#BBMS5FunMoments

Поділитися
Вставка
  • Опубліковано 3 тра 2023
  • #BBMS5FunMoments "നല്ല പെടയ്ക്കുന്ന രണ്ടെണ്ണം .." സ്വിമ്മിങ് പൂളിൽ 'വസ്ത്ര 'അഭിഷേകം
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
  • Розваги

КОМЕНТАРІ • 1,5 тис.

  • @suparnaxavier1943
    @suparnaxavier1943 2 місяці тому +3163

    സീസൺ 6കാണാൻ പോയിട്ട് ബോർ അടിച്ചിട്ട്. സീസൺ 5പിന്നെയും കാണാൻ വന്നവർ ഉണ്ടോ

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +10281

    അഖിൽ ശോഭ Fight Fans ഉണ്ടോ 😃🥰
    ചിരിച്ചു ഒരു വഴി ആയി 😂😂😂

    • @anagha______
      @anagha______ Рік тому +66

      Sathyam 😂😂 shobhaykk Sathyam paranjal screenspace koodunnath akhil Karanam aan. Ivar randum last vare venam

    • @anilaajeesh5089
      @anilaajeesh5089 Рік тому +5

      😀😀😀

    • @priyas34
      @priyas34 Рік тому +7

      അതേ 🤣🤣🤣

    • @sreereshmia7393
      @sreereshmia7393 Рік тому +15

      Real entertainment 😅😅

    • @happy.718
      @happy.718 Рік тому +2

      Illa😂

  • @abbasambachu8304
    @abbasambachu8304 Рік тому +6591

    ഇത്രയും ചൂട് ആയി സംസാരിക്കുമ്പോൾ അഖിലിന്റെ തമാശ കണ്ട് ശോഭ പോലും ചിരിച്ചു പോയി🤣🤣🤣

    • @Sheza768
      @Sheza768 Рік тому +38

      Athaanu akhil❤

    • @shefijasi1921
      @shefijasi1921 Рік тому +32

      Nalla oru person aanu shobha😍

    • @fasilhere5226
      @fasilhere5226 Рік тому +25

      ​@@Sheza768 Ath shobade personality Nallath ayathkond koode aaan❤

    • @valyriansteel5985
      @valyriansteel5985 11 місяців тому +6

      Enikkoru Douttt:
      Ivar tammil koodutal love or addiction aavumenn vachano, shoba akhilinod vaashi vachath...
      Cos she is already a chooduvellatil veena poocha.... Allengil she may have felt she can feel addicted towards him and he also can feel the same... So athokke avoid cheyyan she might have intensionally tried to find things to build hatred in her towards him.

    • @sumayyabinas4809
      @sumayyabinas4809 10 місяців тому +5

      Shobha ullinte ullil akhiline ishtapedunnund

  • @farsanapachi5168
    @farsanapachi5168 Рік тому +4866

    ഇവരുടെ സീൻസ് തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ
    അഖിൽ &ശോഭ 💗❤️

  • @silentfighter143
    @silentfighter143 Рік тому +2697

    BB5 ലെ ആകെ കാണാൻ കൊള്ളാവുന്ന ഒരേ ഒരു കോമ്പോ❤ അഖിൽ❤ ശോഭ

    • @sandeepachu8068
      @sandeepachu8068 Рік тому +13

      Crct. vere ellam veruper Expetionly Rinosh& sruthy🤮🤮🤮🤮🤮🤮🤮🤮🤮🤮🥸🥸🥸🤮🥸

    • @rahnarahna8696
      @rahnarahna8696 Рік тому +4

      @@sandeepachu8068 sager and cerena too🤮🤮🤮🤮🤮

    • @Orunadanfamily100
      @Orunadanfamily100 Рік тому +2

      ua-cam.com/users/shorts6Vbfz1YGucA?feature=share Marar &Shobha ❤

    • @vinisha_9611
      @vinisha_9611 Рік тому

      ആയിരുന്നു...ഇപ്പൊ അല്ല

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm Місяць тому

      Yes

  • @fayissalman2562
    @fayissalman2562 Рік тому +3640

    ഒരു വീട്ടിലെ സഹോദരങ്ങൾ വഴക്കു കൂടുന്നത് പോലെ ❣️ best combo Shoba and Marar ❣️

    • @ps6928
      @ps6928 Рік тому +10

      Angane onnum thonnilla..

    • @Shafeeqtirur11
      @Shafeeqtirur11 Рік тому +50

      ​@@ps6928 നിനക്ക് തോന്നില്ല... നിന്റെ കണ്ണിനല്ല നിന്റെ മനസ്സിനാണ് പ്രശ്നം 😂

    • @devil7291
      @devil7291 Рік тому +12

      ​@@ps6928 നീ ഏതോ വേട്ടവലിയന്റെ fan ആണ് അതാണ് തോന്നാതെ

    • @EazyCooking01
      @EazyCooking01 Рік тому +5

      vishnu is very clever and he wants shoba out.. so he says to akil that don't give content and increase vote for shoba..but what he don't know is that shoba is already on top and have more fans ... vishnu , you can keep you fake plans and acting skills in the gym not with shoba..

    • @superz4056
      @superz4056 Рік тому +4

      ​@@EazyCooking01 broo ath sheryaaa but angne nalloru gamer groupism kalikkumbo katta bore aanu avan marar kk ethire aanengi kaanan nalla resm indaarnnene ippo strong contestants ellam oru group aayi kalikkunnu

  • @scertpsc1510
    @scertpsc1510 Рік тому +2738

    വഴക്ക് കൂടുന്നതിലും ഇത്രയും cuteness ഇത് മാത്രമേ ഉണ്ടാകൂ... 😍

  • @itsmeanjalyy
    @itsmeanjalyy Рік тому +2626

    Akhil & Sobha bringing back some high school vibes. 2:41 Sobhede chiri nok😂

    • @vijays1495
      @vijays1495 Рік тому +15

      Enikk kuttyde chiri aan kooduthal ishtam

    • @_K73595
      @_K73595 Рік тому

      @@vijays1495 Ath cinema nadiyaada 🐓 I see your comments everywhere flirting with random girls😠😠😠

    • @vijays1495
      @vijays1495 Рік тому +3

      @@_K73595 It's cos' of people like you that we're still stuck in the 90s

    • @_K73595
      @_K73595 Рік тому +6

      @@vijays1495 Oh because I stopped you from being creepy ?

    • @vijays1495
      @vijays1495 Рік тому +5

      @@_K73595 telling a random girl that I like her smile is creepy to you? This is exactly why you are still stuck in the old ways.
      It’s 2023. People can compliment the opposite sex without being a creep. You are one of those guys who assumes the worst when you see a man and a woman together.

  • @snehashilpa2754
    @snehashilpa2754 Рік тому +1461

    ശോഭക്ക് ദേഷ്യം വരുമ്പോൾ ഉള്ള tvm slang കേൾക്കാൻ നല്ല രസമാണ്😂✨

    • @maluuuuu579
      @maluuuuu579 Рік тому +14

      പുള്ളിക്കാരി tvm ആണോ

    • @snehashilpa2754
      @snehashilpa2754 Рік тому +5

      ​@@maluuuuu579 yes

    • @EazyCooking01
      @EazyCooking01 Рік тому +35

      vishnu is very clever and he wants shoba out.. so he says to akil that don't give content and increase vote for shoba..but what he don't know is that shoba is already on top and have more fans ... vishnu , you can keep you fake plans and acting skills in the gym not with shoba..

    • @thealean777
      @thealean777 Рік тому +1

      Sathym...🤣🤣

    • @PaachuKAhukm
      @PaachuKAhukm Рік тому +3

      @@EazyCooking01 Shobha oke ee last 2 weeksilaan kand thudngith thanne...ath motham akhilnyt ulla scenes aan

  • @girijarajitkumar6112
    @girijarajitkumar6112 Рік тому +1712

    I'm a shobha fan but I like shobha akhil combo😂😂❤

  • @its_me_1930
    @its_me_1930 Рік тому +1596

    Rinosh Sruthi combo യേക്കാളും എനിക്കിഷ്ടം Sobha Akhil tom nd jerry combo aanu....❤❤ കെട്ടിപിടുത്തവും 18 + talks ഉം അല്ല true friendship.

    • @django2791
      @django2791 Рік тому +108

      Srutiye kandal deshyam varum ippo

    • @koko_media
      @koko_media Рік тому +33

      Akhil ne supprt cheyyanel athangu cheythapore. Athinu rinoshine degrade cheyyanoo🙄

    • @kirans2300
      @kirans2300 Рік тому +7

      athenaa nenta ishtam aruu nokunuuu.😂😂😂

    • @nizasworld8631
      @nizasworld8631 Рік тому +13

      Imnalathe kettippidutham kandappo Bangalore daysil nivin paranja pole thonni... Ith theerunille 😃😃

    • @_K73595
      @_K73595 Рік тому +7

      2:23 ith 18+ aayi thoniyille 😂

  • @nishanazz
    @nishanazz Рік тому +1275

    ഇതു കണ്ട് ചിരിച്ചു ഒരു വഴി ആയവർ ഉണ്ടോ

  • @mahasenacreations
    @mahasenacreations Рік тому +806

    ഇത് നല്ല കോമഡി ആയിരുന്നു ❤️ അഖിൽ 😍ശോഭ 🔥❤️

  • @user-zt1zo2mv8s
    @user-zt1zo2mv8s 2 місяці тому +115

    BB6 maduthappol enne pole BB5 episodes kanan vannavarundo

  • @hibanmv568
    @hibanmv568 Рік тому +282

    Two Countries & My Boss ലെ ദിലീപ്& മമ്ത combo പോലുണ്ട് 😂

  • @dilza3951
    @dilza3951 Рік тому +561

    എൻ്റെ പോന്നു അഖിലെട്ട ഓരോ നിമിഷവും നിങ്ങളെ ഫാൻ ആയി കൊണ്ടിരിക്കുവാണ്😂😂 എജ്ജതി കോമഡി .അഖിൽ ശോഭ❤😂

  • @farsanapachi5168
    @farsanapachi5168 Рік тому +546

    എന്നെപോലെ റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ 😂❤️

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp Рік тому +362

    3:35 vishnu smile😂😇

  • @Aparna_Remesan
    @Aparna_Remesan Рік тому +575

    അഖിൽ,ശോഭ രണ്ടുപേരും നല്ല കോമഡി ആണ്.❤😍

  • @jyothikakj2490
    @jyothikakj2490 Рік тому +655

    The most adorable scene in BB: Vishnu laughing like a kid watching akhil shobha cute fights😅🤍

    • @anan9334
      @anan9334 Рік тому +10

      true😂❤

    • @ushasreenivasan6146
      @ushasreenivasan6146 Рік тому +2

      Athe.😂😍

    • @neethudas7275
      @neethudas7275 Рік тому +1

      Yess😍😂

    • @ashamsavijay3687
      @ashamsavijay3687 Рік тому +10

      Ya😂 but vishnunu last manasilayi cute content ayitu pokumn...and sagar athu first thanne block akan nokitha...but othilla😅Shobha n Akhil funny fight has separate fan base❤

  • @farsanapachi5168
    @farsanapachi5168 Рік тому +591

    3.35 ഞാൻ വീണാൽ നിന്നേം കൊണ്ടേ വീഴുള്ളു 😂❤️
    വഴക്കിട്ടു അവർക്ക് തന്നെ ചിരി വന്നു എന്റെ പൊന്നോ ഇങ്ങനെ 2 എണ്ണം 😂❤️ അഖിൽ ❤️ശോഭ ❤️

  • @Frs637
    @Frs637 Рік тому +547

    Akhil &shoba combo👍❤️❤️

  • @vijishviju
    @vijishviju Рік тому +618

    3:36 that smile ❤️

  • @mickey7308
    @mickey7308 Рік тому +297

    ഇവരെ ഫൈറ്റ് 😂❤❤
    അവസാനം ശോഭയുടെ ഒരു ചിരി ഉണ്ട് അഖിൽ പിറകിലൂടെ പോയപ്പോൾ

    • @sheelakchellappan6526
      @sheelakchellappan6526 11 місяців тому +1

      ശോഭയുടെ ആ ചിരി ഭയങ്കര രസമാണ് ഇത് സേവ് ചെയ്തു വച്ചിരിക്കുകയാണ് ആവശ്യം varumbol🎉കാണാൻ shobha ❤️❤️❤️❤️❤️❤️

  • @krishnu9316
    @krishnu9316 Рік тому +570

    വഴക്കാകും എന്ന് കരുതുന്ന സമയത്ത് ഒരു ട്വിസ്റ്റ്‌ പിന്നെ അങ്ങോട്ട് അറിയാതെ ചിരിച്ചു പോകുന്നു this is my entertainment 🤣😂😂😂👌

  • @Munsi-iw1ee
    @Munsi-iw1ee Рік тому +203

    അഖിൽ ബ്രോ ഇല്ലൻകിൽ ഈ ബിഗ്‌ബോസ് കാണാൻ ഒരു മൂഡ് ഉണ്ടാവില്ല അഖിൽ ബ്രോ വേറെ ലെവൽ ❤❤

  • @jancyjaison9213
    @jancyjaison9213 Рік тому +462

    Adipoli ചിരിച്ചു മടുത്തു വലിയ വഴക്കായി വന്നു അവസാനം തമാശയായി മാറി സൂപ്പർ❤

  • @itsmeNanaa01
    @itsmeNanaa01 Рік тому +228

    3:36 Vishnu smile😁❤
    Akhil and sobha combo😂🙌🏻

  • @melvinabraham1515
    @melvinabraham1515 Рік тому +243

    😂 ചിരിച്ചു കണ്ണ് നിറഞ്ഞു
    ശോഭ ദേഷ്യത്തിലും ചിരിക്കുന്നു ❤

  • @rifamoideen1522
    @rifamoideen1522 Рік тому +466

    3:14 the dialogue 😂😂

    • @itsmeanjalyy
      @itsmeanjalyy Рік тому +62

      3:19 the reply😂

    • @silpak2000
      @silpak2000 Рік тому +16

      Reply 🤣🤣

    • @EazyCooking01
      @EazyCooking01 Рік тому +11

      vishnu is very clever and he wants shoba out.. so he says to akil that don't give content and increase vote for shoba..but what he don't know is that shoba is already on top and have more fans ... vishnu , you can keep you fake plans and acting skills in the gym not with shoba..

  • @sreejasuresh1893
    @sreejasuresh1893 Місяць тому +18

    BB6 കാണുമ്പോഴൊക്കെ BB 5 ഓർമ്മിക്കും ഇതൊക്കെ ആയിരുന്നു എന്റർടൈമെന്റ്..

  • @sabhrqueen3042
    @sabhrqueen3042 Рік тому +160

    3:35 അഖിൽ & ശോഭ 😂😂
    വിഷ്ണു smile 😅😅

  • @shamnabeegom5072
    @shamnabeegom5072 Рік тому +142

    എല്ലാവരും ചിരിച്ചു ചിരിച്ചു ഒരു വഴി ആയി😂😂😂റെനീഷ അത് എന്റേത് 😃

  • @remyakishore2133
    @remyakishore2133 Рік тому +1094

    ഇതെല്ലാം കണ്ടോണ്ട് കിടക്കുന്ന ജുനൈസ് 😄😄പൊളിറ്റിക്കൽ ഇൻകറക്റ്റ് 🤣

  • @JasmineJazz
    @JasmineJazz Рік тому +287

    2:40 shobha's reaction, expression, attitude oru rekshem illa... Ivarde combo poliyaanu... Polinj palees akathe munnot pokatte ithupole ❤

  • @resh9920
    @resh9920 Рік тому +146

    നമ്മളൊക്കെ ഇത്രയും ചിരിച്ചിട്ടും മസിലു പിടിച്ചിരിക്കുന്ന ജുനൈസ്😅

  • @harithagnath5654
    @harithagnath5654 Рік тому +150

    Shobha & Akhil🤣🤣🔥🔥🔥🔥 entertainment

  • @farsanapachi5168
    @farsanapachi5168 Рік тому +100

    ഇവരുള്ളത് കൊണ്ട് മാത്രമാണ് bb നല്ല രസം. ഇവരുള്ളത് കൊണ്ട് മാത്രം bb കാണുന്ന ഞാൻ 2 പേരും എന്നാ ക്യൂട്ടാ🥺❤️
    2 പേരും വഴക്കിടുകയാണെലും നല്ല രസവ കാണാൻ. വഴക്കിടുന്ന അവർക്ക് പോലും ചിരി വന്നു 😂❤️

  • @zai12372
    @zai12372 Рік тому +416

    Akhil and Shobha ❤❤❤❤❤❤❤❤❤ 🔥

    • @kirans2300
      @kirans2300 Рік тому

      😂😂😂😂 ohhhh nee appo ee toxic fan ayrnoo

    • @zai12372
      @zai12372 10 місяців тому

      @@kirans2300 Alla bro.. ith Njan ee video kand orupaad chirichu. So avarude ee tom and jerry kali ishtappettappol comment ittathaanu. bigboss kazhinja sthidikk Njan ente favouritesine parayaam..
      1- Vishnu
      2-Raneesha
      3- Akhil
      4- Sagar
      5- Junais/shobha
      6- Maneesha
      7- Angeline
      8- DEvu
      9- Rinosh
      10- Lechu
      Appo shari bro 😎 namukk Ini next year Adi koodaam

  • @CYCLO_FX
    @CYCLO_FX Рік тому +88

    2:21 അഖിലിന്റെ ഈ സീൻ കണ്ട് ചിരിച് ഒരു വഴിയായി 🤣🤣

  • @farsanapachi5168
    @farsanapachi5168 Рік тому +52

    ഈ bb എനിക്ക് ഏറ്റവും ഇഷ്ടം ഇവരുടെ 2 പേരുടെയും സംസാരവും കളിയാക്കലും വഴക്കും സ്നേഹവും ❤️എല്ലാം.
    വഴക്കാണ് main ❤️ 2 ഉം rare piece 😂❤️

  • @faastrendsnrecipes954
    @faastrendsnrecipes954 Рік тому +230

    എന്റെ പൊന്നൂ ഈ അഖിൽ ചേട്ടനെ കൊണ്ടു തോറ്റു 😃😃😂😂😂😂ചിരിച് ചിരിച് വയ്യാണ്ടായി 😂😂😂😂ബെസ്റ്റ് കോമ്പോ 😂😂

  • @ramyasreesooraj5463
    @ramyasreesooraj5463 Рік тому +90

    വീഡിയോയുടെ അവസാനം ഒരു പൊളിറ്റിക്കൽ ഇൻകറക്ടനെസ്സ് കിടന്നു നോക്കുന്നതാണ് ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് 🤭🤣🤣

  • @dreamcatcher1172
    @dreamcatcher1172 Рік тому +127

    1:59 നദിറയുടെ പാട്ട് 😂😂😂

  • @bustracks4654
    @bustracks4654 Рік тому +125

    മിഥുൻ: "ദേ ഇവിടെ കിടന്നാണ് അവന് കിട്ടിയത്,
    ഒരെണ്ണം കേറ്റി കൊടുത്തു ഞാൻ,
    കണ്ടു അവൻ്റെ മുഖത്തെ ആ എക്സ്പ്രഷൻ, അപ്പോഴാണ് നിർത്തിയത്"
    മിഥുൻ വിഷ്ണുവിൻറെ നെഞ്ചത്ത് മുട്ടുകാൽ കേറ്റി കുത്തിയത് അഭിമാനത്തോടെ റിനോഷിനോട് പറയുന്നതാണ്.....
    ഗെയിമിന്റെ ഇടയ്ക്ക് വ്യക്തിവൈരാഗ്യം തീർക്കുന്ന മിഥുൻ, അതും എന്തെങ്കിലും അത്യാഹിതം പറ്റാവുന്ന തരത്തിലുള്ള ആക്രമണം...
    വിഷ്ണുവിൻറെ വേദന കണ്ട് ആനന്ദിക്കുന്ന, അഭിമാനം കൊള്ളുന്ന മിഥുൻ...
    Episode വന്നപ്പോൾ ഈ സംഭാഷണം Asianet മനപ്പൂർവം cut ചെയ്തു...
    തീർച്ചയായും ഇത് ലാലേട്ടൻ ചോദിക്കണം...
    വല്ല അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ..??
    വ്യക്തമായ ഫിസിക്കൽ assault ആണിത് ...
    #Copied

    • @django2791
      @django2791 Рік тому +14

      Ee karachil theernnillee . PR maamante oru kashtakkaalam😂

  • @benbisworld2652
    @benbisworld2652 Рік тому +108

    Poolil ‘Jetti’ ittathinu Akhiline nominate cheyyan kaathirikunna Junaiz🤣🤣🤣 Shobha and Marar ore pwoli❤️❤️❤️

    • @akshayaanil6906
      @akshayaanil6906 Рік тому +8

      😂😂ath annu avan avade kedannu judge adikkune😂😂

    • @EazyCooking01
      @EazyCooking01 Рік тому +1

      vishnu is very clever and he wants shoba out.. so he says to akil that don't give content and increase vote for shoba..but what he don't know is that shoba is already on top and have more fans ... vishnu , you can keep you fake plans and acting skills in the gym not with shoba..

    • @rohanjohn3659
      @rohanjohn3659 Рік тому +1

      @@EazyCooking01 Akhil illenki Shobhakk enth content aa avde ullath

    • @EazyCooking01
      @EazyCooking01 Рік тому

      @@rohanjohn3659 ayyoda..onnu po...shoba is playing well and akil is a chorian, bugging shoba, and vishnu is akil's side kick..wait and watch when akil and vishnu go against each other

    • @rohanjohn3659
      @rohanjohn3659 Рік тому

      @@EazyCooking01 Ith oru game alle..Appo palarum opposite varum..Athinenthaa..Njn paranjath Shobakk avde screen space kittunnath Akhil Marar kaaranam mathramanu...First two weeks il thanne purath pokendiyirunna Shobha ippo positive aayath Akhil kaaranam aanu

  • @Sherinshaa112
    @Sherinshaa112 Рік тому +61

    1:08 ഇതിന്റെ ഇടയിൽ റെനീഷ 😂😂

    • @anagha______
      @anagha______ Рік тому +7

      Nalla rasam ndayirunnu avalde sound 😂😂

  • @Arya_Krishna_7.7
    @Arya_Krishna_7.7 Рік тому +220

    The real entertainer…Akhil Marar ….shokhil combo

    • @maluuuuu579
      @maluuuuu579 Рік тому +1

      🤣🤣🤣

    • @kokachy
      @kokachy Рік тому +1

      😂😂😂

    • @xen526
      @xen526 Рік тому +3

      Shokhiloo 😂 angan onnum parayalleh nalla comedy ayittund

    • @Arya_Krishna_7.7
      @Arya_Krishna_7.7 Рік тому

      @@xen526 ha inganokkeya indaavane …😅😂

  • @AJEESH619
    @AJEESH619 Рік тому +59

    അഖിൽ ❤ശോഭ ഒരു രക്ഷയില്ല 🤣🤣 4:13 റേറ്റിംഗ് ഉണ്ട് സാഗർ 🤣🤣🤣

    • @Orunadanfamily100
      @Orunadanfamily100 Рік тому +2

      ua-cam.com/users/shorts6Vbfz1YGucA?feature=share Akhil Marar And Shobha Combo Poli 🔥🔥🔥

  • @houseworld23
    @houseworld23 Рік тому +39

    രണ്ട് പേരോടും ദേഷ്യം തോന്നാത്ത വിധത്തിലുള്ള ഫൈറ്റ് 😂❤️

  • @vijeshnair7512
    @vijeshnair7512 Рік тому +171

    AKHIL SHOBHA
    MAGIC 😍
    GAME 🎯 SPIRIT 💯👌

  • @itsmeanjalyy
    @itsmeanjalyy Рік тому +43

    1:14 Le Reneesha... ithenth marimayam🤣

  • @rashifainu4550
    @rashifainu4550 Рік тому +43

    നമുക്ക് രണ്ട് പേർക്കും കൂടെ ചാടിയാലോ...😂
    Akhil & shobha 🔥

  • @thv7922
    @thv7922 Рік тому +101

    Le akhil ; nammukku orumichu chadiyaloo 😂😂
    Best tom and jerry combo 😂💗

  • @-jesriya
    @-jesriya Місяць тому +5

    ഇതൊക്കെ കാണാൻ ഇപ്പഴും എന്തൊരു എന്റർടൈൻമെന്റ് aanu..... സീസൺ 5പൊളി...... എല്ലാരും ഒരേ poliyayairunnu

  • @neenu.4894
    @neenu.4894 Рік тому +112

    ഈ സീൻ എത്ര വട്ടം കണ്ടാലും മടുക്കൂല 😘😘 dt know how much times in watched

  • @sundarans3426
    @sundarans3426 Рік тому +45

    3:56 this scene 🤣

  • @ajinasct6746
    @ajinasct6746 Рік тому +31

    വിഷ്ണൂന്റെ ചിരി ❣️❣️🥳🥳🥳

  • @Maah_EditZzz
    @Maah_EditZzz Рік тому +38

    2:21 akhil😂

  • @jaan7158
    @jaan7158 Рік тому +98

    ആ കിട്ടി 2 എണ്ണത്തിനെ കിട്ടി , പെടക്കണ 2 എന്നതിനെ 😂😂😂😂😂😂😂😂😂
    ശോഭ ❤
    അഖില് ❤
    എന്റർടൈനർസ് ❤

  • @fidhaa_jr198
    @fidhaa_jr198 Рік тому +147

    Sobha akhil fighting combo😂❤

  • @rishanasiraj8881
    @rishanasiraj8881 2 місяці тому +7

    Ee biggboss thanne re telecast cheyyan paattuoo😢😢😢❤❤❤missing them…ivaroke thammil nalloru bond undairnnu..entertaining aayirnnu❤❤❤❤chirich vazhiyaaya scene❤❤❤

  • @binithabalan2724
    @binithabalan2724 Рік тому +25

    Nte thuni ne chavitiyo ennu choikumbo Akhil inte oru nadatham nd Shobha chechide oru chiriyum...ohh my god🥰🥰🥰 cuteness overload

  • @leenashino5659
    @leenashino5659 11 місяців тому +17

    Dear Akhil and Shobha ....I don't know how many times I have seen this ....just love ❤❤❤❤this combo

  • @dream_drama_706
    @dream_drama_706 Рік тому +21

    Tom and Jerry
    Akhil and shobha ❤❤❤😅😅 2:40

  • @walkwitharunima3421
    @walkwitharunima3421 Рік тому +41

    ചിരിച്ച് ചിരിച്ചു വയ്യ....ഈ രണ്ടെണ്ണം. 😂😂😂😂..എൻ്റെ ബിഗ്ബോസ്സ്

  • @kalapakaran
    @kalapakaran Рік тому +32

    3:36 vishnu😂😂😂

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Рік тому +18

    2:23🤣🤣🤣🤣 ശോഭയെ സഹായിച്ച നദിറ ❤️😘

  • @sreedevivm4288
    @sreedevivm4288 11 місяців тому +10

    വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന സീനുകൾ ♥️200 ദിവസം ആകായിരുന്നു bosanna

  • @hadiasur7116
    @hadiasur7116 Рік тому +319

    അഖിലേട്ടാ ചിരിച്ചു ഒരു വഴിയായി 😂😂😂😂നീ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഒരെണ്ണം തരുമായിരുന്നല്ലോ 🤣🤣🤣പെടക്കുന്ന ജെട്ടികൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @media-qp9ud
    @media-qp9ud Рік тому +4

    ഇത് കണ്ടു ഇന്നലെ കുറെ ചിരിച്ചു.... അവരുടെ combo പൊളിയാ....... 👌👌

  • @vidhyasaseendran6658
    @vidhyasaseendran6658 Рік тому +20

    Sobhas way of talk ...so cute 😅❤

  • @Hbineeshk
    @Hbineeshk 2 місяці тому +8

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പൊഴത്തെ season എടുത്ത് kinattilidan തോന്നുന്നത്..

  • @vipinnallatt2134
    @vipinnallatt2134 Рік тому +19

    രണ്ടാൾക്കും ഉള്ളിൽ സ്നേഹം ഉണ്ട് ❤️

  • @sophia018
    @sophia018 Рік тому +131

    Akhil 🔥🔥🔥🔥🔥
    Vishnu 🔥🔥🔥🔥
    Shiju 🔥🔥🔥
    Shobha🔥🔥
    Omar 🔥

    • @dynamo507
      @dynamo507 Рік тому +4

      Omar enthinaavo😂

    • @KS96737
      @KS96737 Рік тому +3

      Nadira instead of Omar

    • @EazyCooking01
      @EazyCooking01 Рік тому +2

      vishnu is very clever and he wants shoba out.. so he says to akil that don't give content and increase vote for shoba..but what he don't know is that shoba is already on top and have more fans ... vishnu , you can keep you fake plans and acting skills in the gym not with shoba..

  • @ammmuuh
    @ammmuuh Рік тому +16

    കുറെയെണ്ണം കഷ്ടപ്പെട്ട് combo ഉണ്ടാക്കുവാൻ നോക്കുന്നു 🥱
    എന്നാൽ ഇവർ രണ്ടുപേരും 😹💎❤️

  • @reejamahesh2467
    @reejamahesh2467 Рік тому +70

    അഖിൽ & ശോഭ... പൊളിയാണ് 😂😂❤️❤️✌️✌️✌️

    • @Orunadanfamily100
      @Orunadanfamily100 Рік тому +1

      ua-cam.com/users/shorts6Vbfz1YGucA?feature=share Akhil Marar And Shobha Combo Poli 🔥🔥🔥

  • @reshmipreeth1965
    @reshmipreeth1965 Рік тому +14

    ഇവരുടെ video clips തിരഞ്ഞു കാണുന്ന ഞാൻ 🤪🤪..
    ഇത് പോലെ biggboss കണ്ട് ചിരിച്ചു പണ്ടാരം അടങ്ങിയ സീസൺ ഇല്ല.. Marar ഒരു രെക്ഷയുമില്ല ചിരിപ്പിച്ചു കൊല്ലും... Sobha & Marar ❤❤❤❤❤❤❤❤❤ ഈ സീൻ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.. Marar ❤❤❤❤❤❤🔥🔥🔥🔥🔥

  • @achuvinod1900
    @achuvinod1900 Рік тому +89

    Vishnu last dialogue super❤

    • @rouzarouza0198
      @rouzarouza0198 Рік тому +4

      Nthaa paranje?

    • @nish650
      @nish650 Рік тому +1

      @@rouzarouza0198 cute content undaakum. Vote shobak kudum . Adinidayaakaruthu ennu

  • @dr.shahanaam3294
    @dr.shahanaam3294 11 місяців тому +6

    അവർ നല്ല ഫ്രണ്ട്‌സ് ആണ്, ഇങ്ങനെ ഉള്ള മൊമെന്റ്സ് സൂപ്പർ ആണ് ❤

  • @mydily_anna
    @mydily_anna Рік тому +50

    03:49:akhil😂

  • @MrSibish
    @MrSibish Рік тому +46

    സാഗർ സ്ക്രീൻ സ്പേസ് മിസ്സാവൂലോ എന്നോർത്തു ഓടിപ്പെടച്ചു മുകളിൽ വന്നു 😅

  • @MalayalamNewsTime
    @MalayalamNewsTime Рік тому +495

    ninek venamenkil chodhichal njan oru jatti tharumayirunnallo 🤣🤣😂

  • @MerryNelson-gu2qs
    @MerryNelson-gu2qs 29 днів тому +4

    ബിഗ് ബോസ് സീസൺ 5ഒന്നു കൂടി ഇട്ടാലും ഞ്ങൾ ഇരുന്നു കാനും

  • @ranjimaranjima5490
    @ranjimaranjima5490 Рік тому +35

    എന്റമ്മോ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣
    അതിനിടയിൽ റെനീഷ യുടെ തിരച്ചിൽ 🤣🤣🤣🤣

  • @anandanunnis9685
    @anandanunnis9685 Рік тому +10

    ഇത്തവണ നല്ല കിടിലൻ മത്സരാർത്ഥികളാണ് കാരണം..കഴിഞ്ഞ പ്രാവശ്യത്തെപോലെ ടാസ്കിന്റെ ഇടയിൽ പോലും"അയ്യോ ഗേൾ ആണേ തൊടല്ലേ...ഞങ്ങൾ തൊടുമെ അതിനൊന്നും മിണ്ടല്ലേ" എന്നൊന്നും പറയുന്നില്ല...എല്ലാരും ഒരുപോലെ കളിക്കുന്നു..ഇതാണ് ഗെയിം..💥
    അഖിൽ മാരാർ,ശോഭ കിടിലൻ എന്റർടൈൻമെന്റ് ആണ്🔥...
    പിന്നെ വിഷ്ണു കൊള്ളാം..👌
    ഈ ആഴ്ച സെറീന പോണം🙏

  • @meenukichu1999
    @meenukichu1999 Рік тому +10

    Sobha fans undo....Akhil oru രക്ഷയും ഇല്ല😂😂....bb yil .. performance vise രണ്ടാളും പൊളിയാണ് ...,.

  • @reshminath2007
    @reshminath2007 Рік тому +20

    Evarude combo kanditte enke lal sirinte CHITRAM ❤️ movie orma varunnu 😂😂best combo shoba chechi 🥰and Akhil chettan 🥰

  • @renshawstalin
    @renshawstalin Рік тому +23

    Akhil anu real entertainment. Last season full serious ayirunu. Akhil ulathu kondu chirikan orupadu undu. He should be an actor with his comedy timing.

  • @sumodjeorge8960
    @sumodjeorge8960 Рік тому +249

    Super comedy 😂😂😂more than 50 times i replayed 😂😂❤❤

  • @aiswaryava7658
    @aiswaryava7658 Рік тому +8

    എന്നാ പൊളിയായിരുന്നു 😍ചിരിച് ഒരു വഴി ആയി 🤣🤣supper combo❤Akhil ❤😍

  • @kl02pramodvlog28
    @kl02pramodvlog28 10 місяців тому +4

    ഞാൻ ഈ vedio എത്ര പ്രാവി ശ്യം കണ്ടു കാണും എന്ന് എനിക്ക് പോലും അറിയില്ല 😍🥰🥰🥰🥰❤❤💕💕💕💕

  • @Itsmeblover
    @Itsmeblover Рік тому +15

    Ith kanumbol School college time okke miss cheyyunnu...ithpole irritate cheyth deshyapedumbol aswadikunna friends undaayirnnu...pwoliyanu Akhil Shobha combo..purathirangiyal Nalla suhruthukkal aayirikum Ivar..

    • @humblehuman3890
      @humblehuman3890 Рік тому +2

      Akhil inn ath paranju. purathirangyal Shobha nalloru friend aayirikkum Akhilnte ennu.

  • @lcmmcar6368
    @lcmmcar6368 Рік тому +15

    Shobha 👌👌❤️ you are winning peoples heart 👌❤️👍👌

  • @say_hello7031
    @say_hello7031 Рік тому +80

    Cerena യെ ഇഷ്ടമില്ലാത്തവർ..

  • @radiomedia131
    @radiomedia131 11 місяців тому +3

    വീണ്ടും വീണ്ടും കാണാന്‍ ❤❤Akhil&sobha
    🙌🏻🙌🏻🙌🏻

  • @thahiraaliakbar8313
    @thahiraaliakbar8313 Рік тому +185

    ചിരിച്ചോണ്ട് അല്ലാതെ ഇവരുടെ വഴക്ക് കാണാൻ പറ്റില്ല 🤣🤣🤣🤣

  • @himean681
    @himean681 Рік тому +16

    I love their cute content Mr. Vishnu.
    Love their Tom and Jerry fight.❤

  • @jayanvkd5277
    @jayanvkd5277 11 місяців тому +12

    എല്ലാവരും ഉറങ്ങുമ്പോൾ nalla content കൊടുത്തു season 5ഉഷാർ ആക്കാൻ പണിയെടുത്ത നല്ല മത്സരാർഥി.marar❤❤❤❤

  • @josmymajesh5451
    @josmymajesh5451 Рік тому +5

    Ahiletta എനിക്ക് ചേട്ടനെ ഒത്തിരി ishttanu