാൻ 🙏🙏🙏
ഈയടുത്ത് വന്നതിൽ വെച്ച് ഏറ്റവും രസകരമായ എപ്പിസോഡ് 😅
Now my fav thing to watch is mukesh speaking
Wonderfull message... THANK YOU SO MUCH... CONGRATULELATIONS.. Solly teacher Calicut
Hi Mukesh sir, I enjoy listening to your talks, mostly I hear on the way back from work, it helps to regain my energy back. I hope this show continues for ever!
It rarely bothers me if it is genuine or not, I hear you always mention people make comments like that. I love the way of your narration , hear always with a fresh mindset !!! Best wishes!!
Oo 😏
നേരിട്ട് കാണുന്ന പോലെ തോന്നി 👍👍
He explains the best usage of pardha!
ബിന്ദു ചേച്ചി പൊളിയാണ് 😂😂🤣🤣🤣🤣🤣🤣
Kidilam
Mukeshettaaa ningal oru maha saamrajyamaanu ttile
സിനിമക്ക് കഥ കൊടുക്കാൻ ആണേൽ കുറെ സിനിമക്ക് ഉള്ള കഥകൾ ഉണ്ടല്ലോ mukesh സർ ന്റെ കൈയിൽ .എനിക്ക് ഏറ്റവും ഇഷ്ടം ധ്യാൻ ന്റെ കഥ പറയൽ ആണ് പിന്നെ മുകേഷ് സർ ന്റെ കഥ പറയൽ ആണ്
Sir, you are a great story narrator.... loved the way u build up stories😍😍
ഊർവശി കഥ കേട്ട് ചിരിച്ചു ചിരിച്ച് കണ്ണീർ വന്നു. ചേട്ടൻ ഉണ്ടാകുന്ന കുസൃതികൾ ഒരു പ്രത്യേക തരം തന്നെയാണ്. ഉഗ്രൻ 😂
👍👍👍
അടുത്ത കഥക്കുവേണ്ടി കാത്തിരിക്കുന്നു .
ഉർവശി 👌👌👌
Super 😍
WHY DELETING COMMENTS????
Sheriya college story anu njangalk ishtam
Velachil aedukaruthe 😂❤ one and only mukesh chettan
Patent edukenam ingane pooyal ee dialogue 😂😂😂
ഇപ്പോൾ ട്രോളർന്മാരുടെ സ്ഥിരം ഡയലോഗ് മുകേഷിന്റെ ഒത്തില്ല ഒത്തില്ല കുതിരവട്ടം പപ്പുവിനോടു
സത്യത്തിൽ സിനിമയാണ് താങ്കൾക്ക് യോജിച്ച മേഖല. സിനിമയും ചാനൽ പ്രവർത്തനങ്ങളും ഏതായാലും മന്ത്രി സ്ഥാനം കിട്ടാഞ്ഞത് ഭാഗ്യം. സമയം തികയില്ലല്ലോ.
Kure per Urvashi chechiye pattikkm ennu parayarundu, but athreyum kathakal onnum kettittilla,
Thank you for sharing this story, Eppollum eavarum nadanmarude kathaka aanu parayaru, chechiye kurichu iniyum parayanam, waiting for more urvashi stories
മുകേഷേട്ടാ കഥകൾ സൂപ്പർ എല്ലാ കഥകളും േകൾക്കാറുണ്ട്
Movie kanuna feel annu
മുകേഷ് ഏട്ടാ, നിങ്ങൾ നമ്മുടെ കൊല്ലത്തിന്റെ മുത്താണ്...
നമ്മൾ മറ്റ് ജില്ലക്കാരുടെ കൂടെ ജോലി ചെയ്യുമ്പോൾ ഇതുപോലെ കലിപ്പിക്കാറുണ്ട്... അവർക്ക് ആദ്യ മൊന്നും പിടികിട്ടില്ല.... എല്ലാം കഴിഞ്ഞു ചിരിപൊട്ടുമ്പോൾ ഒരു റഫറൻസിനു മുകേഷ് കഥകൾ കാണാൻ പറയും...
വെറുതെ അല്ല കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറയുന്നത്
Hai mukeshetta..
Nattin purtahe kathakal pls
കൊള്ളാം സൂപ്പർ ബോറടിക്കില്ല
😂😂.. ഇതിനാണ് വേലിയെൽ ഇരിക്കുന്ന പാമ്പിനെ എടുക്കുക എന്ന് പറയുന്നത്.. 😂😂👍
Hi mukeshetta ❤❤❤
Choondu viralile ring oori maatiyoo😁
Super joy mone
Super
കിടു..
എന്നാലും,പാവം ഉർവ്വശിയ്ക്കിട്ട് ഇങ്ങിനെ ഒരു പണി കൊടുത്തല്ലോ.ഉർവ്വശിയുടെ expressions നേരിട്ട് കാണുന്നതുപോലെ..
Mukesh bindu combo kidu aayrikkum😄😄😂😂😂
Mukeshettq.... ❤❤❤
Hiiii Mukeshettaa
Super mukeshetta
very good presentation
Urvashi❤❤ Bindhu Panicker❤❤
Ente mukeshuchetta manushayan chirichu oru vazhi aayeeee 😂😂😂😂😂😂😂😂
Very nice story
😍😍😍 👏👏👏👏
💖💕💞
Polichu ennathe episode
Nice episode sir.
🥰🥰
Super 👌 👍 😍
ഒരു കണീക...കൂടുതൽ ഇഷ്ടം.
മുകേഷേട്ടൻ പറയുന്ന രീതിയിൽ തന്നെ ചിരിച്ചു മരിച്ചു
ഹ..ഹ..ഹ.. സൂപ്പർ..😂
Le ഉർവ്വശി : എനിക്ക് എന്തിന്റെ കേടായിരുന്നു..
😂😂😂😂
Super episode!!❤
😂😂🤣🤣🤣🤣🤣🤣🤣😂😂😂പതറക്കം അടിപൊളി 😂🤣🤣
Bahu resam mukeshetta...thanku...v r enjoying ur..these types jokes too.
ഇയാളുടെ കഥ കേട്ടിരിക്കാൻ എന്ത് രസമാണ്.... സ്വന്തം ഭാര്യ യെയും മക്കളെയും raസീപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല.... സംരക്ഷിക്കാനും കഴിഞ്ഞില്ല. വേണ്ട ഉപദ്റ്റവിക്കാതിരിക്കാമായിരുന്നു..
Adh bindhupanikkar thanne ayirunno
മുകേഷേട്ടാ,
Didn’t know that you guys were acting in movies at the year of 1921 🤔 …Urvashi Chechi too…😮
കണ്ടാൽ അത്രയും പ്രായം തോന്നില്ല 😜😅❤
മലയാളം കേട്ടാൽ മനസ്സിലാവില്ല അല്ലേ
😢😢
❤️❤️❤️❤️👏👏👏👏👏👌👌👌👌
Enick adhyam Varunne.. mikmavarum 24 news notification aanu athukazhinju Mukesh speaking .. 100% enthenkilum dhurantham aayirickum 24 il >Enthinathu kaananam.. appothanne athu skip cheydhu Mukesh speaking kaanum. Appo news skip cheydhathu e masathe ettavum nalla theerumanam anennu thonnum.. Ella stories um kidilam aanu.. good job✨👏👏Kadha paranju alkare manasilakkunne athra easy paniyalla.. you got talent to narrate stories..ithuvare ningale ishtamllatha palarkum.. ithiloode ishtamavum.. urappanu 😍
❤❤
😂😂Niceee one
ലെ ഉർവ്വശ്ശി ചേച്ചി: “പുല്ല് ഇതൊരുമാതിരി അതർ സൈഡ് പരിപാടി ആയിപ്പോയി..” 😂😂😂
ഒരു കണീക , മുകേഷിനോട്
കൊല്ലത്തിന്റെ മുത്തുകൾ രണ്ട് 1നൗഷാദ് mla 2മുകേഷ് mla, രണ്ടും ഞങ്ങളുടെ ഹരങ്ങൾ.........
Hai. Today I am late
ആ ആറുകാലി just escaped 😂 time 12.59😂
😂
22 മിനിറ്റ് പോയതറിഞ്ഞില്ല
❤😂
the king of fake persons
😂👌
ഒന്ന് പോയെ പോയെ 5 മിനിറ്റ് ആകസേരയിൽ പോയി ഇരി😊😊
Thaniku vere paniyilee😆😂
താങ്കൾ ഒരിക്കൽ innocent ചേട്ടനെ കുറിച്ച് പറഞ്ഞു.. കയ്യിൽ പിടിച്ചു കഥയുടെ ക്ലൈമാക്സ് പറയുന്നത്... നിങ്ങളും അതാവുന്നു... പപ്രായം ആയോ.. ചുരുക്കി വിവരിക്കൂ... പറയുന്നത് തേങ്ങയെ കുറിച്ചല്ലേ.. ആ തെങ്ങിൽ പശുവിനെ കെട്ടുന്ന മുതൽ.. ചേട്ടാ സ്ഥിരം പ്രേക്ഷകൻ ഞാൻ.. കയ്യീന്ന് പോണൂ,... വിമർശനം നല്ല രീതിയിൽ എടുക്കും എന്ന് വിശ്വസിക്കുന്നു 👍
കനീക മുകേഷൻ
😅😂
Haiiiiiiii
🎉 മറ്റുള്ളവരെ ആക്കിയ കഥയല്ലാതെ ഒരു നല്ല കഥ മുകേഷിനൂ പറയാനില്ലേ ഇന്നസെന്റിനോട് ഏറെ ബഹുമാനം തോന്നുന്നു
അവനു നല്ല ആക്കൽ കിട്ടിയ കഥ അവൻ പറയില്ല
ചേട്ടാ ദയവായി ഇതു നിർത്തരുത്... ചേട്ടൻ വരച്ചിടുന്നതു ഒരു കാലഘട്ടത്തിന്റെ നേർ ചിത്രം ആണ്.. ഇംഗ്ലണ്ട് ൽ നിന്ന് ആണ് ഇത് എഴുതുന്നത്.. സന്തോഷ് കുളങ്ങര യും ചേട്ടനും പറയുന്നത് കേൾക്കാൻ എന്നെപ്പോലെ യുള്ള കുറച്ചധികം പേർ ഉണ്ട്... ദയവായി നിർത്തരുത്..മനോരമയും മംഗളവും ഒരുപാടു പേർ വായിക്കും .. സമകാലിക മലയാളം കുറച്ചു പേർ മാത്രം.. പക്ഷേ അജവും ഗജവും അന്തരം ഇല്ലേ... കലാകാരൻ സമൂഹത്തെ നവീകരിക്കേണ്ടവനാണെന്നു ഉറച്ചു വിശ്വസിക്കുന്നു...please go ahead...
ഇംഗ്ലണ്ടിൽ എവിടെയാണ്? ബെർമിങ്ങാം ആണോ?
@@Nazeem_6621 He is a male nurse--- ass wiping is the main job of nurse. Mind it.
ജായിഅണ്ണാ ! കൊള്ളം നല്ല എപ്പിസോഡ് പിന്നെ പാച്ചുവും വിളക്കും കണ്ടു ജായി അണ്ണാ വളരെ അടിയന്തരമായി വണ്ണം കുറക്കണം ഒരു ഡൈറ്റിഷനെ ഉടൻ കാണണം കേട്ടോ ...
Correct
Most boring as usual from our deer comic!
ഗൾഫിൽ റിലേറ്റീവിനെ കാണാൻ പോയെന്ന്. വിശ്വസിച്ചു😄
Enna nee ith kananda
Some stories about Manju Warrier please.
സൂപ്പർ
❤
❤😂
😅😂
❤