#BBMS5Jails

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 735

  • @sandhyabiju295
    @sandhyabiju295 Рік тому +3617

    എല്ലാരും ഒറ്റപ്പെടുത്തിയിട്ടും ആരോടും പിണക്കം കാണിക്കാത്ത അഖിൽ മാരാർ നിങ്ങളാണ് ഞങ്ങളുടെ ഹീറോ 😍😍😍

    • @vipinch5978
      @vipinch5978 Рік тому +12

      Satyam

    • @aneekaashika5752
      @aneekaashika5752 Рік тому +9

      Yes akhil chetan 🥳

    • @shoainasharafudeen8601
      @shoainasharafudeen8601 Рік тому +1

      @@aneekaashika5752 k kid dddfdkd

    • @Shamnadh_Shah
      @Shamnadh_Shah Рік тому +5

      Strategy

    • @nirmalm2613
      @nirmalm2613 Рік тому +11

      പിണക്കം കാണിച്ചു ഇരുന്നാൽ ആരും മൈൻഡ് ചെയില്ല എന്നു മനസിലായി അതുകൊണ്ട് 😂

  • @navithavijith7263
    @navithavijith7263 9 місяців тому +735

    Season 6 kandu വെറുത്തപ്പോ വന്നതാ എന്ത് രസാർന്നു ഇവിടെ 😂

    • @vishnudas5781
      @vishnudas5781 9 місяців тому +18

      അപ്പൊ ഞാൻ മാത്രമല്ലല്ലേ ഇപ്പോളും കാണുന്നത് ❤😝🤭

    • @nidhilav8292
      @nidhilav8292 9 місяців тому +4

      Avde kanditt evdekk varumbozhekk evde endh rasam kaanan. Avade endhnn begid vazhakko vazhakk 🤢Orikkalum theeratha pottatharam. Maarar Ettan oru tharam poli enne❤❤

    • @sminithameenu4477
      @sminithameenu4477 9 місяців тому +4

      Athe...njanum😂😂😂

    • @PriyNandhu
      @PriyNandhu 8 місяців тому +7

      ഹോ,, സീസൺ 6ലെ എല്ലാത്തിനെയും എടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നു

    • @sarathkerala234
      @sarathkerala234 8 місяців тому +2

      സത്യം

  • @rohanjohn3659
    @rohanjohn3659 Рік тому +454

    ഇത്രെയൊക്കെ ആക്ഷേപിച്ചിട്ടും ചിലരെ പോലെ ആരോടും വൈരാഗ്യം ഇല്ല ഈ മനുഷ്യന്.. മാരരെ നിങ്ങൾ എന്തൊരു ജിന്നടോ ✨️

  • @akkisnet
    @akkisnet Рік тому +1519

    അടി ഉണ്ടാക്കലാണ് കണ്ടന്റ് ന്ന് പറയുന്നവരോട് ഇങ്ങനെ നമ്മളെ ചിരിപ്പിക്കാൻ പറ്റുന്നുണ്ടെല് ഇതും കണ്ടന്റാ ❤❤❤

  • @user-uw7wk9ro8v
    @user-uw7wk9ro8v 9 місяців тому +817

    സീസൺ 6 ഇലും
    ഇത് കാണുന്ന ആരേലുമുണ്ടോ

  • @shilpasreedharan7273
    @shilpasreedharan7273 9 місяців тому +213

    ഇപ്പോഴത്തെ ബിഗ്ഗ്‌ബോസ് കാണുബോൾ .. ഇവരെ ok miss ച്യുന്നു.. ഇപ്പോഴത്തെ ബിഗ്ഗ്‌ബോസ് ഒട്ടും ഈലോജിക് ഇല്ലാത്ത കുറേ ആൾകാർ

  • @ahmadabdulvahab7937
    @ahmadabdulvahab7937 Рік тому +1235

    ഏതു situation ഉം humour ഇൽ അവതരിപ്പിക്കാൻ കഴിയുന്നത് ഇങ്ങേരുടെ മാത്രം കഴിവാണ്.
    Akhil❤

    • @Shafiktcr
      @Shafiktcr Рік тому

      Athe but ഇടക്ക് വായില്‍ നിന്നും വരുന്നത് വളരെ മോശം ആണ്, junaisinod ആറാം നൂറ്റാണ്ടില്‍ ആണെന്ന് പറഞ്ഞത് എന്ത് അര്‍ത്ഥത്തില്‍ ആണെന്ന് ആ നാറി വ്യക്തmakkanam😏

  • @Plum-v6f
    @Plum-v6f 8 місяців тому +64

    Season 6 nte ഒരൊറ്റ വീഡിയോ പോലും suggetion il വരുന്നില്ല ഇപ്പൊ... വറുത്തു പോയി..... എന്ത് രസം ആയിരുന്നു ഇവരുടെ സീസൺ.....❤❤❤❤

  • @vishnukumar-bd8hd
    @vishnukumar-bd8hd 8 місяців тому +47

    6 veruthu.. 5 il thirichu vannu ithu kannunavr undo.. Ethra beautiful season arunnu🥲🥲

  • @reshmasamish
    @reshmasamish Рік тому +832

    പെട്ടന്ന് ചൂടാവുകയും അതിനേക്കാൾ വേഗത്തിൽ തണുക്കുകയും ചെയ്യുന്ന ഏല്ലാം മറന്ന് ഒറ്റപ്പെടുത്തിയവരൊട്‌ സഹകരിക്കുകയും ചെയ്യുന്ന മാരാർ നല്ല മനസ്സിനു ഉടമ തന്നെയാണു❤

    • @aswathyvipin7124
      @aswathyvipin7124 Рік тому +4

      Shiju koode thanne ille.pinne Vishnu cerina ellavarum .puthiya strategy irakkuva alle😂😂😂😂😂😂😂😂😂😂😂😂

    • @pratheeshkp6434
      @pratheeshkp6434 Рік тому +6

      നല്ലൊരു മനുഷ്യന്റെ ക്വാളിറ്റിയാണത് ഇങ്ങനുള്ളവർ മനസിൽ ഒന്നും വച്ച് പെരുമാറില്ല

    • @haseenaa6901
      @haseenaa6901 8 місяців тому

      എന്നെപോലെ 😅

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 8 місяців тому +2

    😂 ithokke ayirunnu season ❤😂

  • @shimnasnadas3369
    @shimnasnadas3369 Рік тому +3558

    ഇവർ രണ്ടു ദിവസം കൂടെ അതിനുള്ളിൽ കിടക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😂

  • @achudjfh
    @achudjfh Рік тому +1164

    സത്യം പറയാലോ ഒരുപാട് ചിരിച്ചു😂😂 രണ്ടാളും അവിടെ കിടക്കട്ടെ

  • @user-nm4yx8ih5n
    @user-nm4yx8ih5n Рік тому +355

    3:19 മുട്ടുകാല് അടിച്ചൊടിക്കും 😂 That timing 😂🔥 മാരാർ ❤🎉

  • @fahadiit9144
    @fahadiit9144 Рік тому +187

    Seriously speaking Akhil Marar is the best entertainer in the history of bigboss ❤

  • @mumtaz6752
    @mumtaz6752 Рік тому +515

    ഉള്ളത് പറയാലോ ജുനൈസ് വെറുപ്പീർ ആയിരുന്നു but ഇത് കണ്ടിട്ട് കുറെ ചിരിച്ചു 🤣🤣🤣
    ഇക്കാടെ crushhheeeee

  • @farzanaraz1008
    @farzanaraz1008 Рік тому +523

    ജയിൽ നടക്കുന്നത് കണ്ട് ചിരി നിറുത്താൻ പറ്റുന്നില്ല... മാരാർ പറ്റിയ കൂട്ട്

    • @ashrafmuhammed7065
      @ashrafmuhammed7065 Рік тому +5

      അഘിൽ മാരാർ അണ് ഈ ബിഗ്ബോസിലെ എൻ്റെ ഏറ്റവും ഇഷ്പ്പെട്ടത്, 👍ഉള്ളിൽ ഉള്ളവരും അവിടെ പോയ റിയാസും ഫിറോസും എല്ലാവരും ഒരാളെ ഇങ്ങനെ തകർക്കാൻ നോക്കുമ്പോൾ മനസ്സിലാകും അയാളോട് എല്ലാർക്കും അസൂയ അണ് സറീന , ജുനൈസ് , ശോഭ ,അനും , നാദിറ എന്നിവർ വിഷങ്ങൾ എനിക്ക് ഏറ്റവും വെറുപ്പ് ഉള്ളവർ ഷിജു മാത്രം അണ് നല്ല കൂട്ടുകാരൻ

  • @lijintuttu4117
    @lijintuttu4117 Рік тому +203

    ഇവൻ ഒരു കോമഡി പീസ് ആണെങ്കിലും മര്യാദക്ക് മാരാറോട് നേരിട്ട് ഡയലോഗ് അടിക്കാൻ ഉള്ള ഗട്സ് ഇവന് മാത്രമേ ഉളളൂ. ഓവർ പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കി പൊട്ടത്തരം പറയാതെ ഇരുന്നാൽ ജൂനൂക്ക സൂപ്പർ ആണ്. ബാക്കിയുള്ള വാഴകളെ വച്ചു നോക്കുമ്പോൾ ടോപ് ഫൈവിൽ ഉറപ്പായും ഉണ്ടാകും.

  • @dasappankandathil
    @dasappankandathil 9 місяців тому +54

    BB6 maduthappol enne pole BB5 episodes kanan vannavarundo

  • @ciraykkalsreehari
    @ciraykkalsreehari Рік тому +69

    Maararinu അപ്പോഴുള്ള ദേഷ്യമെ ഉള്ളൂ....ah deshyapurath enthelum Toxic വർത്തമാനം പറയും..അതാണ് ആൾക്കാർക്ക് ഇഷ്ടപ്പെടാത്തത്...പക്ഷേ പുള്ളി പാവമണ് നല്ല ബുദ്ധിയുള്ള contestent ആണ്❤❤❤❤

  • @kingfishers6156
    @kingfishers6156 Рік тому +212

    3:00 നിരഞ്ജൻ വിളിക്കുന്നെടി പ്രണയം പറയാൻ.. Crushikka🤣😂👌

  • @Enhasart
    @Enhasart Рік тому +306

    🫣 കരളേ നീ കൈ പിടിച്ചാൽ...
    മുട്ടു കാൽ തല്ലി ഒടിക്കും 👏👏
    അതു പോളിചു... ആ കാര്യത്തിൽ ഞാനും മാരാരുടേ side ആ💪😁

  • @sibiottalilvadakkethil5740
    @sibiottalilvadakkethil5740 Рік тому +442

    സിനിമ കണ്ട് ഇത്ര ചിരിച്ചിട്ടില്ല... അഖിൽ👌👌👌👌👌👌👌 live ഒരു രക്ഷെമില്ല...

  • @jasijabi3816
    @jasijabi3816 9 місяців тому +53

    ഇതൊക്കെയാണ് bigg boss 👍👍👍എന്ത് രസമായിരുന്നു.

    • @sindudeep
      @sindudeep 9 місяців тому +3

      Exactly 💯 season 06p👎👎

  • @anilkumarachukuttan9015
    @anilkumarachukuttan9015 Рік тому +5

    Repeat cheytu ee seen kandu. Thank you Akhil bro you are our hero now ❤❤❤❤❤❤❤❤❤adays

  • @tourvlog7970
    @tourvlog7970 Рік тому +682

    മറ്റു സീസനുകളെക്കാൾ jail content മനോഹരമായതു ഈ സീസണിൽ ആണെന്നുള്ളത് പറയാതിരിക്കാൻ വയ്യ

    • @fathima5110
      @fathima5110 Рік тому +21

      അതും അഖിൽ ജയിലിൽ ഉള്ളപ്പോൾ എന്ന് എടുത്ത് പറയണം ❤❤

    • @ranjuajiksa1341
      @ranjuajiksa1341 Рік тому +1

      അതെ ശോകം illa😅😅

  • @varunaakhilvarunaakhil3517
    @varunaakhilvarunaakhil3517 Рік тому +296

    മാരാർ ഉള്ളിടം അവിടെ കാണികൾ ഉണ്ട് ❤️അതാണ് maraar 🔥🔥🔥🔥

  • @millionmoments25
    @millionmoments25 Рік тому +268

    2:44 Pottan'to 😂😂 akhil counter pwoli❤

  • @vishnumanu5428
    @vishnumanu5428 Рік тому +11

    2:24 ഇതു മറ്റേ ഡയലോഗ്, പൊറോട്ടയും ഇറച്ചിയും വാങ്ങിത്തരാം പുള്ളേ😂😂

  • @Beyourself_337
    @Beyourself_337 Рік тому +10

    Ippo oru karym manasilayi akhil ullathann kottam , that's true🤣🔥 4:05

  • @shanisaju1724
    @shanisaju1724 Рік тому +90

    സത്യത്തിൽ മാരാർ അന്മാർഥമായി ഒരു സ്നേഹം കാണിച്ചിട്ടും അവന് വലിയ തലപ്പര്യമില്ല അയാളോട് 🙂കാരണം ഇപ്പോഴും ജുനൈസ് അവന്റെ ഉള്ളിൽ ഒരു ശത്രു ആയി തന്നെയാ കാണുന്നേ... ഇവിടെ ആണ് സത്യത്തിൽ മാറരുരുടെ വിജയം 🥰😌

  • @alantabenny9168
    @alantabenny9168 Рік тому +1946

    ജുനൈസ്: കരളേ..... നീ..
    . കൈ.... പിടിച്ചാൽ...
    അഖിൽ: കരളേ നീ കൈ പിടിച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കും😂😂😂😂😂

  • @rafeamn3340
    @rafeamn3340 Рік тому +713

    പുറത്തും ജയിലിലും one and only entertainer akhil marar ❤️😂

    • @aravinddb
      @aravinddb Рік тому +4

      പിന്നല്ല 🔥

  • @Nidinkumar
    @Nidinkumar Рік тому +505

    പാവം ജുനൈസ് പെട്ടല്ലോ... ഇതിപ്പോ ഇറങ്ങി ഓടാനും പറ്റില്ല... ദൈവമേ വേറൊരാൾക്കും ജൂനുക്കയുടെ ഗതി വരുത്തല്ലേ 😂😂😂😂

  • @Remyaraveendhran
    @Remyaraveendhran 26 днів тому +1

    4:02 aa vela kazhyvechiranah mathi 😆😂

  • @_________KING_________________
    @_________KING_________________ Рік тому +225

    (3:05) ഇവൻ കുഞ്ഞിക്ക അല്ല ക്രഷിക്ക....... 😹😹ഇക്കേടെ ക്രഷേ.......(3:09)😂😂😂

    • @R_e_n_z_o301
      @R_e_n_z_o301 11 місяців тому

      Ivan kunjikkallada crush ikka aada😂

  • @chinnuraju8000
    @chinnuraju8000 Рік тому +265

    Akhil junu combo ❤️❤️

  • @ajikanakath162
    @ajikanakath162 6 місяців тому +3

    ഇത് പോലത്തെ സീസൺ ഇനി ഉണ്ടാവുമോ ❤😂 Akhil ❤❤

  • @Kannurkaran2255
    @Kannurkaran2255 Рік тому +7

    Sooper combo 😍😍😍😍

  • @Manju-zh7tn
    @Manju-zh7tn 9 місяців тому +20

    6 സീസണിൽ ഉള്ള ബിഗ്ഗ് ബോസിൽ ഇതാരുന്നു ഏറ്റവും നല്ല സീസൺ.

  • @suchithrasuchi857
    @suchithrasuchi857 Рік тому +5

    മരാർ pwolii 😁😁😁❤️❤️❤️

  • @shibinbabujoseph5784
    @shibinbabujoseph5784 Рік тому +609

    ജുനൈസ് :സെറീനാ...... 🤍
    മാരാർ : പുതപ്പ് വേണോടാ 🤣
    ജുനൈസ് : സെറീന ഈ ജയിലിനുള്ളിൽ ഞാനുണ്ട്
    മാരാർ : പക്ഷെ പുതപ്പ് ഇല്ല 🤣
    ഇങ്ങേര് 🤣🤣🤣

  • @jinimalu
    @jinimalu Рік тому +28

    ഈ big ബോസ് ലെ ഏറ്റവും അടിപൊളി സീൻ ❤️🥰🥰

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +132

    ജയിലിലെ seen ഇതാണ് എങ്കിൽ എല്ലാ ആഴ്ചയും ഇവർ മതി ജയിലിൽ 😂😂😂

  • @Mhh-il7yx
    @Mhh-il7yx Рік тому +165

    Akhil ❤ Junaiz ❤ Nadhira..best entertaining contestants of bigboss..

  • @Humaira-gy8he
    @Humaira-gy8he 9 місяців тому +22

    Bigboss 6 vannathinu shesham kaanunnavar

  • @JJ-pc7xx
    @JJ-pc7xx 6 місяців тому +2

    Best Ever Season BB5❤ full of fun and entertainment because of മാരാര്‍ ,
    BB1 fire Season ഇത് രണ്ടും കൊള്ളാം
    2 and 3 എന്തൊക്കെയോ ഉണ്ട്
    4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals
    6 utter waste season wildcard വന്നത് കൊണ്ട്‌ മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടതു

  • @farsanapachi5168
    @farsanapachi5168 Рік тому +584

    ഇത് ഫിസിക്കൽ assault ആണ് 😂😂അല്ലാ സ്നേഹം കൊണ്ടാ 😂😂😂😂😂🤣 2 എണ്ണം കുറെ ചിരിച്ചു

  • @afriiiiiiii6166
    @afriiiiiiii6166 Рік тому +381

    This combo was superb😂👌❤

  • @akhilalphonse9491
    @akhilalphonse9491 Рік тому +696

    Turn every situation into positive with humour sense 😀..... Thank you Akhil Bro for this lesson 😂👍

  • @farsanapachi5168
    @farsanapachi5168 Рік тому +148

    Content മൊത്തം ജയിലിൽ 😂❤️🔥

  • @seema263
    @seema263 Рік тому +64

    Ayyo chirichu chirichu maduthu🤣🤣🤣Akhil n Junaiz... Junaiz is sweet, Akhil nice humour sense. Really enjoying BB just bcoz of Akhil de great gamer n വാക്ചാതുര്യം ഉള്ളവൻ

  • @rzenjith1562
    @rzenjith1562 Рік тому +2

    02:20 പൊറോട്ട റെഫറൻസ്, മനുഷ്യനല്ലേ പുള്ളേ...

  • @seenathsidhik7940
    @seenathsidhik7940 7 місяців тому +3

    ഇവരുടെ സീസൺ കാണാന്‍ എന്ത് രസം ആണ് ❤❤❤

  • @nijesh393
    @nijesh393 Рік тому +71

    Maaraaar vere level 😂😂😂❤️❤️❤️🔥🔥🔥

  • @AjmalKhan-hq5em
    @AjmalKhan-hq5em Рік тому +59

    അടിപൊളി 🔥🔥🔥

  • @vincy9867
    @vincy9867 Рік тому +3

    Ee season adipoli aan manasil vyragyam vekkathe vazhakkitum pinangiyum inangiyum snehichum povunna contestants❤️💯🥰

  • @jaleeljazlin6887
    @jaleeljazlin6887 Рік тому +177

    One of best in all BB malayalam seasons.. #Akhil marar
    Entertainment
    Fight 🔥🔥
    Best gamer
    Brilliant player ❤

  • @KRD_DON
    @KRD_DON 8 місяців тому +5

    സീസൺ 6... വേസ്റ്റ്... സീസൺ 5❤️❤️❤️👍👍

  • @arishaisha2012
    @arishaisha2012 Рік тому +74

    Nalla enjoy cheyth kanda jail task😂😂2 aalum polichu🎉

  • @anjaly2805
    @anjaly2805 8 місяців тому +6

    Chirich chirich maduth.. Ipozhathe season enthuano🥲🙁

  • @seenadony4381
    @seenadony4381 Рік тому +6

    Maraarr annna adipoliii

  • @chavervavachan
    @chavervavachan Рік тому +219

    3:15😂
    ഇതിന് പകരം ഒരു കറുത്ത cooling glass um വെച്ച് " ജൂപ്പീറ്റർ മഴ നനയാൻ.." പാടി കൊടുത്തിരുന്നെങ്കിൽ സെറീന അപ്പം വീണേനെ 😁

    • @aravinddb
      @aravinddb Рік тому +27

      Junaiz മരിച്ചു🤣
      മാരാർ കൊന്നു 🔥
      കൈ വാക്കിനു ചെന്ന് കേറിക്കൊടുത്തതാ 🤣🤣

  • @rafeamn3340
    @rafeamn3340 Рік тому +118

    entertainer briliant all rounder ❤akhil marar 💫

  • @Uniqueshowin
    @Uniqueshowin 7 місяців тому +3

    പുതിയ സീസൺ ഒന്നിനും കൊള്ളത്തത് കൊണ്ട് പഴയ സീസൺ എടുത്തിട്ട് വീണ്ടും കാണുന്നു,😐

  • @azeem2776
    @azeem2776 Рік тому +35

    marar's smile is juzzz❤❤❤❤❤❤❤❤❤❤❤❤

  • @chanduputhichal176
    @chanduputhichal176 Рік тому +29

    Maraaar 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @DIzDIZ-u9l
    @DIzDIZ-u9l Рік тому +8

    ഫൈനൽ കണ്ടു വളരെ സന്തോഷം ആ ടൈം ഉള്ള ജുനൈസിന്റെ മുഖം കാണണ്ടേത് തന്നെ aanu

  • @VavasMallu
    @VavasMallu Рік тому +192

    ജുനൈസ് & അഖിൽ ഇവർ അവിടെ ഉണ്ടങ്കിൽ മാത്രം ആണ് bb5 കാണുന്നത് ബാക്കിയാല്ലാവരും ഒന്നിനും കൊള്ളില്ല 🙄🙄

  • @jishnuv1685
    @jishnuv1685 Рік тому +23

    @3.00 Akhil marar: cerenooo, niranjan vilikkunadi pranayam parayan😂😂 ejjathi❤🙌

  • @ramsisaleem8481
    @ramsisaleem8481 Рік тому +20

    Akhil maaraar oru rakshayumillatto❤️🥰

  • @safeenak6859
    @safeenak6859 Рік тому +6

    Sooper😂👌

  • @milis5781
    @milis5781 Рік тому +80

    Akhil 😂😂😂

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +15

    MARAR 🥰🥰🥰🥰🥰YENTE PONNU ITHU POLE ORALE YENTE LIFIL KANDITTILLA, THANK YOU BIGGBOSS ❤❤❤❤❤❤❤
    CHIRICHU KODALU VELIVARUM

  • @shahinaalfii8962
    @shahinaalfii8962 Рік тому +6

    Junaizz 💖😁

  • @sujathas2419
    @sujathas2419 Рік тому +6

    ചിരിച്ചു ചത്തു ❤️മാരാർ ❤️❤️❤️❤️❤️

  • @anjaly2805
    @anjaly2805 Рік тому +110

    നിരഞ്ജൻ 😂😂😂ക്രഷ് ഇക്ക 😂😂 പാവം ജുനൈസ് ഇക്ക 😂

  • @hennashirin
    @hennashirin Рік тому +21

    Junais❤

  • @LOVE-PRO-MAX
    @LOVE-PRO-MAX Рік тому +37

    Akhil Marar ❤️ Junis 💙

  • @Rahulkuttappankoveniadickal
    @Rahulkuttappankoveniadickal 8 місяців тому +4

    Season 5 എപ്പിസോഡ് എല്ലാം വീണ്ടും വീണ്ടും കാണുന്ന ഞാൻ 😂😂

  • @kunjuvb9820
    @kunjuvb9820 Рік тому +51

    😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി

  • @donasunny8286
    @donasunny8286 Рік тому +1

    2:18 junaiz: enna tholikane 🙈😂 kezhangano

  • @rishanasiraj8881
    @rishanasiraj8881 8 місяців тому

    Ithoru college life poloru season aayirunnu❤❤❤..real life contents..no fake ..ellaarum entertaining aayirunnu..oro aalkum oroo katha undaairunnu..different aayirunnuu❤❤❤

  • @meenug.s6090
    @meenug.s6090 Рік тому +56

    The complete BB entertainer - MARAR😅

  • @Hashi.R
    @Hashi.R Рік тому +163

    നാധിറ: കള്ളാ.. നീ പുരോഗമന കേരളത്തിന് അപമാനമാണ് ജുനൈസെ🔥👏🏼

  • @sumavk1633
    @sumavk1633 Рік тому +6

    Marar real anu❤....pavam ....ellarum koode ഒറ്റപ്പെടുത്തുന്നു.....ഇപ്പൊ വിഷ്ണുവും പോയി....

  • @Hope-z8l
    @Hope-z8l Рік тому +915

    മാരാർ... ജുനൈസ്
    ഇവർ മാത്രമേ ഉള്ളൂ ബിഗ്ബോസിൽ.
    ബാക്കിയെല്ലാം വാഴകൾ

    • @sreeja_k7969
      @sreeja_k7969 Рік тому +16

      സാഗർ🔥

    • @arunmohan1253
      @arunmohan1253 Рік тому +13

      ആ വാഴകൾക്കിടയിൽ ഒരു 🐓യും

    • @sreeja_k7969
      @sreeja_k7969 Рік тому +18

      @@arunmohan1253 vishnu alle കോഴി
      അവനല്ലേ പെണ്ണിന്റെ പിന്നാലെ പോകുന്നത്
      ഇത് നേരെ തിരിച്ചാണ് സാഗറിന്റെ പിന്നാലെ ആണ് പെൺകുട്ടികൾ

    • @Eazycooking01
      @Eazycooking01 Рік тому

      oombiya varthanam means what please

    • @abdulazeez4057
      @abdulazeez4057 Рік тому +2

      Yes

  • @shajithati
    @shajithati Рік тому +12

    വേല കൈ വെച്ചിരുന്നാൽ മതി..😄😄😄മാരാർ പൊളി ❤️❤️❤️❤️

  • @jellybengaming1321
    @jellybengaming1321 Рік тому +104

    ഇതാണ് real tom and jerry combo

  • @premjithalaprath8929
    @premjithalaprath8929 Рік тому +37

    ചിരിയോ ചിരി 💕

  • @nm5836
    @nm5836 Рік тому +310

    My ideologies NEVER match with Akhil’s. If I were in that house, I’ll probably be fighting him with others. BUT as a viewer, I genuinely think Akhil is an amazing gamer! Like there isn’t anyone in that house who can come up to that level.

    • @sd2659
      @sd2659 Рік тому +10

      True 👍😄

    • @AnjuRenji-hl4dg
      @AnjuRenji-hl4dg Рік тому +22

      Akhil inte ideology kalum athu prayunna reethi anu prashnam. Enikum pala karyangalodum yogikan pattilla but he is a good human and good gamer

    • @retheeshr738
      @retheeshr738 Рік тому +1

      True

    • @Eazycooking01
      @Eazycooking01 Рік тому

      oombiya varthanam means what please

    • @nayana8410
      @nayana8410 Рік тому +8

      True...akhil is a very good gamer and entertainer but doesnt know hw to talk in some situations

  • @sreejaashmith6768
    @sreejaashmith6768 8 місяців тому +2

    സത്യം ഇപ്പോഴാ സീസൺ 5 ഇത്രയും മനോഹരം എന്ന് തോന്നിപ്പോയി

  • @Dohaqatar8
    @Dohaqatar8 6 місяців тому +1

    2024 ൽ കണ്ടു ചിരിക്കുന്ന ഞാൻ ♥️♥️♥️♥️ ഇതാണ് bigboss.

  • @farooquefrk8204
    @farooquefrk8204 Рік тому +1

    Njangalund bro..mararay purath vaa
    Mango kachodam namukk pwolikkanam… ne tholkilleda money..ee season ne illayirunnenkil enthoru borrayitikkum eppisods

  • @ammu5498
    @ammu5498 Рік тому +15

    Akhilettan 😂😂😂😂😂

  • @cutegiraffe7852
    @cutegiraffe7852 Рік тому +19

    Maarar aarude koode aano avarkm vote kittum, nalla oru sweet player

  • @Ishan-dt6bp
    @Ishan-dt6bp Рік тому +4

    Pavam junaiz 😌 ...
    Ayineee koloooo iyyaaaal......🤭😂

  • @lijuvarghese6819
    @lijuvarghese6819 Рік тому +36

    Akhil is ruling this season..#BBS5

    • @GJ-jh2cr
      @GJ-jh2cr Рік тому +2

      hence the show is flop😊

    • @lijuvarghese6819
      @lijuvarghese6819 Рік тому

      @@GJ-jh2cr Please ask #EndemolShine

    • @sarath.sivadas3845
      @sarath.sivadas3845 Рік тому +2

      @@GJ-jh2cr enn show kandond errinu cmnt eddunu ijjathii😂 ullup🤌?

  • @jesnajose5619
    @jesnajose5619 Рік тому +48

    Akhil paavam🥰

  • @basithbazi7781
    @basithbazi7781 Рік тому +12

    Crushikka🤗🤜🤛