Malayalee From India | Dijo Jose Antony | Nivin Pauly | Listin Stephen | Haidar Ali | Interview

Поділитися
Вставка
  • Опубліковано 30 вер 2024
  • Malayalee From India Movie Promotion Interview
    #malayaleefromindia #nivinpauly #dijojoseantony #newmalayalammovie #listinstephen #haidarali #haidaraliinterview #movieworldmedia #movieworldtalks
    Nivin Pauly Latest
    Nivin pauly Interview
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 198

  • @ArunKumar-xi7ou
    @ArunKumar-xi7ou 4 місяці тому +32

    മോഷണ മുതൽ കൊണ്ട് വല്യ പ്രമോഷൻ

  • @sujith_sooryabhadra9949
    @sujith_sooryabhadra9949 4 місяці тому +24

    ഒരു പാവം മനുഷ്യന്റെ കഥ അടിച്ചുമാറ്റി ട്ട് വീരസ്യം പറയാൻ നിനക്ക് ഒന്നും നാണം ഇല്ലല്ലോ...

  • @BillaTheDon-xb2ym
    @BillaTheDon-xb2ym 4 місяці тому +5

    തൊണ്ടി മുതലിനു ഇത്രേം പ്രൊമോഷൻ വേണോ..

  • @AdharvDharmikPrem-bg8ti
    @AdharvDharmikPrem-bg8ti 4 місяці тому +5

    Da dijo nee verum nariyanallo

  • @v4vlog912
    @v4vlog912 5 місяців тому +8

    നിവിനെ കൊണ്ടേ ഈ character ചെയ്തു ചിരിപ്പിക്കാൻ പറ്റു

  • @Sree__96s
    @Sree__96s 4 місяці тому +5

    നല്ല ഒരു സിനിമ ആണ് 😍 സാഹിബ് character അടിപൊളി ആരുന്നു ❤️❤️

  • @kakkakannu
    @kakkakannu 5 місяців тому +3

    ഒന്നോ രണ്ടോ പഞ്ച് സീനിനു ചുറ്റും കുറെ കൂതറ സീനുകൾ എടുത്ത് വെച്ച് ആറു ബോറു പടങ്ങൾ പടച്ചു വിടുന്ന സംവിധായകൻ സ്വയം രാജ്‌കുമാർ ഹിറാനിയോടൊക്കെയാണ് താരതമ്മ്യ പെടുത്തുന്നത്. പി കെ എവിടെ കിടക്കുന്നു മലയാളി ഫ്രം ഇന്ത്യ എവിടെ കിടക്കുന്നു. തീയേറ്ററിൽ കണ്ടത് കൊണ്ട് ക്വീൻ പോലെയും ജനഗണമന പോലെയും സ്കിപ് അടിച്ചു കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖം മാത്രം.

  • @ThomaskuttyKooplikattayil
    @ThomaskuttyKooplikattayil 4 місяці тому +5

    To be honest, no organic flow, don't fool the audience....

  • @directajith
    @directajith 4 місяці тому +5

    Waste film

  • @footballworld3305
    @footballworld3305 4 місяці тому +3

    അത്യാവശം ചിരിച്ചു പിന്നെ എന്തൊക്കെയോ കുത്തികേറ്റി അവിയൽ പരിവം ആയി😢

  • @rbraa14
    @rbraa14 5 місяців тому +17

    Dijo യുടെ ജന ഗണ മന എന്ന സിനിമയിൽ നിന്നും വ്യത്യസ്തമായി ഏകപക്ഷീയമല്ലാത്ത രാഷ്ട്രീയ വിമർശനം ഈ സിനിമയിൽ ചെയ്തത് സ്വാഗതർഹമായി തോന്നി.. ആ ധൈര്യത്തിന് ഒരു thumbs up👍🏻 ഫിലിം ഇൽ കുറച്ചു നല്ല moments ഉം കോമഡി യും ഒക്കെ ഉണ്ടായിരുന്നെങ്കിലും മൊത്തത്തിൽ പടം അത്ര പോരാ.. എവിടെയൊക്കെയോ ഒരു കണക്ഷൻ ഫീൽ ചെയ്തില്ല.. ഏച്ചു കെട്ടിയത് പോലെ..എന്റെ personal openion ആണ്

    • @som980
      @som980 5 місяців тому

      Yea we have understood why?

    • @dchannel7286
      @dchannel7286 4 місяці тому +2

      കണ്ടവൻ്റെ കഥ ചൂണ്ടി അവൻ്റെ ആസനത്തിൽ വെക്കുന്ന തനി മലയാളി കൊണം തന്നെ കാണിച്ചിട്ടുണ്ട് , അതിന് ചേർന്ന പേരും 'മലയാളി ഫ്രം ഇന്ത്യ' . മലയാളി പൊളിയാണെ

  • @muhammedraihan3737
    @muhammedraihan3737 4 місяці тому +2

    ചിലർക്കിട്ട് കൊട്ടിയിട്ടുണ്ട്. അവർക്ക് കൊണ്ടിട്ടുമുണ്ട്. അതാണ് ഇത്രയും നെഗറ്റീവ്..... അത് സംവിധായകന്റെ വിജയം ആണ്

  • @mediacometrue7751
    @mediacometrue7751 5 місяців тому +7

    Mathathinte peril Rashtreeyam paranju Janangalle thammil thallikkunna rashtreeya partikalkkellaam ittu nalla kottu koduthittund.

  • @v4vlog912
    @v4vlog912 5 місяців тому +6

    സൂപ്പർ movie കണ്ടു ഇഷ്ടപ്പെട്ടു

  • @aseem..
    @aseem.. 5 місяців тому +11

    4:46 😂😂

  • @koyasvlogs1816
    @koyasvlogs1816 4 місяці тому +1

    നല്ലരോ മൂവിയെ കുറിച്ച് വളരെ മോശമായ റിവ്യൂ ഒരുപാട് കണ്ടു.എന്താണ് ഇവർ ഒക്കെ കണ്ട കുറ്റം എന്ന് മനസ്സിലായില്ല.real lyf സ്റ്റോറി ആയ മഞ്ഞുമ്മൽ boys, ആട് ജീവിതം ഒക്കെ ഏറ്റെടുത്തവർക്ക്‌ മലാല യുസഫ് സായി ടെ കഥയോട് പുച്ഛം....

  • @hellome7868
    @hellome7868 5 місяців тому +13

    Waiting to watch 😊from Australia

  • @abhinavms8677
    @abhinavms8677 5 місяців тому +11

    Adipoli padam.. ❤️

  • @fahadguru
    @fahadguru 5 місяців тому +6

    ഫസ്റ്റ് ഹാൾഫ് ഫുൾ കോമഡി സെക്കന്റ് ഹാൾഫ് മർഡർ മിസ്റ്ററി കട്ട സീരീസ് പടം ക്ലാസിക് ഹിറ്റ് - ഐ വിറ്റ്നെസ്സ്.

  • @whatsgoingonhere3782
    @whatsgoingonhere3782 5 місяців тому +11

    Nice movie❤❤

  • @swt12345
    @swt12345 5 місяців тому +5

    Njn movie Kandu…Dhyan amazes with his expressions!

  • @Vyshakhkp97
    @Vyshakhkp97 5 місяців тому +10

    Good movie ❤️

  • @alwinxavier1406
    @alwinxavier1406 5 місяців тому +10

    Good message giving filim😍.

  • @malluhub6863
    @malluhub6863 5 місяців тому +23

    നല്ല സിനിമ ആണ് ❤

  • @joshybenadict6961
    @joshybenadict6961 4 місяці тому +1

    കിടിലൻ മൂവി കോമഡിയും പൊളിറ്റിക്സും ചേർന്ന നല്ല സിനിമ❤ നിവിൻ❤ ധ്യാൻ❤ അനശ്വര❤ മഞ്ജുപിള്ള❤

  • @rainbowrain931
    @rainbowrain931 4 місяці тому +1

    ഡേയ് അത് നിങ്ങളുടെ ഡയറക്ടർ, boss ആണ്. ഇങ്ങനെ തളർത്തരുത് 🤣

  • @maayaavaram2417
    @maayaavaram2417 4 місяці тому +1

    അടിച്ചു മാറ്റി അല്ലെ കൊച്ചു ഗള്ളൻ

  • @mahalakshmi8522
    @mahalakshmi8522 4 місяці тому +1

    നല്ല സിനിമ ആണ് മച്ചാന്മാരെ. കുറച്ചൂടെ എനർജി ayittirikk

  • @Smithasmith-ky3jp
    @Smithasmith-ky3jp 4 місяці тому +1

    ഞാൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നതാണ്. വിവാദം കൂടി വന്നപ്പോൾ അതിനു ബലം കൂടി.

  • @Proudmalayalikerala
    @Proudmalayalikerala 5 місяців тому +1

    എടാ മോനെ... ഇപ്പോളും കൊല തൂക്ക് ആവേശം തന്നെ 🔥 ഇതൊക്കെ എവിടെ വരെ പോകും

  • @markmaria8591
    @markmaria8591 4 місяці тому

    കാലിക പ്രസക്തമായ content ആണ്.... നെഗറ്റീവ് കമന്റ് ഇടുന്നവർ ഇട്ടോട്ടെ. കാശ് മേടിച്ചാൽ പണി എടുക്കണ്ടേ

  • @sharukhkhan439
    @sharukhkhan439 4 місяці тому +2

    2nd half nivin chettan, sahib, sahibinte makal performance adipoliyayirunnu

  • @v4vlog912
    @v4vlog912 5 місяців тому +1

    സമകാലിക രാഷ്ട്രീയ മത ചിന്തകൾ കൊണ്ട് ഊക്കാൻ നടക്കുന്നവരുടെ ആസനത്തിൽ അടിച്ചു കൊടുക്കുന്ന കലക്കൻ padom ❤️❤️

  • @FFMALAYALIx21234
    @FFMALAYALIx21234 4 місяці тому +1

    Nishad koyayude padam

  • @vishnugopal4936
    @vishnugopal4936 4 місяці тому

    OTT release ചെയ്യുമ്പോൾ എല്ലാവർക്കും തെറ്റ് പറ്റി എന്ന് മനസ്സിലാക്കും

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 4 місяці тому +1

    സിനിമയിൽ അഭിനയിക്കുന്നവരുടെ ആയുധം ശരീരമാണ് അത് അത് നല്ല രീതിയിൽ കൊണ്ടു നടന്നാൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ അതിനുള്ള ബുദ്ധിമുട്ടുകൾ അവനവൻ തന്നെ സഹിച്ചേ പറ്റൂ ഇങ്ങനെ തടിയുമായി മുന്നോട്ട് പോയിക്കഴിഞ്ഞാൽ എല്ലാ ക്യാരക്ടറും ഒരുപോലെ തന്നെയാണ് കാഴ്ചയിൽ അത് പ്രേക്ഷകരെ പറഞ്ഞിട്ട് കാര്യമില്ല അവർ പൈസ കൊടുത്ത് ടിക്കറ്റ് എടുത്താണ് സിനിമ കാണുന്നത്

  • @salmandq9501
    @salmandq9501 4 місяці тому

    ഇതിലെ രാഷ്ട്രീയം ആണ് ഏറ്റവും highlight. നന്നായി ഊക്കിയിട്ടുണ്ട്

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 5 місяців тому +1

    എലിയുടെയും പൂച്ചയുടെയും കാര്യം മനസ്സിലായി ബാക്കി എന്തെങ്കിലും

  • @vishalvishu6439
    @vishalvishu6439 4 місяці тому

    നല്ല പടം ആണ്. കണ്ടിരിക്കാം.... ചില രാഷ്ട്രീയ വിശ്വാസികൾക്ക് കുരു പൊട്ടുന്നത് സ്വാഭാവികം

  • @india2920
    @india2920 4 місяці тому

    സിനിമ കൊള്ളില്ല ശോകം.... പ്രത്യേക അജണ്ട സെറ്റ് ചെയ്ത മൂവി

  • @avaneeshappu8596
    @avaneeshappu8596 4 місяці тому

    കുറച്ച് പോരായ്മകൾ ഉണ്ട്.... പക്ഷെ content സൂപ്പർ ആണ്

  • @Anjuanju-es4og
    @Anjuanju-es4og 4 місяці тому

    നിങ്ങൾക്ക് ആദ്യമേ കോൺഫിഡൻസ് ഇല്ലായിരുന്നു. എന്ത് ഗോസിപ്പ് വന്നാലും ഈ സിനിമ ഉണ്ടാക്കിയത് നിങ്ങള് ആണല്ലോ

  • @aishabegem6027
    @aishabegem6027 4 місяці тому

    ഷൈൻ, സലിമേട്ടൻ, മഞ്ജു ചേച്ചി സാഹിബ്‌ എല്ലാവരും തകർത്തു

  • @aishaa8334
    @aishaa8334 4 місяці тому

    ധ്യാൻ കൂടി ഉണ്ടാരുന്നങ്കിൽ ഈ ഇന്റർവ്യൂ പുള്ളി അങ്ങ് എടുത്തേനേ

  • @Kiranjothy-mg1tc
    @Kiranjothy-mg1tc 4 місяці тому

    കയ്യിൽ കൊണ്ടു കൊടുത്ത സാധനം എന്തിനാ ആരാ മോഷ്ടിക്കുക.... പടം സൂപ്പർ ആണ്

  • @fanseerbasheer633
    @fanseerbasheer633 4 місяці тому

    സെക്കന്റ്‌ half അടിപൊളി ആണ് . പൊളിറ്റിക്സ്നു നല്ല ഊക്ക് കിട്ടിയിട്ടുണ്ട്. പാകിസ്ഥാൻകാരൻ കിടു ആണ്

  • @rubiannaelisabath7878
    @rubiannaelisabath7878 4 місяці тому

    Paid നെഗറ്റീവ് കമന്റ്‌ ഇടുന്നവരുടെ വാക്കുകൾ പഴയ ചാക്കിനു സമം

  • @bijusuttu5103
    @bijusuttu5103 5 місяців тому +1

    ധ്യാനിനെ കൂടെ ഇന്റർവ്യൂ നു കൂട്ടിയിരുന്നേൽ പൊളിച്ചേനെ.

  • @anweshalikhan8922
    @anweshalikhan8922 4 місяці тому

    അറിയാതെ കയ്യടിച്ചും ചിരിച്ചും പോയ ഒരുപാട് സീനുകൾ ഉണ്ടായിരുന്നു

  • @tonyjoseph4575
    @tonyjoseph4575 5 місяців тому +2

    പടം ഹിറ്റായെന്ന് ഇവന്മാർ നാല് പേര് ചേർന്നങ്ങു തിരുമാനിച്ചു

  • @ajithsahadevan5638
    @ajithsahadevan5638 4 місяці тому

    നല്ല ഇമോഷണൽ heart touching comedy പടം ആണ്. Good movie

  • @anumolm4464
    @anumolm4464 4 місяці тому

    ഇന്നത്തെ കാലത്തെ രാഷ്ട്രീയ അവസ്ഥയെ നന്നായി ആക്ഷേപിച്ചു വിട്ടിട്ടുണ്ട്.

  • @ebimathew4757
    @ebimathew4757 4 місяці тому

    ധ്യാൻ കൂടി ഉണ്ടായിരുന്നങ്കിൽ പൊളിച്ചേനെ

  • @nakulanp9653
    @nakulanp9653 4 місяці тому

    തിയേറ്റർ പോയി തന്നെ കാണാൻ ഉള്ളതെല്ലാം ഈ സിനിമയിൽ ഉണ്ട്. കാശ് പോകില്ല അത് ഗ്യാരണ്ടി

  • @jaisonjai4976
    @jaisonjai4976 4 місяці тому

    ഫാമിലി ആയി കാണാൻ പറ്റിയ നല്ലൊരു പടം ആണ്. Must watch

  • @trixyvbd4581
    @trixyvbd4581 4 місяці тому +1

    Lol turns out the script is stolen, is dijo ashamed of it, go get a a life😏

  • @annaanniesvlog6210
    @annaanniesvlog6210 4 місяці тому

    നല്ല ഒരു പടം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. നിങ്ങള് നിങ്ങളുടെ സിനിമയെ വിശ്വസിക്കുക

  • @fanseerfansu4671
    @fanseerfansu4671 4 місяці тому

    പടം കൊള്ളാല്ലോ. പിന്നെ ഇവർ എന്തിനാ ഇങ്ങനെ സ്വയം ട്രോളുന്നെ

  • @solamansoly1149
    @solamansoly1149 4 місяці тому

    നിവിൻ മഞ്ജു പിള്ള പാക് പൗരൻ ആയി അഭിനയിച്ച ആളും സൂപ്പർ ആയിരുന്നു

  • @shambushambu4790
    @shambushambu4790 4 місяці тому

    ഈ സിനിമക്ക് നെഗറ്റീവ് പറയുന്നവർ ആരാണെന്നു സിനിമ കണ്ടവർക്ക് നന്നായി മനസ്സിലാകും

  • @aji6280
    @aji6280 5 місяців тому +3

    ഹൈദരലിക്ക് കുത്തിത്തിരിപ്പ് ഇല്ലേ ഇന്ന് 😹😂

    • @melFzeeN
      @melFzeeN 5 місяців тому

      07:00 ivide aanu thudakam

    • @joshybenadict6961
      @joshybenadict6961 4 місяці тому

      സുഡാപ്പിയല്ലേ😂😂😂

  • @subhashradakrishnan4850
    @subhashradakrishnan4850 4 місяці тому

    പടം നല്ല സൂപ്പർ ആണ്. നിങ്ങൾക്ക് കോൺഫിഡൻസ് ഇല്ലാത്ത പോലെ

  • @Malayali2052
    @Malayali2052 5 місяців тому +2

    നല്ല പടം 😍😍😍

  • @ananyaashok1876
    @ananyaashok1876 4 місяці тому

    നല്ല പടം ആണല്ലോ.... നിങ്ങള് കുറച്ചൂടെ ആക്റ്റീവ് ആകു

  • @unnirajm17
    @unnirajm17 4 місяці тому

    അടിപൊളി claimax ആണ്.നല്ല സിനിമ

  • @AneesAli-xh3zc
    @AneesAli-xh3zc 4 місяці тому

    വളരെ നല്ല സിനിമ👌🏻
    സൂപ്പർ പടം ആണ്👏🏻👏🏻

  • @Subaidammaa-ng8jj
    @Subaidammaa-ng8jj 4 місяці тому

    പടം hit ആണെന്ന് ലിസ്റ്റിനു വിശ്വാസം ഇല്ലേ

  • @vineethaprasad6163
    @vineethaprasad6163 4 місяці тому

    നല്ല ഒരു പടം ആണ്. പെർഫെക്ട് making

  • @georgedavid574
    @georgedavid574 5 місяців тому +2

    Nice padam

  • @vishnudaththan3274
    @vishnudaththan3274 4 місяці тому

    അവരെക്കാൾ ജാടയാ interviewer ക്ക്‌

  • @firozrashid5442
    @firozrashid5442 4 місяці тому

    കയ്യടിക്കാൻ തോന്നുന്ന ഒരുപാട് സീനുകൾ ഉണ്ടായിരുന്നു🔥

  • @sushamadevi8850
    @sushamadevi8850 4 місяці тому

    ആക്ഷേപ ഹാസ്യ മൂവി എന്ന് വേണേൽ പറയാം

  • @twinklejaimy3952
    @twinklejaimy3952 4 місяці тому

    ഫാമിലി ഓടിയൻസ് ഒരുപാട് എത്തുന്നുണ്ട്

  • @seethaseethu7204
    @seethaseethu7204 4 місяці тому

    എല്ലാ emotions ഉം ഉള്ള അടിപൊളി പടം

  • @butiya1153
    @butiya1153 5 місяців тому +9

    Iee vishunum onamthinum eraguna mathasawhartha photo oru cinema akkiyal eganne irikkum athannu ie cinema

  • @kmapila08
    @kmapila08 5 місяців тому +2

    waiting to watch average film success celebration 🎊

  • @madhumeppadiyil2778
    @madhumeppadiyil2778 4 місяці тому

    എനിക്ക് ഈ വർഷം ഇഷ്ടപെട്ട മൂവികളിൽ ഒന്ന്

  • @vrindavijay4692
    @vrindavijay4692 4 місяці тому

    நான் நிவின் பாலியின் தீவிர ரசிகன். கோபி உட்பட ஒவ்வொரு கதாபாத்திரமும் எனக்கு மிகவும் பிடித்திருந்தது.

  • @yassirsalam3073
    @yassirsalam3073 4 місяці тому

    Paavam listin idhvere manslaayilla thonnn ivan kallananenn. Pakshe pani areelann vere manslaakki. Ipo chelpo manslayikkanumayrkum

  • @mridhulmurali8197
    @mridhulmurali8197 4 місяці тому

    മുത്തപ്പൻ തെയ്യം സൂപ്പർ ആയി.👍🏻👍🏻👍🏻

  • @adridev-y3v
    @adridev-y3v 4 місяці тому

    സൂപ്പർ. Waiting to JGM2

  • @malayalitravalingblog2254
    @malayalitravalingblog2254 5 місяців тому +2

    Super movie

  • @veenasatheesh9733
    @veenasatheesh9733 4 місяці тому +1

    Iam a big fan of Nivin Pauly. I really liked each and every characters including Gopi.

  • @fahadguru
    @fahadguru 5 місяців тому +1

    ഫിസാറ്റിൽ നിന്നുള്ള സംവിധായകനും നായകനും അവസാനം ഒന്നിച്ചു.😅

  • @trollkabaaap5424
    @trollkabaaap5424 2 місяці тому

    Koothara movie in 2024 in malayalm fim

  • @shahinasahla6489
    @shahinasahla6489 4 місяці тому

    മുത്തപ്പൻ വെള്ളാട്ട് പൊളിയാണ് ❤️

  • @ShanavasThangal
    @ShanavasThangal 5 місяців тому +2

    സുപ്പർ ഫിലിം

  • @achuvaydiaruparambil7672
    @achuvaydiaruparambil7672 4 місяці тому

    നിവിന്റെ entry പൊളി ആണ്

  • @durgalakshmi8938
    @durgalakshmi8938 4 місяці тому +1

    Missing ധ്യാൻ

  • @darsanavishnu
    @darsanavishnu 4 місяці тому +1

    I just watched the movie and I have to appreciate Nivin Pauly for his acting skills. Three cheers to you Nivin! Definitely a talented actor. I need to appreciate Manju Pillai and Salim kumar. Kudos to the team. Please bring quality movies like this Listin!

  • @aswajithachu6601
    @aswajithachu6601 4 місяці тому

    പാകിസ്താനി പുള്ളി സൂപ്പർ ആണേ

  • @sreeparvathi1658
    @sreeparvathi1658 4 місяці тому

    Director ക്ക്‌ എല്ലാ ഇന്റർവ്യു ലും ഒരു ആത്മവിശ്വാസ കുറവ് ഉണ്ട്

  • @rockyrich3479
    @rockyrich3479 4 місяці тому

    Nice മൂവി ആണ് guys

  • @blessvincent3177
    @blessvincent3177 4 місяці тому

    നല്ല പടം. മൊത്തത്തിൽ കൊള്ളാം

  • @bhagyalakshmi6727
    @bhagyalakshmi6727 4 місяці тому

    ഡിജോ സൂപ്പർ ഡയറക്ടർ ആണ്..... നല്ല ഇന്റർവ്യൂ. പക്ഷെ കുറച്ചൂടെ എനെർജിറ്റിക് ആയിട്ട് ഇരിക്കണം

  • @sreelakshmisree8171
    @sreelakshmisree8171 4 місяці тому

    ഗോസിപ്പ് ഒക്കെ അവിടെ കിടക്കട്ടെ. സിനിമ സൂപ്പർ ആണ്. പ്രതേകിച്ചു sec half

  • @nazeer4
    @nazeer4 4 місяці тому

    Nice family comedy movie 😂😂😂😂 song 🎉 + comedy🎉+ feel 🎉 goodmovie premote why people not support this good movie i dont know i like it ...thats it ...bro

  • @sajithas2846
    @sajithas2846 4 місяці тому

    പാകിസ്ഥാൻ bro സൂപ്പർ 👌🏻

  • @anjanaanju8302
    @anjanaanju8302 4 місяці тому

    ഇതിലെ രാഷ്ട്രീയം, മതം, രാജ്യസ്നേഹം ശത്രു മിത്രം ആകുന്നത് ഒക്കെ നന്നായി ചെയ്തു. തെയ്യം നല്ല visual treat ആയിരുന്നു

  • @suryasomasekhar8408
    @suryasomasekhar8408 4 місяці тому

    നിവിന്റെ പെർഫോമൻസ് പൊളിയാണ്. വേറെ ലെവൽ