#BBMS5FunMoments

Поділитися
Вставка
  • Опубліковано 19 тра 2023
  • #BBMS5FunMoments "ബന്ധു ആര് ..ശത്രു ആര് ? " ജയിലിൽ അകത്തും പുറത്തും നടന്ന പാട്ട് കച്ചേരി
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 1,1 тис.

  • @sameeralatheef6158
    @sameeralatheef6158 2 місяці тому +234

    ജാസ്മി gabri ജയിൽ task കണ്ട് ബോർ അടിച്ചു വീണ്ടും ഈ വീഡിയോ തിരഞ്ഞു പിടിച്ചു കണ്ടവരുണ്ടോ ഇവിടെ 😂

  • @sneha8392
    @sneha8392 Рік тому +2578

    ആ ഓട്ടം കണ്ട് ചിരി നിർത്താൻ വയ്യാതായി😂😂😂
    നന്നായിട്ടങ്ങ് കൊടുത്ത് 😂😂😂

    • @pgmathur2211
      @pgmathur2211 Рік тому +14

      Exactly 🤣🤣🤣

    • @Star_Soorya
      @Star_Soorya Рік тому +5

      aYnN😂🤣😂🤣😂🤣😂😂😂😂🤣😂🤣😂😂🤣😂😂🤣😂🤣😂

    • @jayavijayan3813
      @jayavijayan3813 Рік тому +12

      Athea choich medichu 2um 😆njn repeact adich kandu chirichu chathu😆😆

  • @47.amaljm45
    @47.amaljm45 Рік тому +2695

    ദേഷ്യം ഒക്കെ control ചെയ്താൽ....പുള്ളി നല്ല gamer ആകും...
    Akhil ❤️🤍

  • @iiiiiiiiii152
    @iiiiiiiiii152 Рік тому +5134

    ജൂനുക്കയും ശോഭയും പാട്ട് പാടി ookan വന്നത് ആണ്. 2 എണ്ണത്തിനും കണക്കിന് കിട്ടി 😂😂💯👏🏻അഖിൽ❤️വിഷ്‌ണു

    • @vigneshhhhh647
      @vigneshhhhh647 Рік тому +47

      Tanne..nee aa sid lottu marri iri

    • @iiiiiiiiii152
      @iiiiiiiiii152 Рік тому +103

      @@vigneshhhhh647 Mari ഇരുന്നോ 😂

    • @nitheeshkumarm
      @nitheeshkumarm Рік тому +8

      🤣🤣

    • @casualmallu
      @casualmallu Рік тому

      ശരിയാ.... ഇങ്ങനെയും ഊമ്പാൻ വേണം ഒരു യോഗം 😂😂😂 ശോഭ... ജൂനൂക്ക 🤑🤑

    • @vazha.arjun.
      @vazha.arjun. Рік тому +48

      @@vigneshhhhh647 Maari irunno mongikko nee. Kuru pottal aanalle🤣

  • @meenamalus
    @meenamalus Рік тому +2770

    ശോഭയും ജുനൈസും ചോദിച്ചു വാങ്ങി 😃😃. കിട്ടാനുള്ളത് കിട്ടിയപ്പോൾ രണ്ടുപേർക്കും സന്തോഷായി 😍😍

    • @kathusvlogs5611
      @kathusvlogs5611 Рік тому +14

      Vishnu akil Poli ❤❤❤

    • @thetruth-in7xp
      @thetruth-in7xp Рік тому +9

      പല ഗ്രൂപ്പ് അവിടെ കാണും..പക്ഷേ ഇതുപോലെ മറ്റുള്ളവരോട് പുച്ഛവും മറ്റുള്ളവർ സ്കോർ ചെയ്യുന്നു എന്ന് തോന്നുമ്പോൾ ടാസ്ക്ക് അലമ്പാക്കുകയും ചെയ്യുന്ന ഇതുപോലൊരു വൃത്തികെട്ട ഗ്രൂപ്പ് വേറെയില്ല..വിഷ്ണുവിന് ജുനൈസ് എന്നാൽ പുച്ഛമാണ്..ഈ വീക്ക് ജുനൈസ് ഉള്ളത് കൊണ്ട് അവൻ ഔട്ട്‌ ആവുള്ളു എന്ന് പറഞ്ഞ വിഷ്ണുവിന്റെ മുന്നിൽ ജുനൈസ് ഇൻ ആവുകയും അവൻ ഔട്ട്‌ ആവുകയും ചെയ്യണം...ബാക്കി പറഞ്ഞ ഗ്രൂപ്പിൽ ഉള്ളവർ ഒന്നിച്ചിരുന്നു സംസാരിക്കും എന്നതിനപ്പുറം അവർക്ക് സ്വന്തം അഭിപ്രായം സ്വന്തം ഗെയിം ഒക്കെ ആണ്.. അഖിൽ വിഷ്ണു ഷിജു ഈ 3 എണ്ണങ്ങൾക്ക് അഖിൽ പറയുന്നത് ആണ് വേദവാക്യം.. അതുപോലെ പട്ടിഷോ വിഷ്ണുവിന്റെ വക ഇപ്പോൾ നല്ല വെറുപ്പിക്കലും ഉണ്ട്.. ഇവറ്റകൾ ചേർന്ന് എല്ലാ ടാസ്‌ക്കും അലമ്പും സ്വന്തമായി കളിക്കില്ല..എന്നിട്ട് വല്യ മാസ്സ് ആണ് പോലും... വേറെ ആരേലും ആയിരുന്നെങ്കിൽ ടാസ്ക്ക് ചെയ്യാതിരുന്നത് അപരാധമായേനെ.. അഖിൽ ആയതുകൊണ്ട് അത് തേഞ്ഞു മാഞ്ഞു പോയി.. കുറേ ഊള ടോക്സിക് ഫാൻസ്‌ നശിപ്പിക്കും ഈ സീസണും..ഹമ്മേ

    • @royrobrt1831
      @royrobrt1831 Рік тому

      ഇത് ലൈവ് കണ്ടതാണ് താൻ കണ്ടോ24? ശോഭയും ജുനൈസും പൊളിച്ചടുക്കിയായിരുന്നു🤣 എപ്പിസോഡിൽ വന്നപ്പോൾ അത് കാണിച്ചില്ല എന്താണെന്നറിയില്ല

    • @rinoyvarghese533
      @rinoyvarghese533 Рік тому +3

      @@royrobrt1831 avasanm kandile Enthayalum 😂😂

    • @royrobrt1831
      @royrobrt1831 Рік тому

      @@rinoyvarghese533 അവസാനം കണ്ടു അത് ശരിയാണ്

  • @Anjali________________
    @Anjali________________ Рік тому +979

    റിയാസിന്റെ ലക്ഷ്മി പ്രിയ character ന് ശേഷം ഇതുപോലെ റിപീറ്റ് അടിച്ചു കണ്ട ഒരു bigg boss എപ്പിസോഡ് വേറെയില്ല 😅😅😅😅😅😂😂അഖിൽ വിഷ്ണു 😍❤️😂

  • @Dreamcarnage649
    @Dreamcarnage649 Рік тому +1841

    ചെറിയ വട കൊടുത്ത് വെല്യ വട മേടിച്ച shobha ആന്റിയും junais മോനും 😂😂😂😂
    മാരാർ 💥

    • @elizabethoommen5669
      @elizabethoommen5669 Рік тому +34

      വടി കൊടുത്ത് അടി വാങ്ങുന്നവൻ ജുനൈസ്.

    • @muhammedsinanp3444
      @muhammedsinanp3444 Рік тому +7

      Maaraarr keeyy jey🤣

    • @techtips46
      @techtips46 Рік тому

      @@muhammedsinanp3444 മലബാർ methamythandi ജുനുക്കാ.. kee jai

    • @binoybruno2418
      @binoybruno2418 Рік тому

      അതേ തീട്ടത്തിൽ ഈച്ച കുറെ കാണും 😂

  • @sindudeep
    @sindudeep 2 місяці тому +372

    Ithokke aarunnu season ❤😂 ippo season 6👎👎👎👎

    • @RanaRafeek7
      @RanaRafeek7 Місяць тому +5

      Seriyann😂entertainment kitirnu nannayit

    • @sandhyashivadas1582
      @sandhyashivadas1582 Місяць тому +5

      Entey favorite season ❤❤❤❤❤

    • @praveenpillai2365
      @praveenpillai2365 Місяць тому +4

      Athu Kollilla nu paranhathalle ellarum😂anubhavicho😂

    • @An.indian124
      @An.indian124 Місяць тому

      💯💯

    • @aswathyvipin7124
      @aswathyvipin7124 13 днів тому

      Shariya .ippo vaa thurannal anuottum ingottum theri viliya

  • @meghamohan4919
    @meghamohan4919 Рік тому +776

    " അവർ രണ്ടും തമ്മിൽ ഒരുമിച്ച് ആഞ്ഞൊരു വാരാണെ "🤣🙏🏽

    • @unnonni
      @unnonni Рік тому +14

      അതാണ് പൊളി....

    • @unnonni
      @unnonni Рік тому +40

      എല്ലാം ഇക്ക നടത്തും ഇന്ദ്ര ജാല പ്രക്ടങ്ങൾ അതിൽ കയ്യ് പുറത്തേക്കിട്ട് ഒരു എക്സ്പ്രഷൻ ഉണ്ട് 😂😂😂uff

    • @devannnn7204
      @devannnn7204 11 місяців тому +2

      🤣🤣

  • @poojaprasad8104
    @poojaprasad8104 Рік тому +1433

    വയർ നിറച്ച് കിട്ടിയപ്പോൾ സമാധാനമായി😂😂😂... ശോഭ & ജുനൈസ്‌

  • @Rodriguez-zi1tt
    @Rodriguez-zi1tt Рік тому +668

    അഖിൽ ഉള്ളയിടത്താണ് കൂട്ടം
    ~ AKHIL MARAAR 👑💥

  • @menhuman7196
    @menhuman7196 Рік тому +379

    മാരാർക്കൊപ്പം പിടിച്ചു നിന്ന വിഷ്ണു 🔥

  • @nandanas1643
    @nandanas1643 Рік тому +674

    Akhil and vishnu ഒരു രക്ഷയും ഇല്ല അടിപൊളി. പലരും ജയിലിൽ പോയി പക്ഷെ akhil vishnu പോയതാണ് enjoy ചെയ്തത്.

    • @angeljohrai8613
      @angeljohrai8613 10 місяців тому +2

      Vishnu Mel anangi Pani cheyyilla
      Pavam marar aanu ari motham aattiyathu
      Juniz um Akhilum koody Jailil poyappozhum Pani motham Maaraar cheythu Juniz erunnu kunukununnu chilachu...
      Marar 💎

  • @iiiiiiiiii152
    @iiiiiiiiii152 Рік тому +352

    1:56🎶 സാരി പരസ്യം ആണോ കുട്ടാ multistenderude🎶. 😂എന്റെ അഖിലേ 😂👏🏻 ജൂനുക്ക : 😂😂😂
    ശോഭ : ചിരിക്കല്ലേ nammal ഒരു grup aada

    • @remyakishore2133
      @remyakishore2133 Рік тому +56

      അതുകേട്ടപ്പോൾ ഉള്ള വിഷ്ണുവിന്റെ ചിരി 🤣🤣🤣🤣

    • @kesiamerinrajan
      @kesiamerinrajan Рік тому +36

      Junookka വരെ ചിരിച്ചു പോയി😂😂

    • @parvathyharis1894
      @parvathyharis1894 Рік тому +4

      😂😂😂❤

    • @yourstruly1234
      @yourstruly1234 Рік тому +12

      Sobha vare chirich poyi athu kettu..😂😂

    • @Anna-io1pb
      @Anna-io1pb 10 місяців тому +4

      "ആണോ കുട്ടാ... " ആ ടോൺ അടിപൊളിയാണ് 😂😂

  • @malayalamcomix9409
    @malayalamcomix9409 Рік тому +244

    ഇന്നലത്തെ condent മുഴുവൻ ജയിലിൽ ആയിരുന്നു..
    അഖിൽ മാരാർ വിഷ്ണു poli

  • @shahanasadhik7110
    @shahanasadhik7110 Рік тому +476

    ഇന്നത്തെ സ്ക്രീൻ സ്പേസ് ഫുൾ ജയിലിലേക്ക് പോയല്ലോ.... അഖിൽ ഇരിക്കുന്നിടത്താണ് കൂട്ടം 🔥

  • @prajithasivan
    @prajithasivan Рік тому +789

    അഖിലും വിഷ്ണു പൊളിച്ചു

    • @muhammedsinanp3444
      @muhammedsinanp3444 Рік тому +2

      🥥🥥🥥🥥🥥

    • @rahnarahna8696
      @rahnarahna8696 Рік тому +10

      @@muhammedsinanp3444 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടും

  • @433Footballer
    @433Footballer Рік тому +594

    ജൂനൈസ് :കിട്ടിയോ ?
    ശോഭ : ഇല്ല ചോദിച്ച് വങ്ങിച്ച്..
    ഇനി നിന്നാൽ നാറും...സ്ഥലം വിട്ടോ 😂

  • @akshay-ui5mr
    @akshay-ui5mr Рік тому +426

    ജുനൈസ് മോനും shobha അമ്മച്ചിയും അവസാനം കണ്ടം വഴി ഓടി 🤣🤣🤣🤣

  • @yourstruly1234
    @yourstruly1234 Рік тому +795

    The spontaneity of Marar and Vishnu is amazing..Marar is so versatile...

    • @thealean777
      @thealean777 Рік тому +50

      ഇത് rinosh നെതിരെ ആണ് പാടുന്നതെങ്കിൽ ഒരാഴ്ച എടുക്കും ഈ പാട്ടിനുള്ള റിപ്ലൈ കിട്ടാൻ..😂😂✌️

    • @meenunakshathra2775
      @meenunakshathra2775 Рік тому +22

      sareee parasyam aano kutttaaaa multistandarude😂

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 Рік тому +561

    അഖിലും, വിഷ്ണുവും, super 🤣🤣

  • @Anjali________________
    @Anjali________________ Рік тому +349

    1:42 🎶എല്ലാം ഇക്ക നടത്തും ഇന്ത്രചാല പ്രെകടനങ്ങൾ 🎵🎵😂😅😅😂😂അഖിൽ ❤❤

  • @anibindu9686
    @anibindu9686 Рік тому +304

    ഇപ്പൊ കണ്ടന്റ് മുഴുവൻ ജയിലിൽ ♥️.... കണ്ടന്റ് വേണോങ്കിൽ അഖിലിന്റെ അടുത്ത് വരണം 😂😂....പാടി പ്രോവൊക് ചെയ്യാൻ നോക്കിയ ജുനൈസും ശോഭ യും അഖിലിന്റെയും വിഷ്ണുന്റെ യും പാട്ട് കേട്ട് കണ്ടം വഴി ഓടി!!!!!😂😂😂😂
    അക്കു ❤️❤️വിക്കു ❤️❤️❤️

  • @sreedevsree7669
    @sreedevsree7669 Рік тому +543

    അലൂമിനിയം ലേഡി വാസൂന്റെ കൂടെ ചേർന്ന് മാരാരെ കളിയാക്കാൻ വന്നതാ.. തിരിച്ചു വയറു നിറച്ചു കിട്ടിയപ്പോൾ അവിടുന്നു എണീറ്റ് ഓടി 🤣🤣

  • @soumyasurumi8258
    @soumyasurumi8258 Рік тому +522

    അഖിലും വിഷ്ണുവും തകർത്തു 😂🤣

  • @aneeshosm
    @aneeshosm Рік тому +242

    എത്രവട്ടം കണ്ടന്നറിയില്ല ചിരിച്ചൊരു വഴിയായി😂😂😂😂😂

  • @Actvin399
    @Actvin399 Рік тому +495

    The most beautiful song and scene of bb5.....ശോഭ ചേച്ചിക്ക് നിറച്ചും കിട്ടി.... ശോഭ ചേച്ചി പറഞ്ഞു, ഞാൻ ജയിലിൽ കിടന്നതിനാൽ എന്നെ bb 5 ജയിലിൽ വിട്ടപ്പോൾ അത് വേട്ട ആടി എന്ന്... എന്നാൽ ഇപ്പോൾ അഖിൽ ജയിലിൽ ആയപ്പോൾ ശോഭ ചേച്ചിയുടെ ഹാപ്പിനെസ്സ്.... ചേച്ചിയുടെ MULTI STAND 😊😊😊😊😊MARAR & VISHNU പൊളിച്ചു 💐💐💐💐💐💐💐

    • @techtips46
      @techtips46 Рік тому

      ശോഭ ജയിലിൽ kidannappo കളിയാക്കിരുന്നേൽ കുരു പൊട്ടിയെനെ അവൾക്ക്

    • @vpkviv
      @vpkviv Рік тому +11

      ഞങ്ങൾ ജയിൽ വരെ എത്തിച്ചില്ലേ എന്ന് പറഞ്ഞു 8പേരടങ്ങുന്ന individual players ഗ്രൂപ്പിലെ ഏറ്റവും വലിയ individual player സോബച്ചി ആർത്തുല്ലസിച്ചു നടക്കുകയാണ് 😂🤣🤣

    • @universegood833
      @universegood833 Рік тому

      Jail l kidakkan Shobha ye jail nominate cheytha 2 per anallo jail l ...😅😅

    • @meenunakshathra2775
      @meenunakshathra2775 Рік тому +3

      @@universegood833 ,Marark jailil poyalum issue illa ,Marare trollan poyit Sobha odiyille😂

  • @aswathymukesh5876
    @aswathymukesh5876 Рік тому +171

    ജയിലിൽ പോലും ഇമ്മാതിരി entertainment ചെയ്യാൻ അഖിൽ മാരാരെ കൊണ്ടേ പറ്റു.... 🤣🤣😎👌ജൂനുക്കയും ശോഭയും ചോദിച്ചു മേടിച്ചു 😁😁😁😁akhil marar🔥🔥🔥vishnu👏👏👏

  • @krishnurs4921
    @krishnurs4921 Рік тому +376

    1:53 Marar : സാരി പരസ്യം ആണോ കുട്ടാ മൾട്ടീസ്റ്റാൻഡേറുടെ...
    Junais: 😂😂😂😂😂
    Shobha: ഡാ കോപ്പേ നമ്മൾ ഒരു ഗ്രൂപ്പ്‌ ആട
    😂😂😂😂😂

  • @vysakhp2475
    @vysakhp2475 Рік тому +443

    ശോഭ ചേച്ചിയെ ഇപ്പൊ കാണാനേ ഇല്ലല്ലോ... 😂😂😂
    Content King ആരാണെന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ...😅😅😅
    #അക്കു #വിക്കു 🔥🔥🔥

    • @meeranairpv4473
      @meeranairpv4473 Рік тому +11

      Sechiyippo full group indakkunna thirakkilanu akhilinethire with junukkaaa... physical assault vare nadathum ini...game kalichu pattilla appo pinne provoking 😂😂😂😂😂

    • @vysakhp2475
      @vysakhp2475 Рік тому +3

      @@meeranairpv4473 Exactly 💯 !! 🤣🤣🤣

    • @vpkviv
      @vpkviv Рік тому +10

      Individual player with another 7individual players making a group against akhil.. അതിന്റെ തിരക്കില as a ശോഭ

    • @vysakhp2475
      @vysakhp2475 Рік тому

      @@vpkviv 🤣🤣🤣

    • @lucifermorningstarLMX
      @lucifermorningstarLMX Рік тому +10

      അഖിൽ ഇല്ലേലും ശോഭച്ചിക്ക് സ്ക്രീൻ സ്പേസ് കിട്ടും എന്ന് പറഞ്ഞവന്മാർ കണ്ണ് തുറന്ന് കാണുക. പുള്ളി മൈൻഡ് ആക്കാതെ വിട്ടാൽ തീരുന്നതേയുള്ളു പുള്ളിക്കാരിയുടെ സ്പേസ്

  • @MrAshiqu
    @MrAshiqu Рік тому +69

    1:42 akhil:”ellaam ikka nadathum indrajaalaprakadanangal”😀😀😅🤣🤣🤣🤣🤣

  • @rajeshkr4717
    @rajeshkr4717 Рік тому +684

    ഇത് വരെ ജയിലിൽ നിന്ന് വല്ല content ഉണ്ടായിട്ടുണ്ടോ.... എന്നാ ഇപ്പൊ ഉണ്ട്... ദേ കാണു ❤️❤️❤️❤️മാരാർ ❤️❤️❤️👌👌👌

    • @farseenaac5837
      @farseenaac5837 Рік тому +4

      👌👌

    • @vpkviv
      @vpkviv Рік тому +3

      പിന്നെ.... അതില്ലന്നു മാത്രം പറയരുത്... വാഴേഷ് അഞ്ചേളുട്ടി സ്നേഹം കെട്ടിപ്പിടുത്തം, ഒരേ കിടക്കയിൽ കിടത്തം ശോഭയുടെ പരദൂഷണം, 😂😂😂

    • @itzfunnyvideos5481
      @itzfunnyvideos5481 Рік тому

      ഉണ്ടായിട്ടുണ്ട് blessleyum dilsha yum jailil kidannappo dance um pattum ayyi. Adipoli ayirunnu content kittiyittund

    • @rajeshkr4717
      @rajeshkr4717 Рік тому

      @@itzfunnyvideos5481 e seasonte കാര്യം പറയെടാ ഉവ്വേ 😁😁

  • @jishithak612
    @jishithak612 Рік тому +340

    Akhil vishnu combo superb❤

  • @swalizswaliz9117
    @swalizswaliz9117 Рік тому +208

    ശോഭകും ജുനൈസിനും അഖിൽ ഇല്ലാതെ പറ്റില്ലലോ... ജയിലിന്റെ അടുത്ത് നിന്നു മാറുന്നില്ല...

  • @aisxhya
    @aisxhya Рік тому +212

    ഇക്കയും , As a showബയും 3g ആയി ഇറങ്ങി ഓടി എന്നാ കേട്ടത്😂

  • @mintufebin794
    @mintufebin794 Рік тому +154

    Akhil and vishnu pwoli machanz❤ Happy entertainers

  • @Nainulekshmi
    @Nainulekshmi Рік тому +49

    3:00 സോമാ പതിയെ പോടാ... എനിക്ക് ഈ ദേശത്തെ വഴി അറിയില്ലാന്നു 😂😂😂😂

  • @princethomas4436
    @princethomas4436 Рік тому +148

    MARAR AND VISHNU….Two outstanding players in this show

  • @anishorma
    @anishorma Рік тому +128

    തകർക്കാൻ പറ്റാത്ത ബന്ധം ❤❤❤👌👌. പുറത്ത് ഇതൊക്കെ കാണുന്ന. ഈ ബന്ധം തകർക്കാൻ വിട്ട BB ടീമും, ഒമർ ലുലുവും 😜😜😜 പിന്നെ നമ്മളെ സ്വന്തം AL വീരാൻ കുട്ടിയും

  • @user-dw3xf1gr4r
    @user-dw3xf1gr4r Рік тому +529

    😂😂😂 രണ്ടും കൂടെ ഓടിയ ഓട്ടം. അഖിൽ മാരാർ ❤

    • @Kaizz77
      @Kaizz77 Рік тому +6

      പടയപ്പാ 🤣മാരാർ 🥰

    • @najlapk7034
      @najlapk7034 Рік тому +1

      😮

  • @soumyam7886
    @soumyam7886 Рік тому +111

    Akhil and Vishnu combo is just superbly entertaining 💯

  • @athirakarthikeyan2080
    @athirakarthikeyan2080 Рік тому +97

    സൂപ്പർ രണ്ടിനും കണക്കിന് കിട്ടി..😂😂😂ഓടി കളഞ്ഞു 🤣🤣🤣.. വിഷ്ണു ❤️അഖിൽ സൂപ്പർ combo ❤️❤️❤️

  • @rajiunni5501
    @rajiunni5501 Рік тому +163

    പൊളിച്ചു മക്കളെ അക്കു വിക്കു ❤

  • @remyakishore2133
    @remyakishore2133 Рік тому +324

    നാദിറ യെ കുറിച്ചു പറഞ്ഞ ഡയലോഗ് യവനസുന്ദരിയോ 🤣🤣🤣🤣🤣🤣🤣🤣🙏

  • @aryabalan8810
    @aryabalan8810 Рік тому +86

    ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ രണ്ടുപേരുടെയും കവിത അഖിൽ വിഷ്ണു❤❤❤❤

  • @athiraaami7451
    @athiraaami7451 Рік тому +43

    Junu&shobha: സ്വാമി അങ്ങനങ്ങു പോയാലോ...
    Akhil&vishnu: ഇനി പോവാല്ലോ..😂😂

  • @mazhavilstories
    @mazhavilstories Рік тому +32

    ഇപ്പോളത്തെ കോമഡി സിനിമ കണ്ടു പോലും ഇത്രമാത്രം ചിരിച്ചട്ടില്ല ... ചിരിച്ചു ഒരു വഴയിയായി

  • @anandhujayakumar7902
    @anandhujayakumar7902 Рік тому +165

    ഇക്ക കും ശോഭ സെച്ചികും ഭേഷ ബോധിച്ചു😂😂😂😂ചിരിച്ചു ഉപ്പാട് വന്നു

  • @preethachandran6603
    @preethachandran6603 2 місяці тому +13

    ഇപ്പോഴും കണ്ടു ചിരിക്കുന്ന ഞാൻ.ഒരു രക്ഷയും ഇല്ല ♥️♥️

  • @Vinu.BB.BIGGBOSS007
    @Vinu.BB.BIGGBOSS007 Рік тому +87

    ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 13 മത്സരാർത്ഥികൾ ഉണ്ട് നിലവിലത്തെ സാഹചര്യത്തിൽ മൂന്നു മത്സരാർത്ഥികൾ ഒഴിച്ച് ബാക്കിയുള്ള 10
    പേർക്കും ഒരു കാര്യത്തിൽ ഒരു ഏകോപനം ഉണ്ട് ആ ഒരു ഒറ്റ കാര്യത്തിൽ അവരെല്ലാവരും ഒറ്റക്കെട്ടാണ്. അഖിൽ മാരാരേ ഈ പത്തുപേരിൽ ആരെങ്കിലും ഒരാൾ മാക്സിമം അങ്ങ് ഈറിട്ടേറ്റ് ചെയ്യുക ചൊറിയുക. പ്രവോക്ക് ചെയ്യുക. ഇമ്മാതിരി കലാപരിപാടികൾ ആരെങ്കിലും ഒരാൾ നടത്തിയാൽ ബാക്കി 9 പേരും അയാളുടെ കൂടെ നിന്ന് ഒരുമിച്ച് അകിൽമാരാരെ ടാർഗറ്റ് ചെയ്യുന്ന ഒരു കാഴ്ച അപൂർവ്വ കാഴ്ച.
    ഈ ചൊറിച്ചിലിന്റെ മെയിൻ കണ്ണികളെ ചുവടെ ചേർക്കുന്നു.
    ഇവർക്ക് അഖിൽമാരാരു ഇരുന്നാൽ കുറ്റം, നടന്നാൽ കുറ്റം, തുമ്മിയാൽ കുറ്റം ബാത്റൂമിൽ പോയാൽ കുറ്റം Ets....
    ഇവർക്ക് ആ ഹൗസിനുള്ളിൽ മറ്റ് ആര് എന്ത് പോക്രിത്തരം കാണിച്ചാലും അവർക്ക് അതൊരു വലിയ വിഷയമേ അല്ല. ഉദാഹരണത്തിന്...
    സാഗർ സെറീനയുടെയും നാദിറയുടെയും മുഖത്തു തുപ്പിയത്
    റെനീഷ് സെറീനയുടെ ഡോളറുകൾ എടുത്തു മാറ്റി വെച്ചിട്ട് 15 മിനിറ്റ് മിണ്ടാതിരുന്നത്
    റിനോഷ് മോഹൻലാൽ സാറിനെ തെറിവിളിച്ചത്
    സാഗർ അഖിൽമാരാരുടെ കഴുത്തിൽ പിടിച്ചു വലിച്ചു ഓടിച്ചു കൊല്ലാൻ നോക്കിയത്
    അനിയൻ മിഥുൻ വിഷ്ണുവിന്റെ വാരിയെല്ല് ചവിട്ടി ഓടിക്കാൻ നോക്കിയത് ets.....
    ടാർഗറ്റ് ചെയ്യുന്ന മെയിൻ കണ്ണികൾ..
    എല്ലാവരുടെയും തലയിൽ ഓന്ത് ശോഭ,
    ശോഭ കീ കൊടുക്കുമ്പോൾ അതനുസരിച്ച് കറക്റ്റ് ആയി പ്രവർത്തിക്കുന്ന ജുനൈസ് ഇക്ക അല്ലെങ്കിൽ വാസു അണ്ണൻ, അവസരം കിട്ടുമ്പോൾ എല്ലാം അകിൽമാരാരെ തല്ലാനായി ഓങ്ങിനിൽക്കുന്ന സാഗർ,
    ഇവർക്ക് പിന്തുണയും സപ്പോർട്ടുമായി നിൽക്കുന്ന വ്യക്തികൾ സെറീന, നാദിറ , റെനീഷ , ശ്രുതി , അനു ജോസഫ് , ഇപ്പോൾ അടുത്തിടയായി ഇവരുടെ ടീമിലേക്ക് ജോയിൻ ചെയ്ത രണ്ടു വ്യക്തികൾ കൂടിയുണ്ട്. അവർ ഇങ്ങനെ ഒരു സാഹചര്യം ഉരുത്തുരുങ്ങി വരാനായി കാത്തിരുന്നത് പോലെയാണ് ഇന്നലെ തോന്നിയത്. ആ രണ്ടു മഹത് വ്യക്തികൾ റബ്ബ് ബ്രേക്കർ അനിയൻ മിഥുൻ, കുത്തിത്തിരിപ്പിന്റെയും പരദൂഷണം പറയലിന്റെയും രാജാവ് റിനോഷ് ഈ തിരുമണ്ടൻമാർക്കും മണ്ടി മാർക്കും അറിയുന്നില്ല. ഒരാളെ 10 പേര് കൂട്ടം ചേർന്ന് ആക്രമിച്ചാൽ അയാളുടെ കൂടെയാണ് ജനങ്ങൾ എന്ന്. അതുതന്നെയാണ് പുറത്തും സംഭവിക്കുന്നത്.
    അഖിൽമാരാർക്ക് ഒരു ലക്ഷ്യമുണ്ട്
    ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഖില്‍മാരാരെ ആർക്കും തടയാൻ പറ്റില്ല ചതിയിലൂടെ വേണമെങ്കിൽ തോൽപ്പിക്കാം അത് അഖിൽ മാരാര് തന്നെ പറഞ്ഞിട്ടുണ്ട്.
    ഈശ്വരന്റെ കൃപ അഖിൽ മാരാരുടെ കൂടെയാണ് അതുകൊണ്ട് ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും
    🌹❤️💯💥 അഖിൽ മാരാര് ഒരു ബ്രില്യന്റ് ഗെയിമർ ആണ്💥💯❤️🌹

  • @aswathyshyju7331
    @aswathyshyju7331 9 місяців тому +56

    എല്ലാം ഇക്ക നടത്തും ഇന്ത്രജാല പ്രകടനങ്ങൾ... അഖിൽ ചേട്ടാ 🤣🤣🤣🤣🤣

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Рік тому +326

    ഷോ ഭയും ഇക്കയും ഓടി തള്ളി.. അക്കുവും വിക്കുവും ഒരേ പൊളി 🤣🤣🤣🤣✌️✌️✌️✌️

  • @kanjana.m6595
    @kanjana.m6595 Рік тому +120

    Akhil marar & vishnu joshi❤️💥

  • @georgy271
    @georgy271 Рік тому +40

    സാരി പരസ്യം ആണോ കുട്ടാ മൾട്ടി സ്റ്റാൻഡറുടെ 😂this line was💥💥💥😂😂😂ഇജ്ജാതി 😂

    • @anooppraju7733
      @anooppraju7733 Рік тому +3

      ജുനൈസ് വരെ ചിരിച്ചു poyi😂😂😂😂

  • @hunterfarter
    @hunterfarter Рік тому +38

    *le ikka & സേച്ചി:" ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തി അല്ല nice aaytt scoot aavam😌'

  • @user-ix8bb1vo3w
    @user-ix8bb1vo3w Рік тому +380

    This man is running the show❤
    മാരാർ ❤🎉

  • @ajithkm009
    @ajithkm009 Рік тому +114

    അഖിൽ പൊളിച്ചു.....രണ്ടും കണ്ടം വഴി ഓടി😂😂😂😂

  • @nidhin8512
    @nidhin8512 Рік тому +108

    Akhil marar 🔥🔥🔥 Show ❤

  • @amalmartin9015
    @amalmartin9015 Рік тому +156

    Akku vikku😂😂

  • @Scoobies-Goonies
    @Scoobies-Goonies Рік тому +105

    Super... Akhil and vishnu 😂👌

  • @ItachiNaruto-zj9df
    @ItachiNaruto-zj9df Рік тому +191

    ഈ തുരുബ് ശോഭയും റോക്കറ്റ് ജുനുവും എപ്പോഴും പറയുന്ന കാര്യമാണ് ഞങ്ങളെ മറ്റുള്ളവർ കളിയാക്കുന്നു എന്ന് എന്നാൽ ഇവർ രണ്ടുപേരും അവരെ പോയി ചൊറിഞ്ഞതിന് ശേഷമാണ് അവർ തിരിച്ചു പറയുന്നത്... 😂
    ജയിലിൽ കിടക്കുന്ന അഖിലിനെയും വിഷ്ണുവിനെയും പോയി പാട്ട് പാടി ചൊറിയാൻ നോക്കി🤣but ഇവർ അറിയുന്നില്ലല്ലോ ചെന്ന് കയറിയത് പുലി മടയിലാണ് എന്ന്🤣
    അവസാനം രണ്ടെണ്ണത്തിന്റെയും മൂട്ടിൽ തീ വച്ചിട്ടാണ് അഖിലും വിഷ്ണുവും ഓടിച്ചത്🤣
    കുശുമ്പ്,വളച്ചൊടിച്ചക്കൽ, double stand, വ്യക്തി വൈരാഗ്യം എന്നിവ ഒഴിച്ചു നിർത്തിയാൽ റോക്കറ്റ് ജുനുവും തുരുബ് ശോഭയും അടിപൊളിയാണ്... 😍😍

    • @amalrajpc2876
      @amalrajpc2876 Рік тому

      😂😂😂😂😂😂😂😂😂 റോക്കറ്റ് ജുനുവും തുരുമ്പ് ശോഭയും ഇജ്ജാതി ഊക്ക്😂😂😂

  • @hunterfarter
    @hunterfarter Рік тому +42

    2 per ulla group thakarkkan 10 perude group undakkiya ധീരൻ rinosh aan ente hero😍

  • @akhila1943
    @akhila1943 Рік тому +48

    I like to hear Akhil's view . He is such a genuine person. Really like him as a person also. So talented and so confident

  • @shemishami696
    @shemishami696 11 місяців тому +17

    ഇതൊക്കെ ഇപ്പൊ മിസ്സ്‌ ആകുന്നു 🥺അഖിൽ ❤️

  • @sadasivansandhya9609
    @sadasivansandhya9609 Рік тому +68

    അഖിൽ അമ്മയെ കുറിച്ച് പാടിയ കവിത എത്ര മനോഹരമആയിരുന്നു ❤ super ഗെയ്മർ ആണ് ദേഷ്യം കുറച്ചാൽ മതി

  • @athiraadhi7461
    @athiraadhi7461 Рік тому +19

    അക്കു 🥰vikku ore poliiiiiiiii❤️❤️

  • @athiraadhi7461
    @athiraadhi7461 Рік тому +20

    അക്കു വിക്കു ഒരേ powlii 🥰🥰❤️

  • @kichukirsh
    @kichukirsh Рік тому +48

    വടി കൊടുത്തു അടി വാങ്ങി വാസു അണ്ണൻ double stand ശോഭ യും

  • @Arya_Krishna_7.7
    @Arya_Krishna_7.7 Рік тому +79

    Enthokka paranjaalum combo vereleval ❤❤
    aniyan baava
    Settan baava

  • @Mr-mg9er
    @Mr-mg9er Рік тому +28

    Vishnu ❤️🔥🔥

  • @ammu22175
    @ammu22175 Рік тому +81

    ചിരിച്ചു ഒരു വഴിയായി 🤭🤭🤭🤣🤣🤣🤣🤣

  • @ponnuraia4664
    @ponnuraia4664 Рік тому +23

    ഈ മനുഷ്യൻ വേറെ ലെവൽ..ലവ് you both of

  • @sukanyamalu1990
    @sukanyamalu1990 Місяць тому +10

    ഇപ്പോൾ ഇതൊക്കെയാണ് ഒരു സന്തോഷം

  • @meenunair393
    @meenunair393 Рік тому +25

    Adymaytanu oru jail episode ithra aswadich kanunnath😆😆 Akku❤️Vikku

  • @safiasalim9013
    @safiasalim9013 2 місяці тому +8

    എന്തെ രസം ഇപ്പോഴും കാണാൻ

  • @deepplusyou3318
    @deepplusyou3318 Рік тому +31

    അവസാനം ശോഭ തോറ്റു ഓടിപ്പോയത് യോദ്ധയിൽ പാട്ടു മത്സരത്തിൽ ജഗതി തോറ്റു ഓടിപ്പോകുന്നത് പോലെ ചിരിച്ചു ഒരു പരുവം ആയി അഖിൽ ❤

  • @archanasp7895
    @archanasp7895 Рік тому +93

    😂😂😂 song poliii😜

  • @vaishaknandhanam6367
    @vaishaknandhanam6367 Рік тому +20

    എല്ലാം ഇക്ക നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ😂😂😂

  • @ItsMe-iy8er
    @ItsMe-iy8er Рік тому +32

    കുതിതിരുപിൻ്റെ owner ആയ ജുണയ്സും ,ഡബിൾ സ്റ്റാൻഡ് ഇൻ്റെ owner ആയ ശോഭയും കൂടി ജയിലിൽ പോയാൽ അടിപൊളി ആവും

  • @gangasidhardh1633
    @gangasidhardh1633 Рік тому +17

    സാരി പരസ്യം ആണോ കുട്ടാ മൾട്ടി സ്റ്റാന്റഡുറുടെ. ❤️❤️❤️എത്രപ്രാവശ്യം ഇത് റിപ്പീറ്റ് അടിച്ചു കണ്ടിട്ടും മതിയാവുന്നില്ല.. അഖിൽ മാരാർ ❤️വിഷ്ണു ❤️...

  • @shaav1061
    @shaav1061 Рік тому +71

    2 പേരും ജയിലിൽ ആക്റ്റീവ് ആണെന്ന് കണ്ടപ്പോ ജുനൈസ്. ശോഭ കിളി പോയി 😂😂😂

  • @jasminjaasi4039
    @jasminjaasi4039 Рік тому +123

    ഈ season ജയിൽ nomination and captaincy nomination ഒക്കെ പക്കെയാണ് 👍🏾

    • @unfinishedhopes768
      @unfinishedhopes768 Рік тому +2

      athe

    • @vpkviv
      @vpkviv Рік тому +7

      അല്ലല്ലോ... മിഷൻ X ഇൽ എന്നിട്ട് അഖിലിനെ ക്യാപ്റ്റൻസിലേക് ചെയ്തില്ലലോ... ജയിലിലേക്ക് ആണല്ലോ വിടാൻ നോക്കിയേ 🙄🙄

  • @Viral_shorts_malayalam
    @Viral_shorts_malayalam Рік тому +252

    Akhil fans 🔥🔥👇❤

  • @sujithmohan007
    @sujithmohan007 Рік тому +25

    Akku and vikku pollichu❤

  • @NatureLoverWeare
    @NatureLoverWeare Рік тому +44

    Junias and Shobha, Eeru padakkam and RDX good combo. Mararr vishnu ❤❤

  • @4kalvinff71
    @4kalvinff71 Рік тому +28

    Superb 🎉🎉polichu...Vishnu and Akhil ❤❤

  • @Facts-qt4tm
    @Facts-qt4tm Рік тому +45

    Akhil poli massss ❤❤❤❤😂😂

  • @yoosufpallimalil2197
    @yoosufpallimalil2197 Рік тому +26

    "Ellam ikka nadathum indhrajaala prakadangal" 😂

  • @lathakumari3340
    @lathakumari3340 Рік тому +128

    മാരാർ കളിയാക്കൽ നിർത്തിയപ്പോ ശോഭക്ക് content ഇല്ല 😂😂😂

    • @sreejayasree3110
      @sreejayasree3110 Рік тому +14

      ശോഭ എത്ര toxic ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു 😡

    • @thanoojatanz5834
      @thanoojatanz5834 Рік тому +1

      Marar toxic alle??

    • @akhilmararfan
      @akhilmararfan Рік тому +1

      ​@@thanoojatanz5834 shobhede athrem illa😂😂

    • @thanoojatanz5834
      @thanoojatanz5834 Рік тому

      @@akhilmararfan ഒരാളെ പുണ്യാളൻ ആക്കാൻ ബാക്കി ഉള്ള ആളെ മേലെ കരി വാരി തേക്കണ്ട 😁

    • @akhilmararfan
      @akhilmararfan Рік тому +1

      @@thanoojatanz5834 shobha onnantharam toxic anennum visham anennum.. 24/7 live kanunnavarku manasilakum
      .. Njan adhyam shobhayeyum support cheyhuvarunnu.. Because akhilinte koode ulla combo karanam.ente channelil Angane oru videoyum kidappundu.. But shobha nalla visham anennu live kandu kandu manasilayi.. Now I just hate her more

  • @Majorityspeaks
    @Majorityspeaks Рік тому +63

    Mararissm ❤❤❤❤

  • @unnonni
    @unnonni Рік тому +27

    അവർ രണ്ടും തമ്മിൽ ഒരുമിച്ചു ആഞ്ഞൊരു വാരാണേ...... എന്റെ പൊന്നളിയൻ മാരെ സ്പോട് കോമഡി.... 😂

  • @ronofangirl1149
    @ronofangirl1149 Рік тому +22

    Always vishnu ❤️🔥🔥

  • @abinashbabu7832
    @abinashbabu7832 Рік тому +19

    Shobhayum junaisum provoke cheyyan nokki marrar and vishnu ooki vittu .😂😂😂

  • @princesaji1592
    @princesaji1592 Рік тому +38

    എല്ലാം ഇക്കനാടത്തും ഇന്ത്രജലപ്രകടനങ്ങൾ 😂😂

    • @sanus7883
      @sanus7883 Місяць тому

      😂😂😂😂

  • @lijuunni9544
    @lijuunni9544 Рік тому +126

    Adunatu pala stand ulla showbha chechi ane🤣😂... Ejjati line🤣😂🔥

    • @meenunakshathra2775
      @meenunakshathra2775 Рік тому +2

      Sareee parasyam aano kutttaaaa multistandarude 😂best line ithanu......

  • @sidharthsidhu3871
    @sidharthsidhu3871 Рік тому +17

    Akhilum vishunvumm kidilam combo😂

  • @varadamenon4605
    @varadamenon4605 Рік тому +20

    അക്കുവും വിക്കുവും ജയിലിൽ പൊളിച്ചടക്കുന്നു.. Entertainment kings🤣🤣🤣🤣🤣✌️✌️✌️✌️✌️✌️

  • @Aju182
    @Aju182 Рік тому +125

    അഖിൽ,ശോഭ,വിഷ്ണു,junaiZ 😂❤️+/- ആ വീട്ടിൽ content തരുന്ന 4 പേര്

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Рік тому +16

      ശോഭ എന്ത് contant 🤣🤣🤣 ചിരിപ്പിക്കാതെ അതിൽ കൂടുതൽ ശ്രുതി നാദിറ cerena തരുന്നുണ്ട്

    • @rj8215
      @rj8215 Рік тому +1

      @@GAMEOVER-zk7dz Sruthi,nadira tharuna content enthan?

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Рік тому +7

      @@rj8215 task വരുമ്പോൾ നോക്കിയാൽ മതി സാരി മാത്രം നോക്കിയാൽ കണ്ടെന്നു വരില്ല..

    • @rj8215
      @rj8215 Рік тому +1

      @@GAMEOVER-zk7dz njn aardeym saree noki erku alla task cheyune 2 alkaar😂

    • @vazha.arjun.
      @vazha.arjun. Рік тому +3

      @@rj8215 shobha enth content aan tarunnat😂

  • @meerajohnson286
    @meerajohnson286 Рік тому +21

    Akhil paattu kettu junaiz koode chirikkunnathu kando😅😅 ...junaiz serikkum oru paavam anu

  • @BiggbossMalayalam007
    @BiggbossMalayalam007 Рік тому +38

    Ettavum best jail content ever❤❤❤❤