Akkare Akkare Akkare ഒരു ചിരികഥ | M. G. Soman | Mukesh |Episode29

Поділитися
Вставка
  • Опубліковано 23 сер 2024
  • Team Mukesh Speaking:
    Jathin S Raj
    Divyadarshan
    Jos Thomas
    Technical:
    Camera: Sunil CK
    Rahul
    Anas Majeed
    #Mukeshspeaking #mgsoman
    Malayalam Cinema
    Stories from Malayalam Cinema
    Akkare Akkare Akkare
    Mohanlal in USA
    Priyadarshan film Akkare Akkare Akkare

КОМЕНТАРІ • 206

  • @jijo592
    @jijo592 2 роки тому +95

    I have seen many people from film industry sharing their stories but no one could share beautifully like you do....thank you Mukesh chetta 🥰

  • @HariKrishnan-mr3dp
    @HariKrishnan-mr3dp 2 роки тому +15

    M.G Soman..A great actor and great human being.. Man of sincere friendship.

  • @arunkannur692
    @arunkannur692 2 роки тому +42

    സോമൻ സാറിനെ ക്കുറിച്ച് ഓർമ്മകളിൽ ആദ്യം വരുന്നത്.
    "ലേലം" സിനിമയാണ്..🔥🔥🔥

    • @renjuabraham8662
      @renjuabraham8662 2 роки тому

      ⁰⁰00q

    • @kpukrishnan799
      @kpukrishnan799 Рік тому +1

      ഇതാ ഇവിടെവരെ, രക്തമില്ലാത്ത
      മനുഷ്യൻ, ഊഞ്ഞാൽ, ദ്രോഹി...
      തുടങ്ങിയ അനേകംചിത്രങ്ങളിലെ
      എം. ജി. സോമൻ എന്ന മഹാ
      നടന്റെ പ്രകടനം ദർശിച്ചവർക്ക്
      ലേലത്തിലെത്‌ ഒരു സാമാന്യ
      അഭിനയമായേ തോന്നൂ!
      മോശം എന്നല്ല, മികച്ച കഥാപാത്ര
      ങ്ങളിൽ ഒന്നായി പരിഗണിയ്ക്കാം!

    • @tesaheesh
      @tesaheesh Місяць тому

      ലേലം അദ്ദേഹത്തെ കുറിച്ചുള്ള അവസാന ഓർമ്മയില്ലേ..

  • @haribabuk5063
    @haribabuk5063 2 роки тому +24

    മുകേഷേട്ടാ
    വർഷങ്ങൾക്ക് മുൻപ് നടന്ന ഈ രംഗം നേരിട്ട് കണ്ടതു പോലെ അനുഭവപ്പെട്ടു!👌

  • @navajeevanns7286
    @navajeevanns7286 2 роки тому +3

    ഒത്തിരി തവണ വായിച്ചു ചിരിച്ച ഒരു ബുക്ക്‌ ഉണ്ട്, മുകേഷ് കഥകൾ എന്ന പേരിൽ എന്റെ ഹൃദയത്തോട് ചേർന്ന പ്രിയ പുസ്തകം, ഇപ്പോൾ ആ ചിരി മുകേഷ് ഏട്ടൻ speakingiluda വീണ്ടും,,, ഒത്തിരി സന്തോഷത്തോടെ കാണുന്നു....

  • @varadarajannarayanan5639
    @varadarajannarayanan5639 Рік тому +3

    മുകേഷ് etta🤗.... ഇത്ര അധികം ഭാവനയും കഥാരചന ക്കുള്ള കഴിവും ഉള്ളതുകൊണ്ട് മുകേഷേട്ടന്റെ കഥയിൽ നമ്മുടെ മോഹൻലാൽ ഏട്ടനെ കണ്ടു ഒരു സിനിമ പ്ലാൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു... 👍

  • @tceofficialchannel
    @tceofficialchannel 2 роки тому +43

    കഥ പറയാൻ മുകേഷ് ഏട്ടൻ മികച്ച ആളാണ്.. ❤️🔥

  • @edmundshaznagr8733
    @edmundshaznagr8733 2 роки тому +13

    Sir, How beautifully shares the old memories.l will find time to watching this while lam studying.my sadness is l was not born at that time.

  • @martinthomas3386
    @martinthomas3386 2 роки тому +7

    കഥ പറയാൻ ഇതിലും നല്ല ആൾ സ്വപനങ്ങളിൽ മാത്രം....

  • @febinasajin5198
    @febinasajin5198 2 роки тому +16

    MG somane pokki pokki angot air l ketti 😂😂 your talks always brings happiness to all..... thanks alooot..mukeshetta ningal poli aan ..waiting for next video....

  • @hudsoneagle3534
    @hudsoneagle3534 2 роки тому +4

    Dear Mukesh. There are legends in malayalam cinema. I am not reiterating their star value, aristocracy or anything but you are one actor and one of the few persons I cherish listening and watching . Its simply because you enjoyed your journey till date. There might be bad situations you don't like but overall you enjoyed your journey. In fact I envy all your stories and how much you have enjoyed. Enjoying is a state of mind. Happiness maybe right under your nose but some people don't know how to enjoy. You are exemplary. That's a quality which even superstars don't have. So keep it up. All your stories are true, fun and memorable. There are very few actors who actually enjoy their work and live to tell the story. The best quality in you and what an actor should have is being flexible regardless the time and neither are you stuck in a time warp. Always happy to see your work. Take care

  • @JK-wd9mb
    @JK-wd9mb 2 роки тому +6

    Naadakam....always produces powerful and extraordinary actors...we can feel a huge difference today

  • @praveenjoseph3562
    @praveenjoseph3562 2 роки тому +6

    അപ്പോൾ ഇദൊക്കയാണ് നമ്മളെ ഇപ്പോളും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന അക്കരെ അക്കാരെ അക്കാരെ എന്ന സിനിമയുടെ പിന്നണി വിശേഷങ്ങൾ. 😄. അതിലേ പല്ലും, ഗ്രാനാടും ഓർക്കുമ്പോൾ, കണ്ണ് നനഞ്ഞു ഇരിക്കുമ്പോളും ചിരിച്ചു പോകും.

  • @sudhirshankar5746
    @sudhirshankar5746 2 роки тому +5

    No one can share a story better than Mr Mukesh

  • @shadowoftruth7082
    @shadowoftruth7082 2 роки тому +4

    Mukesh Etta kadhakal poratte
    Njangal chirikan ready

  • @favouritemedia6786
    @favouritemedia6786 2 роки тому +4

    Vintage look ൽ മുകേഷ് എട്ടന്... പൊളി ആണ് ♥️

  • @Knightrid
    @Knightrid 2 роки тому +4

    Mukesh ethaaa super

  • @abhijith8524
    @abhijith8524 2 роки тому +29

    ആ സിനിമയിൽ ഏറ്റവും കൂടുതൽ സീൻ ഉള്ള ശ്രീനിവാസനെക്കുറിച്ച് പറഞ്ഞില്ലല്ലോ..

    • @mknnasa8586
      @mknnasa8586 2 роки тому +5

      അതും ആ പടത്തിന്റ "കഥ, തിരക്കഥ, സംഭാഷണം എഴുതിയ ആളും കൂടിയാണ്. "ശ്രീനിയേട്ടൻ"".

  • @mjsmehfil3773
    @mjsmehfil3773 Рік тому +1

    Mukesh ji
    Mesmerizing narration..
    God bless..
    Sunny Sebastian
    Kochi,Kerala.

  • @surjith
    @surjith 2 роки тому +8

    Wow really nice episode. Bringing smiles to our face. Waiting to see more such episodes ..

  • @habbyaravind3571
    @habbyaravind3571 6 місяців тому +1

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joyantharakan
    @joyantharakan 2 роки тому +5

    I don't see sreenivasan sir mentioned in here..he was there too

  • @aneeshponnuz1760
    @aneeshponnuz1760 2 роки тому +5

    അനശ്വര നടൻ സോമൻ chettan,,,,,, ഈപ്പച്ചൻ my favourite 💞💞💞💞

    • @rajeevsa28
      @rajeevsa28 2 роки тому

      നേരാ തിരുമേനി

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 роки тому +32

    MG സോമേട്ടൻ നല്ല ഒരുആക്ടർ ആണ്, ശരീരത്തെക്കാൾ മുഖം, കണ്ണ്, കൃതാവ് എല്ലാം എന്നെആകർശിച്ച ഘടഗങ്ങൾ ആണ്, 🙏🌹പ്രണാമം

    • @shajivarghese3806
      @shajivarghese3806 2 роки тому +3

      അനശ്വര നടൻ ജയനോട് സോമന് കലശലായ അസൂയ ഉണ്ടായിരുന്നു. അത് വളരെ ഗൗരവമുള്ള ദോഷം തന്നെയാണ്.

    • @hamzahamza-ff5ph
      @hamzahamza-ff5ph 2 роки тому +12

      @@shajivarghese3806 അത് എല്ലാം ഒപ്പം ഫീൽഡിൽ നിൽക്കുമ്പോൾ ഉണ്ടാവും, മനുഷ്യസഹജം, രണ്ട് പേർക്കും പ്രണാമം

    • @SabuXL
      @SabuXL 2 роки тому +1

      @@hamzahamza-ff5ph നല്ല മറുപടി. 🤝

    • @AngelVisionKerala
      @AngelVisionKerala 2 роки тому +4

      @@shajivarghese3806 ജയൻ ആരാ ദൈവമോ? അഭിനയത്തിന്റെ കാര്യത്തിൽ സോമന്റെയും സുകുമാരന്റെയും ഒന്നും അയൽവക്കത്ത് വരില്ല ജയൻ... കുറേ മസാല സിനിമകളും ക്ലീഷേ അഭിനയവും.... അസൂയയും പാരവെപ്പും ഒക്കെ അന്നും ഇന്നും എന്നും ഉണ്ട്...

    • @englishcollege6270
      @englishcollege6270 2 роки тому

      @@shajivarghese3806 yes. 👍

  • @knnishanth
    @knnishanth 2 роки тому +17

    സിനിമയിൽ ഉള്ള എല്ലാവരെയും പറ്റി പറഞ്ഞു ശ്രീനിവാസൻ ഒഴിച്ചു 😔❤

    • @MukeshSpeaking
      @MukeshSpeaking  2 роки тому

      ua-cam.com/video/1xuCB1HV-74/v-deo.html

    • @sweetdoctor3367
      @sweetdoctor3367 2 роки тому +2

      @@MukeshSpeaking ഈ സിനിമയിലെ കാര്യമാണ് പുള്ളി ഉദേശിച്ചത്‌..😇

    • @knnishanth
      @knnishanth 2 роки тому +2

      @@MukeshSpeaking അതല്ല ഞാൻ ഉദേശിച്ചത്‌ അക്കരെ അക്കരെ സിനിമയിൽ ഉള്ള എല്ലാവരെയും പറ്റി പറഞ്ഞു ശ്രീനിവാസൻ ചേട്ടനെ ഒഴിച്ചു 😔❤

    • @najeebchavakkad
      @najeebchavakkad 2 роки тому

      Njanum srathichu ☹️

  • @parudeesa5247
    @parudeesa5247 2 роки тому +6

    മുകേഷ് സാർ കഥ പറയാൻ പെർഫെക്ട് ആണ് സാറിന് ഒരു ബിഗ് സല്യൂട്ട് 💯പക്ഷെ മുകേഷ് സാർ കുടുംബ ജീവിതം നന്നായി കൊണ്ട് പോകാൻ പറ്റാത്തതിന്റെ കഥ ഞങ്ങൾ പ്രേക്ഷകർക്ക് ഒന്ന് കേൾക്കാൻ താല്പര്യം ഉണ്ട് 🙏🙏🙏🙏

    • @praveenraj1479
      @praveenraj1479 2 роки тому

      പരദൂഷണം ആണോ ബിഗിലേ

    • @dilipkumar1905
      @dilipkumar1905 Рік тому

      കൂട്ടാൻ കലത്തിൽ തന്നെ ചൂണ്ട ഇടണോ

  • @gauthamspai
    @gauthamspai 2 роки тому +2

    Beautiful people and days of Malayalam cinema. Waiting for more episodes

  • @shekarchan8018
    @shekarchan8018 5 місяців тому

    Mukeshetta, I usually listen to your stories at night before sleep and your depiction makes me feel good, which helps to get good sleep; however this story of MG. Soman our beloved actor was wonderfully told. I would say it felt to me like a classic shot in cricket by the master blaster Sachin😊. Truly it’s one of your classic shot. A hard core Mukesh fan since 90s from Trivandrum.

  • @vivekpillai6389
    @vivekpillai6389 2 роки тому +3

    Liked the episode very much... God bless you sir

  • @aneeshgireesh7079
    @aneeshgireesh7079 2 роки тому +3

    Kadha paranju pidichiruthaan mukeshettane kazhinje ullu aarum ❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Suuper

  • @KnanayaAD345
    @KnanayaAD345 Рік тому +1

    Lal ഏട്ടനെ, ശ്രീനിവാസൻ ചേട്ടൻ. മുകേഷ് ഏട്ടൻ, പപ്പു ഏട്ടൻ, ജഗതി, ജഗതീഷ്, മണിയൻ പിള്ള ചേട്ടൻ ഇത്പോലെ ഉള്ളവരുടെ കഥകൾ കേൾക്കാൻ സൂപ്പർ ആണ്....

  • @safwankkasim8151
    @safwankkasim8151 2 роки тому +1

    avatharanam super

  • @svigneshwaran5561
    @svigneshwaran5561 2 роки тому +7

    Sir wonderful stories &Really super sir❤- Vignesh ( Tamilnadu)

  • @arunamlaak19
    @arunamlaak19 2 роки тому +6

    സോമൻ sir ഉം, മോഹൻലാൽ ഉം മറ്റു അഭിനേതാകൾ ഒന്നും അല്ല ആ സിനിമയിൽ പ്രേക്ഷകരെ പിടിച്ചു ഇരുത്തിയത്, അത് ശ്രീനിവാസൻ എന്ന വലിയ ഒരു പ്രതിഭ ആണ്... ഞങ്ങൾ സിനിമയെ സ്നേഹികുന്നവർ അത് മറക്കില്ല...

    • @MrLGKM
      @MrLGKM Рік тому +1

      സത്യം

  • @devikaprasannan7279
    @devikaprasannan7279 2 роки тому +2

    Nice episode mukesh sir❤️

  • @mallutornado
    @mallutornado 2 роки тому +5

    While watching this episode, the scene with Soman chettan running out of the hotel with a lungi comes to mind 😂. I am Akira Kurosawa..I want to kill all the mosquitoes in the world

  • @zangreal8587
    @zangreal8587 2 роки тому +1

    അക്കരെ അക്കരെ അക്കരയിലെ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു

  • @adinathvipin1505
    @adinathvipin1505 2 роки тому +1

    I like this video's

  • @sahilp.m5294
    @sahilp.m5294 Рік тому

    Very nice presentation

  • @___pranavx._
    @___pranavx._ 2 роки тому +3

    Etta come back we are waiting

  • @thanalmaram4271
    @thanalmaram4271 Рік тому

    സൂപ്പർ

  • @jeminivasudevan1559
    @jeminivasudevan1559 Рік тому

    Kathikan sambasivan more stories ,please Mukesh

  • @srikeshpillai
    @srikeshpillai 2 роки тому

    Touching mukeshetta

  • @jayakrishnanjayarajkozhipp4870

    GOD BLESS YOU MUKESHETTA

  • @SJ-hg8vv
    @SJ-hg8vv 2 роки тому

    Kollam, family trip and shopping at producer’s cost😏

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    Ee episode orupad eshtm ayi😊😍Njngade ellarem prarthanayum supportum ennum ettante koode undakum❤️😘🙏🏻

  • @muhammadshifan7335
    @muhammadshifan7335 2 роки тому +3

    👍👍👍

  • @saijosevana7278
    @saijosevana7278 Рік тому

    വളരെ സത്യം

  • @LibiZacharia
    @LibiZacharia 2 роки тому +1

    എന്റെ പൊന്നെ മുകേഷേട്ടാ, ഞാൻ podcast ok കേട്ട് ഇങ്ങ് വരുവ്വ appzzha തിരുവല്ലക്ക് അഭിമാനം ആയ സോമൻ chettan.

  • @favouritemedia6786
    @favouritemedia6786 2 роки тому +13

    നാടോടോകാറ്റിൽ സോമൻ -സിനിമ നടൻ
    അക്കര അക്കര അക്കര ൽ - പോലീസ് 😁

    • @rejigopuran3928
      @rejigopuran3928 2 роки тому +4

      അതു വേറെ സോമൻ, ഇതു വേറെ സോമൻ...

  • @leenkumar5727
    @leenkumar5727 2 роки тому +3

    എന്തിനായിരുന്നു ആ husband wife നോട് സഹകരിക്കേണ്ട എന്നു തീരുമാനിച്ചത് 🤔🤔

  • @josegabriel5680
    @josegabriel5680 2 роки тому

    Very nice
    Near sankers hospital

  • @thrillermovies7645
    @thrillermovies7645 2 роки тому +2

    ജയൻ സർ പറ്റി പറയാമോ
    അന്നത്തെ തരംഗങ്ങൾ

  • @siyavlog2937
    @siyavlog2937 2 роки тому +1

    Train comedy story parayo mammokkaya chiripicha requested many times

  • @unnicreatz8199
    @unnicreatz8199 Рік тому

    Soman chettante sthanath njan ayirunnel adutha flightil ketivittene.....😇

  • @subinbabukalluvila7699
    @subinbabukalluvila7699 Рік тому

    Dear mukesh etta, chettante ella comedy stories kelkuna allanu njan, eniku etavum touch cheythathu pappu chetan, chetan kude mutton curry kazikan poya ahh pavam hagiyarude anu

  • @rockfightergamerz1412
    @rockfightergamerz1412 2 роки тому +2

    M.G. Soman sir ine എങ്ങനെ കൈയിലെടുത്തു എന്ന് heading ആയിരിക്കും ഇനി highlights...
    Episodes 2/3 എന്നമെങ്കിലും ഓരോ ആഴ്ചയിലും വേണം....

  • @sreenathsvijay
    @sreenathsvijay 2 роки тому

    Supperr😄🌹🌹

  • @antonygeorge7458
    @antonygeorge7458 2 роки тому +2

    Amaricayil taxi onnum kitulayiruno annu

  • @annu78cas
    @annu78cas 2 роки тому +8

    One of the great actors in cinema. Shri MG Soman!! Nice to hear such a lovely incident about him. ❤❤

  • @samabraham3533
    @samabraham3533 2 роки тому +3

    Superb Mukesh chetta. Eagerly waiting for next episode.

  • @jacksonk7362
    @jacksonk7362 2 роки тому

    Kure kathakalundello ningalude aduthu ..enth rasamanu kelkkan .

  • @anands3413
    @anands3413 2 роки тому +2

    അന്നേ കുഴുത്തിരുമ്പും കുന്നായ്മയും കൈമുതലായുള്ള ഒരു പക്കാ കമ്മിയായിരുന്നു താങ്കള്‍ എന്ന് താങ്കള്‍ തെളിയിച്ചു.

  • @sauneor1807
    @sauneor1807 2 роки тому

    nice episode sir.

  • @appledream8573
    @appledream8573 2 роки тому

    Simply great episode...❤❤

  • @jayakumarr3847
    @jayakumarr3847 Рік тому

    മുകേഷ് സാർ sir പൊളി അല്ലേ

  • @Miraclesvichil
    @Miraclesvichil 2 роки тому

    👍🏼 👌 👌 👌 👌

  • @skfdz4176
    @skfdz4176 2 роки тому +1

    വിളച്ചിലെടുക്കരുത് കേട്ടോ ...നൈസ് ആയി സോമേട്ടനെ തേച്ചല്ലേ ...🤭🤭😋😋😜😜

    • @jimmyKVM
      @jimmyKVM 2 роки тому

      ചുരുക്കിപ്പറഞ്ഞാൽ സോമേട്ടനെ പച്ചക്കു INSULT ചെയ്തത് താമസയിലൂടെ, ഇങ്ങൊരു ശരി എന്നരീതിയിൽ അവതരിപ്പിച്ചു....അടിപൊളി

  • @aluk.m527
    @aluk.m527 2 роки тому

    സോമനോട് വിശ്വാസവഞ്ചന കാണിച്ചതും പോരാ, മുഖസ്തുതിയിലൂടെ ആളെ കൊച്ചാക്കേം ചെയ്തു, എനിക്കങ്ങനാ തോന്നിയത് !
    എന്തായാലും താങ്കളുടെ നിലനിൽപ്പ് പ്രതികാരം കലക്കി...
    കുറച്ച് ഏച്ചു കെട്ടലും തോന്നി തോന്നി!

  • @user-vr3bc7wr5v
    @user-vr3bc7wr5v Рік тому

    MGS ഉം എന്റെ പിതാവും ഒന്നിച്ച് സെക്കന്ററാബാദ് AIRFORCE ക്യാമ്പിൽ ജോലി ചെയ്തതാണ്...

  • @leenaprakash5648
    @leenaprakash5648 2 роки тому

    MG,Somanu,pranamam

  • @moneyruins4141
    @moneyruins4141 2 роки тому

    I am same Filipino staying in the room 201.

  • @sherlymilan4367
    @sherlymilan4367 2 роки тому

    👌👌👌🥰

  • @Antony_sebastian
    @Antony_sebastian 2 роки тому +1

    Hi Sir ☺️

  • @adarshr2282
    @adarshr2282 2 роки тому +1

    ❤️❤️❤️

  • @shadowoftruth7082
    @shadowoftruth7082 2 роки тому

    I am waiting

  • @wilfredac2917
    @wilfredac2917 Рік тому

    💖✌

  • @jephin254
    @jephin254 Рік тому

    ❤️

  • @adinathvipin1505
    @adinathvipin1505 2 роки тому +4

    ഒത്തില്ല. ഒത്തില്ല... 😀 ധീം തരികിട തോം🏋️

  • @Jasil1122
    @Jasil1122 2 роки тому

    Nyc

  • @donsebastian4274
    @donsebastian4274 2 роки тому

    Ee swarnamaala mike' il thattiyittu voice break aavunnund mukeshetta😄😄

  • @killer0484
    @killer0484 2 роки тому

    Chettah adipoly... But pls pls share something abt jagadeesh sir.. I knw he must be ur crime partner 👬....

  • @MN---Nambiar
    @MN---Nambiar 2 роки тому

    stock എല്ലാം തീർന്നു അല്ലെ

  • @indunair5807
    @indunair5807 2 роки тому

    Vandanam stories please

  • @jeminivasudevan1559
    @jeminivasudevan1559 Рік тому

    Without srinivas what akkare akkare?

  • @thukaramashetty1155
    @thukaramashetty1155 7 місяців тому

    മലയാളം സിനിമയിൽ ഒരു കുറുക്കൻ അത് മുഖേഷ്....

  • @faris8351
    @faris8351 2 роки тому

    👍👍👌👌👌👌🥰

  • @prakashkrishna7108
    @prakashkrishna7108 Рік тому

    കായംകുളം കേരളാ തീയറ്റേഴ്‌സ് അവതരിപ്പിച്ച രാമരാജ്യം എന്ന നാടകമാണ് super ഹിറ്റായി സോമേട്ടൻ അഭിനയിച്ചത്..

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому

    അദേഹത്തിൻ്റെ സ്വന്തം നാടയ തിരുവല്ലയിൽ അദേഹത്തിന് ഒരു സ്മരകമില്ല,പഠനകളരിയും ഇല്ല.ബൈപാസിൻ്റെ സമീപം അദേഹത്തിന് ഒരു statue പണിയുന്നത് ഞങ്ങളുടെയൊക്കെ സ്വപ്നമാണ്.🙂🙂🙂🙂🙂🙂

  • @dileepanvm2599
    @dileepanvm2599 Рік тому

    Sreenivasan sirinte peru paranjilla.

  • @vysakhkannan476
    @vysakhkannan476 Рік тому

    Kerala gulf thiruvalla..

  • @rbkarankaran7217
    @rbkarankaran7217 2 роки тому

    👍👍👍👍👍👍👍

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    Waiting❤️😘

  • @s3world291
    @s3world291 2 роки тому +1

    താമസമെന്തേ വരുവാൻ

  • @kannurchandrasekhar522
    @kannurchandrasekhar522 2 роки тому

    പുളു ആന പുളു..... അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയ്യില്ല...... 😁

  • @kgopala81
    @kgopala81 2 роки тому

    7:55 USA beginning

  • @tesaheesh
    @tesaheesh Місяць тому

    ശ്രീനിവാസൻ ഉണ്ടായിരുന്നില്ല അല്ലേ..

  • @remyasp576
    @remyasp576 Рік тому

    Kadhayude raajav aanu mukeshettan

  • @jayasankarv3653
    @jayasankarv3653 2 роки тому

    തിരുവല്ല കെ ല്ല് 27🙏❤ഞാൻ പെരിങ്ങര ❤❤❤