ദൈവമേ ഇതെക്കയാണ് അവതരണം ഞെട്ടി പോയി../Violen Fushion/@gowriartsandtech

Поділитися
Вставка
  • Опубліковано 5 жов 2024
  • ദൈവമേ ഇതെക്കയാണ് അവതരണം/Vayalin Fushion/@gowriartsandtech
    കുട്ടുകാരെ ഈ വീഡിയോ മുഴുവൻ കണ്ട് സപ്പോർട്ട് തരണേ..
    സ്നേഹപൂർവം സ്വന്തം :
    സുരേഷ് മുരുകാലയം
    #dance #malayalamdance #breakdance #kuchuppididance #mohiniyattam #keralafestdance #villegedance
    #devosionalsoung #keralasoung #malayalamdevosoinalsoung #yesudas #kschithra #nadanpattu #kalabavenmanisoung #chalakudipraseetha #malayalamnewsoung #albamsoung #thiruvathirasoung #violinfushion #vayalin #vayaralvideo #gangasasidharan #gangasasidharanviolin #gangaviolin #violin #violinist

КОМЕНТАРІ • 2,1 тис.

  • @GOWRIARTSTECH
    @GOWRIARTSTECH  9 місяців тому +221

    പ്രിയമുള്ളവരെ ഗംഗകുട്ടിക്ക് സമ്മാനം നൽകാൻ വേണ്ടി പലരും എന്നെ വിളിച്ചും കമന്റിലൂടെയും എന്റെ അകൗണ്ട് നമ്പർ ചോദിക്കാറുണ്ട്... ക്ഷമിക്കണം.. അങ്ങനെ സമ്മാനം നൽകാൻ താൽപ്പര്യം ഉള്ളവർ വീഡിയോയ്ക്ക് താഴെ ഉള്ള സൂപ്പർ താങ്ക്സ് (Thanks)എന്ന ആ ഓപ്ഷൻ ഉപയോഗിക്കുക.. നിങ്ങളുടെ സമ്മാനം നേരിൽ കൊടുത്തു വീഡിയോ ചെയുന്നത് ആയിരിക്കും.. ഈ കൊച്ചുകലാകാരിയെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും നന്ദി.... ❤️🙏

  • @ajimoankp192
    @ajimoankp192 9 місяців тому +139

    ക്യൻസർ രോഗക്കിടക്കയിൽ കിടക്കുന്ന എന്നെ വേദനയിൽ ആശ്വസം നൽകി മോളുടെ സംഗീതം. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @vanajapb9892
      @vanajapb9892 9 місяців тому +3

      നമ്മുടെ രക്ഷകൻ ആയ യേശുക്രിസ്തു vine അറിയൂ..കേൾക്കൂ..നമുക്ക് paapaghale ക്ഷമിച്ചു നിത്യ രക്ഷ നൽകാൻ വന്ന ഈ ഭൂമിയിലെ സർവ്വ മനുഷ്യരുടെയും രക്ഷ.
      Dhivathe അനുഭവിച്ചു അറിഞ്ഞവർ ഈ lokathinodu സാക്ഷ്യം പറയുന്നു. ചെവി ഉള്ളവരും manassullavarum കേൾക്കുന്നു.ഈ ലോകത്തിൻ്റെയും വെളിച്ചം..ബൈബിൾ സ്വന്തമാക്കുക വായിക്കുക dhivam ഇടപെടും..aa rakshaye കേൾക്കുക.Jesus is coming

    • @user-sp2zy2ln9k
      @user-sp2zy2ln9k 8 місяців тому +1

      ക്യാൻസറിൽ ധൈര്യം ആണ് 50%, god ബ്ലെസ് you, 💪💪

    • @mbdas8301
      @mbdas8301 8 місяців тому

      ​രണ്ടായിരം കൊല്ലമായില്ലേ ഇതുതന്നെ പറയുന്നു! എത്തിക്കാണുന്നില്ല! ഒന്ന് മാറ്റിപ്പിടിക്കൂ! ആദ്യം സ്വന്തം സംസ്കാരത്തെ പറ്റി പഠിക്കൂ !​ (ഓ! ഇപ്പോൾ പേര് മാറ്റുന്ന പരിപാടി നിർത്തി, അല്ലേ!) @@vanajapb9892

    • @olavilam114
      @olavilam114 8 місяців тому +1

      സ്വയം രക്ഷിക്കാൻ കഴിയാത്ത ആൾ രക്ഷിക്കുമത്രേ

    • @vanajapb9892
      @vanajapb9892 8 місяців тому

      @@olavilam114 എന്ത് arinjittaanu.vaayichunokkiyittupore.god bless you

  • @surendranpk5307
    @surendranpk5307 10 місяців тому +302

    ലോകം അറിയുന്ന ഒരു കലാകാരിയായി മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ

    • @SindhuManiyan-o9t
      @SindhuManiyan-o9t 10 місяців тому +3

      Mole supper❤

    • @SindhuManiyan-o9t
      @SindhuManiyan-o9t 10 місяців тому

      Balabhaskarene pole molum ouarengalil eathattennu theaivathenodu prarthikkunnu

    • @deepakv3044
      @deepakv3044 10 місяців тому +3

      God ബ്ലെസ് you കാലിൽ താളം പിടിക്കുന്നത് ആരും കണ്ടില്ലേ ഞാൻ കണ്ടു

    • @RathyJoseph
      @RathyJoseph 9 місяців тому

      Knaaa super moluzze

    • @selvarajj3519
      @selvarajj3519 9 місяців тому

      ​@@SindhuManiyan-o9t😅

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 10 місяців тому +216

    എന്റെ പൊന്നുമോൾ ജനകോടികളുടെ ഹൃദയം കീഴടക്കും 🙏🙏🕉️🌹മോളുടെ കോൺഫിഡൻസ് അപാരം ❤️❤️

    • @ambujatn6612
      @ambujatn6612 10 місяців тому

      😜😜😜😜😜👍👍👍👍🙏🙏😜😜👌👌👌🤣😄😄😄

    • @geethag2371
      @geethag2371 9 місяців тому

      👍❤

    • @babyk2598
      @babyk2598 9 місяців тому

      Elikkanenenthundayi kutti nannayi paadunnundu​@@ambujatn6612

    • @radhakrishnakrishna8147
      @radhakrishnakrishna8147 9 місяців тому

      I appreciate your vilon program god bless you my dear molu

  • @NaliniKeshu
    @NaliniKeshu 9 місяців тому +54

    സരസ്വതി ദേവിയുടെ കാടാക്ഷം എന്നും മോൾക്ക്‌ ഉണ്ടാകട്ടെ... 👏👏👏.... 🙏🙏🙏.... 🌹🌹🌹.. 👌....

  • @gopinathannair1911
    @gopinathannair1911 9 місяців тому +101

    എന്റെ മുത്തേ, നിനക്കുവേണ്ടി ലക്ഷങ്ങൾ അല്ല, കോടികളുടെ പ്രാർത്ഥനയുണ്ട്, മനുഷ്യരുടെ മാത്രമല്ല, പ്രപഞ്ചത്തിന്റെ ആകെ. ദേവഗണങ്ങളുടെ അനുഗ്രഹവും!🙏🙏🙏🙏🙏🙏🙏

    • @vanajapb9892
      @vanajapb9892 9 місяців тому +1

      നമ്മുടെ, ഈ ഭൂമിയിലെ മനുഷ്യരുടെ ഏക രക്ഷകൻ യേശുക്രിസ്തു..aa rakshaye kelkku അറിയൂ..നമ്മുടെ ആത്മാവിൻ്റെ രക്ഷകൻ.ബൈബിള് വായിക്കൂ സത്യത്തെ അറിയൂ..സുവിശേഷം എന്നുവെച്ചാൽ നല്ല വിശേഷം എന്നാണ് (യേശുക്രിസ്തു എന്ന rakshakante സത് വാർത്ത) അത് അറിയുന്നവരും അറിഞ്ഞവരും anubavichavarum ee lokathinodu സാക്ഷ്യം പറയുന്നു.ചെവി ഉള്ളവരും മനസ്സുള്ളവർ കേൾക്കുന്നു..അത് കേൾക്കൂ സ്വന്തം ആത്മാവിൻ്റെ രക്ഷയെ nedu. Yethra മനുഷ്യരാണ് രക്ഷ അറിയാതെ ഈ ഭൂമിയിൽനിന്ന് പോവുന്നത്.ബൈബിള്.വായിക്ക്കുമ്പോ dhivam അവനോടു ഇടപെടുന്നു

    • @laisammasunny5898
      @laisammasunny5898 7 місяців тому

      ​@@vanajapb9892good

    • @Itzhrishi-
      @Itzhrishi- 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @VIJAYANKOTHERI
    @VIJAYANKOTHERI 10 місяців тому +215

    ആ മാൻത്രിക വിരലുകൾക്ക് ജഗദംബ ഇനിയും ഉണർവേകട്ടെ. മഹാ പ്രതിഭക്ക് നമസ്ക്കാരം🎉🎉

  • @UdayaKumar-r3h
    @UdayaKumar-r3h 9 місяців тому +99

    ആ ഉണ്ടക്കണ്ണിലെ ഭാവങ്ങളും വിരലുകളുടെ ധ്രുതചലനവും കുഞ്ഞു പാദത്തിന്റെ താളവും കണ്ടിരുന്നു പോയി..... മാസ്മരികം❤

    • @b.m.prasad7488
      @b.m.prasad7488 7 місяців тому +3

      നമ്മളെക്കാൾ കൂടുതൽ ആസ്വദിയ്ക്കുന്നത് ഗംഗമോൾ തന്നെയാണ് 👌🥰

    • @UdayaKumar-r3h
      @UdayaKumar-r3h 7 місяців тому

      @@b.m.prasad7488 സത്യം

    • @thomaskuttianil
      @thomaskuttianil 5 місяців тому +1

      Yes amazing body language..God gift

  • @varghesem.rraphel5903
    @varghesem.rraphel5903 7 місяців тому +45

    ദൈവത്തിന്റെ അതിമനോഹരമായ മറ്റൊരു സൃഷ്ടി 🙏🙏🙏🙏

  • @droupathi4881
    @droupathi4881 4 місяці тому +3

    മിടുക്കി.... ഈശ്വരന്റെ അനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ .......

  • @santhoshkombilath4252
    @santhoshkombilath4252 10 місяців тому +292

    ഏതല്ലാം നീചൻമ്മാർ ചേർന്നാണ് ബാല ഭാസ്കർ എന്ന സംഗീതലോകത്തെ ജ്വലിച്ചു നിന്ന നക്ഷത്രത്തെ ഇല്ലാതാക്കിയത് അവർ അറിയട്ടെ ദൈവം ഇതുപോലുള്ള വിസ്മയ നക്ഷത്രങ്ങളെ ഞങ്ങൾക്ക് വേണ്ടി ഇനിയും സൃഷ്ടിക്കും അത്രയും ഞങ്ങൾ ആ വേർപാടിൽ ദുഖിച്ചവർ ആണ്.. ഇനി ഈ കുഞ്ഞു മോളുടെ സംഗീത യാത്ര ഇവിടെ തുടങ്ങുകയാണ് നിങ്ങളുടെ പ്രാർത്ഥന അനുഗ്രഹം എല്ലാം ഈ മോൾക്ക്‌ ഉണ്ടായിരിക്കുമല്ലോ....❤️

    • @ANILKUMAR-kx8cu
      @ANILKUMAR-kx8cu 9 місяців тому +7

      👍👍

    • @damodaranmylan2894
      @damodaranmylan2894 9 місяців тому +3

    • @ch6569
      @ch6569 9 місяців тому +3

      😂😂😂😂 അയാളെ മുൻ നിർത്തി സ്വർണ്ണം കടത്തി . സ്വർണ്ണ കുത്തുകാർ അയാളെ ഉപയോഗിച്ചു

    • @gopalakrishnankurup9999
      @gopalakrishnankurup9999 9 місяців тому +4

      ഈ കൊച്ചു മകൾക്ക്
      80 കാരനായ എന്റെ ്് സാഷ്ഠാംഗ 5:43 പ്രണാമം, ആശംസകൾ!!

    • @vinimk5994
      @vinimk5994 9 місяців тому

      🙏🙏🙏

  • @anilbhaskaran9975
    @anilbhaskaran9975 10 місяців тому +58

    വാക്കുകൾ കൊണ്ട് വർണിക്കാനകാത്ത അതുല്യ പ്രതിഭ. ഈ കുട്ടിയുടെ അവതരണം കാണാൻ സാധിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ.❤❤

  • @kvn388
    @kvn388 10 місяців тому +92

    കണ്ണു പറ്റാതെ എന്നെന്നും ഭഗവാൻ കാക്കട്ടെ..!!🙏🙏🌹

  • @SujaRamadas-bl3lt
    @SujaRamadas-bl3lt 10 місяців тому +202

    സരസ്വതീ കാടാക്ഷം ആവോളം...... ഇനിയും മേല്ക്ക് മേൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കണ്ണു കിട്ടാതിരിക്കട്ടെ പൊന്നു മോൾക്ക്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @RajuMoly
      @RajuMoly 10 місяців тому

      Godblesyou

    • @sasidharanpillai516
      @sasidharanpillai516 9 місяців тому

      ❤god bless ponnumola..
      .....

    • @josephn4723
      @josephn4723 8 місяців тому

      🙏🙏🙏

    • @GeorgeFernandezFernandez
      @GeorgeFernandezFernandez 6 місяців тому

      മോളെ ദൈവം അനുഗ്രഹിക്കട്ടെ
      എന്ന് പ്രാർത്ഥിക്കുന്നു 🌹
      🙏🙏🙏🌹🙏🙏🙏🌹🙏🙏

  • @n.m.martin5491
    @n.m.martin5491 9 місяців тому +32

    ഉണ്ണിയേശുവിന്റെ ഒരായിരം അനുഗ്രഹങ്ങൾ മോൾക്ക് നേരുന്നു🙏

  • @Sreekala-m7x
    @Sreekala-m7x 9 місяців тому +15

    ഈശ്വരൻ്റെ അദൃശ്യ കരങ്ങൾ ഈ മോൾക്ക് എന്നും തുണയായിരിക്കട്ടെ ,🙏🙏🙏❤❤🙏🙏🙏

  • @muralimb-ld6ni
    @muralimb-ld6ni 10 місяців тому +107

    പൊന്നു മോൾക്ക് ഈ അങ്കിളിന്റെ പൊന്നുമ്മ സരസ്വതിദേവിയുടെ പൂർണ്ണ കടാക്ഷംമോൾക്ക് ഉണ്ടാവട്ടെ❤

    • @DbjdjsdDhsjsjs
      @DbjdjsdDhsjsjs 8 місяців тому

      👌👌👌👌👌👌👌👌👌👌ChakaraKutyUmma

  • @aadhiproperties5639
    @aadhiproperties5639 10 місяців тому +102

    അനുഗ്രഹീതൻ കുന്നക്കുടിയുടെ ഒരു പുതിയ ജന്മം. ഈ കുഞ്ഞിന് ദീർഘായുസും സകല സൗഭാഗ്യവും ദൈവം എന്നും കൊടുക്കട്ടെ. ഈ കള ലോകം എന്നും ഈ കൊച്ചു മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കും.

  • @valsalamma8068
    @valsalamma8068 10 місяців тому +72

    ഇതാ.... പുനർജന്മത്തിന് ഉത്തമ ഉദാഹരണം.🙏. കാത്തോണേ ഈ പൊന്നുംകുടത്തിനെ .. കണ്ണാ.💕💕💕💕💕

    • @sivanm699
      @sivanm699 10 місяців тому +2

      പൊന്നു മോളെ ദൈവം അനുഗ്രിക്കട്ടെ .ഞാൻ കരഞ്ഞുകൊണ്ടാണ് വയലിൻ കേട്ടത്.

  • @sujatharajan240
    @sujatharajan240 9 місяців тому +13

    പൊന്നു മോൾക് ell👍അനുഗ്രഹവും ഉണ്ടാവട്ടെ ❤️🙏🙏

  • @georgept2927
    @georgept2927 7 місяців тому +4

    ത്യാഗരാജ കീർത്തനം വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങൾ

  • @SureshKumar-or8sq
    @SureshKumar-or8sq 10 місяців тому +40

    ഗംഭീരം.. ആ കുഞ്ഞ് എത്രത്തോളം ആസ്വദിച്ചു വായിക്കുന്നു... എന്ത് കമൻ്റ് എഴുതണം എന്ന് വാക്കുകൾ കിട്ടുന്നില്ല... മോൾക്ക് ഇനിയും ഉന്നതങ്ങളിൽ എത്താൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

    • @Lakshmiranjith-yh4lj
      @Lakshmiranjith-yh4lj 9 місяців тому

      പറയാൻ വാക്കുകളില്ല സാക്ഷാൽ സരസ്വതി ദേവിയാണോ എന്നുതോന്നിപ്പോകുന്നുഇമോൾക്കഒരുപാട് ഉയരങ്ങളിലെത്തട്ടെ r

  • @oppokuttan6672
    @oppokuttan6672 10 місяців тому +82

    ബാലികയായ ബാലഭാസ്ക്കർ❤. ചിത്രം സിനിമയിലെ ആ ഗാന രംഗം പൂർണ്ണമായും മനസ്സിൽ തെളിയും🙏🌻

    • @swaminarayanan4943
      @swaminarayanan4943 2 місяці тому

      ഇത് ഒറിജിനൽ കൃതിയ.... സിനിമ പാട്ട് അല്ലാ. 👍

  • @rajthkk1553
    @rajthkk1553 10 місяців тому +35

    നല്ല താളബോധം, നല്ല ആത്മവിശ്വാസം, സഭാകമ്പം തീരെയില്ല, എല്ലാത്തിനും ഉപരി നല്ലവണ്ണം ആസ്വദിച്ച് വായിക്കുന്നു. മനോഹരം.

  • @Justt.shikah
    @Justt.shikah 9 місяців тому +15

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. ദൈവം കനിഞ്ഞു നൽകിയ കഴിവ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

    • @GOWRIARTSTECH
      @GOWRIARTSTECH  9 місяців тому

      🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @unnikrishnapillaibp6430
    @unnikrishnapillaibp6430 9 місяців тому +15

    എന്റെ മോളേ 🙏🙏🙏🙏❤️❤️ മോളുടെ മുഖത്ത് വരുന്ന ഭാവങ്ങൾ പാട്ടിനൊപ്പം ഞാൻ ശ്രദ്ധിക്കുകയായിരുന്നു....
    മോൾ, ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ഹൃദയപൂർവം പ്രാർത്ഥിക്കുന്നു 🙏🙏

  • @vipinv6188
    @vipinv6188 10 місяців тому +16

    ബാലഭാസ്‌ക്കർ മരണപെട്ടശേഷം ഞാൻ വയലിൽ വായിക്കുന്ന വിഡിയോ അത്ഭുതത്തോടെ ഇരുന്നു കണ്ട വീഡിയോ ഈ മോളുടെ ആണ് ❤വർണ്ണിക്കാൻ വാക്കുകൾ ഇല്ല .......

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 10 місяців тому +51

    മിടുക്കി മിടുമിടുക്കി... ഭാവിയുടെ വാക്ദാനം. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏🙏🙏

  • @Rajan-sd5oe
    @Rajan-sd5oe 9 місяців тому +5

    സംഗീത സാഗരത്തിൽ നീന്തി തുടിക്കുന്ന ഈ കുഞ്ഞുമോൾക്ക് എല്ലാവിധ ആശംസകളും!🌹🌹🌹🌹🌹

  • @rajanjohn9158
    @rajanjohn9158 9 місяців тому +11

    ഗംഗ കുട്ടിക്ക് കണ്ണ് കിട്ടാതിരിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🌹

  • @mangosaladtreat4681
    @mangosaladtreat4681 10 місяців тому +17

    മറ്റൊരു ബാലഭാസ്കർ.... ഇന്നും ബാലഭാസ്കറിന്റെ കച്ചേരികൾ യൂട്യൂബിൽ കാണുന്നു....👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💐💐💐💐💐💐💐👍👍👍👍👍💝💝💝💝💝👌👌👌👌👌👌 ഈശ്വരാനുഗ്രഹം ആവോളം കിട്ടിയ മോൾ .....എന്നും മോളുടെ കച്ചേരി ആസ്വദിക്കാൻ കാത്തിരിക്കുന്നു....🙏🙏🙏🙏👍💝👌😊✍️

  • @changaradilharikumar4192
    @changaradilharikumar4192 10 місяців тому +67

    പാടുന്നതും, ചിരിക്കുന്നതും, സ്റ്റൈലും, നോക്കുന്നതും, തല കുലുക്കുന്നതും എല്ലാം കുന്നിക്കുടി.

    • @shajucheru1
      @shajucheru1 10 місяців тому +4

      കുന്നക്കുടി

    • @n.padmanabhanpappan510
      @n.padmanabhanpappan510 10 місяців тому

      കുന്നക്കുടിയുടെ മരുമകളും ശിഷ്യയുമായ ബാലാംബാളിൻ്റെ തനിപ്പകർപ്പാണ് ഗംഗ - വായനയിലെ അനായാസതയും നോട്ടവും ചിരിയുമെല്ലാം തനി....

  • @p.jantony6596
    @p.jantony6596 10 місяців тому +22

    ദൈവം നേരിട്ട് അനുഗ്രഹിച്ച കുഞ്ഞ്, എത്രയും ഉന്നതിയിൽ എത്തണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @saleemnk5951
    @saleemnk5951 9 місяців тому +12

    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക്ക് കിടട്ടെ🎉❤❤

  • @gopakumarr420
    @gopakumarr420 9 місяців тому +30

    🙏🙏🙏🙏🙏നമിച്ചു കുഞ്ഞേ
    പറയാൻ വാക്കുകളില്ല. മഹാ പ്രതിഭ.. അത്യുന്നതങ്ങളിൽ എത്തട്ടെ 💞❤

    • @padhmanabhanak4835
      @padhmanabhanak4835 7 місяців тому

      കണ്ണനുണ്ണി യാണ് മോളു ❤️❤️🌹🌹💐💐🙏🙏👏👏🥰😍😘

  • @radhakrishnannair1333
    @radhakrishnannair1333 10 місяців тому +18

    കണ്ണിട്ട് കൊല്ലല്ലേ ഈ മുത്തിനെ, ഭഗവാനെ ഈ പൊന്നിനെ കാത്തോളണേ, എന്റെ കൃഷ്ണാ ഒരുമുള്ളുപോലും കൊള്ളാതെ കാത്തോളണേ ♥️♥️♥️♥️👍👍🙏🙏🙏🙏....

  • @rajagopalk.g7899
    @rajagopalk.g7899 10 місяців тому +111

    അതി ഗംഭീരം ആയ വായന, full of confidence on FACE EXPRESSION, ഒരു വിദ്വാന്റെ action plan
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
    കൂടെ യുണ്ട് ഭഗവാൻ 👍👍🌹🌹 Raj

    • @vanajapb9892
      @vanajapb9892 9 місяців тому

      Ee ഭൂമിയിലേക്ക് നമ്മെ രക്ഷിക്കാൻ വന്ന യേശുക്രിസ്തുവിൻ്റെ രക്ഷയെ കേൾക്കൂ.നമുക്ക് നിത്യ രക്ഷ(ആത്മ രക്ഷ ) നൽകുവാൻ വന്ന സത്യ വെളിച്ചത്തെ അറിയൂ.സുവിശേഷം എന്നാല് നല്ല വാർത്ത എന്നാണ്(യേശു എന്ന rakshakante വാർത്ത) കേൾക്കൂ സ്വന്തം ആത്മാവിനെ രക്ഷിക്കൂ..മറ്റുള്ളവർക്ക് പറഞ്ഞു kodukku. ഭൂമിയിൽ ജനിച്ചിട്ട് aa രക്ഷയെ അറിയാതെ പോവല്ലേ.ബൈബിള്.വായിക്കുന്നവരോട് dhivam തന്നെ ഇടപെടും..മാനവജാതിയുടെ ഒരേ ഒരു രക്ഷ യേശുക്രിസ്തു

  • @ksgopalakrishnanksgopalakr7846
    @ksgopalakrishnanksgopalakr7846 10 місяців тому +12

    ഈശ്വരൻ ഒരു കുറവും വരുത്താതെ അനുഗ്രഹിച്ച മകൾ - എല്ലാ വിധ ആശംസകളും

  • @rajanjohn9158
    @rajanjohn9158 7 місяців тому +5

    ചക്കരയുമ്മ ♥️♥️♥️♥️♥️🙏 ഹോ നമിച്ചു that never before 👌👌👌👌👌👌👌

  • @jayarajramakrishnanramakri8195
    @jayarajramakrishnanramakri8195 9 місяців тому +6

    മോളെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏🙏

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 10 місяців тому +22

    ഈ പാട്ട് മോൾക്ക്‌ വേണ്ടി എന്ന് തോന്നി പോകുന്നു. പാട്ട് കാണാൻ കഴിയുന്ന അപൂർവ അവസരം 👏👏👏👏👍👍👍👍

  • @kmkumaradoor6509
    @kmkumaradoor6509 10 місяців тому +46

    സംഗീതത്തിന്റെ ദേവിഭാ വം🌹🌹🌹🙏🙏🙏

  • @abhilashthekkut333
    @abhilashthekkut333 10 місяців тому +14

    പ്രായത്തിൽ കവിഞ്ഞ പ്രകടനം ❤❤അധികംഭീരം 👌👌

  • @newanishagencies2094
    @newanishagencies2094 9 місяців тому +14

    വാഗ്ദേവതയുടെ കടാക്ഷം തന്നെ. ഉയരങ്ങളിൽ എത്താൻ എല്ലാവിധ പ്രാർത്ഥനയും, ആശംസകളും. 🙏

  • @pauljames3721
    @pauljames3721 9 місяців тому +5

    ഒന്നും പറയാൻ പറ്റുന്നില്ല... കോടി ജന്മങ്ങളിൽ ഒരാൾക്ക് കിട്ടുന്ന അപൂർവ കഴിവ്... 🙏🙏🙏🙏

  • @remeshbabu8333
    @remeshbabu8333 10 місяців тому +33

    നല്ലമോൾ 🙏എന്നും ആയുരാരോഗ്യ സ്വാക്ക്യം ഉണ്ടാകട്ടെ കുന്നകുടിയുടെ മറ്റൊരു ജന്മം 👍👍👍👍👍ഒരുപാട് ഉമ്മ 🙏🙏🙏🙏

  • @BINDULK-r7n
    @BINDULK-r7n 10 місяців тому +11

    മോളേ... ഇതൊക്കെ കാണാനും കേൾക്കാനും ഭാഗ്യം കിട്ടിയല്ലോ.. ആയുരാരോഗ്യ സൗഖ്യം ഗുരുവായൂരപ്പൻ നൽകട്ടെ.. ഹരേ കൃഷ്ണ 🙏🙏🥰😘😘😘

  • @abdulvangam-y2i
    @abdulvangam-y2i 24 дні тому

    ❤ ജഗദീശൻ എപ്പോഴും മോൾക്കൊപ്പം ഉണ്ടാവും മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊😊😊

  • @sreenivasanpn5728
    @sreenivasanpn5728 10 місяців тому +18

    ഘടത്തിനെ തോൽപ്പിച്ചു.❤❤❤❤❤❤❤❤❤❤❤❤❤

  • @AryanAnil-j7b
    @AryanAnil-j7b 10 місяців тому +20

    എനിക്ക് മാത്രമമാണോ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞത്.
    പവർ ഫുൾ.....❤
    അനുഗ്രഹിത കലാകാരി 🌹
    എല്ലാവിധ ഭാവുകങ്ങളും 🙏❤🌹

  • @venugopalb5914
    @venugopalb5914 10 місяців тому +15

    ഗംഭീരം.. സംഗീത ദേവതയുടെ അനുഗ്രഹം പൊന്നു മോൾക്ക് എന്നും ഉണ്ടാകട്ടെ.🙏🙏🙏🙏🌹🌹🌹🌹

  • @sajithagirish4673
    @sajithagirish4673 9 місяців тому +4

    മിടുക്കി :: ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏❤️

  • @mohamedali955
    @mohamedali955 10 місяців тому +22

    മഹത്തായ അനുഗൃഹീത സാധന. കുഞ്ഞുപ്രായത്തിലെ മഹാത്ഭുതം. ദീർഘായുസ്സും ലോക പ്രശസ്തിയും കൈവരിക്കാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ.

  • @saseendranathannair8615
    @saseendranathannair8615 6 місяців тому +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @t.p.padmanabhant.p.1351
    @t.p.padmanabhant.p.1351 10 місяців тому +12

    ദൈവത്തിന്റെ വരദാനം ലഭിച്ച മിടുക്കി അപാര ഭാവഭിനയം നന്നായി

  • @kumaranr9058
    @kumaranr9058 10 місяців тому +17

    എന്റെ പൊന്നു മോളെ നമിച്ചു....എല്ലാവിധ ആശംസകളും❤❤❤❤❤❤

  • @sajugeorge8838
    @sajugeorge8838 10 місяців тому +9

    കഴിവും ഈശ്വരാനുഗ്രഹവും ഒരുമിച്ചപ്പോൾ ഒരു പ്രതിഭ ഉണ്ടായിരിക്കുന്നു. 👏👏👍👌👏👏

  • @sajeevkumarpillai2771
    @sajeevkumarpillai2771 9 місяців тому +5

    ഈ അതുല്യ പ്രതിഭയെ ഞങ്ങൾക്ക് സമ്മാനിച്ച പിതാവിനും മാതാവിനും 🙏🙏🙏

  • @SurendranKt-t5q
    @SurendranKt-t5q 7 місяців тому +2

    ഇത് First കേട്ട ശേഷം 👍🙏
    രാത്രി 2term കേട്ടതിനു ശേഷം മാത്രം ഉറക്കം 👍🙏

  • @Ananya_anoop
    @Ananya_anoop 10 місяців тому +9

    മോളുടെ എല്ലാ വയലിൻ കച്ചേരികളും കേൾക്കാൻ
    താല്പര്യമുണ്ട്. Congratulations 🎉🎉

  • @unnikrishnan3236
    @unnikrishnan3236 10 місяців тому +7

    സൂപ്പർ..... സൂപ്പർ.... സൂപ്പർ...... സൂപ്പർ.... സൂപ്പർ. പറയാൻ വാക്കുകൾ കിട്ടുന്നില്ല. അപാര കഴിവ് തന്നെ. ഈശ്വരാ ദൈവം ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ!!!.

  • @sunnychackopranavam5664
    @sunnychackopranavam5664 10 місяців тому +39

    അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മോളേ..... Fantastic 🌹👌

  • @madhut.r.7997
    @madhut.r.7997 9 місяців тому +2

    അപാരമായ കഴിവ്, പ്രായത്തെ എത്രയോ പിന്നിലാക്കികളഞ്ഞു ഈ പെൺകുട്ടി. എല്ലാ നന്മകളും ഈ കുട്ടിക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു !!!

  • @geethasagar2046
    @geethasagar2046 7 місяців тому

    മോളെ...... പറയാൻ വാക്കുകൾ ഇല്ല.... പ്രാർഥനകൾ 🙏🙏🙏😘😘😘

  • @madhukuttan1536
    @madhukuttan1536 10 місяців тому +8

    ഏറെ ആശ്ചര്യപ്പെടുത്തി
    ദൈവാനുഗ്രഹം ഏറെ ലഭിച്ച കുട്ടി
    ലോകം അറിയപ്പെടുന്ന ഒരു കലാകാരിയായി തീരട്ടെ എന്ന് ആശംസിക്കുന്നു. 🌈💖

  • @babumpkadavathurbabump8334
    @babumpkadavathurbabump8334 10 місяців тому +27

    ദൈവം കനിഞ്ഞു നൽകിയ വരദാനം... 🥰🥰🥰എന്നും ദൈവം തുണയായിരിക്കട്ടെ 🥰🥰🥰

  • @moideenkoodali2514
    @moideenkoodali2514 10 місяців тому +17

    നിർവൃതി.. പൂർണ്ണമായ ആനന്ദം.. പരമാനന്ദം, സംഗീതം!!
    ദൈവാനുഗ്രഹം ഉണ്ടാകും സംഗീതം പൊഴിക്കാൻ ഈ മോൾക്കും കേൾക്കാനും കാണാനും നമ്മൾക്കും. ❤

    • @radhaa4071
      @radhaa4071 7 місяців тому

      May God Bless you for a better future good health and prosperity

    • @moideenkoodali2514
      @moideenkoodali2514 7 місяців тому

      @@radhaa4071 thank you so much

  • @MSV-n9i
    @MSV-n9i 2 місяці тому

    ഗുരുവും ശിഷ്യേം ഒരുമിച്ചു വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.അതാണ് പൊളി ❤❤

  • @rasheednelliyil6660
    @rasheednelliyil6660 9 місяців тому +1

    Amazing.... ഒരുപാട് ഒരുപാട് അനുഗ്രഹങ്ങങ്ങൾ നേരുന്നു... ബാല ഭാസ്കർ എന്ന വയലിൻ ഇതിഹാസം മനസ്സിൽ കയറിവരുന്നു

  • @geethareeth9359
    @geethareeth9359 10 місяців тому +43

    ദൈവം തന്നത് വർദ്ധിപ്പിക്കാൻ നാൾക്കുനാൾ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🙏🙏🙏

  • @wincc3998
    @wincc3998 10 місяців тому +7

    നഗുമോ നീ മോഗനലെ നീ . നഖുമോ .... മനോഹരമായിവായിച്ചു. അഭിനന്ദനങ്ങൾ....

  • @parameswaranmadhavakurup9128
    @parameswaranmadhavakurup9128 10 місяців тому +12

    Super.. 👌 ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @ManojPg-kr3yv
    @ManojPg-kr3yv 9 місяців тому

    Super mole ശ്വാസം അടക്കിയാണ് മോളുടെ program കണ്ടത് മോള് polichu🌹🌹🌹🌹

  • @geethamenon2597
    @geethamenon2597 9 місяців тому

    എൻെറ ഈശ്വരാ....!! ഈ അനുഗ്രഹീതയായ കുഞ്ഞു കലാപ്രതിഭയ്ക്ക് സംഗീതത്തിൽ അതിമനോഹരമായ ഒരു ഭാവി ഞാൻ കാണുന്നു..!!🌹👌 എന്ത് ഭംഗിയായിട്ടാണ് ഈ കുഞ്ഞ് "വയലിൻ എന്ന ഈ മാന്ത്രിക സംഗീതോപകരണം" കൈകാര്യം ചെയ്യുന്നത്.!!👍കണ്ണു തട്ടാതിരിക്കട്ടെ!!
    ഈ കുഞ്ഞിന് ആയൂരാരോഗ്യ സൗഖ്യവും കീർത്തിയും ആ ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു..!!🙏🙏❤️

    • @nair3269
      @nair3269 9 місяців тому

      കണ്ണാ ഈ പൊന്നും കുടത്തിനെ കാത്തുകൊള്ളണേ

  • @anandababu9934
    @anandababu9934 10 місяців тому +7

    നല്ല ഭാവിയുള്ള കുട്ടിയാണ് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 👌മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤️🙏

  • @ramaniraghavan9943
    @ramaniraghavan9943 10 місяців тому +12

    അതിഗംഭീരം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤❤❤

  • @raheemochira-nm5xh
    @raheemochira-nm5xh 10 місяців тому +4

    ഒന്നും പറയാനില്ല മോളെ ഒത്തിരി അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹

  • @VenuGopal-rw4ns
    @VenuGopal-rw4ns 9 місяців тому +1

    ഇതാണ് ദൈവത്തിന്റെ മോൾ!!!!!മോൾ ലോക ത്തിന്റെ നെറുകയിൽ എത്തും തീർച്ച. പൊന്നുമോൾക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤

  • @upendranchandroth2065
    @upendranchandroth2065 9 місяців тому

    ആ കുഞ്ഞുവിരലുകളും കൈകളും കൊണ്ട് തീർക്കുന്ന വിസ്മയ സംഗീതം ഒരത്ഭുതം തന്നെ. കുഞ്ഞ് മോൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @preethabalan5598
    @preethabalan5598 10 місяців тому +26

    ദൈവം അനുഗ്രഹിച്ച ഈ കൊച്ചു കലാകാരിക്ക് സർവ നന്മകളും നേരുന്നു 🙏🙏🙏. ഇനിയും ഉയരങ്ങളിൽ എത്തട്ടെ !!! ഇത്ര മനോഹരമായി വയലിൻ വായിക്കാനുള്ള ആ കഴിവ് ഗംഭീരം ! ദേവി ആ വിരലുകളിൽ ഊർജമായി ഭവിക്കട്ടെ ! 🙏 ❤️ 👏👏👏

  • @030584uk
    @030584uk 10 місяців тому +5

    ആരെയും അതിശയിപ്പിക്കുന്ന പ്രകടനം' ഇനിയും ഇനിയും ഉയരത്തിലെത്താൻ ജഗദംബ അനുഗ്രഹിക്കട്ടെ .കൂടെ നിൽക്കട്ടെ.😘

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 10 місяців тому +18

    ഖടം വായിക്കുന്ന ആൾ ഭാഗ്യവാൻ എന്നെ ഞാൻ പറയൂ 🙏ഈ മുത്തിന്റെ കൂടെ ❤️❤️എന്ന് ഈ അപ്പൂപ്പൻ മോളെ കണ്ടാലും ഒരു മുത്തം തരും 🕉️❤️🕉️

    • @sominisasidharan2816
      @sominisasidharan2816 10 місяців тому

      പൊന്നു മോളേ ദൈവം അനുഗ്രഹിക്കട്ടെ

    • @mathewt.g4418
      @mathewt.g4418 10 місяців тому

      അതിമനോഹരം, ദൈവം അനുഗ്രഹിക്കട്ടെ

    • @viswanathantg3474
      @viswanathantg3474 10 місяців тому

      മനം നിറഞ്ഞു മകളെ മ മഹാ ഭാഗ്യവതി

  • @anishks08
    @anishks08 9 місяців тому +2

    ഒരു രക്ഷയും ഇല്ലട്ടോ,,,, പൊന്നു മോളു ഈ വിസ്മയം ബാലു അങ്കിൾ നെ ഓർമ്മ പെടുത്തുന്നത് പോലെ ❤️🥰🥰🥰🌹🌹🌹

  • @sudhak5912
    @sudhak5912 7 місяців тому

    ഒന്നും പറയാൻ വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ... ❤️

  • @nkgopalakrishnan7309
    @nkgopalakrishnan7309 10 місяців тому +16

    എല്ലാ ഐശ്വര്യവും മോൾക്ക് ഉണ്ടാവട്ടെ... മലയാളത്തിന്റെ പുണ്യമാവട്ടെ...

  • @sargasangeetham6938
    @sargasangeetham6938 10 місяців тому +7

    ഈശ്വര ന്റെ നേരിട്ടുള്ള കൈയൊപ്പാണ് ഈ പൊന്നു മോൾ

  • @SSclass-ch3gy
    @SSclass-ch3gy 10 місяців тому +4

    പോന്നൂസേ അറിയാദെ കണ്ണ് നിറഞ്ഞു 😥😥😥എന്തു പറയണം എന്ന് എനിക്കറിയില്ല... വാക്കുകൾക്കദീതമായി ബിഗ്ഗ് സല്യൂട്ട്.... 🙏🙏🙏ബിഗ്ഗ് താങ്ക്സ് 🙏🙏🙏😥😥😥... മനസ്സ് നിറഞ്ഞു... പൊന്നൂസെ 🙏🙏🙏

  • @indirasurendran5193
    @indirasurendran5193 9 місяців тому

    അതി മനോഹരം മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ
    ..,..

  • @sivarajans9406
    @sivarajans9406 9 місяців тому +1

    സമ്മതിച്ചു മോളേ.... തീർച്ചയായും നീ ശ്രീ ബാലഭാസ്കറിന്റ പിൻഗാമി തന്നെ.... ദൈവം കൂടെയുണ്ട്.... കണ്ണുകൾ നിറഞ്ഞു പോയി എനിക്ക് 👌👌👌👌👍🙏

  • @unnikrishnan5007
    @unnikrishnan5007 10 місяців тому +8

    മൂകാംബിക പ്രസാദം 🙏🙏🙏
    മോളെ സർവ്വേശ്വരൻ എല്ലാ അനുഗ്രവും , ആയുസ്സും , ആരോഗ്യവും തരട്ടെ
    ഏതോ ജൻമ സുകൃതം ....
    ഒന്നും പറയാൻ ഇല്ല
    🙏

  • @shukoorpt8741
    @shukoorpt8741 10 місяців тому +9

    പൊന്നുമോൾക്കും കുടുംബത്തിനും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏❤

  • @padmakumar8565
    @padmakumar8565 10 місяців тому +8

    Fantastic, ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ കഴിവ്. മോളെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ.

  • @pintupintu3377
    @pintupintu3377 9 місяців тому +3

    അസാധ്യമായി വയലിൻ വായിക്കുന്ന മോൾ ക്ക് എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം എന്നും ഉണ്ടാവണം ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🌹🌹

    • @AnilSkaria-qj8pm
      @AnilSkaria-qj8pm 9 місяців тому

      😮only one

    • @ngpanicker1003
      @ngpanicker1003 9 місяців тому

      ദൈവം ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ച കൊച്ചു കലാകാരിമോൾ 🙏🌹🌹🌹🌹🌹🌹🌹

  • @thankammasnair5538
    @thankammasnair5538 4 місяці тому +1

    Good Programme.Very nice.

  • @jomathew8032
    @jomathew8032 9 місяців тому +3

    ഒന്നും പറയാനില്ല... ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ 🙏

  • @dvishnunampoothiri
    @dvishnunampoothiri 10 місяців тому +7

    അതുല്ല്യം ദൈവം അനുഗ്രഹം വാരിക്കോരി കൊടുത്ത കുഞ്ഞാ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅

  • @rajeshchandran06
    @rajeshchandran06 10 місяців тому +9

    ഗൗരിയുടെ അമ്മ ഗർഭിണി ആയിരിക്കെ വയലിൻ വായിക്കുമായിരുന്നു എന്ന്.. പറയുന്നു... അതാണ് ഗർഭസ്ഥ ശിശുവിൽ സംഗീതം നിറയാൻ കാരണം... നമ്മുടെ ശാസ്ത്രം എത്ര കൃത്യം..... 🙏

  • @SanthoshKumar-pk4dz
    @SanthoshKumar-pk4dz 10 місяців тому +13

    ഞാൻ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന നഗുമോയെ ഇത്ര ഭംഗിയായിട്ട് ഈ ചെറുപ്രായത്തിൽ വായിച്ചു കേൾപ്പിച്ചതിൽ ആയിരം അനുമോദനങ്ങൾ പൊന്നേ ഇനിയും കൗതുകങ്ങൾക്കായി കാതോർത്തിരിക്കുന്നു

  • @relaxation9425
    @relaxation9425 9 місяців тому +1

    അത്ഭുതകരം. ഈ പ്രായത്തിലും ഇത്ര പെർഫെക്ഷൻ. സർവസൗഭാഗ്യങ്ങളും ഉണ്ടാകും🎉🥰👏✌️

  • @sebastianthomassmammoottil7788
    @sebastianthomassmammoottil7788 7 місяців тому

    മോൾ അതൃന്നങ്ങളിൽ എത്തട്ടേ ആശംസകൾ