റോംകടുപ്പിക്കുന്നു.ഏകീകൃതകുർബാന നടപ്പിലാക്കപ്പെടും.ഡീക്കൻമാരുടെ തിരുപ്പട്ടംവച്ച് വിലപേശൽ വേണ്ട.

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 82

  • @marykuttymylaady1397
    @marykuttymylaady1397 9 днів тому +13

    Thttil&Puthoor are cheating us with their sweet smile 😢

  • @joymadavanathomas6319
    @joymadavanathomas6319 9 днів тому +5

    സഹോദര... അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തുന്നില്ലെങ്കിൽ😭... മനുഷ്യനൊരു സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ😭 ആലോചന ശീലമില്ലെങ്കിൽ😭 ഈ സൃഷ്ടിയിൽ നിന്നും തന്നെ... പ്രത്യാഖ്യാതങ്ങൾ... ഉണ്ടാകാൻ തക്ക രീതിയിലാണ് ദൈവം സൃഷ്ടിയെ ക്രമീകരിച്ചു വച്ചിരിക്കുന്നത് എന്ന് ( ജ്ഞാനം 6/3 ) ഈ തിരുവചനം ഈ കാലഘട്ടത്തിന് സാക്ഷ്യം നൽകി♥️

  • @joseaugustine9022
    @joseaugustine9022 9 днів тому +9

    Go up GC media 👍👍

  • @kmmathew6398
    @kmmathew6398 9 днів тому +7

    Good let us hope for the best. Never withdraw civil cases until unified mass implimentstion

  • @varghesekorath8464
    @varghesekorath8464 9 днів тому +8

    വിശുദ്ധ ബലിയെ മുൻനിർത്തി വില പേശുന്ന വൈദീകർ സഭാ വിരുദ്ധരാണ്.

    • @bennyabraham131
      @bennyabraham131 9 днів тому

      വി.ബലിയെ വച്ച് വിലപേശുന്ന സിനഡാണ് ഏറ്റവും വലിയ പൈശാചികസംഘം

  • @Anmathews
    @Anmathews 9 днів тому +11

    Get out rebels.

  • @gilbertjoseph5624
    @gilbertjoseph5624 9 днів тому +8

    അഡ്മിനിസ്ട്രേറ്റർക്കു പണ്ട് മേജർ ആകാത്തത്തിൽ വിഷമം കാണും

  • @christiandevotional4654
    @christiandevotional4654 7 днів тому +1

    വളരെ നല്ല വാർത്തകൾ. ഇതൊക്കെ എത്രയുംവേഗം നടപ്പിൽ വരട്ടെ എന്ന് ആശംസിക്കുന്നു.

  • @varghesepoulose1011
    @varghesepoulose1011 9 днів тому +5

    We need peace in our catholic family ,

  • @mathewmathai7538
    @mathewmathai7538 9 днів тому +4

    What is the use. We have seen so many circulars but none read in our EKM Archdiocese parishes. Instead of circular a concrete instructions frm curia and administrator required. Otherwise declare all types holy mass invalid other than synodal mass 🙏

  • @Joy-J
    @Joy-J 9 днів тому +2

    Unless and until disciplinary action is taken, the problem is never going to solve. The intention of one arch bishop who is taking undue and excessive interest to protect rebels sabotaging synod decision is beyond comprehension.

  • @varghesepoulose1011
    @varghesepoulose1011 9 днів тому +3

    All non obiediant priests has to resign themselves ,

  • @sharlydominic1164
    @sharlydominic1164 7 днів тому +1

    👍👍

  • @jacobjoseph1687
    @jacobjoseph1687 8 днів тому +4

    താങ്കളോട് ഒരു ചോത്യം. ക്രൂശിത രൂപത്തിന് പകരം ക്ലാവർ കുരിശ് സ്ഥാഭിച്ചിരിക്കുന്നത് എന്തിൻ്റെ വിശ്വാസമാണ്.

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 8 днів тому

      🇮🇳ഈ കുരിശു ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നത് ഉള്ളതു ഒന്ന് മൈലാപുരിലും ഒരെണ്ണം കോട്ടയം താഴത്തെങ്ങാടി ക്നാനന യാക്കോബ്റ്റ് വലിയ പള്ളിയിൽ ഉണ്ട്‌ അതു കണ്ടു കഴിഞ്ഞു പറയുക, 🇮🇳JAY INDIA 🇮🇳

    • @michaelalappatt2078
      @michaelalappatt2078 4 дні тому

      ഉയിർത്തേഴുന്നേറ്റ ക്രിസ്തുവിന്റെ പ്രതീകം ആണ്. അതാണ് രക്ഷാകര കർമത്തിലെ അവസാനം ഭാഗം

  • @seekeroftruth3150
    @seekeroftruth3150 9 днів тому +1

    ഓഗസ്റ്റ് മാസത്തിലെ സിനഡിൽ തീരുമാനം എടുക്കാൻ ഏഎംറ്റിസംഘടനയുടേയും അതിന്റെ നേതാവായ സെയ്ത്താൻഷൈജുവിന്റേയും അംഗീകാരം മേടിക്കാത്തതുകൊണ്ടു ആരാധനാകാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ല.

  • @varghesethayilantony507
    @varghesethayilantony507 8 днів тому +3

    മാർപ്പാപ്പ അർപ്പിക്കുന്ന കുർബാനയിലേക്ക് തിരിയുക

    • @gcmediakerala1981
      @gcmediakerala1981  8 днів тому +1

      @@varghesethayilantony507ആ കുർബാന ലത്തീൻ ക്രമത്തിലുള്ളതാണ്. നമ്മുടെ പൗരസ്ത്യസഭയാണ് ആ ആരാധനക്രമം തുടരാൻ ആഗ്രഹിക്കുന്നവർ സിറോ മലബാർ സഭയിൽ നില്ക്കും. അല്ലാത്തവർക്ക് ലത്തിൻ ആരാധന രീതി Flow ചെയ്ത് അങ്ങോട്ടേയ്ക്ക് പോകാം. നിങ്ങൾക്ക് തനിയെ ഒരു തീരുമാനം എടുത്ത് പോകാവുന്നതേയുള്ളു. ചുമ്മാതെ എന്തിനാ സഭ സിനഡിനേയോ,മെത്രാൻമാരേയോ കാതോർക്കുന്നത്? നിങ്ങൾ ഈ സംവിധാനത്തെ അംഗികരിക്കുന്നില്ലല്ലോ.

    • @devassymthekkumthala8158
      @devassymthekkumthala8158 8 днів тому

      ​@@gcmediakerala1981good 🎉🎉🎉

    • @joymadavanathomas6319
      @joymadavanathomas6319 6 днів тому

      @@gcmediakerala1981 സഹോദരാ ഏകാധിപത്യ അധികാരത്തിൽ... സഭാ നിയമ നടപടിക്രമങ്ങൾ തെറ്റിച്ചപ്പോൾ... 😭അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്താതെ...അധർമ്മം.. വിതച്ച... ആദ്യ...തിന്മ... ഭീരുത്വം നിറഞ്ഞതും... അത് തന്നെ തന്നെ ശിക്ഷിച്ചു കൊണ്ട്... പ്രതിബന്ധങ്ങൾ പർവതീകരിച്ചു എന്ന്... കാലം തെളിയിച്ചു😭 കഷ്ടം 😭

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 9 днів тому +3

    🎉🎉🎉

  • @joseaugustine9022
    @joseaugustine9022 9 днів тому +2

    Do or Die for Church (Paurasthya syro malabar sabha)

  • @realtruth942
    @realtruth942 9 днів тому +2

    തട്ടിൽ പിതാവ് ഓരോ സമയത്തും ഓരോന്നാണ് പറയുന്നത്

  • @davischirayath2170
    @davischirayath2170 9 днів тому +3

    റോമിനറിയോ ഇവിടെ ഇങ്ങിനെയൊരു ഇണ്ടാസ് ഉണ്ടെന്ന് ക്രൈസ്തവ സഭയിലെ പൗരസ്ത്യ റീത്തിൽ ഒരു വിഭാഗം മാനിക്കേയനേയാണ് വന്ദിക്കുന്നതെന്ന്??? ക്രൂശിതരൂപം അവർക്ക് അലർജിയാണെന്ന്?! പാരമ്പര്യ വാദികളാണെന്ന് ?? ഓർത്തഡോക്സ് ' കൽദായ പാരമ്പര്യവാദികളാണെന്ന് ' സുറിയാനി പാരമ്പര്യവാദികളാണെന്ന് ???

  • @hypnotistgeorgekalapurakal3015
    @hypnotistgeorgekalapurakal3015 9 днів тому +2

    Circular is only a joke

  • @paulsonkp-qs8gn
    @paulsonkp-qs8gn 9 днів тому +2

    Changanassery group cannot win always, now the God's decession came. Alenchery and their groups destroyed by
    Holy spiritual power.

    • @moncy156
      @moncy156 9 днів тому

      This time the court wins, All Fraud priests in Ernakulam dioceses will be jailed soon.

  • @francisaugustine6714
    @francisaugustine6714 9 днів тому +2

    iദൈവം ആത്‌മാവാണ്‌. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്‌ (യോഹന്നാന്‍ 4 : 24). അല്ലാതെ ബലിയർപ്പകൻ ഗുദം എങ്ങോട്ട് തിരിച്ചു വച്ചിരിക്കുന്നു എന്നത് അയാൾ ആത്മാവിലും നിത്യതയിലും ആരാധന നടത്തുമ്പോൾ പ്രസക്തമല്ല.

  • @tejiemathai6535
    @tejiemathai6535 7 днів тому +2

    Rome Rome എന്നാൽ ആരാണ്? കത്തോലിക്ക സഭക് മാർപാപ്പാ യാണ്. സിറോമലബാർ സഭ മാർപാപ്പയുടെ അധികാരത്തിൽ നിന്നും വിട്ടു മാറി. അതുകൊണ്ടാണ് മാർപാപ്പ നിങ്ങളുടെ സഭയിലെ പ്രശ്നം നിങ്ങൾ തന്നെ തിർക്കുക. സഭയെ ഐക്യതോടെ നയിക്കുക എന്ന് ഉപദേശിച്ചു കൈ ഒഴിഞ്ഞത്. പിന്നെ പിടിമുറുക്കുന്ന റോം ഏതാണ്. പൗരസ്ത്യ സംഘം. സഭയിലെ പവർ ഗ്രൂപ്പ് പൗര്സ്ത്യ സംഘവുമായി ഒത്തുകളി നട ത്തുന്ന കാര്യം പല സംഭവ വികാ സങ്ങൾ വഴി ബുദ്ധി യുള്ളവർ മനസിലാക്കി കഴിഞ്ഞു. മേജർ ആർച്ച് ബിഷപ്പ് അവരുടെ കൈ യിലെ ആടുന്ന പാവ. കുരിശു രൂപം മാറ്റി പാഷാണ്ഡതയുടെ മണിക്കയൻകുരിശു അൾ ത്താരാ മദ്ധ്യേ, സക്രാരി വേണ്ട, മൽക അപ്പം തിരുവോസ്തി ക്കു പകരം, അപ്പോൾ അൾത്താരാ കർട്ടനിട്ട് സഭമക്ക ളിൽ നിന്നും മറക്കുക,ചുരുക്കത്തിൽ കെടാ വിളക്കു വേണ്ട, കാരണം ജീവിക്കുന്ന ഈശോ അൾ ത്താരയിൽ ഇല്ല.രാത്രി പ്രാർത്ഥന ജപമാല അല്ല പകരം യാമ പ്രാർത്ഥന.മാർപാപ്പാ അല്ല പത്രിയർകിസ് ആണ് ഇനി സിറോ മലlബാർ സഭ തലവനാകുന്നത്.അങ്ങിനെ സഭ മക്കളെ കാത്തോലിക്ക ആചാരങ്ങളിൽ നിന്നും മാറ്റി കൽ ദായ മക്കളാക്കും. അങ്ങിനെ കുദാശ കർമങ്ങൾ ജനങ്ങളിൽ നിന്നും മറച്ചു സുറിയാനി ഭാഷ കുത്തിത്തിരുകി സുവിശേഷ അധിഷ്ഠിത കുർബാനയെ ഇല്ലാതാക്കാൻ റോമാ പൗ രസ്ത്യസംഘത്തെ പിടി മുറുക്കുന്നു. ഇവർക്കു കാത്തോലിക്ക സഭ വിട്ട് ഓർത്തഡോൿസ്‌ സഭയുമായി ചേരുക അല്ലെങ്കിൽ വേറെ കൽദായ സഭ തുടങ്ങുകയല്ലേ നല്ലത്..വെറുതെ സഭയെ അപഹസിച്ചു വിശ്വാസ തീഷ്ണത നഷ്ടപെട്ട തലമുറ യെ നമുക്ക് വാർത്തെടുകണോ

    • @daitho9856
      @daitho9856 6 днів тому

      ഇതിലുമൊക്കെ എളുപ്പം വിമതരെ അറുത്തു മാറ്റുന്നതാണല്ലൊ. അതു നടന്നേക്കാം

  • @marypannengadan4720
    @marypannengadan4720 9 днів тому

    Please send out of this group both puthur and pamlani both are playing the double games hope it will come to an end soon let's pray and wait

  • @thomasshaiju1858
    @thomasshaiju1858 8 днів тому

    l am a priest , not from ernakulam . you please belive in Jesus not in synod . synod is a real place for silent fight between two group . now one group is strong so other group is week . strong group always impose so many ridiculous actions it will affect normal people eg change some words in qurbana what happened the sale of mass book, Thaksa . etc every dioces earns money synod think they are ok to do anything. so you may please belive in Jesus not in synod all are froud. a normal bishop could not survive in synod by keeping 10 commandments. eg bishop murikal

  • @joymadavanathomas6319
    @joymadavanathomas6319 9 днів тому +5

    സഹോദരാ ദേവാലയത്തേക്കാൾ ശ്രേഷ്ഠം മനുഷ്യന്റെ... ആവശ്യങ്ങളോടാണ്... കരുണ കാണിക്കേണ്ടത് എന്ന് ഈശോ തിരുത്തുമ്പോൾ... ദൈവം ആരാധനാലയങ്ങളിലല്ലാ... വസിക്കുന്നത് മനുഷ്യഹൃദയങ്ങളിൽ ആണെന്ന് വിശ്വാസത്തിന്റെ വചനം നമ്മെ...പഠിപ്പിക്കുന്നു ♥️.
    മനുഷ്യനിർമ്മിതമായ ആചാര അനുഷ്ഠാനങ്ങൾക്ക് വേണ്ടി... മനുഷ്യന്റെയും അവന്റെ മൗലിക അവകാശങ്ങൾക്കും... ആദ്യം... പ്രതിബന്ധങ്ങൾക്കു..തുടക്കം കുറിച്ച... വിമത കൽദായ തീവ്രവാദസഖ്യം... സഭക്കൊരു ശാപമാണെന്ന് കാലം വിധിയെഴുതി 😭 കഷ്ടം 😭.

    • @gcmediakerala1981
      @gcmediakerala1981  9 днів тому +5

      @@joymadavanathomas6319 പിന്നെ താങ്കൾ എന്തിനാണ് ജനാഭിമുഖം എന്ന് പറഞ്ഞ് ഈ വിമതരുടെ പക്ഷം ചേർന്ന് സംസാരികുന്നത്.? അങ്ങനെ അഭിപ്രായം പറയുന്നവർ സത്യത്തിൻ്റെ ഭാഗം മുറുകെ പിടിക്കുന്നവർ ആയിരിക്കണം. നീതിക്ക് വേണ്ടി സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന കമൻ്റുകൾ ഒഴിവാക്കണം. ഇതൊന്നും പറ്റുന്നില്ലെങ്കിൽ മിണ്ടാതിരിക്കണം.

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому

      @@gcmediakerala1981
      സഹോദരാ... കമന്റ് താങ്കളെ വല്ലാതെ മാനസിക സമ്മർദ്ദത്തിലേക്ക് താങ്കളെ വലിച്ചിഴയ്ക്കുകയും... താങ്കളുടെ മനസ്സാക്ഷിയെ സ്വയം കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്തുവെന്ന്... താങ്കളുടെ മറുപടി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
      അതുകൊണ്ട് സഹോദരാ... കർത്താവിന്റെ വചനം പറയുന്നു... ഏകാധിപത്യം ഉപേക്ഷിച്ച്... ജ്ഞാനം അഭ്യസിക്കുവാനും വഴിതെറ്റി... പോകരുതെന്ന് ഈശോ ശാസിക്കുന്നു ♥️ ദൈവകൃപ ഉണ്ടാകട്ടെ♥️

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому +1

      @@gcmediakerala1981 സഹോദര... ആയിരം കുടത്തിന്റെ വായ...കെട്ടാം... എന്നാൽ ഒരു മനുഷ്യന്റെ വായ കെട്ടാൻ പറ്റുമെന്ന... താങ്കളുടെ... അധപ്പതിച്ച...മിഥ്യമായ... ധാരണയാണെന്ന് സാധാരണ ജനത്തിന് മനസ്സിലാകും😭 കഷ്ടം 😭

    • @gcmediakerala1981
      @gcmediakerala1981  9 днів тому +5

      @@joymadavanathomas6319 താങ്കൾ ജനിച്ചിട്ട് ഇന്നേവരെയും തിരുസഭയോടൊപ്പം ചിന്തിക്കാതെ ജീവിച്ചതുകൊണ്ടും, ഒരിക്കലും സഭ തരുന്ന സ്വസ്തതയോ സമധാനമോ അനുഭവിക്കാത്തത് കൊണ്ടും, കലഹമുള്ളിടത്ത് മനസ്സും ചെവിയും കൊടുത്തു കൊണ്ടുള്ള ഒരു പ്രത്യേക തരത്തിലുള്ള ജീവിതക്രമം ശിലിച്ചതുകൊണ്ടുമാണ് ഇങ്ങനെയൊക്കെ പറയുകയും കഷ്ടം എന്നുപ്പോലും പറയേണ്ട അവസ്ഥയിൽ എത്തുകയും ചെയ്തത്. എന്തു ചെയ്യാൻ പറ്റും.

    • @joymadavanathomas6319
      @joymadavanathomas6319 9 днів тому

      @@gcmediakerala1981
      സഹോദരാ... അധികാരികൾ അധികാരത്തോട് വിധേയത്വം പുലർത്തുന്നില്ലെങ്കിൽ😭മനുഷ്യനൊരു സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ😭 ആലോചനാ ശീലമില്ലെങ്കിൽ😭 ഈ സൃഷ്ടിയിൽ നിന്നും തന്നെ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ തക്ക രീതിയിലാണ് ദൈവം സൃഷ്ടിയെ ക്രമീകരിച്ചു വച്ചിരിക്കുന്നത് എന്ന്... ( ജ്ഞാനം 6/3 )... ഈ തിരുവചനം ഈ കാലഘട്ടത്തിന് സാക്ഷ്യമായിരിക്കുന്നു😭.

  • @devchacko5277
    @devchacko5277 9 днів тому

    Talking about uniformity without unity is absurd based on the Christian faith that we proclaim. Also, please understand that there are many variants in Catholic faiths so as the prayers. Christianity is religion of civility and humanity and love. Therefore, the core value of unity, humanity, and love should be protected above and beyond personal egos.

  • @user-qs8pq1mc8g
    @user-qs8pq1mc8g 9 днів тому +6

    ആരക്കുഴ മാർപ്പാപ്പയുടെ കിളി പോയ ഇണ്ടാസ് 😂😂😂😂

  • @kvfrancis6970
    @kvfrancis6970 9 днів тому +2

    കഴപ്പു കൂടുമ്പോൾ, "കടുപ്പിക്കും, കടുപ്പിക്കും" എന്ന് പറഞ്ഞുകൊണ്ടിരിക്കും.

  • @maryandrews1392
    @maryandrews1392 9 днів тому +7

    റോമിൽ നിന്നും കടുപ്പിക്കലൊന്നും ഒരിക്കലും ഉണ്ടാവില്ല, പക്ഷെ, നിങ്ങൾ ഇങ്ങനെ പ്രയോജനമില്ലേലും😂😂 കടുപ്പിച്ചുകൊണ്ടേയിരിക്കും 😂😂😂😂😂😂😂😂😂😂,

  • @georgepattery4278
    @georgepattery4278 9 днів тому +2

    Charvita charvanam ???

  • @antonysequeira1979
    @antonysequeira1979 7 днів тому +3

    റോമിൽ നിന്നും കടുപ്പത്തിൽ ഒരു ചായ.. എന്തൊരു ഉണ്ടാക്കൽ

    • @daitho9856
      @daitho9856 6 днів тому

      സിനഡിലെടുത്ത തീരുമാനങ്ങളിലൊന്നും വത്തിക്കാൻ്റെ ഇടപെടൽ ഇല്ലെന്നാണോ താങ്കൾ കരുതിയിരിക്കുന്നത്?😅
      കൂച്ചു വിലങ്ങു വീണാലും അറിയില്ല.😮

  • @antonythomas1026
    @antonythomas1026 9 днів тому +4

    നിന്റെ ഇടവക ഏതാണ്?

  • @jacobcc9514
    @jacobcc9514 8 днів тому +1

    വെറുതെ യേശു , സുവിശേഷം, ദൈവവിശ്വാസം എന്നെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ദൈവവചനം അനുസരിക്കണം. രണ്ടാം പ്രമാണം ( പുറപ്പാട്, 20:4,5) മാറ്റിക്കളത്തിട്ട് പ്രതിമാ വണക്കം നടത്തുന്ന റോമൻ കത്തോലിക്കാസഭ , ശാപഗ്രസ്ഥമാണ്. ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണനേരത്തും പാപികളായ ഞങ്ങൾ എന്ന് ഉരുവിട്ടുകൊണ്ടു ജീവിക്കുന്നത് സ്വന്തം ന്യായ വിധിയെക്കുറിച്ചുളള സ്വയ പ്രഖ്യാപനമാണ്. മരണനേരത്തും പാപിയെങ്കിൽ നരകം സുനിശ്ചിതമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധരാകുവാനുള്ള മാർഗ്ഗമാണ് യേശു ഒരുക്കിയിട്ടുള്ളത്. എന്നാൽ യേശുവിൽ മാത്രം ഉണ്ടായിരിക്കേണ്ടതായ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന വിവിധ ഭക്തികൾ പ്രചരിപ്പിച്ചു കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന കത്തോലിക്കാ സഭ, അർഹിക്കുന്ന അധ:പതനത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വന്തം ബൈബിൾ അനുസരിച്ചു ജീവിക്കുവാൻ ജനങ്ങളെ അനുവദിക്കാത്ത റോ .ക. സ. നിത്യനാശത്തിനായുള്ള തിടുക്കപ്രയാണത്തിലാണ് എന്നു മനസിലാകാത്തതാണ് കഷ്ടം!
    ഒരു ക്രിസ്ത്യാനി എന്ന പേരിലാണ് സുവിശേഷം പറയുന്നതെങ്കിൽ, ആദ്യം സഭയിൽ പ്രവേശിക്കണം. ഏതു സഭ? യേശുവിൻ്റെ സ്വർഗ്ഗാരോഹണ ശേഷം കാത്തിരുന്ന അപ്പൊസ്തലന്മാർക്കു മേൽ വ്യാപരിച പരിശുദ്ധാത്മാവ് പത്രോസിലൂടെ വെളിപ്പെടുത്തിയ ആദ്യ വ്യവസ്ഥയാണ് അപ്പ. പ്രവ. 2:38. അത് അനുസരിച്ചവരെ കർത്താവ് സഭയിൽ ചേർത്തു എന്നാണ് അപ്പ. പ്രവ. 2 : 47 ൽ പറയുന്നത്. ഓരോരുത്തർ, മാനസാന്തരപ്പെട്ട് യേശുവിനെ കർത്താവായി സ്വീകരിക്കുന്നു എന്ന് പരസ്യമായിഏറ്റു പറഞ്ഞ് സ്നാനമേൽക്കണം എന്ന വ്യവസ്ഥയെ തിരസ്കരിച്ചു കൊണ്ട് അതിനെ ഒരു കുദാശ എന്ന ക്യാപ്സൂൾ ആക്കി എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾക്ക് നൽകിയാൽ എന്തു പ്രയോജനം എന്ന് സ്വതന്ത്ര ബുദ്ധിയുള്ളവർ ചിന്തിച്ചാൽ അപകടം തിരിച്ചറിയുവാൻ കഴിയും. എന്നാൽ സ്വന്ത ബുദ്ധിയെ ആർക്കെങ്കിലും / ഏതെങ്കിലും പ്രസ്ഥാനങ്ങൾക്ക് അടിമവച്ചാൽ പിന്നെ ദൈവവചനം കേട്ടാലും വായിച്ചാലും ഒന്നും മനസിലാകുകയില്ല. ഒന്നും മനസ്സിലായില്ലെങ്കിലും ലോകമെങ്ങും സുവിശേഷം എത്തിക്കുന്നു എന്ന് അവകാശപ്പെടുവാൻ മടിയില്ലാത്തവർ തങ്ങളെത്തന്നെ ഒന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്

    • @daitho9856
      @daitho9856 6 днів тому

      പാപബോധമുള്ളവൻ " പാപികളായ ഞങ്ങൾ " എന്നല്ലാതെ പിന്നെ .....
      പെന്തക്കോസ്തുകാർ പാപവിമുക്തരാണോ?

    • @jacobcc9514
      @jacobcc9514 5 днів тому

      അതല്ലേ സഹോദരാ പുതിയ നിയമം. അപ്പ. പ്രവ. 2:38 അനുസരിക്കുമ്പോൾ യേശുവിനോട് ഐക്യപ്പെടുകയും സമ്പൂർണ്ണ പാപമോചനം ലഭിക്കുകയും ചെയ്യുന്നു. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
      യോഹന്നാന്‍ 1 : 12

    • @michaelalappatt2078
      @michaelalappatt2078 4 дні тому

      യോഹന്നാൻ 21-25

  • @georgepoulose8911
    @georgepoulose8911 8 днів тому +1

    You are talking utter nonsense.

  • @sabunjarolickal5999
    @sabunjarolickal5999 9 днів тому

    പിന്നെയും....

  • @jonyvk6184
    @jonyvk6184 7 днів тому +1

    Oru koppum nadappilakkan pokunnilla. Chirikuttan chirichukondirikkathe ullu.

    • @SanthoshJohn-sv4qh
      @SanthoshJohn-sv4qh 7 днів тому +1

      ഒരു കോപ്പും നടക്കില്ല എന്ന് നിങ്ങൾ പറയുന്നത് എത്രയോ ശരി. ഇത് കോപ്പും കുപ്പു തടിയും എടുക്കുന്ന Department അല്ലാ. ദൈവിക സംവിധാനം നിറവേറ്റപ്പെടേണ്ടഇടമാണ്. കറങ്ങി അവസാനം അതിലേയ്ക്ക് തന്നെ എത്തിയിരിക്കും. അന്നേരം ഒരു കോപ്പനെയും ഇതിനകത്ത് വച്ചു പൊറിപ്പിക്കില്ല എന്നതാണ് സഹോദര യാഥാർത്ഥ്യം.

  • @45erbn
    @45erbn 9 днів тому

    അതെന്താ കുരിയ മെത്രാന്റെ പേര് വിഴുങ്ങിയത്

  • @georgejoseph8871
    @georgejoseph8871 9 днів тому +2

    താനീ പറഞ്ഞു വയ്ക്കുന്നത് അല്ലാതെ ഒരു ഉണ്ടയും പൊട്ടുകയില്ല...

    • @daitho9856
      @daitho9856 6 днів тому

      കാര്യങ്ങളുടെ പോക്കു കണ്ടിട്ടും ഒന്നും മനസ്സിലാകുന്നില്ലെന്നു തോന്നുന്നു.😮

  • @user-mh1iv9qk8r
    @user-mh1iv9qk8r 9 днів тому +3

    പതിവ് പോലെ നിങ്ങടെ സ്വപ്നം മാത്രം

  • @thankachanandrews4839
    @thankachanandrews4839 8 днів тому

    😂😂😂😂😂

  • @johnmathew3801
    @johnmathew3801 7 днів тому

    പിശാചിന്റെ

  • @jain663
    @jain663 9 днів тому +1

    പറച്ചിൽ കേട്ടാൽ ഭയങ്കരം തോന്നും മാർ പ്പാപ്പ കടുപ്പിക്കുന്നു ... എന്നാൽ പിന്നെ പറയുന്നു ഇങ്ങനെ കുറെ കാലം കൂടി പോകുമെന്നും....
    അപ്പോൾ പിന്നെ മലർ പൊടിക്കാരന്റ സ്വപ്നം പോലെ കുറെ പറയുന്നു....
    ഏകീകൃത കുർബാന അല്ല പൗ വ്വത്തിൽ നിർമ്മിത കുർബാന എന്ന് പറയുന്ന താ യിരിക്കും കൂടുതൽ വാസ്തവം.

    • @stringmusickaraokelyrics243
      @stringmusickaraokelyrics243 9 днів тому

      മാർപാപ്പ ഒരിക്കലും പറയില്ല. അതിന് അധികാരപ്പെട്ടവർ ഉദാഹരണത്തിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, പൗരസ്ത്യ സഭകളുടെ തലവൻ, പേപ്പൽ ഡെലഗേറ്റ്. അതുകൊണ്ടണല്ലോ ഇപ്പോഴും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് പട്ടം നൽകാൻ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങൾ തന്നെയായ പഞ്ചമെത്രാന്മാർക്ക് സാധിക്കാതെ വരുന്നത്. ഇനി പഞ്ചമെത്രാന്മാർക്ക് കഴിയുന്നില്ലെങ്കിൽ പോട്ടെ എന്ന് പറയാം അവര് തൽസ്ഥാനത്ത് ഇപ്പോഴും ശുശ്രൂഷ ചെയ്യുന്നവരല്ലെ റിട്ടയേർഡ് ചെയ്ത ചക്യത്ത് മെത്രാൻ ഉണ്ടല്ലോ ആ വിദ്വാന് പട്ടം കൊടുക്കാൻ കഴിയും. എന്തേ അദ്ദേഹത്തിന് പോലും അത് സാധിക്കുന്നില്ല ? അപ്പോൾ തന്നെ വത്തിക്കാൻ്റെ ശക്തമായ ഇടപെടലിന്റെ തീവ്രത ഊഹിക്കാവുന്നതല്ലെയുള്ളു. പാറേക്കാട്ടിൽ നിർമ്മിത കുർബാന പതിയെ ഇവിടെ കൊണ്ടുവരാൻ നോക്കുന്നതിൻ്റെ ആദ്യപടിയാണ് സീറോമലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിൽക്കുന്ന അസാധു കുർബാന. അതുകൊണ്ട് ആദ്യം ഈ കുർബാനയെ ഇവിടെ നിന്നും തുരത്തി നീക്കുക. അപ്പോൾ എല്ലാം തനിയെ വന്നുചേരും.

  • @chinshybiju5597
    @chinshybiju5597 9 днів тому

    ഇത് കുറെ വർഷം ആയി പറയാൻ തുടങ്ങിയിട്ട്. ഈ നൂറ്റാണ്ടിൽ പോലും എറണാകുളം അങ്കമാലി രൂപത നന്നാകും എന്ന് തോന്നുന്നില്ല.

    • @user-qs8pq1mc8g
      @user-qs8pq1mc8g 9 днів тому

      @@chinshybiju5597 ആദ്യം സ്വയം നന്നാവാൻ നോക്ക്.എന്നീട്ട് പോരേ.. 😭

  • @user-sy6gn9gm2d
    @user-sy6gn9gm2d 9 днів тому +1

    Nanamilleda
    Naree
    Pooreemakane😂😂

    • @jancythomas5474
      @jancythomas5474 7 днів тому

      Naanamillatha kazhude,nee therioaranju aalukalikunno☠️

  • @francismk6809
    @francismk6809 8 днів тому +1

    Nadakkillaa makane