ആരാധകരെ കെട്ടിപ്പിടിച്ച് ആവേശംകൊള്ളിച്ച് Marar, Fans Meet ഒരു ഉത്സവമായപ്പോൾ | Akhil Marar Fans Meet

Поділитися
Вставка
  • Опубліковано 6 лип 2023
  • Part 2 - • മാരാരുടെ കയ്യിൽ പാമ്പ്...
    Part 3 - • "Aniyan Midhun-നെ Supp...
    Part 4 - • മാരാരെ ഞങ്ങളുടെ ഒരാവശ്...
    Part 5 - • Akhil Marar-രെ ഞെട്ടിച...
    Part 6 - • മാരാരുടെയും ഭാര്യയുടെയ...
    -----------------------------------------------------------------------
    Description :
    www.listeducation.com/fcindex....
    നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 11 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
    മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ... പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
    Mob: 9946 577 999
    Facebook: / schoolofmedicalscribing
    Instagram: / luminis_school
    UA-cam: / @luminisschoolofmedica...
    Website: listeducation.com/
    -----------------------------------------------------------------------
    My G Future
    mygdigital?igsh...
    www.myg.in/
    ------------------------------------------------------------------------
    OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
    Tiju’s Academy
    Mavelikara | Thiruvalla
    Contact: +91 9539259910
    WhatsApp:wa.me/+919539259910
    Facebook: / tijusacademy
    Instagram: / tijusacademy
    UA-cam: / @tijusacademy
    Website: tijusacademy.com/
    ---------------------------------------------------------------------------
    Scorio Lights
    Contact number: 8145000222
    / @scoriolights4998
    scorio.in/
    / scoriolights
    / scoriolights
    ------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #akhilmarar #biggbossmalayalam #sobha
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 2,6 тис.

  • @aiswaryarajan3038
    @aiswaryarajan3038 10 місяців тому +7239

    അഖിലേട്ടന്റെ ചിരി ഇഷ്ട്ടമുള്ളവർ ഉണ്ടോ????❤️❤️❤️

    • @aiswariasuresh1404
      @aiswariasuresh1404 10 місяців тому +37

      Njan undeeeee❤❤❤

    • @kavithavc1312
      @kavithavc1312 10 місяців тому +34

      ഞാനും 🥰

    • @sujilkallissery
      @sujilkallissery 10 місяців тому +82

      വന്നപ്പോൾ ലുക്ക് വൻ ശോകം ആയിരുന്നു, പക്ഷെ ഇപ്പൊ മെലിഞ്ഞു kidu ലുക്ക് ആയി ❤️

    • @joicejohn8502
      @joicejohn8502 10 місяців тому +22

      സത്യം

    • @meenunakshathra2775
      @meenunakshathra2775 10 місяців тому +12

      Marar❤

  • @hareshvikram6277
    @hareshvikram6277 10 місяців тому +2479

    "പരിഹസിക്കുന്നവരുടെ മുന്നിലൂടെ വളർന്നുകൊണ്ടിരിക്കണം. അങ്ങനെ വളർന്ന് അവരേക്കാൾ മുകളിലാകുമ്പോൾ കുകി വിളികൾ കൈയ്യടികളായി മാറും"
    - അഖിൽ മാരാർ

    • @seemasuresh1425
      @seemasuresh1425 10 місяців тому +28

      Akhil Maraars life is like watching a wonderful movie...a different successful travel of life which has inspired and influenced youth ❤

    • @meenunakshathra2775
      @meenunakshathra2775 10 місяців тому +24

      Marar🔥🔥🔥🔥frm zero to hero .......his journey in Big Boss is an absolute delight to watch

    • @jinjukrishna8365
      @jinjukrishna8365 10 місяців тому +28

      ഈ വാക്കുകൾ ഞാൻ കടമെടുക്കുകയാണ്. Bcz ഇനിയുള്ള എന്റെ ജീവിതത്തിൽ ഈ വാക്കുകൾ അനിവാര്യമാണ് 🥰

    • @shijithss2
      @shijithss2 10 місяців тому +7

      Ente favourite marar quote. Entha punch.

    • @fahadiit9144
      @fahadiit9144 10 місяців тому +5

      Ee oru otta quote mathi ee manushyante range ariyan ❤❤

  • @shafnanavas7728
    @shafnanavas7728 10 місяців тому +357

    "ആരോടും അന്ധമായ ആരാധന വേണ്ട "... മാരാർ 👍❤

  • @nichuk9464
    @nichuk9464 10 місяців тому +495

    ഒടുവിൽ പോസിറ്റീവായ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരാളെ തന്നെ യുവതലമുറ ആരാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്

    • @nibudevasia8722
      @nibudevasia8722 10 місяців тому +6

      ay kotte negative karyangal paranjal athine yethirththu prathikatikkukayum cheyanam

    • @Trending_status-
      @Trending_status- 10 місяців тому

      Sathyam ❤💯

    • @fate33312
      @fate33312 10 місяців тому +3

      Biggbossil enth positive Anu paranjath. Ayal avide ake cheythath choriyuka,mattullavare kuttam parayuka,cheetha vilikkuka ennathanu. Ithano society adapt cheyyendath?

    • @dynamo507
      @dynamo507 10 місяців тому

      Akhil marar no
      Thoppi chettan❤❤

    • @meghas1275
      @meghas1275 10 місяців тому

      ​@@fate33312 Ayal mathram anallo ethokke avde cheythathu....marar is better than other kapada purogamanavadi....chela so called pure souls ine kaalum better aanu.... positive vibes aanu.... moreover athu oru game show aanu so opposite nilkuna aalkare eathu way ilm defeat cheyam athu ellarum cheyuna karyam aanu....

  • @paulthomas2685
    @paulthomas2685 10 місяців тому +3204

    ഇത് വരെയുള്ള എല്ലാ season ലും ഏറ്റവും സമർത്ഥൻ അഖിൽ മാരാർ തന്നെ. സംശയമില്ല.
    Original genuine good personality
    മാരാർ❤❤❤

    • @LuckyBoy-gp3js
      @LuckyBoy-gp3js 10 місяців тому +1

      🌈😡MAYRAR ടാസ്കിനിടയിൽ വെറുതെ വനിതാ മത്സരാർത്ഥികളെ ഇടിക്കുക, തല്ലാൻ കൈ ഓങ്ങുക, വൾഗർ ആക്ഷൻ കാണിക്കുക, ടാസ്ക് ഇല്ലാത്തപ്പോൾ പെണ്ണുങ്ങളെ തോണ്ടുക, തടവുക, നിന്റെ വയറു കൊള്ളാമെന്നൊക്കെ വനിതാ മത്സരാർത്ഥികളോട് പറയുക -ഇതൊക്കെയാണ് ഫാൻസുകാരുടെ ഒരേയൊരു രായാവിന്റെ കലാപരിപാടികൾ! പക്ഷെ അടിമ പാൻസുകാർക്ക് ഇതൊക്കെ MAYRAR അണ്ണന്റെ കുസൃതികൾ ആണ്!

    • @thealean777
      @thealean777 10 місяців тому +33

      True..❣️ Machan vere level aa..

    • @InNL
      @InNL 10 місяців тому +29

      ​@mx4242karayuuu

    • @akhilraj6187
      @akhilraj6187 10 місяців тому +16

      @mx4242 പണ്ട് നിന്നെപ്പോലെ ഉള്ളവർ ആരുന്നു കൂടുതൽ, ഇപ്പോൾ അല്ല, കരച്ചിലിന്റെ കാലം ആണ് ഇനി, സാരമില്ല നമ്മുക്ക് ഏതെങ്കിലും വിഷയത്തിൽ പിന്നീട് degrade ചെയ്ത് മെഴുകാം 👍

    • @chavervavachan
      @chavervavachan 10 місяців тому +32

      @mx4242 Robin fan ആണെന്ന് തോന്നുന്നു..ആരും പുള്ളിയെ മാനസികമായി പീഡിപ്പിക്കരുത്..എന്തെങ്കിലും ഒക്കെ പറഞ്ഞിട്ട് പോട്ടെ😁

  • @ANANTHUH-ci1qk
    @ANANTHUH-ci1qk 10 місяців тому +4510

    വെറുത്തവർ പോലും വാഴ്ത്തി പറഞ്ഞ മുതല് -അഖിൽ മാരാർ 🔥❤️

    • @truthspeaker12330
      @truthspeaker12330 10 місяців тому

      Oru gamer enna reethiyil ninnu real lifeil ingeru vann തോൽവി തന്നെ ആണ്..bb il kaaniche pole purathu iniyum കാണിച്ചാൽ നല്ലത് കിട്ടും.
      ഒരു സ്ത്രീയെ അപമാണിച്ചവനും,തുപ്പുന്നവനും,മുണ്ടു പൊക്കുന്ന ന്നവാനും ഫാൻസ് 🤢🤢🤢🤢🤢🤢

    • @ashna1129
      @ashna1129 10 місяців тому +8

    • @shanushahanaf5450
      @shanushahanaf5450 10 місяців тому +7

      ​@@truthspeaker12330karay😂

    • @jaseelasharafudheen3376
      @jaseelasharafudheen3376 10 місяців тому +22

      Aaru paranju

    • @Iamyourchallenger
      @Iamyourchallenger 10 місяців тому +25

      ​@@jaseelasharafudheen3376ഇതിൽ വീണ തന്നെ പറഞ്ഞല്ലോ ഹേറ്റേഴ്‌സിനെ എല്ലാം ഫാൻസ്‌ ആക്കി എന്ന്. ഇന്റർവ്യൂ മുഴുവൻ കണ്ടു.

  • @user-mc9ne1bf4e
    @user-mc9ne1bf4e 10 місяців тому +192

    റോബിൻ ബിഗ്‌ബോസിന് അകത്തും, പുറത്തും ഒരു ആക്ടർ ആയിരുന്നു.. മാരാർ അകത്തും, പുറത്തും സാധാരണക്കാരൻ 🥰

    • @starbucksadmin7265
      @starbucksadmin7265 10 місяців тому +14

      റാബിന്റെ ഗ്യാസ് തീർന്നു

    • @ichuichuz915
      @ichuichuz915 10 місяців тому

      ​@@starbucksadmin7265എന്നു മലത്തിൽ വന്നിരിക്കുന്ന ഈച്ച 😂😂😂😂

    • @starbucksadmin7265
      @starbucksadmin7265 10 місяців тому

      @@ichuichuz915 വന്നല്ലോ റാബിൻറെ കുണ്ടി കഴുകിയ വെള്ളം കുടിക്കുന്നവൻ 😂😂😂😂

  • @manojpulikkaparambil4367
    @manojpulikkaparambil4367 10 місяців тому +148

    എനിക്കും ആദ്യ എപ്പിസോഡുകളിൽ ഇഷ്ടമായിരുന്നില്ല.. പിന്നെ Talent ഉള്ളവരെ അംഗീകരിക്കാതിരിക്കാൻ ഒരു വഴിയുമില്ല.. Akhil Great Gamer...

  • @anupamasvlogss3705
    @anupamasvlogss3705 10 місяців тому +2300

    ഇത് വരെ ഒരു season കഴിഞ്ഞിട്ടും ഇങ്ങനെ ഒരു ഫാൻസ്‌ meet ഉണ്ടായിട്ടില്ല....maraar ന്റെ power... ഇത് ഇദ്ദേഹം deserve ചെയ്യുന്നു....

    • @bijithragb6584
      @bijithragb6584 10 місяців тому +37

      Ithu kurae college pillarae kond iruthiyakayalale

    • @FehmilFijash
      @FehmilFijash 10 місяців тому +6

      😂

    • @nashpictures9611
      @nashpictures9611 10 місяців тому +51

      ​@@bijithragb6584Vannu irunnello, ayaalil ninnu kure padikyan ulladhu kondaanu. Vanittu alari pogunnadhil alla karyam.

    • @kunjikk
      @kunjikk 10 місяців тому +3

      ​@@nashpictures9611❤

    • @DevikaK-qo4xu
      @DevikaK-qo4xu 10 місяців тому +13

      @@bijithragb6584 pine naatil ulla ellarem kond vann irutho🥴

  • @malootty2323
    @malootty2323 10 місяців тому +512

    എന്തൊക്കെ പറഞ്ഞാലും Tom nd jerry combo....🥰🥰. ഒരു സീസണിലും ഇത്രയും മികച്ചൊരു combo ഉണ്ടായിട്ടില്ല. കാണുമ്പോൾ തന്നെ 👌👌

    • @maluuuuu579
      @maluuuuu579 10 місяців тому

      Only sobha ♥️....maarar തീട്ടം 🤮

  • @stepitupwithkich1314
    @stepitupwithkich1314 10 місяців тому +249

    ❤️❤️""സത്യം.. ആണ് .. ""മാരാർ ""പറഞ്ഞ ഒറ്റവാക് ആണ് ഇഷ്ട്ടം കുടുന്നത് സത്യം എന്റെ കണ്ണു നിറഞ്ഞു 👍❤️.....""ഒരാൾ സന്തോഷത്തിൽ ഇരിക്കുമ്പോൾ അല്ല സങ്കടപെട്ടു ഇരിക്കുപോൾ അവരെ ചേർത് നിർത്തു... എന്നും കൂടെ കാണും എന്ന് പറഞ്ഞ.. മനസ് മാത്രം മതി 😍❤️👍👍.......... നമ്മൾ അത് നമ്മുടെ life ഇലും അത് പ്രവർത്തികം.. ആകണം.❤❤❤❤️❤️........ """",,Love you..മാരാർ ❤❤

    • @UshaKumari-ww6ik
      @UshaKumari-ww6ik 10 місяців тому

      Ithonnum allallo ayaal dr robin nodu cheythathu, iyaal motham abhinayam aanu, robin ivaneyo kke enthu cheythu? Enthaayaalum pr work um, Asianet nte pinnalavum kond robine chorinj gup kitti😂

  • @shanijaffer9332
    @shanijaffer9332 10 місяців тому +240

    മുഖം മൂടി ഇല്ലാത്തവരെ ജനങ്ങൾ നെഞ്ചിൽ ഏറ്റും എന്നതിന്റെ ഉത്തമ ഉദാഹരണം..മാരാർ 💞

  • @hareshvikram6277
    @hareshvikram6277 10 місяців тому +440

    വിജയത്തിൽ അഹങ്കാരമില്ലാത്ത ഒരു സാധാരണക്കാരൻ 💯 അഖിൽ മാരാർ🔥The complete entertainer of bigg boss🏆⚡

  • @sandeepramachandran2472
    @sandeepramachandran2472 10 місяців тому +151

    വെറുത്തു വെറുത്തു ഈ കുട്ടി ശങ്കരനെ ഇഷ്ടം ആയി👍👌😍😍 അഖിൽ മാരാർ 🎉🎉🎉🎉

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +61

    "പുതിയ എതിരിയെ
    വാ എന്നൈ എതിർക്കവേ
    പഴയ എതിരികൾ
    എൻ രസിഗർ പടയിലെ..."
    .
    ഇതാണ് ഇപ്പോഴത്തെ മാരാർ...🔥
    Love u bro...

  • @sp-gf2rs
    @sp-gf2rs 10 місяців тому +31

    ഒരേഒരു ഉപദേശം സിഗരറ്റ് വലി കുറക്കുക നല്ലൊരു കുടുംബം ആണ് നല്ലൊരു വ്യക്തി ത്വ ത്തിനു ഉടമയാണ് ❤❤❤❤

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow 10 місяців тому +247

    എല്ലാ ക്വാളിറ്റി ഉള്ള ഒരേ ഒരു ആളാണ് മാരാർ ❤❤❤
    ചങ്കിന് ചങ്ക❣️❣️
    തല്ലിന് തല്ല് 🔥
    സ്നേഹത്തിന് സ്നേഹം💖💖

    • @meenunakshathra2775
      @meenunakshathra2775 10 місяців тому +6

      Marar🔥🔥🔥🔥d total package ,season 5 is Marars Kingdom

  • @Akxhay666
    @Akxhay666 10 місяців тому +879

    ആദ്യമേ കപ്പ് അഖിൽ കിട്ടും എന്ന് ഉറപ്പ് ഉള്ളവർ ഒണ്ടായിരുന്നു ❤❤❤

    • @myworld-kq9cq
      @myworld-kq9cq 10 місяців тому +11

      Yes

    • @afeefafeef5853
      @afeefafeef5853 10 місяців тому +6

      ഇല്ല

    • @TheVijeshvijay
      @TheVijeshvijay 10 місяців тому +8

      ആദ്യത്തെ 20 ദിവസം വരെ റെനീഷ ആയിരുന്നു പോളുകളിൽ മുന്നിൽ.. അവിടെയൊക്കെ ലാസ്റ്റ് ആയിരുന്നു..
      പിന്നെ തീ 🔥 ആയി...

    • @meenunakshathra2775
      @meenunakshathra2775 10 місяців тому +3

      Marar🔥🔥🔥🔥showl വന്നു intro കണ്ടപ്പോൾ തന്നെ finalsil കെറി യപ്പോൾ winner ആകുമെന്ന് അറിയാമായിരുന്നു

    • @sujathak2040
      @sujathak2040 10 місяців тому +3

      Yes

  • @_________KING_________________
    @_________KING_________________ 10 місяців тому +67

    ആളുകളുടെ ഇഷ്ടക്കേടിൽ നിന്നും , അത് വക വെയ്ക്കാതെ സ്വയം താൻ എന്താണ് എന്ന് ഒർജിനൽ ആയിട്ട് തുറന്നു പ്രകടിപ്പിച്ചു, ഇഷ്ടക്കേടിനെ കഴിവ് കൊണ്ട് , ബുദ്ധി കൊണ്ട് ആളുകളുടെ ഇഷ്ടം ആക്കി മാറ്റിയ അഖിൽ.....♥️♥️♥️♥️♥️

  • @Jasminoffial
    @Jasminoffial 10 місяців тому +24

    Akhil&sobha ഇവർ നല്ല ഫ്രണ്ട്സ് ആണ്.❤️. ഇവർക്കില്ലാത്ത ചൊറിച്ചിലാണ് കുറെ അന്തം ഫാൻസിന് കഷ്ട്ടം!!

  • @jyothiprakashr1403
    @jyothiprakashr1403 10 місяців тому +241

    Interview വേണ്ടി കാത്ത് ഇരിക്കുവായിരുന്നു...മാരാർ❤ pure soul❤❤❤❤❤😊😊😊😊😊😊😊😊

  • @emmanuel6027
    @emmanuel6027 10 місяців тому +455

    "ഞാൻ എയറിൽ കെറിയിട്ടെ ഉള്ളു, മിഥുന് ഏതോ ഗ്രഹത്തിൽ ആയിരുന്നു" 🔥😂🚀
    എന്റെ പൊന്നേ ijjathi 😂🚀

  • @estellelis9227
    @estellelis9227 10 місяців тому +62

    Akhil always has a special glowing face & smile seeing Shobha ❤
    We really missed this Combo after BB5

  • @_________KING_________________
    @_________KING_________________ 10 місяців тому +88

    ബുദ്ധിയോടൊപ്പം കാര്യങ്ങളിൽ വ്യക്തമായ കാര്യവിവരം , കാര്യങ്ങളെ കുറിച് വ്യക്തമായ ബോധം സൂക്ഷിക്കുന്ന അത് മറ്റുള്ളവർക്ക് പകർന്നു തരുന്ന, അതിൽ മടി കാണിക്കാത്ത വ്യെക്തി ആണ് അഖിൽ....♥️♥️♥️

  • @akhilbabu8719
    @akhilbabu8719 10 місяців тому +487

    ഈ മനുഷ്യനെ കുറിച്ച പറയാൻ ആണേൽ ഒരുപാട് ഉണ്ട് പക്ഷേ എല്ലാം ഒറ്റ വക്കിൽ ഒതുക്കുന്നു "സ്‌നേഹം നിറഞ്ഞ ഒരു നല്ല വ്യക്തിത്വം ഉള്ള കളങ്കമില്ലാത്ത മനസിന്റെ ഉടമ "love u Akhilettaa🥰🥰😘😘❤‍🔥❤‍🔥❤‍🔥 എന്ന് അഖിലേട്ടനെ സ്നേഹിക്കുന്ന ഒരു ഇടുക്കിക്കാരൻ...❤

    • @meenunakshathra2775
      @meenunakshathra2775 10 місяців тому +6

      Ente Marar❤frm zero fanbase to million fans.......

    • @akhilbabu8719
      @akhilbabu8719 10 місяців тому +3

      @@meenunakshathra2775 🥰🥰🔥🔥🔥✌🏻✌🏻

    • @meenunakshathra2775
      @meenunakshathra2775 10 місяців тому +2

      ​@@akhilbabu8719,Marar🔥🔥🔥🔥

    • @maluuuuu579
      @maluuuuu579 10 місяців тому

      നല്ല വെക്തിthamo.. 🤣🤣🤮🤮🤮 അത് മാത്രം parayalle😂🙏🏻

    • @akhilbabu8719
      @akhilbabu8719 10 місяців тому

      @@mx4242 Than Ayalude nattukkarn ano??

  • @farseenaac5837
    @farseenaac5837 10 місяців тому +572

    പരിഹസിച്ചവരുടെ മുന്നിൽ വളരുക... 💥
    .................... അഖിൽ മാരാർ ❤️❤️🥰🥰🔥🔥🔥

  • @king..1200
    @king..1200 10 місяців тому +4

    *വെറുപ്പിനെ പോലും നാണിപ്പിച്ച ലോകം മുഴുവൻ ആരാദിച്ച ഒരേയൊരു വ്യക്തി 🔥🔥🔥🔥ശോഭ വിശ്വാനാഥ്‌ 💥🔥🔥*

  • @ambikababu3865
    @ambikababu3865 10 місяців тому +37

    മാരാർ എന്ന് സൂപ്പർമാൻ.,...വീണ പറഞ്ഞതുപോലെ ആദ്യം ദേഷ്യം തോന്നി....പിന്നെ ഇഷ്ടം കൂടി കൂടി വന്നു...എന്റെ പിള്ളേരാ.....എന്ന ഒറ്റ സീൻ മതിയല്ലോ മനസിൽ പതിയാൻ....നൂറു ദിവസം ഉൽസവദിനങ്ങളായിരുന്നു....ബിഗ്ബോസ് വീടും മിസ് ചെയ്യുന്നു

  • @a___isha4550
    @a___isha4550 10 місяців тому +296

    എന്ത് രസാണെന്നോ കാണാൻ.. ഇവിടെയുള്ള fans അടിയുണ്ടാക്കുന്നു.. അവർ നല്ല ഫ്രണ്ട്സും ആയി എന്നിട്ടും degrading ഒരു മാറ്റവും ഇല്ല

  • @Nived2020-kd9ug
    @Nived2020-kd9ug 10 місяців тому +458

    അഖിലേട്ടന്റെ full fans power കണ്ടാൽ എല്ലാവരും ഞെട്ടും അത്രക്ക് ആരാധകർ ഉണ്ട് ❤️❤️

    • @Me-eo5pg
      @Me-eo5pg 10 місяців тому +7

      Oo ayikote sir😂

    • @swalahafnan7948
      @swalahafnan7948 10 місяців тому +4

      😂😂😂

    • @kunjukunjoos8822
      @kunjukunjoos8822 10 місяців тому +4

      😆😆 ആയിക്കോട്ടെ

    • @TR-tb6oc
      @TR-tb6oc 10 місяців тому +4

      Ente ponno😂😂😂

    • @jobysaiju1233
      @jobysaiju1233 10 місяців тому +1

      😂😂😂

  • @smitharamachandran405
    @smitharamachandran405 10 місяців тому +21

    അഖിലിന് ശോഭയെ കണ്ടപ്പോഴേ ഉഷാറായി..❤ഒരു l love you പറയാൻ പറ്റിയല്ലോ എന്നാണ് ആകെ ആ ഇന്റർവ്യൂ ഗുണം ഉണ്ടായതു എന്നാവും പുള്ളി ചിന്തിച്ചത് 😅

  • @sreekumarisanil5242
    @sreekumarisanil5242 10 місяців тому +135

    അഖിൽ മാരാർ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു ഒരു വോട്ട് പോലും മിസ്സാക്കിയിട്ടില്ല ദിവസവും വോട്ട് ചെയ്യുമായിരുന്നു ❤

  • @jamimc4747
    @jamimc4747 10 місяців тому +149

    മാരറിനോട് എന്തോ ഒരിഷ്ട്ടം ന്നല്ല വ്യക്തിത്വം ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ബിഗ് ബോസിൽ ഇതുവരെ ഇതുപോലത്തെ കണ്ടസ്റ്റന്റ് ഉണ്ടായിട്ടില്ല ❤❤❤

    • @pavithrarajesh4190
      @pavithrarajesh4190 10 місяців тому +2

      മണിക്കുട്ടൻ ഉണ്ടാർന്നു

  • @purplebutterflybtsart8470
    @purplebutterflybtsart8470 10 місяців тому +283

    വെറുത്തു വെറുത്തു വെറുപ്പിനൊടുവിൽ സ്നേഹിച്ചവരാണല്ലോ കൂടുതൽ fans😃🥰 അങ്ങിനെ ഉള്ളവരുടെ സ്നേഹത്തിനു മാറ്റ് കൂടുതൽ ആയിരിക്കും 😍
    ഈ മനുഷ്യൻ എന്തു ചെയ്താലും full entertainment ആണ് 😃👍🏻

    • @deepthyvs3566
      @deepthyvs3566 10 місяців тому +17

      മറ്റേത് തിരിച്ചു സ്നേഹിച്ചു സ്നേഹിച്ചു വെറുപ്പിച്ചു പണ്ടാരമടക്കി😁😁😁

    • @t......2702
      @t......2702 10 місяців тому +4

      @@deepthyvs3566 ഘ്രാaa😂🤣

    • @avamaria2116
      @avamaria2116 10 місяців тому +3

      @@deepthyvs3566 😂😂

    • @orvinr4836
      @orvinr4836 10 місяців тому +1

      ആഹാ...ഇവിടെ ഉണ്ടാരുന്നോ ...😌😁🥰

  • @FRKScOrPiOn
    @FRKScOrPiOn 10 місяців тому +12

    Bigboss winner ആകുവാൻ വേണ്ടി തന്നെ ജനിച്ച ഒരു മനുഷ്യൻ 🤝ഇതുവരെയും ബിഗ്‌ബോസ് winner ആയ ആരെക്കാളും എല്ലാത്തരത്തിലും അർഹിക്കുന്ന ഒരു winner....ഒരു നല്ല മനുഷ്യൻ🥰

  • @sreelathasatheesan
    @sreelathasatheesan 10 місяців тому +34

    വിജയ പരാജയങ്ങളെ ഒരുപോലെ കണ്ടു മുന്നോട്ടു പോകുന്ന അഖിൽ, ഈ ചിരി കാണുന്നവരിലും സന്തോഷമുണ്ടാക്കുന്നു 👍❤️❤️

  • @devankunj-sb9yx
    @devankunj-sb9yx 10 місяців тому +739

    അഖിൽ തന്നെ പറ്റി ഓർക്കുമ്പോൾ അഭിമാനമാണ്.... അഖിലിന്റെ നാട്ടുകാരി ആയതിൽ അതിലും വലിയ അഭിമാനം 🥰🥰🔥🔥

    • @nidhin1017
      @nidhin1017 10 місяців тому +16

      ​@@mx4242mental patient Robin alaral veeran

    • @Rithu77206
      @Rithu77206 10 місяців тому +10

      ​​@@mx4242th karachill aade😂

    • @DevikaK-qo4xu
      @DevikaK-qo4xu 10 місяців тому +1

      ​@@mx4242iyalde parachil ketta thonum. Pulli mund poki aroke nthoke kand support cheythen nthoke ano parayunath game noki ishtaped winner akyath audience tane alle

    • @Rithu77206
      @Rithu77206 10 місяців тому +1

      @@mx4242 ooh dother nte fen ayirnno gurrr... gur....🦕

    • @iiiiiiiiii152
      @iiiiiiiiii152 10 місяців тому +2

      ​@@mx4242nite memmy pavada pokki kaanikunu chell 😊

  • @sreekumar1970
    @sreekumar1970 10 місяців тому +564

    ഇവിടെ ഓരോ അഭിപ്രായങ്ങളിലും ഒട്ടും തന്നെ നെഗറ്റീവായതോ മോശം ഭാഷയോ കാണുന്നില്ല..
    അതുതന്നെയാണ് മാരാരുടെ വൃക്തിത്വം....പണ്ടു വന്ന സിനിമയായ വടക്കൻ വീരഗാഥ ക്കും ഇതുപോലെ തന്നെ എതിരഭിപ്രായമുണ്ടായിരുന്നില്ല ... അതുകഴിഞ്ഞ് ഇപ്പോഴാണ് ഒരേപോലെ സ്വീകാര്യനായ മാരാർ എന്ന് തോന്നിപ്പോകുന്നു....വീരനായ മാരാരുടെ ജീവിതം ഇനിയും ഒരുപാടു ബാക്കി...ആശംസകൾ...വീണക്കും

  • @sindhukuttu5097
    @sindhukuttu5097 10 місяців тому +41

    കുറ്റപ്പെടുത്തലും ഒറ്റപെടുത്തലും അതാണ് ജീവിതത്തിൽ പലരേയും വിജയത്തിലെത്തിച്ചിട്ടുള്ളത് അഖിൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕

  • @_________KING_________________
    @_________KING_________________ 10 місяців тому +15

    വെറുപ്പിന്റെ അങ്ങേ അറ്റത്തു നിന്നും നമ്മളുടെ ഇഷ്ടത്തിന്റെ അങ്ങേ അറ്റത്തേക്ക്........ ♥️♥️♥️
    അതാണ്‌ അഖിൽ മാരാർ എന്ന വ്യെക്തി...... ♥️♥️♥️♥️

  • @avamaria2116
    @avamaria2116 10 місяців тому +356

    ഒരു സിനിമ കഥ പോലെ അഖിലിന്റെ ജീവിതം തോന്നുന്നു... Real Life Star ആയി 😍.... വെറുക്കപെട്ടവനിൽ നിന്ന് ഇഷ്ടപ്പെട്ടവനിലേക്ക് 👌

  • @jkmech1
    @jkmech1 10 місяців тому +99

    നമ്മളിൽ ഒരാളായി മാരരെ relate ചെയ്യാൻ പറ്റുന്നുണ്ട്. അതാണ്‌ അങ്ങേരുടെ വിജയം. ഒട്ടും മുഖം മൂടി ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ

  • @rosamakuttickattukuttickat8562
    @rosamakuttickattukuttickat8562 10 місяців тому +13

    Akhil&ശോഭ കോമ്പോ കാണാൻ നല്ല രസം ♥️♥️

  • @thomastechs
    @thomastechs 10 місяців тому +293

    Akhil' s most favourite emotional moments which I felt in the Bb are as follows.
    1) Father's day message vannappol , achante vaakke kettu sankadam adakkipidichathe...athine shesham ulla vakkukal
    2)Family week, bgm song vannappol, oru achan thirichariyunna nimishangal
    3) court taskil eetham ittu kazhinju nirvikaran ayi nadannu poyappol...

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow 10 місяців тому +135

    ഇത്രേം പച്ചയായ മനുഷ്യനെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤
    അഖിൽ അണ്ണൻ 🔥

  • @priyaabhiramimt1998
    @priyaabhiramimt1998 10 місяців тому +15

    ശോഭ ചേച്ചിയോട്
    എന്താടി 😅😅
    😃😃
    ❤️🥰

  • @anjumathewisanangel
    @anjumathewisanangel 10 місяців тому +15

    ഇദ്ദേഹത്തെ പോലെ ഒരാളെ ഞാൻ ആദ്യായിട്ട് കാണുവാ ..... Blessed Personality !!!

  • @sksubran8169
    @sksubran8169 10 місяців тому +4

    ധനുഷ് നായകനായി തമിഴിൽ തകർത്ത് അഭിനയിച്ചു ഹിറ്റടിക്കുന്നു. അഖിൽ മാരരെ മലയാളത്തിന്റെ ഒരു സൂപ്പർ സ്റ്റാർ ആക്കാൻ നമക്ക് സാധിക്കും, അദ്ദേഹം നായകനായി ഒരു സിനിമ ചെയ്താൽ മതി പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല അഭിനയ കഴിവ് ഒരുപാട് ദൈവം കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്, അതുപോലെ നല്ല മനസ്സും ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച ആൾ ആണ് അഖിൽ മാരാർ

  • @user-jm4tf8od4c
    @user-jm4tf8od4c 10 місяців тому +70

    AkilShoba combo aayirunnu e bigbossillae high light part.rating kudaanum reason evarudae combo aayirunnu super❤

    • @sreeletharaju8885
      @sreeletharaju8885 10 місяців тому +1

      👌👌👌

    • @meenuNambiar
      @meenuNambiar 7 місяців тому

      rating koodan reason combo onnumalla only Marar🔥🔥🔥🔥his brilliant mindgame, debate, tasks, great sense of humour nd entertainment

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow 10 місяців тому +234

    കരിയില്ല് നിന്ന് വെളിപ്പെട്ട സ്ഫടികം ആണ് ഞാൻ - അഖിൽ മാരാർ 🔥🔥🔥🔥✨✨

  • @santazaff7224
    @santazaff7224 10 місяців тому +4

    ആ ചിരിയാണ് നമ്മളെ തളർത്തി കളയുന്നത് 🥰❣️❣️😍

    • @DLPR-il6kp
      @DLPR-il6kp 10 місяців тому

      yyontamonaaaaa😂

  • @unnimolap3052
    @unnimolap3052 10 місяців тому +10

    Akhil❤️❤️❤️sobha❤️❤️❤️ ❤️ വീണ ഇവർ രണ്ടുപേരും ചേർന്നൊരു ഇന്റർവ്യൂ ചെയ്യണേ ഇന്ന് പൊളിക്കും🔥🔥🔥🔥🔥

  • @vidhyarajl4363
    @vidhyarajl4363 10 місяців тому +68

    Shiju chettane ഞാൻ ഓർക്കേണ്ട കാര്യം ഇല്ല.. അയാൾ എന്റെ തന്നെ ആണ് ❤21:32

  • @nidheeshpvm
    @nidheeshpvm 10 місяців тому +115

    " ഹബീബ് പറഞ്ഞ പോലെ... ഇത് നരി തന്നെ ആണേ" 🔥😍
    മാരർ The King👑

  • @user-jk5zs8zz5k
    @user-jk5zs8zz5k 10 місяців тому +8

    ആദ്യം മലയാളം ഫസ്റ്റ് വിജയ് ആയ സാബു മോൻ ആയിരുന്നു പല സീസണുകളും വന്നാലും( മലയാളികൾക്ക് )ഓർക്കാൻ പറ്റുന്ന നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകർക്കും സമ്മാനിച്ചത് അതിനുശേഷം ഹിന്ദി ബിഗ് ബോസ്സ് വിജയ് സിദ്ധാർഥ്ന് ആണ് നന്നായി തോന്നിയത്
    പിന്നിട് എനിക്ക് ഏറ്റവും ഇഷ്ടപെട്ട മൊതല് ആണ് അഖിൽ അതിൽ ഏറ്റവും ഇഷ്ടം ആ ചിരിയാണ് ❤️❤️❤️
    കാലം എത്ര കഴിഞ്ഞാലും ഇതുപോലൊരു മുതല് വരുമെന്ന് തോന്നുന്നില്ല

    • @Anjusreeju1
      @Anjusreeju1 10 місяців тому

      സാബു മോൻ
      കവിൻ Bb3 tamil
      ആരി അർജുൻ BB4 tamil
      വിക്രമൻ bb6 tamil
      Marar

  • @jibinmartin6525
    @jibinmartin6525 10 місяців тому +6

    Samsaram kettirikkan nalla rasamund.... Oru energy

  • @abdullaabdu2739
    @abdullaabdu2739 10 місяців тому +170

    ഇതാണ് രാജാവ് എന്നുപറഞ്ഞാൽ എന്താ ഒരു ഇൻട്രോ ❤️❤️❤️❤️

  • @shamn381
    @shamn381 10 місяців тому +125

    വളരെ genuine ആയിട്ടുള്ള ഒരുപാട് fans പുറത്തു ഉണ്ട്. ഇത് ആ ഇൻസ്റ്റിറ്റ്യൂട്ട് പരസ്യത്തിന് വേണ്ടി അവിടത്തെ കുട്ടികളെ fans എന്നും പറഞ്ഞു കൊടുന്നു ഇരുത്താൻ നാണമില്ലേ 🙏🙏

    • @thararenjiththara7328
      @thararenjiththara7328 10 місяців тому +1

      കഷ്ടം, പോയി കിടന്നു ഉറങ്ങു 😡

    • @thararenjiththara7328
      @thararenjiththara7328 10 місяців тому +2

      കുട്ടികളും അയാളുടെ ഫാൻസ്‌ ആണ് kto 😡

  • @rinidhiya4708
    @rinidhiya4708 10 місяців тому +7

    അഖിൽ ഏട്ടൻ😍 ശോഭ ചേച്ചി വൈബ് വേറെ ലെവൽ 💥🤩

  • @meenumeenu9587
    @meenumeenu9587 10 місяців тому +9

    ഇതൊക്കെ ആണ് winner... തനിക്ക് കിട്ടിയ stardom, വിജയം ശരിയായി ഉപയോഗിക്കുന്നു... ചിലരെ പോലെ വേണ്ട വിധം ഉപയോഗിക്കാതെ ഇരുന്നില്ല... മറ്റു ചിലരെ പോലെ ഓവർ ആക്കി കുളം ആക്കിയതും ഇല്ലാ

  • @nasifasafa.235
    @nasifasafa.235 10 місяців тому +149

    അഖിൽ നല്ലൊരു വ്യക്തി ആണ്. ഇങ്ങേരെ പോലെ ഒരാളെ ഇനി എവിടെയും കാണാൻ കഴിയില്ലാ. ഒഒരാളോടും വെറുപ്പ് കാണിക്കാത്ത ഒരാൾ. ഇയാളെ ഞാൻ ആദ്യം റോബിനെ കുറ്റം പറഞ്ഞ വീഡിയോയിൽ ആണ് കാണുന്നത്. പിന്നെ ബിഗ്‌ബോസിൽന്ന് ഇഷ്ടപ്പെട്ടു. ഇയാളെ എപ്പോഴും ബിഗ്‌ബോസിൽന്ന് കുറ്റം പറഞ്ഞിരുന്ന ശോഭനെയും ജുനൈസിനെയും എനിക്ക് വെറുപ്പായിരുന്നു. അഖിൽ 👍🏻👍🏻👍🏻👍🏻👍🏻

    • @itsmesoumya4559
      @itsmesoumya4559 10 місяців тому +7

      ഞാൻ അഖിലിനെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട് സെയിം പേരാണ് ഞാൻ അവനോട് പറഞ്ഞു നിന്നെപ്പോലെ കാണാനും നിന്റെ അതേ സ്വഭാവം ഒക്കെ ഉള്ള ഒരാളെ ഞാൻ ഈ ഇടയ്ക്ക് കണ്ടു ആദ്യം തമാശ ആയിട്ടാണ് എടുത്തതെങ്കിലും പിന്നീട് അവനു ഞാൻ അഖിലിനെ കാണിച്ചു കൊടുത്തു ബിഗ് ബോസിൽ ഇത്രയും രൂപസാദൃശ്യവും സ്വഭാവസാദൃശ്യവും ഞാൻ ഒരാളിലും കണ്ടിട്ടില്ല ഒറ്റക്കാഴ്ചയിൽ വെറുപ്പുള്ളവർ ആയി തോന്നും വ്യക്തമായി മനസ്സിലാക്കിയാൽ ഇതുപോലെ ഒരു നല്ല ആളിനെ വേറെ കാണാനും കിട്ടില്ല ഒരാളെപ്പോലെ ഏഴുപേർ ഉണ്ടാവും എന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും സാമ്യം

    • @maluuuuu579
      @maluuuuu579 10 місяців тому

      നല്ലൊരു വെക്തി തന്ന എവിടെയും ഇല്ലെങ്കിൽ 😂🤣🤮

    • @nasifasafa.235
      @nasifasafa.235 10 місяців тому +1

      @@maluuuuu579 നിങ്ങൾക്കൊക്കെ അയാളോട് വെറുപ്പാണോ. അയാളെ കുറിച് നിങ്ങൾ ഒന്നും manassilaakkeettillaa.

    • @akhil.v.6072
      @akhil.v.6072 10 місяців тому +1

      നേരെ തിരിച്ചാണ് കാര്യങ്ങൾ.....ശോഭയേയും ജൂനൈസിനെയും ഷോ കഴിയും വരെ കുറ്റം പറഞ്ഞിരുന്ന മുതലാണ് മാരാരും ഷിജുവും....അല്ലാതെ അവരല്ല ഇയാളെ കുറിച്ചു പരദൂഷണം പറഞ്ഞു നടന്നിരുന്നത്...
      ഇവിടെ എല്ലാം നടന്നത് രായാവിന്റെ കുറ്റങ്ങൾ എല്ലാം തേച്ചു മായ്ച്ചു മറ്റുള്ളവരുടെ തലയിൽ ഇടുക എന്ന രീതിയിൽ ആയിരുന്നല്ലോ...😅...മലയാളം ബിബി തന്നെ ഇങ്ങനെയാണ്

  • @PradeepKumar-hm9kb
    @PradeepKumar-hm9kb 10 місяців тому +141

    എളിമ സൂക്ഷിക്കുന്ന വലിയ മനുഷ്യൻ. ആരും ഇഷ്ടപെട്ടുപോകും ❤

  • @sreejithhalfmoon1597
    @sreejithhalfmoon1597 10 місяців тому +32

    3 മണിക്കൂറിൽ 3 ലക്ഷം പേർ കണ്ടു പുള്ളിയുടെ റെയ്ഞ്ച് ഇതിൽ നിന്ന് മനസ്സിലാക്കാം❤❤❤

  • @_________KING_________________
    @_________KING_________________ 10 місяців тому +84

    (8:58) ഇവിടെ ആണ് അഖിൽ എന്ന പ്ലയെർന്റെ , ബുദ്ധിമാനായ വ്യെക്തിയിടെ കഴിവ്..♥️♥️
    ഇതുപോലെ വൈരാഗ്യം വെയ്ക്കാത്ത വിവരമുള്ള പച്ചയായ മനുഷ്യനെ വെറുക്കാൻ
    പറ്റില്ല....... ♥️♥️♥️♥️♥️
    (10:30)💯💯♥️♥️♥️♥️

  • @meenunakshathra2775
    @meenunakshathra2775 10 місяців тому +133

    Marar🔥🔥🔥🔥frm വട്ടപ്പൂജ്യത്തിൽ നിന്നു ലക്ഷകണക്കിന് fanbaseum ആയി Big Boss winner ആയി പുറത്തെക്ക്........Marar🔥d Kingmaker....addicted to Mararism❤

  • @valsalakollarickal7421
    @valsalakollarickal7421 10 місяців тому +58

    ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ചിരുന്നു സന്തോഷം.. Marar പോളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സീസൺ fivile ഏറ്റവും മികച്ച condestsnt എന്ന് തെളിയിച്ച marar ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം ശക്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️❤️❤️❤️❤️❤️❤️

  • @avamaria2116
    @avamaria2116 10 місяців тому +6

    1M അടിച്ചാലോ.. Trending 👍

  • @geethuk.b9119
    @geethuk.b9119 10 місяців тому +9

    വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനോട് സ്നേഹമാണ് ❤️

  • @sachuraji978
    @sachuraji978 10 місяців тому +90

    ഇന്നുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിന്ന വ്യക്തി ഇങ്ങനെ തന്നെ ആയിരിക്കട്ടെ മുമ്പോട്ടും ....എല്ലാവിധ ആശംസകളും ❤️❤️

  • @cooktechymedia1742
    @cooktechymedia1742 10 місяців тому +65

    ഒട്ടും ജാഡ ഇല്ലാത്ത ആ വരവ്🔥 ഒരു കഴിവ് തന്നെ 👍🏻

  • @anjana5297
    @anjana5297 10 місяців тому +17

    Akhil orupad ishtam❤❤❤❤ I feel Akhil and Shobha share a good bonding now❤

  • @rishanjr7872
    @rishanjr7872 10 місяців тому +15

    ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുത്ത മനുഷ്യൻ... വെറും 2 week കൊണ്ട് fan boy ആക്കി കളഞ്ഞു ❤️❤️🫶🏽

  • @hibanmv568
    @hibanmv568 10 місяців тому +394

    Akhil ❤Shobha Combo Highlites of Season 5
    അടുത്ത സീസണിൽ മറ്റുള്ളവർ അനുകരിക്കാൻ സാധ്യത ഉള്ള combo ❤

    • @suniantony606
      @suniantony606 10 місяців тому +10

      onnu pode...enthu combp... ORIGINALAkhil and Fake Sari lady ...I request not to follow such Sari fake role in coming BB

    • @shamilasherinbm578
      @shamilasherinbm578 10 місяців тому +37

      @@suniantony606 he man they have no issues right now . They are so close now

    • @njn_kr
      @njn_kr 10 місяців тому +6

      @@suniantony606 po vaanam

    • @Pranav12372
      @Pranav12372 10 місяців тому

      Aara shobha 😂😂😂

    • @maluuuuu579
      @maluuuuu579 10 місяців тому +3

      Bullying combo... In bb history😂

  • @praveenapravee6016
    @praveenapravee6016 10 місяців тому +95

    Millions views വരാൻ പോകുന്ന interview...
    അതാണ് അഖിൽ മാരാർ...😍🥰🥰🥰

  • @crazykids3765
    @crazykids3765 10 місяців тому +23

    ഇന്റർവ്യൂവിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ശോഭയുടെയും അഖിലിന്റെയും വീഡിയോ കോൾ...

  • @DHANAMzzMantra3
    @DHANAMzzMantra3 10 місяців тому +47

    Awaiting Shobha and Akhil Marar Combo Films in theatres ..New Star Combo .Finally New Two superstars for Malayalam Industry.🧚‍♀️

  • @Sandeepck-bw4nq
    @Sandeepck-bw4nq 10 місяців тому +191

    അഖിൽ മാരാർ the പെർഫെക്ട് bb മെറ്റീരിയൽ ♥️❤️❤️❤️❤️ മുത്തേ 🥰🥰🥰🥰♥️

    • @Sandeepck-bw4nq
      @Sandeepck-bw4nq 10 місяців тому

      @@mx4242 നിനക്ക് കരഞ്ഞൂടെ ഒന്ന് അലറൽ വീരൻ അന്തമേ 😂😂 a

    • @DevikaK-qo4xu
      @DevikaK-qo4xu 10 місяців тому +2

      ​@@mx4242thanik. Alle vatt ilavi nthoke vilich koovune 🥴

    • @rubynahasnahas5505
      @rubynahasnahas5505 10 місяців тому

      ​@@mx4242ellathilum ore comment anallo akhilettan❤❤❤

    • @Achuachu22866
      @Achuachu22866 10 місяців тому

      ​@@mx4242 iyaal ellavardem commentsil poyi koovunnindallo inganeokke parayan cash kittiyo. Robinte moode thaangy aanenn thonnanu allel etc.....🤭

    • @leoparissweets2352
      @leoparissweets2352 10 місяців тому

      ​@@mx4242ni ellodthum karayenallo 😂

  • @minnu2507
    @minnu2507 10 місяців тому +91

    വെറുക്കപെട്ടവൻ മനസ്സിൽ പതുക്കെ ഇടം നേടി. അഖിൽ, റനീഷ ❤️❤️❤️

    • @creativeviol2387
      @creativeviol2387 10 місяців тому

      Raneeshede peru ivide idaykkude cherkkuanallo… marar mathram reneesha fake

    • @user-vd8qk5in5e
      @user-vd8qk5in5e 10 місяців тому +1

      റെനീഷാ 🎉❤️

    • @shefin7034
      @shefin7034 10 місяців тому +1

      Raneesha ❤️❤️❤️❤️

  • @riviaprince4025
    @riviaprince4025 10 місяців тому +8

    വലിയമനസ്സിന്റെ ഉടമയാണ് മാരാർ. 👍🥰👍. അറിവിന്റെ കൂടാരം. 👍👍👍.

  • @parvathyg4334
    @parvathyg4334 10 місяців тому +5

    Akhil mararr 😍🔥

  • @selina6564
    @selina6564 10 місяців тому +49

    Marar bro❤❤❤ മലയാളികളുടെ മനസ്സ് മുഴുവൻ കയറിക്കൂടിയ നിങ്ങൾ സൂപ്പർഹീറോ ❤🎉🎉

  • @georgethomas3773
    @georgethomas3773 10 місяців тому +464

    *ഒരേ ഒരു രാജാവ് അഖിൽ മാരാർ 🔥🔥*

    • @aiswaryas8565
      @aiswaryas8565 10 місяців тому +10

      Apo Rajithum Robinumo? 😂😂

    • @zbubbles1971
      @zbubbles1971 10 місяців тому +7

      ​@@aiswaryas8565😂last tym ore or rajav"Dr robin"😂😂

    • @Kaizz77
      @Kaizz77 10 місяців тому +14

      ​@@aiswaryas8565Athu Doctor അല്ല patients ആണ് 😁

    • @DevikaK-qo4xu
      @DevikaK-qo4xu 10 місяців тому +1

      ​@@mx4242iyalk nthuvado oro season kazhinj oro winners kanum rajav okke kanum ath swabhavikam an veruthe alalo winner ayath next season varumbo adutath undakum allathe dothar robin dothar rajith nthoke anavo

    • @darshanadana123
      @darshanadana123 10 місяців тому +2

      ​@@Kaizz77ഇതാണ് നിന്റെ ഒക്കെ കുഴപ്പം.. എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ നിന്നോട് ഒക്കെ പുള്ളി എന്ത് ചെയ്ത്

  • @Outposken
    @Outposken 10 місяців тому +51

    4 Lakhs + views within first 4 Hours 🔥🔥 Varanam Varanam Mr. Marar 💐😎💯👍

    • @Tojo_jzf
      @Tojo_jzf 10 місяців тому +1

      Robinte athrem onnum ulla

    • @Zahvioh7
      @Zahvioh7 10 місяців тому

      ​@@Tojo_jzf😂😂

    • @Outposken
      @Outposken 10 місяців тому +3

      Thimo Sir🙋‍♂️. Yes. True. 1 Million within 24 Hours Adiykkum ee Interview athre sambhaviykko😂. Come back here tomorrow by Noon.

    • @andreaammu9702
      @andreaammu9702 10 місяців тому

      ​@@Tojo_jzfathe athrakk alaraanum kaarikoovanum vere ark pattum arum verilla

  • @jaan7158
    @jaan7158 10 місяців тому +16

    Best season
    ആർക്കും പക , ഒന്നും ഇല്ല
    all are friemds now❤
    ഇങ്ങനെ വേണം

  • @Flowers_world.....63
    @Flowers_world.....63 10 місяців тому +79

    നല്ല ഒരു മനുഷ്യൻ❤ അതാണ് ഈ ഒരു സ്നേഹം ❤ഒരുപാട് സ്നേഹം........🫂💞🫵💋🥰

  • @anishkmkm4454
    @anishkmkm4454 10 місяців тому +79

    പരിഹസിക്കുന്നവർ പരിഹസിക്കട്ടെ കളിയാക്കുന്നവർ കളിയാക്കട്ടെ. അവരുടെ മുമ്പിൽ കൂടി ഞാൻ ഓരോ പടിയും മുൻപിലോട്ട് പോയി വിജയിച്ചു കാണിക്കും. അപ്പോൾ അതൊരു കയ്യടിയായി മാറും 🥰❤️🥰❤️

  • @Diya35654
    @Diya35654 10 місяців тому +6

    Marar 💥💥💥de thakarpan victory annu robin pol Ulla ahangarathinu kayiyum kaalum vecha jeeviku Ulla marupadi

    • @User9_294
      @User9_294 10 місяців тому +5

      Alaral veerande podi polum ippol Kanan illa😂

  • @PesKing-ht6mn
    @PesKing-ht6mn 10 місяців тому +12

    Njn adyayitt Kanda season❤
    Mattu seasons കണ്ടില്ലെങ്കിലും Ithilum മികച്ച സീസൺ ഇല്ലെന്ന് ഉറപ്പാണ്❤

  • @GORDGAMING911
    @GORDGAMING911 10 місяців тому +99

    ❤Top G ❤ akhil marar.❤❤❤❤❤ബിഗ് ബോസിന് മുൻപേ ബിഗ് ബോസ്സ് സംവിധാനം ചെയ്ത വ്യക്തി..

  • @Sandeepck-bw4nq
    @Sandeepck-bw4nq 10 місяців тому +53

    ബിഗ് ബോസ്സ് നേക്കാളും ഇഷ്ടം ഇപ്പോൾ പുറത്ത് ഇറങ്ങിയപ്പോൾ തോന്നുന്നു 🙏😍😍👌👌

  • @lachulakshmi2390
    @lachulakshmi2390 10 місяців тому +2

    ഇത് കേരളം ആണല്ലോ parents ഒരുപാട് പേര് മക്കൾക്കു വേണ്ടി ഓരോന്ന് ഉണ്ടാക്കുന്നുണ്ട്.ജോലി ചെയുന്നുണ്ട്. കഷ്ടപ്പെടുന്നും ഉണ്ട് ..അത് അവരുടെ സംതൃപ്തി, ആശ്വാസം, സന്തോഷം 🥰🥰പക്ഷെ എന്തെന്നുവെച്ചാൽ ഈ മക്കളും തിരികെ അവർക്കു വേണ്ടി ജീവിക്കാൻ മറന്നു പോകരുത് എന്നുള്ളു... 😍🥰വൃദ്ധ സദനങ്ങൾ ഇല്ലാതാവട്ടെ ♥️

  • @KollamKaran247
    @KollamKaran247 10 місяців тому +8

    തുടക്കത്തിൽ ഇഷ്ട്ടം ഇല്ലായിരുന്നു.. പിന്നീട് അറിയാതെ ഇഷ്ട്ടം തോന്നി ആ ഇഷ്ട്ടം എങ്ങനെയോ കൂടി കൂടി വന്ന് അതു ഒരു ഹരമായി ഒരുപാട് സപ്പോർട്ട് ചെയ്തു. സപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഒരുപാട് തെറിവിളികൾ കേട്ടു എന്നിട്ടും തളർന്നില്ല.. BB 5 വിജയി ആയി കപ്പ്‌ ഉയർത്തിയപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.. BB 5 ഒരേ ഒരു രാജാവ് അഖിൽ മാരാർ ❤️❤️❤️❤️💪💪💪💪💪....

  • @sunithasunitha5765
    @sunithasunitha5765 10 місяців тому +67

    ❤❤❤❤❤❤❤❤❤ന്തോ.. ഇഷ്ട്ടമാണ് എന്നെ ആളുകൾക്ക് 🤗🤗🤗🤗🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪💪💪💪അഖിൽ മാരാർ 🔥🔥🔥🔥🔥

  • @bravoff9933
    @bravoff9933 10 місяців тому +3

    2:28 കുട്ടി കൊള്ളാം ❤️

  • @estellelis9227
    @estellelis9227 10 місяців тому +20

    Akhil & Shobha ❤❤❤
    Nice to c them together 😍

  • @shanushahanaf5450
    @shanushahanaf5450 10 місяців тому +1990

    Marar fanse button here 😌❤

    • @shane4068
      @shane4068 10 місяців тому +15

      Akhil ♥️

    • @lathikago9032
      @lathikago9032 10 місяців тому +14

      Akhil ❤️❤️❤️

    • @truthspeaker12330
      @truthspeaker12330 10 місяців тому +7

      തൊപ്പി ,ഗോവിന്ദച്ചാമി ഒക്കെ അടുത്ത സീസണിൽ പോയി ഗെയിം കളിച്ച sprt ചെയ്യാൻ ഇവിടെ ആളുകൾ ഉണ്ടാവും എന്ന് മനസ്സിലായി 🤢🤢🤢🤢🤢🤢

    • @ashna1129
      @ashna1129 10 місяців тому +1

      💖

    • @lijuunni9544
      @lijuunni9544 10 місяців тому +11

      ​@@truthspeaker12330 Tanta vtl onda avnte edth poyi para

  • @AngelJoseph-
    @AngelJoseph- 10 місяців тому +37

    മാറാരും ശോഭ ഉം കൂടെ ഉള്ള ഒരു ഇന്റർവ്യൂ എടുക്ക് 🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻

  • @sarankumar4366
    @sarankumar4366 10 місяців тому +9

    തന്നെ കളിയാക്കിയവരെ കൊണ്ട് പോലും അവസാനം കൈ അടിപ്പിച്ചവൻ 👏👏👏👏👏👏👏👏👏👏❤❤

  • @ramanimohan5603
    @ramanimohan5603 10 місяців тому +16

    എത്രയൊക്കെ Big boss - കഴിഞ്ഞാലും ഇനി എത്ര Season - വന്നാലും അഖിൽ മാരാരെ പോലെ ഒരു സമർത്ഥനായ ഒരു മത്സരാർത്ഥി വരില്ല.എല്ലാ പ്രായക്കാരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത മത്സരാർത്ഥി'

  • @Kuriyan182
    @Kuriyan182 10 місяців тому +66

    ഈ interview 2 Million cross ചെയ്യും ♥️
    One and only Marar😘♥️