Ende Ponnu Muthappa | Non Stop Devotional Muthappa Songs | Latest Non Stop Devotional Songs

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 403

  • @athulrajp.m6789
    @athulrajp.m6789 Рік тому +92

    ഞങൾ കണ്ണൂർക്കാർക്ക് താങ്ങായി തണലായ് എന്നും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷ ❤ മുത്തപ്പൻ . .

  • @VidhyaGireesh-jn2hu
    @VidhyaGireesh-jn2hu 10 місяців тому +23

    എന്റെമുത്തപ്പന്റെ അടുത്ത് എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട്. പെട്ടന്ന് അത് സാധിക്കണ്യ മുത്തപ്പാ

  • @appusworld7344
    @appusworld7344 Рік тому +70

    എന്റെ മുത്തപ്പാ,എന്ന് വിളിച്ചാൽ വിളിപ്പുറത്തു എത്തും 🙏🙏

  • @C4COUPLE
    @C4COUPLE Рік тому +72

    മുത്തപ്പനെ ഒരു നോക്ക് കാണാൻ അനുഗ്രഹം വാങ്ങാൻ മുത്തപ്പന്റെ തിരുനടയിലേക്ക് വേഗം എത്തിച്ചേക്കണേ പൊന്നുമുത്തപ്പാ❤❤❤

  • @seelavathim5594
    @seelavathim5594 9 місяців тому +47

    മുത്തപ്പന്റെ തിരുനടയിൽ വരുവാൻ മുത്തപ്പനെ കാണുവാൻ സാഹചര്യം ഒരുക്കണേ എന്റെ മുത്തപ്പാ 🙏🙏🙏

  • @shivasjourney9425
    @shivasjourney9425 Рік тому +413

    ഒരിക്കൽ മാത്രം ആണ് ഞാൻ മുത്തപ്പന്റെ തിരുനടയിൽ എത്തിയിട്ടുള്ളത്,,, ഞാൻ ഒരു ആഗ്രഹം പറഞ്ഞ് പ്രാർത്ഥിച്ചു,,,, അടുത്ത തവണ ഞാൻ ഇനി അവിടെ വരുന്നത് എന്റെ കുഞ്ഞിനെ കൊണ്ടാവണം എന്ന് പ്രാർത്ഥിച്ചു 😢😢എന്താ മുത്തപ്പാ എന്നെ അങ്ങോട്ട്‌ വരാൻ സമ്മതിക്കാതെ 😢😢😢എനിക്കെന്റെ കുഞ്ഞിനെ കൂട്ടി വരാൻ വേഗം സാധിക്കണേ മുത്തപ്പാ 🙏🙏🙏🙏🙏🙏❤❤❤

    • @sunithaa9762
      @sunithaa9762 Рік тому +9

      😢😢😢😢

    • @sajitharejoy2597
      @sajitharejoy2597 11 місяців тому +36

      മോളെ നമ്മൾ ഒരിക്കലും ഭഗവാനെ ഒരു kaikullikaranayi കാണരുത് മോൾ ഇനിയും മുത്തപ്പന്റെ അടുത്ത് pokanum manamuriki പ്രാർത്ഥിക്കണം ഒരു വിശ്വാസം ഇല്ലാതിരുന്ന ഞാൻ ഊണിലും ഉറക്കത്തിലും പോലും muthappane വിളിക്കുന്നു എന്റെ ella കഷ്ടപ്പാടും ഭഗവാൻ മാറ്റി തന്നു മരണത്തെ കുറിച്ച് പോലും aluchicha samayum ഉണ്ട്‌ ഞാനും മോൾക്ക്‌ വേണ്ടി പ്രാത്ഥിക്കാം ❤

    • @SanthoshSanthodh-c6z
      @SanthoshSanthodh-c6z 11 місяців тому +3

      ❤️❤️❤️❤️❤️❤️❤️🙏🙏🙏

    • @learn2804
      @learn2804 11 місяців тому +6

      Muthappante nadayil chorunnu kodukan pettennu thanne sadhikatte . Nadakathirikilla 🙂be happy positive ayittiriku

    • @Mik_hael
      @Mik_hael 11 місяців тому +20

      വൈകാതെ ഒരു സുന്ദരൻ മോനെ മുത്തപ്പൻ തരും 🥰

  • @ras_xna_09
    @ras_xna_09 Рік тому +218

    കണ്ണൂരിൽ ജനിച്ചതിന് ഞാൻ അഭിമാനിക്കുന്നു... ന്റെ പൊന്നു മുത്തപ്പാ.. കൈ വിടല്ലേ..

  • @sooryasuresh4456
    @sooryasuresh4456 9 місяців тому +8

    Njan Ente Muthappane Kanan Poyi Ellarum Family Ayittanu Vannath Njan Mathram Ottakk.Ellavarum Orumich Ninnappol Njan Ottakk. Njan Paranghu Muthappaaaa Njan Mathram Ottakk Enn Ente Koode Arum Illann.Appol Thanne Enikk Parichayamulla Ale Koottinayi Thannu Muthappan.
    Ente Ponnu Muthappan Ashrayikkunnavare Kai Vidilla❤❤

  • @MeenuL-l4h
    @MeenuL-l4h 9 місяців тому +55

    ഞാൻ എന്റെ മുത്തപ്പന്റെ തിരുനടയിൽ ഒരു തവണ മാത്രമേ വന്നിട്ടുള്ളൂ അന്ന് ഞാൻ എന്റെ മുത്തപ്പനോട് പ്രാത്ഥിച്ചു ഇനി വരുന്ന സമയത്ത് എനിക്ക് ഒരു കുഞ്ഞിനെ വേണമെന്നും ആ കുഞ്ഞിനു മുത്തപ്പന്റെ നടയിൽ ചോറ് കൊടുക്കാം എന്നും. ഞാൻ പ്രാത്ഥിച്ചു ഒരു മാസം ആകുന്നതിനു മുമ്പ് തന്നെ എനിക്ക് മുത്തപ്പൻ ഒരു കുഞ്ഞു വാവയെ തന്നു ഞാൻ ഇപ്പോൾ 2 മാസം ഗർഭിണി ആണ്. എന്റെ മുത്തപ്പന്റെ അനുഗ്രഹം കൊണ്ട് എനിക്ക് എത്രയും പെട്ടന്ന് വരാൻ സാധിക്കണേ. വിളിച്ചാൽ വിളിപ്പുറത്തുള്ള പാവങ്ങളുടെ പ്രാത്ഥന കേൾക്കുന്ന എന്റെ മുത്തപ്പൻ 🙏🙏🙏🙏🙏🙏

  • @AnusreeAT-c2j
    @AnusreeAT-c2j Рік тому +20

    മുത്തപ്പാ ഒരു കുഞ്ഞിനു വേണ്ടി പ്രതിക്കാത്ത ദിവസം ഇല്ല

    • @Mik_hael
      @Mik_hael 11 місяців тому +3

      ഒരു മോനെ കിട്ടട്ടെ 🥰

    • @sulekhamanikhandan8962
      @sulekhamanikhandan8962 6 місяців тому

      നല്ല ഒരു കുഞ്ഞിനെ കിട്ടട്ടെ ❤

    • @LakshmiRajan-ds9iw
      @LakshmiRajan-ds9iw 5 місяців тому

      Bhagawane nalla oru kunjine koduthu avare anugrahikkename​@@sulekhamanikhandan8962

  • @rijukumar6406
    @rijukumar6406 Рік тому +131

    വിളിച്ചാൽ വിളി കേൾക്കും മുത്തപ്പൻ 🙏🏾🙏🏾

  • @bineeshponnubineesh5012
    @bineeshponnubineesh5012 8 місяців тому +13

    ഞാൻ ഒരു കണ്ണൂർ കാരണാണ് ഞാൻ അതിൽ അഭിമാനിക്കുന്നു എനിക്ക് എന്നും താങ്ങായി എന്റെ മുത്തപ്പൻ ഉണ്ട്

  • @amaldeva
    @amaldeva 10 місяців тому +3

    കോട്ടയംകാരൻ ആണ് ഞാൻ ഒരിക്കൽ വന്നിട്ടേ ഒള്ളു മുത്തപ്പന്റെ നടയിൽ ഇനിയും വരാൻ സാധിക്കണേ എന്റെ മുത്തപ്പാ ❤

  • @sukrutha5184
    @sukrutha5184 Рік тому +44

    എൻ്റെ മുത്തപ്പാ... എൻ്റെ പ്രാർത്ഥന നടത്തി തന്നല്ലോ... എൻ്റെ പൊന്നു മുത്തപ്പൻ ശരണം...❤❤❤

  • @ponnaponna4013
    @ponnaponna4013 10 місяців тому +2

    എന്റെ പൊന്നുമുത്തപ്പാ 🙏🙏ഞാൻ വരികയാണ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ എന്നെ ഒരു തടസവും കൂടാതെ അങ്ങ് എത്തിക്കണേ... ഭഗവാനെ... അനുഗ്രഹം തരണേ മുത്തപ്പാ.... കേട്ടു അറിഞ്ഞതാണ് പറശ്ശിനി മുത്തപ്പന്റെ മഹത്വം

  • @santhyrajesh9633
    @santhyrajesh9633 Рік тому +17

    മുത്തപ്പാ എന്റെ പ്രാർഥന കേട്ടതിനു ഒരുപാട് സന്തോഷം. ഞങ്ങൾ വരുന്നുണ്ട് അങ്ങയുടെ തിരുമുന്പിലേക്കു

    • @santhyrajesh9633
      @santhyrajesh9633 Рік тому

      എന്റെ മുത്തപ്പാ അങ്ങയുടെ തിരുനടയിൽ ഞങ്ങൾ വന്നു. ഒരു നോക്ക് കാണുവാനുള്ള ഭാഗ്യം ഉണ്ടായി. അങ്ങയുടെ പ്രസാദവും കഴിച്ചു നിറഞ്ഞ മനസ്സോടെ ആണ് തിരികെ വന്നത്. ഇനിയും അങ്ങയുടെ തിരുമുൻപിൽ വരാൻ ഉള്ള ഭാഗ്യം തരണേ മുത്തപ്പാ

    • @savithat315
      @savithat315 5 місяців тому

  • @Ayiraniyil
    @Ayiraniyil Рік тому +16

    എന്റെ... മുത്തപ്പാ..... അറിയാലോ.... ഉള്ളിലുള്ളത്...😢😢കാത്തോളണം....

  • @sruthyarunlal1216
    @sruthyarunlal1216 4 місяці тому +7

    വർഷങ്ങൾക്കു ശേഷം മുത്തപ്പനെ കാണാൻ ഞാൻ പോകുന്ന സമയം ഞാൻ എല്ലാവരോടും പറഞ്ഞു എനിക്ക് അവിടുത്തെ ചായ കുടിക്കണം ചോറുണ്ണണം എന്നാൽ ഒരിക്കൽ പോലും ഞാൻ മുത്തപ്പനെ കാണണം എന്നു പറഞ്ഞില്ല. അവിടെ എത്തിയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത് ക്ഷേത്രതോട് അടുത്ത ആരുടെയോ പിതാവ് മരണപെട്ടതിനാൽ നടത്തുറക്കില്ല, വെള്ളാട്ടമില്ല 😢എനിക്ക് ചായ കിട്ടി ഊണ് കഴിച്ചു പക്ഷെ മുത്തപ്പനെ മാത്രം കാണാൻ കഴിയുനില്ല ഒരുപാടു വിഷമത്തോടെ പിന്നെയും പ്രാർത്ഥിച്ചു അങ്ങനെ ഉച്ചക്ക് 2 മണി കഴിഞ്ഞപ്പോൾ നടതുറന്നു മുത്തപ്പനെ ഒരുനോക്ക് കണ്ടു❤️ചോദിക്കുന്നത് എന്തോ അതുതരും അതിൽ കൂടുതലുമില്ല കുറവുമില്ല, എപ്പോളും എന്റെ മുത്തപ്പാ എന്ന പ്രാർത്ഥന മാത്രം

  • @rachanakrishnan502
    @rachanakrishnan502 Місяць тому +2

    എൻ്റെ മുത്തപ്പൻ എനിക്ക് അപ്പാനാണ് എല്ലാം പറയാം എല്ലാം കേൾക്കും എൻ്റെ അപ്പൻ ഒരുപാട് ഒരുപാട് ഇഷ്ടം എൻ്റെ അപ്പനെ അപ്പനെക്കുറിച്ച് പറയാൻ വാക്കുകളില്ല എനിക്ക്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manavadhavadhav3708
    @manavadhavadhav3708 Рік тому +8

    എന്റെ മുത്തപ്പാ എന്റെ പ്രാർത്ഥന നടത്തി തരണേ

  • @divyashinoj5203
    @divyashinoj5203 Рік тому +9

    മുത്തപ്പൻ ശരണം
    എന്റെ മകന് നേർച്ച ഉണ്ട് പറശ്ശിനി മുത്തപ്പന് പോവാൻ പറ്റിയിട്ടില്ല ഇതുവരെ.

  • @pournamivg
    @pournamivg Рік тому +8

    മുത്തപ്പാ... എന്റെ പ്രാർത്ഥന കേൾക്കണേ... അങ്ങയെ കാണാൻ ഞാൻ ഓടിയെത്തും... 🙏🙏കാക്കണേ നാഥാ...

  • @rahulanand4280
    @rahulanand4280 Рік тому +48

    വിളിച്ചാൽ എന്നും വിളിപ്പുറത്തു എത്തും ❤❤❤ മുത്തപ്പൻ ശരണം

  • @PushpaVally-w2d
    @PushpaVally-w2d 3 місяці тому +2

    ഞാൻ കണ്ണൂർ കാരിയായതിൽ സന്തോഷം എന്നും മുത്തപ്പന്റെ അടുത്ത് പോകാല്ലോ എന്റെ പൊന്നു മുത്തപ്പാ ശരണം 🙏🙏🙏🙏🙏❤

  • @dhruvkrishna4356
    @dhruvkrishna4356 Рік тому +11

    Ente ponnu muthappa, ente Ella sankadangalum maati tharane

  • @bindur333
    @bindur333 10 місяців тому +2

    എന്റെ പൊന്നു മുത്തപ്പാ എന്റെ അപേക്ഷ കേട്ട് അനുഗ്രഹിച്ച മുത്തപ്പാ അനടയിൽ വരാൻ അനുഗ്രഹംതരണേ 🙏🙏🙏🙏

  • @kishorekichu5666
    @kishorekichu5666 Рік тому +10

    മുത്തപ്പാ എന്റെ പ്രാർത്ഥന കേട്ടതിനു ഒരുപാട് സന്തോഷം..

  • @sruthiprajeesh3305
    @sruthiprajeesh3305 Рік тому +4

    Muthappa..ithu vare Njan prarthichathellam nadathi tanna ente ponnu mutappan🙏🙏❤

  • @anandkumarpp9056
    @anandkumarpp9056 Рік тому +8

    ഹരിയേട്ടാ സൂപ്പർ ലിറിക്സ് iമനോഹര ആലാപനം സംഗീതം

  • @MayaDinuVlogs
    @MayaDinuVlogs Рік тому +6

    ശരണം പൊന്നു മുത്തപ്പാ വരുന്നുണ്ട് വീണ്ടും

  • @abijithabi9328
    @abijithabi9328 Рік тому +15

    Ente muthappa kathukollan muthappa saranam 🙏🙏🙏🙏

    • @happygod004
      @happygod004 Рік тому

      ua-cam.com/video/as6a6kUu4-U/v-deo.html Lord Guruvayurappa Classical Songs 🙏🙏🙏

  • @SyamDascg-qh6ro
    @SyamDascg-qh6ro Рік тому +9

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ente ponnu muthappa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈ ജന്മം മുത്തപ്പന്റെ അടുത്ത് വരാനുള്ള ഭാഗ്യം ഉണ്ടാവാണേ മുത്തപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmirajan5566
    @lakshmirajan5566 Рік тому +4

    Ente ponnu muthappa, saranam saranam ponnu muthappa, kannuneerode vilichappol odivannu rekshicha ente ponnu muthappa thruppadangalil kumbidunnu. Jai jai Shri muthappa. Om namah sivaya.

    • @happygod004
      @happygod004 Рік тому

      ua-cam.com/video/as6a6kUu4-U/v-deo.html Lord Guruvayurappa Classical Songs 🙏🙏🙏

  • @prakashv4028
    @prakashv4028 Рік тому +6

    മുത്തപ്പാ ദൈവമേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @sreenathgokulnath1626
    @sreenathgokulnath1626 Рік тому +16

    ഏവർക്കും എന്നും കൂടെ ഉള്ള മുത്തപ്പൻ ♥️♥️♥️♥️😍

  • @NeethuNeethu-q3l
    @NeethuNeethu-q3l Рік тому +2

    Orupaad naalayi angayude munnil varaan aagrahikkunnu ithu vare nadakkunnilla muthappaa anugrahikkane..

  • @AnilKumar-c5j4m
    @AnilKumar-c5j4m 2 місяці тому +1

    എന്റെ മുത്തപ്പാ എന്റെ പ്രാർത്ഥന കേട്ടോ എന്റെ മനസ്സിൽ ആഗ്രഹം സാധിച്ചു മുത്തപ്പന്റെ അടുത്ത് തന്നെ എത്തിക്കണേ🙏

  • @bindusreeson8741
    @bindusreeson8741 2 роки тому +10

    എൻെറ പൊന്നു മുത്തപ്പാ കാത്തു രക്ഷിക്കണേ

    • @happygod004
      @happygod004 Рік тому

      ua-cam.com/video/as6a6kUu4-U/v-deo.html Lord Guruvayurappa Classical Songs 🙏🙏🙏

  • @JomitJoseph-y2c
    @JomitJoseph-y2c Рік тому +2

    മുത്തപ്പാ എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കണേ🙏

  • @harinarayananmadambathkala4137
    @harinarayananmadambathkala4137 Рік тому +20

    ശ്രീ മുത്തപ്പാ ശരണം🙏

    • @happygod004
      @happygod004 Рік тому

      ua-cam.com/video/as6a6kUu4-U/v-deo.html Lord Guruvayurappa Classical Songs 🙏🙏🙏

  • @NeethuNeethu-q3l
    @NeethuNeethu-q3l Рік тому +4

    Muthappaaa ennum koode unddavane 😊

  • @shaijum.k6814
    @shaijum.k6814 Рік тому +13

    അനുഗ്രഹിക്കണേ മുത്തപ്പാ........🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @prakashankr6872
    @prakashankr6872 Рік тому +4

    പൊന്നു മുത്തപ്പാ അനുഗ്രഹിക്കണേ

  • @vinodviyoourvinodviyoour7275
    @vinodviyoourvinodviyoour7275 7 місяців тому +3

    മുത്തപ്പൻ സന്നിതിയിൽ വന്നാൽ ഒരു നല്ല അനുഭവം ആണ് കിട്ടുന്നത്...

  • @biju8713
    @biju8713 Рік тому +2

    Parishudha Dyvangalea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Endea Muthappa Dyvangalea Sharanam 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍

  • @AkhilElerian-kq2hk
    @AkhilElerian-kq2hk Рік тому +12

    മനസ്സിൽ ഉണരാൻരേമേ എന്റെ മുത്തപ്പാ എന്ന സോങ് എംജി പാടിയത് കിട്ടുമോ

  • @birdseyeview1389
    @birdseyeview1389 Рік тому +9

    Lyrics 👌🏻👌🏻👌🏻
    Music 👌🏻👌🏻👌🏻
    Rendition 👌🏻👌🏻👌🏻

  • @devoooootty6921
    @devoooootty6921 8 місяців тому +2

    അർഹതപ്പെട്ട വീട്ടിൽ നിന്നും കുടുംബ പ്രശ്നം കാരണം ഞാനും familyum പുറത്തായി.... പിന്നീട് വാടക വീട്ടിൽ.... മുത്തപ്പനെ കാണാൻ പോയി...."എനിക്കും ഒരു വീട് വേണം " മുത്തപ്പനോട് പറയണം അതു മാത്രേ ഞാൻ ചിന്തിച്ചൊള്ളൂ... കണ്ടു പറഞ്ഞു.... അനുഗ്രഹിച്ചു....3 മണിക്കൂറിനുള്ളിൽ ഒരു insident ഉണ്ടായി ... തിരിച്ച് കയറിയത് ഇറക്കിവിട്ടിടത്തോട്ടാ.... ഇപ്പോഴും ഞാനും കുടുംബവും ഇവിടെ തുടരുന്നു..... ഇറങ്ങിപ്പോകാൻ ഇപ്പോഴും പറയുന്നു.... മുത്തപ്പൻ കൂടെ ഉണ്ട്🙏

    • @sreedharanparakkal2302
      @sreedharanparakkal2302 7 місяців тому

      ഞാൻ പ്രാർത്ഥിച്ചതൊക്കെയും മുത്തപ്പൻ എനിയ്ക്കു തന്നു. വേദനകൾ എല്ലാം ഇല്ലാതാക്കി മനസസമാധാനം വേഗത്തിൽ തന്നു. മുത്തപ്പനാണെൻ്റെ ശക്തി

  • @smithasb2011
    @smithasb2011 Рік тому +2

    മുത്തപ്പാ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

  • @ramithauday2329
    @ramithauday2329 5 місяців тому +2

    എന്റെ പോന്നു മുത്തപ്പാ. എന്നും കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shine4636
    @shine4636 Рік тому +7

    Muthappa enne katholane

  • @Abhishek-q9r1i
    @Abhishek-q9r1i Рік тому +4

    പറശ്ശിനിക്കടവ് മുത്തപ്പാ നീ തുണ❤❤❤❤

  • @prakashv4028
    @prakashv4028 6 місяців тому +1

    മുത്തപ്പാ ദൈവമേ പറശ്ശിനി കടവിലെ ദൈവമേ മണിദീപമേ വിളിച്ചാൽവിളിപ്പുറത്തു വന്നു അനുഗ്രഹിക്കും പൊന്നുദൈവമേ അടിയങ്ങളെ കാത്തുകൊള്ളണമേ 🌹❤🌹

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Рік тому +5

    Vighneswara..Parassinikkadav Muthappan Sharanam..

  • @bindhuspillai8078
    @bindhuspillai8078 Рік тому +8

    എന്റെ പൊന്നു മുത്തപ്പൻ

  • @himasuresh7041
    @himasuresh7041 Рік тому +3

    എന്നോട് കൂടെ വേണേയ് മുത്തപ്പാ ❤❤❤❤

  • @prakashv4028
    @prakashv4028 Рік тому +31

    മുത്തപ്പാ ദൈവമേ പറശ്ശിനി കടവിൽ മുത്തപ്പാ അടിയകളെകാത്തുകൊള്ളണമേ 🌹🙏🌹

  • @divakaranchoorikkat7423
    @divakaranchoorikkat7423 7 місяців тому

    തീർച്ചയായും ദേവൻ താങ്കളെ അനുഗ്രഹിക്കും മനം നൊന്തു വിളിച്ചാൽ വിളി കേൾക്കുന്ന ദേവനാണ് മുത്തപ്പൻ 🙏🏻🙏🏻🙏🏻 അദ്ദേഹം മൊഴി ചൊല്ലും പോകുന്നവരെ വിളിക്കേണ്ട എന്റടുത്തു വരുന്നവരെ മടക്കേണ്ട എന്ന് 🙏🏻🙏🏻 എന്റെ മുത്തപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @rajishabineesh6536
    @rajishabineesh6536 Рік тому +5

    എന്റെ പൊന്നു മുത്തപ്പൻ മുത്തപ്പൻ ശരണം

  • @BinduBindu-w3u
    @BinduBindu-w3u Місяць тому +1

    മുത്തപ്പാ നീ ആണ് ഞങ്ങൾക്ക് ആശ്രയം 🙏🙏🙏🙏

  • @sooraj.k7721
    @sooraj.k7721 Рік тому +11

    Muthappan sharanam

  • @ShibuCv-b3z
    @ShibuCv-b3z 2 місяці тому +1

    Ente muthappa enikku varanam ninte thirunadadyil kakkanam muthappa

  • @sheelababu6354
    @sheelababu6354 Рік тому +3

    Anta Ponnu Muthappa Saranamekane

  • @savithat315
    @savithat315 5 місяців тому +1

    എന്റെ മുത്തപ്പാ 🙏🏻🙏🏻🙏🏻എന്റെ സ്വപ്നം കൂടി സാധിക്കാൻ പോണ് 🙏🏻🙏🏻🙏🏻❤❤❤❤❤

  • @preethajayaprakash5385
    @preethajayaprakash5385 Рік тому +1

    Ente ponnu muthappa kasshtapadu etrayum pettennu mattitharenamenjangale kathurashikaname.,,🤍🙏🏻🙏🏻🙏🏻

  • @adwaithramesh8291
    @adwaithramesh8291 2 роки тому +19

    Ente muthappa saranam 🙏🙏🙏🙏

  • @anithaanitha1618
    @anithaanitha1618 Рік тому +15

    Ente ponnu muthappaaaaaa namah sivaya... Bhagavane pranamam Deva

    • @happygod004
      @happygod004 Рік тому

      ua-cam.com/video/as6a6kUu4-U/v-deo.html Lord Guruvayurappa Classical Songs 🙏🙏🙏

  • @dharmanramsons101
    @dharmanramsons101 Рік тому +10

    Muthappa saranam

  • @LakshmiRajan-ds9iw
    @LakshmiRajan-ds9iw 5 місяців тому +1

    Ente ponnu muthappa, karanju kondanu njan prarthikkunnathu kelkame muthappa. Ennale rathri gate thurannappol ente 2 patti kunjungal odi poyi rathri 10 mani kazhinjanu. Athil onnu thiranju thiranju chennappol vashiyil nilkunnu. Athine veettil kondu vannu. Matte kunjinu 1 vayayu 6 masam prayame ullu thampurane. . Muthu ennanu peru. Ente muthappa karanjum prarthichum neram 5.53 ayi urangiyittilla njan muthappa. Are kandalum pedichu olikkunna swebhavamanu avantethe. Ente ponnu muthappa avane veettil ethikkan sahayiikkename. Kurachu munpu aviduthe oru thirumenikku phone chaithu ente kannuneerodu kudia prarthana adhehathodu paranju. Adheham prarthikkam ennu paranju. Ente muthappa thruppadangalil adiyam kumpittu prarthikkunnu ente muthine thirichu varan sahayikkename. Anugrahikkename.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @nithinpremkumar8884
    @nithinpremkumar8884 Рік тому +7

    Nte muthappa

  • @NimishaPrajeesh
    @NimishaPrajeesh Рік тому +3

    മുത്തപ്പൻ ഞങ്ങളുടെ വീടിന്റെ ഐശ്വര്യം❤

  • @sooryav0721
    @sooryav0721 Рік тому +2

    എൻ്റെ പൊന്നു മുത്തപ്പാ 🙏🏻🙏🏻❤️❤️

    • @ManojManoj-g3u
      @ManojManoj-g3u Місяць тому

      മനോജ് മനോജ് പാലക്കാട്

  • @RajeshKA-j9n
    @RajeshKA-j9n 2 місяці тому +1

    Sri MUTHAPPA Sri thiruvappa

  • @sajithvv8982
    @sajithvv8982 Рік тому +2

    പൊന്നു മുത്തപ്പൻ ശരണം.. ഞങ്ങൾക്ക് 🙏

  • @LakshmiRajan-ds9iw
    @LakshmiRajan-ds9iw 4 місяці тому

    Ente ponnu muthappa thampurane ennum asrayam tharename. Ente muthine thirichu kondu thanna thampurane ente swontam muthappa truppadangalil nanniyode kumpidunnen. Ellavarudeyum kannuneeru matti tharunnone saranam saranam 🙏 kathukollename njangalku mattorasrayam illa thampurane. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @NeethuNeethu-q3l
    @NeethuNeethu-q3l Рік тому +3

    Muthappaaa.. Kaatholane😢

  • @shantha4519
    @shantha4519 2 роки тому +6

    .MUTHPPASARANAM🙏🙏🌹🌹💎💎🏵️🏵️💐💐🌻🙏

  • @sudheeshthottungal2154
    @sudheeshthottungal2154 Рік тому +10

    Ente ponnu muthappa saranam 🙏

  • @AneeshMs-yb5ei
    @AneeshMs-yb5ei Рік тому +5

    Ente muthapan

  • @manju7842
    @manju7842 Рік тому

    മുത്തപ്പനെ കാണാൻ എന്നെ അനുഗ്രഹിക്കട്ടണേ മുത്തപ്പന്റെ സനിത്തിൽ എത്തിക്കണമേ ശ്രീ മുത്തപ്പാ ❤❤❤❤

  • @laiju3854
    @laiju3854 Рік тому +7

    Ende ponnu muthappa saranam ❤❤❤❤❤

  • @rajeeshdhanya7817
    @rajeeshdhanya7817 Рік тому +11

    എന്റെ മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ 🙏🙏🙏

  • @sumisaadhivlog
    @sumisaadhivlog Рік тому

    കല്ല്യാണം കഴിഞ്ഞ് കണ്ണൂര് എത്തി ചേരാൻ എൻ്റെ പോന്നു മുത്തപ്പൻ എന്നെ അനുഗ്രഹിച്ചു ഇപ്പൊൾ 17 വർഷമായിട്ടും ഞാൻ എൻ്റെ മുത്തപ്പൻ്റെ അടുത്ത് പോകുന്നു അവിടുന്ന് ചോറും സാമ്പാറും അവിയലും തോരനും കഴിച്ച് സുഖമായി മടങ്ങും എൻ്റെ ഒരു വലിയ ഭക്യം

    • @dhyandhanvi
      @dhyandhanvi 6 місяців тому

      Aviyalum Thoranum kittiyo😂

    • @bipiraju8277
      @bipiraju8277 6 місяців тому

      Aviyalum thorano....athepo..njangalk sambarum more kariyum

  • @KUNJIPPENNE
    @KUNJIPPENNE 10 місяців тому

    മുത്തപ്പാ ശരണം
    ..
    എംജി സർ എത്ര നന്നായി ആണ് പാടിയത്.

  • @niranjanacm4219
    @niranjanacm4219 Рік тому +2

    Muthappa kakkane🙏🏻🙏🏻🙏🏻🙏🏻

    • @PraveenPraveen-1552
      @PraveenPraveen-1552 10 місяців тому

      എന്റെ ഒരു തുണയെ കാണിച്ചു തരണേ മുത്തപ്പാ 😭😭😭 ഒരുപാട് അലഞ്ഞു ഞാൻ മുത്തപ്പാ ഇനീ മുത്തപ്പൻ മാത്രം ഉള്ളു ശരണംമുത്തപ്പാ 🙏🏻🙏🏻🙏🏻

  • @Biju-u7v
    @Biju-u7v 6 місяців тому

    എൻറെ മുത്തപ്പാ നിനക്കെത്ര പെട്ടെന്ന് അങ്ങോട്ട്എൻറെ മുത്തപ്പാ നിനക്കെത്ര പെട്ടെന്ന് അങ്ങോട്ട് വരാൻ പറ്റണം

  • @Biju-u7v
    @Biju-u7v 6 місяців тому

    എൻറെ മുത്തപ്പാ എനിക്ക് എത്രയും പെട്ടെന്ന് എന്റെ കുഞ്ഞിനെയും കൊണ്ട് അവിടെ വരാൻ പറ്റണം പിന്നെഎൻറെ മുത്തപ്പാ എനിക്ക് എത്രയും പെട്ടെന്ന് എന്റെ കുഞ്ഞിനെയും കൊണ്ട് അവിടെ വരാൻ പറ്റണം കല്യാണം കഴിയണെ കല്യാണം ശരിയായാൽ നാളെ വരും എന്നിട്ട് തിരുവല്ല മുത്തപ്പാ

  • @kripasujeesh1669
    @kripasujeesh1669 Рік тому +31

    എന്റെ പൊന്നു മുത്താപ്പാ ആ വിളി കേക്കുമ്പോൾ ഉള്ള ഫീൽ 🙏🙏🙏🙏❤️❤️❤️❤️

  • @chandiniparu46
    @chandiniparu46 Рік тому +1

    എന്റെ പൊന്നു മുത്തപ്പാ............... ❤❤❤❤❤❤❤

  • @sujithmundoli9750
    @sujithmundoli9750 Рік тому +1

    എല്ലാം എല്ലാം മുത്തപ്പൻ

  • @sajinack9705
    @sajinack9705 Рік тому +9

    Muthappan 🙏🙏

  • @sumanakv2107
    @sumanakv2107 4 місяці тому +3

    എൻ്റെ വീട് മടപ്പുരക്ക് അടുത്താ

  • @LakshmiRajan-ds9iw
    @LakshmiRajan-ds9iw 5 місяців тому

    Bhagwane vadaka veetil thamasichu jeevitham theerarayi. Oru swonthamayi oru veedu vekkan anugrahikkename. Ente pattikkunjungalkum samadhanamayi kidannurangan sadikkumayirunnu. Enneyum ente makkale 2 pereyum ente pattikkkunjungaleyum rekshikkename ente ponnu muthappa bhagawane aasrayam arulename. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🌹🌺🌹🙏🌹🙏🌹🌹🌹🌹🌹🙏🌹🙏🌹🙏🌹🌹🌹🌹🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @anoopkumarvc9523
    @anoopkumarvc9523 Рік тому +2

    മുത്തപ്പാ ശരണം

  • @sindhup8508
    @sindhup8508 10 місяців тому

    എന്റെ മുത്തപ്പ കഴിന്ന വർഷം പറശിനി കടവിൽ വന്നു കണ്ടു ഈ വർഷം ആഗ്രഹം ഉണ്ട് മുത്തപ്പൻ വിളിക്കണം

  • @sunithaa9762
    @sunithaa9762 Рік тому

    Ente ponnu muthappa ellavareyum kaatherakhekkane

  • @omanakk248
    @omanakk248 9 місяців тому

    എന്റെ മുത്തപ്പാ വരാൻ ഭയങ്കര ആഗ്രഹമാണ് സാധിച്ചു തരണേ

  • @nimnakukku9015
    @nimnakukku9015 Рік тому +3

    ❤❤മുത്തപ്പാ 🙏🙏

  • @mithunraj1809
    @mithunraj1809 Рік тому +4

    Proude to be billava❤🚩🚩

  • @PrasannaT-cd6tu
    @PrasannaT-cd6tu 6 місяців тому +2

    Enik kannur kari avan pattiyathil sadhosham martharm