How to renew Norka Id | നോർക്കാ കാർഡ് എങ്ങിനെ പുതുക്കാം

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 79

  • @saamsaam
    @saamsaam 3 роки тому +2

    ഞാൻ മുമ്പ് കൊടുത്ത nomber ഒരുപാട് മുമ്പ് ലാൻഡ്‍ഫോൺ ആണ് അത് മാറ്റാൻ എന്ത് ചെയ്യും

  • @hriyas1
    @hriyas1 3 роки тому +2

    I have my Norka Card. I need some corrections in this card. How can I do please

  • @Anwarfaazza
    @Anwarfaazza Рік тому

    നമ്പർ എഡിറ്റ് ചെയ്യാൻ എഡിറ്റ് ഓപ്‌ഷൻ ഓപ്പൺ ആകുന്നില്ല

  • @khabeerputhuparambil7487
    @khabeerputhuparambil7487 Рік тому

    ഞാൻ 2020 ആണ് എടുത്തത്. ഇപ്പോൾ renew ചെയ്യാൻ നോക്കുമ്പോൾ renew option not active ആയി കിടക്കുന്നു. ഇനി എന്ത് ചെയ്യും. New apply കൊടുക്കണോ

  • @ajikumar7119
    @ajikumar7119 3 роки тому

    സാർ എന്റെ കാർഡ് പുതക്കാൻ നോക്കിയിട്ട് നടക്കുന്നില്ല ഞാൻ കുവൈറ്റിൽ ആണ് നാട്ടിൽ അക്ഷയ മുഗേന നോക്കിയത് എന്റെ മൊബൈൽലേക്ക് otp വരുന്നില്ല

  • @divyaninan7358
    @divyaninan7358 2 роки тому

    Sir application status and payment status kanikunilla njn pravasi I'd card click cheyumbol

  • @mohammedranibava8679
    @mohammedranibava8679 2 роки тому +1

    Mobail no chinge cheyan pattumo

  • @m.a.l9648
    @m.a.l9648 4 роки тому

    Really I was waiting for this..

  • @sureshbabu9581
    @sureshbabu9581 3 роки тому

    Nattil sthira thamasamaki, ini puthukkan pattumo?

  • @Bforbravo313
    @Bforbravo313 4 роки тому

    Libera sim online activation engane cheyunne video cheyyamo

  • @sainabasaina380
    @sainabasaina380 3 роки тому

    എന്റെ ഐ ഡി 2019ൽ കാലാവധി കഴിഞ്ഞു. പുതുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.

  • @josejrs6755
    @josejrs6755 Рік тому

    പ്രവാസി ഐഡി കാർഡിൽ പഴയ ഫോൺ നമ്പർ ചേഞ്ച് മാറ്റി പുതിയ നമ്പർ ചേർക്കണം

    • @noushad
      @noushad  Рік тому

      mail to customer care

  • @krishnamohank4743
    @krishnamohank4743 3 роки тому

    ചേട്ടാ എന്റെ കാർഡിന്റെ 3 വർഷ കാലാവധി കഴിഞ്ഞു……അത് പുതുക്കാൻ എന്താണ് ചെയ്യേണ്ടത്……??

  • @jennyjems2184
    @jennyjems2184 4 роки тому

    NCB യുടെ മൊബൈൽ ആപ്പിൽ മൊബൈലിയുടെ ബിൽ അടക്കാൻ കഴിയുന്നില്ല.
    എങ്ങനെ ചെയ്യാം

    • @noushad
      @noushad  4 роки тому

      Use sadad payment

  • @midlajvlogs1272
    @midlajvlogs1272 11 місяців тому

    Renew passport new no our daite new kodukanam alle

  • @shakirc2146
    @shakirc2146 7 місяців тому

    Payment kazhinnu card yengane kanam

    • @noushad
      @noushad  7 місяців тому

      Card postelil varum

  • @shamalraj6096
    @shamalraj6096 3 роки тому

    Ente pazhaya mobile number expired aayi ipol norka cardum engane renewal cheyyum

  • @NAFIVP
    @NAFIVP 4 роки тому

    Puthiyath eduthappo address maaripoyi appo edit cheyyan pattumo

  • @allinmediachannel
    @allinmediachannel 4 роки тому

    എല്ലാ പ്രവാസികൾക്കും ഉപകരിക്കട്ടെ🥰

  • @femeermmmuhammed3018
    @femeermmmuhammed3018 3 роки тому

    otp varunnilla chetaaaa

  • @abhilashkollara9573
    @abhilashkollara9573 4 роки тому

    Online renew cheythu 4 month ayi card kittiyila

  • @farookpgdi
    @farookpgdi 4 роки тому

    രജിസ്റ്റർ ച്യ്ത നമ്പർ കാട്ടായിട്ടുണ്ടെങ്കിൽ otp എങ്ങനെ വരും എന്റേത് കാട്ടായിട്ടുണ്ട്

    • @noushad
      @noushad  4 роки тому

      കിട്ടില്ല.. contact customer care

    • @farookpgdi
      @farookpgdi 4 роки тому

      @@noushad customur care number etrayaa

  • @nevinsworld2877
    @nevinsworld2877 3 роки тому

    ethinte print edukunnath engane ane application set cheythinte proof enthenkilum vendey

  • @shameermuhammed142
    @shameermuhammed142 2 роки тому

    2016ൽ കാലാവധി കഴിഞ്ഞ card ഇപ്പൊൾ പുതുക്കാൻ പറ്റുമോ?

  • @Mubarakmkm007
    @Mubarakmkm007 12 днів тому

    Otp വരുന്നില്ല

  • @m.a.l9648
    @m.a.l9648 4 роки тому

    മൊബൈൽ നമ്പർ എങ്ങിനെ update ചെയ്യാം. പഴയ നമ്പർ ഇപ്പോൾ നിലവിലില്ല. അപ്പോൾ otp എങ്ങിനെ കിട്ടും. Email ഉപയോഗിക്കാമോ?

    • @noushad
      @noushad  4 роки тому

      Nadakkunnilla bro.. just contact customer care

  • @fathimaabdulazeezparambath9204
    @fathimaabdulazeezparambath9204 4 роки тому

    മൊബൈൽ നമ്പർ അറിയില്ല. എന്താണു ചെയ്യേണ്ടത്

    • @noushad
      @noushad  4 роки тому

      contact customer care

  • @althafal8194
    @althafal8194 3 роки тому

    2020 November l expire aaya card aan ini renew cheyyan pattumo

    • @noushad
      @noushad  3 роки тому

      Yes

    • @althafal8194
      @althafal8194 3 роки тому +1

      @@noushad njan vere oru video kandu athil paranjakunnath expiry kazhnj 3 month varey renew cheyyan pattu enn

    • @althafal8194
      @althafal8194 3 роки тому

      @@noushad hy clear aaki tharamo

  • @seenasneha5914
    @seenasneha5914 4 роки тому

    Njan renew cheythu.payment ayi.but receipt vannilla.renew ayo ennariyunnathu engananu

    • @Giventake143
      @Giventake143 2 роки тому

      Same.. Enikkum
      Payment cheythu ini enganeyanu card labhikkuka

  • @musammilmk1667
    @musammilmk1667 3 роки тому

    Renew chaidal E card ano ado physical card ano kittuka physical card aanengil natele address lek aano variga?

    • @noushad
      @noushad  3 роки тому

      Physical

    • @musammilmk1667
      @musammilmk1667 3 роки тому

      New physical card natele address leak ano ado videshate address leak ano variga?

  • @NoushadAli-bl9bq
    @NoushadAli-bl9bq Рік тому

    Noushadali

  • @abhishekhari2723
    @abhishekhari2723 4 роки тому

    Chetta renwe cheythu athu engane anu kittane( the card)

  • @minuslillvlogs4557
    @minuslillvlogs4557 Рік тому

    How do change phone number

  • @jijinavadavathy4484
    @jijinavadavathy4484 2 роки тому

    Comment ചെയ്ത reply ചെയ്താൽ മറ്റുള്ള വർക്കും അത് usefull aakkum

  • @ismailismailkt3397
    @ismailismailkt3397 3 роки тому

    ചേട്ടായി ഒരു പിടുത്തം കിട്ടിയില്ല

  • @kareemcp590
    @kareemcp590 3 роки тому

    pay cheyyumbol 550 rs aane kaanikkunnath

  • @Rashidtirur
    @Rashidtirur 4 роки тому

    Paytm saudi yil work aakumo

    • @noushad
      @noushad  4 роки тому

      നാട്ടിലെ no. വെച്ച് active cheyyam...I am using

    • @Rashidtirur
      @Rashidtirur 4 роки тому

      K thax

  • @subairpadikkathodi594
    @subairpadikkathodi594 3 роки тому

    നാട്ടിലെ നമ്പറിലാണോ otp വര്വാ

  • @alliswell4363
    @alliswell4363 4 роки тому +1

    നോർക്ക കാർഡ് എടുത്ത് സമയം കളയാതെ kmcc കാർഡ് എടുക്കുന്നതാവും നല്ലത്

    • @noushad
      @noushad  4 роки тому

      Ningade ishttam

    • @subairpadikkathodi594
      @subairpadikkathodi594 3 роки тому +2

      ജ്ജ് മൂര്യാണെന്ന് വീണ്ടും തെളിയിച്ചു, ഇഖാമക്ക് പകരം ജവാസാത്തില് ഇങ്ങനെ ഒന്ന് പറഞ്ഞ് നോക്ക് ഞാൻ kmc കാർഡ് എടുത്താപോരേന്ന്

    • @muhammadriyaspaarakkal8878
      @muhammadriyaspaarakkal8878 7 місяців тому

      അത് വേറെ ഇത് വേറെ ആണ് സഹോ 😄

  • @dsmtrucksandtrailer
    @dsmtrucksandtrailer 4 роки тому +1

    കാർഡ് കാലാവധി എത്ര കാല മണ്

  • @shafeeqrahman4763
    @shafeeqrahman4763 4 роки тому

    വിദേശത്തുള്ള ആൾക് വേണ്ടി നാട്ടിൽ നിന്ന് പുതുക്കാൻ പറ്റുമോ..?

  • @khalidsisasifa
    @khalidsisasifa 4 роки тому

    Apply ചെയ്ത് എത്ര ദിവസം കൊണ്ട് E-Card ലഭിക്കും

  • @musthafapanakkal3446
    @musthafapanakkal3446 4 роки тому +1

    നാട്ടിൽ 5 മണി ക്ക് മുഖ്യന്റെ വീഡിയോസ് വെയിറ്റ് ചെയ്യുന്നപോലെ വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ
    .
    #Arjyou പ്രവാസി വെർഷൻ upadating soon ചാനൽ subscribe & share 🤗