കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ | അയ്യപ്പൻ | 4 Million Viewers | Nonstop Songs

Поділитися
Вставка
  • Опубліковано 27 гру 2018
  • WATCH കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ | അയ്യപ്പൻ | 4 Million Viewers | Malayalam Devotional Songs

КОМЕНТАРІ • 990

  • @rajeshanu7070
    @rajeshanu7070 2 роки тому +7

    മണി ചേട്ടന്റെ പാട്ട് unlike ചെയ്ത എല്ലാ പേർക്കും എന്റെ നടുവിരൽ നമസ്കാരം ഡാഷ് മക്കൾ

  • @manoja.k7000
    @manoja.k7000 3 роки тому +32

    മണിച്ചേട്ടനെ മരണം വരെ മറക്കില്ല

  • @CRAZYRANGERKK123
    @CRAZYRANGERKK123 2 роки тому +2

    Swamisaranam🙏

  • @sunilpoli7945
    @sunilpoli7945 3 роки тому +20

    കേട്ടാൽ മതിവരില്ല ഈ ശബ്ദം

  • @SR-xg6pm
    @SR-xg6pm 3 роки тому +15

    മണിച്ചേട്ടനെ പകരം വെക്കാൻ vere ആരും തന്നെ ഇല്ല 😢

  • @sajeevsaji7733
    @sajeevsaji7733 4 роки тому +86

    മണി നാദം ഒരിക്കലും nilakkukayilla

  • @malayalapuzhamuhurthikavu9487
    @malayalapuzhamuhurthikavu9487 3 роки тому +107

    സ്വാമിയേ ശരണം അയ്യപ്പ
    മണിച്ചേട്ടന്റെ ആത്മാവിന് നിത്യ ശാന്തി നൽകേണമേ
    സ്വാമി ശരണം

  • @akhilkuttappannair3014
    @akhilkuttappannair3014 3 роки тому +33

    സ്വാമി ശരണം അയ്യപ്പാ ശരണം

  • @aadikeshavan4035
    @aadikeshavan4035 3 роки тому +4

    മണി ചേട്ടൻ പോയത് തിരത്ത നഷ്ടം തന്നെ ആണ്

  • @rohithrenju9114
    @rohithrenju9114 3 роки тому +7

    മണിച്ചേട്ടൻ മുത്താണ്

  • @rajithapk318
    @rajithapk318 2 роки тому +34

    അയ്യപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻
    കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    എല്ലാവർക്കും നല്ലത് മാത്രം വരുത്തണമെ 🥰❤️✨️🙏🏻🙏🏻🙏🏻🙏🏻

  • @rohithkara2484
    @rohithkara2484 2 роки тому +6

    മലയാളികൾക്ക് ഒരിക്കലും മണിചേടനേ മറകാൻ കഴിയില്ല

  • @jithinskannan9799
    @jithinskannan9799 4 роки тому +58

    സ്വാമിയെ ശരണം

  • @kuttusangaming1111
    @kuttusangaming1111 4 роки тому +37

    Miss u manichetta

  • @balachandranm.b3888
    @balachandranm.b3888 2 роки тому +65

    മണിയുടെ കണ്ഠത്തിലെ നിലക്കാത്ത മണികണ്ഠ നാമം🙏🏾സ്വാമിയേ ശരണമയ്യപ്പ🙏🏾

  • @ushachandran7145
    @ushachandran7145 3 роки тому +69

    മണി ചേട്ടൻ്റെ പാട്ടുകൾ മറക്കാൻ കഴിയില്ല ജീവൻ ഉള്ള കാലം

  • @viberappuz2556
    @viberappuz2556 2 роки тому +48

    മണിച്ചേട്ടൻ ഓർമ എന്റെ മനസ്സിൽ നിന്നും പോകുന്നില്ല 💞💞

  • @User-yn2dm
    @User-yn2dm 3 роки тому +13

    മണി chetta😭😭😭

  • @prasannantv8862
    @prasannantv8862 3 роки тому +16

    അകം ശൂന്യമായ നൻമയുടെ പ്രതികം കാലം ഓർക്കുന്ന കിരിടം വക്കാത്ത കലാകാരൻ

  • @vinupp4295
    @vinupp4295 4 роки тому +8

    അടി പൊളി മണിച്ചേട്ടാ

  • @ponnu1148
    @ponnu1148 2 роки тому +7

    മരണമില്ലാത്ത മലയാളത്തിൻ്റെ മണി മുഴക്കം.

  • @pushpajatbtharayilthodi5383
    @pushpajatbtharayilthodi5383 2 роки тому +3

    മറക്കാൻ കഴിയില്ല മണി ചേട്ടനെ

  • @TW_YOZER
    @TW_YOZER 3 роки тому +90

    ഒരിക്കലും മറക്കില്ല മണി ചേട്ടനെ 😭😭😭😭😭

  • @haridasmuthumuthu313
    @haridasmuthumuthu313 4 роки тому +12

    സ്വാമി ശരണം അയ്യപ്പൻ

  • @bijusheerapani4225
    @bijusheerapani4225 2 роки тому +19

    പച്ചയായമനുഷ്യന്റെഭക്തിസാന്ദ്രമായ ശുദ്ധസംഗീതം

  • @sathyanka5120
    @sathyanka5120 2 роки тому +29

    കലാഭവൻമണി ഇപ്പോഴും നെഞ്ചിൽ നീറ്റം ആയി കിടക്കുന്നു

    • @shanthammavg2716
      @shanthammavg2716 Рік тому

      കലാഭവൻമണിക്ക്മരണമില്ല

  • @jyothirsjyothirs205
    @jyothirsjyothirs205 3 роки тому +21

    മണിചേട്ടൻ പാട്ട് അയ്യപ്പൻ ഭക്തിഗാനങ്ങൾ like

  • @vaisakhmk4054
    @vaisakhmk4054 10 місяців тому +1

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @thevaruparambubabu9026
    @thevaruparambubabu9026 2 роки тому +60

    മരണമില്ല. മലയാളിയുടെ മനസ്സിൽ , ആ പേരിനും . ശബ്ദത്തിനും
    മണി .... മണിനാദം ....

  • @rajeshthottam9934
    @rajeshthottam9934 3 роки тому +69

    മണി നാദം എന്നും മുഴങ്ങി മലയാളിക്ക് മനസ്സിൽ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕

  • @abijithabi9328
    @abijithabi9328 4 роки тому +31

    Swamiya Saranam ayyappaaaaaaaaa

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 роки тому +82

    🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏.. ഞങ്ങളുടെ മനസ്സിൽ അങ്ങേക്കു മരണമില്ല മണിച്ചേട്ടാ...

  • @subeeshkumar5009
    @subeeshkumar5009 3 роки тому +1128

    മണിച്ചേട്ടന്റെ ഓർമ്മക്കായി ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ മണികൂടാരം എന്ന പേരിൽ ആംബുലൻസ് സർവീസ് നടത്തുന്നുണ്ട്.. രണ്ട് ആംബുലൻസ് ഉണ്ട്..എല്ലാം മണിച്ചേട്ടന്റെ അനുഗ്രഹം.....

  • @abhiAbhi-wx1cs
    @abhiAbhi-wx1cs 3 роки тому +100

    മറക്കില്ല മണിചേട്ടാ.ജീവനുള്ളനാൾ വരെ....😭😭😭😭😭

  • @amarlalsuresh9534
    @amarlalsuresh9534 Рік тому +1

    Ayyappa swami rekshikane baghavane

  • @divya.dilsha8205
    @divya.dilsha8205 2 роки тому +1

    Miss you manichetta

  • @sreerajtr4368
    @sreerajtr4368 4 роки тому +7

    സ്വന്ധം മണി ചേട്ടൻ

  • @divyatkdivya3321
    @divyatkdivya3321 4 роки тому +16

    I miss you manichatta😍😍😍

  • @sasikalaputhur3117
    @sasikalaputhur3117 2 роки тому +2

    Mani chettan😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rakeshsbrakeshsb4602
    @rakeshsbrakeshsb4602 3 роки тому +1

    സൂപ്പർ മണി ചേട്ടോ മറക്കാൻ പറ്റുന്നില്ല

  • @user-ko7oc9xv4j
    @user-ko7oc9xv4j 3 роки тому +13

    സ്വാമിയേ ശരണം അയ്യപ്പോ 😘😘

  • @adhithyananirudhan8764
    @adhithyananirudhan8764 3 роки тому +6

    സൂപ്പർ സോങ്

  • @sathyabhamas5193
    @sathyabhamas5193 3 місяці тому

    മരണമില്ലാത്ത മണിമുത്തേ 🙏🙏🙏🌹🌹🌹മണിനാദം

  • @miniatureworld3.03
    @miniatureworld3.03 4 роки тому +15

    Mani chettan loveyou

  • @unnikrishnan-cq6dt
    @unnikrishnan-cq6dt 2 роки тому +49

    ഒരിക്കലും നിലയ്ക്കാത്ത മണിനാദം....🙏🙏🙏🙏🙏

  • @BineeshA-iv2mf
    @BineeshA-iv2mf 9 місяців тому +1

    സ്വാമിയെ ശരണമയ്യപ്പ. കലാഭവൻമണിചേട്ടൻ

  • @sudheeshmangalath671
    @sudheeshmangalath671 3 роки тому +78

    😊ആ സ്വരത്തിന് ഉണ്ട് ഒരു പോസിറ്റീവ് എനർജി...😇

  • @sreenandhusree8898
    @sreenandhusree8898 Рік тому +12

    മണിചേട്ടൻ എന്നും ഉണ്ടാകും മനസ്സിൽ... മറക്കില്ല മുത്തേ ❤️❤️❤️❤️

  • @a4tech453
    @a4tech453 4 роки тому +61

    സ്വാമിയേ ശരണം

  • @jitheshvijayan2031
    @jitheshvijayan2031 4 роки тому +47

    തത്വമസി കയറാൻ ready ആയി നിൽക്കുന്നു🙏🙏🙏

  • @bakthiganamvideos6030
    @bakthiganamvideos6030 3 роки тому +4

    നെഗറ്റീവ് എന്നർജി polum നമുക്ക് ഈ ഭക്തിഗാനം കേട്ടാൽ പോസ്സറ്റീവ് എന്നർജി വരും nammude കലാഭവൻ മണി ചേട്ടന്റെ യും സാമിയെ ശരണമയ്യപ്പ

  • @sunilkumarmk6474
    @sunilkumarmk6474 2 роки тому +7

    മലയിൽ മണി നാദം ശരണവഴിയിൽ നിൻ നാമം അംബരചുംബിതം ശബരിമല അവിടെ അൻപായ് വാഴും അയ്യപ്പൻ🙏🙏🙏

  • @TW_YOZER
    @TW_YOZER 3 роки тому +7

    ചേട്ടനെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു ഇനി അതിന് പറ്റില്ലല്ലോ 😓😓😓😓😓

  • @pradeep.scableftthtechnici9601

    ayappaaaa....🙏🙏🙏

  • @anuanitha256
    @anuanitha256 3 роки тому +17

    മണിച്ചേട്ടൻ എന്നും മനസ്സിൽ ഉണ്ട്

  • @vijayalekshmis6976
    @vijayalekshmis6976 Рік тому +3

    കലാഭവൻ മണിയുടെ പാട്ടുകൾ മരിക്കാത്ത താണു. കേട്ടാലും കേട്ടാലും മതി വരില്ല.

  • @asilvaanil
    @asilvaanil Рік тому +1

    മണിച്ചേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല 🙏🙏🙏

  • @babubaburaj2734
    @babubaburaj2734 4 роки тому +81

    മണിച്ചേട്ടന്റെ പാട്ട് മറക്കാൻ ഒരിക്കലും പറ്റില്ല...... ഇന്ന് നമ്മടെ മണിച്ചേട്ടൻ ഉണ്ടങ്കിൽ 👏👏👏👏

  • @sarathmannarkkad4564
    @sarathmannarkkad4564 4 роки тому +28

    Ormayil ennum Manichettan....

  • @jayanjayanjayendran1222
    @jayanjayanjayendran1222 4 роки тому +59

    Manichettan is great. Swamiyee

  • @jijinjiji8097
    @jijinjiji8097 2 роки тому +1

    Pranamam manichettaaa

  • @kannan6579
    @kannan6579 2 роки тому

    സ്വാമിയേ ശരണമയ്യപ്പ

  • @sivakumarisivakumari9293
    @sivakumarisivakumari9293 3 роки тому +7

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ

  • @saneeshmanasaa7172
    @saneeshmanasaa7172 Рік тому +3

    മണീച്ചേട്ടാ ..... ❤️❤️❤️❤️ 🙏🙏🙏🙏🙏🙏

  • @subiratheesh60
    @subiratheesh60 2 роки тому +1

    സൂപ്പർ

  • @manojt3141
    @manojt3141 2 роки тому

    മറക്കില്ല. e.മണിനാദം

  • @ANISHKUMAR-wo7vt
    @ANISHKUMAR-wo7vt 4 роки тому +9

    ente ayyappa.🙏🙏🙏

  • @sathoshkunjuraman2436
    @sathoshkunjuraman2436 3 роки тому +9

    മണിനാദം ഒരിക്കലും മരിക്കില്ല സ്വാമി ശരണം

  • @radhanair9967
    @radhanair9967 2 роки тому

    Super manichatta. Verry verry Thanks manichatta.

  • @haripriyam1085
    @haripriyam1085 2 роки тому +3

    Mani ചേട്ടൻ ഒരിക്കിലും മറക്കാൻ കഴിയില്ല

  • @dhanyab.k1041
    @dhanyab.k1041 2 роки тому +7

    മണി ചെട്ടനെ ഒരിക്കലും മറക്കില്ല😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jithinmp2011
    @jithinmp2011 4 роки тому +79

    മരണം വരെ മറക്കില്ല മുത്തേ

  • @abbas8855
    @abbas8855 3 роки тому +6

    മിസ്സ്‌ യു മണി ചേട്ടാ

  • @nalinim1841
    @nalinim1841 Рік тому

    Mani sir jeevanode undairunikil ethoroyo Nalla kariyangal nadinu chethirunena🙏🙏🙏🙏🙏

  • @manuraj652
    @manuraj652 2 роки тому +3

    മണി ചേട്ടനെ ഞാൻ ഒരിക്കലും മറക്കില്ല

  • @colorsuniverse6434
    @colorsuniverse6434 4 роки тому +33

    I love you... Kalabhavan Mani.. wherever you are.

  • @nayana6345
    @nayana6345 Рік тому

    my Amay sathya kalabhavan❤‍🔥❤‍🔥

  • @amarlalsuresh9534
    @amarlalsuresh9534 Рік тому

    Swamiye sharanam ayyappaa

  • @jyothikajayachandrankv1966
    @jyothikajayachandrankv1966 3 роки тому +21

    Ente manichettane neritt kaanan pattiyittund 2014 february 11 njngalude nileshwer ambalathil vannu onn kaanan ann bagyam undayi😔😔😔😔😔

  • @jyothikajayachandrankv1966
    @jyothikajayachandrankv1966 3 роки тому +80

    മണി ചേട്ടനെ ഞങ്ങൾക്ക് തിരിച്ചു തരാമോ എന്റെ ഭഗവാനെ 🙏🙏

  • @soorajkrishnan4586
    @soorajkrishnan4586 3 роки тому +36

    എന്നും ഒരു വേദനതെന്നയാണ് മണി ചേട്ടൻ

  • @sharmi6264
    @sharmi6264 Рік тому +50

    മണിച്ചേട്ടൻ്റെ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലാണ് മരിച്ചാലും മറക്കാൻ കഴിയില്ല മണിമുത്തേ🙏💜😭😥

    • @sujithasatheesh5842
      @sujithasatheesh5842 Рік тому +1

      അങ്ങനെ

    • @GopinathanGopinathan-we8ll
      @GopinathanGopinathan-we8ll 10 місяців тому

      🌹 ❤ f❤❤❤❤❤@
      1@l😊lpl❤❤❤❤
      ❤️❤️❤️❤️😂😂🦹‍♂️🎅❤️🦹‍♂️2Qaawwwaww±W#@@$Q😊AWqAWWWWAw#2w)2@😂😂😂😂😂😂🫢👨‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👧‍👦👤👤🧍‍♀️🧍‍♀️👰👰👩‍❤️‍💋‍👨🧑‍🤝‍🧑👩‍👩‍👧👤👨‍👩‍👧‍👧👨‍👧‍👧👤👩‍👩‍👧😰😲😞😞😓😓👤👤👨‍👧‍👧👨‍👧‍👧👨‍👧‍👧😀😛😛🤨🤨👨‍🔧👨‍🔧👩‍🔧👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👧‍👦👩‍👩‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👤👤👤👤👥👤👨‍👧‍👧👤👤👤👥👤👤👤👤👤👤👤👤👤👤👤🦸‍♂️🧛‍♂️🎅🤴🤵🦹‍♂️🦹‍♂️🦹‍♂️🦹‍♂️🦹‍♀️🦹‍♂️🦹‍♂️🦹‍♂️🦹‍♂️👩‍👩‍👧‍👦

    • @sheebakv4314
      @sheebakv4314 8 місяців тому

      രക്ഷയുണ്ടാകട്ടെ പ്രതീക്ഷിക്കുന്നു

  • @gireeshac6424
    @gireeshac6424 2 роки тому +18

    Wornderful voice of Kalabhavana Mani Sir's, I love Ayyappan songs Mani sir's all, miss you lot of all ayyappan devotees.

  • @suravathisns6880
    @suravathisns6880 4 роки тому +20

    Super singing dear Mani

  • @abhinavaarav7260
    @abhinavaarav7260 2 роки тому +54

    മണി ചേട്ടനെ ഒരിക്കലും മറക്കില്ല 😭😭😭😥😭😭😭😭😭😭😭😭പാവം മണി ചേട്ടൻ

  • @krishnar.skarthikr.s8528
    @krishnar.skarthikr.s8528 3 роки тому +7

    Oh what a really great song thanks manichetta

  • @gururajbalakkanavar7519
    @gururajbalakkanavar7519 4 роки тому +14

    Miss you manichettan

  • @chellamagopi3522
    @chellamagopi3522 Рік тому +1

    മണി മോനെ നിന്നെ എങ്ങിനെ മർക്കം അയ്യപ്പാ സ്വാമി കാത്തു കൊള്ളണമേ 🙏👍❤️❤️🌹🌹🌹🌹🌹🌹

  • @sunithaviswanath5951
    @sunithaviswanath5951 4 роки тому +16

    ❤️❤️❤️❤️❤️

  • @prakasant6525
    @prakasant6525 4 роки тому +8

    Pranamam

  • @abhirami.anaswara969
    @abhirami.anaswara969 3 роки тому +47

    മണി ചേട്ടന്റെ ജീവനുള്ള മുഖം എന്റെ മരണം വരെ ഞാൻ ഓർക്കും. ആ വയ്ക്തി മുന്നിൽ ഒരായിരം പ്രണാമം 🌹🌹🙏🙏

  • @minuanandananandan8062
    @minuanandananandan8062 4 роки тому +109

    കാലം എത്ര കഴിഞ്ഞാലും മണിച്ചേട്ടനെ മറക്കാനാവില്ല

    • @satheesancv5963
      @satheesancv5963 3 роки тому +1

      O z Qdoba arch eye Tchaikovsky r x st Dec TCT u fetch

    • @TW_YOZER
      @TW_YOZER 3 роки тому +2

      മണിനാദം

    • @rijurijeshriju3406
      @rijurijeshriju3406 3 роки тому +1

      @@TW_YOZER ആയ ആആആആആആആആആആആആആആആ 😄😄2±211~a

    • @rajeshpalakkayi5453
      @rajeshpalakkayi5453 3 роки тому +1

      @@satheesancv5963oj

  • @ramachandran3375
    @ramachandran3375 4 роки тому +77

    എത്രെയെത്ര ഗാനങ്ങൾ. , സിനിമകൾ മണിച്ചേട്ടൻ നമ്മുടെ തീരാ നഷ്ടം

  • @anakha9a315
    @anakha9a315 2 роки тому +5

    മണി ചേട്ടന്റെ ഓർമകളിൽ ഇന്നും 😔😔

  • @antonyjosephkuttan6599
    @antonyjosephkuttan6599 Рік тому +1

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏

  • @sakunthansakunthan9618
    @sakunthansakunthan9618 2 роки тому +2

    super song by devotional songs
    Manichettan

  • @amalps2043
    @amalps2043 4 роки тому +11

    Mani cheattantea swarathil devotional song aahnelum film song aanelum kidu.... mani cheatan undayiruenel😭😓

  • @dileepdileep9616
    @dileepdileep9616 4 роки тому +110

    മണി ചേട്ടൻ്റെ പറ്റു എപ്പോൾ മണി ചേട്ടൻ നമ്മുടെ കൂടെ ഇല്ല പക്ഷെ മണി ചേട്ടൻ പാടിയ pattu നമ്മുടെ ഓർമകളിൽ unddu

  • @abhidaya5163
    @abhidaya5163 2 роки тому +2

    മണി ചേട്ടാ so മിസ്സ്‌ you

  • @athultekki5036
    @athultekki5036 3 роки тому +2

    Poli😊