Mobily Offers !!! |മൊബൈലി സിം കാർഡിലെ പുതിയ ഓഫറുകൾ

Поділитися
Вставка

КОМЕНТАРІ • 120

  • @nasee8
    @nasee8 4 роки тому +15

    മലയാളത്തിലുള്ള കസ്റ്റമർ കെയർ സാധാരണക്കാർക്ക് നല്ലൊരു സഹായമാണ്

    • @pathfinder-info
      @pathfinder-info 4 роки тому +1

      Saudi arabia യിലെ stc mobily zain എന്നീ leading telecom company കളിൽ. Mobily യിൽ മാത്രമേ മലയാളം കസ്റ്റമർ കെയർ ലഭ്യമായിട്ടുളളത്.

  • @satheeshsateesh3693
    @satheeshsateesh3693 4 роки тому +1

    Supper എല്ലാവർക്കും നല്ലഒരു അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @sharonsj2512
    @sharonsj2512 5 місяців тому +1

    3 mont pak" (local data voucher, social media ")
    Social media net kazinjal
    Local data net use chayyan pattumo....?

  • @anasvkalikavu7106
    @anasvkalikavu7106 4 роки тому +3

    It was always difficult to reach a Malayali customer care representative in Mobily, thanks for making it easier. Well done!

  • @saidalavi3788
    @saidalavi3788 Рік тому

    Mobily mashawir pakage എന്താണ്

  • @jasirmk9661
    @jasirmk9661 5 місяців тому

    Recharge cheyyunnathu paranjilla ikka?

  • @figinboxen8479
    @figinboxen8479 2 роки тому

    Chetta 2022 enganaan onu video cheyavo

  • @sippymofficial
    @sippymofficial 4 роки тому

    അവതരണം പിന്നെ വോയ്സ്. ഒരു രക്ഷേം ഇല്ല thank s

  • @rameeshathasni8628
    @rameeshathasni8628 2 роки тому

    Saudi mobily sim nattil ninnu roaming kittunnilla . Oru help

    • @noushad
      @noushad  2 роки тому

      Open roaming service in your mobile

  • @shajimkunju1664
    @shajimkunju1664 Місяць тому

    Ippo evideyaanu .. Kandittu orupaadu naalaayallo

  • @shaselavupalam
    @shaselavupalam 4 роки тому +1

    വളരെ ഉപകാരം

  • @sreekuttysreesree4756
    @sreekuttysreesree4756 Рік тому

    Ikka njan 4yrs aayi mobily sim use cheyyunnu. 436 riyal every month pay cheyyunnundu. But njan installmentinu non eligible aanu ennanu customer care parayunnathu. I phone kittunnilla.

    • @noushad
      @noushad  Рік тому

      Check direct in office

  • @shifasvlog6765
    @shifasvlog6765 5 місяців тому

    Mobily wifi modem ഒഴിവാക്കുന്നത് എങ്ങനെ ആണ് .ഓഫീസിൽ ചെന്നപ്പോൾ അവർ call ചെയ്യാൻ പറയുകയാണ്

    • @noushad
      @noushad  5 місяців тому

      Call toll free no

  • @soumyasoumya2785
    @soumyasoumya2785 9 місяців тому

    Mobily sim 2 year aayi use cheyyunnila.... Ippol njan saudi il illa...dubai anu ullath... Ippol enik aa sim activate cheyyan kazhiyumo... Pls ariyunna aarengilum onn rply tharooo

  • @arunep6327
    @arunep6327 4 роки тому

    Ende iqqama black list il aane..mobily sim edukkan poyappol aane arinjade...online vazi sim cancel cheythappo pattiade aane..sim block aaye illa bt black listil kayarugayum cheythu...ini ade maaran endengilum vazi undo

    • @noushad
      @noushad  4 роки тому +1

      അവരെ contact ചെയ്ത് payment എന്തെങ്കിലും ബാലൻസ് ഉണ്ടെങ്കിൽ clear cheythalmathi

    • @pathfinder-info
      @pathfinder-info 4 роки тому

      Plaz check in sama ( saudi credit control) websit register there then you can see why your id balck list

    • @pathfinder-info
      @pathfinder-info 4 роки тому

      @@noushad b

  • @jizz6238
    @jizz6238 2 роки тому

    Mobily ente sim ile net offer ariyan entha cheyka onnu paryuo? Ethra rs nu cheyyanm ennoke ariyan

  • @krishnaprabha8373
    @krishnaprabha8373 4 роки тому

    Sir curfuew fine ne kurichu oru video cheyyamo plz

    • @noushad
      @noushad  4 роки тому

      Check cheyyanaano

  • @keralagreengarden8059
    @keralagreengarden8059 8 місяців тому

    Mobily യുടെ ഓഫറുകളുടെ മെസേജ് വന്നുകൊണ്ടിരുന്നു. ഇപ്പോൾ Ad മെസേജ് വരുന്നില്ല😮. വീണ്ടും മെസേജ് വരാൻ എന്താണ് ചെയ്യേണ്ടത്??

    • @noushad
      @noushad  8 місяців тому

      *6060#

    • @keralagreengarden8059
      @keralagreengarden8059 8 місяців тому

      @@noushad ഈ നമ്പർ അതല്ല (എനിക്ക് ദിവസവും അഞ്ചാറു മെസേജുകൾ പല ഓഫറുകളെ കുറിച്ചും വന്നു കൊണ്ടിരുന്നു. അവസാനം വന്ന ഓഫർ 20 Srചാർജ്ജ് ചെയ്താൽ 10GB 7 days എന്ന ഓഫർ use ചെയ്തു. അതിനു ശേഷം മെസേജ് വരുന്നില്ല.)

  • @joeanjoe1
    @joeanjoe1 11 місяців тому

    സൗദി മൊബൈലി ഡാറ്റാ സിം നമ്പർ അറിയുന്നതിന് എന്തു ചെയ്യണം

  • @ajmalabadeen5105
    @ajmalabadeen5105 3 роки тому

    Ikka njan phn EDuth ...ipo enku aaa sim cut aaakan pattumo ennittu phnninta bill mathram adakanum

    • @noushad
      @noushad  3 роки тому

      No.

    • @ajmal685
      @ajmal685 2 роки тому

      Sim cut cheyyathe
      Package maathram change cheyyan pattumooo?

    • @o_positive37
      @o_positive37 2 роки тому

      എങ്ങനെ ബ്രോ ഫോണ് എടുത്തത്‌ .?

    • @ajmalabadeen5105
      @ajmalabadeen5105 2 роки тому

      Bill vannu 4755 athu adakatha leavinu povan pattumo

    • @saheergzl
      @saheergzl Рік тому

      @@ajmalabadeen5105 bro njan inn mobily postpaid sim eduthu 250packege ini 3masam kazinj phone edukumbol 250mathram ano payment varumka athallangul mobilin vera bill undako

  • @sunilmambra8299
    @sunilmambra8299 4 роки тому +1

    എങ്ങിനെ ആണ് sim card portibility saudiyil ചെയ്യുന്നത്. ഞാൻ ഒരു stc user ആണ്. ഒരു video ചെയ്യാമോ...

  • @muhamedsuhail
    @muhamedsuhail Рік тому

    Hi ningalude contact nomber kittan margam undo

  • @maheennoushad555
    @maheennoushad555 6 місяців тому

    Daily 1.2 gb data aannoo

  • @shamnasabdulla
    @shamnasabdulla 2 роки тому

    Njan online vazhi sim cut cheythath kond enne black list il ittu . Eny showroom il direct aayi postpaid sim eduthal emi vazhi phone edukkan pattumo ?

  • @shafitkolavatoor7360
    @shafitkolavatoor7360 4 роки тому +1

    Mobily
    Happy National Day, India!
    Congratulations, you have been selected to enjoy calling your Family and Friends in India with a discounted rate of 0.10 SAR/ Min.
    The offer is valid till 15 August.

    • @pathfinder-info
      @pathfinder-info 4 роки тому

      60sr. 750 minuts call to india international package available

  • @cris7mania
    @cris7mania 5 місяців тому

    Njan ippozha kannunne ippo ee offer okke undo

    • @noushad
      @noushad  5 місяців тому

      Illa ith ols alle

  • @westernmusic6338
    @westernmusic6338 3 роки тому

    Ikkaa ipo mobile kittunna office riyadhilu evide aanann parayaavo

    • @noushad
      @noushad  3 роки тому

      Call customer service

  • @gccksa3996
    @gccksa3996 4 роки тому

    Good message

  • @techtravelbysameerkallai603
    @techtravelbysameerkallai603 4 роки тому

    Ippo nilavil oru kidilan Mobily simcard package undu..
    60 riyal/ 100gb data / one month and unlimited calls to any network.. hajj package anennu thonnunnu

  • @prasanthpoilil5728
    @prasanthpoilil5728 4 роки тому

    How can recover my stc connection

  • @muhammedshukkur4661
    @muhammedshukkur4661 4 роки тому +1

    STC Sim നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

    • @noushad
      @noushad  4 роки тому +1

      തീർ്ചയായിട്ടും

  • @saifudheenottupara2772
    @saifudheenottupara2772 2 роки тому

    ഇക്ക ഇന്നത്തെ(15/04/2022) Mobily ലെ ഏറ്റവും ചെറിയ ഓഫർ ഒന്ന് പറഞ്ഞ് തരുമോ

    • @noushad
      @noushad  2 роки тому

      30 SR 1+1 GB 100 min call

  • @ansara5137
    @ansara5137 2 роки тому

    ചേട്ടാ സുഖമാണോ ഒരു ചെറിയ ഹെല്പ് സൗദിയിൽ ഉപയോഗിക്കുന്ന mobily ലോക്കൽ സിം ബാലൻസ് എല്ലാ ദിവസം ഓട്ടോമാറ്റിക് ആയി കട്ട് ആകുന്നു അത് സ്റ്റോപ്പ്‌ ആകാൻ എന്താണ് മാർഗം ഒന്ന് പറഞ്ഞു തരുമോ? 🙏🙏

    • @noushad
      @noushad  2 роки тому

      1100 ലേക്ക് 4000 എന്ന് മെസ്സേജ് ചെയ്യുക

    • @geethuprasad4304
      @geethuprasad4304 2 роки тому

      @@noushad വാലിഡിറ്റി കഴിയും മുൻപ് റീചാർജ് ചെയ്യാൻ പാടില്ലെന്നുണ്ടോ chetta.. എന്റെ ബ്രദർ 110 sar റീചാർജ് ചെയ്തിട്ട് ഡാറ്റാ add ആയില്ല.. എന്താ ചെയ്യേണ്ടത് please reply cheyyumo..

    • @noushad
      @noushad  2 роки тому

      @@geethuprasad4304 time പീരീഡ് കഴിയുമ്പോൾ ആക്റ്റീവ് ആകും

    • @geethuprasad4304
      @geethuprasad4304 2 роки тому

      @@noushad thank you brother.. അപ്പോൾ മുൻപത്തെ ബാലൻസ് ഡാറ്റാ ഇതിൽ add aakumo

  • @Faizaworld879
    @Faizaworld879 4 роки тому +1

    STC ഓഫർ വീഡിയോ ചെയ്യാമോ

  • @Dreamfighter123
    @Dreamfighter123 4 роки тому +1

    Stc ഓഫർ

    • @noushad
      @noushad  4 роки тому +1

      video cheyyam bro

  • @janisbava8047
    @janisbava8047 3 роки тому

    3sim varunna postpaid sim ownership change aakkan pattumo. Pls replay

    • @noushad
      @noushad  3 роки тому

      Yes.official പോകണം

  • @navaskunjumuhammed
    @navaskunjumuhammed 3 роки тому

    ഹലോ ഞാൻ നാട്ടിലാ ഏനിക്ക് അബ്ശാർ അപ്ഡേറ്റ് ചെയ്യാൻ എന്ത് ചെയ്യണം

    • @noushad
      @noushad  3 роки тому

      Ivide ആരെങ്കിലും ഓപ്പൺ ചെയ്യേണ്ടിവരും

  • @afsalpuliyankandy6258
    @afsalpuliyankandy6258 4 роки тому

    اسلام عليكم ورحمة الله وبركاته
    ഇക്കാ.. كيف الحال
    Iqama renewal ചെയ്യുംബോൾ ലെവിയെ കുറിച്ച് ഒരു വിഡിയോ ഇടാമോ (5 ആമിൽ ഉണ്ടെങ്കിൽ 3 ആൾക്കാർ ലെവി വേണ്ട എന്നൊക്കെ പറയുന്നു.).ആദ്യത്തെ 5 വർഷം

  • @optom.muhammedrashid5533
    @optom.muhammedrashid5533 4 роки тому

    👍👍

  • @hussainkarakkadhussainkara4128
    @hussainkarakkadhussainkara4128 4 роки тому

    ബ്ലാക്ക്‌ ലിസ്റ്റ് എങ്ങനെ ഒഴിവാക്കാൻ പറ്റും..? ഞാൻ citc ആപ് വഴി ഒരു സിം കട്ട് ചെയ്തു അതിനു ശേഷം സിം എടുക്കാൻ പോയി അപ്പോൾ ബ്ലാക്‌ ലിസ്റ്റിലാണ് എന്നു പറഞ്ഞു....

    • @noushad
      @noushad  4 роки тому

      You must go to the office

  • @dreamboy5291
    @dreamboy5291 2 роки тому

    Mabaily വെറുതെ ക്യാഷ് പോവുന്നു എന്താ ചെയ്യ

    • @noushad
      @noushad  2 роки тому

      Check in app... ഏതെങ്കിലും സർവീസ് subscribe ആയിട്ടുണ്ടാവും

  • @faizalkarattukarattu4787
    @faizalkarattukarattu4787 4 роки тому

    Emirates lotto opanayal video cheyyanea

    • @noushad
      @noushad  4 роки тому +1

      തീർച്ചയായും

  • @rider_9314
    @rider_9314 3 роки тому

    Neqaty point redeem enthan

    • @noushad
      @noushad  3 роки тому

      Recharge ചെയുബോൾ കിട്ടുന്ന പോയിൻ്റ് ചിലവാക്കുന്ന പരിപാടി

  • @Nisumkmn
    @Nisumkmn 2 роки тому

    ഇപ്പോഴത്തെ ഓഫർ പറഞ്ഞു തരാമോ

    • @noushad
      @noushad  2 роки тому

      20GB, unlimited social media 150+Vat
      5+5 GB social media 75+vat

  • @AshikMachingal
    @AshikMachingal 2 роки тому

    മൊബൈലിന്റെ വൈഫൈ കണക്ഷൻ ഉള്ളവർക്കു മൊബൈൽ emi edukaanu പറ്റുമോ

    • @noushad
      @noushad  2 роки тому

      Postpaid sim package venam

  • @aboobackervengad
    @aboobackervengad 4 роки тому

    Stc I'll malayalam ഉണ്ടോ

  • @riyasvpvkpt7077
    @riyasvpvkpt7077 4 роки тому

    ഓഫർ ചെക്ക് ചെയ്യാൻ എങ്ങനെ ആണ്

  • @Rasheed.9833
    @Rasheed.9833 3 роки тому

    Mobily നെറ്റ് ഓഫർ അറിയാൻ എങ്ങനെ.അടിക്കണം *-----

  • @vtshareef
    @vtshareef 4 роки тому +1

    Virgin sim മൊബൈലിലേക് പോർട്ട്‌ ചെയ്യാൻ പറ്റുമോ

    • @noushad
      @noushad  4 роки тому +2

      എല്ലാ company port ലഭ്യമാണ്

    • @sudeerolippara3749
      @sudeerolippara3749 4 роки тому

      Njn poyapo friendi sim port cheyan pattillanu paranju

    • @pathfinder-info
      @pathfinder-info 4 роки тому +1

      ഇപ്പോൾ ലഭ്യമാണ് mobily websit വഴിയും outlet വഴിയു ലഭ്യമാണ് or call 1100

  • @Dreamfighter123
    @Dreamfighter123 3 роки тому

    EMI മുടങ്ങിയാൽ അവർക്ക് ഫോൺ ബ്ലോക്ക് ചെയ്യാൻ പറ്റുമോ?

    • @noushad
      @noushad  3 роки тому +1

      അറിയില്ല

  • @beutifuldreams2064
    @beutifuldreams2064 2 роки тому

    Mobily offer ചെക്ക് ചെയ്യുന്ന കോഡ് ഏതാണ്....
    അറിയുന്നവർ കമെന്റ് ചെയ്യൂ.. Please

  • @anaseyam7379
    @anaseyam7379 4 роки тому

    Eligible check 1100 send 1222

  • @shifafarooq5402
    @shifafarooq5402 4 роки тому

    ഹാലോ നൗഷാദ് ഭായ് റിയാദ് ബാങ്കിൻറെ എടിഎമ്മിൽ stc pay യിലേക്കുള്ള ക്യാഷ് 10000 മാത്രമുള്ള ട്രാൻസ്ഫർ ആവുന്നദ് ബാക്കി 10 എഗിനെയാണ് ക്രെഡിറ്റ് ചെയുക ncb റിയാദ് ബാങ്ക്‌ എടിഎം സിസ്റ്റം ഉണ്ടെഗിൽ ഒന്ന് പ്ലീസ് msg

    • @noushad
      @noushad  4 роки тому

      Use debit card option

  • @anishbudhanoor4239
    @anishbudhanoor4239 4 роки тому

    👍👍

  • @bijujayadevan5661
    @bijujayadevan5661 4 роки тому

    👍👍👍

  • @syedummerpv7490
    @syedummerpv7490 4 роки тому

    👍👍