എങ്ങിനെ ലോൺ കിട്ടിയ ഒരാൾ നാട്ടിലൊരു സംരംഭം തുടങ്ങി.. അവിടെ യൂണിയൻകാരുടെ നോക്കുകൂലി കൊടുക്കാത്തത് കാരണത്താൽ സംരംഭം പൂട്ടി . വീണ്ടും ഗൾഫിലേക്ക് തന്നെ വന്നു.. സംരംഭം തുടങ്ങിയാൽ നോക്കുകൂലി കൊടുത്തു മുടിയും
Sir.. ഗൾഫിൽ നിന്ന് നാട്ടിൽ വന്നിട്ട് 10years ആയിട്ടുള്ള ആളുകൾക്ക് കിട്ടുമോ.. pls.. rply. എന്റെ hus കുറെ വർഷം ബഹറിനിൽ ആയിരുന്നു. ഇപ്പൊ 10വർഷം ആവാറായി.. ഈ ലോണിന് സെക്യൂരിറ്റി വേണോ.. pls. Rply must..
@@sabithasaji2209 അക്ഷയിൽ പോയി അപേക്ഷിക്കുക, വിസയുള്ള പാസ്പോർട് വേണം, 300Rs ആദ്യം അടക്കണം, പിന്നെ പ്രവാസി കാർഡ് എടുക്കണം, കൂടുതൽ കാര്യം അക്ഷയയിൽ നിന്ന് അറിയാം
നാട്ടിൽ അല്ലാതെ തന്നെ ഒരു പാട് ടാക്സി സർവീസ് ഉണ്ട്.. അവർക്കൊന്നും ഓട്ടവും ഇല്ല കുറവാണു എന്നൊക്കെ പറയുന്നു.. ഞാനും ഒരു ടാക്സി ഡ്രൈവർ ആയിരുന്നു നാട്ടിൽ.. അംബാസ്സഡർ car ആയിരുന്നു..
ഒന്നര വർഷമായി നടക്കുന്നത് ഈടു കൊടുത്തു എല്ലാപേപ്പറും ആ8 മുയൽഫാം ആണ് തുടങ്ങാൻ ഉദ്ദേശിച്ചത് ഇപ്പോ പറയുന്നു കൊട്ടേഷൻ വേണമെന്ന് റജിട്രേഷൻ ഫാമിൽ നിന്നും വേണം എടുക്കാൻ 6 ലക്ഷത്തിൻ്റെ പ്രൊജറ്റിന് 3 ലക്ഷത്തി.അൻപതിനായിരത്തിൻ്റെ കൊട്ടേഷൻ വേണമെന്ന്
ശരിക്കും താൻ യൂബർ ടാക്സിയുടെ കാര്യം പറയാൻ വേണ്ടിട്ടാണോ ഈ വീഡിയോ ചെയ്തത് ഈടായിട്ട് ഒന്നും കൊടുക്കുന്നില്ല എന്ന് പറയുന്നുണ്ട്. വണ്ടിയുടെ ആർസി ബുക്കും കാര്യങ്ങളും കൊടുക്കുന്നത് ഈട് അല്ലേ പിന്നെ എന്താണെന്ന് പറഞ്ഞാൽ കൊള്ളാം
കേരളത്തിന് പുറത്തു സംരംഭം തുടങ്ങാൻ ലോൺ കിട്ടുമോ?
ഫിഷ് ഫാം തുടങ്ങണം എന്ന് ഉണ്ട് ഇ ലോൺ കിട്ടുമോ? ഇഡ് കൊടുക്കണോ?
ഓലയുടെ എന്താ ബിസിനസ് ചേട്ടാ നമ്മക്ക് 20 ലക്ഷത്തിന് താഴയുള്ള ഒര് മിനി ടൂറിസ്റ്റ് ബസ് എടുക്കാൻ സാധിക്കുമോ
പ്രവാസലോകത്ത് നിന്ന് കൊണ്ട് തന്നെ നാട്ടിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വെക്കാൻ നോർക്ക ലോൺ തരുമോ??
Illa bro
അതാണ് എല്ലാവർക്കും വേണ്ടത്, എന്നാൽ അത് മാത്രം കൊടുക്കില്ല, പിന്നെ എന്ത് നോർക്ക....
Norka Kottayam Office phone No വേനമായിരുന്നു
Redymade garments thudangan eed nalkeandi varumo
മുൻപേ പ്രവാസി ആയിരുന്നു ഇപ്പോൾ ഗവണ്മെന്റ് സർവീസ് നാട്ടിൽ നോർക്ക ഇപ്പോൾ ഞങൾക്ക് ലോൺ കിട്ടുമോ വീട് വെക്കാൻ
Norka vazhi kittilla ennanu arivu... Gov Employees nu Bank lone tharumello
Veedu vekkan loan illa 😢
അവരെ തരുന്ന വണ്ടിയെ നമ്മക്ക് എടുക്കാൻ പറ്റത്തൊള്ളൂ അല്ലെ നമുക്ക് ഒരു വണ്ടി എടുക്കാൻ പറ്റില്ലേ plz reply ചേട്ടാ
എങ്ങിനെ ലോൺ കിട്ടിയ ഒരാൾ നാട്ടിലൊരു സംരംഭം തുടങ്ങി.. അവിടെ യൂണിയൻകാരുടെ നോക്കുകൂലി കൊടുക്കാത്തത് കാരണത്താൽ സംരംഭം പൂട്ടി
. വീണ്ടും ഗൾഫിലേക്ക് തന്നെ വന്നു.. സംരംഭം തുടങ്ങിയാൽ നോക്കുകൂലി കൊടുത്തു മുടിയും
housing loan kittumo
പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് എങ്ങനെ ആണ്? ആരെ കോൺടാക്ട് ചെയ്യേണ്ടി വരും.
Sir.. ഗൾഫിൽ നിന്ന് നാട്ടിൽ വന്നിട്ട് 10years ആയിട്ടുള്ള ആളുകൾക്ക് കിട്ടുമോ.. pls.. rply. എന്റെ hus കുറെ വർഷം ബഹറിനിൽ ആയിരുന്നു. ഇപ്പൊ 10വർഷം ആവാറായി.. ഈ ലോണിന് സെക്യൂരിറ്റി വേണോ.. pls. Rply must..
കിട്ടും... സെക്യൂരിറ്റി ആവശ്യമാണ്.... any more details What's app 9497851144
@@FARMINGMACHAN sir please help me
Kitum
Eligibility ku norka registration eduthu randukollam kazhiyano...atho randukollam kazhinju nerittu apply cheyyamo
Super
Support full
Thanks for this video
Optical shop kittumo
ചേട്ടാ അങ്ങ് ബാങ്കിലോട്ട് ചെല്ലുമ്പോൾ security ചോദിച്ചിരിക്കും അതു നല്കിയാല് മാത്രമേ loan കിട്ടു....
@LOANLOANNBFCBANK1:32
@LOANLOANNBFCBANKആർകെങ്കിലും ലോൺ കിട്ടി
Already work in qatar houseing lone kittumo
No
oru secondhand thar vagan 600000lk kittumo athinte rc koduthal mathiyo
വണ്ടി എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എത്ര ലക്ഷം രൂപ വരെ ലോൺ കിട്ടും
Hli
ഇതിൽ നമ്മൾ അപേക്ഷിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞ് ലോൺ കിട്ടും
ലോൺ കൊടുക്കുന്നത് ബാങ്ക് ആണ്... നോർക്ക support മാത്രം ഉള്ളൂ.. ബാങ്ക് സെക്യൂരിറ്റി ചോദിച്ച കൊടുക്കണം...
ബാങ്ക് ചോദിക്കും
2010 ഇൽ നാട്ടിൽ വന്നു... പ്രവാസി ക്ഷേമനിധി അടക്കുന്നുണ്ട് എനിക്ക് കിട്ടില്ലേ....
Kittum
ഈ പ്രവാസി ക്ഷേമനിധിയിൽ ചേരുന്നത് എങ്ങനെ ആണ്?
@@sabithasaji2209 അക്ഷയിൽ പോയി അപേക്ഷിക്കുക, വിസയുള്ള പാസ്പോർട് വേണം, 300Rs ആദ്യം അടക്കണം, പിന്നെ പ്രവാസി കാർഡ് എടുക്കണം, കൂടുതൽ കാര്യം അക്ഷയയിൽ നിന്ന് അറിയാം
Gulfil nikkunna aalinu Lon kitto
യൂബർ ടാക്സി യെ കുറിച്ച് യൂട്യൂബിൽ ഞാൻ കുറെ ടാക്സി ഡ്രൈവർ മാരുടെ കഷ്ടപാടുകൾ കണ്ടു... സർ കണ്ടിട്ട് പറയൂ..
നാട്ടിൽ അല്ലാതെ തന്നെ ഒരു പാട് ടാക്സി സർവീസ് ഉണ്ട്.. അവർക്കൊന്നും ഓട്ടവും ഇല്ല കുറവാണു എന്നൊക്കെ പറയുന്നു.. ഞാനും ഒരു ടാക്സി ഡ്രൈവർ ആയിരുന്നു നാട്ടിൽ.. അംബാസ്സഡർ car ആയിരുന്നു..
Housing loan kittumo
Chetta njan notkkaloaninu apekshavachu enik snacks cheyunnsladinu. Vendi vandivangananu
Ubercondact kuzapamundo enik ariyilla onnum eeduvend ennarijittanu edinu poyad.chetta old give me details
കോഴിക്കോട് നോർക്ക ഓഫീസുണ്ടൊ? എവിടെയാണ്.
റെയിൽവേ സ്റ്റേഷൻ റോഡ്
Fist step എന്താ ചെയുക??എനിക്ക് electrician ഷോപ്പ് ഇടാൻ ആണ്
Good
Thanks
രണ്ട് വർഷം തുടർച്ചയായി ഗൾഫിൽ നിൽക്കണം എന്ന് നിർബന്ധമാണോ bro.....
Athe
super video.......explained very clearly
Auto taxi ക്ക് loan കിട്ടുമോ 🙄
Njan bankil chennapol eede venam annu parayunnathe
ഒന്നര വർഷമായി നടക്കുന്നത് ഈടു കൊടുത്തു എല്ലാപേപ്പറും ആ8 മുയൽഫാം ആണ് തുടങ്ങാൻ ഉദ്ദേശിച്ചത് ഇപ്പോ പറയുന്നു കൊട്ടേഷൻ വേണമെന്ന് റജിട്രേഷൻ ഫാമിൽ നിന്നും വേണം എടുക്കാൻ 6 ലക്ഷത്തിൻ്റെ പ്രൊജറ്റിന് 3 ലക്ഷത്തി.അൻപതിനായിരത്തിൻ്റെ കൊട്ടേഷൻ വേണമെന്ന്
Bro pravaasam madiyaakki oru pick taxi yedukkan plaaanund adinn loan kittumooo
മോളുടെ കല്ലിയാന്തിനു കിട്ടുമോ
Visa cancel ചെയ്യാതെ വന്നാൽ loan കിട്ടുമോ
നാട്ടിൽ ഇല്ലാതെ ജോബ് ചെയ്തു കൊണ്ട് ഇരിക്കുന്നവർക് ഈ ലോൺ കിട്ടുമോ
Mudra loan eduthit und.. Norka vayi subsidi kiti.. ( e norka loan kitiyath kond ini gulfil work visa yil pokan pattumo? Pls replay
ഡയറി ഫാം തുടങ്ങാൻ നോർക്ക ലോൺ കിട്ടാൻ ഈട് വയ്ക്കണോ
എനിക്ക് നാട്ടിൽ ബിൽഡിംഗ് മെറ്റീരിയൽസ് ഷോപ്പ് നടത്താൻ ഈടില്ലാതെ ലോൺ കിട്ടുമോ ?
ഇല ടിക്ക് ഓട്ടോ എടുക്കാൻ ഈ ട് കൊടുക്കണോ
ഹലോ ഓട്ടോ വാകുന്നുതിന് ലോൺ കിട്ടുമോ
നമ്പർ തരുമോ
പ്രവാസിയായ എനിക്ക് വീട്വവയ്ക്കാൻ ലോൺ കിട്ടുമോ പ്രവാസി ക്ഷേമനിധി 4വർഷമായി അടയ്ക്കുന്നുണ്ട്
പ്രവാസി ക്ഷേമ നിധി മാസം എത്രയാ അടക്കുന്നത് ... എപ്പോഴാണ് അത് നമ്മുക്ക് തിരിച്ച് ലഭിക്കുന്നത് ?
Chetta phone number therumo njagal apply cheythit undarnu onn ayakumo pls
Bro project report kodukkano apply cheyune time
Hloo plz rply
Ethra days eduthu loan sanction ayyath
ഈടില്ലാതെ ഹോട്ടൽ തുടങ്ങാൻ പ്രവാസിലോണ് കിട്ടുമോ.
Gst, എണ്ണമഹാ വിപത് ഉണ്ട് അത് ഇവർ പറയില്ല
Goods carrier എടുക്കാൻ ലോൺ കിട്ടുമോ? എത്ര കാലം പിടിക്കും
കിട്ടും 1
suhruthukkale uber,ole thudangiyavayil thala vekkunnathinu munpu nallonam alochikkuka
ഒലക്ക ഫണ്ട് ഉണ്ടായിട് വേണ്ടേയ് ലോൺ തരാൻ
ഞാൻ electrician ആയി work ചെയ്‌യുന്നു... ഒരു electric shop തുടങ്ങാൻ നോക്കുവാ... ഇതിനു ഇട് കൊടുക്കേണ്ടിവരുവോ
Visa ഉണ്ട്. മടങ്ങി പോകാൻ സാധിച്ചില്ല. ബിസിനസ് ലോൺ കിട്ടുമോ.
No nirthi nattil sthirathamasam akanam
എത്രനാൾ എടുക്കും
Norka loan thannitte oru varshm ayi eedillathe bank loan tharunnilla ningal paranjathu pole uberumayi bandappedan enthanu cheyendathu
Application koduthittu,,,Oru Replyum kanunnillallo,,,
യൂബർ എന്ന് പറഞ്ഞാൽ എന്താണ്
Call taxi
ടെസ്റ്റെയിൽ തുടങ്ങാൻ ലോൺ കിട്ടുമോ?
പ്രവാസി ആയ എനിക്ക് കാർ ലോൺ കിട്ടുമോ
10 ലക്ഷം രൂപ വരെയുള്ള ലോണിന് ഈട് വേണ്ട എന്നാണ് അറിയാൻ കഴിഞ്ഞത്....
@LOANLOANNBFCBANK number
പുതിയ വീട് നിർമ്മിക്കാൻ കിട്ടുമോ....
no
സ്ത്രീ കൾക്ക് കിട്ടുമോ
Hai brother textile business norka loan kittumo??
@LOANLOANNBFCBANK 8:24
Loan apply cheytha status ariyan patumo
Bank sammthichalea nadakku allathea oru karyvum ella
Athra day's adukkum loan kittan
Rahul Rajan ellam clear ane 45 daysunullil
Number onnu tharumo
ende veedu kottarakkara yanu, chettande phone number onnu tharumo
9497851143
വീടിന്റ പണി തീർക്കാൻ 3 ലക്ഷം ലോൺ കിട്ടുമോ???
വീട് ന് കിട്ടുമോ
Illa
താങ്ക്സ്
Why
👍
ശരിക്കും താൻ യൂബർ ടാക്സിയുടെ കാര്യം പറയാൻ വേണ്ടിട്ടാണോ ഈ വീഡിയോ ചെയ്തത് ഈടായിട്ട് ഒന്നും കൊടുക്കുന്നില്ല എന്ന് പറയുന്നുണ്ട്. വണ്ടിയുടെ ആർസി ബുക്കും കാര്യങ്ങളും കൊടുക്കുന്നത് ഈട് അല്ലേ പിന്നെ എന്താണെന്ന് പറഞ്ഞാൽ കൊള്ളാം
ഒരു ഉലക്കയുമായ് പൊയ്യ് ക്കോ
വീട് വെക്കാൻ കിട്ടുമോ
കിട്ടും
തേങ്ങ കിട്ടും ലോൺ
Athu norkayil schemilillaaaa
Bro
പ്ലീസ് ചേട്ടാ ചേട്ടൻ നമ്പർ ഒന്ന് കൊടുക്കു
Thamburan Thabu 9497851143 whatsapp only
@@FARMINGMACHANlon norka
Kozhi farm thudangan undo
ഇത് ശരിയാണ് എനിക്ക് കിട്ടി
Thanks bro
Number tharo
ശെരിയാണോ.?
No തരുമോ plz
👍🙂👍👍👍
കിട്ടില്ല. ബാങ്ക് കാർ. തരില്ല.
ഞാൻ. 2പ്രാവശ്യം. പോയതാണ്
Eedu koduthal urappayum tharum
@@FARMINGMACHAN ur vedio enthaan
Sar namr
App
ACCORDING TO BANK,NO LOAN IS AVAILABLE WITH OUT COLLATERAL SECURITY.TIME WASTE.
Bank security project report പിന്നെ വസ്തു ജാമ്യം വേണം ബാങ്ക് തരില്ല.
ഞാൻ മതിയാക്കി ചുമ്മാ.. വസ്തു വേണം...
Chettante namber onnu tharo
Whatapp no can you send it in the link
എന്ത് പുടി കിട്ടി ഒന്നും പുടി കിട്ടിയില്ല ഇയാൾക്കു കിട്ടി യൂ ട്യൂബിൽ നിന്ന്
വെറുതെ തെക്ക് വടക്കു നോക്കി കട്ടൻ ചായയും പരിപ്പ് വടയും തിന്ന് വെറുതെ സൊറ പറഞ്ഞു നടക്കാൻ വല്ല കിട്ടുമോ ഈടില്ലാതെ ഒരു പത്തു ലക്ഷ മ് വേണം അർജന്റ് വേണം
nigalude phon no ayyachtharu ple
Namber tarumo
Nork porajt നോർക്ക അപ്ഡേറ്റ് തെറ്റ്
നോക്ക് നോക്ക്
ഈട് കൊടുക്കാൻ ആണേൽ പിന്നെ എന്തിനാ നോർക്ക 😆😆😆direct ലോൺ എടുതുടെ. ഇത് ഊബറിന്റെ പ്രോമോ ആണോ
അതിന് നോർക്കയുടെ ആവിശ്യമില്ല
Illayirikkam.. പക്ഷെ മറ്റൊരു ലോണിനും സബ്‌സിഡി കിട്ടില്ല
What no
Boss nmber send chyyo
9497851143 please What's app
ഫോൺ നമ്പർ കോ ടു ക്കു
Hai
Houseing loan
ചേട്ടാ ഞാൻ പുനലൂർ ഉള്ളതാ