ഊണ് വിറ്റ് ശിവാനിമോൾ ...അഖിൽ മാരാർ ചെയ്തത് ...I Akhil marar and shivani mol

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 1,5 тис.

  • @VijayRaj-yf6qh
    @VijayRaj-yf6qh Рік тому +1130

    നല്ല മനസുള്ള മറുനാടനും ❤അഖിൽ മാരാർക്കും ❤ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉🎉

    • @sastadas7670
      @sastadas7670 Рік тому +13

      നന്മയും തിന്മയും തിരിച്ചറിയാൻ കഴിയാത്ത മല്ലൂ നാട്ടിലെ കൂട്ടങ്ങൾക്കിടയിൽ നിന്നും മാനവികതയെ ഉണർത്തുന്ന ഇത്തരം വാർത്തകൾ അഭിമാനപൂർവം ജനതയിൽ എത്തിക്കാൻ ഒരേ ഒരു മറുനാടൻ മലയാളി മാത്രം ഉള്ളൂ എന്നത് ദൈവഹിതം ആണ്.
      നന്മ ഉള്ള ഒരു ഇടപെടൽ ഒരു ജീവിതത്തെ അതുവരെ അനുഭവിച്ച വിഷമതകൾ മറന്നു പ്രത്യാശയുടെ തിരിനാളം അവരുടെ ജീവിതത്തിൽ തെളിയിക്കാൻ കഴിയും എന്നത് ഈ വാർത്തയിൽ കൂടി വ്യക്തം ആണ്.
      നന്മക്ക് വേണ്ട് നല്ല ജനത തീർച്ചയായും ഒരുമിക്കും.

    • @sathiashokan2746
      @sathiashokan2746 Рік тому

      ​@@sastadas7670it is just Jimmy is is it possible in it is it possible in Iijjj JJIJJJIIIJJJI i JJ iiiim VP candidate just don't ji 1:32 is there i

    • @shajukozhisseri7918
      @shajukozhisseri7918 Рік тому +1

    • @Satheeshkumar-ir2kh
      @Satheeshkumar-ir2kh Рік тому

      🙏🙏🙏🙏🙏🙏🙏

    • @gopinathnair9637
      @gopinathnair9637 Рік тому

      🙏🙏🙏

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 місяці тому +37

    ഷാജന്‍ സാര്‍ ഇത് സൂപ്പര്‍ വീഡിയോ തന്നെയാണ്.....ശിവാനി എന്ന പൊന്ന് മോളുടെ സന്തോഷം....ആ കരച്ചില്‍....തീര്‍ച്ചയായും കണ്ണ് നിറഞ്ഞ് പോയി....അഖില്‍ മാരാര്‍ വളരെ നല്ലൊരു വ്യക്തിയാണ്....ഒരു മനുഷ്യ സ്നേഹിയാണ്....അദ്ദേഹത്തിന് എന്നും നന്മ വരട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.....

  • @manikandanvattapara2749
    @manikandanvattapara2749 Рік тому +668

    സത്യത്തിൽ സങ്കടം സഹിക്കാൻ പറ്റുന്നില്ല മോളുടെ ആഗ്രഹം സാധിച്ചു കൊടുത്ത അഖിലിന് ❤❤🙏🙏 ഒപ്പം മറുനാടൻ മലയാളിക്കും❤️❤️🙏🙏

  • @mathewsamuel6743
    @mathewsamuel6743 2 місяці тому +83

    അഖിൽ താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി,

  • @kishorkumar2008
    @kishorkumar2008 Рік тому +702

    സത്യത്തിൽ താങ്കളുടെ ശബ്ദത്തിൽ ഈ വാർത്തകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സർ.. തീർച്ചയായും ശിവാനിമോൾക്ക് വീട് ചെയ്തുകൊടുക്കണം.. താങ്കൾ തന്നെ അതിന് മുൻകയ്യെടുത്തതിൽ സന്തോഷം.. അഭിനന്ദനങ്ങൾ ഷാജൻ സർ... 🙏

  • @anishanandan5393
    @anishanandan5393 Рік тому +141

    അഖിൽ മാരാർ... മാസ്സ് അല്ല മരണ മാസ്സാണ്.... ദൈവം അദ്ദേഹത്തെപ്പോലെയുള്ള ആൾക്കാരെ ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @gilbertkj1210
    @gilbertkj1210 Рік тому +713

    സൈക്കിളിനേക്കാൾ എത്രയേറെ വിലയുണ്ട് അഖിലിന്റെ വരവിനും ആ ഉമ്മയ്ക്കും❤❤❤❤

    • @888------
      @888------ Рік тому +1

      പീഡനം😢

    • @malllufan
      @malllufan Рік тому +21

      രണ്ടും വിലപ്പെട്ടതാണ്.. സൈക്കിൾ കൊടുത്ത ആ സുഹൃത്തിനും അഖിലിനും ഒരുപാട് നന്ദി.. ❤❤❤

    • @rajeshraj5959
      @rajeshraj5959 Рік тому +3

      ❤️❤️❤️

    • @vaidhyaveedansvlogs5623
      @vaidhyaveedansvlogs5623 Рік тому

      No sir cyclenum vilayunde Karanam athu kodutha aale kananam ennalla paranjathu ayalk sadhikkunnathu cheythu Akhil sirne cheyyavunnathanu sirum cheythathu 🙏🙏

    • @vinodkonchath4923
      @vinodkonchath4923 Рік тому +15

      ​@@888------നീയെതാട സ്വന്തമായി ഒരു പേര് പോലുമില്ലാത്ത തന്നെയൊന്നും പറഞ്ഞിട്ട് കാര്യല്യ

  • @laila3931
    @laila3931 Рік тому +30

    കരഞ്ഞുപോയി അഖിൽ മാരാരിലെ നന്മ മനസ്സ് ഷാജൻ സാർ പറഞ്ഞുകേട്ടപ്പോൾ,കണ്ടപ്പോൾ. നമുക്കുചുറ്റുമുള്ള 'ചേരുമരങ്ങൾ' തഴച്ചുവളർന്നുകൊണ്ടേ ഇരിക്കും. അവയെ ഗൗനിക്കേണ്ടതില്ല.ശിവാനി മോൾക്ക്‌ അഖിൽ കൊടുത്ത വിലപിടിച്ച ഗിഫ്റ്റ്, അദ്ദേഹം കൊടുത്ത ആ സ്നേഹ സ്പർശം തന്നെയല്ലേ ??🙏🙏

  • @jayachandrankunjan2840
    @jayachandrankunjan2840 Рік тому +365

    ഷാജൻ സാർ ഈ വാർത്ത കണ്ട് കണ്ണൂ നിറഞ്ഞു❤❤❤❤😭😭😭😭😭😭

  • @salilakk2985
    @salilakk2985 Рік тому +135

    മറുനാടൻ പറഞ്ഞത് സത്യമാണ് എന്റെ കണ്ണുകളും നിറഞ്ഞു കൊണ്ടിരുന്നു ഹൃദയം നിറഞ്ഞ കാഴ്ച ❤

  • @preethak7440
    @preethak7440 Рік тому +345

    ശരിക്കും കരഞ്ഞു പോയി സർ..... മറുനാടൻ മുൻ കൈ എടുത്ത് നമുക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാം...

  • @SajiSaajeev-nv5kg
    @SajiSaajeev-nv5kg Рік тому +73

    സത്യസന്ധമായ വാർത്ത തൽകുന്ന മരുനാടന് ഒരായിരം അഭിനന്ദനങ്ങൾ

  • @vinitar1474
    @vinitar1474 Рік тому +351

    ഷാജൻചേട്ടാ, ഈ കുഞ്ഞിന് വീട് വെക്കാൻ ഞങ്ങളുണ്ട് കൂടെ ❤️❤️❤️❤️

    • @sreedevisuresh5917
      @sreedevisuresh5917 Рік тому +13

      ഞാനും

    • @888------
      @888------ Рік тому +5

      ഒരു ലോറി കട്ട കൊണ്ട് വരൂ

    • @achur9945
      @achur9945 Рік тому +3

      🙏

    • @krishnamp2521
      @krishnamp2521 Рік тому +5

      തീര്ച്ചയായും പറ്റുന്ന രീതിയിൽ സഹായിക്കാം...

    • @kssaji2709
      @kssaji2709 Рік тому +2

      ​@@888------how u can😂😂

  • @SnijiPoulose.
    @SnijiPoulose. Рік тому +21

    ഈ വീഡിയോ കണ്ടു കരയാത്തവരും കണ്ണ് നിറഞ്ഞു ഒഴുകാത്തവരും വളരെ ചുരുക്കം ആയിരിക്കും, ഷാജൻ സർ.

  • @vinodininair5835
    @vinodininair5835 Рік тому +108

    സത്യം ഷാജൻജി ഞാനും കരഞ്ഞു പോയി 🥰🙏

  • @mvmv2413
    @mvmv2413 Рік тому +29

    മറുനാടനേക്കാൾ മുൻഗണനയിൽ ശിവനിയെ കണ്ട അഖിലിന് അഭിനന്ദനം. രണ്ട് പെണ്മക്കളുടെ അച്ഛൻ അത് ഗംഭീരമാക്കി. 👌
    M വര്ഗീസ്

  • @yasodaraghav6418
    @yasodaraghav6418 Рік тому +103

    ഞാൻ ഇന്നലെ വിഡിയോ കണ്ടിരുന്നു ഷാജൻ പറഞ്ഞപോലെ എന്റെ ഹൃദയവും വിങ്ങിപ്പോയി അഖിൽ മാറാർക്കിരിക്കട്ടെ
    ഒരു ബിഗ് സല്യൂട്

  • @sajeeshsajeesh5208
    @sajeeshsajeesh5208 Рік тому +373

    ശരിക്കും കരഞ്ഞവർ ആരൊക്കെയുണ്ട്...😍❤😍

  • @smithabpillai9208
    @smithabpillai9208 Рік тому +164

    സത്യം ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു. ആ കുട്ടിയെ തീർച്ചയായും നമ്മൾ എല്ലാവരും സഹായിക്കണം

  • @stanleyjayaraj3943
    @stanleyjayaraj3943 2 місяці тому +7

    അഖിൽ മാരാർ നല്ല മനസ്സിന്റെ
    ഉടമയാണ് ഈ രംഗം കണ്ടു
    സാർ മാത്രമല്ല കരഞ്ഞത്
    എനിക്കും കരച്ചിൽ വന്നു
    ആ മോൾക്ക്‌ അനേക പേരുടെ
    സഹായം കൊണ്ട് നല്ല ഒരു ഭവനം ഉണ്ടാകട്ടെ എന്ന്
    പ്രാർത്ഥിക്കുന്നു

  • @shandasamuel2219
    @shandasamuel2219 Рік тому +102

    ഇത്‌ കണ്ടാൽ ആരും കരയും. ഒത്തിരി ഇഷ്ട്ടം ഉള്ള ആൾ ആണ് അഹിൽ മാരാർ.

  • @prajithviswambharan2170
    @prajithviswambharan2170 Рік тому +44

    സത്യം ഒരു സൈക്ലിനെക്കാൾ ആ കുഞ്ഞിന്റെ മനസ് നിറഞ്ഞിട്ടുണ്ടാവും ❤അഖിൽ

  • @reshmabai7474
    @reshmabai7474 Рік тому +278

    പാവം ആ കുട്ടിക്ക് ഒരു വീട് ആവട്ടെ.😢

  • @anithanair697
    @anithanair697 Рік тому +93

    ആ പ്രായമുള്ള മക്കൾ അഖിലിനുമുണ്ട്. ഒരു അച്ഛൻ്റെ സ്നേഹം🎉

  • @nandanair
    @nandanair Рік тому +86

    Thank you Akhil ji. ചുമ്മ ഇരുന്ന എന്നെ കരയിപ്പിച്ചതിൽ സന്തോഷം 🙏

  • @remaniv.k2433
    @remaniv.k2433 Рік тому +29

    ശരിക്കും ഞാനും കരഞ്ഞു പോയി ആ മോൾക്ക് സൈക്കിൾ കിട്ടുന്നതിനപ്പുnത്തുള്ള സന്തോഷമാണ് കണ്ടത് ,ഇത് ഞങ്ങളിലെത്തിച്ച മറുനാടന് അഭിനന്ദനങ്ങൾ

  • @ambilyrajan92
    @ambilyrajan92 Рік тому +131

    സത്യം കണ്ണുനിറയാതെ കാണാൻ പറ്റില്ല ഹൃദയമുള്ളവർക്ക്

  • @sooryar2195
    @sooryar2195 Рік тому +52

    അഖിൽ മാറാർക്കു വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു

  • @sajipp3932
    @sajipp3932 Рік тому +62

    ശരിക്കും സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു.....🥲🥲🥲 ശിവാനി....♥️ അഖിൽ മാരാർ.....👍👏👏👏

  • @shylajan279
    @shylajan279 Рік тому +5

    ബഹുമാനപ്പെട്ടഷാജൻ സാർ,
    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ വാർത്ത കാണുന്നതിടയിൽ എൻ്റെ കണ്ണു നിറഞ്ഞു.ശ്രീ.അഖിൽ മാരാർ നല്ലൊരു കാഴ്ചപ്പാടുള്ള വ്യക്തിയാണ്.അദ്ദേഹത്തിൻ്റെ അഭിമുഖത്തിൽ നിന്നും മനസ്സിലായി.മറ്റുള്ളവരെ ചേർത്തു നിർത്തുന്നവരെയും നിലപാടുകൾ പരസ്യമായി പറയുന്ന കാലാപ്രതിഭകളെയാണ് നമ്മുടെ നാടിന് ആവശ്യം അഖിൽ മാരാർക്കും മറുനാടനും അഭിനന്ദനങ്ങൾ

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg Рік тому +24

    താങ്കളുടെ കണ്ണു നിറഞ്ഞതുപോലെ തന്നെ ഈ രംഗം കണ്ട എല്ലാവരുടെയും കണ്ണു നിറഞ്ഞു 👍🏻🙏

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 Рік тому +75

    എൻ്റെയും കണ്ണ് നിറഞ്ഞു.....അഖിലിൻ്റെ വളരെ ഇഷ്ടമാണ്....അഖിൽ, ഷാജൻ, ഇതുപോലെ നന്മ നിറഞ്ഞ ആളുകൾ ഇനിയും ഉണ്ടാവട്ടെ

  • @geethakurup5465
    @geethakurup5465 Рік тому +11

    മറുനാടൻ സാജൻ സ്കറിയ സാർ, താങ്കളുടെ വാർത്തകൾക്ക് "ജീവൻ" വെക്കുനന്നു എന്ന് പറയാൻ സന്തോഷം ഉണ്ട്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.❤

  • @krishnadhasan449
    @krishnadhasan449 Рік тому +69

    ശിവാനി മോളുടെ എല്ലാഗ്രവവും നടക്കട്ടെ 👍

  • @deva.p7174
    @deva.p7174 Рік тому +3

    സർ നിങ്ങൾ ചെയ്യുന്ന ഈനന്മ എത്ര യോ സാധുക്കൾ ക് തുണ ആകുന്നു. ശിവാനി മോളേ പൊയി ക്കണ്ട അഖിൽ മാരാർ രോട് ശിവാനി മോളുടെ സ്നേഹം കണ്ടു എന്റെ യും കണ്ണ് ഈറ ന ണിഞ്ഞു. താങ്കൾക്കും അഖിൽ മാരാർ ക്കും ശിവാനി മോൾക്കും എന്റെ സ്‌നേ ഹാദര ങ്ങൾ 🙏🌹❤❤❤

  • @shyamkp9177
    @shyamkp9177 Рік тому +93

    "മാരാർ ഇരിക്കുന്ന തട്ട് താഴ്ന്നാണ് ഇരിക്കുന്നതെങ്കിലും " ഇതുപോലുള്ള ആളുകടെ മനസ്സുകളിൽ അത് എന്നും ഉയർന്നു തന്നെ ഇരിക്കട്ടെ...

  • @angelcrafter2287
    @angelcrafter2287 Рік тому +19

    ഒരു ആളുടെ യെങ്കിലും ഹൃദയം ത്തിൽ ഇടം നേടാൻ പറ്റുക. എന്നത് വലിയ കാര്യം ആണ് 💙💙💙💙✨✨✨🥰🥰🥰🥰👍അഖിൽ മാരാർ... 💙👍✨✨

  • @sreekumarampanattu4431
    @sreekumarampanattu4431 Рік тому +50

    അഖിലിന് നന്ദി....അഭിനന്ദനങ്ങൾ....ഒരു കുഞ്ഞിന്റെ സന്തോഷമെങ്കിലും സാധിച്ചികൊടുക്കാൻ സാധിച്ച ഭാഗ്യവാൻ...
    ഷാജൻജി യുടെ നല്ല മനസിന്‌ 🙏🏻

  • @bindhhpushpan4872
    @bindhhpushpan4872 Рік тому +86

    ഞാനും അറിയാതെ കരഞ്ഞു. കാരണം ആ കുഞ്ഞിനുഅത്രമേൽ സന്തോഷം അഖിൽ കൊടുത്തു. മറ്റുള്ള എല്ലാ കാര്യങ്ങളുംഅതിൽ മാഞ്ഞു പോകും. നന്ദി അഖിൽ മാറാർ 🙏🙏🙏🥰🥰

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Рік тому +14

    ഒന്നും കൂടുതൽ പറയാനില്ല അഖിൽ ജി..ഒരുപാട് സന്തോഷം.. ശരിക്കും കരഞ്ഞുപോയി.. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @geethachandran464
    @geethachandran464 Рік тому +70

    സത്യം ആ കുഞ്ഞിന്റെ സങ്കടം കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി ❤

  • @SureshKumar-nh5om
    @SureshKumar-nh5om Рік тому +55

    ❤❤❤ശിവാനി മോളുടെ അടുത്ത ആഗ്രഹം വളരെ വേഗം സാദ്ധ്യമാവട്ടെ ആശംസിക്കുന്നു❤❤❤

  • @georgevp5623
    @georgevp5623 2 місяці тому +8

    അഖിൽ മാരാർക്കും ഷാജനും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @suresh342sr
    @suresh342sr Рік тому +82

    ഷാജിന്റെ അതേ അനുഭവം എനിക്കും അനുഭവപ്പെട്ടു😢

  • @rajalakshmi9438
    @rajalakshmi9438 Рік тому +18

    ഞാനും കരഞ്ഞുപോയി. അഖിൽ മാരാർ നല്ല മനസ്സിൻ്റെ ഉടമയാണ്. മറുനാടനും .മിക്കതും ഞാൻ കാണാ റുമുണ്ട്. താങ്കൾക്ക് വേണ്ടി ഞാനും ഒരു പാട് പ്രാർത്ഥിച്ചിട്ടുണ്ട് രണ്ട് പേർക്കും നല്ലത് വരട്ടെ.ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @nanmamaram583
    @nanmamaram583 Рік тому +77

    സാർ ഹൃദയസ്പർശിയായ വാർത്ത ❤അഭിനന്ദനങ്ങൾ ഷാജൻ സാർ❤

  • @sulaikhatdy7976
    @sulaikhatdy7976 Рік тому +23

    ഞാനും കരഞ്ഞു പോയി എന്താണെന്നറിയില്ല,, അഖിൽ ❤❤❤❤,, അയാൾക്കും ഉണ്ടല്ലോ ഇതേ പ്രായത്തിൽ 2പെണ്മക്കൾ,, അതു ഓർത്തു കാണും അയാൾ

  • @Vi18021
    @Vi18021 Рік тому +44

    അഖിൽ നിങ്ങളാണ് താരം ഒരുപാടു സന്തോഷം തോന്നിയ നിമിഷം നന്മയുള്ള ഹൃദയങ്ങൾ ഇനിയും ഉണ്ടാവട്ടെ...

  • @padmajapnair6002
    @padmajapnair6002 Рік тому +11

    അഖിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. അപ്പോഴും ഈ എളിമ നിലനിർത്താൻ ദൈവം കൂടെ ഉണ്ടാകട്ടെ 🥰

  • @1969R
    @1969R Рік тому +167

    ❤ അഖിൽ മാരാർ - നല്ല മനസുള്ള മനുഷ്യൻ❤ ശിവാനി മോൾ❤

  • @sureshchandran4976
    @sureshchandran4976 Рік тому +1

    തീർച്ചയായും കണ്ണ് നിറഞ്ഞു പോയി.

  • @jithusaju2502
    @jithusaju2502 Рік тому +39

    ഷാജൻ സർ സത്യം കണ്ണ് നിറഞ്ഞു പോയി,. ഹൃദയം നുറുങ്ങുന്ന വേദന തോന്നി. അഖിൽ ബിഗ് സല്യൂട്ട്. അഖിൽ ഉയരങ്ങളിൽ എത്തട്ടെ.

  • @prakashkp1342
    @prakashkp1342 Рік тому +18

    സത്യം, കണ്ണുനിറഞ്ഞു പോയി...😢
    നല്ല മനസിന് ഉടമയായ അഖിൽ മാരാർ ഉയരങ്ങൾ കീഴടക്കട്ടെ ...❤❤❤

  • @girijabhai4388
    @girijabhai4388 Рік тому +24

    അഖിൽ,,, താങ്കളുടെ life ൽ,,, ചെയ്ത ഏറ്റവും നല്ല കാര്യമാണ്,,ശിവാനി മോളെ കണ്ടത്,, ഈശ്വരൻ,, ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 Рік тому +16

    സത്യം ഈ വാർത്ത കണ്ട് കണ്ണുനിറയാത്തവർ ഉണ്ടാവില്ല 🙏എത്ര തവണ കണ്ടാലും കരഞ്ഞു പോകും ആ മോൾക്ക് നല്ലതു വരട്ടെ 🙏🙏🙏

  • @rajanm5543
    @rajanm5543 Рік тому +21

    ആരായാലും കരഞ്ഞു പോകും. ഞാനും കരഞ്ഞു...... അത്രയ്ക്ക് വികാര നിർഭരമായിരുന്നു രംഗങ്ങൾ....

  • @sandhya1946
    @sandhya1946 Рік тому +72

    ഒരുപാട് തവണ ഞാൻ ഈ വീഡിയോ കണ്ടു ........
    കണ്ണുകൾ അറിയാതെ നിറഞ്ഞു ........
    അഭിനന്ദനങ്ങൾ അഖിൽ , ഒപ്പം മറുനാടനും ❤️❤️❤️😘😘😘🌹🌹🌹🙏🙏🙏🙏🙏

  • @Spongevloger
    @Spongevloger Рік тому +1

    അഭിനന്ദനങ്ങൾ മറുനാടൻ മലയാളി & അകിൽ മാറാർ

  • @rahulgujarat900
    @rahulgujarat900 Рік тому +20

    അഖിൽ മാരാർ എന്നാൽ പോസിറ്റിവിറ്റി എന്നാണ്... ഒരു മനുഷ്യൻ ഇത്രയും ഹാപ്പി ആയി കൂളായി ജീവിക്കാൻ കഴിയുന്നത് അത്ഭുതമാണ് 😍

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt Рік тому +44

    Akhil marar nalla person❤

  • @abhijithms2149
    @abhijithms2149 Рік тому +5

    Akhil Marrarrr❤❤❤🔥🔥
    Marunadan 🔥🔥❤❤👍

  • @Venu.Shankar
    @Venu.Shankar Рік тому +45

    എത്ര സുന്ദരമായ വാർത്ത.. 🥰 ഒരു മനുഷ്യായസിൽ ഒരാൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം അവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്ക്ചേരുക എന്നതാണ്...

  • @yadenmohanraj
    @yadenmohanraj Рік тому +12

    അഖിൽ ഒരു സാദാരണ മനുഷ്യൻ. നന്മയുള്ളവൻ. വളർന്നു പടരട്ടെ 🌹🙏

    • @navasfasiludeen7200
      @navasfasiludeen7200 2 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BabuBabu-xo5st
    @BabuBabu-xo5st Рік тому +34

    കുറെ കാലമായി ഷാജൻ ചേട്ടാ ഉള്ളുലഞ്ഞ് കണ്ണു നിറഞ്ഞ് തുളുമ്പിയിട്ട് ..... മനസ്സുനിറഞ്ഞ നന്ദി അറിയിക്കുന്നു Thanks

  • @starrich1937
    @starrich1937 Рік тому +20

    ഞാനും കരഞ്ഞു. അഖിൽ സിനിമയിൽ അഭിനയിച്ചാൽ സൂപ്പർ ആകും. സംശയമില്ല 👍👍👍

  • @krishnamp2521
    @krishnamp2521 Рік тому +33

    അഖിൽ മാരാർ.. ജാടയില്ലാത്ത താരം ❤❤

  • @chandrababu7048
    @chandrababu7048 Рік тому +7

    സാറിന്റെ മാത്രമല്ല അത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു ❤❤❤❤❤❤

  • @ronythomas3421
    @ronythomas3421 Рік тому +39

    I am crying too. Thank you Marunadan and Akhil for the beautiful story.

  • @alexanderpi4751
    @alexanderpi4751 2 місяці тому +2

    Congrats dear Akhil..May God bless you and your family Always..All the Best..❤🎉🎉❤.......

  • @ushakumari-oc3rw
    @ushakumari-oc3rw Рік тому +65

    നല്ല മനസ്സിന്ന് നന്ദി
    മറുനാടൻ ഇനിയും വാനോളം വളരട്ടെ❤

  • @siniravindrasini
    @siniravindrasini Рік тому +1

    തീർച്ചയായും കാത്തിരിയ്ക്കും

  • @soulsoul1110
    @soulsoul1110 Рік тому +48

    അഖിൽ മാറാർ jenuine character ആണ്..❤

  • @ajayank3081
    @ajayank3081 Рік тому +1

    എന്റെ മറുനാടാൻസാറേ ഇതൊക്കെ കണ്ടാൽ ആരാണ് കരയാത്തത്, ഇത്തരം വാർത്ത വളരെയേറെ ആ കൊച്ചുമോൾക്ക് ഗുണംചെയ്തു, സന്തോഷം സന്തോഷം, ആനന്ദനലെബ്ധിക്കിനിയെന്തുവേണം

  • @shreya9648
    @shreya9648 Рік тому +32

    ഈ വീഡിയോ കണ്ടു കരഞ്ഞുപോയി...😢

  • @prameelarajan7594
    @prameelarajan7594 2 місяці тому

    വളരെ സന്തോഷം. തോന്നുന്നു 🙏🙏🙏🙏🙏💐

  • @ramachandrankambil3841
    @ramachandrankambil3841 Рік тому +253

    ഈ വീഡിയോ കണ്ടാൽ കരയാത ത് കേരളത്തിൽ പിണറായി വിജയൻ മാത്രമായിരികും❤❤

  • @sreeletharaju8885
    @sreeletharaju8885 Рік тому +18

    മറുനാടനും അഖിലിനും ഒരുപാട് സ്നേഹം ♥️♥️ശിവാനിമോൾക്കൊപ്പം എത്രയോ കുട്ടികൾക്കും സന്തോഷമായി!!!!ചെയ്യുന്നതും കൊടുക്കുന്നതും പാടി നടക്കാത്ത അഖിൽ തികച്ചും വ്യത്യസ്തനാണ്. അദ്ദേഹം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏🏻♥️

  • @mariojohn3452
    @mariojohn3452 Рік тому +104

    നന്മ ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടെന്നതാണ് ഇന്നും നാം ജീവിക്കുന്നതിന്റെ തെളിവ് ❤️

  • @raghavanchali6116
    @raghavanchali6116 2 місяці тому +3

    ഷാജൻ സാറെ, നമുക്ക് എല്ലാവർക്കും ചേർന്നു അവർക്ക് കഴിയുന്ന സഹായം ചെയ്യാം

  • @prasadks411
    @prasadks411 Рік тому +23

    ഇത്രയും തട്ടിപ്പും വെട്ടിപ്പും പ്രധാന വാർത്തകൾ നിറഞ്ഞ സമയം. ഷാജൻ സാർ ഈ മോളുടെ വാർത്ത കൊടുക്കാൻ തോന്നിയ മനസിന്‌ ഒരായിരം നന്ദി.❤️🙏

    • @kssaji2709
      @kssaji2709 Рік тому +1

      Yes 🎉🎉Marunadan❤❤

  • @anniegeorge5085
    @anniegeorge5085 Рік тому +9

    അഖിൽ ഒരു പച്ചയായാ മനുഷ്യൻ,, ഞാനും കരഞ്ഞു പോയി❤❤❤ അഖിൽ മോനേ❤❤❤

  • @Arundeepika1-z4y
    @Arundeepika1-z4y Рік тому +13

    എന്റെയും കണ്ണ് നിറഞ്ഞു പോയി..അഖിൽ മാരാർ ❤❤❤❤

  • @sajithasajitha9941
    @sajithasajitha9941 2 місяці тому +1

    ഞാനും സഹായിക്കാം God bless you mole❤❤❤❤❤❤❤❤❤❤❤❤❤

  • @chandrashekaran8566
    @chandrashekaran8566 Рік тому +10

    അഖിൽ മാരാർ സൂപ്പർ - ആ കുട്ടിയെ സന്തോഷിപ്പിച്ചതിന്‌ അഭിനന്ദനം.

  • @manoharanpoovar
    @manoharanpoovar Рік тому +3

    യഥാർദ്ധ്യം തുറന്നു കാട്ടിയതിനു നന്ദി... ഒരായിരം ഉമ്മ അഖിൽ...... താങ്കൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ.... എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... ഈ എളിമയും വിനയവും എപ്പോഴും കാത്തു സൂക്ഷിക്കുക....❤❤❤

  • @since8656
    @since8656 Рік тому +51

    ആ കൊച്ച് കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു സാറെ 😊

  • @sreeramnair4797
    @sreeramnair4797 Рік тому +1

    ഷാജൻ സർ നിങ്ങൾ വലിയൊരു മനുഷ്യനാണ്, അഖിൽ അഭിനന്ദനങ്ങൾ

  • @seema263
    @seema263 Рік тому +1

    Nice video. Njaanum karanju poyi. I am Akhil Marar fan. He is a genuine man. Thanks Marunadan. Yes we must and wil contribute for Shivani Mol's house construction

  • @priya-wo4hv
    @priya-wo4hv Рік тому +19

    സത്യം ഇനി ജീവിതത്തിൽ അഖിൽ മാറാതിരിക്കട്ടെ ..♥️

  • @indmovieman364
    @indmovieman364 Рік тому +35

    എനിക്ക് വരെ കരച്ചിൽ വന്നു നിഷ്കളങ്കമായ കുട്ടിയുടെ സ്നേഹം ❤❤❤❤

  • @vinojavino9058
    @vinojavino9058 Рік тому

    ശെരിക്കും കരഞ്ഞുപോയി.. മാരാർ.. U r great❤

  • @radhakrishnand1016
    @radhakrishnand1016 2 місяці тому +1

    ശരിക്കുംആ മോളുടെ ചോദ്യം ഒരു ഉമ്മ തന്നോട്ടെആ പൊന്നുആ പൊന്നുമോൾചോദ്യം കേട്ടപ്പോൾകരഞ്ഞുപോയിഅവൾക്ക് സൈക്കിളും വീടും അതിലുപരിവലിയ മനുഷ്യൻആ മോളുടെഊണ് വെക്കുന്നസ്ഥലത്തു ചെന്നുഅതിനുശേഷം പൊന്നുമോളുടെ സ്കൂളിൽ ചെന്നുമാപ്പിന് മോളെ മടിയിലിരുത്തികുഞ്ഞുമോളുടെ ആഗ്രഹം ഉമ്മ കൊടുത്തുവലിയ മനുഷ്യനും ഒരു ഉമ്മ കൊടുത്തുഹൃദയത്തിൽ തട്ടിസത്യത്തിൽ കരഞ്ഞു പോകും ഞാനുംആ കുഞ്ഞിൻറെ സാഫല്യംസാധിച്ചു കൊടുത്ത അഖിൽ മാരാർക്കും ബിഗ് സല്യൂട്ട്

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Рік тому +38

    അഖിലിനും ആ വാർത്ത ഞങ്ങളിലേക്ക് എത്തിച്ച അങ്ങേയ്ക്കും ശിവാനി മോൾക്കും ആശംസകൾ
    മറുനാടനും ഷാജൻ സ്‌കറിയയും നേരിനൊപ്പം നന്മയ്ക്കൊപ്പം 🙏

  • @sijijosenetumchalil5819
    @sijijosenetumchalil5819 Рік тому +1

    എന്റെയും കണ്ണ് നിറഞ്ഞു പോയി 😍😍

  • @subieshkumar4060
    @subieshkumar4060 Рік тому +4

    ഒരു കുരുന്നിന്റെ മനസ്സിനെ മനസ്സിലാക്കിയ അഖിൽമാരാർക്കും , അർഹിക്കുന്ന പ്രാധാന്യം നൽകിക്കൊണ്ട് അതിനെ ഒരു വാർത്തയാക്കിയ ഷാജൻ സാറിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി...
    ഇങ്ങനെയാവണം ഓരോ മനുഷ്യനും
    ഇതൊക്കെയാണ് പ്രതീക്ഷയും...

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Рік тому +39

    ആ കുഞ്ഞിന് ഒരു വീട് ആകട്ടെ നമുക്ക് എല്ലാവർക്കും സഹായിക്കാം

  • @sijokjjose1
    @sijokjjose1 Рік тому +2

    തീർച്ചയായും വീടിനായി ഞങ്ങൾ സഹകരിക്കും❤. മറുനാടൻ ഡാ 💪💪💪

  • @sajeeshkannan4530
    @sajeeshkannan4530 Рік тому +8

    ഷാജൻ ചേട്ടാ ഇത് കണ്ണുനിറഞ്ഞു പോയി ട്ടോ .........😰😰😰😭😭

  • @chandrank.r.3378
    @chandrank.r.3378 Рік тому

    എന്റെ കണ്ണ് നിറഞ്ഞുപോയി. സാർ. നല്ലത് വരും

  • @haridasvarrier4907
    @haridasvarrier4907 Рік тому +7

    അഖിലിന് എല്ലാ നന്മകളും ഉണ്ടാകട്ടെ❤❤❤