കേരളത്തിലെ അമ്മമാർക്ക് എന്ത് സംഭവിച്ചു? Mukesh |T Padmanaban |EP89

Поділитися
Вставка
  • Опубліковано 14 жов 2024
  • Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Anas Majeed - designs
    Basil Sunny Padavettil - Camera and edit
    spotify: open.spotify.c...
    Tonocast : listen.tonocas...

КОМЕНТАРІ • 62

  • @aniljohn6106
    @aniljohn6106 Рік тому +32

    മുകേഷേട്ടാ, മുകേഷ് എന്ന നടനെക്കാൾ എനിക്കിഷ്ട്ടം മുകേഷേട്ടൻ എന്ന കഥ പറച്ചില്ക്കാരനെയാണ് . എല്ലാ എപ്പിസോഡും കാണാറുണ്ട്.

    • @OnlyPracticalThings
      @OnlyPracticalThings Рік тому +1

      Mukesh Enna mla yoo 🤣🤣 loka tholvi.
      Mallory vyekthi Anu nadan anu kadha parachilukarananu.
      Mallory rashtriyakaran alla

    • @sugeshgangadaran3367
      @sugeshgangadaran3367 Рік тому

      ​@@OnlyPracticalThings ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

    • @arunsethumadhavan614
      @arunsethumadhavan614 Рік тому +2

      @@OnlyPracticalThings sheri Mallory Manushya😁

  • @reneeshindia4823
    @reneeshindia4823 Рік тому +4

    മനോഹരമായ വാക്കുകൾ.... എന്നാലും എന്തായിരിക്കും അദ്ദേഹം പറയാൻ ഉദേശിച്ചത്‌... മുകേഷ് സിനിമാനടൻ ഒക്കെ ആയ ശേഷം ശിവശങ്കരൻ സർ അതിനുത്തരം പറഞ്ഞു കാണുമെന്നു വീഡിയോയുടെ അവസാനം വരെ പട്ടത്താനം കാരെപോലെ ഈയുള്ളവനും പ്രതീക്ഷിച്ചു 👏🏻👏🏻👏🏻👏🏻

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Рік тому +10

    മുകേഷേട്ടാ, ഞാനും ആക്കാലത്തു S. N. Womens ൽ പഠിച്ചിരുന്നു. Mukesh nte അനിയത്തിയുടെ batch ആയിരുന്നു എന്ന് മാത്രം. ഞാൻ കണ്ടിട്ടുമുണ്ട് 🙏🙏🙏🙏 അനിയത്തി ചിലപ്പോൾ എന്നെ ഓർക്കും.

  • @venugopalannair382
    @venugopalannair382 Рік тому +4

    People attain respect due to their defferent individual qualities.for me he is a good actor but more than that Sri.Mukesh is a super speaker.I respect him for that.

  • @saghavu3763
    @saghavu3763 Рік тому +7

    ഇന്നത്തെ എപ്പിസോഡ് എന്നത്തേയും പോലെ മികച്ചത് ആയിരുന്നു...😊

  • @nikhilpchacko8876
    @nikhilpchacko8876 Рік тому +3

    അതിമനോഹരമായ കഥാ. വളരെ ഇഷ്ടമായി.

  • @romariothomas335
    @romariothomas335 Рік тому

    നിങ്ങളുടെ.... അഭിനയത്തെക്കൾ.... എനിക്ക് ഇഷ്ടം ഈ രീതിയാണ്.....

  • @induprakash01
    @induprakash01 Рік тому +3

    വ്യത്യസ്തമായ കഥ. മനോഹരമായി പറഞ്ഞു 🙏🌹

  • @mjsmehfil3773
    @mjsmehfil3773 Рік тому +4

    Mukeshji
    Very interesting narration..
    Thank you...
    You are right Some powerful people with their hypnotic speech they will conquer the mass...
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi. ❤🙏

  • @NishanthPanicker
    @NishanthPanicker Рік тому +1

    Though hail from Trivandrum, through your stories I often get a free ride down the memory line of time spent at pattathanom, Polayathodu, SN,thirumullavaram etc. Thank you Mukeshetta.

  • @balakrishanchellappanchell5120

    എഴുകോൺ ശിവശങ്കരൻ സാറിന്റെ ഓർമ്മകൾക്ക് പുനർജിവൻ ..... തമാശകളുടെ അകമ്പടിയോടെ മാത്രം പാo ഭാഗങ്ങൾ അവതരിപ്പിച്ച് ലക്ചർ ഹാളിലെ നിറഞ്ഞു കവിഞ്ഞ കുട്ടികളെ രസിപ്പിച്ചിരുന്ന ബഹുമാനപ്പെട്ട സാറിനെ ഓർത്തത് നന്നായി...... നന്നായി....

  • @aneeshjyothirnath
    @aneeshjyothirnath Рік тому +5

    pachuvum adbhutavilakum polichu✨

  • @aneeshmathew9550
    @aneeshmathew9550 Рік тому

    Ennalum Shivasankaran Sir, enthavum parayan udheshichathu --- Arenkilum onnu parayamo

  • @annu78cas
    @annu78cas Рік тому +1

    That was one of the best stories you have narrated, however, I am also curious to know what he intended to say😢😂😂😂 Keep going Mukeshetta!!!

  • @vinuvt165
    @vinuvt165 Рік тому +2

    കഴിഞ്ഞ എപ്പിസോഡിൽ പിടി ഉഷയെ വളരെ പുകഴ്ത്തി പറഞ്ഞപ്പഴേ കരുതി. അവരിപ്പോൾ എയറിലാ

  • @rajisamrokckzz7347
    @rajisamrokckzz7347 Рік тому +2

    Mukesh ettan polichu

  • @Terrabaytechnicalservices
    @Terrabaytechnicalservices Рік тому +6

    പ്രത്യേക തരത്തിലുള്ള episode

  • @anithakumari2836
    @anithakumari2836 Рік тому +2

    വളരെ നന്നായിരുന്നു

  • @d4manfilmclub
    @d4manfilmclub Рік тому +2

    നല്ല ഒരു കഥ

  • @gafoork342
    @gafoork342 Рік тому

    അവസാനം, ഇതിനേക്കാൾ ഭേദമയിരുന്നു, മറ്റുള്ളവരുടെ പ്രസംഗം, എന്ന് -T പത്മനാഭൻ 😆

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +1

    Bengal famine 1943 ൽ ആണ് 30 ലക്ഷം ആൾക്കാർ മരിച്ചു എന്നാണ് കണക്കുകൾ,

  • @Ash-m7y
    @Ash-m7y Рік тому

    Well said, narrated beautifully.

  • @vijayammasnair8733
    @vijayammasnair8733 Рік тому

    Ethrayo. Correct. Anu.. Mukesh. Ellanattilum. Edpoleaulla. Prasangika4. Undu. M. B. Manmadansirenrea. Prasangam. Ethrakettalum. Madukkilla

  • @visakhvijayan625
    @visakhvijayan625 Рік тому

    nice sir

  • @rakeshpoothamkara5808
    @rakeshpoothamkara5808 Рік тому +1

    @22:18 typical kollam slang...❤

  • @ajishnair1971
    @ajishnair1971 Рік тому +1

    ഹ..ഹ..ഹ.. സൂപ്പർ..😂😂

  • @vishnukg007
    @vishnukg007 Рік тому +3

    നൈസ് ആയിട്ട് അങ്ങ് സ്ലിപ് ആക്കിയല്ല 😂❤❤

    • @HK-mf1ve
      @HK-mf1ve Рік тому

      Slips (തുണ്ട്) ഇനിടയിൽ കൂടെ nice ആയി പ്രസംഗം

  • @aashiksukesan9772
    @aashiksukesan9772 Рік тому +3

    അണ്ണാ സൂപ്പർ..... 😍

  • @sarathlalnb
    @sarathlalnb Рік тому

    Spotify update chey ser

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 11 місяців тому

    " ഞാൻ എഴുകോൺ ആണ് ഈഴവൻ ആണ് കോഴ കൊടുത്തവനാണ് ".

  • @liyalaligro8443
    @liyalaligro8443 Рік тому

    Mukesh ettanu oru pingami vannirikunnu....Dhyan sreenivasan .....Katha parachil

  • @bijucheruvannur5407
    @bijucheruvannur5407 Рік тому +1

    പറഞ്ഞോന്നറിയില്ല മുകേഷേട്ടൻ കോളേജിൽ പഠിക്കുമ്പോ കളർ ബ്രൈൻന്റ സായകഥ പറഞ്ഞാൽ നന്നായിരുന്നു

  • @devikaprasannan7279
    @devikaprasannan7279 Рік тому +2

    Special episode ❤️

  • @AbduVarkala
    @AbduVarkala Рік тому

    Ennalum enthayrunnu 😢

  • @binujohn1723
    @binujohn1723 Рік тому

    അപ്പൊ ശശി ഞാനും

  • @thampannaranmulla5287
    @thampannaranmulla5287 Рік тому

    Mukesh onattu karayude vaachalam.....

  • @muhammadshifan7335
    @muhammadshifan7335 Рік тому +2

    👍👍👍

  • @binduthomas3485
    @binduthomas3485 Рік тому

    🎉

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Рік тому +2

    ❤️❤️

  • @ചീവീടുകളുടെരാത്രിC11

    സുകുമാർ അഴിക്കോട് 🙏

  • @seenabhaskar1124
    @seenabhaskar1124 Рік тому

    പണ്ഡിറ്റ് ശിവൻ പിന്നെ കൃഷ്ണനായി മാറി.😂

  • @ashickebrahim9324
    @ashickebrahim9324 Рік тому

    ജായി അണ്ണാ .. എന്നാലും കേരളത്തിലെ അമ്മമാര്

  • @prasannas6026
    @prasannas6026 Рік тому

    😊😊😊

  • @shezinhamza4011
    @shezinhamza4011 Рік тому

    Hii

  • @hasnafabi1804
    @hasnafabi1804 Рік тому +2

    മുഷിപ്പിക്കാത്ത കഥ പറച്ചിലുകാരൻ

  • @user.shajidas
    @user.shajidas Рік тому

    കേരള സ്റ്റോറി സിനിമ കാണുന്നില്ലേ മുകേഷ് MT യെക്കുറിച്ചു ഒന്നും പറയാനില്ലേ

  • @FRQ.lovebeal
    @FRQ.lovebeal Рік тому +4

    *എന്ത് സംഭവിക്കാൻ ഒന്നും സംഭവിച്ചില്ല എല്ലാരും എല്ലാരുടേം വീട്ടിലുണ്ട് 🤒🤒*

  • @Simbaleo832
    @Simbaleo832 Рік тому

    Thundu 🤣

  • @sajeerep9800
    @sajeerep9800 Рік тому

    മുകേഷേട്ടാ നിങ്ങളുടെ കഥ കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിക് കിട്ടുന്നില്ലല്ലോ...

  • @safuwankkassim9748
    @safuwankkassim9748 Рік тому

    മുകേഷ് നിങ്ങള് ബുദ്ധിമാനായ മനുഷ്യൻ മാമുക്കോയ മരിച്ചിട്ട് ഒന്നിനും മറുപടി പറഞ്ഞില്ലല്ലോ

  • @rajeshmg7596
    @rajeshmg7596 Рік тому

    നിങ്ങൾ ഒന്നും ആയില്ലെങ്കിൽ നിങ്ങളും ഇവരുടെ പോലെ ഒക്കെ ചെയ്യുമായിരുന്നു. അത് നിങ്ങളുടെ കഥ കേക്കുന്നോണ്ട് അറിയാം. പദ്മനാഭൻ ആയാലും പാമ്പാടി രാജൻ ആയാലും. നിങ്ങൾ സെലിബ്രിറ്റി ആയില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യുവാരുന്നു. ഒരു സ്ക്രിപ്റ്റ് എഴുതുന്നുണ്ട് ഞാൻ

  • @rajeshmg7596
    @rajeshmg7596 Рік тому

    വല്ലാണ്ട് പത്തപിക്കല്ലേ.

  • @nazeermohamed2439
    @nazeermohamed2439 Рік тому

    This episode boring mr.mukeh sir..!