നയാപൈസയില്ലാ ആയിരുന്നു റിം​ഗ് ടോൺ| Tovino Thomas Interview | ARM |Basil Joseph | Part 3 | Cue Studio

Поділитися
Вставка
  • Опубліковано 18 вер 2024
  • മിന്നൽ മുരളിയിൽ ബലൂൺ‌ പൊട്ടിക്കുന്നതും വളയം എറിയുന്നതും ടൊവി ഒർജിനലായി തന്നെ ചെയ്തതാണ്. ഡയറക്ടർ കട്ട് വിളിക്കുന്ന വോയിസ് മോഡൂലേൽഷനാണ് എന്റെ ഫ്യൂവൽ‌, എന്ന് നിന്റെ മൊയ്തീൻ ചെയ്യുന്നതിന് മുമ്പ് നയാ പൈസയില്ല എന്നതായിരുന്നു എന്റെ റിം​ഗ് ടൂൺ
    അമ്പതാമത് ചിത്രത്തിൽ എത്തി നിൽക്കുന്ന ടൊവിനോയുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകൾ നൽകിയ സംവിധായകരായ ബേസിൽ ജോസഫ്, വിനീത് കുമാർ, രോഹിത് വി എസ്, മനു അശോകൻ കൂടെ ARMന്റെ സംവിധായകൻ ജിതിൻ ലാലും, ടൊവിനോ തോമസും ക്യു സ്റ്റുഡിയോയിൽ
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 36

  • @subinrajls
    @subinrajls 2 дні тому +4

    ചോദ്ധ്യങ്ങളെക്കാൾ കൂടുതൽ ഇവരുടെ ഒരു friendly ആയിട്ടുള്ള സംസാരം ആണ് കൂടുതലും അത്കൊണ്ട്‌തന്നെ വളരെ രസകരമാണ് ❤❤❤❤ especially basil 😂😂😂😂

  • @MovieManiacs-eg6ys
    @MovieManiacs-eg6ys 3 дні тому +9

    ARM hit on theatres🔥

  • @Siddh_Raaaj
    @Siddh_Raaaj 3 дні тому +21

    നല്ലോരു movie ആണ്.ഗംഭീര Theater experience ആണ്.37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍.എന്റെ തല കണ്ടാലവിടത്തെ തിയേറ്ററിൽ crowd ആണ്.അങ്ങനെയുള്ള എനിക്ക് ഓണത്തിന് റിലീസ് ആയ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ARM ആണ് ❤.

    • @ALAN_POV
      @ALAN_POV 3 дні тому +1

      നിന്റെ തലയെന്നാ അവിടെ ഉപ്പിലിട്ടു വെച്ചേക്കുവാണോ 😂

    • @windowsoflibrary7270
      @windowsoflibrary7270 3 дні тому +3

      Nthuvadey?

    • @user-Human154
      @user-Human154 2 дні тому +3

      അതെന്താ അവിടുത്തെ ആറാട്ടണ്ണൻ ആണോ നീ..😂😂😂

  • @KishorKc12
    @KishorKc12 3 дні тому +19

    02:40

  • @AiAi007
    @AiAi007 2 дні тому +7

    എവിടെയോ ആടിന്റെ കരയുന്നു.. നോക്കിയപ്പോൾ ബേസിൽ ന്റെ ചിരിയായിരുന്നു 😂😂❤

  • @akhilkrishnan8537
    @akhilkrishnan8537 3 дні тому +5

    Dear friend good movie 💓

  • @mirashkhan6806
    @mirashkhan6806 3 дні тому +11

    Actually u should invite Aashiq abu for Maayanadhi.

  • @farookkurikkal3053
    @farookkurikkal3053 3 дні тому +6

    Mexican aparatha director was a must in this interview

  • @rajmohan311
    @rajmohan311 Годину тому

    How Vineeth Kumar is connected to ARM?

  • @Dilshaa973
    @Dilshaa973 3 дні тому +9

    Tovino is far better than prithviraj😀,tovino eyes, smile, voice all are very brilliant for movies🔥👍

  • @HERMAN0070
    @HERMAN0070 3 дні тому +2

    hi

  • @CitizenKerala-y7p
    @CitizenKerala-y7p День тому +2

    മറ്റൊരു ദിലീപ് ആകാൻ എല്ലാ ശ്രമവും നടക്കുന്നുണ്ട്. ഇവനെക്കൊണ്ടും ഇവന്റെ ശിങ്കിടിമാരെകൊണ്ടും പ്രൊഡ്യൂസർമാർക്ക് തലവേദന ആകാൻ തുടങ്ങിയിട്ടുണ്ട്...

    • @adilrawshan
      @adilrawshan 13 годин тому

      Aynu aarkku akanam dileep?! 💩

  • @CitizenKerala-y7p
    @CitizenKerala-y7p День тому

    ഇപ്പോൾ നീ കാരണം പ്രൊഡ്യൂസേഴ്സ് എല്ലാം ആ റിങ്ടോൺ ആണ് ഉപയോഗിക്കുന്നത്

    • @srinath3387
      @srinath3387 День тому +5

      Oru producer kum aa gathi varilla.. karanam malayalathile oru nadanum illatha minimum guarantee tovino ku undu.. ayal abhinayikkunna edhu padavum release nu munne thanne Netflix vangum enna guarantee.. mattulla nadanmarude padam pole pettiyil kidannu avasaanam manorama max ilum saina ilum varunna pole alla..

    • @CitizenKerala-y7p
      @CitizenKerala-y7p День тому

      @@srinath3387 കോപ്പാണ്... എടുത്ത പ്രൊഡ്യൂസർമാർക്ക് സത്യം അറിയാം..

    • @CitizenKerala-y7p
      @CitizenKerala-y7p День тому

      @@srinath3387 കോപ്പാണ്.. പത്തെണ്ണം പൊട്ടിയിട്ടു ഒരെണ്ണം വിജയിച്ചിട്ടു ഒരു കാര്യവുമില്ല. സിനിമ പിടിച്ച പ്രൊഡ്യൂസർമാർക്ക് അറിയാം നഷ്ടകണക്കു. അതുകൊണ്ടാണല്ലോ നെറ്റ്ഫ്ളിക്സിനു ഈ ഗതി വന്നത്...

    • @adilrawshan
      @adilrawshan 13 годин тому

      Tovino delivers sensational hits for 4 years straight ! 🌟
      2021 - Minnal murali 🏆
      2022 - Thallumala 🏆
      2023 - 2018 🏆
      2024 - ARM 🏆