#BBMS5Tasks

Поділитися
Вставка
  • Опубліковано 25 тра 2023
  • #BBMS5Tasks ചിരിയോ ചിരി ടാസ്ക്കിൽ വിജയിയായി ജുനൈസ്
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 826

  • @Gaaaya__3
    @Gaaaya__3 Рік тому +8337

    Junaiz ന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടവരുണ്ടോ 😅

  • @shamet666
    @shamet666 Рік тому +4031

    ഇപ്പോ അഖിൽ കഴിഞ്ഞാൽ ഏറ്റവും നല്ല പെർഫോമൻസ് ജുനൈസ് ആണ്. അവൻ നല്ലൊരു content creator ആണ്

    • @shabu324
      @shabu324 Рік тому +165

      Akhil kayinjal alla,junu aanu first

    • @sufyanathjasmine4823
      @sufyanathjasmine4823 Рік тому +63

      Junais vegam kayari varunud

    • @arungopi319
      @arungopi319 Рік тому +65

      start thotte junu avantethaya രീതിയിൽ content create cheyyunundarunnu. But Mararinu opposite aayi നിന്നത് കൊണ്ട് ഭൂരിപക്ഷ പ്രീതി ലഭിച്ചില്ല എന്ന് മാത്രം. ഇടയ്ക്ക് ഡൗൺ ആയി പോയെങ്കിലും Hotel Task മുതൽ Junu 🔥
      He deserves top 5

    • @mehnoorboutique486
      @mehnoorboutique486 Рік тому +29

      Ellavarum 0ttappeduthunna vyakthiyanu junaize.enkilum palatekkalum nalla gaimar junaizanu 👌👌

    • @sha-bu8kb
      @sha-bu8kb Рік тому +17

      @@arungopi319 sherikum.. he is the strong player.. ottak nininu kalikkanam... 👍🏻 He play very well in each games

  • @user-lu6hd7wr7s
    @user-lu6hd7wr7s Рік тому +3394

    എന്റപോന്നോ ജുനൈസ് ചിരിപ്പിച് ഒരു വഴിക്കാക്കി 😂😂😂
    ശേഷം
    ക്യാമെറയിൽ തലയിടിച്ചു വീണതും പാവം 😄
    ഇന്നലത്തെ episode ജുനൈസ് കൊണ്ടുപോയി
    ജുനൈസ് 👏🏻👏🏻👏🏻

    • @dontmesswithme2120
      @dontmesswithme2120 Рік тому +51

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan vannathu pakshe oru thenga kolayum cheydhitilla...such a safe ganer lol🤣🤣🤣🤣🤣

    • @bosco_07
      @bosco_07 Рік тому +11

      Camerayil idich veenath😂😂

    • @snehachinuu8482
      @snehachinuu8482 Рік тому +3

      😂😂🤣🤣

    • @anandu7487
      @anandu7487 Рік тому +18

      രണ്ടിനെയും വലിച്ചു കിറി ഭിത്തിയിൽ ഒട്ടിച്ചു
      ചുമ്മാ തീ🔥

    • @chilangaofficial4570
      @chilangaofficial4570 Рік тому +1

      പട്ടി ഷോ ജുനൈസ് 🤮🤮🤮🤮🤮

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +1990

    ജുനൈസ് അടിപൊളി ആയി ടാസ്ക് അവതരിപ്പിച്ചു 👌🏻😃
    ഇത് ഒരിക്കലും വ്യക്തിഹത്യ അല്ലാ 👍🏻

    • @dontmesswithme2120
      @dontmesswithme2120 Рік тому +49

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan bb il keriyathu pakshe oru thenga kolayum idhuvare cheydhitilla...such a safe gamer lol🤣🤣🤣🤣🤣

    • @helenjoseph8012
      @helenjoseph8012 Рік тому +17

      Junais❤️❤️❤️❤️ മുത്തേ 👍👍👍👍

    • @ayrapattathuparambil6983
      @ayrapattathuparambil6983 Рік тому +6

      Nte jiminaaaa... Nee point aanallo muzhuvan parayunnath...😂

    • @purplebutterflybtsart8470
      @purplebutterflybtsart8470 Рік тому

      @@ayrapattathuparambil6983 pinnalla😌💜💜💜

    • @Sana1-2-3
      @Sana1-2-3 Рік тому

      Kazhinja prashyathe athe purple butterfly

  • @renjithbs7331
    @renjithbs7331 Рік тому +1758

    "വകതിരിവ് ലവലേശം...
    വാവള്ളി വരപൂജ്യം..."
    ജൂനിസ് പ്വോളി 😂🤣

  • @nizasworld8631
    @nizasworld8631 Рік тому +745

    ഈയിടെ junookka പൊളിക്കുന്നുണ്ട്.. എല്ലാ എപ്പിസോഡിലും നിറഞ്ഞു നിൽക്കുന്നുണ്ട്

  • @mubiashraf1359
    @mubiashraf1359 Рік тому +451

    Sagaril നിന്ന് ജുനൈസ് എന്ന് മാറിയോ അന്ന് ജുനൈസ് real ആയി കളിച്ചു തുടങ്ങി 😍😍 ടോപ് 5 ൽ കാണാൻ ആഗ്രഹിക്കുന്ന ഒരു face❤

    • @unknowon12
      @unknowon12 6 днів тому

      Ningalude aagraham nadakkatte😌😌

  • @sabithasalim3733
    @sabithasalim3733 Рік тому +670

    എത്ര കണ്ടാലും മതി വരുന്നില്ല. Junaiz പൊളിച്ചു ❤️... അനു ഓവറർ

    • @foodtrickbyibru
      @foodtrickbyibru Рік тому +25

      അനു ആക്റ്റീവ് ആണെന്ന് കാണിക്കാൻ ഇടക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് over ഇമോഷണൽ കാണിക്കും

  • @ARYA.314
    @ARYA.314 Рік тому +845

    വിഷ്ണു പറഞ്ഞപോലെ
    " task ജുനൂക്ക തൂക്കി " 💯
    Well play Junaiz, well play 🤓👏👏👏

  • @_________KING_________________
    @_________KING_________________ Рік тому +1067

    ജുനൈസ് (1:26)
    പൊളിച്ചടുക്കി.......❤️❤️
    ഗംഭീര പെർഫോമൻസിലൂടെ ജയിൽ ടാസ്കിൽ നിന്ന് ചിരിപ്പിച്ചു ഊഴ്ന്നു രക്ഷപെട്ടു...... (2:48)😹😹😹
    ജൂനൂക്ക.......... ❤️❤️

    • @anandu7487
      @anandu7487 Рік тому +16

      രണ്ടിനെയും വലിച്ചു കിറി ഭിത്തിയിൽ ഒട്ടിച്ചു
      ചുമ്മാ തീ🔥

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      പിന്നെ കോപ്പാണ്.. ജുനൈസിന്റെ തുപ്പലം വീണാൽ കയ്യടിക്കുന്ന 🔥ട്ടം ശോഭ എന്നാ PR മാത്രമേ വെറുതെ ചിരിക്കുന്നുള്ളു. 😂😂

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому

      ​@@anandu7487 നാണമില്ലാത്തവൻ സഗറിന്റെ കൂടെ നടന്ന് തിരിഞ്ഞു കൊത്തി. ഇവനൊന്നും vote ചെയ്യരുത് 🥲

  • @jayakumarg6417
    @jayakumarg6417 Рік тому +929

    ജുനൈസ് ആണ് വീട്ടിലെ രസികൻ താരം. 🤣🤣🤣♥️

  • @jyothisunish4691
    @jyothisunish4691 Рік тому +921

    ജുനൈസ് പൊളിച്ചു 😂

    • @dontmesswithme2120
      @dontmesswithme2120 Рік тому +11

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan bb il keriyathu pakshe oru thenga kolayum idhuvare cheydhitilla...such a safe gamer lol🤣🤣🤣🤣🤣

    • @nihalstar4607
      @nihalstar4607 Рік тому +12

      Junais poliyaaaa

  • @sruthik7696
    @sruthik7696 Рік тому +894

    ജുനൈസിന്റെ പെർഫോമൻസ് കണ്ട് സാഗറിന്റെ കിളി പോയി 🤣🤣

  • @pragunbali5138
    @pragunbali5138 Рік тому +1380

    Junaiz is the real content maker. He deserves to win the show

    • @shafmrf
      @shafmrf Рік тому +10

      Sathyam ❤️🙏🏻

    • @hibaah..1796
      @hibaah..1796 Рік тому +2

      👍🏻👍🏻👍🏻

    • @darsanakrishna
      @darsanakrishna Рік тому +37

      Cherthayit... Pakshe antham fans akhilne vote cheyyuu

    • @anuthomas2329
      @anuthomas2329 Рік тому +2

      Agreed

    • @za.warudoo
      @za.warudoo Рік тому +7

      ​@@darsanakrishnaoops I voted for akhil..........can you define the traits of an antham fan.....

  • @avandhika4099
    @avandhika4099 Рік тому +291

    എത്ര തവണ കണ്ടെന്നു അറിയില്ല അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട് junaiz ikka❤❤❤

  • @sruthik7696
    @sruthik7696 Рік тому +416

    ജുനൈസ് പൊളിച്ചു സഗാറിനെയും നദിറയെയും വലിച്ചു കീറി

  • @ELSHACOUPLE
    @ELSHACOUPLE Рік тому +329

    അനുകരിക്കാൻ junaiz is best enthylum adipoli performance 😍

  • @jasminjaasi4039
    @jasminjaasi4039 Рік тому +232

    1:00 രാവിലെ ഇങ്ങനെ പറയും..ഉച്ചക്ക് ഞാൻ അങ്ങനയോ പറയും.. വൈകുന്നേരം ഞാൻ എങ്ങനെ വേണേലും പറയും 😂😂

  • @raghipr1015
    @raghipr1015 Рік тому +172

    Junaiz ❤️😍.... ഒരു രക്ഷയില്ല സൂപ്പർ 🤣😂😂😂😂🤣🤣🤣...

  • @sijimolmathew494
    @sijimolmathew494 Рік тому +187

    Junaiz top 5il venm ennulevr undo

  • @shafmrf
    @shafmrf Рік тому +349

    Vote for junaiz ❤️😍 he is such a entertainer 😂😂😂👍🏻🤣🤣🤣

  • @hibfathima.
    @hibfathima. Рік тому +216

    Junu polichuu😂😂😂😂....രണ്ടിനെയും ഇല്ലാതാക്കി ...I loved it😂

  • @truthwins4085
    @truthwins4085 Рік тому +2060

    Junaiz poyaal pinne boring aayirikum
    Vote for Junu 🩵

    • @seemasuresh9589
      @seemasuresh9589 Рік тому +47

      Junuka povilla

    • @ronoaddict8296
      @ronoaddict8296 Рік тому +40

      Full Vote for Junukka 💓🔥

    • @aadhu2680
      @aadhu2680 Рік тому +32

      Vote kuranjaalum.. Asianet Akhilneyum Junaizneyum vidilla

    • @dontmesswithme2120
      @dontmesswithme2120 Рік тому +19

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan vannathu pakshe oru thenga kolayum cheydhitilla...such a safe ganer lol🤣🤣🤣🤣🤣

    • @inanea2956
      @inanea2956 Рік тому +8

      ​@@dontmesswithme2120group polikkaan poyi group member aayi 😂..pullikkaariyude orr main play junaiz ee aduth clear aayitt paranjuu..prashnangalil keeri endokkeyoo paranj verthee space kandethunnu..over morality parachilum advisingum okke aayitt veruppikkal 😇

  • @Zzzbnm410
    @Zzzbnm410 Рік тому +779

    Junaiz superb performence 😂😂😂😂

    • @dontmesswithme2120
      @dontmesswithme2120 Рік тому +4

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan bb il keriyathu pakshe oru thenga kolayum idhuvare cheydhitilla...such a safe gamer lol🤣🤣🤣🤣🤣

    • @Rodriguez-zi1tt
      @Rodriguez-zi1tt Рік тому +1

      ​@@dontmesswithme2120 തീട്ടം PR ഉകൾ ഇല്ലാതെ ജുനൈസിനു ജയ്ക്കാൻ പാടില്ലത്രേ 😹😹 നാണമില്ലലോട സെയിം msg കോപ്പി പേസ്റ്റ് ഇട്ട് ഒട്ടിക്കാൻ. തീട്ടങ്ങളെ സപ്പോർട്ട് ചെയ്യാൻ തീട്ടങ്ങൾ 🤣🤣 കോപ്പി പേസ്റ്റ് അണ്ണൻ ഉയിർ 💥💥

  • @JasmineJazz
    @JasmineJazz Рік тому +264

    Junais ന്റെ തിരിച്ചുവരവ് 🔥🔥 പൊളിച്ചു

  • @abhieee926
    @abhieee926 Рік тому +277

    and the truth is junaiz playing very well and he is such a gem ..💗
    i felt like that nowadays...🥹🫶🏻

    • @inanea2956
      @inanea2956 Рік тому +11

      Yes positions decide cheyyunna taskilokke athree active aayi veeraarum ninnittilla

  • @ramvikku
    @ramvikku Рік тому +323

    അനുനോട് ചോദിക്കണം. ആക്ഷേപ ഹാസ്യം കൊണ്ട് എന്താ ഉദ്ദേശിക്കുന്നതെന്ന് 😬👍🏻

    • @anandu7487
      @anandu7487 Рік тому +36

      ഗ്രൂപ്പ്‌ അമ്മച്ചി🤣

    • @seeniyashibu389
      @seeniyashibu389 Рік тому +32

      ആ പെണ്ണുങ്ങൾ സംസാരിക്കുന്നതു പോലും നാടകീയമായിട്ടാണ്... അവർ അങ്ങനെ അല്ല... ഒരു വിവരവും ഇല്ലാത്ത, ഈ ഗെയിം എന്താണെന്നു പോലും അനുവിന് അറിയില്ല 🤮

    • @chithralekharajeev8471
      @chithralekharajeev8471 Рік тому +26

      anu kayarumbol purath junaisinu negetive ayirunnu..so audiencine kayyiledukkamennu karuthi paavam😂

    • @shafmrf
      @shafmrf Рік тому +14

      🤣🤣 anu verum waste aayipoyi 🤣🙏🏻

    • @banandu4737
      @banandu4737 Рік тому +2

      അനു 🤬🤬

  • @safwana3263
    @safwana3263 Рік тому +433

    ജുനൈസ് പൊളിച്ചു😁😁😁

    • @dontmesswithme2120
      @dontmesswithme2120 Рік тому +4

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan bb il keriyathu pakshe oru thenga kolayum idhuvare cheydhitilla...such a safe gamer lol🤣🤣🤣🤣🤣

  • @chakkara5856
    @chakkara5856 Рік тому +171

    Junaiz❤😂😂... Vishnu paranja pole episode junukka thooki😜

  • @machan1326
    @machan1326 Рік тому +186

    ജൂനുക്ക പൊളി

  • @appu4774
    @appu4774 Рік тому +259

    Junaiz .... What a Performance Yaaar 🎉🔥

  • @gopishagopisha7987
    @gopishagopisha7987 Рік тому +427

    ഞാൻ ഒരുപാട് ചിരിച്ചു. 😊

    • @dontmesswithme2120
      @dontmesswithme2120 Рік тому +9

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan vannathu pakshe oru thenga kolayum cheydhitilla...such a safe ganer lol🤣🤣🤣🤣🤣

  • @rizznazz4933
    @rizznazz4933 Рік тому +80

    Junsizinod ചിരിപ്പിക്കാൻ പറഞ്ഞാൽ അവൻ ചിരിപ്പിച്ചു കൊല്ലും 😂

  • @chinnujose9772
    @chinnujose9772 Рік тому +176

    Junaiz 😂😂 super performance

  • @sherinshaji288
    @sherinshaji288 Рік тому +356

    I didnot like what Anu Joseph said...anyways Junaiz nailed the task 🥳

    • @fezmina
      @fezmina Рік тому +11

      She tries to bring her own opinion that is opposite to everyone else’s but fails 😅 I don’t like her points at all.

  • @aswanic3200
    @aswanic3200 Рік тому +181

    Junaiz 🥳 ellarum chirich 😂

  • @neenuss304
    @neenuss304 Рік тому +227

    ജൂനുക്ക മാസ്സ് 😀❤️

  • @VavasMallu
    @VavasMallu Рік тому +94

    ജുനൈസ് സൂപ്പർ ആണ്

  • @vinodiniraman9122
    @vinodiniraman9122 Рік тому +139

    Full vote junaiz ❤❤

  • @abbasmisriya795
    @abbasmisriya795 2 місяці тому +9

    Biggboss 5 കഴിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ???

  • @bijoykichu
    @bijoykichu Рік тому +71

    അമോ ചിരിച്ച് ചിരിച്ച് വയ്യ ഇമാതി തമാശ എൻ്റെ ജുനൈസെ പോളി 😂😂😂😂

  • @Noname23509
    @Noname23509 Рік тому +96

    ആരുടെ മൂട് താങ്ങാതെ തന്നെ നിന്ന് കളിക്കുന്ന ഒരേഒരു പ്ലയെർ💖

  • @Fidaah08
    @Fidaah08 Рік тому +213

    Midhun smile❤️😍

    • @dontmesswithme2120
      @dontmesswithme2120 Рік тому +10

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan bb il keriyathu pakshe oru thenga kolayum idhuvare cheydhitilla...such a safe gamer lol🤣🤣🤣🤣🤣

    • @seeniyashibu389
      @seeniyashibu389 Рік тому +5

      ​@@dontmesswithme2120 സത്യം.. ഈ ഷോ എന്താണെന്ന് അനുവിന് അറിയില്ല

  • @aswathysadhanandan8466
    @aswathysadhanandan8466 Рік тому +40

    Junaiz...നിങ്ങള് പൊളിച്ച്❤️...കുറെ ചിരിച്ചു🔥

  • @vidhyark4623
    @vidhyark4623 Рік тому +57

    ജുനൈസ് സൂപ്പർ 👌🏻👌🏻👌🏻👏🏻👏🏻👏🏻👍🏻👍🏻🥰🥰🥰❤️❤️❤️❤️

  • @jesuz778
    @jesuz778 Рік тому +93

    Junu ikka polli 😂 Vishnu paragathu pole task junu ikka thooki 🔥

  • @shennu._
    @shennu._ Рік тому +68

    Junaiz nailed it!!💯❤️

  • @mizz4273
    @mizz4273 Рік тому +53

    Junu🔥

  • @mathew48
    @mathew48 Рік тому +52

    Junaize ippol bb5 nte one of the best contestant aanu. Vere level....massive improvement..keep going.Sagar nu ithinte valla aavashyam undaayirunno.Nadira yodu distance keep cheythu strong aayittu kalichirunnengil ithupole negative aakandataayi varillaayirunnu because Sagar is a also a best contestant of bb5.janangal Nadira ye eduthu purathu kalayumaayirunnu. Ithippol Sagar also became negative among the audience.

  • @snehachinuu8482
    @snehachinuu8482 Рік тому +81

    Junu polichu❤

  • @aiswaryaaiswarya8174
    @aiswaryaaiswarya8174 Рік тому +180

    😂😂😂ചിരിച്ചു ചിരിച്ചു വയ്യ ❤❤

  • @Anusree__23
    @Anusree__23 Рік тому +33

    Junuka❤ muthmani polichhh😘😘😘
    Anu screen space undakan nokiyatha 3g poyi😆

  • @glamgirl0077
    @glamgirl0077 Рік тому +96

    Junais nadhira combo undel pwoli 🔥🤣🤣🤣

  • @Nidhaah.._
    @Nidhaah.._ Рік тому +70

    Allelum chiripikkann junaisine kaynjitee arum oluu❤️🔥

  • @Sanjay-hd4xm
    @Sanjay-hd4xm Рік тому +51

    Junukka...ee week kondu poi 🔥🔥🔥

  • @athira9556
    @athira9556 Рік тому +335

    Junaiz chiripichuu konnu😂😂😂😂 1:00 1:41 2:55 3:18

    • @dontmesswithme2120
      @dontmesswithme2120 Рік тому +24

      Anu de patti show🤣🤣🤣
      Wild card entry ennu paranju aan bb il keriyathu pakshe oru thenga kolayum idhuvare cheydhitilla...such a safe gamer lol🤣🤣🤣🤣🤣

    • @anandu7487
      @anandu7487 Рік тому +10

      Chekkan theee🔥

    • @donasunny8286
      @donasunny8286 Рік тому +3

      Junaz : ente ivide kondu 😂🙈

  • @shifarahman8773
    @shifarahman8773 Рік тому +177

    വിഷ്ണുവിന്റെയും ഷിജുചേട്ടന്റെയും ചിരി 😂

  • @Fidaah08
    @Fidaah08 Рік тому +75

    Junais😂❤️

  • @aswanic3200
    @aswanic3200 Рік тому +54

    Junaiz poli🤣😅... Oru ottanthullal style 😅

  • @gladysm6857
    @gladysm6857 Рік тому +76

    Ee task junais kondoyi😂😂😂😂😂

  • @kokaachipillar5432
    @kokaachipillar5432 Місяць тому +5

    Bigg boss season 6 nadakumbo ipppzhum season 5 kaanunna njn😅

  • @mottus123
    @mottus123 Рік тому +38

    Junaiz💞💕 my fav contestant

  • @Myopinion9820
    @Myopinion9820 Рік тому +67

    ഇപ്പോഴാണ് അത് എല്ലാവരും ഒത്തൊരുമയുള്ള ഒരു വീട് ആയത് ഷിജുവിനും വിഷ്ണുവിനും ഒക്കെ ഇപ്പോൾ എല്ലാവരുടെയും കൂട്ടത്തിൽ വന്നിരിക്കാൻ അറിയാം മാരാറുള്ളപ്പോൾ അത് നടക്കാറില്ല ഇവരെ രണ്ടുപേരെയും മാരാർ സപ്പറേറ്റ് കൊണ്ടുപോയി ഇരുത്തി ഇവരുടെ കുറ്റം പറഞ്ഞു കേൾപ്പിക്കുമായിരുന്നു ഇങ്ങനെ എല്ലാവരും കൂടെ ഒത്തൊരുമയോടെ ഇരിക്കുന്നത് കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം മാരാർ അതിനു സമ്മതിക്കാറില്ലായിരുന്നു ഷിജുവും വിഷ്ണുവും ഒക്കെ എല്ലാവരും ആയിട്ട് എത്ര കളിചിരിയോടെ ഇരിക്കുന്നു കാണാൻ തന്നെ എന്തു ഭംഗി മാരാറുള്ളപ്പോഴാ ഷിജുവിനെയും വിഷ്ണുവിനെയും ഇവരുടെ അടുക്കൽ മാ മാരാർ വിടുകയേ ഇല്ല

    • @SN-wi5kt
      @SN-wi5kt Рік тому +9

      👍 100% ശെരി ആണ്

  • @sharikjowhar5648
    @sharikjowhar5648 Рік тому +55

    ഇവിടെ ജുനൈസ് പൊളിച്ചടക്കി 😂😂

  • @ajisht.khaleefa5858
    @ajisht.khaleefa5858 Рік тому +61

    Junaiz polichadukki

  • @chakkara5856
    @chakkara5856 Рік тому +177

    After seeing the performances of sagar in the beginning of BB5 I didn't expect him to be so much immature about himself... Atleast people who has commonsense will understand in what way our actions are conveying outside.. Or he will be deliberately colliding actions to have an impact despite being negative or positive. Anyway it's not too late to realise.. It's good for sagar to move out of BB5😅

  • @user-rb7ql9vf4n
    @user-rb7ql9vf4n Рік тому +12

    വിഷ്ണുവിന്റെ ചിരി ഒരു രക്ഷയില്ല😂🤍scnnn❤️⚡️

  • @anjanapv3286
    @anjanapv3286 Рік тому +45

    Junu deserves to be in the show

  • @josnaponnu7678
    @josnaponnu7678 Рік тому +57

    ജൂനുക്ക ചിരിപ്പിച് കൊന്നു 😂🤣

  • @jeeshmanair4964
    @jeeshmanair4964 Рік тому +34

    2:17 sagar nte dheshyam😂😂😂

  • @amalasusangilbert2773
    @amalasusangilbert2773 Рік тому +115

    Junais super 😂

  • @Purple_Heaven_000
    @Purple_Heaven_000 Рік тому +75

    3:25 midhun smile 😊 😂

  • @shanajasir6090
    @shanajasir6090 Рік тому +21

    junaiz sagarinte koottu vittappol thanne super aaye..top 2 junaiz and akhil

  • @ndjejjhhh3609
    @ndjejjhhh3609 Рік тому +36

    Chirichoru vazhiyayi good performance keep going junaizz 👍👍

  • @munavirwx5033
    @munavirwx5033 Рік тому +137

    Junais the gamer ..and the entertainer ❣️⚡

  • @ansanashafeek5015
    @ansanashafeek5015 Рік тому +33

    Junukka ❤❤❤❤

  • @sandhya7996
    @sandhya7996 Рік тому +28

    Junaiz pwolichu..😂😂😂

  • @fathima8434
    @fathima8434 2 місяці тому +7

    Ithokke arnn mwone big boss show❤ ipozhathe season kanane thonillaaa😂

  • @sujatkarthikeyan6932
    @sujatkarthikeyan6932 Рік тому +44

    Junukka😂😂😂

  • @Ayisha45
    @Ayisha45 Рік тому +39

    Junaizz❤❤❤

  • @luku-h-4470
    @luku-h-4470 Рік тому +15

    Woww...Great Performance😂😂😂❤...ഒറ്റ പെർഫോമൻസ് കൊണ്ട് മനസ്സു എടുത്തു😊

  • @mansoormalappuram8451
    @mansoormalappuram8451 Рік тому +29

    Junaiz is a nice person 💗💯

  • @archanata6101
    @archanata6101 Рік тому +25

    Junaiz അടിപൊളിയായി അവതരിപ്പിച്ചു...ടോപ് 5 ഇൽ ഉറപ്പായും junaiz അർഹനാണ്...

  • @asokthomas1090
    @asokthomas1090 Рік тому +30

    junaiz kalakki❣

  • @rainbowrainbow7924
    @rainbowrainbow7924 Рік тому +37

    Junaiz 👍👍👍❤❤

  • @wildflower1998
    @wildflower1998 Рік тому +26

    Junukkaaa 🤌😌

  • @nayanakp889
    @nayanakp889 Рік тому +42

    എൻ്റെ പൊന്നോ Junaiz ഇക്ക കസറി😂😂😂😂😂😂

  • @Sonahuzain-pn4wl
    @Sonahuzain-pn4wl Рік тому +32

    Junaiz😂❤️

  • @asimplesoul7345
    @asimplesoul7345 Рік тому +101

    Junaiz 😂😂❤

  • @sarathm005
    @sarathm005 Рік тому +124

    വാസു അണ്ണൻ ജുനൈസിൻ്റെ Jail Task Excellent 😂

    • @glitbae3152
      @glitbae3152 Рік тому +17

      Vasu annan is your dad😂

    • @sarathm005
      @sarathm005 Рік тому +1

      @@glitbae3152 तुझे बाबा🤣

    • @user-uq3wk1jb1u
      @user-uq3wk1jb1u Рік тому

      ​@@sarathm005 വാസു അണ്ണൻ നിന്റെ അമ്മയുടെ ജാരൻ പട്ടി പൊലയാടി മോനെ 💩💩

    • @glitbae3152
      @glitbae3152 Рік тому

      ​​@@sarathm005 hindi malum hey mereko pyare vasan annan ki bete😂

  • @aleenajoseph9172
    @aleenajoseph9172 Рік тому +34

    Adipoli aayirunnuu... Kore chirichhh😂❤

  • @lipsyprakash8756
    @lipsyprakash8756 Рік тому +11

    Kodutha task junaise sooper ayi cheythu... Well done... Oru pade chirichu.,.

  • @jinuvarghese725
    @jinuvarghese725 11 місяців тому +5

    Simply stunning ❤🤣 Especially njan ravile dylock 👌🥰

  • @harikrishnans5660
    @harikrishnans5660 Рік тому +24

    Juniz chumma theee🔥🔥🤣🤣

  • @WildanKehara
    @WildanKehara Рік тому +17

    I don’t know how many times I watched this video ….😂. Junaiz powlichu 🥳

  • @anudhirocks3082
    @anudhirocks3082 Рік тому +29

    Junaiz u really rocks😅

  • @sharathraj9887
    @sharathraj9887 Рік тому +15

    ഇന്നത്തെ എപ്പിസോഡ് ഇക്ക തൂക്കി ഇജ്ജാതി ❤

  • @donasunny8286
    @donasunny8286 Рік тому +40

    2:14 Junaiz : friend ano pengalano special friend ano njn choichaya
    Ith kettappol
    Innocent chettante : ente ramankutty njn avanod oru 100 pravashym choichaya orma vann
    Junaiz : oonjalil adikkondirunnapo expression 🙈😂🤣🤣

  • @nithyakrishna5565
    @nithyakrishna5565 11 місяців тому +15

    Junaiz is cute 😂❤ nailpolish ഞങ്ങൾ പെണ്ണുങ്ങളുടെയാണ് എന്ന് പറഞ്ഞപ്പോൾ ഉള്ള സാഗറിന്റെ തലയാട്ടം😂 ...
    അതേപോലെ junaizന്റെ ഊഞ്ഞാലാട്ടം action ...just like a small kid 😂❤

  • @rarish5554
    @rarish5554 Рік тому +68

    Junaize …super 👌🇶🇦