കരുനാഗപ്പള്ളി മാലിന്മേൽ ഭഗവതി ക്ഷേത്രത്തിൽ വന്നു ഹരിവരാസനം വായിക്കുന്ന ആളിനെ ഒന്ന് കാണുക😲😲😲

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 417

  • @nishadnmk8496
    @nishadnmk8496 Місяць тому +434

    മതം നോക്കാതെ ഈ കലാകാരന് അവസരം കൊടുത്ത അമ്പലകമ്മിറ്റിക്ക് അഭിനന്ദനങ്ങൾ 🌹

    • @SanthoshKumar-qo4un
      @SanthoshKumar-qo4un Місяць тому +13

      നിങ്ങൾക്ക് 30 വയസ്സ് കഴിഞ്ഞു എങ്കിൽ ഓർത്തോളൂ നമ്മുടെ തലമുറ ആണ് ജാതി മത രാഷ്ട്രീയ വെറി ഈ ഭൂമിയിൽ ഉണ്ടാക്കിയെടുത്തത്

    • @nishadnmk8496
      @nishadnmk8496 Місяць тому +3

      @@SanthoshKumar-qo4un ശരിയാണ് പക്ഷെ???

    • @ChithraChithra-hj7xz
      @ChithraChithra-hj7xz Місяць тому

      30 അല്ല 40 വയസ്സ് കഴിഞ്ഞവർ എന്ന് പറയണം​@@SanthoshKumar-qo4un

    • @RAVAN-sv3yk
      @RAVAN-sv3yk Місяць тому +4

      നാളെ ശിശു ഭോഗി വർഗ്ഗത്തിന് നോമ്പ് തുറ 😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk Місяць тому +5

      ​@@SanthoshKumar-qo4un👍👍കാരണം ഇന്റർനെറ്റ്‌ 👍👍👍പണ്ട് ഉണ്ടായിരുന്നു 👍👍സൈലന്റ് ആയിരുന്നു ശവം ഭോഗി നബിയുടെ വർഗം 👍👍👍

  • @abdurshimanmp7393
    @abdurshimanmp7393 Місяць тому +61

    ഈ നല്ല അമ്പല കമ്മറ്റി കാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു

  • @Habeebulla1508
    @Habeebulla1508 Місяць тому +229

    മനസ്സ് നിറഞ്ഞു ഇത്തരo കാഴചകൾ തുടരട്ടെ.

    • @RajyasnehiManushyan
      @RajyasnehiManushyan Місяць тому

      Aano enn ingane naale marich

    • @dailyvlogs7379
      @dailyvlogs7379 Місяць тому

      Shirk

    • @watcher4887
      @watcher4887 Місяць тому

      എന്നാൽ കുറച്ച് നേരം കക്കൂസിൽ ഇരിക്കൂ നിറഞ്ഞ കാര്യങ്ങളൊക്കെ ഇറക്കി വെക്കു

    • @sjajahansali562
      @sjajahansali562 Місяць тому

      Poda .myrey.fake.id​@@watcher4887

  • @abdulazeeznp
    @abdulazeeznp Місяць тому +38

    ആർമിയിൽ ആയിരുന്നപ്പോൾ ആർമി മന്ദിറിൽ സ്ഥിരം ഭക്തി ഗാനങ്ങൾ പാടുമായിരുന്നു ഞാൻ. അയ്യപ്പ ഭക്തി ഗാനങ്ങൾ പാടാൻ കൂടുതൽ ഇഷ്ടമാണ്.

    • @sudarsanankunjusankaran9694
      @sudarsanankunjusankaran9694 26 днів тому

      ആർമിയിൽ നിന്നും കിട്ടിയ ട്രെയിനിംഗ് താങ്കളെ നല്ലൊരു രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയുമാക്കി. ജാതി മത കോമരങ്ങളുടെ കെണിയിൽ വീഴാതെ ഇന്ന് സമൂഹത്തിൽ നല്ലൊരു മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കി.
      ഭാരത് മാതാ കി ജയ്

    • @harikumarv.r.5943
      @harikumarv.r.5943 18 днів тому

      ❤❤❤

    • @pgn4nostrum
      @pgn4nostrum 17 днів тому

      പാടി youtube ൽ ഇടൂ. കേൾക്കട്ടെ 💕😊

  • @user-xv3rn6hv7y
    @user-xv3rn6hv7y Місяць тому +358

    ഭഗവാന് ജാതിയും മതവും ഒന്നുമില്ലല്ലോ😊 ആര് സ്തുതി ചൊല്ലിയാലും അത് ഭഗവാൻ കേൾക്കും🙏

    • @user-ts2vc5nz3r
      @user-ts2vc5nz3r Місяць тому +2

      Correct

    • @FaisalFaisu-n9v
      @FaisalFaisu-n9v Місяць тому +1

      Bhagavan..jathy..undu..manushyanum.jathy.undu...ethokke..parayan..pattum..onnum.
      Nadakilla..youtubil.hindhukale.comment.kandal..mathi...ellam..manasilakym..kopiile..scene..

    • @_Hubal
      @_Hubal Місяць тому

      കേരള മുസ്ലിം സമൂഹത്തിലെ ജാതി വ്യവസ്ഥ.
      മാപ്പിള, പുസാലൻ, ഒസ്സാൻ, തങ്ങൾ, വട്ടക്കോളി, ലബ്ബായ്, നഹാസ്, മരക്കന്മാർ, കെയി, കോയാ, കുരിക്കൾ, നൈനാർ, പത്താൻ, റാവുത്തർ, കച്ചി മേമൻ, ബോഹ്റാ, മേൽജാതി, കീഴ്ജാതി, മുന്നോക്ക വിഭാഗം പിന്നോക്ക വിഭാഗം എല്ലാമുണ്ട്.​@@FaisalFaisu-n9v

    • @_Hubal
      @_Hubal Місяць тому +21

      ​@@FaisalFaisu-n9v
      ​കേരള മുസ്ലിം സമൂഹത്തിലെ ജാതി വ്യവസ്ഥ.
      മാപ്പിള, പുസാലൻ, ഒസ്സാൻ, തങ്ങൾ, വട്ടക്കോളി, ലബ്ബായ്, നഹാസ്, മരക്കന്മാർ, കെയി, കോയാ, കുരിക്കൾ, നൈനാർ, പത്താൻ, റാവുത്തർ, കച്ചി മേമൻ, ബോഹ്റാ, മേൽജാതി, കീഴ്ജാതി, മുന്നോക്ക വിഭാഗം പിന്നോക്ക വിഭാഗം എല്ലാമുണ്ട്.​

    • @user-xv3rn6hv7y
      @user-xv3rn6hv7y Місяць тому +13

      ജനിച്ചുവീണ ഉടനെ കുഞ്ഞിന് ഒരു ജാതിയും മതവും ഇല്ല... ആ കുഞ്ഞ് ദൈവത്തിൻറെ സ്വരൂപമാണ്...പിന്നെ അതിൻറെ വീട്ടുകാരും നാട്ടുകാരും കൂടിയാണ് അതിന് മതവും ജാതിയും കൊടുക്കുന്നത്... അത് എല്ലാവരും ഒന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു...🙏

  • @sureshsaga9070
    @sureshsaga9070 Місяць тому +107

    തന്നെ ആരാധിക്കുന്നവർ ജാതിയും മതവുമുള്ളവരായിരിക്കണമെന്ന് ദൈവങ്ങളൊന്നും പറഞ്ഞിട്ടില്ല. ആര് ആരാധിച്ചാലും ദൈവങ്ങൾ കേൾക്കും.🙏

    • @venugopi6302
      @venugopi6302 29 днів тому

      വയനാട്ടിൽ ഒരു മത ദൈവവും ആരെയും രക്ഷിച്ചില്ല !!! 😁😂🤣

  • @antonykj1838
    @antonykj1838 Місяць тому +101

    നല്ല മാറ്റങ്ങൾ വരട്ടെ 👍👍

  • @user-ri4lf3pp6p
    @user-ri4lf3pp6p Місяць тому +74

    മനസു നിറഞ്ഞു ഈ കാഴ്ച ❤❤

  • @prakasankondipparambil8836
    @prakasankondipparambil8836 Місяць тому +91

    ❤️❤️❤️ മണികണ്ട ഇത് ഈ എന്തൊരു അത്ഭുതം. മാണ്

  • @jayachandran282
    @jayachandran282 Місяць тому +18

    ഇവിടെ ജാതിയും മതവും ഇല്ല.ആ കലാകാരൻ ആരും ആയിക്കൊള്ളട്ടെ.ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.സൂപ്പർ, കലക്കി, അടിച്ചു പൊളിച്ചു ❤❤❤❤❤

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +167

    വയലനിൽ സ്തുതി ഗീതം.വായിക്കുന്ന. ഇദ്ദേഹം. ആരാണ് ഈശ്വരൻ്റെ കടാക്ഷം കിട്ടിയ മഹാൻ ആണ്.. ഈശ്വരന് ജാതിയുംമതവും ഒന്നും ഇല്ല
    .. ആര് പ്രാർത്ഥിച്ചാലും. ഈശ്വരന് സ്വീകാര്യം. ആണ്

    • @user-eq7mo9st3u
      @user-eq7mo9st3u Місяць тому +2

      There is no God. Your actions are Godly or Satanic. Veruthe tammil thalli jeevitham avasanipikunu.
      I was a 3 time a day temple goer. Realized the truth of life. Now I love everyone regardless of who they are. ❤

    • @aiswaryagayathry2761
      @aiswaryagayathry2761 Місяць тому

      @@user-eq7mo9st3u thank-you

    • @watcher4887
      @watcher4887 Місяць тому

      നമ്മുടെ നാട്ടിലെ പലചരക്ക് കടക്കാരന്റെ പേരും ഈശ്വരൻ എന്നാണ് അയാളാണോ കടാക്ഷിച്ചത്

    • @sumeruu
      @sumeruu 24 дні тому

      ​@@watcher4887 everything and everyone having that power. Of nature. That's why we are here. Define it is little and definite is more than that...
      Go ahead with awareness 😊

    • @ajaimangalore8512
      @ajaimangalore8512 22 дні тому

      ​@@watcher4887 Alla... Ayshaye panniya panni Mohammed

  • @ramithaprajeesh9242
    @ramithaprajeesh9242 Місяць тому +35

    👍 ജാതി മതം വിവേജനം ഇല്ലാത്ത ഒരു നാളെക് വേണ്ടി prarthikam🙏

  • @salimkm6592
    @salimkm6592 Місяць тому +8

    ദൈവത്തിന് ജാതി മത ഭേദം ഇല്ലാന്നെ,,,, വർഗീയത ഇല്ലെന്നേ,,,,,,
    കലാകാരന്മാർക്ക് വിവേചനം പാടില്ല,,,,
    ജാതി ഭേദം, മത ദ്വേഷം ഇല്ലാതെ എല്ലാവരും സ്വാദര തേന വാഴുന്ന എന്റെ കേരളം ❤️❤️❤️

  • @ganga5273
    @ganga5273 Місяць тому +210

    മതം ഇല്ലാത്ത കാലം വരട്ടെ 👌👌👌👌🙏🙏🙏🙏🙏

    • @chachuzepachu
      @chachuzepachu Місяць тому +5

      എന്തിന്?? മതം തന്നെയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത് അല്ലെങ്കിൽ പ്രാകൃത ജീവിതം നയിച്ചേനെ നമ്മളൊക്കെ... പക്ഷെ ചിലർ മതത്തെ ചൂഷണം ചെയ്യുന്നു, അതിൽ പെട്ടു ചുറ്റിതിരിയുന്ന കുറെ പാവങ്ങളും 😢

    • @sjishnuraj
      @sjishnuraj Місяць тому +2

      ​@@chachuzepachuorikkalum illa. Matham joothanmaar konduvanna concept aanu. Athu pinnidu christiansum muslimsum copy adichu. Athinokke munb oro civilizationte culture anusarichulla jeevitha shyli maathrame undaayirunnullu. Aa kaalathaanu manushyar purokamanam kandathu. Lokathe pala albhuthangalum manushyan shristichathu aa kaalathaayirunnu. Eg pyramids. Ennal mathamenna concept vannathum manushyante purokamana chindhakale thada iduvan thudangi. Avarude vishwaasangalkk thettaanenn kaanikkunna purokamanam avar yedhurthu. Oru scholar paranjittund manushyante jeevithathile irunda kaalam matham undaaya kaalamaanathre.

    • @chachuzepachu
      @chachuzepachu Місяць тому

      @@sjishnuraj അത്ഭുതങ്ങൾ എന്ന് നമ്മൾ പറയുന്ന വളരെ കുറച്ചു വസ്തുക്കളെ അവലംബം ആക്കിയല്ല before and after നോക്കി കാണേണ്ടത്.
      ലോകം വളർത്തിയ ശാസ്ത്ര ആചര്യന്മാർ ഒക്കെ മതം ഉണ്ടായതിനു ശേഷം ജീവിച്ച ആളുകൾ ആണ് എന്നത് ശ്രേദ്ധേയമാണ്, അവർക്കൊന്നും മതം ഒരു തടസ്സം ആയിരുന്നില്ല.
      തോമസ് അൽവ എഡിസൺ (കണക്കില്ലാത്ത കണ്ടുപിടിത്തങ്ങൾ)
      ഇബ്ൻ സീന (മെഡിക്കൽ സയൻസ് )
      ലീനാർഡോ ഡാവിഞ്ചി(ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി ശാസ്ത്രീയമായി സധൂകരിച്ച ആൾ)
      ഐസക് ന്യുട്ടൻ(ചലന നിയമങ്ങൾ)
      ഇവർക്കൊക്കെ മേലെ സ്ഥാനമുള്ള ആര്യഭടൻ(പൂജ്യം)...... അങ്ങനെ ഇന്ന് ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കുന്ന സാങ്കേതിക വിദ്യ വരെ കണ്ടുപിടിച്ച ആളുകളെല്ലാം മതമുള്ള കാലത്ത് ജീവിച്ചവരും അതിൽ ഏറെയും ഏതെങ്കിലും മതവിശ്വാസികളും ആയിരുന്നു,,
      ഇതിനേക്കാൾ വലിയ അത്ഭുതം ആണോ പിരമിഡ്?
      മതം പലരും ദുർവിനിയോഗം ചെയ്യുന്നു, ചിലർ അതിൽ ചുറ്റിതിരിയുന്നു. അതുകൊണ്ട് മതം മോശം എന്നില്ല.
      ഭൂമി ഉരുണ്ടതാണെന് ഗലീലിയോ സ്ഥാപിച്ചത് ബൈബിലും ഡാവിഞ്ചി യുടെ റെഫറൻസുംകളും ചേർത്താണ്. രണ്ടുപേരും ഇറ്റലിക്കാർ ആയിരുന്നു, ക്രിസ്തു മത വിശ്വാസികളും ആയിരുന്നു.
      ആധുനിക മെഡിക്കൽ സയൻസ് ന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്ൻ സീന(അവിസെന്ന) ഇസ്ലാം മത വിശ്വാസി ആയിരുന്നു.
      ആൽബർട്ട് ഐൻസ്റ്റീൻ ജൂതമത വിശ്വാസി ആയിരുന്നു.
      🙂വെറുതെ പറഞ്ഞു എന്നേ ഉളളൂ. നിങ്ങൾ അംഗീകരിക്കില്ല എങ്കിലും ഇത് വായിക്കുന്ന ആരെങ്കിലും ഒക്കെ പിന്നമ്പുറം അന്വേഷിക്കുമല്ലോ. 🤩

    • @faisalnaduwakkad1585
      @faisalnaduwakkad1585 Місяць тому

      ​@@sjishnurajനീങ്കൾ ഒരു മാഗാ ബന്ധിതനാണ് എന്നു തോന്നുന്നു.

    • @sjishnuraj
      @sjishnuraj Місяць тому +1

      @@faisalnaduwakkad1585 enthu thengayado iyal parayunne ?

  • @chachuzepachu
    @chachuzepachu Місяць тому +13

    ഇതിലെന്താ ഇത്ര അത്ഭുതം,, ഒരു മനുഷ്യൻ,, അവിടെ നിക്കുന്ന ആർക്കെങ്കിലും അദ്ദേഹത്തിന്റെ നാട്ടിലെയോ ഈനാട്ടിലെയോ ഏതെങ്കിലും പള്ളിയിൽ വന്ന് പ്രാർത്ഥിക്കണം എന്നോ പ്രാർത്ഥന കണണം എന്നോ ആഗ്രഹം ഉണ്ടൊ, അതൊന്നും എവിടെയും വിലക്കപ്പെട്ടിട്ടില്ല... ഏവർക്കും എവിടേക്കും സ്വാഗതം ❤

    • @kishorkamal6109
      @kishorkamal6109 26 днів тому

      ഹജ്ജിന് പോണം എന്നുണ്ട്.. കാഫിറിനെ കേറ്റുവോ മക്കയിൽ..?

  • @user-ue2yr7wc3n
    @user-ue2yr7wc3n Місяць тому +55

    ആത്മാവിന്റെ ആനന്ദം ❤️

  • @JyothiPK-vh8yx
    @JyothiPK-vh8yx Місяць тому +30

    Music is the one and only one religion to unite our human beings around the world.wow amazing❤

    • @ktleena7564
      @ktleena7564 Місяць тому +2

      പള്ളി പരിസരത്തും അനുവദിക്കട്ടെ അപ്പോൾ പറയാം

  • @Jishnu320
    @Jishnu320 Місяць тому +5

    ദൈവമേ എന്ത് ഭംഗിയായിട്ട അദ്ദേഹം വായിച്ചേ ❤️❤️❤️❤️❤️❤️

  • @NewGenCommonMan
    @NewGenCommonMan 26 днів тому +1

    മതവും ജാതിയും നോക്കാതെ മനുഷ്യൻ എന്ന് കലാകാരനെ പ്രോത്സാഹിപ്പിച്ച നാട്ടുകാരെയും , വിശ്വാസികളെയും , ഭാരവാഹികളെയും ഒരു പാട് ഒരു പാട് അഭിനന്ദിക്കുന്നു. ലോകത്തിന് തന്നെ മാതൃക. ഇതിന് വേണ്ടി പ്രവർത്തിച്ചവർക്ക് ഒരു പാട് ഈശ്വര അനുഗ്രഹം ഉണ്ടാവും. എന്നും ഇനിയും എല്ലായിടത്തും ഇത് പോലെ ഉള്ള നല്ല പ്രവർത്തികൾ ചിന്തകള് ഉണ്ടാകട്ടെ.

  • @Salivs-m9o
    @Salivs-m9o 22 дні тому +2

    ആഹാ.. മനോഹരം ജാതിയും മതവുംഇല്ലാത്ത ഒരു കാലംവരട്ടെ ഇത് മനുഷ്യർ കണ്ടുപഠിക്കണo നല്ലതു വരട്ടെ 🌈🌈😂😂👍👍

  • @ammanichandran6587
    @ammanichandran6587 Місяць тому +24

    സ്വാമിയേ ശരണമയ്യപ്പ. 🙏🙏🙏🙏🙏🙏🙏🙏

  • @narayananbhattathirikb5719
    @narayananbhattathirikb5719 Місяць тому +9

    Very good presentation bhakthi ellavarkum undakatte

  • @sadasivanvasudevan9012
    @sadasivanvasudevan9012 Місяць тому +20

    സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishamanu2591
    @nishamanu2591 Місяць тому +13

    എന്റെ സ്ഥലം ആയിരു൬ു. കരുനാഗപളളി മാലുമേൽ . എന്റെ ചെറുപത്തിൽ എനു൦ ഞാ൯ തൊഴാനു൦ പോയിരുനു. ഇപോൾ ഞാ൯ വിവാഹ൦ കഴിഞ് Kottayath ആണ് താമസ൦. engilum എന്റെ മനസിൽ എനു൦ ഉണ്ട് ഈ temple ❤❤❤❤❤

    • @anseenafaizal1988
      @anseenafaizal1988 Місяць тому +2

      Nte ummichade veed malummel ambalathin aduthaan. Pand, avde ammayum , chechymarum koodi njnm poittund... Avdathe ulsavam athokke oru kaalam..

    • @nishamanu2591
      @nishamanu2591 Місяць тому

      @@anseenafaizal1988 .mm

  • @yunasbabu557
    @yunasbabu557 Місяць тому +11

    ഒരുപാട് സന്തോഷം sooper❤️❤️❤️❤️❤️❤️

  • @user-lf8yd8on2i
    @user-lf8yd8on2i Місяць тому +17

    അഭിനന്ദനങ്ങൾ സർ

  • @Jumbalkka123
    @Jumbalkka123 Місяць тому +20

    അതും അയ്യപ്പനാകുന്നു. തത്ത്വമസി..! സ്വാമി ശരണം..

  • @pushpakaranj6059
    @pushpakaranj6059 27 днів тому +1

    Super, appreciable, no religion to sangeetham, God bless him!

  • @akbarikka5818
    @akbarikka5818 Місяць тому +2

    സംഗീതം ഒരു സമസ്യ ആണ് ജാതി മതം നിറം വർണം ഒരു തടസ്സമാവരുത് അഭിനന്ദനങ്ങൾ

  • @dreamslight8600
    @dreamslight8600 Місяць тому +6

    Arra ഈ മഹാൻ 👌👌👌👌

  • @radhikathambatty7754
    @radhikathambatty7754 Місяць тому +18

    Super 🎉

  • @Senika-bt1gc
    @Senika-bt1gc Місяць тому +4

    ഹോ അടിപൊളി sooperb ♥️♥️♥️🌹

  • @josephouseph2729
    @josephouseph2729 Місяць тому +11

    Thanks sir

  • @girisomakumar9750
    @girisomakumar9750 26 днів тому +1

    Simple amazing ❤ this makes us feel God is one and we divide God. God bless him!

  • @user-pw5fp2md2f
    @user-pw5fp2md2f 25 днів тому +1

    Super super no words to say thankyou sir

  • @SureshKumar-fu3un
    @SureshKumar-fu3un Місяць тому

    Very beautiful great violin singing wonderful performance super

  • @valsalaaravindan9514
    @valsalaaravindan9514 Місяць тому +16

    തത്വമസി 🙏🙏🙏

  • @purushothamanpakkat8715
    @purushothamanpakkat8715 Місяць тому +6

    Excellent 👍🏼🌹

  • @sammunjanat
    @sammunjanat Місяць тому +2

    My great Appreciation .. Sir, Beyond words... Because your efforts beyond religious boundaries... Thank you so much...

  • @gopalanvk4285
    @gopalanvk4285 Місяць тому +5

    What an exceperformance!! Cheers❤

  • @VelayuDhan-ke8iy
    @VelayuDhan-ke8iy Місяць тому +4

    OK super man Arabi. Man

  • @shrpzhithr3531
    @shrpzhithr3531 27 днів тому

    ഇതല്ലേ നമ്മുടെ കേരളം.. ❤️🌹❤️

  • @Soujyam
    @Soujyam 28 днів тому +1

    Music is beyond religion, caste, creed and national boundaries.

  • @jkveyes6040
    @jkveyes6040 Місяць тому +4

    ദൈവങ്ങൾക്കു മനുഷ്യൻ എന്ന ഒരൊറ്റ ഗണമേ ഉള്ളൂ...
    നിറവും ജാതി വർഗ വർണ വിവേചനങ്ങൾ മനുഷ്യൻ ഉണ്ടാക്കുന്നതല്ലേ....

  • @preethams6646
    @preethams6646 Місяць тому +8

    മനുഷ്യനാണ് ജാതിയും മതവും കൊണ്ടു വന്നതു ദൈവം അല്ലാ.

    • @RajyasnehiManushyan
      @RajyasnehiManushyan Місяць тому

      @@preethams6646 manushyanepole jeevichu judham cheythu jeevicha thumbi kaiyund ennokke ennokke karuthunnathilum nallathe daivamilla parayunnathan nallathe ellam thaane undayathaane enne karuthiyal mathi

  • @sarojashivdas6187
    @sarojashivdas6187 Місяць тому +6

    Double super adpoli

  • @kalarajesh4539
    @kalarajesh4539 Місяць тому +1

    Hai, Sir it shows ur Great mind... God bless you more..

  • @DaywithShanShakkeer
    @DaywithShanShakkeer Місяць тому +3

    ❤❤❤❤❤❤❤❤❤❤🎉🎉❤🎉🎉❤🎉❤love from oman 🇴🇲

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому +2

    അഭിനന്ദനങ്ങൾ 👍👍👍

  • @Universal260
    @Universal260 27 днів тому

    Wow Amazing

  • @deepthisanakan8346
    @deepthisanakan8346 Місяць тому +7

    Kidu❤

  • @RavindranN-nl7ws
    @RavindranN-nl7ws Місяць тому +5

    ഇതാണ് ഭഗവാൻ പറഞ്ഞ തത്ത്വമസിയുടെ പൊരുൾ
    🙏🙏🙏❤❤❤

  • @binuclarity4204
    @binuclarity4204 Місяць тому +5

    എല്ലാ മനുഷ്യരും സഹോദരങ്ങളേപ്പോലെ കഴിയണം. ഭൂമി സ്വർഗ്ഗമാവട്ടെ.. 🙏🙏🙏. 👍👍👍

    • @RajyasnehiManushyan
      @RajyasnehiManushyan Місяць тому

      @@binuclarity4204 kalle nirodhichaal mathi ellaarkum nalla bundhi varum ellarum manushyanakum

  • @ajithkumarn5955
    @ajithkumarn5955 29 днів тому +1

    Super ❤

  • @ManiAmmal-ec2bi
    @ManiAmmal-ec2bi Місяць тому +4

    Bhagavaane ee bhakthane anugrehikkumaarakaname

    • @RajyasnehiManushyan
      @RajyasnehiManushyan Місяць тому

      @@ManiAmmal-ec2bi athaare bagwaane jeevicha maricha vyakthiyalle

  • @awareb4beware
    @awareb4beware Місяць тому +15

    ഇവിടെയും ഉസ്താദ്മാർ വരുമോ!? നരകത്തിലെ വിറകു കൊള്ളിയാവും എന്ന് ഉപദേശിക്കാൻ...!? Mabrook sadhiq🌹. Masha allah..

    • @musthafatc7321
      @musthafatc7321 Місяць тому +1

      ഇദ്ദേഹം ഒരു മലയാളിയാണെങ്കിൽ ചാനലുകളിൽ വന്ന് പറയും സ്വന്തം മതം എന്നെ ദ്രോഹിച്ചു. ഭീഷണിപ്പെടുത്തി. മതത്തിൽ നിന്നും പുറത്താക്കി. എന്നൊക്കെ. അതിന് ഉസ്താദുമാരേയും മതത്തേയും തെറി പറഞ്ഞ് സംഘികളും എത്തും. ഇസ്ലാമിൽ ആർക്കും അവനവന്റെ ഇഷ്ടത്തിന് ജീവിക്കാം. പക്ഷേ തെറ്റിലേക്ക് പോകുമ്പോൾ പണ്ഢിതന്മാർ ഉപദേശിക്കും. അതവരുടെ കടമയാണ്.

    • @RajyasnehiManushyan
      @RajyasnehiManushyan Місяць тому

      chilark shariyavum chilarkilla kallu kudi pole 😂

    • @awareb4beware
      @awareb4beware Місяць тому

      @@musthafatc7321 തെറ്റ് എന്താണ്? മറ്റു മതസ്ഥർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതൊ..??
      കൃഷ്ണ ഭക്തിഗാനം പാടിയാലോ, കുറി വരച്ചാലോ, കൃഷ്ണ ചിത്രം വരച്ചാലോ, ശബരിമലയിൽ പോയാലോ, ചുമ്മാ താലം പിടിച്ചാലോ, കുട്ടികൾ താല്പര്യം കൊണ്ട് കൃഷ്ണ വേഷം അണിഞ്ഞാലോ, പൂക്കളം ഇട്ടാലോ, ഇതൊക്കെ ആണ് സഹോ ഉസ്താദ്മാർ പറയാറുള്ളത്. ഇതാണോ സർ പറഞ്ഞ തെറ്റിലേക്ക് പോവൽ!

    • @abysonhopz.15yearsand
      @abysonhopz.15yearsand Місяць тому

      മതം വിട്ടു പോവുന്നവനെ കൊന്നു കളയാൻ അള്ളാഹു പറഞ്ഞിട്ടില്ലേ ​@@musthafatc7321

  • @bhuvanchandran7438
    @bhuvanchandran7438 Місяць тому +1

    Super

  • @saraswathisivadas
    @saraswathisivadas Місяць тому +1

    Music is divine .It has no religion.

  • @kochukochoos3784
    @kochukochoos3784 Місяць тому +4

    വാവരിൻ തോഴൻ അയ്യപ്പൻ ♥️♥️♥️♥️♥️♥️

  • @jagadeepbalan3512
    @jagadeepbalan3512 Місяць тому +1

    സൂപ്പർ 👍🌹🙏🏻

  • @Soujyam
    @Soujyam 28 днів тому +1

    His violin is fantastic.

  • @baijunair1720
    @baijunair1720 24 дні тому +1

    Idhanu sneham....madham alla....❤❤❤❤❤❤❤❤

  • @user-pi9gm1ct9w
    @user-pi9gm1ct9w Місяць тому +3

    കൊള്ളാലോ

  • @user-nu4xk7ve8x
    @user-nu4xk7ve8x Місяць тому +3

    സംഗീതത്തിൽ മതമില്ല.......❤❤❤❤

  • @abdullahcholkkal4739
    @abdullahcholkkal4739 Місяць тому +2

    فهنيئاً لك بإظهار الأخوة الإنسانية والوئام الديني خارج الأديان

  • @girijasdreamworld
    @girijasdreamworld Місяць тому +2

    Great ❤🙏🙏🙏🙏🙏🙏

  • @Myviews331
    @Myviews331 Місяць тому +3

    മമ്മൂട്ടിയേ പോലെ തോന്നുന്നു 🥰

  • @bashrmohamed7255
    @bashrmohamed7255 21 день тому +1

    ❤ഒരു അറിവ് പറഞ്ഞ് തരാം...
    മുൻപ് അബുദാബിയിലെ ഒരു വ്യവസായ പ്രമുഖൻ ആയിരുന്ന ബോംബെ കാരൻ പരേതനായ ബോജരാജ്നും കുടുംബത്തിനും UAE പൗരത്വം ഉള്ളതായി കേട്ടിട്ടുണ്ട്, അവർ അറബി ലോക്കൽ വസ്ത്രം ആണ് ധരിക്കുന്നത് എങ്കിലും ഇപ്പോഴും ഹിന്ദു വിശ്വാസികളായി തന്നെ ജീവിക്കുന്നു.❤

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 Місяць тому +1

    മതമാണ് ശരി മതമാണ് മനുഷ്യനെ മനുഷ്യനാക്കിയത് .ചിലർക്ക് മതമെന്ന് പറഞ്ഞാൽ അലർജിയാണ് .അത് എന്തിനാണ് മതം എന്ന് പഠിക്കാത്തത് കൊണ്ടാണ് അറിയാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് .മനുഷ്യനാണോ വലുത് മതമാണോ വലുത് എന്ന് ചോദിക്കുന്നത് .വാഹനമാണോ വലുത് റോഡ് ആണോ വലുത് എന്ന് ചോദിക്കും പോലെയാണ്.മതം നന്മ പഠിപ്പിച്ചില്ലെങ്കിൽ മനുഷ്യൻ എന്നും മൃഗം പോലെ ജീവിച്ചേനെ

  • @AleenaFathima-cs5vc
    @AleenaFathima-cs5vc Місяць тому +2

    🎉🎉🎉🎉🎉❤❤സൂപ്പർ

  • @murthyrk9816
    @murthyrk9816 21 день тому +1

    👌

  • @girijaakshara5938
    @girijaakshara5938 Місяць тому +2

    Super🙏🙏🙏❤️❤️❤️

  • @user-ei3ul3bn9b
    @user-ei3ul3bn9b Місяць тому +1

    👍🏼
    അന്ന്യ മതസ്ഥർ കാഫിറുകളാണോ
    എന്ന് ചോദിക്കുക.!
    ഇല്ല എന്ന് പറയുകയാണെങ്കിൽ മാത്രം
    അവസരം കൊടുക്കുക.!

    • @jasminnizar6670
      @jasminnizar6670 Місяць тому +1

      അമുസ്ലിമിന്റെ അറബി പദം ആണ് കാഫിർ
      ഇവിടെ മലയാളത്തിൽ ഹിന്ദു സഹോദരൻ എന്നല്ലേ വിളിക്കുക യുള്ളു

  • @arondev1
    @arondev1 Місяць тому +2

    Awesome

  • @user-si8zg5yn9i
    @user-si8zg5yn9i Місяць тому +1

    E santhosham annum nilanilkkatte

  • @MaheshKumar-vj9dn
    @MaheshKumar-vj9dn Місяць тому

    very thanks ,this is a man❤

  • @HameedMv-jw5nx
    @HameedMv-jw5nx Місяць тому +1

    Supper. Well done

  • @khasimolachiyil1301
    @khasimolachiyil1301 Місяць тому +2

    Only some unsuccessful artist have religious mints. Normally artist wide heart ❤️ all over the world

  • @udaykollam
    @udaykollam Місяць тому +1

    Always welcome sir ❤

  • @remadevir9832
    @remadevir9832 Місяць тому +2

    Our temple ❤

  • @lifeisbeautiful4943
    @lifeisbeautiful4943 Місяць тому

    Nice
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohanachandran4202
    @mohanachandran4202 21 день тому +1

    🙏❤️🌹🙏

  • @krramesh6339
    @krramesh6339 Місяць тому +4

    ഉയർന്ന കാഴ്ചപാട് ഉള്ളവരായി ഗൾഫ് രാജ്യങ്ങൾ

    • @safwansafu880
      @safwansafu880 Місяць тому

      Uyarnna kaazchapaadulla sanghikal

  • @kamardeenkamar4576
    @kamardeenkamar4576 Місяць тому +1

    ❤❤❤🎉🎉🎉🎉🎉

  • @sanumon4718
    @sanumon4718 Місяць тому +1

    Vavarum ayyappanum

  • @majeedkm2918
    @majeedkm2918 Місяць тому

    Good..meseg..i..lik

  • @Anson-77
    @Anson-77 Місяць тому +1

    superrrrrr 👌👌👌👌👌❤

  • @sabujamaludeen2973
    @sabujamaludeen2973 Місяць тому +1

    Great 👍

  • @Musically-2k25
    @Musically-2k25 22 дні тому +1

    Music has no religion..a human who learned violin plays a rhythm..
    ithil albhuthangal onnum illa..

  • @sachinkumars9082
    @sachinkumars9082 Місяць тому +1

    Swamy sharanam Ayyappa 🙏♥️

  • @ashokan3672
    @ashokan3672 Місяць тому +1

    മനുഷ്യസ്‌നേഹി... 🙏

  • @manoshm1
    @manoshm1 17 днів тому +1

    ❤❤👏👏🙏

  • @budjies3604
    @budjies3604 Місяць тому +1

    Beautiful

  • @geethaunni7007
    @geethaunni7007 Місяць тому +1

    Daivame ellarum othorumayode engane thanne jeevikkanam bhagwane ayyappa

  • @ramamoorthys5579
    @ramamoorthys5579 Місяць тому +2

    MASS PERFECTION. VAZHTHUKKAL

  • @meenanair3747
    @meenanair3747 25 днів тому +1

    🙏🙏🙏🙏

  • @user-mi3rh1fh5r
    @user-mi3rh1fh5r Місяць тому +1

    Superrr❤❤

  • @surendranpillai1021
    @surendranpillai1021 Місяць тому +1

    സൂപ്പർ

  • @manojmanu12398
    @manojmanu12398 Місяць тому +1

    yellaavarilum ittharam manasthithiyundaavatte yeeswaranum allaahuvum innuthanneyennu naam vaikiyaanenkilum manasilaakuka madhavum jaadhiyum paranjulla vidhwesham avasaanikatte palabhaashakalil pala reedhikalil palabhaashakalil manushyan deivatthe vilikunnu aaraadhikunnu yellaam onnilekuthanneyaa ...........

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Місяць тому +1

    ❤❤❤❤❤