ഇവിടെ കേരളത്തിൽ രണ്ട് ലോബികൾ ആണ് ഉള്ളത്. 1 ) രാഷ്ട്രീയ ലോബി 2 ) ഉദ്യോഗസ്ഥ ലോബി എന്നാൽ ഇതിനേക്കാൾ വലിയൊരു ലോബി ഉണ്ട് . ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സംമിശ്രമായ യൂണിയൻ ലോബി. സർക്കാർ ഉദ്യോഗസ്ഥർ മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. KSRTC ക്ക് വേണ്ടി റോബിൻ ബസ്സിനെ ആർടിഒ മാർ പഞ്ഞിക്കിടുന്നത് പോലെ സർക്കാർ ഉദ്യോഗസ്ഥർ നാട്ടുകാരെ പല കാര്യങ്ങൾ പറഞ്ഞ് പഞ്ഞിക്കിടുന്നു.
നാല് അവസരങ്ങൾ ഇതോക്കെയാണ്. 1. ലോകത്ത് എല്ലാ സ്ഥപനങ്ങളും നിശ്ചലമാക്കാൻ ട്രേഡ് യൂണിയൻ നിർമ്മിച്ച് നൽകുക. 2. വിവിധ തരം ലോട്ടറി എങ്ങിനെ നടത്താം എന്ന് പഠിപ്പിക്കുക. 3. പൊതുജന ഫണ്ട് എങ്ങിനെ ദൂരപയോഗം ചെയ്യാം എന്ന് പഠിപ്പിക്കുക. 4. എങ്ങിനെയെങ്കിലും രാജ്യത്ത് കൂടുതൽ ദാരിദ്ര്യരെ സൃഷ്ടിക്കുക. എന്നിങ്ങനെ. (100% മാർക്ക് പ്രതീക്ഷിക്കുന്നു)
രാജ്യസ്നേഹവും,ദീര്‍ഘവീക്ഷണവും വോട്ടുനല്‍കി വിജയിപ്പിച്ച ജനങ്ങളോടു് ,അവരെ നല്ല ജീവി തനിലവാരത്തിലേക്കു് ഉയര്‍ത്തണമെന്ന ആഗ്രഹവും കടപ്പാടും കരുതുന്ന ഭരണാധി കാരികള്‍ വിചാരിച്ചാല്‍ കേരളത്തെ സ്വര്‍ഗ്ഗതുല്ല്യമാക്കാം. രാഷ്ട്രീയതിമിരമെന്ന രോഗത്തി നു് ആദ്യം ചികില്‍സ ചെയ്താലേ ഇതെല്ലാം നടപ്പാകൂ. രാഷ്ട്രീയ വര്‍ഗ്ഗീയതയാണു് നമ്മുടെ മുഖ്യശാപം. മാറാന്‍ പ്രയാസമാണു്.
You know clearly that the political parties, are not the sole problem we are inefficient and we should admit that. It is easy to throw the mud on government(any party) for our incapability. A government reflects its citizens. Look at the trash we throw in public soil and places. Look at how we make dirty our roads and walls by spitting red. Look at how even now people tend to use public soil as toilets. Look at how intensely honking the automobile drivers are and how irregular and undisciplined our traffic. Look at how we make our public transport vehicles dirty. There are so many things on which we do not have civic sense
അർപണബോധമുള്ള വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ 20 നു 30 നും ഇടയിൽ ഉള്ളവർ അധികാരത്തിലും ജോലിസ്ഥലങ്ങളിലും കൂടുതൽ വേണം അവർ റിസ്ക്ക് എടുക്കാൻ തയ്യാർ ആവും മുതിർന്നവർക്ക് അനുഭവങ്ങൾ ഉണ്ടാവും എന്നാൽ തത്കാലം ഇങ്ങനെ ഒക്കെ മതി എന്ന ചിന്ത ഉള്ളത് കൊണ്ട് പുതിയ കാര്യങ്ങൾ പരീക്ഷിക്കില്ല പുതിയ ടെക്‌നോളജി അറിയണം എന്നില്ല
ഇവിടത്തെ Higher Education quality കുറവാണ്. Industries ഇല്ലാതെ Higher Education Quality കൂടുമെന്ന് തോന്നുന്നില്ല.നമ്മുടെ Geographical position അല്ലേ Industry കളുടെ വരവിനായി ഉപയോഗിക്കേണ്ടത്.... Vizhinjam port, കരിമണൽ, 580 ഓളം KM കടൽ തീരം ഇതല്ലേ നമ്മുടെ യഥാർത്ഥ സമ്പത്ത്.....
വിദ്യാഭ്യാസ മേഘലയില്‍ വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിയ്ക്കാം എന്നത് വെറും നടക്കാത്ത സുന്ദരമായ സ്വപ്നമല്ലേ? വിദേശ വിദ്യാഭ്യാസത്തിന് പോകുന്നവരില്‍ 75%പേരും പ്ലേയ്സ് മെന്‍റ് സ്വപ്നം കണ്ടാണ് പോകുന്നത്. ഇവിടെ ഉള്ളവര്‍ക്ക് പോലും നിലവില്‍ തൊഴിലില്ല. കേരളത്തില്‍ ഉള്ള സംരംഭങ്ങള്‍ തന്നെ ഏതൊക്കെ വിധത്തില്‍ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുന്ന ഭരണാധികാരികളാണല്ലോ ഉള്ളത്.
നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ മൂന്ന് നേരവും പട്ടിണി കിടന്ന് മുണ്ട് മുറുക്കിയുടുത്തു , കമ്മൂണിനിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുക. പണിയെടുക്കാതെ പാർട്ടി നയങ്ങളെ ന്യായീകരിച്ചു ജീവിക്കുക.... ❤️😍🥰 #malayali ❤️❤️😍😍#keralam❤️❤️😍
നമ്മൾ ബസ്സിൽ ക്യൂ നിൽക്കാതെ ഇടിച്ചു കയറും, waste എവിടെയെങ്കിലും വലിച്ചെറിയും, അത് പോലെ urine pass ചെയ്യും, മതത്തിന് വേണ്ടി തല്ലി മരിക്കും, പാർട്ടി ക്ക് വേണ്ടി എന്ത് നെറികേടും ചെയ്യും,, നമ്മൾ അങ്ങിനെ ഒക്കെ ആണ്,നമ്മൾ നന്നാവൂല്ലാ അമ്മാവാ
രാഷ്ട്രീയം ആണ് കേരളത്തിൽ ഏറ്റവും നന്നായി ശോഭിക്കുക. എല്ലാ വിദ്യാർത്ഥികളെ യും രാഷ്ട്രീയത്തിൽ ഇറക്കി പരിശീലിപ്പിക്കുക. ജനങ്ങളുടെ ചിലവിൽ വിദേശ യാത്ര ചികിത്സ മക്കൾക്ക് വ്യവസായം ടൂർ കണ്ണ ഡ താമസ സവുകര്യം etc നേടാം. ജനങ്ങൾ പ്രതികരണ ശേഷി ഉണ്ടാവരുത്
സന്തോഷിനോടുള്ളn ബഹുമാനവും, സ്നേഹവും, ആദരവും നിലനിർത്തികൊണ്ട് പറയട്ടെ പ്ലാനിങ് ബോർഡ് അംഗമായ താങ്കൾക് ഇങ്ങനെയേ പറയാൻ പറ്റു സത്യസന്ധമായി പറഞ്ഞാൽ ഇവിടെ ഒരു പുതു സംരംഭകനോ, ഉന്നത വിദ്യാഭ്യാസം നേടിയ ഒരാൾക്ക് അർഹിക്കുന്ന തൊഴിലോ ഇതൊന്നും അല്ലെങ്കിൽ ഇവിടെ സുഖകരമായ ജീവിതത്തിന് ഒരു സാമൂഹ്യ അന്തരീക്ഷമോ ഉണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ ഇല്ല
he doesnt have to be a minister, dont make any one u like talking a minister.. He is very much into Sports and Tourism planning. that is the best decision. He is better an advisor than a minister.
he doesnt have to be a minister, dont make any one u like talking a minister.. He is very much into Sports and Tourism planning. that is the best decision. He is better an advisor than a minister.
True sir... that's why many left for Israel now for employment in agriculture sector...all are youngsters...many are not reluctant to do farming...and that noble country's agricultural technology is so exciting ly inviting...
Now everyone is going to Goa beach but if you give bakel fort to Karnataka they will make this place more attractive than goa beach for the beach water lovers. That is the difference between kerala rulers and karnataka rulers.
Sorry to say, none of the beach in kerala are suitable for tourism anyway. Look at fort kochi, one may spit at it with such digusts. Beaches have value only when they have white and these sand shiuld be naturally formed. Nature of interactions between the seas and coastel area do not allow kerala to have such beaches(lakshadeep can as the sea sea is more calm there than here).
Therefore i have an alternative suggestion, many beaches in kerala have several rare earth minerals. Till yet, Kerala has been merely mining these minerals and exporting them with doing any additional value addition. So why not develop an industry that utilise minerals to create manufactures. So therefore i believe kerala has plenty opportunity in forging industry.
നമുക്ക് വൃത്തി കുറവാണ്. റോഡ് കളും റോഡരികളും വൃത്തികേടിന്റെ കേന്ദ്രങ്ങളാണ്. തലക്ക് മുകളിൽ തുങ്ങിയാടുന്ന കേബിളുകൾ , പൊട്ടിയൊലിക്കുന്ന ഓടകൾ, തലങ്ങും വിലങ്ങും തൂങ്ങിയാടുന്ന രാഷ്രീയക്കാരുടെ ഫ്ളക്സുകൾ | ബാനറുകൾ, കൊടികൾ..... വൃത്തികേടുകളുടെ നാടും ഒപ്പം നാട്ട്കാരും ..... എന്താ ചെയ്യ? ആരോട് പറയാൻ ..... സർ
If the government tourist department has the people with great vision, then they can change bakel fort to world famous beach where people can swim in the water. Appoint life saving trained officers also like in developed countries. Appoint foreign consultant to design that project to make that beach compete with Goa beach.
കേരളത്തിൽ വിമാനത്താവളങ്ങൾ വരണം യാത്രാസൗകര്യം കൂട്ടണം മാലിന്യ നിർമാർജനം ഭംഗിയാക്കി നടത്തണം തുടക്കത്തിൽ മാത്രം പോരാ എന്നും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടോ എന്ന് വിലയിരുത്തണം നിയമം പാലിക്കാത്തവരെ തുക ഫൈൻ അടപ്പിക്കണം
സർ, ഇഷ്ടം പോലെ മഴ കിട്ടുന്നുണ്ടല്ലോ ഇവിടെ മഴ വെള്ളം സംഭരിച്ചു ഫിൽറ്റർ ചെയ്തു ബോട്ടിലുകൾ ആക്കി നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ വിറ്റു കൂടെ, വൻതോതിൽ കയറ്റി വിടണം.
Malayalee mind set should change first...still we have many pazhanchanmar with no intention of thinking different... Agree to all what SGK sir mentioned
താങ്കൾ ഇത് വേറെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ ഇരുന്നാണ് പറഞ്ഞത് എങ്കിൽ താങ്കളെ അവർ ആ സ്റ്റേറ്റിന്റെ ടൂറിസത്തിന്റെ അമ്പാസിഡർ ആക്കുമായിരുന്നു. കേരളത്തോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
high speed transprt ഉണ്ടായാൽ പട്ടിണി മാറുമോ എന്ന് ചോദിക്കുന്ന നാട്ടിൽ എന്ത് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം .ഒരു വഴി ഓപ്പൺ ആകുമ്പോൾ അതിലും ജോലി സാധ്യത ഉണ്ടെന്ന് അറിയത്തടുത്തോളം കാലം ..എന്ത് പറഞ്ഞിട്ടും കാര്യമില്ല 😀 കൃഷി ഓഫീസർമാരെ കൊണ്ട് wet land convert ചെയ്യുക്കുന്ന ജോലി എടുപ്പിക്കുന്നുണ്ട് .,അങ്ങനെ ഒരു പണിയും അറിയാത്തവരെന്ന് പറഞ്‍ കൂടാ ..ഇവറ്റന്മാരെയൊക്കെ 😂
ഞങ്ങൾക്ക് ഖജനാവിൽ പണം വരണ്ട ആൾക്കാർക്ക് പണം കിട്ടിയാൽ മതി അതിന് പറ്റിയ നാലെണ്ണം ഇപ്പോൾ തന്നെ ആൾറെഡി എല്ലാവർക്കും അറിയാം. ഒന്ന് രാഷ്ട്രീയം,രണ്ട് പാറമട, മൂന്ന് മണലൂറ്റ് /കടത്ത്, നാല് അബ്കാരി അല്ലെങ്കിൽ കള്ള് കച്ചവടം
ഭരണം എന്നാൽ ഒരു പുരോഗമന , ഉൽപാദന, നിർമ്മാണ പ്രക്രിയകൾ ആണ് സമരം എന്നാൽ ധാർഷ്യം, ഹൂങ്ക്, അക്രമം എന്നീ സംഗതികളാൽ മുഖരിതമാണ് അപ്പോൾ സമരം മാത്രം ചെയ്തു കൊണ്ടിരുന്ന ഒരു ഗ്വാങ്ങ് ഭരണകർത്താക്കളായാൽ ആ നാടിൻ്റെ പേര് കേരളം എന്നാകും
Politicians and parties without farsight or foresight are ruling the state with an empty treasury and consider loan is the asset. Can we expect any progressive steps from them?
കേരളത്തിൽ കൊടുക്കുന്ന തുക അനുസരിച്ചാണ് ഐഡഡ് മേഖലയിൽ ജോലി ഒരു വിവരവും ഇല്ലാതെ ഡിഗ്രി യും പിജി യും ആയി വരുന്ന യുവജനവും അധ്യാപകരും സിപിഎം ആണെങ്കിൽ എഴുതാതെ ഡിഗ്രി യും ഡിഗ്രി ഇല്ലാതെ പിജി യും സിപിഎം ന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു സ്ഥാപനം എഴുതാതെ LLB യും കൊടുക്കും പിന്നെന്തു വേണം
ഒരു ടൂറിസ്റ്റ് ബസിനെ അടിച്ചോടിച്ചു😂 ഒറ്റയ്ക്ക് വരുന്നവർക്ക് പലയിടത്തു നിന്നും കേറാനും അനുവാദമുള്ള ബസ് ഓടിക്കാൻ അനുവാദമില്ല. പാട്ട KSRTC വണ്ടിയിലാരു കേറും😅
Till now there is no solution for mandari disease of coconut trees . Agriculturists literally failed to find a solution. Being so weak in their professionalism how can we think of techno farming.
We all clearly that the political parties, are not the sole problem we are inefficient and we should admit that. It is easy to throw the mud on government(any party) for our incapability. A government reflects its citizens. Look at the trash we throw in public soil and places. Look at how we make dirty our roads and walls by spitting red. Look at how even now people tend to use public soil as toilets. Look at how intensely honking the automobile drivers are and how irregular and undisciplined our traffic. Look at how we make our public transport vehicles dirty. There are so many things on which we do not have civic sense. Progress and reforms need a shared collaboration of the public and government, otherwise, we continue to blame ruling governments and politicians for our shortcomings.
Watch the full interview here: ua-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html
good, ഇങ്ങനെ ഉള്ള ഇന്റർവ്യൂ, സംസാരങ്ങൾ കൂടുതൽ കേരളത്തിൽ ഉണ്ടാകണം
ഇവിടെ കേരളത്തിൽ രണ്ട് ലോബികൾ ആണ് ഉള്ളത്. 1 ) രാഷ്ട്രീയ ലോബി
2 ) ഉദ്യോഗസ്ഥ ലോബി
എന്നാൽ ഇതിനേക്കാൾ വലിയൊരു ലോബി ഉണ്ട് . ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് സംമിശ്രമായ യൂണിയൻ ലോബി. സർക്കാർ ഉദ്യോഗസ്ഥർ മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. KSRTC ക്ക് വേണ്ടി റോബിൻ ബസ്സിനെ ആർടിഒ മാർ പഞ്ഞിക്കിടുന്നത് പോലെ സർക്കാർ ഉദ്യോഗസ്ഥർ നാട്ടുകാരെ പല കാര്യങ്ങൾ പറഞ്ഞ് പഞ്ഞിക്കിടുന്നു.
നാല് അവസരങ്ങൾ ഇതോക്കെയാണ്.
1. ലോകത്ത് എല്ലാ സ്ഥപനങ്ങളും നിശ്ചലമാക്കാൻ ട്രേഡ് യൂണിയൻ നിർമ്മിച്ച് നൽകുക.
2. വിവിധ തരം ലോട്ടറി എങ്ങിനെ നടത്താം എന്ന് പഠിപ്പിക്കുക.
3. പൊതുജന ഫണ്ട് എങ്ങിനെ ദൂരപയോഗം ചെയ്യാം എന്ന് പഠിപ്പിക്കുക.
4. എങ്ങിനെയെങ്കിലും രാജ്യത്ത് കൂടുതൽ ദാരിദ്ര്യരെ സൃഷ്ടിക്കുക.
എന്നിങ്ങനെ.
(100% മാർക്ക് പ്രതീക്ഷിക്കുന്നു)
1. രാഷ്ട്രീയം 2. റിയൽ എസ്റ്റേറ്റ് 3. മയക്ക് മരുന്ന് 4. മദ്യം
CPM area of operations..
തില്ലങ്കേരി പഞ്ചായത്തിൽ കൃഷി ഓഫീസർ അവധിയിൽ പോയിട്ട് 3മാസം ആയി ആ ഓഫീസ് ഇപ്പോൾ ചുമ്മാ ഒരാൾ വന്നു തുറക്കും അതാണ് അവസ്ഥ
SGk യെ പോലെ യുക്തിപരമായി ചിന്തിക്കുന്ന ഒരാളെങ്കിലും മന്ത്രി ആയിരുന്നെങ്കിൽ എന്ന്😢😢
രാഷ്ട്രീയവും, യൂണിയനുകളും ഉള്ളിടത്തോളം കാലം ഏറെ ഒന്നും പ്രതീക്ഷിക്കാനില്ല
Corect
കമ്മ്യൂണിസം ഉള്ളടതോളം കാലം എന്ന് പറ
ആദ്യം സിപിഎമ്മിനെ ഇവിടുന്ന് ഓടിക്കണം. പിന്നെ എല്ലാം ശരിയാകും.
എല്ലാം കണക്കാണ്.എന്റെ നാട്ടിലെ ഒരു സ്ഥാപനം പൂട്ടിച്ചത് bms കാരായിരുന്നു
@@shra31p97സത്യം എല്ലാവരും കണക്കാ, ഓരോരുത്തരും അവരുടേതായ രീതിയിൽ ഉപദ്രവിക്കും ,
@@shra31p97അത് ഏത് സ്ഥാപനം ഇതു വരെ കേട്ടില്ല. അങ്ങനെയെങ്കിൽ കമ്മിയും കൊങ്ങിയും ചേർന്ന് അത് ആഘോഷമാക്കുമായിരുന്നില്ലേ ?🤔
No. Ellam venam.
എന്നിട്ട് BMS നെ കൊണ്ട് വന്നു പൂജയും
പൂരവും കൊണ്ട് നാട് മുടിക്കാനോ??
1. IT
2. Tourism
3. Agriculture
4. Automobile Industry
രാജ്യസ്നേഹവും,ദീര്‍ഘവീക്ഷണവും വോട്ടുനല്‍കി വിജയിപ്പിച്ച
ജനങ്ങളോടു് ,അവരെ നല്ല ജീവി
തനിലവാരത്തിലേക്കു് ഉയര്‍ത്തണമെന്ന ആഗ്രഹവും
കടപ്പാടും കരുതുന്ന ഭരണാധി
കാരികള്‍ വിചാരിച്ചാല്‍
കേരളത്തെ സ്വര്‍ഗ്ഗതുല്ല്യമാക്കാം.
രാഷ്ട്രീയതിമിരമെന്ന രോഗത്തി
നു് ആദ്യം ചികില്‍സ ചെയ്താലേ
ഇതെല്ലാം നടപ്പാകൂ.
രാഷ്ട്രീയ വര്‍ഗ്ഗീയതയാണു്
നമ്മുടെ മുഖ്യശാപം.
മാറാന്‍ പ്രയാസമാണു്.
ജനങ്ങൾ രാഷ്ട്രീയ കാരുടെ അടിമകൾ അല്ലെ പിന്നെ എങ്ങനെ 🙏
You know clearly that the political parties, are not the sole problem we are inefficient and we should admit that. It is easy to throw the mud on government(any party) for our incapability. A government reflects its citizens.
Look at the trash we throw in public soil and places. Look at how we make dirty our roads and walls by spitting red. Look at how even now people tend to use public soil as toilets. Look at how intensely honking the automobile drivers are and how irregular and undisciplined our traffic. Look at how we make our public transport vehicles dirty. There are so many things on which we do not have civic sense
അർപണബോധമുള്ള വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ 20 നു 30 നും ഇടയിൽ ഉള്ളവർ അധികാരത്തിലും ജോലിസ്ഥലങ്ങളിലും കൂടുതൽ വേണം അവർ റിസ്ക്ക് എടുക്കാൻ തയ്യാർ ആവും മുതിർന്നവർക്ക് അനുഭവങ്ങൾ ഉണ്ടാവും എന്നാൽ തത്കാലം ഇങ്ങനെ ഒക്കെ മതി എന്ന ചിന്ത ഉള്ളത് കൊണ്ട് പുതിയ കാര്യങ്ങൾ പരീക്ഷിക്കില്ല പുതിയ ടെക്‌നോളജി അറിയണം എന്നില്ല
കേരളത്തിലെ ട്രേഡ് യൂണിയൻ മനോഭാവം മാറാതെ കേരളം ഗുണം പിടിക്കത്തില്ല.
വിദ്യാഭ്യാസത്തിനു വെളിയിൽ പോകുന്നത് വളരെ ചെറിയ ശതമാനം ആണ്.....ഭൂരിഭാഗം വിദ്യാഭ്യാസം എന്ന പേരു പറഞ്ഞു ഫീസും നൽകി അവിടെ ജോലി ചെയ്യാൻ പോകുന്നു.....
ലെ ചഗാവ് = അയിന് ഞങ്ങൾ ചാവണം..!❤
കൃഷി ഓഫീസുകൾ കാർഷിക ഉൽപന്നങ്ങൾ വാങ്ങൽ വിൽപ്പന കേന്ദ്രങ്ങൾ ആക്കുന്നത് നല്ലത്
ഞങ്ങളുടെ കൊക്കിനും കരിങ്കുരങ്ങിനും ജീവനുളളിടത്തോളം ഇവിടെ ഇതൊന്നും നടക്കൂല്ല..😅
Lal salaam saghave
ലാൽസലാം കേരളത്തിൽ ഒന്നും നേരെ നടത്താൻ ഞങ്ങൾ സമ്മതിക്കില്ല
😂😂
😂
Keralam evare tazhayanm adu pole irikum keralam tnde bhavi
രാഷ്ട്രിയം, കള്ളുകച്ചവടം, യൂണിയൻ തൊഴിൽ, MVD ഓഫീസിന്റെ അടുത്ത് ഒര് ചായക്കട 👍🏼👍🏼
ഇവിടത്തെ Higher Education quality കുറവാണ്. Industries ഇല്ലാതെ Higher Education Quality കൂടുമെന്ന് തോന്നുന്നില്ല.നമ്മുടെ Geographical position അല്ലേ Industry കളുടെ വരവിനായി ഉപയോഗിക്കേണ്ടത്.... Vizhinjam port, കരിമണൽ, 580 ഓളം KM കടൽ തീരം ഇതല്ലേ നമ്മുടെ യഥാർത്ഥ സമ്പത്ത്.....
ശമ്പളവും അതുകഴിഞ്ഞു പെൻഷനും.. അല്ലാതെന്തു രാജ്യവും ജനവും. ഈ ഉദ്യോഗസ്ഥമനോഭാവമാണ് നമ്മുടെ തീരാശാപം
SGK IS VERY RIGHT IN VIEW
വിദ്യാഭ്യാസ മേഘലയില്‍ വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിയ്ക്കാം എന്നത് വെറും നടക്കാത്ത സുന്ദരമായ സ്വപ്നമല്ലേ? വിദേശ വിദ്യാഭ്യാസത്തിന് പോകുന്നവരില്‍ 75%പേരും പ്ലേയ്സ് മെന്‍റ് സ്വപ്നം കണ്ടാണ് പോകുന്നത്. ഇവിടെ ഉള്ളവര്‍ക്ക് പോലും നിലവില്‍ തൊഴിലില്ല. കേരളത്തില്‍ ഉള്ള സംരംഭങ്ങള്‍ തന്നെ ഏതൊക്കെ വിധത്തില്‍ തകര്‍ക്കാം എന്ന് ഗവേഷണം നടത്തുന്ന ഭരണാധികാരികളാണല്ലോ ഉള്ളത്.
നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ മൂന്ന് നേരവും പട്ടിണി കിടന്ന് മുണ്ട് മുറുക്കിയുടുത്തു , കമ്മൂണിനിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുക. പണിയെടുക്കാതെ പാർട്ടി നയങ്ങളെ ന്യായീകരിച്ചു ജീവിക്കുക.... ❤️😍🥰 #malayali ❤️❤️😍😍#keralam❤️❤️😍
മോഷണം നടത്തുക, പിടിച്ചു പറിക്കുക , ലഹരിക്കച്ചവടം നടത്തുക, അല്ലെങ്കിൽ അന്തം കമ്മിയാവുക .... ഇതാണ് കേരളത്തിൽ വളരാൻ എളുപ്പമുള്ള നാലു മേഖലകൾ😂
ദേ, രാജ്യദ്രോഹി സംഘി എത്തി 😄😄😄😄
😂
Sadharana antham kammikalkku onnum kittilla, cash okke nethakkalkkum makkalkkum
😁😁😁😁
നമ്മൾ ബസ്സിൽ ക്യൂ നിൽക്കാതെ ഇടിച്ചു കയറും, waste എവിടെയെങ്കിലും വലിച്ചെറിയും, അത് പോലെ urine pass ചെയ്യും, മതത്തിന് വേണ്ടി തല്ലി മരിക്കും, പാർട്ടി ക്ക് വേണ്ടി എന്ത് നെറികേടും ചെയ്യും,, നമ്മൾ അങ്ങിനെ ഒക്കെ ആണ്,നമ്മൾ നന്നാവൂല്ലാ അമ്മാവാ
കമ്മ്യൂണിസം തോട്ടിൽ കൊണ്ട് പോയി കളയൂ ആദ്യം 🤣🤣🤣
എല്ലാം കണക്കാണ്.എന്റെ നാട്ടിലെ ഒരു സ്ഥാപനം പൂട്ടിച്ചത് bms കാരായിരുന്നു
@@shra31p97 ആ സ്ഥാപനം ഏതാണ്
@@shra31p97where is your Nadu and which is that institute ?
@@shra31p97ഏതാണാ സ്ഥാപനം സുടൂ?
💯
രാഷ്ട്രീയം ആണ് കേരളത്തിൽ ഏറ്റവും നന്നായി ശോഭിക്കുക. എല്ലാ വിദ്യാർത്ഥികളെ യും രാഷ്ട്രീയത്തിൽ ഇറക്കി പരിശീലിപ്പിക്കുക. ജനങ്ങളുടെ ചിലവിൽ വിദേശ യാത്ര ചികിത്സ മക്കൾക്ക് വ്യവസായം ടൂർ കണ്ണ ഡ താമസ സവുകര്യം etc നേടാം. ജനങ്ങൾ പ്രതികരണ ശേഷി ഉണ്ടാവരുത്
വിവരവും ഉണ്ടാവരുത് , ഇൻറർനെറ്റ് കേരളത്തിൽ ഉണ്ടാവരുത് 😂
സന്തോഷിനോടുള്ളn ബഹുമാനവും, സ്നേഹവും, ആദരവും നിലനിർത്തികൊണ്ട് പറയട്ടെ പ്ലാനിങ് ബോർഡ് അംഗമായ താങ്കൾക് ഇങ്ങനെയേ പറയാൻ പറ്റു സത്യസന്ധമായി പറഞ്ഞാൽ ഇവിടെ ഒരു പുതു സംരംഭകനോ, ഉന്നത വിദ്യാഭ്യാസം നേടിയ ഒരാൾക്ക് അർഹിക്കുന്ന തൊഴിലോ ഇതൊന്നും അല്ലെങ്കിൽ ഇവിടെ സുഖകരമായ ജീവിതത്തിന് ഒരു സാമൂഹ്യ അന്തരീക്ഷമോ ഉണ്ടെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ ഇല്ല
Pls make him the tourism minister for the growth of kerala
he doesnt have to be a minister, dont make any one u like talking a minister.. He is very much into Sports and Tourism planning. that is the best decision. He is better an advisor than a minister.
Great ❤
I really wish he becomes a minister in kerala!
he doesnt have to be a minister, dont make any one u like talking a minister.. He is very much into Sports and Tourism planning. that is the best decision. He is better an advisor than a minister.
കമ്മ്യൂണിസ്റ്റുകൾ ഇല്ലാതായാൽ നമ്മുടെ പകുതി പ്രശനം കഴിഞ്ഞു
Vote for 20-20 Party.
തേങ്ങ
@@jobseeker1234nannavarath alle
Keralites need to choose the right leader for them because LDF and UDF proved that they can’t do a thing for the betterment of Kerala.
K Surendran is the only option 😅
@@aboobackerrameez1306കോയക്ക് സുരേന്ദ്രനോട് താല്പര്യം....അയാളെ കാശ് കൊടുത്തു ഒതുക്കാം. എന്തു കൊണ്ട് സുരേഷ് ഗോപി പറ്റില്ല
And bjp is conservative, they are even more primitive in their way of thought...
@@itn0687right wing are on the side of evil if we check historical scenarios
@@gdp8489ബിജെപിയെ അറിയില്ലേ കേന്ദ്രത്തിലെ ഇത്രയും കാലം അവർ എന്താ കാട്ടിക്കൂട്ടിയത് അതുപോരെ😂
5:29 yes enikkun ishtta
സത്യം ❤👍🏻
കേരളം രക്ഷപ്പെടാനുള്ള മാർഗ്ഗങ്ൾ
Health tourism
Educational hub
IT hub
Ayurveda tourism
Farm tourism
Good observation SGK❤❤❤❤
True sir... that's why many left for Israel now for employment in agriculture sector...all are youngsters...many are not reluctant to do farming...and that noble country's agricultural technology is so exciting ly inviting...
Now everyone is going to Goa beach but if you give bakel fort to Karnataka they will make this place more attractive than goa beach for the beach water lovers. That is the difference between kerala rulers and karnataka rulers.
Sorry to say, none of the beach in kerala are suitable for tourism anyway. Look at fort kochi, one may spit at it with such digusts. Beaches have value only when they have white and these sand shiuld be naturally formed. Nature of interactions between the seas and coastel area do not allow kerala to have such beaches(lakshadeep can as the sea sea is more calm there than here).
Therefore i have an alternative suggestion, many beaches in kerala have several rare earth minerals. Till yet, Kerala has been merely mining these minerals and exporting them with doing any additional value addition. So why not develop an industry that utilise minerals to create manufactures. So therefore i believe kerala has plenty opportunity in forging industry.
ഒറ്റ മാർഗ്ഗമേയുള്ളൂ.കമ്മ്യൂണിസം ഇല്ലാതാവുക.
Athe😂
നമുക്ക് വൃത്തി കുറവാണ്. റോഡ് കളും റോഡരികളും വൃത്തികേടിന്റെ കേന്ദ്രങ്ങളാണ്. തലക്ക് മുകളിൽ തുങ്ങിയാടുന്ന കേബിളുകൾ , പൊട്ടിയൊലിക്കുന്ന ഓടകൾ, തലങ്ങും വിലങ്ങും തൂങ്ങിയാടുന്ന രാഷ്രീയക്കാരുടെ ഫ്ളക്സുകൾ | ബാനറുകൾ, കൊടികൾ..... വൃത്തികേടുകളുടെ നാടും ഒപ്പം നാട്ട്കാരും ..... എന്താ ചെയ്യ? ആരോട് പറയാൻ ..... സർ
ഇത്തരം ഒരു സ്വപ്നം കണ്ടു ഉണ്ടാക്കിയ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഇന്ന് എന്തായി ????
ബാറുകളുൾ തുടങ്ങുക
Santhosh George Kulangara and Suresh Gopi should work together to make Kerala like Singapore
He has not mentioned anything about communal riots and casteism
Suresh gopi o? for what coconut? thfuuu.. let him sit and do good movies.
🤚🏻🤚🏻🚩🚩 ധൈര്യമുണ്ടെങ്കിൽ ഇതൊക്കെ ഒന്നു നടത്തിനോക്ക് 🚩🚩🤚🏻🤚🏻
ഭരണവർഗവും കുറെ സ്വാർഥതയുള്ള ഉദ്യോഗസ്ഥരും മാറി വരണം
Exactly 👍
Both are useless
In Kerala 99 percent of government are corrupted and useless
💯
Union um,samaravum nirthanam.
സ്പോർട്സ് കാര്യം പറഞ്ഞപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ ഉണ്ടാക്കുന്നത് പാകിസ്ഥാൻ ആണ് എന്നൊരു അപ്രിയ സത്യം ഉണ്ട്.
If the government tourist department has the people with great vision, then they can change bakel fort to world famous beach where people can swim in the water. Appoint life saving trained officers also like in developed countries. Appoint foreign consultant to design that project to make that beach compete with Goa beach.
Comment vayichal manasilavum, Nadu nannavunnathilum kooduthal agraham kuttam parayan enthundu ennu thirakkana... Nadinu vendi Keralathinayi India kkaayi enikenthu cheyyan patumennu alojikku...njan enthu cheythu... cheyyunnu ennu alojikku...
ഞങ്ങളുടെ ആചാരങ്ങൾ നിങ്ങളുടേയും ആചാരമായി കണ്ടാൽ നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ വരാം.-- ഇതാണ് ഇന്ത്യൻ ടൂറിസം.
Sirnde pollute interview avashyama
We deserve a better media litteracy ...here is all negative mind...
Super.....
കേരളത്തിൽ വിമാനത്താവളങ്ങൾ വരണം യാത്രാസൗകര്യം കൂട്ടണം മാലിന്യ നിർമാർജനം ഭംഗിയാക്കി നടത്തണം തുടക്കത്തിൽ മാത്രം പോരാ എന്നും എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടോ എന്ന് വിലയിരുത്തണം നിയമം പാലിക്കാത്തവരെ തുക ഫൈൻ അടപ്പിക്കണം
Mancombu നെല്ല് ഗവേഷണ കേന്ദ്രം 83 വർഷമായി പ്രവർത്തിപ്പിക്കുന്നു. എത്ര നെൽവിത്ത് അവിടുന്ന് ഇറക്കി.
സർ, ഇഷ്ടം പോലെ മഴ കിട്ടുന്നുണ്ടല്ലോ ഇവിടെ മഴ വെള്ളം സംഭരിച്ചു ഫിൽറ്റർ ചെയ്തു ബോട്ടിലുകൾ ആക്കി നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ വിറ്റു കൂടെ, വൻതോതിൽ കയറ്റി വിടണം.
Target achive ചെയ്യാത്ത ഉദ്യോഗസ്ഥരെ
De gread ചെയ്യണം
De Grade
💯
Nice thought
❤❤❤
ഇതിനൊക്കെ തടസ്സം ആയി ഇന്നും നിലകൊള്ളുന്നത് തന്ത്രപ്രധാന ചുമതലകളിൽ വലിഞ്ഞു കയറി ഇരുന്ന് മറ്റുള്ളവർക്ക് ഒരു ശാപം ആകുന്ന ആളുകളോ.....???? 😑
5:10 yes note the point eyy
ഇവിടെ വിവരമുള്ള ആരെങ്കിലും വേണ്ടേ, ഇനി വിവരവും മറ്റും ഉള്ള ആരേലും ഉണ്ടായാൽ അവനെ അപ്പ അടിച്ചമർത്തും
ആദ്യം ഇവിടത്തെ കമ്മ്യൂണിസം ഇല്ലാതാവണം
😄😄😄😄👎
എന്നിട്ട് NITI AYOG റിപ്പോർട്ട് പറയുന്നു കേരളം no. 1 ആണ് എന്ന്. 😄😄😄😄
രണ്ട് പ്ലേറ്റ് ബീഫ് എടുക്കട്ടെ 😊😊
@@simonvarghese8673മണ്ടത്തരത്തിൽ നമ്പർ വണ്ണാകും 😂
Kalaki kiduki thakarthu
Malayalee mind set should change first...still we have many pazhanchanmar with no intention of thinking different...
Agree to all what SGK sir mentioned
4:30👌
ഇന്ന് മസാജ് centre കൾക്കാണ് സ്ക്കോപ്പുള്ളത്.
എല്ലാവരെയും ഒന്ന്
Mesmerism,hypnotism എല്ലാം ചെയ്താൽ ഒക്കെ ready ആകും
❤❤❤❤ Supr
താങ്കൾ ഇത് വേറെ ഏതെങ്കിലും ഒരു സ്റ്റേറ്റിൽ ഇരുന്നാണ് പറഞ്ഞത് എങ്കിൽ താങ്കളെ അവർ ആ സ്റ്റേറ്റിന്റെ ടൂറിസത്തിന്റെ അമ്പാസിഡർ ആക്കുമായിരുന്നു. കേരളത്തോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
high speed transprt ഉണ്ടായാൽ പട്ടിണി മാറുമോ എന്ന് ചോദിക്കുന്ന നാട്ടിൽ എന്ത് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം .ഒരു വഴി ഓപ്പൺ ആകുമ്പോൾ അതിലും ജോലി സാധ്യത ഉണ്ടെന്ന് അറിയത്തടുത്തോളം കാലം ..എന്ത് പറഞ്ഞിട്ടും കാര്യമില്ല 😀
കൃഷി ഓഫീസർമാരെ കൊണ്ട് wet land convert ചെയ്യുക്കുന്ന ജോലി എടുപ്പിക്കുന്നുണ്ട് .,അങ്ങനെ ഒരു പണിയും അറിയാത്തവരെന്ന് പറഞ്‍ കൂടാ ..ഇവറ്റന്മാരെയൊക്കെ 😂
Get rid of communism
Camera man ആരാണ്... നല്ല കഴിവ് ഉള്ള ആളാണ്
മുന്നേറാനുള്ള അവസരങ്ങൾ പാഴാക്കാൻ ഇനിയും രാഷ്ട്രീയക്കാർ😂
👍😍
സർ പ്ലാസ്റ്റിക് മാലിന്യ പ്രശ്നമാണ് ഏറ്റവും കൂടുതൽ.
Founder of Labour India is his Father Shri George Kulngara not SGK,kindly correct it.
Uk.. യിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ
ഞങ്ങൾക്ക് ഖജനാവിൽ പണം വരണ്ട ആൾക്കാർക്ക് പണം കിട്ടിയാൽ മതി അതിന് പറ്റിയ നാലെണ്ണം ഇപ്പോൾ തന്നെ ആൾറെഡി എല്ലാവർക്കും അറിയാം.
ഒന്ന് രാഷ്ട്രീയം,രണ്ട് പാറമട, മൂന്ന് മണലൂറ്റ് /കടത്ത്, നാല് അബ്കാരി അല്ലെങ്കിൽ കള്ള് കച്ചവടം
ചോദ്യങ്ങൾ കടക്ക് പുറത്ത്
ഭരണം എന്നാൽ ഒരു പുരോഗമന , ഉൽപാദന, നിർമ്മാണ പ്രക്രിയകൾ ആണ് സമരം എന്നാൽ ധാർഷ്യം, ഹൂങ്ക്, അക്രമം എന്നീ സംഗതികളാൽ മുഖരിതമാണ് അപ്പോൾ സമരം മാത്രം ചെയ്തു കൊണ്ടിരുന്ന ഒരു ഗ്വാങ്ങ് ഭരണകർത്താക്കളായാൽ ആ നാടിൻ്റെ പേര് കേരളം എന്നാകും
Politicians and parties without farsight or foresight are ruling the state with an empty treasury and consider loan is the asset. Can we expect any progressive steps from them?
Tourismn thinu,nalla trafic um,cleanlinessum,venam.mooku pothi road il nadakan,tourists Eshta pedilla.
Orgen kachavadam nalladanu pavapettavan free videasiku kodikal liver heart transfer prarthikam varuka pudiya heart mayi povuka ))? 20 varshatil 200 erati valarchaku kittum
Oru nal varum ellam sariyavum
കേരളത്തിൽ കൊടുക്കുന്ന തുക അനുസരിച്ചാണ് ഐഡഡ് മേഖലയിൽ ജോലി ഒരു വിവരവും ഇല്ലാതെ ഡിഗ്രി യും പിജി യും ആയി വരുന്ന യുവജനവും അധ്യാപകരും സിപിഎം ആണെങ്കിൽ എഴുതാതെ ഡിഗ്രി യും ഡിഗ്രി ഇല്ലാതെ പിജി യും സിപിഎം ന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു സ്ഥാപനം എഴുതാതെ LLB യും കൊടുക്കും പിന്നെന്തു വേണം
ഒരു ടൂറിസ്റ്റ് ബസിനെ അടിച്ചോടിച്ചു😂 ഒറ്റയ്ക്ക് വരുന്നവർക്ക് പലയിടത്തു നിന്നും കേറാനും അനുവാദമുള്ള ബസ് ഓടിക്കാൻ അനുവാദമില്ല. പാട്ട KSRTC വണ്ടിയിലാരു കേറും😅
Sir please 1 mla2 minister 3 cheef minister 4,Mp this is
കേരളം മൊത്തം private ആകണം.. ഏന്നാൽ എല്ലാം നടക്കും..
ഇപ്പോൾ ഇവിടെ ഒന്നും നടക്കില്ല. സ്വപ്നം കാണാം നമുക്ക്.😂
CPM നെയും CITU വിനെയും നാട്ടിൽ നിന്നോടിച്ചാൽ നാട് നന്നാകും
💯
Commercial world,commercial logic but not health full everywhere including cultivation sector.
സർ ചുമ്മാ എനർജി കളയാം എന്നെ ഉള്ളു ഒരു പ്രയോജനവും ഇല്ല ഇവിടെ ഒന്നും നടക്കില്ല ഇവിടുത്തെ രാജാക്കന്മാർ അതിനു സമ്മതിക്കില്ല ചാച്ചര കേരളം കഷ്ടം
Till now there is no solution for mandari disease of coconut trees . Agriculturists literally failed to find a solution. Being so weak in their professionalism how can we think of techno farming.
കേരളത്തിൽ ഇതൊക്കെ പറയാൻ നാക്കത്തുള്ളൂ ഫലത്തിൽ ഒരിക്കലും വരത്തില്ല
മന്കിയെ മനുഷൃനാക്കാം എന്നാലും മടിയനായ മലയാളിയെ മാററാനാവില്ല !!😅
ആരോട് പറയാൻ.....!!?
IT
We all clearly that the political parties, are not the sole problem we are inefficient and we should admit that. It is easy to throw the mud on government(any party) for our incapability. A government reflects its citizens.
Look at the trash we throw in public soil and places. Look at how we make dirty our roads and walls by spitting red. Look at how even now people tend to use public soil as toilets. Look at how intensely honking the automobile drivers are and how irregular and undisciplined our traffic. Look at how we make our public transport vehicles dirty. There are so many things on which we do not have civic sense. Progress and reforms need a shared collaboration of the public and government, otherwise, we continue to blame ruling governments and politicians for our shortcomings.