അതിപ്പോൾ നിങ്ങളാണെങ്കിലും അങ്ങനെയേ വരൂ. സൗന്ദര്യമുള്ള എല്ലാ ആളുകൾക്കും അഹങ്കാരമുണ്ട് പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക്. അവർ ചെറുപ്പകാലത്തു നല്ല സുന്ദരിയായിരുന്നു എന്നുള്ളതിൽ തർക്കമേയില്ല. അതിന്റെ കൂടെ സമ്പത്തും പ്രശസ്തിയും ഉണ്ടാകുമ്പോൾ ഏതൊരാളും അഹങ്കരിക്കുക സ്വാഭാവികം മാത്രമാണ്. ഇതൊന്നുമില്ലാത്തവർ അവരെ കുറ്റപ്പെടുത്തുക.
കാണാൻ ഭംഗിയും പൈസയുമുണ്ടെങ്കിൽ ആർക്കും അഹങ്കാരം ഉണ്ടാകും. അതിൽ വല്യ കുറ്റം പറയാനൊന്നുമില്ല. എന്റെയൊരു റിലേറ്റീവ് ന്റെ ജൂനിയർ ആയി പഠിച്ചതാണിവർ. വളരെ സുന്ദരിയായിരുന്നു എന്നുപറഞ്ഞു കേട്ടിട്ടുണ്ട്.
അതെ ഞാൻ കണ്ടിട്ടുണ്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയസമയത്ത് പക്ഷെ പാർവ്വതിയുടെ ചേച്ചിയും അനിയത്തിയും എല്ലാവരോടുംചിരിക്കും അനിയത്തിയ്ക്കു ഒരുഡാടയുമില്ലായിരുന്നു ചേച്ചിയും അങ്ങനെ തന്നെ യായിരുന്നു പാർവ്വതി യ്ക്കു ഭയങ്കര ജാടയായിരുന്നു
@@deepadeepus6466 അതിന് ജയറാം കല്യാണം കഴിച്ചത് അവരുടെ ഇഷ്ട്ടം പേർസണൽ കാര്യം... അഭിനയിക്കുമ്പോൾ പാർവതിയുടെ ഭാവം പറഞ്ഞു അത്ര തന്നെ... അത് പേർസണൽ അല്ല.... കുറ്റവുമല്ല... ഓരോരുത്തർക്ക് ഓരോ രീതി....
വീട്ടുവേലക്കാരികൾ അങ്ങനെ പറഞ്ഞു നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അതുങ്ങൾക്ക് ഒടുക്കത്തെ കണ്ണുകടിയാണ്. ഇവരൊക്കെ പറഞ്ഞു നടക്കുന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. അവർ ഫിലിമിൽ അഭിനയിക്കുന്നതിനുള്ള സൗകര്യത്തിന് ട്രിവാൻഡ്രത്തു താമസിച്ചതാണ്. അല്ലാതെ സ്വന്തമായി വീടില്ലാത്തതല്ല. അവരുടെ അമ്മ ടീച്ചർ ആയിരുന്നു അച്ഛനും ജോലിയുണ്ടായിരുന്നു. അല്ലാതെ ജീവിക്കാൻ വേറേ നിവർത്തിയില്ലാത്തവരല്ല. അച്ഛൻ അടുക്കളയിൽ ആണുപോലും കിടക്കുന്നത് ഒരാളെ മാക്സിമം അവഹേളിക്കാൻ വായിൽ വരുന്നത് പടച്ചുവിടുന്ന ഓരോ നുണച്ചികൾ.
സുന്ദരി പാർവ്വതി
ഉർവശി ശോഭന പാർവതി 💙💙💙💙💙
രേവതി ❤❤
പാർവതി സൗന്ദര്യത്തിൽ ഒരുപാട് അഹങ്കാരി ആണ്.. അതെങ്ങനെയാ എല്ലാരും സുന്ദരി എന്ന് പറഞ്ഞു തലേകയറ്റി വെച്ചതല്ലേ ഒരുകാലത്തു....
അതിപ്പോൾ നിങ്ങളാണെങ്കിലും അങ്ങനെയേ വരൂ. സൗന്ദര്യമുള്ള എല്ലാ ആളുകൾക്കും അഹങ്കാരമുണ്ട് പ്രത്യേകിച്ചും പെണ്ണുങ്ങൾക്ക്. അവർ ചെറുപ്പകാലത്തു നല്ല സുന്ദരിയായിരുന്നു എന്നുള്ളതിൽ തർക്കമേയില്ല. അതിന്റെ കൂടെ സമ്പത്തും പ്രശസ്തിയും ഉണ്ടാകുമ്പോൾ ഏതൊരാളും അഹങ്കരിക്കുക സ്വാഭാവികം മാത്രമാണ്. ഇതൊന്നുമില്ലാത്തവർ അവരെ കുറ്റപ്പെടുത്തുക.
@SandeepMenon-i1m ithonnum illa enn parayan ningal enne kandittundo.. Njn aarannum evide aanennum ente kudumbavum okke ariyinna pole aanallo parichil... Pinne parvathy kk athra sarppa soundharyam onnum ullathayi enik thonnunnilla... Oru naadan look.. Naadan look ishtapedunnavarkk avar bayangara sundari aayittokke thonniyekkam.. Enthayalum ente soundharya samkalpam athalla...
എന്റെ ക്ലാസ്സ് ടീച്ചർ ആയിരുന്നു, അമ്മ
പാർവ്വതി സിനിമയിൽ തിളങ്ങി നിന്ന കാലഘട്ടത്തിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് (ഹിന്ദു കുട്ടികൾക്ക്) മിക്കവർക്കും പാർവ്വതി എന്ന പേര് ആയിരുന്നു.
ഇജ്ജ് Nona parayalle😂😂
എന്ത്. പിടിച്ചില്ലേ. നിങ്ങളുടെ ആൾ കാർ ഇടണം എന്ന് പറഞ്ഞില്ല ല്ലൊ. ദേവിയുടെ പേര് ആണ്. ഞങ്ങൾ ഇട്ട് സന്തോഷിച്ചോളം@NaseemaVm-pn1ui
കുട്ടിക്കാലം എല്ലാവർക്കും പ്രീയപ്പെട്ടത്... ഒത്തിരി ഓർമ്മകൾ.... പ്രശസ്ത ആൾക്കാരുടെ എല്ലാരും അറിയും
Jaada 😂😂😂😂 enikum undayirunnu ❤❤❤❤
ഇതൊക്കെ ഇത്ര പബ്ലീഷ് ചെയ്യാനുണ്ടോ എല്ലാവർക്കും ഉള്ള കുട്ടികാലമല്ലേ 🙆🙆🙆🙆🙆
Schoolil teacher aanennu vech ithra jaadayo.. Hycortl allallo😜
Njangalde school il aayirunnu
Bhooloka Rambla ennulla jaada
Parvathy ano
Eppo ellam poyi evarude kaalam okke poyi athanu samayam.
കാണാൻ ഭംഗിയും പൈസയുമുണ്ടെങ്കിൽ ആർക്കും അഹങ്കാരം ഉണ്ടാകും. അതിൽ വല്യ കുറ്റം പറയാനൊന്നുമില്ല. എന്റെയൊരു റിലേറ്റീവ് ന്റെ ജൂനിയർ ആയി പഠിച്ചതാണിവർ. വളരെ സുന്ദരിയായിരുന്നു എന്നുപറഞ്ഞു കേട്ടിട്ടുണ്ട്.
അഹങ്കരിക്കാൻ മാത്രം എന്നാ ഉള്ളത്. ഒരു സാധാരണ സൗന്ദര്യം.. Extra oridinary ആയിട്ട് ഒന്നുല്ല... But ഒടുക്കത്തെ അഹങ്കാരി
Silentkiller😂ashwathichechi🤣
Is thisan old video?
Yes
Yes
പണ്ട് ഇവര് ഭയങ്കര അഹങ്കാരി ആയിരുന്നു.. അവർ പറഞ്ഞിട്ടുണ്ട്..😅😅
Parvathy ano
സത്യമാണ് അഹങ്കാരിയുടെ തലപ്പത്തായിരുന്നു
അതെ ഞാൻ കണ്ടിട്ടുണ്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയസമയത്ത് പക്ഷെ പാർവ്വതിയുടെ ചേച്ചിയും അനിയത്തിയും എല്ലാവരോടുംചിരിക്കും അനിയത്തിയ്ക്കു ഒരുഡാടയുമില്ലായിരുന്നു ചേച്ചിയും അങ്ങനെ തന്നെ യായിരുന്നു പാർവ്വതി യ്ക്കു ഭയങ്കര ജാടയായിരുന്നു
@@Syama-o7oഅഹങ്കരിക്കാനുള്ള എല്ലാ യോഗ്യതയും അവർക്കുണ്ട് സൗന്ദര്യം, പണം, പ്രശസ്തി, നല്ലൊരു കുടുംബം അപ്പോൾപ്പിന്നെ കുറച്ചു അഹങ്കാരമൊക്ക ആകാം.
അഹം കാര്യ
ഇതൊക്കെ എല്ലാ കുട്ടികളും ചെയ്യുന്ന കുസൃതികളല്ലേ
Parvathi❤
Poornima chechi , entha beauty secrets....
രാജി ശ്രീവിദ്യ ലുക്ക്
രാജിസുന്ദരി
ഈ പാർവതി എന്ന നടിക്ക് വലിയ ആൾ എന്ന ഭാവം ആണ്...
അഭിനയം ഇത്രയും അറിയാത്ത ഒരു നടി....അവർക്കു അഭിനയിക്കാൻ അറിയില്ല..
Oh fayankaram thanne avar nannayi act cheyunna valare straight forward aya sthree anu angane ullavarku ahankaram ennu thonum
😂സത്യം
Ateeeeeeeeee enikku. Evale
അവരുടെ ഈ കുറ്റവും കുറവും പറഞ്ഞു തന്നെ യാണ് ജയറാം അവരെ സ്വന്തം ആക്കി യത്
@@deepadeepus6466 അതിന് ജയറാം കല്യാണം കഴിച്ചത് അവരുടെ ഇഷ്ട്ടം പേർസണൽ കാര്യം... അഭിനയിക്കുമ്പോൾ പാർവതിയുടെ ഭാവം പറഞ്ഞു അത്ര തന്നെ... അത് പേർസണൽ അല്ല.... കുറ്റവുമല്ല... ഓരോരുത്തർക്ക് ഓരോ രീതി....
Sister engine marichu..? Aranyakam movie il aa മുഖം ormayundu, sisters anenu ariyillarunu...
Pimples ന് ട്രീറ്റ്മെന്റ് എടുത്തതാണ്. സൈഡ് എഫക്ട്.. ലിവർ നെ ബാധിച്ചു. 1996 മെയ് 28 ന് ദീപ്തി പോയി
@@mayalakshmy5102 thanks for the reply... May her soul rest in peace 🕊️
Poornima Raji natural beauti❤❤❤
ഈ രാജി paravathiyude ആരാ?
Ethrainnocentaaswatho
Aniyathiku malavikayude chaya thonnunnu.
Aarde kannukal aanith.. Ammakkum, achanum illa
Parvathy verum jada🫡
🥰🥰🥰
Ahagaram.
Pavam e achan adukkalayil aanu kidakkunnathu .ennu .Amma strong aayi mole yum kondu shoot nu kondu poyathum ellam ivarude servant avide complete paranju nadannu. Ivar rent nu aanu thamadichathu. Ivarku igane Gama parachil
Amma teacher aayirunnu. Rent ino?
amma bhai aaye enghane.nair family alle ivar...
വീട്ടുവേലക്കാരികൾ അങ്ങനെ പറഞ്ഞു നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അതുങ്ങൾക്ക് ഒടുക്കത്തെ കണ്ണുകടിയാണ്. ഇവരൊക്കെ പറഞ്ഞു നടക്കുന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. അവർ ഫിലിമിൽ അഭിനയിക്കുന്നതിനുള്ള സൗകര്യത്തിന് ട്രിവാൻഡ്രത്തു താമസിച്ചതാണ്. അല്ലാതെ സ്വന്തമായി വീടില്ലാത്തതല്ല. അവരുടെ അമ്മ ടീച്ചർ ആയിരുന്നു അച്ഛനും ജോലിയുണ്ടായിരുന്നു. അല്ലാതെ ജീവിക്കാൻ വേറേ നിവർത്തിയില്ലാത്തവരല്ല. അച്ഛൻ അടുക്കളയിൽ ആണുപോലും കിടക്കുന്നത് ഒരാളെ മാക്സിമം അവഹേളിക്കാൻ വായിൽ വരുന്നത് പടച്ചുവിടുന്ന ഓരോ നുണച്ചികൾ.
അച്ഛൻ അടുക്കളയിൽ 😂
ഫുൽ കുട്ടിയടി😅
Jada
Jada