പെരിയാർ ഡാം പൊട്ടുമോ, കഠിനാദ്ധ്വാനം വെറുതെയാകുമോ | Mukesh |Ep94

Поділитися
Вставка
  • Опубліковано 26 сер 2024
  • Team Mukesh Speaking:
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Anas Majeed - designs
    Basil Sunny Padavettil - Camera and edit
    spotify: open.spotify.c...
    Tonocast : listen.tonocas...

КОМЕНТАРІ • 209

  • @sreejithdamodaran4639
    @sreejithdamodaran4639 Рік тому +50

    ആ professor വരുമ്പോ ഉള്ള മുകേഷേട്ടന്റെ അന്നേരത്തെ സ്പെഷ്യൽ expressions നമുക്ക് കറക്ടായി മനസ്സിൽ കിട്ടും . അത് മനസിലോർത്ത് കുറേ ചിരിച്ചു.. 😂😂😂 🌸🙌🏽

  • @ajothampi9004
    @ajothampi9004 Рік тому +29

    😂ചിരിച്ചു പണ്ടാരമടങ്ങി 😂😂🤣
    ഇങ്ങേരുടെ കൂടെ ഒക്കെ പഠിക്കാൻ കഴിഞ്ഞവരുടെ ഭാഗ്യം ❤

  • @refactoring
    @refactoring Рік тому +40

    അരികൊമ്പനെ അല്ല collar പിടിപ്പിക്കേണ്ടത് . ഇങ്ങേരെ ആണ് . ഇങ്ങേര് ഉള്ള 10 mile radius യിൽ പൊക്കുന്നവന്റെ ജീവിതം കട്ടപ്പൊക . 😁 Excellent episode. Great work! :) നമിച്ചു

  • @vinuvt165
    @vinuvt165 Рік тому +26

    ഇത്രയും ചിരിച്ച എപ്പിസോഡ് ഇല്ല

  • @manojgnair8455
    @manojgnair8455 Рік тому +5

    പ്രൊഫസറുടെ മുന്നിൽ മുകേഷേട്ടൻ ഏതൊക്കെ എക്സ്പ്രഷനാ ഇട്ടതെന്നു ഞങ്ങൾ കണ്മുന്നിൽ കണ്ടു.😂😂😂😂😂😂nice episode 👍🏻

  • @shafeekbk
    @shafeekbk Рік тому +5

    2009 ലെ ആഗസ്റ്റ്‌ മാസത്തിൽ എറണാകുളത്തു നിന്നും കോഴിക്കെട്ടേക്കുള്ള ട്രെയിൻ യാത്രയിൽ ആണ് മുകേഷ് കഥകൾ എന്ന പുസ്തകം കിട്ടുന്നതും ട്രെയിനിൽ വെച്ചു തന്നെ വായിക്കുന്നതും.
    ഈ കളർ ബ്ലൈൻഡ് ഡോക്ടറുടെ കഥ വായിച്ചു ഞാൻ ഉറക്കെ ഉറക്കെ ചിരിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ എന്നോട് ഇപ്പോഴും പറയാറുണ്ട്, ഒരു പുസ്തകം വായിക്കുമ്പോ ഇങ്ങനെ ഒക്കെ ചിരിക്കാൻ കഴിയുമോടെ😂
    ഈ കഥ ഒന്ന് ഇവിടെ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു
    താങ്ക്സ് മുകേഷ് ഏട്ടാ 😅

  • @VinayKumar-iv9mw
    @VinayKumar-iv9mw Рік тому +12

    മുകേഷ് സർ അടിപൊളി എപ്പിസോഡ്.
    ഞാൻ ഒരുപാട് ചിരിച്ചു.
    🤝😊

  • @ggnairbe
    @ggnairbe Рік тому +5

    എന്റെ പൊന്നു മുകേഷേട്ടാ ...നമിച്ചു ... നിങ്ങൾ വേറെ ലെവൽ ആണ് ❤

  • @sabeeshkumar.s957
    @sabeeshkumar.s957 Рік тому +3

    ട്രെയിൻ യാത്രയിൽ ഇരുന്നു ചിരിച്ചു ഒരു പരുവം ആയി മുകേഷേട്ടാ 😂😂😂, ചിരി അടക്കാൻ പറ്റിയില്ല 😂😂😂🙏

  • @sreejith_kottarakkara
    @sreejith_kottarakkara Рік тому +8

    ഇപ്പോ വ്യാഴാഴ്ച എന്ന് കേൾക്കുമ്പോ ആദ്യം ഓർക്കുന്നത് Mukesh Speaking ആണ്

  • @ashvinnf235
    @ashvinnf235 Рік тому +13

    ഇങ്ങനത്തെ എപ്പിസോഡുകൾ വീണ്ടും പ്രതീക്ഷിക്കുന്നു
    ❤❤❤

  • @srikeshpillai
    @srikeshpillai Рік тому +10

    ചേട്ടാ ഈ colour blindness കഥ ചേട്ടൻ്റെ പുസ്തകത്തിൽ വായിച്ച് ചിരിച്ച് മറിഞ്ഞതാ...ഇപ്പൊ വീണ്ടും🎉🎉🎉 6:12

  • @futureco4713
    @futureco4713 Рік тому +3

    ഇതാണ് യഥാർത്ഥ കോളേജ് ലൈഫ്, ഇത്തരം കുസൃതികൾ എന്നും മധുരമുള്ള ഓർമ്മകൾ ആണ്💖 Big salute 🫡

  • @shahasfaizy1157
    @shahasfaizy1157 Рік тому +4

    മുകേഷേട്ടാ സൂപ്പർ ഇത്രയും ചിരിച്ച എപ്പിസോഡ് ഇല്ല

  • @shyamkumar-ry3gi
    @shyamkumar-ry3gi Рік тому +5

    ഇത്രെയും ചിരിച്ച വേറെ എപ്പിസോഡ്ഡ്
    വേറെ ഇലാ..😀😀.. Thank യൂ മുകേഷേട്ടാ...🙏🙏

  • @dz001c
    @dz001c Рік тому +10

    A peculiar case of humour episode👌👌👌 i was down with sever pain after OP surgery today and this episode made me feel slightly better. Well done Mukesh etta👌

  • @devikaprasannan7279
    @devikaprasannan7279 Рік тому +10

    അപ്പൊ കോളേജ് കാലത്ത് mukesh uncle ഒരു അഭിനയകുലപതി ആയിരിന്നു അല്ലേ 😂😂😂Super episode💓💓

  • @anilak7137
    @anilak7137 Рік тому +2

    ഭക്ഷണം കഴിക്കുമ്പോഴാ എപ്പിസോഡ് കണ്ടത്.. പ്രൊഫസർ എന്ന് പറയുമ്പോഴേക്കും ചിരിച്ച് നെറുകിൽ കയറി...😂👍🏽👍🏽

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +1

    താങ്കൾ ഒരു നടൻ ആയില്ലായിരുന്നു എങ്കിൽ അത് ഒരു വലിയ നഷ്ടം ആയേനെ ♥️♥️

  • @omanmasirah3044
    @omanmasirah3044 Рік тому +4

    സരിത ചേച്ചി ചിരിച്ചു കാണുമോ എന്തോ 👍

  • @shabananoufal9547
    @shabananoufal9547 Рік тому +4

    നല്ല രസമാണ്‌ കഥ കേട്ടിരിക്കാൻ.skip ചെയ്യാതെ കാണുന്ന രണ്ടു മൂന്നു വ്ലോഗേ ഉള്ളു .അതിൽ ഒന്ന് മുകേഷ് speeking ആണു .

  • @bijubalachandran7640
    @bijubalachandran7640 Рік тому +3

    എന്റെ മുകേഷ് ചേട്ടാ... കൊല്ലകാര്‍ super ആണ്.. എന്നെ പോലെ 😂😂

  • @asifkalam9040
    @asifkalam9040 Рік тому +1

    Ee 2 kadhayum book vayich oruad chirchatha, ippo kettapozhum Kure chirichu, ethra kettalum fresh aan

  • @colinfrancis2608
    @colinfrancis2608 Рік тому

    ശെരിക്കും ചിരിച്ചു.. എന്തു മനോഹരമാണ് നിങ്ങളുടെ കോളേജ് ലൈഫ്... ശെരിക്കും ആ കാണികളുടെ കൂട്ടത്തിൽ ഉള്ള പോലെ തോന്നി.

  • @NishanthPanicker
    @NishanthPanicker Рік тому +5

    😂..Mukeshetta ..pls don't stop ever...its a joy

  • @SathiyaShunmugasundaram
    @SathiyaShunmugasundaram Рік тому +3

    Mukesh Sir, pls continue doing these great episodes, I am not from Kerala (Tamilnadu) but I have seen almost all of your popular movies and I have enjoyed your roles, your communication style, the ease of humor and you have made every role special. Just looking at your name, I have seen so many movies. Pls continue the great work and looking forward to each episode

  • @SreejithSG-wy1kz
    @SreejithSG-wy1kz Рік тому

    ഇത്രയും ചിരിച്ച എപ്പിസോഡ്..... സൂപ്പർ മുകേഷ് ഏട്ടാ... നിങ്ങൾ കൊല്ലത്തിന്റെ മുത്താണ്....

  • @ann77
    @ann77 Рік тому +3

    Kurch divasam kood aa pullaru ninnirunne Avarde Culture thanne illandayene😂😂🤣

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Рік тому +1

    Mukeshetta.. Cheeti poya thamasakalude oru episode cheyyamo?

  • @Sunukarthikphotography
    @Sunukarthikphotography Рік тому +2

    കിടു എപ്പിസോഡ് ....

  • @sajisreedharan981
    @sajisreedharan981 Рік тому +1

    മുകേഷേട്ടാ....🙏...

  • @maliyytube
    @maliyytube Рік тому +1

    26:14 പ്രൊഫസറും സൂപ്പർ

  • @govindnarayanp6014
    @govindnarayanp6014 Рік тому +1

    Sir ❤❤❤ ethra perude tensionum stressumanu story intrestingaya story tellingil koodi ilathakunathu... you're a legend❤

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki Рік тому +1

    ചിരിച്ചു ഒരുപരിവം ആയി ❤️❤️..സൂപ്പർ

  • @aryaa799
    @aryaa799 Рік тому +2

    Thoovalsparsham movie is one of my fav movie. Mukeshetta share your experience in that movie

  • @premprasadkb
    @premprasadkb Рік тому +1

    അന്ന് professor മുകേഷേട്ടനോട് പറഞ്ഞ ഡയലോഗ് ആണ് " വെളച്ചിൽ എടുക്കല്ലേ ".

  • @ashickebrahim9324
    @ashickebrahim9324 Рік тому +1

    😂😂😂😂 ജായി അണ്ണാ..അടിപൊളി അടിപൊളി അന്ന് വിൽഫ്രഡിന്റെ കണ്ണ് നോക്കിയില്ലെ ? പെരിയാർഡാം ഉഗ്രൻ

  • @bejoypaul1774
    @bejoypaul1774 Рік тому +1

    🤣🤣🤣😂 Lol Mukesh. 👍 pavam Doctor. very Interesting. Dam dam !!!!!!

  • @kiranms1979
    @kiranms1979 6 місяців тому

    ഇറങ്ങിപ്പോടെ ... സൂപ്പർ ആയിട്ടുണ്ട് 😀😄😂🤣

  • @bhaskaranpooppala8642
    @bhaskaranpooppala8642 Рік тому +1

    കഥ നന്നായി

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому

    ഈ കഥ കേട്ട് തുടങ്ങിയപ്പോൾ തന്നെ ചിരിച്ചു തുടങ്ങി

  • @vijayakumargopi2957
    @vijayakumargopi2957 Рік тому +1

    ചേട്ടാ കണ്ണ് ഡോക്ടറുടെ കാര്യം പറഞ്ഞപ്പോൾ പണ്ട് ഇന്നസെന്റ് ചേട്ടൻ പറഞ്ഞ ഒരു കാര്യം ഓർമ്മ വന്നു ഇപ്പോഴത്ത ഒരു നടന്റെ വീട്ടിൽ ജയഭാരാതി ചേച്ചി വന്നപ്പോൾ അന്ന് കുട്ടിയായിരുന്ന നടന്റെ കൈയ്യിൽ ഒരു അഞ്ച് രൂപ നോട്ട് കൊടുത്ത കഥാ

    • @ArjunSKumar-zl5ch
      @ArjunSKumar-zl5ch Рік тому

      ഹാ.. അത് മ്യാരക കഥ ആണ്.. പിന്നെ അച്ഛനെ തിരുവനന്തപുരത്ത് കാറിൽ കൊണ്ടാക്കാന് പോയ കഥയും.. 😂

  • @kavya_kalidaz2748
    @kavya_kalidaz2748 Рік тому +1

    Ayyayyoooo🤣🤣
    Chirich chirich chath🤣
    Mujeshettane relate cheytholla kadhakal iniyum pretheeshikunnu....😁😝

  • @messi-bn4gg
    @messi-bn4gg Рік тому +1

    🤣🤣🤣 mukeshetta ningal aaloru killadi thanne..

  • @NationalSafari
    @NationalSafari Рік тому +1

    orupaad chirichu🤣

  • @manumithra4292
    @manumithra4292 Рік тому +3

    Both stories I believe were in Mukesh stories first volume. All the stories when I was reading, Mukesh ettans slang was in my mind. Now after hearing you rendering it directly is wonderful. That eneechu podey and all was ditto what as l imagined when reading it. Like you said about siddique in previous episode, each time you say those stories even though it's repeating, it feels fresh. Chirichu marinju 😂😂😂

  • @cherianmathai6193
    @cherianmathai6193 Рік тому

    Kusirdhi Kudukka. Brilliant.

  • @nasrathshahim1238
    @nasrathshahim1238 Рік тому +1

    മുകേഷേട്ടാ.. പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ, തടി കുറച്ച് കൂടുതൽ ആണുട്ടോ...
    വയറ് കുറക്കണം 💕💕

  • @user.shajidas
    @user.shajidas Рік тому +1

    🎉🎉🎉 നന്നായി

  • @dr.shebin.physiomuhammed8886
    @dr.shebin.physiomuhammed8886 Рік тому +1

    Professer: eneech podey😂😂 aa timil ulla mukeshettante expression😂😂

  • @jjjo6838
    @jjjo6838 Рік тому +4

    Adipoli episode..enjoyed a lot😂😂😂

  • @MrinalsBlog
    @MrinalsBlog Рік тому +3

    ♥️

  • @mohammedrafi3500
    @mohammedrafi3500 6 місяців тому

    മുകേഷ് ഏട്ടോ നട്ടപാതിരാക്ക് ചിരിച്ചു ചത്തു നിങ്ങടെ ഒരു കാര്യം 🤣🤣

  • @praveenkumar-oy3vx
    @praveenkumar-oy3vx 11 місяців тому

    😄😄😄😄😄😄😄ചിരിച്ചു കണ്ണ് നിറഞ്ഞു 😍

  • @aboobacker6779
    @aboobacker6779 Рік тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 എന്തൻകിലു൦ പ്രദീക്ഷിച്ചിരുന്നു....
    പക്ഷേ ഇത്രയു൦ പ്രദീക്ഷിച്ചില്ല.....
    ചിരിച്ച്ചിരിച്ച് ഞാനിപ്പൊ ചാവു൦....

  • @64906
    @64906 Рік тому +1

    very good presentation

  • @b258sijodaniel6
    @b258sijodaniel6 Рік тому +1

    അവതാരമേ 😂😂🙏

  • @rockfightergamerz1412
    @rockfightergamerz1412 Рік тому

    Professor inu അറിയാം പറഞ്ഞിട്ടും കാര്യമില്ലെന്ന്...
    കൾച്ചറൽ എക്സ്ചേഞ്ച്...പ്രൊഫസർ nailed here

  • @samabraham3533
    @samabraham3533 Рік тому +1

    Superb story.

  • @tonyabraham7694
    @tonyabraham7694 Рік тому +1

    Super 🎉

  • @hasnafabi1804
    @hasnafabi1804 Рік тому

    🙏നമിച്ചു
    ആക്കാലത്തും ആ ഏരിയയിലും ഇല്ലാഞ്ഞത് വല്യ നഷ്ടമായി

  • @almahaful
    @almahaful 11 місяців тому

    spot comedy യാണ് മുകേഷിൻ്റെ special..

  • @sebastianchacko91
    @sebastianchacko91 Рік тому +1

    അടിപൊളി

  • @byjubyju2531
    @byjubyju2531 Рік тому

    സൂപ്പർ എപ്പിസോഡ്
    😂😂ചിരിച് ഒരു പരുവം ആയി 🥰🥰

  • @pravith1437
    @pravith1437 10 місяців тому

    Ahnnaa college timilee puli ayrunallee asthaana kozhiim alabanum......missing such moments......

  • @elenjikkalvinson7963
    @elenjikkalvinson7963 5 місяців тому

    ഞാനിത് മുകേഷേട്ടന്റെ കുറെ നേരത്തെ തന്നെ കേട്ടതാണ്... അന്ന് കുറെ ചിരിച്ചു. ഇപ്പോൾ വീണ്ടും കേട്ടു വീണ്ടും കുറേ ചിരിച്ചു... താങ്കൾ പ്രശസ്തനായതിനു ശേഷം ആ ഡോക്ടറെ താങ്കൾക്ക് വീണ്ടും കാണുവാൻ കഴിഞ്ഞിട്ടുണ്ടോ? അത് അറിയുവാൻ ഒരു ആഗ്രഹം

  • @nesmalam7209
    @nesmalam7209 Рік тому

    What an episode....mukeshtaa ningalude koode padikkan pattiyirunnekil ennu agrahichipoyi....please do write a film...

  • @vis2196
    @vis2196 Рік тому +1

    ഞാൻ മുകേഷ് കഥകൾ വായിച്ചിട്ടുണ്ട്..... ആ തമ്പാന്റെ കഥ കൂടി ഉൾപ്പെടുത്തണം..... (കോളേജിലെ )

  • @raz5551000
    @raz5551000 Рік тому +1

    Why I like Mukesh Aviduthe Purshanmarum entha Glamour ennu parnju that’s Honesty otherwise Penkonthan ennu vijarichpokum

  • @descent2023
    @descent2023 Рік тому

    Pwoli story aayittund.. some of the most liked stories till now

  • @gijesh3
    @gijesh3 Рік тому

    അണ്ണാ നമിച്ചു പൊളി story, ഒരുപാട് ചിരിച്ചു 🥰🥰😆😆😆😆

  • @mjsmehfil3773
    @mjsmehfil3773 Рік тому +3

    Dear Mukeshji
    Interesting story telling..
    Both Doctors and Periyar Dam superb
    Thank you for your laughter therapy..
    Congratulations..
    God bless..
    With regards prayers..
    Sunny Sebastian
    Ghazal singer,
    Kochi.

  • @madavu1985
    @madavu1985 Рік тому +1

    Such a hilarious episode..!
    We as audience really enjoys the campus fun stories way more higher than the film fun stories..!!

  • @salupillai
    @salupillai 5 місяців тому

    😂😂ഇത് ഞാൻ മുകേഷേട്ടന്റെ ബുക്കിൽ വായിച്ചിട്ടുണ്ട് ... ഇതൊക്കെ വെറും സാമ്പിൾ ആണ് .. ഇതിലൊക്കെ കിടിലം കഥകൾ അതിൽ ഉണ്ട് ...ചിരിച്ചു ഒരു വഴിയാകും ...

  • @user-pl1cy6xo9l
    @user-pl1cy6xo9l Рік тому

    Ente ponnnoooo😅😅😅😅 Veruthe allaaaaaa ippolummm thilanggiiii nikkunnathu ❤

  • @PRADEEPKUMAR-yb8kv
    @PRADEEPKUMAR-yb8kv Рік тому +1

    കഥാപാത്രങ്ങൾ:
    നായകൻ: മുകേഷ്
    സുഹൃത്ത്ക്കൾ: ജഗദീഷ്
    : അശോകൻ
    : സിദ്ദിഖ്
    : മണിയൻ പിള്ള രാജു, ഇടവേള ബാബു etc..
    അദ്ധ്യാപകൻ: ഒടുവിൽ ഉണ്ണികൃഷ്ണൻ
    ഡോക്ടർ: ഉണ്ണിമേരി

  • @sundaresankottapurath5826
    @sundaresankottapurath5826 Рік тому

    Adipoli super super duper comady thanks chetaaaa🎉🎉🎉🎉

  • @marychacko7915
    @marychacko7915 Рік тому +1

    Hilarious.....loved the wit.Thanks da....

  • @ajaykumarc6351
    @ajaykumarc6351 Рік тому +2

    ആഹാരം കുറയ്ക്കുക

  • @venkatiyer6461
    @venkatiyer6461 Рік тому

    Super episode chetaaaa

  • @maliyytube
    @maliyytube Рік тому

    21:57 fondle....മുകേഷേട്ടോ hmmmmm😂😅😂😅😂

  • @rajamani9928
    @rajamani9928 Рік тому +2

    കൾച്ചർ exchange😊

  • @Thetimingwizard
    @Thetimingwizard Рік тому +4

    😂😂😂superbb hilarious

  • @aryaa799
    @aryaa799 Рік тому +1

    Boeing boeing movie location stories venam especially about the chicken comedy scene

  • @stephinmathew6434
    @stephinmathew6434 Рік тому

    Kidilam episode Mukesheta

  • @rajeshbs6292
    @rajeshbs6292 Рік тому

    അപ്പൊ ഇതൊക്കെ ജന്മനാ ഉള്ളതാണ് .........ചുമ്മാതല്ല സിനിമകളിൽ ഇത്തരം പല സീനുകളും അണ്ണൻ കലക്കി മറിക്കുന്നത്........ കിടിലം ..............പഴയ കോളേജ് കാലങ്ങൾ ഓർത്തുപോകുന്നു

  • @kvsurdas
    @kvsurdas Рік тому +7

    ഇത്രയും നല്ല പെർഫെക്റ്റ് കണ്ണുള്ള ഒരാളെ ഇതുവരെ കണ്ടിട്ടില്ല...
    ഐ ലവ് യു...!
    😂😂😂😂😂😂😂😂
    അവസാനത്തെ പ്രൊഫസറിന്റെ ഡയലോഗ്..
    " നീന്റെയൊക്കെ കൾച്ചറാടാ നീയൊക്കെ കാശ്മീരിലോട്ടു കേറ്റി വിട്ടത്! "
    😂😂😂😂

  • @vymioyt1864
    @vymioyt1864 Рік тому +1

    Super episode

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 Рік тому +1

    സ്വാഗതം 🫶

  • @ajmalcrzb369
    @ajmalcrzb369 Рік тому +1

    Peculiar case 💯🙏🏻

  • @aashiksukesan9772
    @aashiksukesan9772 Рік тому +1

    അണ്ണാ 😂😂😂😂😂😂നമിച്ചു ❤❤❤❤

  • @deepavasudevan3075
    @deepavasudevan3075 11 місяців тому

    ടാക്സിയിൽ ഇരുന്നു കണ്ടു ചിരിച്ചു ഒരു വഴിയായി . ടാക്സിക്കാരൻ എനിക്ക് വട്ടാണ് എന്ന് കരുതിയോ എന്തോ ... 🤔🤔

  • @santhoshktm3
    @santhoshktm3 Рік тому

    Nice one !

  • @Samsam-1
    @Samsam-1 Рік тому

    മുകേഷ് ചേട്ടാ.
    എക്സസൈസ് ചെയ്യണം . തടി കുറച്ചു കൂടുനുണ്ട്. അധികം ഒന്നും ഇല്ല .ഇച്ചിരി ഒന്ന് കുറച്ചാൽ അടിപൊളി ആയിരിക്കും.
    കുറച്ചു ഒന്ന് കഷ്ടപെട് എൻ്റെ മുകേശേട്ടാ... അടിപൊളിയായി വരും.

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому

    Super, super and super.

  • @vijayalakshmim4166
    @vijayalakshmim4166 7 місяців тому

    Very humorous episode

  • @nasarind5650
    @nasarind5650 Рік тому +2

    കൊല്ല് ......😂😂😂😂😂😂

  • @sreekumarnair7276
    @sreekumarnair7276 Рік тому +1

    👏👏👏

  • @shamjith008
    @shamjith008 Рік тому

    No. Edan Mukesh Annane kazhije ulu.. entertainer..😂

  • @arunraj6781
    @arunraj6781 Рік тому

    Super