മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാം | Anila Joseph Part 02 |Jimikki Kammal | EP 42

Поділитися
Вставка
  • Опубліковано 1 бер 2023
  • #Anilajoseph #jimikkikammal #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Interview with Anila Joseph Part 02|Jimikki Kammal | EP 42
    മുഖത്തെ കറുത്ത പാടുകളും ചുളിവുകളും വീട്ടിൽ നിന്നുതന്നെ മാറ്റാം, ടിപ്പുകളുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • Навчання та стиль

КОМЕНТАРІ • 422

  • @lakshmklakshmi
    @lakshmklakshmi Рік тому +498

    44വയസ്സുള്ള മോനുണ്ടെന്നു കേട്ടപ്പോ ഒന്നുടെ സൂക്ഷിച്ചു നോക്കിയവരുണ്ടോ എന്നെപോലെ ❤

    • @Sana4455-I9n
      @Sana4455-I9n Рік тому +10

      44 വയസുള്ള മകൻ ഉണ്ടെങ്കിൽ അമ്മക്ക് കുറഞ്ഞ പക്ഷം 62 എങ്കിലും കാണും ..18 വയസിൽ കല്ലിയാണം കഴിഞ്ഞതെങ്ങിൽ അന്നത്തെ കാലത്ത് ...

    • @dhanyaav9627
      @dhanyaav9627 Рік тому +1

      Ys

    • @sob237
      @sob237 11 місяців тому

      ഞാൻ

    • @hamdanrichu1976
      @hamdanrichu1976 11 місяців тому +4

      😅അയിന് മാഡത്തിന് 44 ആയെന്ന് തോന്നില്ല പിന്നല്ലേ😂 മോനിക് ❤❤❤😘

    • @Grace-oz7xz
      @Grace-oz7xz 2 місяці тому

      What???

  • @user-sanu.
    @user-sanu. Рік тому +727

    *_മൂത്ത മകന് 44 വയസ്സ് അങ്ങനെ എങ്കിൽ മാഡത്തിനെ അസൂയയോടെ എല്ലാവരും നോക്കി കാണൂ.. എന്നും ചെറുപ്പമായി ഇരിക്കുക എന്നത് തന്നെ ഒരു മഹാഭാഗ്യമാണ്..!!_*
    💕💕💕

    • @ansarhassan6658
      @ansarhassan6658 Рік тому +41

      സത്യം. ഈ മാഡത്തിനെ കണ്ടാൽ 44വയസ്സ് തോന്നിക്കുന്നില്ല.

    • @snsn5212
      @snsn5212 Рік тому +5

      👍

    • @shyma5954
      @shyma5954 Рік тому +8

      Makanu 44vayaso

    • @user-kk8gz9bb8n
      @user-kk8gz9bb8n Рік тому +11

      34 ആയിരിക്കും... Chumma തള്ളുന്നതാകും... ഇവർക്കു ഒരു 56 വയസു കാണും

    • @sheebacherian1433
      @sheebacherian1433 Рік тому +4

      ഞാൻ ഞെട്ടിപ്പോയി

  • @lissynandhanan8627
    @lissynandhanan8627 Рік тому +244

    Ah..44 വയസ്സുള്ള മോൻ.. മാഡത്തെ കണ്ടാൽ അത്ര പ്രായം തോന്നില്ല കേട്ടോ 🥰

  • @najmunnissachemba6666
    @najmunnissachemba6666 Рік тому +118

    ഞാൻ ഞെട്ടി പോയി 😄🥰🥰🥰 മോന്റെ പ്രായം 👌👌👌

  • @lijorachelgeorge5016
    @lijorachelgeorge5016 Рік тому +180

    അനില ചേച്ചിടെ parlour ഇൽ പോകുന്ന ഞാൻ. നല്ല സ്നേഹവും പെരുമാറ്റവും ഉള്ള ആന്റിയാണ്‌ 😍❤❤

  • @muhsinachipra9984
    @muhsinachipra9984 Рік тому +4

    Super ❤️❤️❤️👍

  • @ansarm350
    @ansarm350 Рік тому +1

    Very correct

  • @JanzCineWorld
    @JanzCineWorld Рік тому +195

    കമ്മെന്റുകളിൽ ആദ്യം ഞാൻ 44 എന്ന് മാത്രം ആണ് കണ്ടത് 😂. ഇവർക്ക് 44 വയസ്സ് തോന്നികുനുണ്ടല്ലോ എന്ന് വിചാരിച്ചു. പിന്നെയാണ് മോന്റെ പ്രായം ആണ് എന്ന് മനസിലായെ. ഞെട്ടി പോയി 🥰

  • @bijo3494
    @bijo3494 Рік тому +13

    So happy to see the video

  • @sreejadileep8315
    @sreejadileep8315 Рік тому +6

    Thanks asianet❤️❤️

  • @ashikkashek8304
    @ashikkashek8304 Рік тому

    താങ്ക്സ്

  • @sreejadileep8315
    @sreejadileep8315 Рік тому +7

    Very useful tips🌹🌹🙏🌹🌹

  • @sindhujoseph9256
    @sindhujoseph9256 Рік тому +6

    Maam you looks the same after 26 years, awesome👌👌👌👌 visited your parlour while l was duing my P. G.

  • @sulekhak9167
    @sulekhak9167 Рік тому +6

    ച്ചേച്ചിയുടെ അഭിപ്രായം വളരെ നല്ലതാണ് ഞാനും അധികവും പച്ച മഞ്ഞളും പാലിലോ എണ്ണയിലോ ഇട്ട ച്ച് തേച്ച് കുളിക്കും നല്ല കളർ കിട്ടും ശരീരം കുളിക്കപ്പോൾ തേങ്ങാപാല് തേച്ചാൽ അടി പൊളിയാണ് ട്ടോ

  • @judyfernandez1419
    @judyfernandez1419 Рік тому +7

    Good homemade remedies for skin problems

  • @shibi85
    @shibi85 Рік тому +1

    Good

  • @starkids3153
    @starkids3153 Рік тому +3

    👌👌

  • @shahmasha12
    @shahmasha12 11 місяців тому +7

    😍😍❤️❤️thank youuuuuuu

  • @gigimathew2070
    @gigimathew2070 Рік тому +3

    Hello ma'am
    Which suncream is good..name plse

  • @mohammedhaseebvlogs
    @mohammedhaseebvlogs Рік тому +29

    Oru mattavum ella ❤️

  • @nishad2819
    @nishad2819 Рік тому +1

    Good moisturizer ethanu brand

  • @rajulak6003
    @rajulak6003 Рік тому +9

    Super ❤️

  • @vineethav1920
    @vineethav1920 Рік тому +2

    Chemicals onnm use cheyyillann paranju then ivrde beauty parlourl oke ee home remedies ano use cheyynnath jst aryan vendi chodhch anu

  • @deepthiharikumar2993
    @deepthiharikumar2993 Рік тому +17

    44 വയസുള്ള മകനോ👍👍❤️❤️

  • @sanalp.k4681
    @sanalp.k4681 Рік тому +11

    Lots of method are there.
    But Ys....Ayurvedic and DIY Home remedies are slow working.....
    But very effective and in long run ... Simply keep one.....Healthy and Youthful.......

  • @raju6213
    @raju6213 Рік тому +5

    Aha.. for self treatment all natural. In the beauty parlour chemical treatment

  • @bindhusvlog4769
    @bindhusvlog4769 Рік тому +2

    ❤❤❤❤

  • @anjithamc9666
    @anjithamc9666 Рік тому +16

    beauty parlour poi surgery um treatment um chythit nmml chodikumbo manjal, tenga manga

  • @mohammedsheheer9247
    @mohammedsheheer9247 Рік тому +32

    Best അന്ധവിശ്വാസി... ഇതുപോലെ ഉള്ളവരെ പ്രൊമോട്ട് ചെയ്യുന്ന ചാനലിന് എന്റെ നടുവിരൽ നമസ്ക്കാരം... നിങ്ങളുടെ അനുഭവം നിങ്ങളുടെ മാത്രം ആണ്... അതിനെ ശാസ്ത്രീയമായ തെളിവായി എടുക്കാൻ കഴിയില്ല...ഇങ്ങനെ ഓരോരുത്തരുടെയും അനുഭവങ്ങൾ എല്ലാം ശെരിയാണ് എന്ന് എടുത്താൽ പല അന്ധവിശ്വാസവും നമ്മുൾ അംഗീകരിക്കേണ്ടി വരും...

    • @anithapillai1596
      @anithapillai1596 Рік тому

      ഒരിക്കലും അന്ധവിശ്വാസം അല്ല

    • @mohammedsheheer9247
      @mohammedsheheer9247 Рік тому

      @@anithapillai1596 ടെസ്റ്റിമോണി not സയന്റിഫിക് എവിഡൻസ്... വ്യക്തികളുടെ അനുഭവങ്ങൾ ശാസ്ത്രീയമായ തെളിവ് അല്ല

  • @Mudakkalizzworld
    @Mudakkalizzworld Рік тому +3

    👍👍

  • @santhakumarikunjamma4554
    @santhakumarikunjamma4554 Рік тому

    Super

  • @amiyathaaj9313
    @amiyathaaj9313 Рік тому +1

    🐝❤️

  • @maghthycap3857
    @maghthycap3857 Рік тому +1

    Ente mukathu vellam verunna kuru undd... Enthu chyum 17 vayassanu prayam... Karappan pole undd

  • @charmingprincess4264
    @charmingprincess4264 Рік тому

    Mam,enniku mask tan matan endhengilu remedy indengil parayamo

  • @sheebashee8342
    @sheebashee8342 Рік тому +4

    46 vayasu.oru sunscreenum moisturizing cream prefer cheyymo

  • @jilus_kitchen
    @jilus_kitchen Рік тому +1

    👌👌👌👍👍

  • @sabnasb971
    @sabnasb971 Рік тому +2

    Suncreen തേച്ചിട്ട് വിയർക്കുന്നു എന്താ ചെയ്യാ

  • @hridya33
    @hridya33 10 місяців тому

    ❤❤

  • @farsumujeebfarsu4412
    @farsumujeebfarsu4412 10 місяців тому +5

    എനിക്ക് ചിക്കൻപോക്സ് വന്നിരുന്നു എന്റെ മുഖത്തുകറുത്ത കുഴികൾ വന്നിട്ടുണ്ട് ഇപ്പോൾ ഒരുപാട് വർഷം ആയി കറുത്ത കുഴികളും പാടുകളും മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത് pls reply 🙏🏻

  • @sudhasasidharan7008
    @sudhasasidharan7008 Рік тому

    Super tips

  • @annajosimi5101
    @annajosimi5101 Рік тому +22

    Please mam can you suggest a good moisturizer and sunscreen

  • @fthasnii8390
    @fthasnii8390 Рік тому

    Black heads, white heads n ulla home remedy parnj tharro

  • @Erica_boutique-.
    @Erica_boutique-. Рік тому +1

    Mukathe karutha pad povann Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @indup.m236
    @indup.m236 2 місяці тому +1

    Mam കാര വന്നു എന്റെ മുഖം നിറയെ കറുത്ത പാടുകൾ ആണ്. അത് മാറാനും രക്തചന്ദനം പറ്റുമോ

  • @dharulfidhadharulfidha1404
    @dharulfidhadharulfidha1404 Рік тому +4

    44 vayasulla Mon undenn paranjappo njan oodi comment box il vannu.🥰

  • @anamika1832
    @anamika1832 Рік тому

    Yes ellavarudeyum skin orupole ella. Athu skin enganeyanu ennu nokiyittu mathram cheyuka.

  • @KGFKGF-gj9hq
    @KGFKGF-gj9hq Місяць тому

    🙏

  • @susheelasuresh8777
    @susheelasuresh8777 Рік тому

    I like bavana becàuse she is the iron women of thrissur

  • @nileenaponnappan
    @nileenaponnappan Рік тому +10

    Best sunsreen for oily and dark skin pls arelum onnu parayuvo

    • @MJV17
      @MJV17 Рік тому +1

      Dermaco 1% hyaluronic sunscreen

    • @rekha6663
      @rekha6663 Рік тому

      Episoft

    • @divyadamodaran1841
      @divyadamodaran1841 Рік тому

      UV doux spf 50+

    • @sreedevig7496
      @sreedevig7496 11 місяців тому

      Uv dox very good

    • @parvathishaji1566
      @parvathishaji1566 10 місяців тому +1

      Just consult a dermat ... Bcoz skin type mathramalla ...condition and texture ithokke nokki eduknm ....anubhavam guru

  • @tressajohntressajohn
    @tressajohntressajohn Рік тому +3

    Sheriya ulla chemickal puratti face marum..

  • @Rema938
    @Rema938 Рік тому

    🙏🙏🙏🙏

  • @rukzanaabdulla6884
    @rukzanaabdulla6884 Рік тому +7

    😳44 for son

  • @divyasuresh1570
    @divyasuresh1570 Рік тому +1

    Part3 avida

  • @princyfrancis4415
    @princyfrancis4415 Рік тому +1

    Face over sweating an mam..enth cheyumm

  • @aadityanair5984
    @aadityanair5984 Рік тому +23

    Maminu oru u tube channel thudagi koode. Njagale polulllavarkku upakaramayirikkum

  • @sajinasajinaarshad7398
    @sajinasajinaarshad7398 Рік тому +2

    Ancor ne ishtappettavar undo

  • @BrothersLoveS
    @BrothersLoveS Рік тому +8

    Face kandale ariyam nalla make up undenne...

  • @soorajkumar6830
    @soorajkumar6830 Рік тому +9

    Sun tan മാറാൻ ഏതാണ് best. Please any one help me

    • @bibinjosemathew9011
      @bibinjosemathew9011 Рік тому

      Aloe vera juice and honey seperate use cheyyu...best results aavum...takes 1 to 2 months to get visilble results....but effective aanu

    • @soorajkumar6830
      @soorajkumar6830 Рік тому

      @@bibinjosemathew9011 Dailey ചെയ്യാനാണോ

    • @bibinjosemathew9011
      @bibinjosemathew9011 Рік тому +1

      @@soorajkumar6830 veetil aloe vera plant undengil ath oru leaf eduth one side cut cheythit normal vellathil kurach time wash cheyyukka..then athinte juice purath varunna reethiyil facil rub cheyyuka in circular motions for 5 mins...after 30 mins face kazhuku..continue this for 2 months daily...skin tone improve aakum sure..do the same thing with honey(home made honey aanu nallath)..shopil ninnulla products kazhivathum avoid cheyy...shelf life kittan athil add cheyyunna preservatives aanu real 'villan'...other options are orange peel powder with milk paste.. ripe papaya juice(weekly once)...potato juice(weekly twice)...ningalude natural colour nthano ath thirich kittum with an improved and healthy skin tone....
      Fairness aanu uddeshamengil go for laser treatments with a professional dermatologist.
      Always remember....'use sunscreen without fail'..

    • @soorajkumar6830
      @soorajkumar6830 Рік тому

      @@bibinjosemathew9011 dark circles പോകുമോ

  • @cyriac666
    @cyriac666 Рік тому +10

    Natural aayitt ullathellaam nallathenennum side effects illa ennun aarum vijarikkaruth

  • @deepakss4431
    @deepakss4431 Рік тому +25

    സത്യമായിട്ടും
    Look doesn't matter
    😎

    • @dailyshorts7062
      @dailyshorts7062 Рік тому +4

      Look matter anu

    • @Kim_2_sunoo
      @Kim_2_sunoo Рік тому +3

      Its becomes an matter in future dude 🗿

    • @eagleyt5595
      @eagleyt5595 Рік тому +4

      @@dailyshorts7062 ath ninne pole confidence illathavarkk,,,

  • @kavyashine
    @kavyashine Рік тому +2

    Lemon onnum faceil parattan paadilla...

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Рік тому +6

    എന്റെ ദൈവമേ...44 ആയ മകനോ

  • @praseedadevi
    @praseedadevi Рік тому +4

    Accident aayalum, paamb kadichaalum pazhaya reethi vach ang vaidhyante aduthe povollu???

    • @np1856
      @np1856 Рік тому +3

      Skin lu chemical use cheyth nasippikkaruthu ennanu saaram

  • @jalajaranjith
    @jalajaranjith Рік тому +20

    All these people are doing skin tightening treatments like hifu and botox treatments, poor people cant afford such treatments.

    • @rekha4477
      @rekha4477 Рік тому +4

      സത്യം , എന്നിട്ടു അവരെല്ലാം വന്നു പറയും അങ്ങനെ ചെയ്യൂ , പയറുപൊടി തേക്ക് മുട്ടയുടെ വെള്ള തേക്ക് എന്നൊക്കെ

  • @sisha874
    @sisha874 Рік тому +5

    44 yrs എന്ന് പറഞ്ഞത് തെറ്റി പോയതാണോ

  • @Ashley-up2vx
    @Ashley-up2vx 2 місяці тому

    Kanninte adiyile thadipp engane mattam

  • @vishnulekshmi5503
    @vishnulekshmi5503 10 місяців тому

    No... Replay

  • @JJ_Sparks
    @JJ_Sparks Рік тому +15

    😍😍😍

  • @alsabith6046
    @alsabith6046 11 місяців тому +2

    Mam ഇപ്പോൾ എത്ര വയസ്സ് ആയി ❤❤

  • @anjuoct30
    @anjuoct30 Рік тому +30

    Mughathe paadu kalayan treatments aanu best. Laser, chemical peels. But ellam costly aanu.

    • @lj4nb
      @lj4nb Рік тому

      Mukathea kalakalum maarumo.
      Entea skinnil Kala vannaal maarilla.
      Cherupathil mirinja paadukal kuzhi aayit und kanninaduth.
      Pinnea just kuru potichaal polum ath karutha paad aayit avidea nilkum

    • @hadiyashafi7052
      @hadiyashafi7052 Рік тому +1

      Black cumin soap use cheydal madi കൂടുതല്‍ കോസ്റ്റ് ഇല്ലാതെ

    • @nichumiyunichumiyu2584
      @nichumiyunichumiyu2584 Рік тому

      ​@@lj4nb Black cumin soap nallatha

    • @chippypraveen
      @chippypraveen Рік тому

      ​@@nichumiyunichumiyu2584 medical storil available ano

    • @nichumiyunichumiyu2584
      @nichumiyunichumiyu2584 Рік тому

      @@chippypraveen no, soap venamenkil pls cntct me

  • @Shreya53736
    @Shreya53736 Рік тому +17

    Cash undengi namkum glow unduvum permanent ayit 🙄

  • @nature10093
    @nature10093 Рік тому +43

    Coconut oil is comedogenic..also whatever she suggest is bad for skin..it may work for her, but may do more harm for others. Genetic plays a role and of course the tons of makeup on her face to hide the blemishes

    • @shilpap155
      @shilpap155 Рік тому

      Athe seriyanu

    • @anjubagese4329
      @anjubagese4329 Рік тому +19

      Finally someone with commonsense!
      Keep Lemon away from your face people!

    • @fanamuhammed1349
      @fanamuhammed1349 Рік тому +1

      Yeah.. You are right

    • @Febing
      @Febing Рік тому +3

      @@anjubagese4329 actually lemon is antibacterial......it can be used on face after diluting....

    • @aswathip833
      @aswathip833 Рік тому

      Coconut oil njn acne varumenn karuthi use cheyyarillayirunnu, but after realizing that almost skin problems are related with our lifestyle I am using it on my face ghee also, as a moisturizer and makeup remover, whenever I need it.

  • @iboss5091
    @iboss5091 Рік тому +3

    Makanu 44 yearso. Ooo My God

  • @petals3673
    @petals3673 Рік тому +49

    Ivarokke anti aging treatment okke edukkm.allathe home remedy kond onnm ingana irikkan okkilla .athinte treatment okke Nalla costly aanu..sadaranakkark okkila

  • @princessfire4787
    @princessfire4787 Рік тому +12

    Onnum cheyyanda dermaco yude salicilic aacid facewash use cheytha mathy ......vegam povum .....pimples pimples mark umayitu budhimuttuvarunu .....ipo aswasamai

    • @febeenajasmin6852
      @febeenajasmin6852 Рік тому

      Aano

    • @who2880
      @who2880 Рік тому +1

      Nallathanooo...ente oil skin aaahn...full pimples and dark spots aaahn 😕😕😕........ith ningal use cheyth nokkiyittundo nallathano

    • @itsme...2206
      @itsme...2206 Рік тому

      Ano

    • @Naturej865
      @Naturej865 Рік тому +1

      ​@@who2880 njaan dr kaanichappo salicylic acid facewash aan ezhthi thannayh

    • @who2880
      @who2880 Рік тому

      @@Naturej865 aaah

  • @ibyvarghese113
    @ibyvarghese113 Рік тому

    Kettidangalkku. Thee. Pidikkunnu. Vella. Carukal. Apakadam. ? Engane.

  • @krishnascreations4616
    @krishnascreations4616 Рік тому +7

    Oh my god 😍 monu 44 vayasoo 🙄

  • @0k935
    @0k935 Рік тому

    Mugathu.cheriju kurukkal varunnu enthanu marunu

  • @fousiyamanaf8618
    @fousiyamanaf8618 Рік тому

    Kanninadiyile karupp maran enth cheyyum

    • @twostars3198
      @twostars3198 Рік тому

      Blackcumin soap und magnesante trie chaidok

  • @vishnuprasad7955
    @vishnuprasad7955 Рік тому +23

    Facil Black spots kalayan enthu cheyyanam?

  • @jayasreevariath1167
    @jayasreevariath1167 Рік тому +13

    ഫാഗ്യം അല്ല ...ഭാഗ്യം എന്നാണ്

  • @rajinair3231
    @rajinair3231 Рік тому

    Pinnne epppam thanne marum

  • @anubibinbibin4519
    @anubibinbibin4519 Рік тому +6

    Suns cream nu pinne chemical Onnum. ellathond kuzhapamilla, 😏😏😏

  • @Nikkuaynu
    @Nikkuaynu Рік тому

    Mugakuru ullappo enna faceil theykkaavo

  • @ajithaa.k5914
    @ajithaa.k5914 Рік тому +10

    Ambika (film actress)ആണെന്ന് വിചാരിച്ചു....

  • @jugunubless3972
    @jugunubless3972 Рік тому +78

    HH lite lotion cream and Topisal -6% oinment
    രണ്ടും same അളവിൽ എടുത്ത് mix ചെയ്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് പുരട്ടുക. വെയിൽ കൊള്ളരുത്

    • @krishnamohan8791
      @krishnamohan8791 Рік тому +7

      What!!! You will soon regret it if you are doing it on face... Permanently skin damage aavum

    • @vidhyasoman1193
      @vidhyasoman1193 Рік тому

      Enthu?

    • @jugunubless3972
      @jugunubless3972 Рік тому +1

      Face നല്ല cute ആകുമെന്ന്

    • @helanasany8186
      @helanasany8186 Рік тому +2

      നിങ്ങൾ ntha doctor ആണോ upadesham tharan topisal ന്റെ ingredient അറിയോ long term use ചെയ്യാൻ doctor പോലും സമ്മദിക്കില്ല വെറുതെ അങ്ങേട് വന്നോളും oronnukal

    • @jugunubless3972
      @jugunubless3972 Рік тому

      @@helanasany8186 എനിക്ക് ഒരാൾ പറഞ്ഞു തന്നതാ ഞാൻ use ചെയുന്നുണ്ട്. Every action has reaction

  • @sameerasameera1593
    @sameerasameera1593 Рік тому +1

    Ente mugath marugund ath remoov cheyyan vallathum undo mam

    • @mariyamkoyilatt622
      @mariyamkoyilatt622 Рік тому

      Anjenna enna oru soap ind fb yil kandathaa ath use chaiyth nokii

  • @jessyjoseph9811
    @jessyjoseph9811 Рік тому +2

    Climiskin use cheyunna njan🚶🏻‍♀️🚶🏻‍♀️

  • @rohith4457
    @rohith4457 Рік тому +2

    Sivane monu 44 year??????

  • @__ThomasAntony__
    @__ThomasAntony__ Рік тому +1

    Ee raktha chandanam evidunn kittum

    • @206ajayjacob6
      @206ajayjacob6 Рік тому +1

      അങ്ങാടി കടയിൽ കിട്ടും

  • @gathatdr2573
    @gathatdr2573 Рік тому +1

    ellaam

  • @aamihaneef2082
    @aamihaneef2082 7 місяців тому

    44 vayas enn.kettapol njan njetypoy
    Paranjath onnukode kettu

  • @Anna12138
    @Anna12138 Рік тому +1

    Dark spots orikkalum parlour il poyal marilka, athu skin nte dr thanne kananam, veruthe parlour karude dialogue il veezaruthu...

  • @twostars3198
    @twostars3198 Рік тому +17

    Magnesante online products und
    100%organic,no side effects.Best& sure result.please comment. ☺🙂

    • @shibi995
      @shibi995 Рік тому +5

      Potta products aan oru magnessa adhil chenn pedum cheedhu 😤😤

  • @Dreamland516
    @Dreamland516 Рік тому +1

    അയ്യോ satyano 44വയസുള്ള മകൻ

  • @jasminachu8247
    @jasminachu8247 Рік тому +4

    Apo maam nu ethra pryam ndakum

  • @mahadevasiva7989
    @mahadevasiva7989 Рік тому

    Asinet il vannu viswasikkan pediyanu

  • @fatha-
    @fatha- Рік тому

    Enikk oru doubt ee sunscreen okke pand undaayirunno pls replay📌📌📌📌

  • @nichumiyunichumiyu2584
    @nichumiyunichumiyu2584 Рік тому

    Nalloru soapund

  • @alexmathew7796
    @alexmathew7796 Рік тому

    Janum beaution aanu cheachi, facilea full black mark arkum matan patila, kurachu oky pokum