എൻ്റെ കാറിൻ്റെ പേര് അനിയൻ മിഥുൻ 🤣അവൻ നല്ല തള്ളാ, ഈ വണ്ടി നല്ല പുള്ളാ... | Akhil Marar Home Tour

Поділитися
Вставка
  • Опубліковано 10 кві 2024
  • #akhilmarar #cerenaannjohnson #biggbossmalayalam #hometour
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 220

  • @sudhicheleri
    @sudhicheleri Місяць тому +485

    സപ്പോർട്ട് ചെയ്തിട്ട് പിന്നെ വെറുതെ ആയി എന്ന് തോന്നാത്ത ഒരേ ഒരു മൊതല് അഖിൽ 👍👍👍

  • @dinopauly3772
    @dinopauly3772 Місяць тому +641

    ഈ മനുഷ്യനോട് bigboss തൊട്ടേ ന്തോ ഒരു ബഹുമാനാ... നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @vishnumah1729
    @vishnumah1729 Місяць тому +251

    ഫ്ലവേഴ്സ് ചാനലിൽ ഇടക്കിടെ കയറി ഉപ്പും മുളകും പ്രോഗ്രാം കാണുന്നത് പോലെയാണ് ഇടക്കിടെ ബിഗ് ബോസ് സീസൺ 5 ഉം കയറി കാണുന്നത് ❤❤ പ്രത്യേകിച്ച് മാരാർ ശോഭ അടിയും കോമഡിയുമൊക്കെ🎉

    • @alexjoseph9935
      @alexjoseph9935 Місяць тому +4

      but better than that

    • @user-pg8nw6op7t
      @user-pg8nw6op7t Місяць тому +6

      Nanum kannar und 😊

    • @n_a_n_d_a_n_a1418
      @n_a_n_d_a_n_a1418 25 днів тому +1

      ഞാനുമിടയ്ക്കിടക്ക് കയറി കാണും

  • @doordie6540
    @doordie6540 Місяць тому +395

    ആർക്കും ആരോടും ദേഷ്യം ഇല്ലാത്ത ഒരു സീസൺ ആയിരുന്നു സീസൺ 5

    • @alexjoseph9935
      @alexjoseph9935 Місяць тому +18

      Sure that's because the winner had no EGO

    • @juliee_
      @juliee_ Місяць тому +3

      Yes aarkkum velya negative aayilla.

    • @mathewjoseph1348
      @mathewjoseph1348 Місяць тому +1

      @@juliee_ sana ne marannu alle

    • @juliee_
      @juliee_ Місяць тому +4

      @@mathewjoseph1348 yes yes pulliye marann poyi oru nimisham😂😂😂pakshe pulli aa negativity handle cheytha reethi adipoli aayirunnu..nalla pole air keriyenkilum happy aan nn ellarem munnil kanich nadann.baki ulla season lokke cyber bullying karanam depression aaya alkar undayt ind+pulliyod aarkkum verupp onnm thonniyit indavoola

    • @racheljohn5474
      @racheljohn5474 Місяць тому +3

      Enikku sobhayodu AA samayathu deshyam ayirunnu ippol illa

  • @deepplusyou3318
    @deepplusyou3318 Місяць тому +129

    ഈ തവണത്തെ ബിഗ്‌ബോസ് കാണുമ്പോൾ എല്ലാരുടെയും മനസ്സിൽ കഴിഞ്ഞ തവണത്തെ അഖിലേട്ടന്റെ മാസ്സ് പെർഫോമൻസ് ആണ്. അതുകൊണ്ട് ഈ തവണത്തെ മത്സരാർത്തികളെ എടുത്തു കിണറ്റിൽ ഈടാൻ തോന്നും

  • @AshikAshik-wf4xd
    @AshikAshik-wf4xd Місяць тому +118

    അഖിൽ അണ്ണൻ ലക്ഷ്മി ചേച്ചി സെറീന ❤️❤️❤️💯

  • @bindutv1673
    @bindutv1673 Місяць тому +158

    ആര് എന്തൊക്കെ പറഞ്ഞാലും BB 5 വീണ്ടും വീണ്ടും കാണാൻ തോന്നും .

    • @aslamthoufeeq6603
      @aslamthoufeeq6603 Місяць тому +6

      Correct 💯

    • @kl02pramodvlog28
      @kl02pramodvlog28 Місяць тому +3

      🥰🥰😘😍😍

    • @alexjoseph9935
      @alexjoseph9935 Місяць тому +5

      The clippings when one watches is interesting BB5 you won't have another season like this

    • @Momo-eb1dd
      @Momo-eb1dd Місяць тому +7

      Sathiyam njan eppozhum kanum. Season 6 kaanunnathilum nallath pazhaya Season 5 kaanunnatha

  • @sanoojrayaroth2918
    @sanoojrayaroth2918 Місяць тому +50

    മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിക്കും മക്കൾക്കും എപ്പഴും സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ...ഇവര് രണ്ടു പേരും ഇനി വിവാഹം കഴിക്കാൻ പോവുന്നവർക്കും നിലവിൽ അടിച്ചു പിരിഞ്ഞു ഇരിക്കുന്നവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്ന മാതൃക ദമ്പതികൾ ആണ്(രണ്ടു പേർക്കും പരസ്പരം എങ്ങിനെ സ്നേഹിക്കണം എന്ന് നല്ലപോലെ അറിയാം ഈഗോ ഇല്ല). എത്ര അടിപിടി ഉണ്ടായാലും ജീവിതം സ്നേഹിക്കാൻ മാത്രം ആണ് എന്നോർമിപ്പിക്കുന്ന രണ്ടു പേരാണ് മാരാർ ചേട്ടനും ലക്ഷ്മി ചേച്ചിയും...
    അടിപിടി ക്ക് ഇടയിൽ ഉള്ള കടി ആണ്😂 ഇവരുടെ മെയിൻ..എൻ്റെ പൊന്നോ...
    ഒത്തിരി സ്നേഹം...❤

    • @ShirlyJohn-ph5rm
      @ShirlyJohn-ph5rm 14 днів тому

      അഖിലിന്റെ ഒപ്പം എത്താൻ സെറീന ഓടുവാരുന്നു😂

  • @silentffgaming1592
    @silentffgaming1592 20 днів тому +9

    അഖിൽ മാരാർ പച്ചയായ മനുഷ്യൻ❤❤❤ എല്ലാ മറയില്ലാതെ തുറന്നു പറയുന്നു

  • @aksa8614
    @aksa8614 Місяць тому +150

    Cereenayum chechiyum thammil ulla bond ❤️

  • @subinsuresh9167
    @subinsuresh9167 Місяць тому +145

    Amma അച്ഛൻ അവരെ ഒക്കെ ഒരു day കൊണ്ട് നിറുത്തു അവരും അറിയട്ടെ ഇതൊക്കെ 🥰❤️

  • @mrdul6124
    @mrdul6124 Місяць тому +35

    Akhil marar is my most favorite contestant in bb... What an entertainer he is!❤

  • @HRM751
    @HRM751 Місяць тому +44

    ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു നല്ല entertaining ആയിരുന്നു.

  • @nimisham4332
    @nimisham4332 Місяць тому +33

    akhil സൂപ്പർ ആയിരുന്നു ഇയാൾടെ quality മനസ്സിലാകണമെങ്കിൽ ബിബി6 രണ്ട് ദിവസം കണ്ടാ മതി

  • @user-yh4oi8ul2o
    @user-yh4oi8ul2o Місяць тому +117

    Akhil inte swantham sister polayi.cerena😊

    • @celestiaharmony4878
      @celestiaharmony4878 Місяць тому +11

      Athe😊season 5 season of love friendship... Aa mund casil cerena aarnu akhil marare naanam keduthan mumpil ninnath😅but ippo nalla sauhrudamaayi... Cerenak undarnna haters oke ippo maari kaanum☺

  • @dfgb931
    @dfgb931 Місяць тому +56

    അഖിൽ പറഞ്ഞത് കറക്ട് ആ അഭിനയിക്കാൻ cerena കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു 🤣🤣

  • @santhavk2558
    @santhavk2558 13 днів тому +1

    ഞാൻ മാറാർക് വോട്ട് ചെയ്തിട്ടുണ്ട്. പാഴായി പോകാത്ത ഒരേ ഒരു മൊതലാണ് അഖിൽ ❤️❤️❤️👍👍👌👌

  • @MALU_XOX
    @MALU_XOX 11 днів тому +3

    Akhil was well deserving to be the winner 🏆

  • @NeethulekshmiNeethulekshmi
    @NeethulekshmiNeethulekshmi Місяць тому +56

    Poli marar family super vibe💯

  • @FARHU473
    @FARHU473 Місяць тому +48

    അഖിൽ മാരാർ 🥰🥰🔥🔥

  • @baijubn8806
    @baijubn8806 Місяць тому +16

    Ningalude bigg boss team ayirunnu best team ipozhum nalla friends ayirikkunnu athanu best quality ❤❤

  • @-ChippY-4780
    @-ChippY-4780 26 днів тому +7

    14:42 😂ithanu biggboss reality akhil marar🔥well said
    Vote cheythel ithvara oru kuttabhodham thonnatha alu iyalu matram💕

  • @alexjoseph9935
    @alexjoseph9935 Місяць тому +45

    Akhil natural wit and Cerena's presentation is excellent, best wishes to both housemates

  • @sweetworld2409
    @sweetworld2409 25 днів тому +6

    ഇപ്പോഴത്തെ സീസൺ പോലെ അല്ലായിരുന്നു സീസൺ 5 സമാധാനവും ശാന്തിയും ഉണ്ടായിരുന്നു ആരോടും ആർക്കും ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നില്ല

  • @sreelakshmi8501
    @sreelakshmi8501 Місяць тому +19

    എനിക്ക് ആഗ്രഹം ഉണ്ട് അഖിൽ ചേട്ടനെ കാണാൻ..

  • @vidhyarajl4363
    @vidhyarajl4363 24 дні тому +10

    11:30 ഇജ്ജാതി 🤣🤣❤️

  • @princeofdreams6882
    @princeofdreams6882 Місяць тому +18

    Akhiline പോലെ അഖിൽ തന്നെ..അതിൽ കൂടുതൽ ഒന്നും ഇല്ലാ 🎉🎉

  • @Arjun_AR
    @Arjun_AR Місяць тому +18

    Bigg boss kazhinj akeppade updated ayitt irikkan agrahikkunna season um contestants um ❤ S5

  • @antonyrocky
    @antonyrocky Місяць тому +18

    Big Boss 5 was a really memorable one .... Marar is one and only....not replaceable

  • @AshikAshik-wf4xd
    @AshikAshik-wf4xd Місяць тому +22

    ഫാമിലി man അഖിൽ അണ്ണൻ ഉയിർ ❤️💯

  • @user-hk3eq8cy8m
    @user-hk3eq8cy8m Місяць тому +14

    ഞാൻ എവിടെ നിൽക്കുന്നവോ അവിടെ പോസറ്റീവ്... വീട്🏡 സ്വപ്നം 🥰🫰🏻

  • @shamnadkanoor9572
    @shamnadkanoor9572 25 днів тому +4

    ഒരുപാട് ഇഷ്ടം ❤❤❤❤അഖിൽ bro &ഫാമിലിയോട്

  • @myworld7977
    @myworld7977 Місяць тому +23

    ഇപ്രാവശ്യത്തെ ബിഗ് ബോസ് കണ്ടാൽ ശർദ്ദിക്കാൻ വരും😂

  • @m4s987
    @m4s987 Місяць тому +10

    Bigg Boss season 5 was excellent. It's gone like a family story with full of entertainment ... Friendship...... Fights... Brilliant Games...... love.... Motivational speech. All the contestants had a bond together .They respect each other. Very less toxicity. They had given a proper message to the society . That's LOVE and FRIENDSHIP . They r keeping it . All the best

  • @m4s987
    @m4s987 Місяць тому +5

    Beautiful house. God bless u all. Have a blessed life ahead. Lakshmi looks gorgeous.Keep it up . Cereena looks like a cute and naughty younger sister of Akhil.

  • @aiswaryaangel7505
    @aiswaryaangel7505 Місяць тому +17

    Akhilmarar❤

  • @HRM751
    @HRM751 Місяць тому +36

    അനിയൻ മിഥുൻ നല്ല തള്ളാ ഈ വണ്ടിക്കു നല്ല പുള്ളാ 🤣🤣

  • @HRM751
    @HRM751 Місяць тому +19

    നല്ല ഭംഗിയുള്ള ഫ്ലാറ്റ് ❤

  • @HRM751
    @HRM751 Місяць тому +13

    അഖിലേട്ടൻ ലക്ഷ്മി ചേച്ചി ❤❤

  • @vishnupriyar7444
    @vishnupriyar7444 Місяць тому +14

    He is a gem 🤗💎

  • @soujathabdulhakeem8470
    @soujathabdulhakeem8470 25 днів тому +3

    ഒരിക്കൽ കൂടി ബിഗ്ഗ് ബോസ്സ് സീസൺ 5👑👍🏻

  • @athiraanoopanoop9579
    @athiraanoopanoop9579 Місяць тому +5

    ദേ മനുഷ്യ നിങ്ങൾക്ക് ഒരു മാറ്റവും ഇല്ലാ... Big boss ലും പുറത്തും ഒരേ പോലെ

  • @muthalavan1122
    @muthalavan1122 28 днів тому +3

    ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിഗ്‌ബോസ്, എന്താ പറയുക.. ഒരുഒരു ഒരു മാതിരി.. ബിഗ്‌ബോസ് സെലക്ടർ മാർക് തെറ്റ് പറ്റി...

  • @lissygeorge2602
    @lissygeorge2602 15 днів тому +1

    നല്ല കാഴ്ചപ്പാട് ഉള്ള പയ്യൻ വല്ല്യ ഇഷ്ടം

  • @nebicjohnson
    @nebicjohnson Місяць тому +6

    Cerena did it in a good way! ❤

  • @aswin7797
    @aswin7797 Місяць тому +5

    Ivarude season adipoly aayirunu
    💯

  • @user-jw8vp8ft7g
    @user-jw8vp8ft7g Місяць тому +15

    Myboss മൂവി ഇൽ മമ്തയെ ദിലീപ് കറക്കിയത് pole തോന്നി 😂😂😂

  • @user-yh4oi8ul2o
    @user-yh4oi8ul2o Місяць тому +29

    Akhil marar ❤❤❤

  • @AmrithaK-cj8lu
    @AmrithaK-cj8lu Місяць тому +13

    Nice couples 🥰🥰🥰

  • @njanumentepillerum2799
    @njanumentepillerum2799 29 днів тому +4

    സത്യത്തിൽ ഇപ്പോഴും ഞാൻ ബിഗ് ബോസ്സ് 5 ആണ് കാണാറ്

  • @meenum8553
    @meenum8553 Місяць тому +24

    cerena mathrame bb kaznjitum akhilmararude kude ullu

    • @HRM751
      @HRM751 Місяць тому +10

      എല്ല്ലാവരും ഉണ്ട്. സെറീന ആണ് കൂടുതൽ അടുപ്പം സോഷ്യൽ മീഡിയയിൽ.

    • @reactionfoot
      @reactionfoot Місяць тому +3

      See the live video of his housewarming

    • @pinkpanther6228
      @pinkpanther6228 29 днів тому +1

      nalla season aayrnu ennu ee season vannpo manasilayi

  • @user-lv2hr5sr4i
    @user-lv2hr5sr4i 26 днів тому +4

    Cerena and akhil bro both are good vibe ente vote pazhayailya

  • @user-kd6of4bn7o
    @user-kd6of4bn7o 28 днів тому +3

    Much more than a real sister

  • @Vishnu_984
    @Vishnu_984 Місяць тому +18

    This combo was underatted❤🔥💥

    • @alexjoseph9935
      @alexjoseph9935 19 днів тому

      This is the real combo unlike the scumbag Shobha who doesn't appreciate Akhil even 1%, fakery no boundaries

  • @sujilkallissery
    @sujilkallissery Місяць тому +16

    അഖിലേട്ടൻ 🥰 ലക്ഷ്മി ചേച്ചി 🥰❤

  • @Rafn564
    @Rafn564 28 днів тому +6

    Cerena shobhaye imitate cheyyunnu dressingil…🫢

  • @anasakbar2600
    @anasakbar2600 Місяць тому +16

    Akhilettan❤

  • @AryaSArya
    @AryaSArya Місяць тому +2

    Akhil chettan 🔥❤

  • @AleenaShinil
    @AleenaShinil Місяць тому +5

    Enikkum edhehathe bhayankara respect und kananonnum agraham und

  • @joelalex8165
    @joelalex8165 Місяць тому +2

    10:25 കൃത്യം വാക്കുകൾ

  • @santhavk2558
    @santhavk2558 13 днів тому

    ബിഗ് ബോസ്സ് 5എത്ര കണ്ടാലും മതിയാകാത്ത സീസൺ ആയിരുന്നു. അതെ ഒന്നു കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് 😘😘😘😘

  • @chinnusworld7215
    @chinnusworld7215 Місяць тому +11

    Entoru nasama mararude samsaram kelkan,full entertainment anu

  • @Jintofanarmy
    @Jintofanarmy Місяць тому +2

    King marar❤

  • @sneharoy353
    @sneharoy353 26 днів тому +4

    sareena orupadishtam

  • @user-zd1mo8bv2s
    @user-zd1mo8bv2s 27 днів тому +1

    അഖിൽ മാരാർ ഇഷ്ടം 🌹❤

  • @malavikaratheesh9088
    @malavikaratheesh9088 Місяць тому +3

    Njanum padicha schoola cflps Kottayam nostuuuu

  • @SureshKumar-gw2br
    @SureshKumar-gw2br 23 дні тому +1

    Akhil❤

  • @Jintofanarmy
    @Jintofanarmy Місяць тому +3

    Marar❤

  • @user-rv5sy1do9o
    @user-rv5sy1do9o Місяць тому +3

    ഞാനും ഇവിടെയ പഠിച്ചത്.2003ബാച്ച് 10ബി..

  • @gayathrisudevan62
    @gayathrisudevan62 26 днів тому +1

    Akhil Maarar Super

  • @sajinisony60
    @sajinisony60 Місяць тому +5

    അഹിൽ, സറിന ❤❤❤🔥🔥🔥🔥

  • @user-dx9zu9rv2u
    @user-dx9zu9rv2u Місяць тому +7

    വെണ്ടാർ സ്കൂൾ കൂടി കാണിക്കാമായിരുന്നു 😔

  • @sheebasivadas7440
    @sheebasivadas7440 22 дні тому +1

    ❤❤❤akhil 👌

  • @sajils4209
    @sajils4209 Місяць тому +3

    മാരാർ 😍😍

  • @RishiKesh-wv7fb
    @RishiKesh-wv7fb Місяць тому +4

    Nalla chercha und

  • @ArunlalG-qv7pk
    @ArunlalG-qv7pk Місяць тому +4

  • @saranyap5099
    @saranyap5099 Місяць тому +2

    @4:15 - @4:20 midhun😅

  • @kgfcompany
    @kgfcompany Місяць тому +2

    3:14 ellam first kaanichat enth kintt

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 28 днів тому +1

    Daivame ith DLF inte flat alle njan orupad thavana ivide vannittullathanallo ennit njan inne vare ee manushyane ivide kandittillallo😲😲

  • @sreejak3857
    @sreejak3857 Місяць тому +1

    Enikum neritu kanan agrahamund

  • @jeenathomas3935
    @jeenathomas3935 Місяць тому +1

    🥰🥰🥰🥰🥰❤️❤️❤️❤️❤️❤️so cute

  • @user-fk4rr4lm4p
    @user-fk4rr4lm4p Місяць тому +8

    Akhil bigg bosslek gest ay poya thagarkum

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 9 днів тому

    Akhiletaa😍

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Місяць тому +5

    Akhil Chettan ❤️

  • @rahulradhakrishnan2585
    @rahulradhakrishnan2585 Місяць тому +10

    Marar negal poli annu munootu pokuu ethae pole thannae

  • @rehinahaneefa9938
    @rehinahaneefa9938 25 днів тому +1

    CFLPS my school class mate nostalgic moment 😊 thanku Akhil etta

  • @aneeshkmuraleedharan9053
    @aneeshkmuraleedharan9053 Місяць тому +2

    ❤❤❤

  • @_.ab.x.i._5787
    @_.ab.x.i._5787 Місяць тому +5

    Nalla thalla ee vandik nalla pulla😂😂👍🏻

  • @chithraradha9187
    @chithraradha9187 Місяць тому +5

    Akhilettan eshttam

  • @tellysebastian3681
    @tellysebastian3681 Місяць тому +1

    Me also bought a premium flat in kakkanad on november 2023 and entered on February 2024. It was a tedious task where i bought a furnished and demolish to new with my personal likes. Very similar to interior and likes as per akhil said. I met akhil when he came to kochi after bb at joju's house. We know each other on fb since years back before bb. I hope if he saw this message he would find me on fb and we are neighbours at kakkanad 😊👍🏼

  • @passenger3149
    @passenger3149 Місяць тому +3

    Real superstar ❤

  • @user-bq6zh6ol2h
    @user-bq6zh6ol2h Місяць тому +2

    നേരിൽ കാണാൻ ഒരു ആഗ്രഹിക്കുന്നു മാരാർ

  • @AparnaAshok-kj6gt
    @AparnaAshok-kj6gt Місяць тому +2

    Cerena, shobha de dress code aano ennoru doubt

  • @hamdanhamid784
    @hamdanhamid784 Місяць тому +5

    aa flatinde door onnu change Cheyyan und

  • @sheenanabiar2204
    @sheenanabiar2204 Місяць тому +2

    Nerathe enikku eshttam allarunnu eppo enikku jeevana onnu samsarikanam enundu family ye thiraki ennu parayanam

  • @SV-lo2np
    @SV-lo2np Місяць тому +3

    Akhilnu pakaram Akhil maatram. Be always genuine, fair as u r now.❤

  • @user-ke4kf4ro6k
    @user-ke4kf4ro6k Місяць тому +5

    Ammemem achanem kandialo paalukachalnu

  • @shibushibu6354
    @shibushibu6354 Місяць тому +2

    നേരിട്ടൊന്ന് കാണാൻ പറ്റുമോ അഖിലേട്ടാ

  • @devananda-px4fc
    @devananda-px4fc Місяць тому +4

    16:46 Le kunj : amme biscuit thinnote ☺️❤
    18:40😂

  • @anseefsiddiq9225
    @anseefsiddiq9225 Місяць тому +2

    ❤😂