ദിവ്യയുടെ കൂസലില്ലാത്ത നടത്തം.. തളരാത്ത പുഞ്ചിരി..I About PP Divya

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 928

  • @preethanambinchery8020
    @preethanambinchery8020 13 годин тому +266

    സാർ നിങ്ങൾ പറയുന്നത് 100%സത്യം ആണ് ഇത്രയും സത്യം തുറന്നു പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍👍🙏🙏🙏

  • @SreedevikannanKannan
    @SreedevikannanKannan 13 годин тому +120

    നീതിന്യായ വ്യവസ്‌ഥയിൽ ജനങ്ങൾക്ക് 100% വിശ്വാസം വന്നു. വിധി പുറപ്പെടുവിച്ച ന്യായാധിപന് അഭിനന്ദനങ്ങൾ. ഒരായിരം നന്ദി 🙏🙏🙏നവീൻ സാറിന് നീതി ലഭിക്കട്ടെ 🙏

  • @johnvarghese4749
    @johnvarghese4749 12 годин тому +78

    ഒരിക്കലും അവരുടെ ധാർഷ്ട്ടയും മാറുകയില്ല.

  • @BabuTk-wc4gd
    @BabuTk-wc4gd 12 годин тому +48

    നീതി... പീഢമേ.... ഒരായിരം....നന്ദി..... ആയിരങ്ങൾ ആഗ്രഹിച്ച വിധി--... സാധാരണക്കാർക്ക്:-ആൽന്മ വിശ്വാസം വർദ്ധിച്ചു.... ഒരുപാടു നന്ദി....ആ.... കുടുബത്തിന് ...അൽപം ... ആശ്വാസം--... മുഖം നോക്കാതെ.. ശക്തമായ... ചോദ്യം ചെയ്താൽ എല്ലാം...തെളിയും.... അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടക്കണം... എന്നു മാത്രം:

  • @jacksonkj2260
    @jacksonkj2260 13 годин тому +131

    ശശിയേട്ടൻ ഉണ്ടല്ലോ എന്നുള്ള ധൈര്യമാണ് പീപീ ക്ക്

    • @traveller634
      @traveller634 12 годин тому +4

      ശശി മാത്രം അല്ല, ഷജീർ ആണ് കൂടുതൽ സമയവും കൂടെ

    • @reshmabai7474
      @reshmabai7474 12 годин тому +1

      😂😂

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 48 хвилин тому

      😂😂😂😂😂

  • @abrahamphilip2631
    @abrahamphilip2631 14 годин тому +266

    അവർക്കറിയാം അവർ ഇറങ്ങിവരുമ്പോൾ ചുവന്ന മാലയും ആയിട്ട് ആൾക്കാർ വന്നവരെ സ്വീകരിച്ച് വലിയ ജനപങ്കാളിത്തത്തോടെ അവരെ വീണ്ടും സമൂഹത്തിൽ കൊണ്ടുപോയി ഉന്നത സ്ഥാനത്ത് ഇരുത്തും എന്ന് അവർക്കറിയാം ഇനിയും അവർ ഇറങ്ങിവരുമ്പോൾ അവർക്ക് വേറെ ഒരു മുഖം ആയിരിക്കും കാരണം രാജ്യത്തിനു വേണ്ടി പോരാടിയ വനിത എന്നുള്ള ഒരു പേരും കൂടെ അവർക്ക് വരും

    • @sheebabalan9493
      @sheebabalan9493 13 годин тому

      Vanitha porali ano?

    • @manikunju1342
      @manikunju1342 13 годин тому

      ഘോരയുധം ജയിച്ചുവന്ന സേനാനായകന്‌ കൊടുക്കുന്നതിനേക്കാൾ മികച്ച സ്വീകരണം ഈ രാജ്യദ്രോഹികൾ ഏർപ്പാടാക്കും

    • @SureshEk-wv1ik
      @SureshEk-wv1ik 13 годин тому +1

      😮😮😮😮

    • @sunithashaji6709
      @sunithashaji6709 13 годин тому +1

      Correct

    • @SanthaS-y7o
      @SanthaS-y7o 12 годин тому

      അയ്യോ,രാജ്യത്തിനു വേണ്ടി എന്തു പോരാടി എന്നു, അതൊക്കെ മഹത്മാഗാന്ധി, ജവഹർ ലാൽ നെഹ്‌റു, റാണി ലക്ഷ്മി ബായ്, അക്കമ്മ ചെറിയാൻ അവരൊക്കെ യാണ്, ഇതു ഭർത്താവിന്റെ പെട്രോൾ പമ്പ് അനുമതിക്കു വേണ്ടിയാണ് ,പാർട്ടിക്ക് അപമാനമുണ്ടാക്കി, പണം ഉണ്ടാക്കാൻ മാത്രം.

  • @beenas9753
    @beenas9753 12 годин тому +59

    Well said sir👍ഒരു വിഷമം പോലും അവരുടെ മുഖത്തില്ല.. കുറ്റബോധവുമില്ല.. വല്ലാത്തൊരു ജന്മം തന്നെ ഈ സ്ത്രീ. 😡

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 14 годин тому +131

    അങ്ങനെ "സദുദ്ദേശത്തിന്റെ" ഏറ്റവും വലിയ ഉടമ അഴിക്കുള്ളിലായി... 😄

    • @csatheesc1234
      @csatheesc1234 13 годин тому

      സിവിൽ അറ്റാക്ക് കാരി അകത്ത് കേറി എന്നതാണ് ജനങ്ങളുടെ വിജയം
      ഇനി പുറത്തിറങ്ങിയിട്ട് ഈ അടിമകമ്മികൂട്ടങ്ങൾ എന്ത് വിളിച്ചാലും എന്ത് തള്ള് തള്ളിയാലും അകത്തായി എന്നതാണ്‌ വിജയം 🙏🏻🙏🏻🙏🏻🙏🏻

  • @RajA-rz2jw
    @RajA-rz2jw 13 годин тому +64

    സംരക്ഷിക്കാനും, രക്ഷപ്പെടുത്താനും ഒരു പ്രസ്ഥാനം തന്നെ ഉണ്ടെങ്കിൽ ഏതൊരാളും ഇങ്ങനെയൊക്കെ തന്നെയാണ് ഉണ്ടാവുക!!!

  • @thankamravi8517
    @thankamravi8517 13 годин тому +40

    Sir എത്ര correct ആയിട്ടാണ് എല്ലാ കാര്യങ്ങളും പറയുന്നത്. 🙏👍👌

  • @bindhusuresh9255
    @bindhusuresh9255 14 годин тому +121

    അഹങ്കാരം കൊണ്ട് രാഷ്ട്രീയ ഭാവി നഷ്ടപെട്ട ദിവ്യ ഇത് എല്ലാർക്കും ഒരു പാഠം ആകണം ധാർഷ്ട്യം കൊണ്ട് ഒന്നും നേടാൻ പറ്റില്ല

    • @jacobandco2319
      @jacobandco2319 13 годин тому

      Divya is a waste

    • @Saaarish
      @Saaarish 12 годин тому

      ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല അല്ലേ,വനിതാ ജയിലിലെ ഫൈവ്സ്റ്റാർ ലൈഫിന്ശേഷം ഇറങ്ങിവരുമ്പോൾ ബാന്റ് വാദ്യവും പൂമാലകളുമായി അടിമക്കഴുതകൾ സ്വീകരിച്ച് കൊണ്ടുപോകും.അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അടിമക്കോട്ടയിൽ മൽസരിപ്പിക്കും.

  • @gijilkk6063
    @gijilkk6063 14 годин тому +206

    ജയിലിൽ കിട്ടാൻ പോകുന്ന ശാരീരികവും മാനസികവുമായ സുഖത്തെ പറ്റി ഓർത്താണ് അവളുടെ ചിരി..മാറി മാറി ഓരോരുത്തർക്കും കൊടുക്കല്ലോ

    • @Kiolikaran
      @Kiolikaran 13 годин тому +10

      കരക്റ്റ് 😂

    • @LOVESHORE-d1t
      @LOVESHORE-d1t 12 годин тому +2

      😛

    • @rsn61252
      @rsn61252 12 годин тому +3

      VIP treatment she will gets

    • @rajivnair1560
      @rajivnair1560 12 годин тому +1

      Absolutely " RIGHT JUDGEMENT " For This Situation. But, The End Will Be PATHETIC, As One Have To Pay --- For All The SINS DONE -- In This Life Itself. That's The Universal Law Set By The " ALMIGHTY, THE GOD ".

    • @sreedevisree5232
      @sreedevisree5232 12 годин тому +2

      😋

  • @LouisRajan-lq3cg
    @LouisRajan-lq3cg 13 годин тому +130

    ശശി,, യുടെ, കളരിയിൽ, പഠിച്ച, diviya, അഹങ്കാരം, ഒട്ടും, കുറയില്ല, shaaj

    • @SureshEk-wv1ik
      @SureshEk-wv1ik 13 годин тому +1

      👍👍💯

    • @remam7734
      @remam7734 13 годин тому +1

      Ivreyokkevalrthiyuth jagal annu . Athumarakkarth

    • @geetanand100
      @geetanand100 11 годин тому

      She is trained by Shashi or Shashi is trained by her... Women on the Top is a most popular position in KS

    • @naveencv3793
      @naveencv3793 8 годин тому

      Sasiyude kalariyile ettavum nalla kalikaari ayirunnu😮😮

  • @anchalkrishna5738
    @anchalkrishna5738 12 годин тому +52

    ഇത്രയും വിശദമായി ഈ വാർത്ത ഒരു ചാനലും കൊടുത്തിട്ട് ഉണ്ടാവില്ല ബിഗ് സല്യൂട്ട് സാജൻ സാർ

  • @Chakkochi168
    @Chakkochi168 13 годин тому +58

    ഇത്തരം സ്വഭാവ വിശേഷങ്ങൾ ഉള്ള സ്ത്രീകളുടെ വസ്ത്രധാരണം മറ്റുള്ളവരെ ആകർഷിക്കും വിധമാണ്.💃💃💃

    • @JayaKishore-r7m
      @JayaKishore-r7m 13 годин тому +9

      ഇങ്ങിനെയൊക്കെയാണ് ഞാൻ ഇവിടെ വരെയെത്തിയത് എന്ന് വിദ്യ

    • @jacksonkj2260
      @jacksonkj2260 13 годин тому +4

      ശശിയുടെ സ്വന്തം പിപി

    • @PRAKASHMS1997
      @PRAKASHMS1997 13 годин тому +1

      👌👌👌👌👌

    • @Dayana-uu3su
      @Dayana-uu3su 12 годин тому +1

      ഇനി സ്ത്രീകൾ നന്നായി വസ്ത്രം ധരിക്കരുത് എന്നാണോ?
      മാന്യമായി വസ്ത്രം ധരിക്കുന്ന പുരുഷുക്കൾ എന്തിനാണാവോ?

    • @arunkukku4130
      @arunkukku4130 11 годин тому

      ​​@@Dayana-uu3suvannalo feminichi theevravadi......

  • @varghesemm1132
    @varghesemm1132 12 годин тому +24

    ഈ p. P. ദിവ്യ സുന്ദരി ആണ് വേറെ സുന്ദരി മാർ ആരും ഇല്ലെങ്കിൽ മാത്രം.

  • @petervarghese2169
    @petervarghese2169 13 годин тому +71

    ഇപ്പോൾ പ്രായം കുറവായത് കൊണ്ട് മനക്കരുത്തും തന്റേടവും കൂടും. എന്നാൽ പ്രായമേറുമ്പോൾ ഇതിനൊക്കെക്കുറവ് വരും. അന്ന്, താൻ ഒരാളുടെ ജീവൻ നഷ്ടപ്പെടുത്തിയ ആളാണന്നുള്ള ചിന്ത അവരെ തേടി വരും. അന്നീ ചിരിയുണ്ടാകില്ല.

    • @AjiDayan
      @AjiDayan 13 годин тому +1

      Aval iniyulla kaalam muzhuvanum kutabodham kondu neeri neeri jeevichu marikkanam ahankari

    • @leenajohn18
      @leenajohn18 13 годин тому +11

      ഈ പാർട്ടിക്കാർക്ക് അങ്ങനെ മനസാക്ഷിക്കുത്തൊന്നും വരില്ല.

    • @rsn61252
      @rsn61252 12 годин тому +2

      That will haunt her life long

    • @prasannakumari3371
      @prasannakumari3371 12 годин тому

      ഈ പ്രായവും സൗന്ദര്യവും ഒക്കെ അങ്ങ് പോകുന്ന ഒരു കാലം വരും. അന്ന് ആ മഹാ ശക്തിയുടെ കാൽക്കൽ വീണ് കണ്ണീരോടെ മാപ്പിരക്കും. Manjusha യുടെ കണ്ണീരിനു വിലയുണ്ടോ എന്നു അന്നറിയാം.

    • @SKVAZHAPPULLY
      @SKVAZHAPPULLY 10 годин тому

      നമ്മൾക്ക് അങ്ങനെ വിചാരിക്കാം പണ്ട് നക്സൽ വർഗീസിനെ എല്ലാം കൊന്ന പോലീസുകാരനെ മാനസാന്തരം ഉണ്ടായി എന്ന് പറയുന്നു ഇതുപോലെ മാനസാന്തരം വന്നുകൂടായ്കയില്ല പക്ഷേ ഈ സ്ത്രീ ഒരു വേറെ ലെവൽ ആണ് മാനസാന്തരം വരുമെന്ന ഒരു വിശ്വാസം എനിക്ക് ഇല്ല

  • @nishashine4415
    @nishashine4415 12 годин тому +22

    അങ്ങയുടെ അവസരോചിതമായ ഈ msg സൂപ്പർ..... ദിവ്യ എന്ന പരമ ദുഷ്ട നിയമത്തിനു കിഴടങ്ങേണ്ടി വരും 👍🏻....

  • @padminiachuthan7073
    @padminiachuthan7073 13 годин тому +83

    ദിവ്യ പ്രസംഗത്തിനിടയിൽ സിവിൽ ഡത്ത് എന്നൊരു പ്രയോഗം നടത്തി അത് ഗുരുതരമായ കുറ്റമാണെന്ന് ഒരു ന്യൂസ്

    • @mohanansadasivanmohanansad8333
      @mohanansadasivanmohanansad8333 13 годин тому +6

      അതേക്കുറിച്ച് പുറം ലോകത്തെ അറിയിച്ചതും ആദ്യം വാർത്ത ചെയ്തതും ഷാജൻ സ്‌കറിയ ആണ് 👌.

    • @Timepass-rv5rb
      @Timepass-rv5rb 12 годин тому

      എന്താണ് civil Death?

    • @ArunkumarKundancheri
      @ArunkumarKundancheri 9 годин тому

      ​കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് പൂർണമായും പൗരാവകാശം നിഷേധിക്കുന്ന അവസ്ഥ. അതാണ് സിവിൽ ഡെത്ത്

  • @wilsonpj2614
    @wilsonpj2614 14 годин тому +83

    ലാവ്‌ലിൻ കേസ് മാറ്റി വെക്കുന്നു എന്ന് പറയാനും ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്ന ഏമാൻ പോക്കറ്റിൽ ഉള്ളപ്പോൾ പാർട്ടിക്ക് "ഇതൊക്കെ എന്ത് "

  • @valsalabalakrishnan9728
    @valsalabalakrishnan9728 13 годин тому +60

    നവീൻബാബുവിനെ ഇതുപോലെ കുക്കിവിളിച്ചു കൊണ്ടു നടത്തിക്കും അങ്ങിനെ വിചാരിച്ച ദിവ്യക് തന്നെ ഇതുപോലെ സംഭവിച്ചു. ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്ന് കരുതണം

    • @pavanmanoj2239
      @pavanmanoj2239 13 годин тому +1

      😂അതിന് പകര൦ ദൈവം നവീന്റെ ജീവനെടുത്തു 😢

  • @omanaroy1635
    @omanaroy1635 12 годин тому +15

    ഷാജൻ സാർ,ദിവൃയുടെ സൗന്ദര്യത്തെ പുകഴ്ത്തേണ്ട.അവരുടെ രൂപം ഭീമൽസമായീട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്... പകരം മനസ്സിൽ നവീൻ സാറിന്റെ നിർമ്മലമായ ശാന്തമായ ആമുഖശോഭയാണ് കാണുന്നത്.

    • @flowers_comedy-.
      @flowers_comedy-. 9 годин тому

      Pukazhthenda oru avasyavumillairunnu shaja athraikonnumilla pukazhthal gunam chaiyilla

  • @sheelaantony1615
    @sheelaantony1615 14 годин тому +67

    അവർക്ക് ഒന്നും സംഭവിക്കില്ലെന്നുറപ്പുണ്ട്. പാർട്ടിയുടെ പിന്തുണ കിട്ടുമെന്നവർക്കുറപ്പുണ്ട്. എല്ലാ സംവിധാനങ്ങളെയും പാർട്ടി സ്വാധീനിക്കുമെന്നും അവർക്കറിയാം. പൊതുജന വികാരം തണുപ്പിക്കാനുള്ള നാടകം മാത്രം എന്നെനിക്ക് തോന്നുന്നു.

    • @antonyvailatt3549
      @antonyvailatt3549 12 годин тому

      പാർട്ടി 5 സ്റ്റാർ ട്രീറ്റ്മെൻ്റ് ജയിലിൽ ഒരുക്കും. അതാണ് ഈ പാർട്ടിയുടെ രീതി.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 13 годин тому +41

    പാർട്ടി രക്ഷിക്കും എന്ന തികഞ്ഞ ആത്മവിശ്വാസമാണ് ആ പുഞ്ചിരിയുടെ രഹസ്യം😂😂😂

  • @bijukumar7136
    @bijukumar7136 14 годин тому +90

    ഈ തിളക്കം കുടം പുളി പോലെ ചുരുങ്ങും വരെ മാത്രം 😂

    • @royvt8721
      @royvt8721 14 годин тому +6

      Exactly, 🦟🦟🦟Pinne Verum Waste... 💯💯👍🤣🤣🤣🌹

    • @josephthomas6731
      @josephthomas6731 14 годин тому +2

      Super

    • @nikhil_1496
      @nikhil_1496 13 годин тому +2

      ഏയ്.. എല്ലാ ദ്വാരവും വികസിക്കും... നമ്മുടെ നാട്ടിലെ ജയിലുകൾ അല്ലേ... 😂😂

    • @somansoman6776
      @somansoman6776 13 годин тому +1

      ഇപ്പോൾ അതിനേക്കാൾ കഷ്ടമായിരിക്കും. പിന്നെ 81നെ 18ആയി കാണുന്നവർക്ക്...........

  • @ThresyaT-i3g
    @ThresyaT-i3g 12 годин тому +19

    90 ദിവസം കഴിഞ്ഞു കഴിഞ്ഞാൽ ജാമ്യത്തിൽ ഇറങ്ങാം ഒന്നു സംഭവിക്കില്ല പിന്നെ തദൈവ ചെയ്ത പ്രവർത്തിക്ക് ദൈവം തന്നെ കൂലി കൊടുക്കട്ടെ വല്ലാത്തൊരു സ്ത്രീ വല്ലാത്തൊരു മനോഭാവവും നവീൻ സാറിനെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @bindumadhu9906
    @bindumadhu9906 13 годин тому +26

    ❤സാറേ,ഞാൻ താങ്കളുടേ subscriber ആണ്.അവളുടെ സൗന്ദര്യം! 😂
    എന്തു സൗന്ദര്യം ആണ് സാറേ...നവീൻ ബാബു ഈ പ്രായത്തിലും എന്ത് ഭംഗി ആണ്!!!
    സൗന്ദര്യം മാത്രമല്ല,തലയിലും ആൾതാമസമുള്ളതാണ്,പോരാഞ്ഞിട്ടോ സത്യവും, ധർമ്മവും കൈവിടാത്ത ആൾ.ഇങ്ങനത്തേ ജന്മങ്ങൾ അപൂർവ്വം. ദിവ്യാ വതി ഏഴുജന്മങ്ങൾ തപസിരുന്നാലും അദ്ദേഹത്തിൻ്റെ അയലത്ത് വരുവാൻ പറ്റുമൊ😂

    • @renukamohan2169
      @renukamohan2169 4 години тому

      Anikkum athanu parayan ullathu aval ayaluda sunthariyathil
      lvinu poyi kittukayilla annu. Vannapol kudukki konnu aganayo. Ayala othikki athanu kanttu pidikkanum ullathu. Ayal marichal athukondaanu. avalkku ethra santhosham anikku kittathathu marichu pottu annu athanu. Kariyam vallatha kayikuli onnum alla vishayam antta manass parayunnu ethanu sathiyam thukondanu chirichu kondu jayil poyathu

  • @Ratish6655
    @Ratish6655 13 годин тому +40

    കമികൾക്കു പൊതുവേ ബലഹീനത ഉണ്ട്...ലൈംഗീകതയിൽ😂...അവിടെ ആണ് പമ്പ് ദിവ്യയുടെ വിജയം

    • @Dayana-uu3su
      @Dayana-uu3su 12 годин тому

      അങ്ങനെയൊരു ബലഹീനതയിലാണ് താങ്കളും ജന്മം കൊണ്ടത്. രക്ഷിതാക്കളോട് ചോദിക്കു,,,,,,, മണ്ണു കുഴച്ചല്ല താങ്കളെ സൃഷ്ടിച്ചത്,,എന്ന് പറഞ്ഞു തരും

  • @thadiyoor1
    @thadiyoor1 13 годин тому +30

    *ഒരിക്കൽ പോലും നമ്മളാരും കേട്ടിട്ടു പോലുമില്ലാത്ത ഈ സ്ത്രീ ഈ ഒറ്റ സംഭവം കൊണ്ട് കേരളം മുഴുവൻ അറിയപ്പെടുന്ന ആളായി മാറുമല്ലോ എന്നോർത്തുളള സന്തോഷമായിരിക്കണം.*

    • @shymakishore7387
      @shymakishore7387 10 годин тому +2

      കണ്ണൂരിലുള്ള നമുക്ക്‌ പോലും അറിയില്ല..

    • @SKVAZHAPPULLY
      @SKVAZHAPPULLY 10 годин тому

      Correct

  • @Kawaiclouds
    @Kawaiclouds 13 годин тому +29

    എങ്ങനെ പുഞ്ചിരിയ്ക്കാതിരിയ്ക്കും, സംരക്ഷിയ്ക്കാനാളുണ്ടെന്ന അഹങ്കാരം?!?!?

    • @jayadeeppayyanadan189
      @jayadeeppayyanadan189 12 годин тому

      Police salute cheyyathathu baghyam. Aarum kanathe cheyyunnundavum

  • @അജ്ഞാതൻ-2.0
    @അജ്ഞാതൻ-2.0 13 годин тому +31

    പാർട്ടി അണികളുടെ സംരക്ഷണത്തിൽ നിന്ന് ഇനി പാർട്ടി പോലീസ് സംരക്ഷണത്തിലേക്കു...😔😔😔

  • @jayakumarkapprassery2197
    @jayakumarkapprassery2197 13 годин тому +38

    ഇവരൊക്കെ ഉയർന്നു പോകുന്നതിന്റെ കാരണം vs പറഞ്ഞത് പോലെയാണ്. ഒരു പ്രത്യേക സാധനം കയ്യിൽ ഉള്ളത് കൊണ്ടാണ്. 😂

    • @johnypa7388
      @johnypa7388 9 годин тому

      ഏതാണ് ഈ സാധനം പേര് ഒന്നു പറഞ്ഞു തരുമോ??

  • @byjujosephbyjujoseph5967
    @byjujosephbyjujoseph5967 12 годин тому +16

    കോടതിക്കു് ബിഗ്ഗ് സല്യൂട്ടു്

  • @jayaprakash9193
    @jayaprakash9193 13 годин тому +65

    ഈ ഷാജൻ സാറിനെക്കൊണ്ട് തോറ്റു ദിവ്യകി ലോകസുന്ദരി പട്ടം കൊടുക്കും തോനുന്നു ഷാജൻ സാറെ ഈ കമികൾ അങ്ങനെ ആണ് പാർട്ടിയിൽ ഒരു സ്ഥാനം കിട്ടിയാൽ ഇവർക്ക് വേറെ ജോലിക്ക് ഒന്നും പോവണ്ട നല്ല സാരി ഉടുത്ത് മേക്കപ്പ് ചെയ്ത് എല്ലാ ദിവസവും മിറ്റിങ് സമ്മേളനം ഗ്രാമസഭാ പാർട്ടി പരുപാടി നടത്തുക അതാണ് അവറക് ജോലി

    • @sheelaoommen8043
      @sheelaoommen8043 13 годин тому +5

      Seemti yil ullathinekkal kooduthal sarees ivalude veettil,ee kas okke evidunnano aavo

    • @achur9945
      @achur9945 12 годин тому

      😂

    • @jayaprakash9193
      @jayaprakash9193 12 годин тому

      @@sheelaoommen8043 ഒരു സ്ഥാപനം വരണം എങ്കിൽ ആദ്യം മെമ്പർ മുതൽ MLA വരെ മേടിക്കും ഈ പാർട്ടി വളർന്നത് അങ്ങനെ ആണ്

    • @sreedevisree5232
      @sreedevisree5232 11 годин тому

      Exactly

  • @jijiarjun6871
    @jijiarjun6871 13 годин тому +33

    സുഖസൗകര്യങ്ങൾ കിട്ടുന്ന ഇടം എങ്ങനെ ജയിൽ ആകും സർ...

  • @maniammaks942
    @maniammaks942 13 годин тому +26

    നന്മയുടെ ഒരു പ്രതീകമായി, നാളെകളിൽ കേരള പൊളിറ്റിക്സ് ഇൽ തിളങ്ങി നിൽക്കേണ്ട ഒരു സ്ത്രീ വഞ്ചന ക്കും കാപട്യത്തിനും കുട പിടിച്ചു . നമ്മുടെ വ്യവസ്ഥിതി യും പ്രതിസ്ഥാനം അർഹിക്കുന്നു, നീതി ലഭിക്കാൻ നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്നു

  • @reghunadhannairnair9443
    @reghunadhannairnair9443 13 годин тому +29

    എന്തോരു നാണം കെട്ട പോലീസ് , ഇവരെ എങ്ങനെ ബഹുമാനം തോന്നും ? ദയനീയം !

    • @sivakumarms9848
      @sivakumarms9848 12 годин тому +1

      പോലീസിനെ കുറ്റം പറയല്ലേ. അവർ നിസ്സായാഹ്റാണ്, അടിമകളാണ്.

    • @sivakumarms9848
      @sivakumarms9848 12 годин тому

      പഠിച്ച കള്ളി

    • @sreedevisree5232
      @sreedevisree5232 11 годин тому

      Yes

  • @ajithkarthika3317
    @ajithkarthika3317 12 годин тому +10

    ഇവർ പുറത്ത് വരും....ഇനിയും തിരഞ്ഞെടുപ്പിൽ മത്സരിക്കും.... ജനങ്ങൾ വോട്ട് നൽകും.... അവർ ഉന്നത സ്ഥാനങ്ങളിലെത്തും...അതാണ് മല്ലൂസ്...

    • @geetanand100
      @geetanand100 11 годин тому

      The most intelligent morons on earth...screwed royally by criminal terror supporting political parties.. 😮😮😮

  • @hariprasadraveendran2359
    @hariprasadraveendran2359 13 годин тому +41

    എത്ര വലിയ കുറ്റവാളി ആയിരുന്നാലും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പുഞ്ചിരിക്കാനുള്ള കഴിവ് സഖാക്കളിൽ മാത്രം കണ്ടുവരുന്ന ഒരു സവിശേഷതയാണ്, എന്നാലും ഈ "ചോര പുഞ്ചിരി" മറ്റാരും അനുവർത്തിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു!

  • @thyagarajanrajan6849
    @thyagarajanrajan6849 13 годин тому +16

    തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് കൂടുതൽ നാടകം കളിക്കാത്തത്.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 13 годин тому +19

    ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ തന്റെ മുൻപിൽ ഓഛാനിച്ചു നിൽക്കുന്നതു കണ്ടാൽ ആരായാലും ഇങ്ങനെയൊക്കെ അഹങ്കരിച്ചു പോകും 👌.

  • @vijayankrishnankutty5612
    @vijayankrishnankutty5612 12 годин тому +9

    ഇതല്ല ഇതിനപ്പുറം ചെയ്താലും സംരക്ഷിക്കാനും , സുഖ സൗകര്യങ്ങളോടെ ജീവിക്കാനും സപ്പോർട്ടിന് കൂടെ അളുകൾ ഉള്ളതിന്റെ അഹങ്കാരമാണ് അവൾക്ക്.

  • @NazeemaUmer
    @NazeemaUmer 13 годин тому +11

    ജനങ്ങളുടെ വിജയമാണ്

  • @preethanambinchery8020
    @preethanambinchery8020 13 годин тому +23

    സുന്ദരി ആണെന്ന അഹങ്കാരം കുറച്ചൊന്നുമല്ല 😡😡

    • @geethap4404
      @geethap4404 12 годин тому +1

      Ayeeaa. Niggal. Arum
      Thneea
      Beauty lady marea. Kandittillaa ennu thonnunu
      Ninggal okeaa
      Keralathil mathram
      Odungi kzhiyunnavaranooo

    • @kp-zq9tk
      @kp-zq9tk 12 годин тому

      ഈ കൂത്തിച്ചിയാണോ ചുണ്ണരി...ത്ഫൂ

    • @geetanand100
      @geetanand100 11 годин тому

      Asuya.. Asuya... Muttiri polikkum... 😢😢

  • @santhosh-gy7zc
    @santhosh-gy7zc 12 годин тому +10

    ത്രിപുരയിലും ബംഗാളിലും ജനങ്ങൾ പുറം കാലുകൊണ്ട് തട്ടി കളഞ്ഞത് എന്ത് കൊണ്ടെന്നു പഠിക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല... ഇത്ര ധാർഷ്ട്യം നിറഞ്ഞ ഒരു പ്രസ്ഥാനം..... ഇവിടെയും ആ സ്ഥിതി വിദൂരമല്ല

  • @ponnusnair
    @ponnusnair 13 годин тому +30

    പ്രതിയെ ഇത്രയും ദിവസം സംരക്ഷിച്ച് ഇപ്പോ കൂട്ടികൊണ്ട് വന്നത് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കേണ്ട പോലീസുകാരും 😢

  • @balakrishnankv79
    @balakrishnankv79 12 годин тому +4

    നമ്മുടെ സാജൻ സാർ വസ്ത്രധാരണ ത്തിലും കലക്കി,, ജയിലിലെ ഫാഷൻ പരേഡ് കാണുമ്പോഴാണ് ഇതിലും കൂടുതൽ ചിരി വരുക 🙏🙏 സത്യം ജയിച്ചു അധർമ്മം തോറ്റു,,

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 13 годин тому +13

    നാണമില്ലാത്തവർ ചിരിച്ചുകൊണ്ടേയിരിക്കും 😡😡

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 13 годин тому +15

    സാർ, സന്തോഷം തോന്നുന്നു

  • @thekkupant785
    @thekkupant785 13 годин тому +26

    പബ്ലിക് ടോയ്‌ലറ്റിന് എന്ത് ജയിൽ

  • @ushakumari-oc3rw
    @ushakumari-oc3rw 11 годин тому +4

    അവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച് അവർക്ക് നന്നായി അറിയാം
    അതാണ് മായാത്ത പുഞ്ചിരി

  • @wilsonpj2614
    @wilsonpj2614 14 годин тому +47

    പോലീസിനെ ദിവ്യ കീഴടക്കി.... ദേശാഭിമാനി 😂

  • @AltharaSini-p3t
    @AltharaSini-p3t 13 годин тому +81

    എ നിയക്ക് മനസിലാകാഞ്ഞിട്ട് ചോദിക്കുവ സർ എല്ലാ ദിവസവും വീഡിയൊ ചെയ്യുന്നത് ദിവ്യയുടെ സൗന്ദര്യം വർണിക്കാനാണൊ താങ്കൾക്ക് എന്തോ പറ്റിയിരിക്കുന്നു കണ്ണ് Doctor-റെ കാണിക്കൂ താകൾ സുന്ദരിയെ കണ്ടിട്ടില്ല. സാറ് നവീൻ സാറിന്റെ വീഡിയൊ ചെയ്ത പ്പം ഈ വർണയൊന്നും കണ്ടില്ല നവീൻ സാറിനെ കാണാൻ എന്ത് ഭംഗിയായിരുന്നു നല്ല ഐശ്വര്യമുള്ള നിഷ്കളങ്കമായ മുഖം നല്ല വസ്ത്ര ധാരണം സൂര്യതേജസ് ആയിരുന്നു നവീൻ സർ . ഇതൊന്നും ഒരു വീഡിയോയിലും കണ്ടില്ല നിങ്ങളെ എനിയ്ക്ക് ഇഷ്ടമാണ് ...എന്ന് കരുതി ഈ വക വൃത്തികേടിന്സപ്പോട്ട് ചെയ്യാൻ കഴിയില്ല വളരെ മോശം

    • @sarukarthika7768
      @sarukarthika7768 13 годин тому +12

      അതെ. നവീൻ സാറിൻ്റെ ചിരിയിലെ പല്ലുകൾ.. മുല്ലമൊട്ടു പോലെ. 55 വയസായിട്ടും എന്തു ഭംഗി. അതേ പറ്റി ഇയാൾക്കൊന്നും പറയാനില്ല

    • @ktleena7564
      @ktleena7564 13 годин тому

      ഇയാൾ p സസി യുടെ ഏട്ടൻ. ബാലൻസിങ് ന്യൂസ്‌. തറ

    • @sallycherian3164
      @sallycherian3164 13 годин тому +5

      Yakshi thaadaka😮😮

    • @AjiDayan
      @AjiDayan 13 годин тому +4

      Sundariyanennalla sajan paranjathinartham avalude orukkathinepattiyanu soochipichathu arrest cheyyunna samayathulla manasikavasthayepattiyanu udheshichathu

    • @animohandas4678
      @animohandas4678 12 годин тому

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വളരെ വാസ്തവം. ഈ ഷാജൻ സാറിന് ഇത്എന്ത് പറ്റി 😂😂😂 ഈ നാറിയെ പറ്റി ഇങ്ങനെ വർണിക്കാൻ. 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @renjithkumar2573
    @renjithkumar2573 14 годин тому +17

    ഷാജൻ ചേട്ടാ എന്തുവന്നാലും തിരുമേനിയെ നമുക്ക് തിരിച്ചു കൊണ്ടുവരണം

  • @shebaabraham687
    @shebaabraham687 13 годин тому +7

    ഇവയ്ക്കു ഇന്നലെ ജാമ്യം നൽകാതിരുന്ന ബഹുമാനപ്പെട്ട കോടതിക്കും ബഹുമാനപ്പെട്ട ജഡ്ജിക്കും അഭിനന്ദനങ്ങൾ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ജീവന് വെറും 98500 രൂപയല്ല വില എന്ന് കാണിച്ചുകൊടുത്തു അഹങ്കാരം നിഗളവും എന്ന് ആരംഭിക്കുന്നു അന്ന് പതനവും ആരംഭിക്കും എന്ന് പറയുന്നത് എത്ര ശരി ഞാൻ പുണ്യാളത്തി

  • @justtalk5280
    @justtalk5280 12 годин тому +13

    സ്വന്തം തറവാട്ടിൽ പോകുന്നതിൽ വിഷമിക്കുന്നത് എന്തിന്

  • @PRAKASHMS1997
    @PRAKASHMS1997 12 годин тому +8

    കണ്ണൂർ മനോഹരമായ ഒരു ജില്ലയാണ് . അവിടുത്തെ ജനങ്ങൾ പൊതുവെ നല്ലവരും . അത് മലബാറിൻ്റെ ഒരു പ്രത്യേകതയാണ്. എന്നാൽ കണ്ണൂരിനെ ഈ വിധം ഒരു പ്രാകൃത ജില്ലയാക്കിയത് അവിടുത്തെ ചില രാഷ്ട്രീയക്കാരാണ് . ഇവർ കാരണം മാനവും മര്യാദക്കും ജീവിക്കുന്ന കണ്ണൂർകാരെല്ലാം മറ്റുള്ളവരുടെ മുന്നിൽ മോശക്കാരും അക്രമികളും ആയി. ഇനി ബാലറ്റിലൂടെ മാത്രമേ പഴയ മനോഹരമായ കണ്ണൂരിനെ തിരിച്ച് പിടിക്കാൻ സാധിക്കൂ . മറ്റു വഴികൾ ഒന്നുംമില്ലാ . നമ്മുടെ ആഗ്രഹം സാധിക്കട്ടെ . ക്രിമിനൽ രാഷ്ട്രീയത്തെ കേരളത്തിന് വേണ്ടേ വേണ്ട .

    • @SKVAZHAPPULLY
      @SKVAZHAPPULLY 10 годин тому

      ക്രിമിനൽ രാഷ്ട്രീയം കേരളത്തിന് വേണ്ട വേണ്ട കറക്റ്റ്

    • @Vilasini_pola
      @Vilasini_pola 9 годин тому

      👍👍

    • @mohanlal-tw5lp
      @mohanlal-tw5lp 40 хвилин тому

      jenangal pothuve nallavar enkil ee 'criminal mentality' ulla nethakkale jeyippikkunnathenthinu? Kannoor ennu kettaal mattu jillakkarkku pothuve oru aashanka aanu ...oru tharam bhayam ...
      Athu 'Naveen Babu sambhavam' kondonnum undayathalla ...Ethrayo varshangalaayi ullathaanu .'Kolapaathaka rashtreeyam' orupaadu nadakkunna jilla ennullathu kondu thanne.Udhaaharanathinu 'party gramam' enna concept
      onnum vere oru jillayilum vachu poruppikkilla. Nethakkalodu poyi pani nokkaan parayum.
      Eathaayalum compuer, internet thudangiyava Kannur jenangale kooduthal vishaalamanaskkar aakki kolapathaka rashtreeyathe ethirkkan kooduthal kooduthal prerippikkatte

  • @sreenivasans7411
    @sreenivasans7411 12 годин тому +3

    You are really correct SIR

  • @yamunarajkumar384
    @yamunarajkumar384 13 годин тому +11

    പിണറായി രക്ഷിക്കുമെന്നു ദിവ്യയ്ക്കു അറിയാം

    • @SKVAZHAPPULLY
      @SKVAZHAPPULLY 10 годин тому

      പിണറായി രക്ഷിക്കും എന്നു പറയുന്നതിലും കൂടുതൽ ശരി ശശി രക്ഷിക്കും എന്നതായിരിക്കും എന്നാണ് എൻറെ അഭിപ്രായം

  • @sobhanaMg
    @sobhanaMg 13 годин тому +10

    തേങ്ങാമുറി പോയാലെന്താ വിചാരിച്ച കാര്യം നടന്നല്ലോ അതാണ് ആ ചിരി

  • @jinajames8562
    @jinajames8562 11 годин тому +4

    അവൾ യക്ഷിയാണെന്നു തളിയിക്കുന്നതിനു ഇന്നലത്തെ അവളുടെ ഭാവം തന്നെയാണ് വലിയ തെളിവ്. അവളെ ശിക്ഷിക്കപ്പെടണം

  • @dineshanpp2150
    @dineshanpp2150 13 годин тому +18

    ഹണി റോസ് ഷോപ്പ് ഉദ്ഘാടനത്തിന് പോകുന്നത് പോലെയാണ് ഇവളെ കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു

    • @XD123kkk
      @XD123kkk 12 годин тому +1

      Honey ivalekkal etrayoo ? Uyarathil...

  • @abhilashsr576
    @abhilashsr576 13 годин тому +20

    ദിവ്യയുടെ സൗന്ദര്യത്തിൽ ഷാജൻ്റെ മനം മയങ്ങി എന്നത് വസ്തുതയാണ്. പ്രത്യേകിച്ച് അവർ സാരി ഉടുക്കുന്ന രീതി ...

    • @ktleena7564
      @ktleena7564 13 годин тому

      ഷാജൻ ഈ തിളക്കമേറിയ നേതാവ് എന്ന് ആരാണ് അവൾക്കു കല്പിച്ചു കൊടുത്തത്. നിങ്ങളല്ലേ. എന്താണ് നിങ്ങൾ അതുകൊണ്ട് ഉദ്ദേശിക്കുന്നത് കുല്സിത പ്രവർത്തനം നടത്തുന്നതോ. പാർട്ടി അഴിമതിക്കാരെ തലയിൽ ഏറ്റുന്ന അതേ മട്ടാണല്ലോ നിങ്ങൾക്കും അവൾക്കു മൈലേജ് ഉണ്ടാക്കികൊടുക്കുന്നു നിങ്ങൾ. വൈസ് പ്രസിഡണ്ട്‌ ആയിരിക്കെ പാർട്ടി തന്നെ ഇവളെ ശാസിച്ചിരുന്നു എന്ന് ഓർക്കുക. നിങ്ങളുടെ ബാലൻസിങ് ന്യൂസ്‌ നിർത്തുക ശരിയായി വിശകലനം ചെയ്യുക. ഇവളുടെ സാരി,സൗന്ദര്യം ഇതിലൊക്കെയാണല്ലോ നിങ്ങൾ വാർത്താ പ്രാധാന്യം നൽകുന്നത്.

    • @AjiDayan
      @AjiDayan 13 годин тому +4

      Anganeyalla sajan paranjathinte artham avlude manasikavasthayum ahankaravum choondi kanichunneyullu athu correct aanu...

    • @leenajohn18
      @leenajohn18 13 годин тому

      😢

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 12 годин тому

      സാരി ഉടുക്കുക എന്ന് തന്നെ അല്ലെ പറഞ്ഞത്... 🤔

    • @bindusl4422
      @bindusl4422 7 годин тому

      രാക്ഷസി യിൽ മയങ്ങി

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 12 годин тому +5

    എലെക്ഷൻ കഴിഞ്ഞാൽപുറത്തിറങ്ങി വിലസും

  • @jayaelizabeth7334
    @jayaelizabeth7334 14 годин тому +16

    Respected sir താങ്കളുടെ വില കളയരുത്

  • @bevatsunil4883
    @bevatsunil4883 12 годин тому +2

    കമ്മ്യുണിസ്റ്റുകാർക്ക് ഒളിവ് ജീവിതം നല്ലതാണ്. പിന്നീട് കഥ എഴുതുമ്പോൾ ഇത് ഉപകരിക്കും. ഒളിവിലെ ജീവിതം.

  • @radhakrishnanmanjoor4446
    @radhakrishnanmanjoor4446 13 годин тому +9

    ജനാധിപത്യത്തിന്റെ മുഴുവൻ അധികാരങ്ങളെ സ്വന്തം കാൽക്കീഴിലാക്കാൻ ശ്രമിക്കുന്ന നേതൃത്വ സിംഹങ്ങൾക്ക് ദിവ്യ ഒരു ഓർമ്മപ്പെടുത്ത ലാണ്.....

  • @anngeorge7186
    @anngeorge7186 13 годин тому +19

    ഏ സി മുറിയും 5സ്റ്റാർ ആഹാരവും വൈ ഫൈ യുമായി പൊലീസ് പാർട്ടി നേതൃത്വം അവരോടൊപ്പം ഉണ്ട്

  • @shaluvarghese8736
    @shaluvarghese8736 13 годин тому +34

    ഇവൾ ചത്തു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @psankarkk
    @psankarkk 13 годин тому +4

    ഇന്ന് കേരളത്തിലെ എല്ലാ upcoming നേതാക്കളും കമ്മ്യൂണിസ്റ്റുകാരല്ല മറിച്ച് ഒന്നാന്തരം പിണറായിസ്റ്റുകളാണ്.
    എങ്ങനെയെങ്കിലും അധികാരസ്ഥാനം തരപ്പെടുത്തുക, ധാരാളിത്തത്തിൽ മുങ്ങി സുഖിക്കുക, അധികാരം സമ്പത്ത് നേടാനുള്ള ഉപാധിയാക്കുക.
    ഇതെല്ലാം നേടുന്നതിന് വേണ്ടി ആരെയും തള്ളിപ്പറയും, ഏത് ചെകുത്താനുമായും കൂട്ടുകൂടും .

  • @mahamoodvp9129
    @mahamoodvp9129 12 годин тому +5

    അടിമുടി ദുരൂഹത സംഭവ ദിവസം 8 pm to 9.05 PM kannur Rly station cctv ദൃശ്യങ്ങളിൽ Naveen babu ഇല്ല 😢 8 -05 PM ന് പുറപ്പെട്ട Malabar Express. ഇൽ നവീൻ ബാബു കയറിയിറ്റില്ല, wife പറയുന്നു train ഇൽ കയറിയ ശേഷം വിളിച്ചു എന്ന് .... ഇത് എങ്ങിനെ സംഭവിച്ചു ???

  • @SanthoshMp-b4n
    @SanthoshMp-b4n 14 годин тому +18

    താങ്കൾ ഇവളുടെ സൗന്ദര്യത്തെ പെറ്റി വർണിക്കുന്ന വീഡിയോ കണ്ടിരുന്നു. അവർ മന്ധ്രിയാകാൻ ഉള്ള സൗന്ദര്യത്തോടെ ജനിച്ചവൾ ആണെന്ന് പോലും നിങ്ങൾ പറഞ്ഞു. ഇവളിൽ എന്ത് സൗന്ദര്യമാണ് നിങ്ങൾ കണ്ടത്. ഇതാണോ സൗന്ദര്യം. പിന്നെ മന്ധ്രി ആകാനും, mla ആകാനും സൗന്ദര്യം ഒരു മാനദണ്ഡ മാണോ. ചില കാര്യങ്ങളിൽ നിങ്ങളുടെ ചിന്ത കൾ വളരെ വികലമാണ് sir

    • @Ratish6655
      @Ratish6655 13 годин тому

      കമ്മികൾക്കു ഇത് ധാരാളം ആണ്...ബലഹീനത.

    • @XD123kkk
      @XD123kkk 12 годин тому

      Avalte manassil iruppinne onnu " Aakki " Paranjathu ayirikkum....
      Janmana ethra saundaryam ulla sthree ayalum jeevitha sahacharyangalil prarabdhangal / Daidryavum avahelanayum sahikkendi varukayum kashtapetenda avastha vannal ake vati karinju pokum...... 😢... Jeevitha sahacharyangalil mallittu poruthi nilkkanda avastha face cheyyan kazhiyathe almahathya yil abhayam prapikkan pokunnavaru vare und... Saundaryam ( beauti) ithine okke asrayichittu anu nilkkunnathu ...

  • @sasikalasvlogs
    @sasikalasvlogs 11 годин тому +2

    നീതി ദേവത സത്യത്തിനൊപ്പം മുന്നേറട്ടെ

  • @ramks3282
    @ramks3282 13 годин тому +8

    മൂലധനത്തിലും, പൂരാടധനത്തിലും അധിഷ്ഠിതമായ ജീവിതം.

  • @KUKI1104
    @KUKI1104 11 годин тому +2

    ഭരണസ്ഘടനയിലും, നിയതിന്യായ വ്യവസ്ഥടയിലും വിശ്വാസം അത് കാത്തിരുന്നുകാണാം.

  • @MhMh-d3l
    @MhMh-d3l 13 годин тому +6

    നാറ്റം.....
    നാറ്റം.....
    നാറ്റം......

  • @radharajan2770
    @radharajan2770 10 годин тому +1

    എല്ലാ അധികാര കേന്ദ്രങ്ങളും ഈ അഹന്ത നിറഞ്ഞ സ്ത്രീയുടെ കൂടെ.....സാധാരണ ജനം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം....ഇതിനുത്തരം കാലം നമുക്ക് കാണിച്ചു തരട്ടെ....ഈ രാക്ഷസിയെ ദയവു ചെയ്ത് പുകഴ്ത്തി സംസാരിക്കരുത്....അത് നല്ലൊരു സന്ദേശം അല്ല....

  • @Ambi-pp8id
    @Ambi-pp8id 14 годин тому +47

    ഇവൾക്ക് എന്തു സൗന്ദര്യം ആണന്നാണ് താങ്കൾ പറയുന്നത്.

    • @saphire7693
      @saphire7693 14 годин тому +6

      Kaattu pothinum ille soundaryam

    • @royvt8721
      @royvt8721 14 годин тому +4

      Beauty, Kanatha Shajan... 💯💯🤣🤣🤣👍🎈🌹

    • @AnilKumar-xp7uo
      @AnilKumar-xp7uo 14 годин тому

      🤔🤔

    • @KishorKumar-pt1pv
      @KishorKumar-pt1pv 13 годин тому +2

      സ്വപ്ന സുരേഷ് വന്ന പോലെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കാമോ?

    • @JayaKishore-r7m
      @JayaKishore-r7m 13 годин тому +2

      ആട്ടിൻതോലണിഞ്ഞ ചെന്നായ

  • @viswanathanvv4080
    @viswanathanvv4080 12 годин тому +2

    😮 മഹാകവി കുമാരനാശാൻ കരുണ എന്ന തൻ്റെ കൃതിയിൽ വാസവദത്തയ്ക്ക് വേണ്ടി എഴുതിയ വരികൾ pp ദിവ്യ യ്ക്ക് അറം പറ്റിയതുപോലെ! വരികൾ ഇങ്ങനെ എന്തിനന്യ വിപത്തുകൾ അഥവാ തേടുന്നു കഷ്ടം സ്വന്തവാളാൽ സ്വയം വെട്ടിനശിപ്പൂ മർത്യർ.

  • @jagadishnair9317
    @jagadishnair9317 14 годин тому +13

    If you have party support, why to worry.

  • @sajigeorge1247
    @sajigeorge1247 11 годин тому +2

    ഇവരെ വിശേഷിപ്പിക്കാൻ ഉള്ളത് നമ്മുടെ പോങ്ങുമ്മൂടൻൻ്റെ കയ്യിൽ മാത്രം😂😂😂

  • @SudhakumariL-m4u
    @SudhakumariL-m4u 12 годин тому +4

    ❤ഷാജേട്ടപൂതനക്ക് സൗ ന്ദ് ര്യ പട്ടം കൊടുക്കുവാനോ 😂😂😂😂😂😂😢😢😢😮😮😮😮😮😮

  • @diljo77
    @diljo77 10 годин тому +2

    ജയിലിൽ 5 സ്റ്റാർ ഫെസിലിറ്റികൊടുക്കും....പാവങ്ങൾക്ക് മാത്രം മാണ്‌ നിയമം എല്ലാം...

  • @albertkv14
    @albertkv14 12 годин тому +5

    ഇത് വാർത്തയാണോമറനാട ഈ പറഞ്ഞതുമുഴുവൻ ജനഹൃദത്തിലെ ഒച്ചവെയ്ക്കാൻപറ്റാത്ത രോഷമാണ് ❤ അഭിനന്ദനങ്ങൾ

  • @kamparamvlogs
    @kamparamvlogs 12 годин тому +2

    😂😂😂😂വലിയ ക്രൂരമായ കുറ്റവാസനയുള്ളവരുടെ കൃത്യമായ ലക്ഷണമാണ്😮😂😂😂😂

  • @govindanpv8291
    @govindanpv8291 12 годин тому +2

    ഇത്രയും നാണം കെട്ട ഒരു പാർട്ടി ലോകത്തുണ്ടാകില്ല.

  • @SivaG-c2n
    @SivaG-c2n 14 годин тому +16

    എന്തിനാ സാറെ ഇവളുടെ സൗന്ദര്യത്തെ ഇങ്ങനെ വാഴ്ത്തുന്നതു്.

  • @joyp.a9362
    @joyp.a9362 10 годин тому +2

    ചിരിച്ച് കൊണ്ട് ജയിലിൽ കയറിയാലും കുസാതെ അറസ്റ്റ് വരിച്ചാലും ജയിൽ ജയിൽ തന്നെ. അത് ജയിലിൽ പോയവർക്ക് അറിയാം. രാത്രിയുടെ യാമങ്ങളിൽ ഒറ്റക്ക് ഇരുന്നുള്ള ആലോചനകളും വിട്ടുകാരെയും മക്കളെയും ഓർത്തുള്ള വിഷമങ്ങളും ഓർത്താൽ മതിയാകും. പ്രത്യേകിച്ച് സുഖിച്ച് ജീവിച്ചവർക്ക് ഒരു ദിവസം എന്ന് പറയുന്നത് പത്ത് ദിവസം പോലെ ആണ്.😂

  • @bindhusuresh9255
    @bindhusuresh9255 14 годин тому +8

    നല്ല ബോഡി ഷേപ്പ് ഉണ്ടെങ്കിൽ മാത്രമേ സാരി ഉടുത്താൽ ഭംഗി ഉണ്ടാകു ഷാജൻ സാർ എല്ലാം നോട്ട് ചെയ്തു അല്ലെ

  • @mercyjoseph9077
    @mercyjoseph9077 11 годин тому

    Thanks mr shajan.

  • @KishorKumar-pt1pv
    @KishorKumar-pt1pv 13 годин тому +15

    സാരിയുടുത്ത പിണറായി

  • @sulaiman8527
    @sulaiman8527 Годину тому

    Sir you are great

  • @bennnysebastian4756
    @bennnysebastian4756 13 годин тому +5

    അതിനെന്താ തറവാട്ട് കുടുംബത്തിലേക്ക് അല്ലേ പോകുന്നത്

  • @JacobO-y9m
    @JacobO-y9m 9 годин тому

    EXCELLENT PRESENTATION MARUNADAN ❤❤❤

  • @ambilinair5080
    @ambilinair5080 13 годин тому +3

    avale കാണുമ്പോൾ yakshi യുടെ ezhunnallathu പോലെ ആണ്‌ thonnunnathu.🥶

  • @Ramsy-sy3rd
    @Ramsy-sy3rd Годину тому

    Keep it up sir . Your honesty..

  • @ramks3282
    @ramks3282 13 годин тому +4

    ഇനി അവർ കാരാഗൃഹത്തെ കാര്യഗൃഹമാക്കി മാറ്റുമോ ആവൊ....!!

  • @antonyvailatt3549
    @antonyvailatt3549 12 годин тому +2

    അധികാര രാഷ്ട്രീയവും, ധാർഷ്ട്യവും, കൊലയും ഈ നാണം കെട്ട പാർട്ടിയുടെ മുഖ മുദ്രയാണ്. പാർട്ടി എന്തു ചെയ്താലും സംരക്ഷിക്കും. ഈ നാണംകെട്ട പോലീസ് ദിവ്യക്ക് അകമ്പടി നിൽക്കുകയാണ്. നമ്മുടെ സംസ്ഥാനം ഇത്രയധികം അധപതിച്ചുപോയല്ലോ. ഈ പാർട്ടിയുടേത് കൊലപാതക രാഷ്ട്രീയം ആണ്. കേരളത്തെ ഈ നികൃഷ്ട പാർട്ടിയിൽ നിന്നും മോചിപ്പിക്കേണ്ടത് അത്ത്യവിശമാണ്.

  • @varghesemm1132
    @varghesemm1132 12 годин тому +3

    കു ക്കൂ വിളിക്കിടയിലും p. P ദിവ്യ കുശാലിതെ നടന്നോ......

  • @praveenshankar1862
    @praveenshankar1862 14 годин тому +18

    ഷാജൻ സാർ ദിവ്യയുടെ ഒരു വലിയ ഫാൻ ആണെന്ന് തോന്നുന്നു

    • @jayaelizabeth7334
      @jayaelizabeth7334 14 годин тому +1

      Yes

    • @sheebabalan9493
      @sheebabalan9493 13 годин тому +2

      Maunadante vila kalanju kulikyalle

    • @XD123kkk
      @XD123kkk 13 годин тому +3

      Shajan aakkiyathu anu...

    • @XD123kkk
      @XD123kkk 13 годин тому +2

      Suresh Gopiyeyum ivaleyum oru alavuku kolil alakkaruthu.. 🙏... Suresh Gopiyute thu kalla case anu...