K G Simon 23 | Charithram Enniloode 1862 | Safari TV
Вставка
- Опубліковано 5 лют 2025
- #Charithram_Ennillode #Safari_TV #K G Simon
K G Simon 23 | Charithram Enniloode 1862 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
i9o
666U
Jjj
J
സാർ ഇങ്ങനെ ഓരോ കേസുകളും പറയുമ്പോൾ കേസുകളിലെ സാധ്യതകൾ മനസിലാക്കുവാൻ കഴിയുന്നുണ്ട്. കൂടാതെ Police സംവിധാനത്തെ കൂടുതൽ അറിയുവാനും കഴിയുന്നുണ്ട്. State Policing എത്ര മഹത്തരം ആണെന്ന് മനസിലാകുന്നുണ്ട്. ഒരു പാട് സന്തോഷം സർ. ഇത് കേരള പോലീസിന് ഒരു promo തന്നെയാണ്. ❤️❤️❤️🙏
KG സൈമൺ സാറിൻ്റെ ഓരോ എപിസോടും കാണാറുണ്ട്...ഓരോ ദിവസവും ഓരോ അനുഭവങ്ങൾ🔥
George Joseph Sir Nte orr 62 Episode Undd.. Kanditilleel Kananam..... Ath Vere Orr Feel Alnn
@@kpmmnr 👍100%
Yes
അതെ മുഴുവനും കണ്ടതാ സൂപ്പർ ആണ്👍
Simon sir mathramalla oro cheriya police kar muthal veliya officer vere jeevithanubavangal sadharana mattu sarkar jeevanakkar il ninum vithyasthamanu
പരസ്യം ഇങ്ങനെ ഇടക്ക് അപ്രതീക്ഷിതമായി വരുമ്പോൾ പേടിച്ച് പോകുന്നു😮
True
Next എപ്പിസോഡ് കാണാൻ എത്ര പേർ കാത്തിരിക്കുന്നു
കട്ട വെയിറ്റ്
Ninte thantha
അവർക്ക് വേണ്ടത് പാർട്ടി നേതാക്കൾക്ക് വേണ്ടി തങ്ങളുടെ അഴിമതി തെളിവ് നശിപ്പിക്കുന്നതും എതിർപാർട്ടിയെ ഒത്തുക്കുന്നവരെയും ആണ് വേണ്ടതും
A good officer... always shares the credit with colleagues and subordinates 🙏🙏
Yes true .
He is the role model for rest all department heads
Any Modesoperandi Fans ..
'The Prime Witness ' enn Mooparkk Orr channel und athil Orr 219 Episodes und..
ee program pole cheythkkune aanallo
I feel Who ever has retired from Service. They like Mr. Simon Sir are very good for future Officers to take lessons from.
Government should extend these officers service to our state like K g Simon,George Joseph..etc
You are great.,saluting you sir❤️❤️
Interesting story next part katta waiting watching time 12:37am mood😂🍃🍃
Sir. ഇത് വരെ ഉള്ള എല്ലാ episode ഉം കണ്ടു. 👍👍👍👍❤❤❤
Informative. Efficient officer. Thank u
thanks safari team............
Entry and exit...I can remember sir George Joseph 😀😀😀
23 episode aayatharinjilla 🤩 interesting
എല്ലാം സങ്കടപ്പെടുത്തുന്ന അനുഭവങ്ങള് ആണെന്ന് മാത്രം 😭😭😭😭😭
Sir, all your anecdotes are extremely interesting..but a small request... please finish off an anecdote in a single/multiple video(s) but always start a new one in the next.
സൈമൺ sir 👍❤️
Polich simon sir
Good 👌 Thanks 💙
KG SIMON🥰
I am proud as i am working in dubai police control room.
K G siamon sir investigation story is good but I really liked george joseph sir investigation story
Simon sir🙏🙏🙏
Nice shirt sir👍👍👍
Excellent sir ❤❤❤❤❤
You are great sir
SI മുതൽ SP വരെ ഉള്ള ഓഫീസർ മാരുടെ ദൈനം ദിന duty explain ചെയ്യാമോ?
Simon sir 👌
Super and great job 👏
I like Unnirajan sirs story
Sata communication alle action hero bijuvil kanikanath?
Same thought here...
Joseph സിനിമയിൽ ഇ സീൻ കാണാൻ സാധിക്കും....
അല്ല, അത് Kottayam ജില്ലയിലെ തന്നെ മറ്റൊരു police station limit ൽ നടന്നിട്ടുള്ള double murder case ആണ്.
@@josetphilip5716അതെ , "പഴയിടം murder case".
ഇത്രയും ആസൂത്രിതമായി പ്രവർത്തനം ഉള്ള പോലീസ് സംവിധാനം ഏറ്റവും ആധുനികമെന്നു അഭിമാനം പക്ഷെ എന്നിട്ടും എന്തെ ഈ കസ്റ്റഡിയിൽ ആൾക്കാരെ മർദ്ദിച്ചു കൊല്ലുന്നത് എത്രെ സംഭവങ്ങൾ ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും ഭൂഷണം അല്ല, ഈയിടെ ഒരു പ്രതി ജയിലിൽ നിന്ന് അസുഖം ബാധിച്ച ആശുപത്രിയിൽ വെച്ചു മരിച്ചത് വലിയ വിവാദം ആയിരുന്നു ബന്ധുക്കൾ വാർഡന്മാർ മർദ്ദിച്ചു കൊന്നു എന്നെക്കെ വലിയ ആരോപണം ഉന്നയിച്ചു, പിന്നീട് മർദ്ധനം മൂലം അല്ല മരണം എന്ന് തെളിഞ്ഞു പക്ഷെ അപസ്മരം വന്ന പ്രതിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനു പകരം പ്രാകൃത രീതിയിൽ താക്കോൽ കയ്യിൽ പിടിപ്പിച്ച ഏമാന്മാർ ആണ് നമ്മുടെ ആധുനിക സേന, ഏത് കുട്ടിക്ക് പോലും അറിയാം ഇത് ഒരു അന്തവിശ്വാസം ആണെന്ന്, ഇതെക്കെ മനപൂർവം അല്ലാത്ത നരഹത്യ ആണ്, അങ്ങനെ എത്ര ഇൻസിഡന്റ്‌സ്, ക്രിമിനൽ ചിന്ത ഉള്ളവർ സേനയിൽ ധാരാളം ഉണ്ട് പൗരന്മാരെ മർദിക്കാൻ ഇവർക്കു എന്ത് അവകാശം, ഇത്തരം കഷ്മലരേ സേനയിൽ നിന്ന് പുറത്ത് ആക്കണം, മൂനാം മുറ ഇല്ലാതെ തന്നെ കുറ്റം തെളിയിക്കാം എന്നത് ആധുനിക പോലീസ് സംവിധാനം കാട്ടി തന്ന വസ്തുത ആണ് പക്ഷെ നമ്മുടെ പോലീസി ഇപ്പോഴും പഴയ ഏഡ് കുട്ടൻപിള്ളയുടെ യുഗത്തിൽ തന്നെ ആണ്. മാന്യമായി പെരുമാറാൻ എന്നാണ് പോലീസു പഠിക്കുന്നത്, അച്ഛന്റെ പ്രായം ഉള്ള ഒരാളിന്റെ കരണം അടിച്ചു പൊളിച്ച ഒരു ഏമാനെ പറ്റി ഈയിടെ ന്യൂസ് ഉണ്ടായിരുന്നു.
പൊലീസിലെ മിടുക്കന്മാർക്ക് മാത്രമേ അടിയും ഇടിയും കൊടുക്കാതെ കേസ് തെളിയിക്കാൻ പറ്റൂ.
Sir, you forgot one more subdivision, Kanjirapally
What an amazing life experience.
Sir 🖐💙🙏
Interesting...
Very Nice
ഹാജർ 🙋🏽♂️
Nice shirt, Sir. 😘
കണ്ടു ചോദിക്യാ 👌👍
Super
Please explain police quarters facilities
😍👌👍👏🙏❤
Good
SI training period explain cheyumo.
Present sir👍
Hiii
Divorce aayinno pirinjenno enthayalum kollaaam😂😂😂
Next episode epozha?
ഇന്ന് രാത്രി വരും...
പരസ്യം കുറക്കാൻ നോക്ക് SGK ❤❤
❤️❤️❤️
ജെസ്‌ന എവിടെ ആണ് sir? ഇപ്പോൾ പറയാം പറഞ്ഞു പിന്നെ നോ data
Entry, exit note the point
🖤
ഈ പരിപാടി കൂടുതൽ ഇഷ്ടപെടുക ക്രിമിനൽസിനു തന്നെ ആയിരിക്കും..
👏🏽👏🏽
🙏❤
Parasyamilla ennu paranjittu parasya prahelikayanallo
❤️
Nallaoru challenging aaya investigation parayu sir
വന്നല്ലോ...
👌
ജസ്ന കേസ് അവസാനിക്കാത്തതുകൊണ്ട് മിണ്ടാന്‍ സാധ്യതയില്ല.
1
കണ്ണുംനട്ട് കാത്തിരിക്കുവാ
സാട്ട ടീം reporting sir
👍
First
First
@@Eran26367 Last
👍👍
ക്യാമാറാ മാന്റെ ശ്രെദ്ധക്ക്........
സാറിന്റെ മുഖത്തു ഒരുപാടു ലൈറ്റ് അടിച്ചു ചെല്ലുന്നുണ്ട്....കട്ട് ചെയുക.... A c ആണെങ്കിലും.... ചൂടടുപ്പിച്ചു പാവം..... മറ്റുമെന്ന് പ്രേധീഷിക്കുന്നു
അങ്ങനൊരു പ്രശ്നം തോന്നിയാ തുറന്നു പറയാൻ മടിക്കുമെന്നു തോന്നുന്നില്ല
സഫാരി ക് അധികം ആളുകൾ സ്റ്റുഡിയോയിൽ ഇല്ല. ചിലവ് ചുരുക്കൽ
People+police= peace ☮️
👀
first
Hectic ads
പരസ്യം അരോചകം100% വെറുപ്പ്പ്
Safariyude add alle bro .... Namukku kshmikkam
Ente nattil nadana murder ane
Exact location please, just curiosity
❤️❤️❤️
❤😊
First