മേക്കപ്പ് ഇഷ്ടമില്ലാതിരുന്ന മഞ്ജു വാര്യർ,വെണ്ണപോലൊരു സുന്ദരി നയൻതാര|Anila Joseph|Jimikki Kammal EP41

Поділитися
Вставка
  • Опубліковано 23 лют 2023
  • മഞ്ജുവാര്യരെ ഒരുക്കിയത് സങ്കടത്തോടെ, വെണ്ണ പോലെ സുന്ദരിയായ നയൻതാര, ആദ്യ സെലിബ്രിറ്റി വധുവായി പാർവതി ജയറാം... താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ് വിശേഷങ്ങൾ പറയുന്നു | Interview with Anila Joseph Part 01 | Jimikki Kammal | EP 41
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Навчання та стиль

КОМЕНТАРІ • 316

  • @ravik3241
    @ravik3241 Рік тому +720

    Manju Warrier ജീവിതത്തിൽ കാണാൻ ആഗ്രഹം ഉള്ള ഒരേഒരു നടി. നടി എന്നതിനപ്പുറം ഞങളുടെ സ്വന്തം 😍😘🥰❣️

    • @divyarose790
      @divyarose790 Рік тому +3

      ♥️🥰

    • @mrk6564
      @mrk6564 Рік тому

      👍

    • @ushashinoj
      @ushashinoj Рік тому

      ❤️

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому

      🥰💖💖

    • @bilalhamsa4418
      @bilalhamsa4418 Рік тому +10

      Njn കണ്ടിട്ടുണ്ട് പലവട്ടം.. സല്ലാപം ഷൂട്ടിങ് ഞങ്ങടെ വീടിന്റെ അവിടെ aayirunnu.. Annu aa സെറ്റിൽ ulla ഒരാളുടെ കൂടെ മഞ്ജു ഒളിച്ചോടി.. മൂന്ന് day കഴിഞ്ഞാണ് പോലീസ് പൊക്കിയത് 🤣

  • @lalithak.p5654
    @lalithak.p5654 Рік тому +52

    ശരിയാണ്, മഞ്ജു തിരികെ എ ത്യപ്പോഴാ, സമാധാനം..... ആയത് 👌👌👌👌👌👌👍👍👍👍

  • @user-xb5nm2tx9i
    @user-xb5nm2tx9i Рік тому +310

    വെറുതെ യാതൊരു ജീവിതമൂല്യവും ഇല്ലാത്ത ഒരാൾ ആരുന്നു Mr ദിലീപ്...
    നല്ല ഹാസ്യ നടൻ ആണ് അദ്ദേഹം...
    പക്ഷെ തിരിച്ചറിവും ബോധവും ഇല്ലാത്ത പ്രായത്തിൽ മഞ്ജു എടുത്തു ചാടി 14 വർഷംജീവിതം കഠിനം ആക്കി..
    ഇപ്പോൾ മഞ്ജു നെ കാണുമ്പോൾ ഞാൻ ഹാപ്പി ആണ്...
    ആ പെണ്ണ് പിടിയനും കുശുമ്പനുംആയ ദിലീപ് ൽ നിന്നും മഞ്ജു രക്ഷപെട്ടല്ലോ... 😍😍😍😍

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +14

      👍

    • @kokachy
      @kokachy Рік тому +21

      @മാത്തൻ , നല്ല അച്ഛൻ നല്ല ഭർത്താവാകണമെന്നില്ല 💯

    • @mrkk5347
      @mrkk5347 Рік тому +8

      Any experience with dileep i mean personal

    • @vibhasatheesh7399
      @vibhasatheesh7399 Рік тому +5

      💯💯💯കറക്റ്റ്

    • @santho1271
      @santho1271 Рік тому +4

      Correct

  • @sajinikumarivt7060
    @sajinikumarivt7060 Рік тому +41

    Parvati yute yum Manju warrior yeyum wedding photos nu nalla samyam untarunnu 🥰🥰

  • @zeenathnazarudheen1111
    @zeenathnazarudheen1111 Рік тому +59

    Superbbbbb interview 🥰♥️

  • @faisalcvfaisalcv-uu5nh
    @faisalcvfaisalcv-uu5nh Рік тому +30

    What ever it is happening, Iam just waiting for moments that Manjuchechi and her daughter sitting together , having food together , just to see her happiness with daughter .

  • @shruthyrajan3108
    @shruthyrajan3108 Рік тому +228

    The interviewer maintained a neutral form and let the guest express whatever she wanted to convey. Felt as if watching an old time Doordarshan interview! 😇👍

  • @aviatorcrew389
    @aviatorcrew389 Рік тому +97

    0:21 ഈ ഫേമസ് ആയിട്ടു ഉള്ള ആളെ അറിയാത്തത് എനിക്ക് മാത്രം ആണോ 🙄

  • @thahirakabeer6911
    @thahirakabeer6911 Рік тому +22

    Actor Ambika yude cut und ma'am ne kanan🥰

  • @nirisha2108
    @nirisha2108 Рік тому +51

    Nalla interview.... A welcome change from the usual interviews of movie stars...pls bring more such personalities from different fields.💐

  • @bindus5515
    @bindus5515 Рік тому +18

    എനിക്കും അതെ ഫീൽ

  • @glacier8464
    @glacier8464 Рік тому +108

    എനിക്കും ഈ മാജിക്കൽ ഹാൻഡ്‌സ് ന്റെ......അനുഭവം ഉണ്ട്....കഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടത് എല്ലാം നേടിയ അനില ആന്റി 💞💞💞💞.......parlour ഇൽ പോയാൽ നമ്മുടെ ഒരു കുടുംബവീട്ടിൽ പോയ feel ആണ്‌...good servce and coprtve....

    • @urmilasanju6629
      @urmilasanju6629 Рік тому +1

      Sathyam....njN keratin cheyyan 3 times poi

    • @rahilaap3447
      @rahilaap3447 Рік тому

      @@urmilasanju6629
      എവിടെയാണ് പാർലർ

    • @urmilasanju6629
      @urmilasanju6629 Рік тому

      @@rahilaap3447 tvm palayam reservebankinte aduthai.... nandavanam road

    • @rahilaap3447
      @rahilaap3447 Рік тому

      @@urmilasanju6629
      എത്രയാടാ keratin ചെയ്യാൻ charge

    • @urmilasanju6629
      @urmilasanju6629 Рік тому +1

      @@rahilaap3447 minimum 6500....Mudiyude length anusarich rate marum....Njan vere oru sthalathu cheitharnnu...But anila auntyude parlour l cheyyunnathinte aduthu polum ethilla

  • @sivadasanMONI
    @sivadasanMONI Рік тому +8

    Good interview 👍👍

  • @sulushabz
    @sulushabz Рік тому +26

    Waiting for 2nd part of dis interview 👍for more beauty tips

  • @Mallusurprisevlogmsv7477
    @Mallusurprisevlogmsv7477 Рік тому +18

    Good interview 😊👍

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +23

    Enikkum Manju filmil ninnum poyathu valare vishamam aayirunnu

  • @ushask5486
    @ushask5486 Рік тому +125

    നയൻതാര എത്ര സർജറി കഴിഞ്ഞാണ് ഈ വെണ്ണ പോലത്തെ സുന്ദരിയായത് പഴയ നടിമാരായ ശാരദ 1 ഷീലാ ജയഭാരതി വിജയശ്രീ ഇവരൊക്കെയാണ് യഥാർഥ സുന്ദരികൾ ഒരു സർജറിയും ചെയ്യാതെ മുഖം നല്ല സുന്ദരമായിരുന്നു

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому +49

      Nayan Thara oru surgery um cheyyathe thanne sundari arunnu. Innathethilum sundari arunnu adya samayathu

    • @anjanagnair6151
      @anjanagnair6151 Рік тому +12

      അതെ പഴയ നടിമാർ അവർ തന്നെയാണ് സുന്ദരികൾ

    • @jubimathew3169
      @jubimathew3169 Рік тому +8

      @@SivaSiva-pn3ii she had too many plastic surgeries

    • @missnambiar2057
      @missnambiar2057 Рік тому +29

      Nayanthara surgery cheyunathin munne ayrnu ettvum bangi. Manasinakkare, rapakkl oke... Sathyan anthikad parniitund avar athi sundari ayrnu ennu.

    • @ananago9761
      @ananago9761 Рік тому +18

      But she saw nayanthara before surgery. She is talking about nayanthara olden times

  • @mohandasnilambur7400
    @mohandasnilambur7400 Рік тому +6

    Nadanavismayam manjuchehi super hero super star no1

  • @hafsathmt2530
    @hafsathmt2530 Рік тому +78

    Manju ❤❤❤

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 Рік тому +10

    Athanu manju

  • @haniyahaniyamk8869
    @haniyahaniyamk8869 Рік тому +8

    Full എപ്പിസോഡ്

  • @drishyaunni6814
    @drishyaunni6814 Рік тому +7

    Anchor nde sound nalla rasamundu💙

  • @Lima3578user
    @Lima3578user Рік тому +1

    Where is part 2

  • @lifeofishq7314
    @lifeofishq7314 Рік тому +5

    ❤❤❤

  • @Abhishek-ht7bu
    @Abhishek-ht7bu 11 місяців тому

    Enikum undayirunnu😍

  • @anjumohan1809
    @anjumohan1809 Рік тому +31

    Manju💜

  • @ponnujose780
    @ponnujose780 Рік тому +18

    വെണ്ണ പോലൊരു കുട്ടി.നയൻ താരാ. ഒരുപാടിഷ്ടം 🥰🥰🥰❤

  • @jilus_kitchen
    @jilus_kitchen Рік тому

    Good

  • @kunjuvt6478
    @kunjuvt6478 Рік тому +449

    Manju's marriage is a tragic incident in the malayalam film industry 😢😳

  • @sktokzz
    @sktokzz Рік тому +13

    Supeerrrr ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sabiraraheem1969
    @sabiraraheem1969 Рік тому +7

    Manju

  • @kujancp1840
    @kujancp1840 Рік тому +1

    enikkum bayankara ishttanu manjuvine

  • @kooeo9989
    @kooeo9989 Рік тому

    ❤️❤️❤️❤️

  • @annkripamariabiju1112
    @annkripamariabiju1112 Рік тому +199

    Deelipnu kavya thanneya match.manju vere level.manjunte kude oru blessing ennum mundakum. chakidekude chankaran mathi.dushta jenmagal

    • @_damselindisguise_
      @_damselindisguise_ Рік тому +30

      you are right, manju warrier vere level. Dilip doesn't deserve her !!

    • @ratesreview2603
      @ratesreview2603 Рік тому +1

      അപ്പൊ 22 വയസ്സായ മീനാക്ഷിയെന്ന യുവതി?

    • @dubai_voyager
      @dubai_voyager Рік тому +1

      True

    • @swetha4844
      @swetha4844 Рік тому +1

      Athe chandanam chariyaal chandanam manakkum

    • @anumol2753
      @anumol2753 11 місяців тому +1

      ദിലീപിന് കുടുംബത്തെ നിൽക്കുന്ന ഒരു പെണ്ണിനെ ആയിരുന്നു കിട്ടേണ്ടി ഇരുന്നത്. മഞ്ജു ആ കുടുംബം അർഹിക്കുന്നില്ല. പലരുടേം കൂടെ പൊരുതവളെ എങ്ങനെ ദിലീപിന്റെ തലേൽ വീണോ എന്തൊ. എന്തായാലും കാവ്യാ തന്നെ ആ കുടുംബത്തെ വരേണ്ടത്. മീനാക്ഷിപ്പോളും ഒഴിവാക്കി വിട്ട റി ജന്മ

  • @zeenathnazarudheen1111
    @zeenathnazarudheen1111 Рік тому +3

    ♥️🥰♥️🥰♥️🥰

  • @suninixon1480
    @suninixon1480 Рік тому +10

    Manju, I like her

  • @priyaabhiramimt1998
    @priyaabhiramimt1998 10 місяців тому +2

    നയനെ കാണാൻ അടിപൊളി ആണ് ❤️

  • @sujithraniji3330
    @sujithraniji3330 Рік тому +1

    Superb

  • @Nafsal_Navas
    @Nafsal_Navas Рік тому +5

    ❤️

  • @NYT-rt6fp
    @NYT-rt6fp 10 місяців тому

    Very good mam lucky hanf

  • @alliyambu
    @alliyambu Рік тому +170

    മഞ്ജുവിന്റെ കല്യാണത്തിന് ഞാനും അന്ന് കരഞ്ഞിരുന്നു....
    😝😝😝
    സല്ലാപം സിനിമയുടെ വിജയഘോഷം തിരുവനന്തപുരം കനകക്കുന്നു നിശാഗന്ധിയിൽ നടന്നപ്പോൾ മഞ്ജുവിനെ കാണാൻ പോയതും അന്ന് ചുവന്ന പാട്ടുപാവാടയും അണിഞ്ഞു നിന്നത് കാണാൻ ഒരഴക് തന്നെയായിരുന്നു.നല്ല വെണ്ണ പോലുള്ളൊരഴക്..
    ❤️❤️❤️
    അന്നാ ഞമ്മടെ ഖൽബിൽ ഓള് കയറി കൂടിയത്....
    😂😂😂

    • @krishnamoorthy2118
      @krishnamoorthy2118 Рік тому +17

      ഞാനും... 😄😄😄

    • @anusamish2531
      @anusamish2531 Рік тому +14

      ഞാനും

    • @bindhuk1824
      @bindhuk1824 Рік тому +11

      Endhinu🤣🤣🤣🙉

    • @achu490
      @achu490 Рік тому +7

      Njanumm ☺️

    • @harizz5526
      @harizz5526 Рік тому +12

      Ente appa okk news kettit velya sangadam aayi enn paranjind
      Njn undayittilla.....
      Ini abhinayikkillalooo nadimar ketti yaal ann okk 🥴

  • @afiyazainabroduvila3985
    @afiyazainabroduvila3985 Рік тому +1

    Hai

  • @vmariammavarghese4950
    @vmariammavarghese4950 Рік тому +20

    💯exactly I was so disappointed wen I know about the marriage with kovalan ..was really sad. Nw I am so happy she came back to us..

  • @jasminrajiv1264
    @jasminrajiv1264 Рік тому +19

    മഞ്ജു ന്റെ കല്യാണം എല്ലാർക്കും സങ്കടം ആയിരുന്നു

    • @anumol2753
      @anumol2753 11 місяців тому

      ശോ... ദിലീപ് പീഡിപ്പിച്ചിട്ട് കെട്ടിത്തണോ

    • @simongeorge5648
      @simongeorge5648 8 місяців тому +2

      കാവ്യയെ പീഡിപ്പിച്ചാണ് കെട്ടിയത് 😆😛🤪

  • @julietangelanicetus5213
    @julietangelanicetus5213 Рік тому +50

    Manju uyir..❤❤❤❤

    • @Rias948
      @Rias948 Рік тому +5

      പ്ലാസ്റ്റിക്‌ തള്ള 😆😆

    • @ajfarpatrodi6782
      @ajfarpatrodi6782 Рік тому

      ​@@Rias948on pode

    • @julietangelanicetus5213
      @julietangelanicetus5213 Рік тому +19

      @@Rias948 janapriya pennupidiyan kovalan criminal...krathooooooo

    • @pauljackson2032
      @pauljackson2032 Рік тому +1

      ​@@julietangelanicetus5213 🤣🤣🤣👌👌👍

    • @user-xb5nm2tx9i
      @user-xb5nm2tx9i Рік тому

      @@Rias948
      പേട്ടാൻ ആണ് പ്ലാസ്റ്റിക് കിളവൻ.... 🤪🤪🤪🤪

  • @choosehappy2122
    @choosehappy2122 Рік тому +2

    Keratin treatment ividarunu cheidad, ivare nerittu kanditundu😍

  • @user-ui4dw8tm2d
    @user-ui4dw8tm2d Рік тому +17

    ഇത് ഞാൻ നേരത്തെ വായിച്ചിട്ടുള്ളതാ 😆😁

  • @vinod7813
    @vinod7813 Рік тому +11

    Ladysuperstar Nayanthara ❤️

  • @lissyfrancis6594
    @lissyfrancis6594 Рік тому +123

    പണ്ടത്തെ ആ നാച്ചുറൽ മേക്കപ്പും അവരുടെ ആ ഭംഗിയുമായിരുന്നു ഏറ്റവും മനോഹരം. പഴയ നാടിമാർക്ക് അതികം മെയ്ക്കപ്പിന്റെ ആവിശ്യം ഇല്ലായിരുന്നു. ഇപ്പോഴത്തെ മെയ്ക്കപ്പ് വളരെ ബോർ ആണ് പലതും. ആണ് പെണ്ണ് ആയത് പോലുള്ള മെയ്ക്കപ്പാണ് പലർക്കും.

    • @swetha4844
      @swetha4844 Рік тому +33

      Athonnum alla. Ippozhaanu natural makeup pand okke ari ppodiyil veena kolam aayirunnu ellaam 😂🤭

    • @irfanap1175
      @irfanap1175 Рік тому +19

      @@swetha4844 സത്യം ഇപ്പൊ ഒരോ ആൾക്കാരുടെ സ്കിൻ ടോണിന് ചേരുന്ന make up aan

    • @ramseenav6459
      @ramseenav6459 Рік тому +1

      Yenikkum thonnarund

    • @suhaspisharody8287
      @suhaspisharody8287 Рік тому +1

      Anu penmayal entanu kuzhappam. Every one is beautiful in their own way and they are unique.
      I should not have said this . But try to respect.

  • @priyoyoyo924
    @priyoyoyo924 Рік тому +50

    Manju the the the superstar 🎉🎉🎉

  • @alphybennychen2171
    @alphybennychen2171 Рік тому +8

    പെട്ടന്ന് തീർന്നല്ലോ ആന്റിയിൽ നിന്നും നല്ല ബ്യൂട്ടി ടിപ്സ് പ്രദീക്ഷിക്കുന്നു ടിപ്സ് പറഞ്ഞു വന്നപ്പോഴേക്കും ഇന്റർവ്യൂ തീർന്നു. ബാക്കി പാർട്ടുണ്ടോ

  • @nisharifu8532
    @nisharifu8532 Рік тому +18

    അംമ്പിക നെ പോലെ

  • @ushajayakumar259
    @ushajayakumar259 Рік тому +3

    Manju dileepne kettiyannu kettpzhe enikkum bayankara vishamam ayirunnu annu

  • @sheelavarghese3934
    @sheelavarghese3934 Рік тому +36

    You look like Lakshmi Nair. ❤

  • @Nandana_yesudas2008
    @Nandana_yesudas2008 Рік тому

    Swantham jeevitham kovaalan koduthu, ennitt enthaaayi...
    Kootitlitta like aayirunnu, ippo kovalan karakkam

  • @jamisjami2433
    @jamisjami2433 Рік тому +1

    Lakshmi maminepoleyund madam 👍❤️

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому +44

    Nayan Annu innathethilum sundari arunnu..

    • @muhsinash705
      @muhsinash705 Рік тому +8

      Very true

    • @dnvlog5007
      @dnvlog5007 Рік тому +2

      Yes 👍🏻👍🏻

    • @sreekuttysree7347
      @sreekuttysree7347 Рік тому

      ഇന്നും അതി സുന്ദരി തന്നെയാണ് നയൻ‌താര.

    • @mekham3392
      @mekham3392 Рік тому

      @@sreekuttysree7347 inn avar adimudi artificial look aanu....viswasam movie il bhyangara horrible aayirunnu avare kaanaan.....ee over makeover nu mumbulla Nayante body & facial features vellunna mattoru Nadi tamizhil illayirunnu.... pakshe ippo enthokeyo cheyth kulamayath poleyaayi....last Simbu nte koodeyoke abhinayicha Nayanthara ee video makeup artist paranjath pole serikkum athi sundhari thanneyayirunnu ... pakshe ippo😬

    • @sreekuttysree7347
      @sreekuttysree7347 Рік тому

      @@mekham3392 ഇപ്പോഴും അതിസുന്ദരി ആണ് ചെട്ടികുളങ്ങര അമ്പലത്തിൽ വന്നപ്പോൾ ഞാൻ നേരിൽ കണ്ടതാണ്. പറയാൻ വാക്കുകളില്ല അത്രക്കും സുന്ദരി

  • @preethiraj4441
    @preethiraj4441 10 місяців тому +2

    ഇവരുടെ talkil ഒരു ധാർഷ്ട്യം... ആദ്യത്തെ star Anu ആരാന്നറിയില്ല...എന്നാലും star തന്നല്ലേ... ഉയർച്ചയിൽ നിൽക്കുന്നവരെ പുകഴ്ത്തുന്ന പോലെ...ഇനിയിപ്പോ പുകഴ്ത്തി യിട്ടൊന്നും കാര്യമില്ല അവരൊക്കെ make up nte പല തലങ്ങളും ideas ഉം അറിഞ്ഞു കഴിഞ്ഞു... Make ഓവർ ചെയ്ത് maariyum കഴിഞ്ഞു... നിങ്ങളെ വിളിക്കാനൊന്നും പോകുന്നില്ല...

    • @jaya9594
      @jaya9594 10 місяців тому

      Actually ee ladye njan adyamayi kanunu ingane irunu famous avan nokavum ale

    • @preethiraj4441
      @preethiraj4441 10 місяців тому

      @@jaya9594 അതെ സ്വയം ഫേമസ് എന്നൊക്ക ഒരു സംസാരം... തുടക്കത്തിൽ ഒരു artist ne ഒന്നു കേവലമാക്കിയ പോലെ...

  • @hafir4726
    @hafir4726 Рік тому +33

    Lekshmi nair samsarikuna pole thonni😊😍😍

    • @s9ka972
      @s9ka972 Рік тому

      Nair and Christian ladies look almost same

    • @ambac6533
      @ambac6533 Рік тому +1

      @@s9ka972 🤔🙄

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +1

      @@s9ka972 🤣athentha... Allenkil thanne nair maarkk nalla peralla naattil

    • @s9ka972
      @s9ka972 Рік тому +1

      @@ZoyaKhan-pd4zi എന്ത് നല്ല പേരല്ല .

    • @s9ka972
      @s9ka972 Рік тому +1

      @@ZoyaKhan-pd4zi നിങ്ങളുടെ ആളുകൾക്ക് വളരെ നല്ല പേരാണല്ലോ

  • @Annie-nh2ed
    @Annie-nh2ed Рік тому +24

    മഞ്ജു വാര്യർക്ക് ഇപ്പോൾ മേക്കപ്പ് ഇഷ്ടമില്ല എന്ന് പറയരുത്

    • @iyeraishu1
      @iyeraishu1 Рік тому +3

      Enittu full makeup il aanalo nadakkuna

    • @sheejamaniyil5061
      @sheejamaniyil5061 11 місяців тому

      😂😂

    • @Annie-nh2ed
      @Annie-nh2ed 11 місяців тому

      മേക്കപ്പ് ചെയ്തു ചെയ്തു ഒരു പാവയെപ്പോലെയാക്കി.പഴയ നാച്ചുറൽ സൗന്ദര്യം നഷ്ടപ്പെട്ടു. പ്രായത്തിന് ചേരാത്ത മേക്കപ്പ്

  • @ajiharan
    @ajiharan Рік тому +15

    Nayanthara yude veetile peru alla Diana original name aanu.

    • @niya143
      @niya143 Рік тому

      രണ്ടും ഒന്നല്ലേ

    • @nakshathra.m8458
      @nakshathra.m8458 Рік тому

      മണി എന്നാ വീട്ടിലെ പേര്

  • @Sonu77581
    @Sonu77581 Рік тому

    Sthreekalude Mukathulla romagal povaan entha cheyyaa 😰😰

  • @valsalavijayan6900
    @valsalavijayan6900 Рік тому +25

    ശേരികും എനിക്ക് വിഷമം തോന്നിയിരുന്നു 😭

  • @razalcm1506
    @razalcm1506 Рік тому

    Parayunnathu viswsikkamo

  • @Priti80
    @Priti80 Рік тому +18

    Nayantara before her surgeries was just an ordinary girl. Collegil Kandittundu. Nothing special about her

  • @jleta5849
    @jleta5849 11 місяців тому

    4:25

  • @priyoyoyo924
    @priyoyoyo924 Рік тому +22

    Manju Bhavana superstar 🎉🎉🎉

    • @renusureshrenu7379
      @renusureshrenu7379 Рік тому +1

      Oh adhayayi kelkkunnu bhavana setaa berthe siripikkalle

    • @anumol2753
      @anumol2753 11 місяців тому

      വെടിയും വെടി ജീവിതയും സൂപ്പർസ്റ്റാർസ്

  • @SivaSiva-pn3ii
    @SivaSiva-pn3ii Рік тому +50

    Actually Manju Dileep nu cherilla Kavya anu cherunnathu. Manju um Dileep um nalla difference Ulla charectors anu

    • @sameers3581
      @sameers3581 Рік тому +5

      Dileepum Kavyam aayi nalla age differencem ond..18 years

    • @dubai_voyager
      @dubai_voyager Рік тому +1

      😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii Рік тому

      @@sameers3581 Mm. Ariyam.

    • @swetha4844
      @swetha4844 Рік тому +7

      Chandakalkk chandayaanu cheruka

    • @aparnasuresh7021
      @aparnasuresh7021 Рік тому

      ​@@sameers3581 manju ayit 10 yr diff , kavyayum ayit 16 ollu

  • @mollymathew3796
    @mollymathew3796 Рік тому +5

    ദിലീപും മഞ്ജുവും ഇല്ലാത്ത ഇന്റർവ്യൂ ഇല്ലല്ലോ.. ഈ ചോദ്യങ്ങൾ തന്നെ വ്യൂസ് കൂട്ടാൻ അല്ലെ

  • @deepamanikantan5849
    @deepamanikantan5849 Рік тому +22

    She did my bridal make up ,had bad experience.

    • @sarahs.k9656
      @sarahs.k9656 Рік тому +1

      Same here.. She did my engagement makeup. Bad experience.

    • @swetha4844
      @swetha4844 Рік тому

      Yes njan nokkirunnu pinne valare bore aanenn thonni ozhivaakki

  • @molusmolus7515
    @molusmolus7515 Рік тому +80

    മഞ്ജുവിനെ സിനിമയിൽ കാണുന്ന ഭംഗി കല്യാണ ഫോട്ടോയിൽ ഇല്ല

    • @niya143
      @niya143 Рік тому +13

      ഉണ്ടല്ലോ

    • @resh5871
      @resh5871 Рік тому +7

      അതാണ് പറഞ്ഞത് ഇവർക്ക് മേക്കപ്പ് ചെയ്യാൻ അറിയില്ല

    • @rajip8345
      @rajip8345 Рік тому

      സിനിമയിൽ മേക്കപ്പ് അല്ലെ

    • @resh5871
      @resh5871 Рік тому +2

      @@rajip8345 സിനിമയിൽ നല്ല കഴിവുള്ള പെണ്ണുങ്ങൾ ആണുങ്ങൾ ഉണ്ട് മേക്കപ്പ് ചെയ്യാൻ അല്ലാതെ ഇവർ ചെയ്ത കൊള്ളില്ല എന്ന് ഉദ്ദേശിച്ചത് 😀

    • @bilalhamsa4418
      @bilalhamsa4418 Рік тому +3

      മഞ്ജു allelum ഭംഗി illa 🙄🙄🙄അഭിനയം super. Bt ഭംഗി illa മുത്തേ

  • @harizz5526
    @harizz5526 Рік тому +21

    Appam ninagal arkum manju nte kalayna thin serikkum oru santhosham undayirunilla lee🤣
    Nthayalumm ippam free ayille ath mathi.
    Chill 😃

  • @nitheeshkuttan5474
    @nitheeshkuttan5474 Рік тому +5

    Enthine ingane nunn paryuntha manju chechiyaaa kanda manasilyavum ipool avr full mekuplayne nadakunnth

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +10

    ഇവർ കേരളത്തിന്റെ അഭിമാനം

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +4

    Manju.warror.valiya sundari.onnum.alla.

  • @ourstory4869
    @ourstory4869 Рік тому +53

    കൃസ്ത്യാനി ആയതുകൊണ്ട് നയൻതാരയോട് അടുപ്പം കൂടി.. ആഹാ അടിപൊളി 🙏🏿🙏🏿🙏🏿

    • @millathalappil4043
      @millathalappil4043 Рік тому +28

      അതിനെന്താ ... അത് അവരുടെ religion ...അതു മാത്രം എടുത്ത് വിഷയമാക്കുന്നത് നിങ്ങളുടെ ഈ comment അല്ലെ ....

    • @rosemaggie4745
      @rosemaggie4745 Рік тому +1

      People from thiruvalla, chengannur, ranni, konni, pathanamthitta talks about religion same as kozhikkode people

    • @bencybs7096
      @bencybs7096 11 місяців тому +3

      Kozhikode karentha religion parayarano

    • @ajithkmanoharan5422
      @ajithkmanoharan5422 9 місяців тому

      Veetile peru alla. Her original name is diana

  • @ugeshkumar5538
    @ugeshkumar5538 Рік тому +81

    നയൻസ് സുപ്പർ തന്നെയാണ്
    ശരിക്കും ലേഡി സുപ്പർ സ്റ്റാർ അവരാണ്

    • @noobplays3818
      @noobplays3818 Рік тому +32

      Not in Malayalam

    • @rajirajan7920
      @rajirajan7920 Рік тому +30

      Only n tamil

    • @bilalhamsa4418
      @bilalhamsa4418 Рік тому +7

      Thiruvallakkari ഡയാന എന്നാ നയൻസ് പിന്നെ മലയാളത്തിൽ അല്ലെടോ 🙄

    • @rajirajan7920
      @rajirajan7920 Рік тому +20

      @@bilalhamsa4418 അതോണ്ട് അവൾ മലയാളത്തിലെ lady സൂപ്പർസ്റ്റാർ ആകുമോ 🙄

    • @bilalhamsa4418
      @bilalhamsa4418 Рік тому +1

      @@rajirajan7920 Aara ee super സ്റ്റാർ പദവി കൊടുക്കുന്നെ bപ്രധാന മന്ത്രി onnun അല്ലാലോ 🤣🤣 ente മനസ്സിൽ നയൻസ് aanu ലേഡി super star

  • @dhanyamohan9717
    @dhanyamohan9717 Рік тому +14

    Nayanthara pande oru interview il parajathe TV show onnum chaithittillane eppozhum athindae video youtube channelil onde athrakkum sincere Aya kutty ane Nathan's 🤣🤣

  • @kavithasunil4672
    @kavithasunil4672 Рік тому +2

    Manju,,vinte pazhaya muhkam ane cute,,epol,make up unde,,,,,pinne,,,,sheela um,jayabharathy um okke real life pole abhinayikunnu,,,aha kalathe ethra make up cosmetics Kal Ella,, kanmashi,um,,eye liner um,,,,vatta pottum,,,,,kure valakalum,,,,,valiya kamalukalum mathram,,,,,enkilum cute ane kanan

  • @avantika1213
    @avantika1213 8 місяців тому

    Mg sreekumar wife samsaram pole unde🙂

  • @rithikarajeev2143
    @rithikarajeev2143 Рік тому

    Oo

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 10 місяців тому

    വെണ്ണ പോലൊരു സുന്ദരിയോ അത് നയൻ താര❤❤❤

  • @enlightner4life63
    @enlightner4life63 Рік тому +8

    nayantara is plastic now

  • @antonycmi1228
    @antonycmi1228 Рік тому +11

    Manju has a background of love affair before Dileep..why a girl born and bought up in a good family background do which was not fair and not expected..what about her parents..Father was then still alive...and then had first experience of running away with a boy .Father could not give any advice and could not forseen Or couldn't control his daughter..????

    • @princethomas1466
      @princethomas1466 Рік тому +5

      It’s all about dat immaturity

    • @antonycmi1228
      @antonycmi1228 Рік тому +2

      @@princethomas1466 I was taking about the over maturity and care of the father that was telling about the media..and couldn't protect then

  • @daisyanro7412
    @daisyanro7412 Рік тому +1

    വലിയ കഷ്ടം ആയീ....

  • @adheenan8515
    @adheenan8515 Рік тому +2

    Ethellam kettu njan sho ithrayum nalloru kutttyyyy keralathil illa.

  • @amminichankaramchath5306
    @amminichankaramchath5306 Рік тому +1

    മഞ്ജു മോൾ അപ്സരസ്സല്ലേ

  • @praveenanju-ed2we
    @praveenanju-ed2we Рік тому +1

    ക്രിസ്ഥാനി ആയത്കൊണ്ട് 🧐

  • @aryanearthmovers1269
    @aryanearthmovers1269 10 місяців тому +1

    ജാതി പറയുന്നു കഷ്ടം

  • @Anna12138
    @Anna12138 Рік тому

    Ippazathe bridal makeup valare over aanu, pennu Kanda samayathu Kanda pole alla kalyanathinu.....verum bore hd makeup polum

  • @itsdude9866
    @itsdude9866 Рік тому +13

    Christian aayathu kondu 😏😏😏

  • @manojthomas2141
    @manojthomas2141 10 місяців тому

    Manju is average below beuty and acting only average.

  • @positivelife286
    @positivelife286 Рік тому +18

    ദിലീപ് എന്ന ചതിയൻ

    • @ratesreview2603
      @ratesreview2603 Рік тому +5

      ദീലിപ് എന്തു ചതിച്ചു. 22 വയസ്സുള്ള മകളുമുണ്ട്. മഞ്ഞു വിന് 45 ദീലിപിന് 55 ഉം ഉണ്ട്. എന്നീട്ടും ഇവരെ എന്താ 18 20 വയസ്സായ ആൾക്കാരെ പോലെ കരുതുന്നത്? വിവാഹം ഒരു യോഗമാണ്. അത് എല്ലാവർക്കും കിട്ടില്ല.

  • @iamme1302
    @iamme1302 Рік тому +5

    Make up allergy aayaa kond ipol theeree idanilaaa 🤣🤣🤣🤣

    • @josysam7593
      @josysam7593 Рік тому +1

      😂😂😂😂

    • @rubenlal6078
      @rubenlal6078 Рік тому +7

      Ipo avaru makeup adikam use cheyyarilla. U can check her insta pics for instance.

  • @user-id6qm7hw1s
    @user-id6qm7hw1s Рік тому +7

    മഞ്ജുവിന് മൈക്കയ്‌പ് ഇഷ്ട്ടമല്ലത്രേ അന്ന് ഉണ്ടാവില്ല ഇന്ന് എന്തിനാണ് ആവോ ഇങ്ങനെ ഒരുങ്ങി ചെറുപ്പം ആക്കി നടക്കുന്നെ

  • @jaisygeorgr9845
    @jaisygeorgr9845 Рік тому +9

    Vishwasichu 😂

    • @dhanyamohan9717
      @dhanyamohan9717 Рік тому +1

      Veruthae randaeyum pokki parayuva sincere Aya kuttikal

    • @anupamaanupama1232
      @anupamaanupama1232 Рік тому

      അപ്പോൾ ആ ഫോട്ടോകൾ എഡിറ്റിംഗ് ആണോ

    • @jaisygeorgr9845
      @jaisygeorgr9845 Рік тому

      @@anupamaanupama1232 Manju inte kalyanam olochodi upathun annu , veetukarude samatham onnum illathe ulla kalyanam ayirunu .
      Santuosam ilayma oke swayam undakiyathu allae ..pine make up artists varumbo chirichondu irikatha ethra peru oke undu ennu make up artists thane ariyaaam

  • @sabeenaph4024
    @sabeenaph4024 Рік тому +3

    Manjuvinu vendi nannayi samsarikunnundallo. Pandu make up eshtamillangilenda eppo full puttiyittu nadakunnundallo

    • @noobplays3818
      @noobplays3818 Рік тому +7

      Make up itta endha kuzhapam??? She is an actress. It’s her profession. Orupadu time pulikarathy no makeup look undu

  • @binupaul3815
    @binupaul3815 Рік тому +4

    Manju marriageinu udtha vilot saree bad luck and marriage life unhappy and divorced okke akum . Ellavarkkum ithu bathakam alla , vilot, blue , green color s athra nallathalla .

    • @nasgr1270
      @nasgr1270 Рік тому +5

      ഓരോ അന്ധവിശ്വാസങ്ങൾ. എന്റെ അമ്മ വൈലറ്റ്‌ സാരീ ആയിരുന്നു കല്യാണത്തിനു ഉടുത്തത്‌ ഇന്നും ഭർത്താവുമൊത്ത്‌ സന്തോഷത്തോടെ കഴിയുന്നു. 45 വർഷമായി 😊

    • @rinu3359
      @rinu3359 Рік тому

      Kastham. Ethu century yil aa jeevikkunne?

  • @jobyaibel4400
    @jobyaibel4400 Рік тому +69

    😂, ഇപ്പോൾ മഞ്ജുവിന് മേക്കപ്പ് മാത്രമേ ഇഷ്ടമുളൂ

    • @Anju.8608
      @Anju.8608 Рік тому +32

      ആണോ. ഞങ്ങൾ അറിഞ്ഞില്ല കെട്ടോ. 🤣🤣🤣🤣

    • @thankusirthomas46
      @thankusirthomas46 Рік тому +6

      Ethu manjunannu koodi parayanam. Manju warrier othiri makup ellathora

    • @binithabalan2724
      @binithabalan2724 Рік тому +4

      Appo makeup ullavare nth parayum

    • @savithrynair9950
      @savithrynair9950 Рік тому +2

      Jealous anallay?

    • @user-xb5nm2tx9i
      @user-xb5nm2tx9i Рік тому +23

      അസൂയ കിളവന്മാർ... ദിലീപ് മുത്തച്ഛൻ നും കാവ്യ തള്ളച്ചിയും
      നല്ല ചേർച്ച ആണ് ല്ലേ 🤣🤣🤣

  • @shemishemi682
    @shemishemi682 Рік тому +31

    ഇപ്പോളും ഒരു makeup പോലും ചെയ്യാറില്ല മഞ്ജു വാറിയർ