Malayalee from India Controversy Press Meet Full Video | Nishad Koya | Dijo Jose Antony | Listin

Поділитися
Вставка
  • Опубліковано 7 тра 2024
  • Malayalee from India Controversy Press Meet Full Video | Nishad Koya | Dijo Jose Antony | Listin
    #nivinpauly #dhyansreenivasan #movie #malayalaeefromindia
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 209

  • @Budhamitra
    @Budhamitra Місяць тому +71

    ഡിജോ നിങ്ങൾ എത്ര പതിയെ സമാധാനമായി പറഞ്ഞാലും, ഉണ്ണി സാർ എത്ര വെളുപ്പിച്ചാലും ഉഡായിപ്പ് കണ്ടാൽ മലയാളിക്ക് മനസിലാവും Bcoz we aremalayalees in India, Pls remember that, അതുകൊണ്ട് പറയുവാ ആക്കരുത്...... പൊട്ടനാക്കാനും നോക്കരുത് മലയാളിയെ

    • @user-tj2te8cz1c
      @user-tj2te8cz1c Місяць тому +5

      Ente ponnu chetta , chettann ee writter aanu kadha ezhuthiyathu dijo alla and aa kadha kku olla full rights writterinteyanu ennu ariyille atho chettan pottan aayittu abhinayikkuvano

    • @imagemagic9314
      @imagemagic9314 Місяць тому +3

      നമ്മൾ ഒന്നും whattsapp കാണാത്ത പോലെയാണ് ഇവന്മാരുടെ പറച്ചിൽ 😂😂

    • @faizfakhrudheen6487
      @faizfakhrudheen6487 Місяць тому

      Eathra kitti veluppikkaan? 😂​@@user-tj2te8cz1c

  • @user-mp6qz1bb9z
    @user-mp6qz1bb9z Місяць тому +23

    PDF downloading part is the best comedy of this interview 🙏😄

    • @Tech___Tube
      @Tech___Tube Місяць тому

      Malayalikal Pottanmaranenna Ivnmarude Vicharam

  • @vishnugovindan8550
    @vishnugovindan8550 Місяць тому +11

    You can download any file that is sent to your Whatsapp chat and later delete that from your downloaded files. If you go back to the chat and check, it will show that the file is yet to be downloaded!!! It will also not show in the chat's "media, docs, links" section
    So we cannot believe Dijo who stated that the file was never downloaded!!! It could have been downloaded and later deleted!
    Only a forensic analysis of Dijo's phone from experts can determine if the file was ever downloaded in the phone.
    I urge Nishad Koya's legal team to keep this in mind and try to refute this bogus claim.

  • @midhunprasad6925
    @midhunprasad6925 Місяць тому +46

    പടം പൊട്ടിയത് അയാളുടെ തലയിൽ വെച്ച് കൊടുക്കാൻ ഉള്ള മീറ്റിങ് 😂😂😂😂

  • @midhunprasad6925
    @midhunprasad6925 Місяць тому +49

    കാശ് ഉള്ളവന്മാരെ വെളുപ്പിക്കാൻ കഷ്ടപെടുന്നു.... ഓപ്പൺ ആയി ഇങ്ങനെ ന്യായീകരിക്കാനും ഒരു ഉളുപ്പ് വേണം 😡😡😡😡😡😡

  • @isthisittt
    @isthisittt Місяць тому +11

    There's no one to speak on behalf of Nishad.
    All these so called great script writers/directors couldn't come up with a convincing story 👀

  • @e-masterdigitaleducationap4123
    @e-masterdigitaleducationap4123 Місяць тому +20

    വെളുപ്പിച്ചിട്ട് വെളുത്തില്ല... എന്ന് മനസ്സിലായ b unni..🤣🤣 appo തന്നെ നന്ദി നമസ്കാരം പറഞ്ഞ് എണീറ്റ് പോവാൻ നോക്കുന്നു..😁😁

  • @SRHOMETOUR
    @SRHOMETOUR Місяць тому +14

    വാട്സ്ആപ്പ് വെബിൽ തുറന്നാൽ അതു ഫോണിൽ അതു ഓപ്പൺ ആയി കാണിക്കില്ല ബ്രോ

  • @ansarka6073
    @ansarka6073 Місяць тому +18

    ഈ പ്രശ്നങ്ങൾ ഒക്കെ ഇത്ര വഷളായത് ഇൻ്റർവ്യൂ il ലിസ്റ്റിൻ നിഷാദിൻ്റെ പേരെടുത്ത് പറഞ്ഞു മോശക്കാരൻ ആക്കിയത് കൊണ്ടാണ്...അതുകൊണ്ടാണ് നിഷാദ് കോയ അദ്ദേഹത്തിൻ്റെ ഭാഗം പറയാൻ ചാനെലിൽ വരേണ്ടി വന്നത്... ലിസ്റ്റിൻ നിഷാദ് കമ്യൂണിക്കേറ്റ് ചെയ്തില്ല എന്ന് പറഞ്ഞതും തെറ്റായിട്ടുള്ള കാര്യം ആണ്...വക്കീൽ വഴി ആണെങ്കിലും കമ്യൂണിക്കറ് ചെയ്യാൻ നിഷാദ് ശ്രമിച്ചത് മറച്ചു വച്ചിട്ടാണ് ചാനെലിൽ അദ്ദേഹത്തിൻ്റെ പേരെടുത്ത് പറഞ്ഞു മോഷക്കാരൻ ആക്കിയത്...

  • @Beingwanderingsoul
    @Beingwanderingsoul Місяць тому +20

    Film was not good, that’s y it’s flop!!Why did they force him to delete the FB post? Ivar parayunnathonnum convincing aayi thonunilla, especially Dijo n Listin!!just a show to whitewash! Nishad Koya genuine aayanu thoniyathu!!

  • @shavam007
    @shavam007 Місяць тому +23

    തിരക്കഥ ഞങ്ങൾക്ക് വേറെ അല്ലാട്ടോ 😜

  • @Gypsy29242
    @Gypsy29242 Місяць тому +15

    നടൻമാർ.... അവർക്കു വരുന്ന കഥകൾ വേറെ ആളുകളുമായി ഡിസ്‌കസ് ചെയ്യാറുണ്ട്.... പ്രിത്വി യോ.... ജയസൂര്യ യോ ആണ്.... King pin....

    • @soumyadevim7164
      @soumyadevim7164 Місяць тому +1

      Jayasurya

    • @Gypsy29242
      @Gypsy29242 Місяць тому +1

      @@soumyadevim7164 2013 ൽ രാജീവ്‌ എന്ന പേരിൽ ഒരു Ass -director ഈ കഥയുമായി അജു വർഗീസിനെ സമീപച്ചിരുന്നു... അന്ന് നിർമ്മാതാവിനെ കിട്ടാഞ്ഞത് കൊണ്ട് അത് നടന്നില്ല... പിന്നീട് ആയാള് സിനിമ മേഖലതന്നെ വെറുത്തു -ഉപേക്ഷിച്ച വേറെ ജോലിക്ക് പോയി...
      ഇതിൽ നല്ല ഒരു സ്റ്റോറി ഉണ്ടെന്നു കണ്ടു അജു അത് നിവിൻ പോളിയോട് പറഞ്ഞു... നിവിൻ ആ കഥ shariss നോട് പറഞ്ഞു....
      ലസ്റ്റിൻ നിവിൻ ന്റെ പടം ചെയ്യാം എന്ന് ഏറ്റു.... പിനീട് ആണ് ഡിജോ... സീനിൽ വന്നത്....
      The rest is ഹിസ്റ്ററി....
      ആരായിരിക്കും യഥാർത്ഥ culprit.....

  • @SanMozartMusicCreations
    @SanMozartMusicCreations Місяць тому +4

    PDF download ചെയ്തിട്ട് അതിന്റെ file പിന്നീട് whatsapp folder ൽ നിന്നും മാറ്റിയാൽ പിന്നെ വീണ്ടും അത് whatsapp ൽ download ചെയ്യാത്ത പോലെ കാണിക്കും. Pdf മാത്രമല്ല video ആയാലും Images ആയാലും അങ്ങനെയാണ്.

  • @akhil.pampadi
    @akhil.pampadi Місяць тому +9

    Download cheythittilla😂

  • @krishponnu8286
    @krishponnu8286 Місяць тому +5

    ജോഷി സർ ജയസൂര്യ പ്രിത്വിരാജ് ഇവർ പ്രതികരിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്

  • @somankc6647
    @somankc6647 Місяць тому +4

    ലിസ്റ്റിന്‍ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യാന്‍ സാധ്യത കുറവു ആണ്. Dijo & writer സംശയത്തിന്റെ നിഴലില്‍ തന്നെ. ജോഷി സാര്‍ & ജയസൂര്യ കാര്യങ്ങള്‍ തുറന്ന് പറയണം

  • @aravindkrishnan4496
    @aravindkrishnan4496 Місяць тому +3

    മറ്റൊരാളെ ചതിച്ചു മധുരനാരങ്ങ എന്ന സിനിമ ചെയ്ത ആൾക്ക് ചതിക്കപ്പെട്ടു എന്ന് പറയാൻ യോഗ്യത ഇല്ല

  • @unnirajm17
    @unnirajm17 Місяць тому +1

    ഈ സിനിമക്ക് വേണ്ടി നിങ്ങള് ഒരുപാട് hardwork ചെയ്തിട്ടുണ്ട്. അത് ദൈവം കാണും

  • @ProblemSmart
    @ProblemSmart Місяць тому +2

    Mr.Listin , upon god you are doing wrong. Dont show your bloody muscle power. Karma is boomerang.

  • @fahadguru
    @fahadguru Місяць тому +2

    സിനിമ പ്രതീക്ഷിച്ച വിജയം നേടുന്നില്ലെങ്കിൽ ഒരു കാരണം പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിയതാണ്.
    മറ്റൊരു പ്രധാനപ്പെട്ട കാരണം വിവിധ രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചത് ആ പാർട്ടികളിൽ പെട്ടവർക്ക് ഇഷ്ടപ്പെടാത്ത ത് കൊണ്ട് അവർ നന്നായി ഡീഗ്രേഡ് ചെയ്യുന്നുമുണ്ട്.😢

  • @vishnudaththan3274
    @vishnudaththan3274 28 днів тому

    മതേതരത്വം ആഗ്രഹിക്കുന്ന രാജ്യസ്നേഹികളായവർക്ക് കാണാൻ പറ്റിയൊരു നല്ല സിനിമ തന്നെയാണ് ഇത്. പരാജയചിന്തക്ക് അതീതമായി ഈ കാര്യത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം ഡിജോ ❤️

  • @shemeeribrahim5099
    @shemeeribrahim5099 Місяць тому +2

    Why mention this movie...how many movie released.. No issue why this movie... That means something...

  • @sajuedk7512
    @sajuedk7512 Місяць тому +17

    നാണവും ലേശം ഉളുപ്പും ഉണ്ടെങ്കിൽ നിഷാദ് കോയക്ക് നഷ്ടപരിഹാരം കൊടുക്കൂ..ജനങ്ങൾക്ക് കാര്യം മനസ്സിലായി...

  • @shafimuhammed4733
    @shafimuhammed4733 Місяць тому +4

    Best actors 👌

  • @ajithvasudevan3791
    @ajithvasudevan3791 28 днів тому

    How not to be human?
    How to be human?
    What is humanity?
    What is patriotism? How should politics be? Malayali from India is a movie that gives answers to the questions like

  • @Gypsy29242
    @Gypsy29242 Місяць тому +18

    തല്ലി പൊളി പടം.... ഈ മൗരന് പടം എടുക്കാൻ അറിയില്ല....😢😢😮

  • @daskochuparambil9064
    @daskochuparambil9064 28 днів тому

    Success trailer kandu super ❤️
    നല്ല സിനിമ ആയിരുന്നു

  • @muhammadsalman7087
    @muhammadsalman7087 28 днів тому

    ഡിജോ സർ full സപ്പോർട്ട് 🥰

  • @fahadguru
    @fahadguru Місяць тому +5

    രാജീവിൽ നിന്ന് മറ്റൊരാൾ കേട്ട കഥ രണ്ടുവഴിക്ക് ഷാരിസിലും നിഷാദ് കോയയ്ക്കും കിട്ടിയതാകുമോ? 🤔

    • @hameedvalanchery1722
      @hameedvalanchery1722 Місяць тому

      ഇത്തരം ഹതഭാഗ്യരായ പുതിയ ചെറുപ്പക്കാരുടെ കഥാ തന്തു അടിച്ചുമാറ്റിയാണ് ഇവിടെ പലരും തെളിഞ്ഞിരിക്കുന്നത്.

  • @akhilaakku4428
    @akhilaakku4428 28 днів тому

    Dijo ചേട്ടൻ വിഷമിക്കണ്ട. നിങ്ങള് ഈ സിനിമക്ക് വേണ്ടി ആത്മാർത്ഥമായാണ് കഷ്ടപ്പെട്ടത്. അത് നമ്മൾ പലരും കണ്മുന്നിൽ കണ്ടവരാണ്.

  • @ajmalkabeer821
    @ajmalkabeer821 28 днів тому

    ഡിജോ സർ full സപ്പോർട്ട്

  • @user-mp6qz1bb9z
    @user-mp6qz1bb9z Місяць тому +4

    Kooduthal exposed aayi ippo😄

  • @rashidrashi9670
    @rashidrashi9670 Місяць тому

    ❤️❤️

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 28 днів тому

    Dijo തളരരുത്.❤️കട്ട സപ്പോർട്ട്

  • @kumarm5961
    @kumarm5961 Місяць тому +1

    Dijo bro even if u call unnikrishnan arratu fame director to white wash just give compensation

  • @vinayanvinu209
    @vinayanvinu209 28 днів тому

    അതിർത്തികൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്ന സിനിമ..... പലരും പറയാൻ ആഗ്രഹിക്കുന്ന പലതും ഉൾപ്പെട്ട ഒരു സിനിമ ആണ്.
    നിങ്ങള് ഒരു wonderful film maker ആണ് ഡിജോ sir🫡

  • @roseed8816
    @roseed8816 Місяць тому +1

    Dijo and Sharis face and body language shows they did something wrong! Hyderali is doing his own usual work in between😅 Jayasurya and Joshi should speak out! Unnikrihan does not have any basic idea about phone technology, and he thinks others are also fools! Not downloaded😅

  • @user-wp3ui2ll3n
    @user-wp3ui2ll3n 28 днів тому

    വളർന്നു വരുന്ന ഒരു യുവ സംവിദായകനെ തകർക്കാൻ ശ്രമിക്കുന്നു എന്ന് വേണം കരുതാൻ.

  • @arunashok3776
    @arunashok3776 28 днів тому

    വിവാദങ്ങൾ ഒരു സൈഡിൽ കൂടി പൊക്കോട്ടെ. Dijo അത് നിങ്ങള് മനസ്സിലേക്ക് എടുക്കണ്ടാ. Full സപ്പോർട്ട്

  • @MH-qw6vp
    @MH-qw6vp Місяць тому +9

    Pdf download ചെയ്തില്ല പോലും 😂😂..
    നീയൊക്കെ കിണാപ്പൻമ്മാര് ആണെന്ന് മനസ്സിലായി.. ഞങ്ങളെ അത് പോലെ ആക്കാൻ നോക്കണ്ട..

  • @Amma-kn6se
    @Amma-kn6se 28 днів тому

    സമകാലിക പ്രസക്തമായ content ആണ് ഇതിൽ ഉള്ളത്.നെഗറ്റീവ് കമന്റ് ഇടുന്നവർ ഇട്ടോട്ടെ.ഡിജോ സർ നിങ്ങള് തളരരുത്. ❤️

  • @user-wz8jg4rd3m
    @user-wz8jg4rd3m Місяць тому +1

    മര്യാദക്ക് നിഷാദ് ആ പോസ്റ്റ്‌ പിൻവലിച്ചു മാന്യത കാട്ടിയതാണ്. അപ്പോഴാണ് പ്രൊഡ്യൂസർ മോൻ ബല്യ ഡയലോഗുമായി വന്നത്
    ഇപ്പോൾ വെളുപ്പിക്കാൻ എല്ലാത്തിനെയും ഇറക്കേണ്ടി വന്നില്ലേ.. കഷ്ടം

  • @martinantony2785
    @martinantony2785 Місяць тому

    Athu sombavikkam.ohm shanthi oshanayude oru short film concept njn ente frndinte aduthu paranjayiunnu..avan paranju 4 months kazinjal ethu padam ayyi varum ennu..karnam athinte assistant ayirunnu avan

  • @ahmedabdulrahim740
    @ahmedabdulrahim740 28 днів тому

    "AATTAM" film kanda oru feel !

  • @Venugopal-sm8ku
    @Venugopal-sm8ku Місяць тому

    Dijo മച്ചാ വിഷമിക്കണ്ട. നിന്റെ കഷ്ടപ്പാട് കണ്മുന്നിൽ കണ്ടവർ ഇത് വിശ്വസിക്കില്ല

  • @mohammedluqman8757
    @mohammedluqman8757 Місяць тому

    Why don't you disclose the timeline of the events? If Shares had shared the script with Roshan Mathew before Jayasurya talking to Dijo, then its a coincidence or someone who knows Nishad shared the one line with Shares(which is hard to prove). I urge Nishad Koya go for legal case. If Dijo and Shares are the culprit, they should pay Nishad Koya. Not sure whether actor jayasurya or Prithviraj will have GUTS in real life to tell the truth in court.

  • @helloguys6849
    @helloguys6849 28 днів тому

    ചിലറുടെ മണ്ടക്കിട്ട് നന്നായി കൊട്ടിയിട്ടുണ്ട്. അവർക്ക് നല്ലപോലെ കൊണ്ടിട്ടുമുണ്ട്. അതാണ് കമന്റ് box ഇത്രയും നെഗറ്റീവ്..... അത് സംവിധായകന്റെ വിജയം ആണ്

  • @KrithikaNi
    @KrithikaNi Місяць тому

    ഈ സമയവും കടന്നു പോകും. Dijo❤️

  • @edwinemmanuel8724
    @edwinemmanuel8724 28 днів тому

    ഒരു പുതുമുഖത്തിന്റെ വളർച്ച ഇഷ്ടപ്പെടാത്തവർ ചെയ്യുന്നതാണ് ഇതൊക്കെ എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

  • @sudisudeesh7985
    @sudisudeesh7985 28 днів тому

    Dijo Sir said it right

  • @tijoxavier3176
    @tijoxavier3176 Місяць тому

    Enthinu vishamikkunnu?
    Interview il sathyamaaya kaaryam paranjaal kuzhappam varillaayirunnu.athinu pakaram interview il kallam paranju.

  • @AswanthAmma-bo3mj
    @AswanthAmma-bo3mj Місяць тому

    ഡിജോ ഇഷ്ടം ❤️

  • @ebimathew4757
    @ebimathew4757 28 днів тому

    ഡിജോ സത്യം എന്നായാലും വിജയിക്കും ❤️

  • @anooparavindan9967
    @anooparavindan9967 28 днів тому

    ഡിജോയെ സംബന്ധിച്ച് അയാൾ മലയാളസിനിമാ industry ക്ക്‌ ഒരു പുതുമുഖം ആണ് ❤️janaganamana 2 കൂടി ഇറങ്ങിയാൽ അയാൾ മുൻനിരയിൽ എത്തും. അത് തടയാൻ ഉള്ള ഒരു മുൻകരുതൽ ആണ് ഈ വിവാദം

  • @user-kf4nw6mx5k
    @user-kf4nw6mx5k Місяць тому

    കഥ മോഷ്ടിക്കണ്ട ഗതികേട് janaganamana യുടെ സംവിദായകന് ഇല്ല

  • @ranjithrakhavan503
    @ranjithrakhavan503 Місяць тому

    വളർന്നു വരുന്ന ഒരു യുവ സംവിദായകനെ തകർക്കാൻ ശ്രമിക്കുന്നത് ആരായാലും അവർക്ക് കിട്ടിക്കോളും

  • @sajangeorge681
    @sajangeorge681 28 днів тому

    ഈ സിനിമക്ക് വേണ്ടി dijo സർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ചിലർക്ക് ദഹിക്കാത്ത കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട് എന്നത് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്.

  • @liver_gaming
    @liver_gaming Місяць тому +1

    സംഭവം നൈസ് ആയിട്ട് പാളി ….
    വാട്സ്ആപ്പ് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്തില്ല പോലും .. എന്റെ പൊന്നു അണ്ണാ നമ്മളും അരി ആഹാരം തന്ന കഴിക്കണത്…😂

  • @mahalakshmi8910
    @mahalakshmi8910 28 днів тому

    ഒരു ത്രെഡ് കിട്ടിയാൽ പലരോടും അഭിപ്രായങ്ങൾ ചോദിക്കുമല്ലോ അങ്ങനെ പോയതാണ് ഇതും

  • @user-kw9gd6vk1p
    @user-kw9gd6vk1p Місяць тому

    കഥ മോഷ്ടിക്കണ്ട കാര്യം ഡിജോ സർ നു ഇല്ല.😊

  • @sujasadasivan5276
    @sujasadasivan5276 28 днів тому

    ഡിജോയുടെ വളർച്ച തടയാൻ വേണ്ടി ആരൊക്കെയോ ചേർന്ന് നിഷാദിനെ കൊണ്ട് ഒരു മുഴം മുന്നേ എറിയിച്ചു എന്ന് വേണം കരുതാൻ

  • @jinanjinn2247
    @jinanjinn2247 28 днів тому

    ഈ പടത്തിനെ തിയേറ്ററിൽ വിജയിക്കാൻ ആരൊക്കെയോ സമ്മതിക്കുന്നില്ല. പക്ഷെ OTT യിൽ വൻ hit ആയിരിക്കും. അന്ന് നമ്മൾ പശ്ചാത്തപിക്കും. 🔥

  • @gopakumargopu1892
    @gopakumargopu1892 28 днів тому

    ചില ആളുകൾക്ക് അസഹിഷ്ണുത ഉണ്ടാക്കുന്ന സീനുകൾ ധാരാളം ഈ പടത്തിൽ ഉണ്ടല്ലോ.കമന്റ്‌ ബോക്സിൽ അത് വെക്തം ആണ്. അതുപോലെ ഒന്ന് ആണ് ഈ ആരോപണവും എന്ന് കരുതിയാൽ മതി.

  • @vishnuvasudev4256
    @vishnuvasudev4256 Місяць тому

    ഡിജോയെ സംബന്ധിച്ച് അയാൾ ഒരു പുതുമുഖം ആണ് ❤️janaganamana 2 കൂടി ഇറങ്ങിയാൽ അയാൾ മുൻനിരയിൽ എത്തും. അത് തടയാൻ ഉള്ള ഒരു മുൻകരുതൽ ആണ് ഈ വിവാദം

  • @ammedevi6260
    @ammedevi6260 28 днів тому

    ഞാൻ നിഷാദ് കോയയുടെ fan ആണ്. ഒപ്പം ഡിജോയുടെയും. 🥹

  • @fahadguru
    @fahadguru Місяць тому +2

    ഗ്രാൻഡ്മാസ്റ്റർ ABCD മർഡേഴ്‌സ് ഇൻസ്പെയേർഡ് അല്ലേ.

  • @SanthoshSanthi-kg2fb
    @SanthoshSanthi-kg2fb Місяць тому

    Dijo തളരരുത്. ചില പ്രതേക ആളുകൾ നിങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പെടുന്നതാണ് ഈ ആരോപണവും

  • @madhumeppadiyil2778
    @madhumeppadiyil2778 28 днів тому

    സംവിധായകൻ ഡിജോയെ പോലൊരാളെ ഇങ്ങനെ അപമാനിച്ചതിനെ ശക്തിയായി പ്രതിഷേധിക്കുന്നു

  • @sreeparvathi1658
    @sreeparvathi1658 28 днів тому

    സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ അതിനെ തകർക്കാൻ ഉള്ള പരിപാടികൾ അണിയറയിൽ ആരംഭിച്ചിരുന്നു

  • @twinklejaimy3952
    @twinklejaimy3952 Місяць тому

    ഫെഫ്കയുടെ സപ്പോർട്ട് കിട്ടിയെങ്കിൽ ഇവരുടെ ഭാഗത്തു തന്നെയാണ് ശരി

  • @syamsundar3684
    @syamsundar3684 Місяць тому

    ജയസൂര്യയും പ്രിത്വിരാജും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതാണ് highlight

  • @SeetheKrishna-uf5fn
    @SeetheKrishna-uf5fn Місяць тому

    ചില ആളുകൾക്ക് അസഹിഷ്ണുത ഉണ്ടാക്കുന്ന സീനുകൾ ധാരാളം ഈ പടത്തിൽ ഉണ്ട്. കമന്റ്‌ ബോക്സിൽ അത് വെക്തം ആണ്. അതുപോലെ ഒന്ന് ആണ് ഈ ആരോപണവും.

  • @firozrashid5442
    @firozrashid5442 Місяць тому

    Dijo ചേട്ടൻ ഇത് ചെയ്യുമെന്ന് ഇപ്പഴും വിശ്വാസിക്കുന്നില്ല

  • @SharathPrasad-ob2dc
    @SharathPrasad-ob2dc Місяць тому

    മഞ്ഞപിത്തം പിടിച്ചവൻ കാണുന്നതൊക്കെ മഞ്ഞ ആയിരിക്കും എന്ന് പറയുന്നത് പോലാണ് നിഷാദ് കോയയുടെ കാര്യം

  • @Sachudev-jw7kl
    @Sachudev-jw7kl Місяць тому

    ഡിജോക്ക് സപ്പോർട്ട്

  • @lakshmikrishna5101
    @lakshmikrishna5101 Місяць тому

    Dijo❤️

  • @anjanaanju8302
    @anjanaanju8302 28 днів тому

    വിവാദം എടുത്തിടുന്നെനു മുൻപ് ഇത് ഞാൻ തന്നെ അടിച്ചു മാറ്റിയത് അല്ലെ എന്ന് നിഷാദ് ഒന്ന് ആലോചിജനമായിരുന്നു 🤣

  • @wowwmedia8522
    @wowwmedia8522 Місяць тому

    നിഷാദ് കോയ മറ്റേതോ വഴിയിൽ കൂടി കഥ ചോർത്തി ഒരു നാടകം സൃഷ്ടിച്ചു എന്ന് കരുതുന്നു.

  • @arshadsf5661
    @arshadsf5661 Місяць тому +2

    Ingane copy adikunnavar malayala. Cinemayk veno ennanu alochikendathu

  • @Viswajithjithu-ld3zb
    @Viswajithjithu-ld3zb Місяць тому

    വിവാദങ്ങൾ ഒരു സൈഡിൽ കൂടി പൊക്കോട്ടെ. Dijo അത് നിങ്ങള് മനസ്സിലേക്ക് ഏൽക്കരുത്

  • @sureshkrishnan6904
    @sureshkrishnan6904 Місяць тому +1

    Full supoort 👍🏻

  • @naseernaseer1612
    @naseernaseer1612 Місяць тому

    പ്രതികരിക്കേണ്ടിയിരുന്നില്ല. മൗനം വിധ്വാന് ഭൂഷണം.

  • @saleenamajeed1781
    @saleenamajeed1781 Місяць тому

    ഡിജോ ജോസ് ആന്റണി ❤️

  • @aishaa8334
    @aishaa8334 28 днів тому

    സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെ ആക്ഷേപ ഹാസ്യം പോലെ തോന്നിക്കുന്ന ചിലതൊക്കെ ഉണ്ട്. അതിന്റെ അർത്ഥം ഒരു സംവിദായകൻ എന്ന നിലയിൽ നിങ്ങള് ഒരു വിജയം ആണ് എന്നാണ്

  • @vishnugopal4936
    @vishnugopal4936 Місяць тому

    Dijo..... Don't worry..... പടം നല്ലതാണ്.

  • @SulekhaSasi-jn6vj
    @SulekhaSasi-jn6vj Місяць тому

    ഈ സിനിമക്ക് വേണ്ടി dijo സർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ചിലർക്ക് ദഹിക്കാത്ത കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട് എന്നത് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്. അതോ നിഷാദ് സർ നു മറ്റെന്തെങ്കിലും വൈരാഗ്യം ഉണ്ടോ

  • @SujaAnju-fm8xk
    @SujaAnju-fm8xk Місяць тому

    ഫെഫ്ക സപ്പോർട്ട് ചെയ്തെങ്കിൽ ഇവരുടെ ഭാഗത്തു ആണ് ന്യായം

  • @adridevadri9873
    @adridevadri9873 Місяць тому

    വിവാദങ്ങളിൽ തളരരുത്. Janaganamana 2 വേഗം ഇറക്കു

  • @shivaraman6126
    @shivaraman6126 Місяць тому

    Dijo🔥🔥🔥

  • @fahadguru
    @fahadguru Місяць тому +1

    ഇത് ഇല്ലുമിനാട്ടിയാണ്. 😮

    • @uprm4944
      @uprm4944 Місяць тому

      ഇല്ലുമിനാറ്റികൾ.... 😂

  • @smithars7217
    @smithars7217 28 днів тому

    ഗോസിപ് ഒക്കെ ഒരു വഴിക്ക് കിടക്കട്ടന്നെ.പടം പൊളിയാ🔥
    Janaganamana2 പോരട്ടെ.... ഈ കുറ്റം പറയുന്നവർ ഒക്കെ കാത്തിരിക്കുന്ന സിനിമ ആണ്. കല്ലെറിഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കണം ഡിജോ ❤️
    നല്ല കഴമ്പുള്ള ഒരു സന്ദേശം നൽകാൻ ഈ സിനിമയിലൂടെ താങ്കൾക്ക് ആയിട്ടുണ്ട് dear ഡയറക്ടർ.

  • @saijus8288
    @saijus8288 28 днів тому

    മറ്റൊരാളുടെ കഥ മോഷ്ടിച്ചു മധുരനാരങ്ങ എന്ന സിനിമ ചെയ്ത ആൾ എന്നൊരു ആരോപണം നിഷാദ് കോയക്ക് നേരെയും ഉണ്ട്.പോരാത്തതിന് ഈ കഥ പുള്ളി രാജീവ്‌ എന്ന ആളിൽ നിന്നു അടിച്ചു മാറ്റിയാതാണെന്നും പറയുന്നു.ഒരു സ്റ്റോറി one line ആരെങ്കിലും പറഞ്ഞാൽ അത് പറഞ്ഞു പറഞ്ഞു പലരുടെയും അടുക്കൽ എത്തും. ഷാരിസ് അങ്ങനെ അറിഞ്ഞതവാം ;നിഷാദ് കോയയും.അപ്പോൾ എങ്ങനെ അത് നിഷാദ് കോയക്ക് സ്വന്തമാകും. സത്യത്തിൽ ഇവിടെ രണ്ടുകൂട്ടരും നിരപരാധികൾ ആണ്

  • @drisyamfilmfocus3046
    @drisyamfilmfocus3046 Місяць тому

    പാവം രാജീവ്‌

  • @Subaidammaa-ng8jj
    @Subaidammaa-ng8jj Місяць тому

    Dijo full support

  • @VishnuPriya-dj5eu
    @VishnuPriya-dj5eu Місяць тому +1

    Ethu dijo ku ulla pani alla nivin nu ullath annu nivin thirichu vannaloo ath pedichu annu...

  • @SithaRam-zs4vj
    @SithaRam-zs4vj 28 днів тому

    ഡിജോ മച്ചാനെ ഇന്ന് നിങ്ങളെ തെറി പറഞ്ഞവർ നാളെ സത്യം അറിയുമ്പോൾ നിങ്ങൾക്ക് ജയ് വിളിക്കും

  • @AmneNarayana-hj1uh
    @AmneNarayana-hj1uh Місяць тому

    Dijo ഇഷ്ടം.

  • @mythoughts1180
    @mythoughts1180 28 днів тому

    നിഷാദ് കോയ മറ്റേതോ വഴിയിൽ കൂടി കഥ അറിഞ്ഞതാകാൻ വഴിയില്ലേ.

  • @anasabu1448
    @anasabu1448 28 днів тому

    Dijo Chetta those who rejected you today will correct it tomorrow.

  • @AnnaMariya-xm5jp
    @AnnaMariya-xm5jp Місяць тому

    Dijo ഉയിർ